പാറമേക്കാവ് .. തിരുവമ്പാടി .. ആവേശപ്പോരിൽ വിരിഞ്ഞ സ്‌പെഷൽ കുടകൾ | THRISSUR POORAM 2023

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 81

  • @suransuran3399
    @suransuran3399 Рік тому +16

    ഇന്ത്യ മുഴുവൻ അഭിമാനിക്കാവുന്ന പൂരം തൃശ്ശൂർ പൂരം മനസ്സിന് നല്ല കുളിർമ തോന്നുന്നു ഇനിയും വലുതാവട്ടെ നമ്മുടെ പൂരം 🙏

  • @anilkumarrpillai4301
    @anilkumarrpillai4301 Рік тому +22

    Nammalude swantham pooram♥️❤🥰🙏😘🚩🚩🎇🎇t🎇💯

  • @shibibaby8246
    @shibibaby8246 Рік тому +5

    മെസ്സി വന്നതോടെ തിരുവമ്പാടി പോയിന്റുകൾ മുന്നോട്ടു കയറി മനസുകൾ സന്തോഷം കൊണ്ട് നിറഞ്ഞു......

  • @vineethvijayan8491
    @vineethvijayan8491 Рік тому +9

    Pooram was extraordinarily elegant as always 🙏🙏🙏

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 Рік тому +2

    Ithrayum doore irikunna njengalepolullavarku njengalude Pooram Kanichuthanna ellavarkum Ella Eswaranmarudeyum Anugram Kittuvan Prarthikunnu.🙏🙏🙏🙏

  • @chandrasekharannairog7169
    @chandrasekharannairog7169 Рік тому +21

    എനിക്കും മെസ്സിയെ ഇഷ്ടമൊക്കെയാണ്.എങ്കിലും ഭാവിയിൽ അനാരോഗ്യകരവും അസുഖകരവുമായ അവസ്ഥകൾ വന്നു ചേരാതിരിക്കാൻ(ഇപ്പോൾ കയ്യടി കിട്ടുമെങ്കിലും)ബന്ധപ്പെട്ട ഭാരവാഹികൾ ദീർഘവീക്ഷണത്തോടെ തീരുമാനങ്ങൾ എടുക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.

    • @ananthusk4447
      @ananthusk4447 Рік тому

      Ambalathilae thidbintra opam vaikunathu ujitham ala avarku alathae pala flexkalum vaikam bhagavantrae kuda vaikunathu nannala. Ini mohanlalum mamootyum Vijay eka varum.

    • @sugesanchathoth7238
      @sugesanchathoth7238 Рік тому +1

      ഈ കൊറൊണ സമയത്ത് എന്ധെന്നും നമ്മളും നിങ്ങളും കണ്ടതല്ലേ, എല്ലാം അതിന്റെ രീതിയിൽ പൊയ്ക്കോട്ടേ ആരെയും വിമർശിക്കേണ്ട,

    • @sugesanchathoth7238
      @sugesanchathoth7238 Рік тому

      നമ്മുടെ നാട്ടിലുള്ള അമ്പലാമെല്ലാം ഷൂട്ടിങ്ങിനു കൊടുക്കുന്നുണ്ടല്ലോ , (സിനിമ ഷൂട്ട്‌ )

  • @Pooja66663
    @Pooja66663 Рік тому

    Janam Tv made the puram awesome with wonderful commentary 👌

  • @jomonjoy2194
    @jomonjoy2194 Рік тому +3

    എനിക്ക് കുടകൾ എല്ലാം ഇഷ്ടമായി ഈ കുടകളുടെ കൂടെ മംഗലംകുന്നു കർണന്റെ കുട വേണ്ടതായിരുന്നു. എന്നാൽ ജനങ്ങളുടെ ഒരു അടിപൊളി ആരവം കാണാമായിരുന്നു

  • @jeeshmaminnuz
    @jeeshmaminnuz Рік тому +15

    പാറമേക്കാവ് സ്പെഷ്യൽ കുടകൾ credit fashion designer വിവേകിന്

  • @anilkumarv8753
    @anilkumarv8753 Місяць тому

    ❤️

  • @sadanandansadanandan1788
    @sadanandansadanandan1788 6 місяців тому +1

    'ഓം നമ:ശിവായ

  • @ramanb31
    @ramanb31 Рік тому

    Thanks god 👌👌👌❤️

  • @binojmm79
    @binojmm79 Рік тому

    Thanks janam👍👍👌👌👌

  • @Placemaking7
    @Placemaking7 Рік тому +1

    Wonderful

  • @VijayanK-rf5ot
    @VijayanK-rf5ot 6 місяців тому

    😊

  • @prabhubaby6240
    @prabhubaby6240 Рік тому

    പൂരം പൊടി പൂരം. Thanks janam t v

  • @Smithak-jr8ro
    @Smithak-jr8ro 6 місяців тому

    🙏🙏🙏🙏❤

  • @kan-wn4uw
    @kan-wn4uw 6 місяців тому

    Jai Sri Raam bharat mata ki jai 🎉🎊🙌💪💪💪👍

  • @hariharanen1562
    @hariharanen1562 Рік тому

    thanks for uploadBangalore

  • @radhakrishna-mg9kl
    @radhakrishna-mg9kl Рік тому +1

    OM Nama Shivaya 🌹🙏

  • @sijilsichu9291
    @sijilsichu9291 Рік тому +1

    തിരുവമ്പാടി കുട മാറ്റം സൂപ്പർ

  • @MeenakshiSaneesh
    @MeenakshiSaneesh 6 місяців тому

    കുടമാറ്റം കളർ ഫുൾ ❤️❤️❤️

  • @varshaane9478
    @varshaane9478 6 місяців тому

    Uff🎇

  • @random-things-007
    @random-things-007 Рік тому +24

    With all the respect with messi. Dont mix these type of things with traditional festivals. We have occasions to celebrate football and other events. I think rahul and modi will be there in next year kuda😂

    • @sushamakrishnan3313
      @sushamakrishnan3313 Рік тому

      വടക്കു നാഥ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️

  • @abx2625
    @abx2625 Рік тому +1

    രോമാഞ്ചം ❤️‍🔥

  • @AJITHKUMAR-pk1of
    @AJITHKUMAR-pk1of Рік тому +6

    കാണാൻ മനോഹരമാണെങ്കിലും ഭാവിയിൽ കുടകൾ ഇല്ലാത്ത 'കുടമാറ്റം' ആയെങ്കിൽ അതിശയിക്കാനില്ല. കുടകളോട് ഒട്ടും സാദൃശ്യം ഇല്ലാത്തവ ഉയർത്തുമ്പോൾ എങ്ങനെ 'കുടമാറ്റം' എന്ന് പറയാനാവും.

  • @harithapavumba3515
    @harithapavumba3515 Рік тому

    🙏

  • @ikkzz1
    @ikkzz1 Рік тому

    Super❤

  • @sreelakshmigirish356
    @sreelakshmigirish356 Рік тому

    ❤❤❤❤

  • @KCBKCB-i4w
    @KCBKCB-i4w Рік тому +1

    🙏🙏🙏🌹🌹

  • @manojkumar-ov6hc
    @manojkumar-ov6hc Рік тому

    Nice

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 Рік тому

    👌👌👌🙏🙏🙏

  • @sureshbtasb4060
    @sureshbtasb4060 Рік тому

    OM NAMASIVAYA , HAR HAR MAHADEVA.

  • @CeepeeMobile
    @CeepeeMobile Рік тому

    Pooram Colourful

  • @SunilS-o1s
    @SunilS-o1s Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙌

  • @shanthithilakarathne5679
    @shanthithilakarathne5679 Рік тому

    ❤🙏🙏🙏🙏🙏🙏🌹🌹

  • @raghuramang2592
    @raghuramang2592 Рік тому +7

    Thank God, the committee did not bring a cinema actress's kuda.
    Definitely Paramekkavu scored high.

  • @appua9357
    @appua9357 Рік тому

    Hi

  • @RamadasMudavakkat
    @RamadasMudavakkat Рік тому

    കുടമാറ്റം എന്ന് പറയാൻ പറ്റാതായി. ൽഇഡി ബോർഡ്ഉം, ഫ്ലെക്സ് ബോർഡ്‌ മാറ്റമായി.

  • @premeelashindiclassinmalay7573

    🙏🙏🙏🙏🙏🙏🙏👏👏👏👏👏💜💜💜💜

  • @ASISH-d7e
    @ASISH-d7e Рік тому

    SUMITH CREATIONS💥💫

  • @jeevanathgopinathan2776
    @jeevanathgopinathan2776 Рік тому +10

    Aah messi yude kudak fanbase vere thanne aanu❤❤❤

  • @sreejithm6241
    @sreejithm6241 Рік тому

    🙏🙏🙏🔱🔯🕉️

  • @ANEESHKUMAR-hc5xi
    @ANEESHKUMAR-hc5xi Рік тому +2

    Messi...........💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @aabidoman1916
    @aabidoman1916 Рік тому

    💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @mrudhulkrishna9278
    @mrudhulkrishna9278 Рік тому

    Sumithettante work

  • @vippsmillennial6336
    @vippsmillennial6336 Рік тому +15

    Aa Messi de kuda orikalum indakan padilayrnu...Haindava dhaivasangalpam maatramee kudayil varan padukayullo🙏

    • @sree3941
      @sree3941 Рік тому

      Onnu poda vargeya vadhi ninnepolulla aalkkare konda lokm nannavathe
      Poorm enna kerlakkarude ulsavama allnd hindukkldeyalla ,adym manushyane pole chinthikk

    • @gf8qu
      @gf8qu Рік тому

      Racists yelled
      Thiruvanbadi said fck off

  • @sanalkumar-nd4tg
    @sanalkumar-nd4tg Рік тому +1

    Mankalamkunu karnan kuda kanikamayirunu❤❤❤❤

  • @jokkujoy8898
    @jokkujoy8898 Рік тому +1

    Messi❤️❤️

  • @seethapremavasan9090
    @seethapremavasan9090 Рік тому

    👏👏👏🙏🙏🙏🌹🌹🌹👌👍🥰🥰🥰❤️❤️❤️

  • @rajeshiyer6597
    @rajeshiyer6597 Рік тому +12

    Shame on you Thiruvampady to rise messi

  • @rajeshp2810
    @rajeshp2810 Рік тому

    ദേവസ്വം മന്ത്രി Kരാധകൃഷ്ണൻ റിപ്പോർട്ടർ മറന്നതാണോ

  • @Enzo-zh4xq
    @Enzo-zh4xq Рік тому +4

    Messsiiiiii

  • @sachinvijay0073
    @sachinvijay0073 Рік тому +1

    Messi🔥🔥🔥

  • @SunilKumar-ln3du
    @SunilKumar-ln3du Рік тому +1

    🙏🙏🙏🔥🔥🔥🙏🙏🙏

  • @amztrogamer6972
    @amztrogamer6972 Рік тому

    Pambadi rajan etha ithil

  • @bobmarley2917
    @bobmarley2917 6 місяців тому

    enthu prahasanam aanu. What has Messi to do with Pooram or even India?
    pooram oru aacharam allathai. kure cash ozhukunna oru aadambaram.
    Aacharangal aa nilaykk thanne nadathanam. illengil police maatram alla vazhiye pokunnavarokke keri choriyum.

  • @Cdjkjgf74584
    @Cdjkjgf74584 Рік тому

    Pinarayi keralam bharichilekkil keralam ethra happyil poyene

  • @rawrexgaming
    @rawrexgaming Рік тому +5

    Messiiii

  • @manu2210
    @manu2210 Рік тому +7

    ഇതിൽ എവിടെയാണ് കുട ??കുട എന്ന് പറയുന്നത് ഫ്ളക്സ് ചിത്രങ്ങളെ ആണോ ?ആചാരങ്ങൾ ഫുട്‌ബോൾ താരങ്ങളുടെ പ്രൊമോഷൻ ആയിട്ടാണ് ഇത് കണ്ടപ്പോൾ മനസിലാക്കാൻ പറ്റിയത് ഇത്രയ്ക്കും മോശമായ തൃശൂർ പൂരം മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല ...

    • @sugesanchathoth7238
      @sugesanchathoth7238 Рік тому +3

      പലതരത്തിലുള്ള കുടകൾ ഉണ്ടല്ലോ ,ഇതിൽ അത്ര വിഷയം ആയി എടുക്കേണ്ടാ

    • @shibibaby8246
      @shibibaby8246 Рік тому

      കരച്ചിൽ നിർത്തുക... ഇത് പൂരമാണ്.. മനസ്സിൽ സന്തോഷിക്കാൻ മെസ്സി എത്തി.. അത്രയേ ഉള്ളൂ...

  • @velayuothanh3499
    @velayuothanh3499 Рік тому +3

    കുമാറ്റം പോയി ഫ്ലക്സ് മാറ്റം എന്നു പറയാം മെസ്സി ഫ്ലക്സ് അറു ബോറ്😅😅😅😅😅😅😅😂😂

    • @alvinrvinod9370
      @alvinrvinod9370 Рік тому +4

      Karayanda 😥

    • @shibibaby8246
      @shibibaby8246 Рік тому

      നിന്റെ അസുഖം മനസിലായി.. വേഗം സുഖം പ്രാപിക്കുക.....

  • @Arjunvarma-r5s
    @Arjunvarma-r5s Рік тому

    Patt😂😂😂😂 ambadi kali😂

  • @ramyamp244
    @ramyamp244 Рік тому

    Jkllllpppo

  • @chandrasekharannairog7169
    @chandrasekharannairog7169 Рік тому +4

    എനിക്കും മെസ്സിയെ ഇഷ്ടമൊക്കെയാണ്.എങ്കിലും ഭാവിയിൽ അനാരോഗ്യകരവും അസുഖകരവുമായ അവസ്ഥകൾ വന്നു ചേരാതിരിക്കാൻ(ഇപ്പോൾ കയ്യടി കിട്ടുമെങ്കിലും)ബന്ധപ്പെട്ട ഭാരവാഹികൾ ദീർഘവീക്ഷണത്തോടെ തീരുമാനങ്ങൾ എടുക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.

    • @snehasuneesh2134
      @snehasuneesh2134 Рік тому +1

      എല്ലാം മതകാരും പൂരം നിറഞ്ഞ മനസ്സോടെ ആണ് പൂരം കൊണ്ടാടുന്നത്... അതിൽ വർഗിയ കലർതരുത് 🙏🏻

    • @Smithak-jr8ro
      @Smithak-jr8ro 6 місяців тому

      ​@snehagana sugipikanda hindi samskaram nirchu inilkunnu🙏🙏🙏asuneesh2134

    • @Smithak-jr8ro
      @Smithak-jr8ro 6 місяців тому

      ​@@snehasuneesh2134bjp thanna varanam

  • @HariHari-hf2qn
    @HariHari-hf2qn 8 місяців тому

    🙏🙏🙏❤❤❤

  • @PadmaPillai-js5fp
    @PadmaPillai-js5fp Рік тому

    🙏🙏🙏