മഞ്ഞ വെയിൽ മരണങ്ങൾ പ്രതീക്ഷ യോടെ കാത്തിരുന്നു വായിച്ചു, അവസാനം വന്നപ്പോൾ അന്തവും കുന്തവും ഇല്ലാത്ത ഒരെണ്ണം എന്ന് വിലയിരുത്തി 😭, അഹമദ് മാസ്റ്റർ ഇത്രയും നല്ലൊരു തുറന്നു പറച്ചിലിന് നൂറു നൂറു നമോവാകം 🙏🙏
അഹമ്മദ് സർ അറബികൾക്ക് വഴി വിട്ട good certificate കൊടുക്കുന്നില്ലേ എന്നൊരു സംശയം. 🤣. ഒരുപാട് ദുരിതങ്ങളുടെ കഥകൾ നമുക്കറിയാം. അറബികൾ അതി ക്രൂരമായി മറ്റ് ദേശക്കാരായ തൊഴിലാളികളെ ഉപദ്രവിച്ചിട്ടുള്ള വിവരണങ്ങൾ ധാരാളം ഉണ്ട്. ഇപ്പോൾ അതൊക്കെ മാറിയിട്ടുണ്ടാകാം. സാറിന്റെ വളരെ കൃത്യമായ അവലോകനം. വളരെ ഗംഭീരം. Intellectual description of literary theft. 👍
ബെന്യാമിൻ അസുഖം വന്നു ഹോസ്പിറ്റലിൽ സ്പിറ്റലിൽ കിടന്നപ്പോൾ എഴുതിയ ഒരു അനുഭവം വായിച്ചിരുന്നു. അന്ന് മനസ്സിലാക്കി ഇതൊരു നല്ല എഴുത്തുകാരനാണല്ലോ എന്ന്. അതു പോലെ ആടുജീവിതം ആ ശൈലി ഏതൊരു വായനക്കാരനും ഒറ്റ ഇരുപ്പിന് വായിച്ചു തീർക്കും. കോപ്പിയടി ആണെങ്കിൽ പറയുന്ന ആൾക്കാരൊക്കെ ഒന്ന് എഴുതട്ടെ..
എല്ലാ പാര്‍ട്ടിക്കാര്‍ക്കും ദാസ്യപ്പണി ചെയ്ത് പല കാലത്തും പലരും പലതും നേടിയിട്ടുണ്ട്. ബി.ജെ.പി കേരളത്തില്‍ മുട്ടയായതുകൊണ്ടു മാത്രമുള്ള പരിദേവനം മാത്രമാണ് നിങ്ങളുടേത്. ബി.ജെ.പി നാളെ അധികാരം പിടിച്ചാല്‍ അവര്‍ക്ക് വിളക്ക് പിടിച്ച് നേട്ടം കൊയ്യാനും ആള് കാണും. പക്ഷേ അപ്പോള്‍ താങ്കള്‍ മോങ്ങില്ല എന്നു മാത്രം.
ബന്യാമിൻ മോശമല്ലാത്ത ഒരു എഴുത്തുകാരൻ തന്നെയാണ്..വലിയ എഴുത്തുകാരൻ എന്നൊന്നും പറയാനില്ല..അയാൾ എഴുതിയ എല്ലാ കഥകളും ആരെങ്കിലും ഒക്കെ പറഞ്ഞറിഞ്ഞ അനുഭവങ്ങളിൽ നിന്നാണ്..ഏറ്റവും മികച്ച കഥ..EMS ഉം പെൺകുട്ടിയും ആണ്..അതൊന്നും അയാൾ അമേരിക്ക കണ്ടിട്ട് എഴുതിയതല്ല..അനുഭവിച്ചറിയുന്ന മനുഷ്യരിൽ നിന്നും ചോദിച്ചു ചോർതിയെടുത്തതാണ്..ഭാവന നന്നായി ഉപയോഗിച്ചിട്ടുണ്ട്..എഴുത്തുകാരന്റെ ഭാവനകൾ അയാളുടെ അവകാശം ആണ്..അല്ലെങ്കിൽ കഥയാകില്ല, നോവൽ ആകില്ല..ഏകാന്തതയുടെ 100 വർഷങ്ങൾ പോലും എത്രയോ ഭാവനയിൽ നിന്നും ആണ്..അഹ്മദ് മാഷ് എഴുത്തും വായനയും തിരിച്ചറിയൂ..ബന്യാമിനെ മാതൃഭൂമിയിൽ കൂടി പരിചയപ്പെടുത്തിയ നിരവധി എഴുത്തുകൾ ഉണ്ട്..മാതൃഭൂമിയിൽ അന്വേഷിച്ചാൽ ഇപ്പോഴും കിട്ടും..മാഷ്ക്ക് വായനയും എഴുത്തും തമ്മിൽ ഉള്ള വ്യത്യാസം അറിയില്ല..ബന്യാമിന്റെ ആടുജീവിതം മാത്രം കാണാതെ..മറ്റ് രചനകൾ വായിക്കു..മണ്ടത്തരം മരുഭൂമി ജീവിതം വെളുപ്പിക്കാൻ ഉപയോഗിക്കരുത്..
വാസ്തവം. ഭാവന എഴുത്തുകാരന്റെ കഴിവും അവകാശവും ആണ്. ആടുജീവിതം ഒരു നോവൽ ആണ്. സർഗ്ഗസൃഷ്ടി. അല്ലാതെ ഡോക്യുമെൻററി അല്ല. ഇതറിയാത്ത ആളല്ല ഈ വിമർശകൻ. അദ്ദേഹം തെറ്റിദ്ധ രിപ്പിക്കാനാണ് ശ്രമിക്കുന്നത്.
@@kainadysഅത്രത്തോളം സത്യവും പ്രസക്തവും ആണ്. പിന്നെ മരുഭൂമി സ്വർഗ്ഗീയമാണെന്നും മറ്റും ഇദ്ദേഹം പറയുന്നത് സ്വന്തം താൽപ്പര്യം അനുസരിച്ച്. തിക്താനുഭവങ്ങൾ ആഖ്യാനം ചെയ്യുന്ന ആൾക്ക് അതു സ്വർഗ്ഗമായി കാണാൻ കഴിയുമോ? സഞ്ചാര സാഹിത്യമല്ലല്ലോ!
ഒരാള് ഒരു കാര്യം ചെയ്യുകയും അതിൽ വിജയിക്കുകയും ചെയ്താല്‍, അയാളെ പരസ്യമായി ആക്ഷേപിച്ച് നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സമയം സ്വന്തമായി ഒരു സൃഷ്ടി ഉണ്ടാക്കാന്‍ ശ്രമം nadathamallo. ഒരു വ്യക്തിയുടെ സ്വകാര്യത വെളിയില്‍ വിട്ട് അതില്‍ നിന്നും പ്രശസ്തിക്കു ശ്രമിക്കുന്ന പ്രവണത ക്ക് പൊതു അംഗീകാരം കിട്ടണമെന്നില്ല, ഇവിടെ കഴിവുള്ളവര്‍ക്ക് ചെയ്യാവുന്ന ഒരു കാര്യമുണ്ട്, അത് ടി വിവാദമായ നോവലിന്റെ പോരായ്മകള്‍ പരിഹരിക്കുന്ന മറ്റൊരു സൃഷ്ടി പ്രസിദ്ധീകരിക്കുകയും ശേഷം രണ്ട് സൃഷ്ടികളും അവലോകനം ചെയ്യുകയും ചെയ്യുക എന്നുള്ളതാണ്
ശ്രീ mp മുഹമ്മദ് sir. ഇതുപോലെ ഭാഷപോഷിണി 2009ഡിസംബർ മാസികയിൽ ശ്രീ k. U. ഇക്ബാൽ മരുഭൂമിയിലെ ഇടയ വിലാപങ്ങൾ എന്ന ലേഖനം എഴുതിയിട്ടുണ്ട്. കഥ ഇതു തന്നെ.അതിൽ അരീക്കോട് നിന്നും പോയി ഗൾഫ് ൽ ആട്ടിടയനായി ജോലി ചെയ്ത ഒരു കബീർ ന്റെ ക രളലി യിക്കുന്ന കഥ പറയുന്നുണ്ട്.!അതും ഇതിന് പ്രചോദ നമാ കാം.
ഇത് മലയാളികളുടെ ഇടയിൽ ആദ്യമല്ല. കഴിഞ്ഞ നൂറ്റാണ്ടിലൊരിക്കൽ ചാകരയെക്കുറിച്ച് ഗവേഷണ പ്രബന്ധം എഴുതി പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഒരാളോട് എത്ര തവണ കടലിൽ പോയിരുന്നു എന്ന് ചോദിച്ചപ്പോൾ, ഒരിക്കലും പോയിട്ടില്ല എന്ന് പറഞ്ഞതാണ് ഇപ്പോൾ ഓർമ്മ വരുന്നത്. പോയിട്ടില്ലെങ്കിലും, ചാകരക്കാലത്ത് കടലിൽ കാണുന്ന കാലാവസ്ഥ, രാസ, ഭൗതിക പ്രതിഭാസങ്ങൾ ഒക്കെ ഗംഭീരമായി അദ്ദേഹം പ്രബന്ധത്തിൽ വിശദീകരിച്ചു എന്നതാണ് കൗതുകം. ഇവർക്കൊക്കെ അന്തർ ദൃഷ്ടിയിൽ ഗോചരമാകുന്നതാവാം. നമുക്കാ കഴിവില്ലാഞ്ഞിട്ട് അസൂയപ്പെട്ടിട്ടു കാര്യമുണ്ടോ ? ങ്ഹാ !
ആടുജീവിതം ബെന്യാമിന്റെ കോപ്പിയാണെന്ന് അറിയാത്തവർ ആരാ വേറെ എന്നും പോകേണ്ടതില്ല പുള്ളിക്കാരന്റെ മറ്റു മൂന്നു പുസ്തകങ്ങൾ വായിച്ചാൽ മനസ്സിലാവും എല്ലാം സ്വയം മിന്നും ❤🙏
ഞാൻ വായിച്ച അടിമത്വം നിലനിന്നിരുന്ന കാലത്തേഅമേരിക്കയിലേ ഒരു നീഗ്രോയുവാവിൻ്റെ കഥയും കഥാപാത്രത്തിൻ്റെ പേർ ഫേൽപ്സ് ആടുജീവിതവുമായി താരതമ്യമുണ്ട് ഈ പുസ്തകത്തിന്
മനോഹരമായ ആ മരുഭൂമിയിൽ മാസ്മരികമായ നിലാവെളിച്ചതിൻ്റെ മത്ത് പിടിപ്പിക്കുന്ന ആ രാത്രിയിൽ തൻ്റെ സ്നേഹസംബന്നൻ ആയ അറബി മുതലാളി വിളമ്പി കൊടുത്ത ആട്ടിറച്ചിയും ഒട്ടകപ്പാൽ കുടിച്ച് നജീബ് ആറാടുക ആണ് സുഹൃത്തുക്കളെ ആറാടുകയാണ് എന്ന് ബെന്യമാൻ എഴുതണം എന്ന് ഒരു ആഗ്രഹം ഉള്ള പോലെ.......
Excellent review, thanks for sharing. Dr. Radhakrishnan must examine this statement impartially. IPH and Karasseri master must clarify. It is a great shame for Malayalam literature and its proponents. Shri. Benyamin should also clarify about cheating and impropriety in the said book. A sorry state of affairs of politial encroachment in pure Malayalam literature.
ആട് ജീവിതം എന്ന പുസ്തകത്തിൽ വന്ന കഥ മറ്റൊരു പുസ്തകത്തിലും വായിച്ചിട്ടുണ്ട്. ആ പുസ്തകം എറണാകുളം പബ്ളിക് ലൈബ്രറിയിലുണ്ട്. അത് ബന്യാമിന്റെ കൃതിയ്ക്കും മുമ്പ് എഴുതപ്പെട്ടതാണ്. അതിലും ചിത്രങ്ങൾ വരച്ചിട്ടുമുണ്ട്. 👍🏻
ഇദ്ദേഹം ആടുജീവിതം വായിച്ചിട്ടില്ലെന്നു തോന്നുന്നു. എല്ലാ അറബികളെയും ദുഷ്ടന്മാരായി അതിൽ ചിത്രീകരിച്ചിട്ടില്ല. നജീബിനെ തൻ്റെ റോൾസ്റോയ്സിൽ കയറ്റിയതും ഒരു അറബിയാണല്ലോ
യെസ്. നജീബിനെ തന്റെ ലക്ഷറി കാറിൽ കയറ്റിക്കൊണ്ടുപോയ ആ അറബിയാണ് ആ നോവലിലെ ഏറ്റവും പ്രധാനപ്പെട്ട താരം. നമ്മളിൽ ആരെങ്കിലും ഒരാൾ അങ്ങിനെ ചെയ്യുമോ എന്നൊന്ന് ചിന്തിച്ചാൽ മതി. ആരെങ്കിലും ഇതു കമന്റിൽ പറഞ്ഞിട്ടുണ്ടോ എന്ന് തിരഞ്ഞതാണ് ഞാൻ. 👍
മാഷേ താങ്കൾ ആഴ്ച തോറും കാറിൽ പോയി എന്ത് മരുഭൂമി കണ്ടെന്നാണ് പറയുന്നത്? ഇന്ത്യാ മഹാരാജ്യത്തിൻ്റെ 70% വലിപ്പം ഉണ്ട് അറേബ്യൻ മരുഭൂമിക്ക് എന്ന യാഥാർത്ഥ്യം ഇപ്പോഴെങ്കിലും മനസ്സിലാക്കൂ! അതിൽ പെട്ടുപോകുന്നവന് എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന ചിന്തയല്ലാതെ നിലാവ് കണ്ട് ആഹ്ലാദിക്കാനുള്ള മാനസികാവസ്ഥ എങ്ങനെ ഉണ്ടാകാനാണ്?
ഒരു നോവലിനെ വിമർശികുമ്പോ അടിസ്ഥാനപരമായ വിവരമുള്ളവർ ആ നോവൽ ഏത് പശ്ചാത്തലത്തിൽ ആരുടെ കണ്ണിലൂടെ കാണുന്നു എന്ന് മനസ്സിലാക്കും, ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽ നിന്ന് സ്വപ്നങ്ങളുമായി ഭാവി പ്രതീക്ഷിച്ച് വിദേശത്തെത്തിയ കഥാപാത്രം അപ്രതീക്ഷിതമായി ക്രൂരനായൊരു അറബിയുടെ കയ്യിലെത്തുന്നു അവിടെ അടിമപ്പണിചെയ്ത് ജീവിക്കേണ്ടി വരുന്നു, അയാളുടെ രക്ഷപ്പെടാനുള്ള പഴുതുകളടച്ച് മരുഭൂമിയും. നാട്ടിലെ ഗർഭിണിയായ ഭാര്യയ്ക്ക് ഒരു കത്തയക്കാനോ ഒരു മനുഷ്യനോട് സങ്കടം പറയാൻ പോലും കഴിയാത്ത വിധിയെ പഴിച്ചു കഴിയുന്ന കഥാപാത്രം മരുഭൂമിയുടെ സൗന്ദര്യം വർണിച്ചില്ല എന്ന് പറയുന്നത് എന്തൊരു വിവരക്കേടാണ്. അയാൾക്ക് തീർച്ചയായും അതൊരു ഭീകരതയായിരിക്കും. കടൽ കാണാൻ നല്ല ഭംഗി ആയിരിക്കും ഒരു കപ്പൽചേതത്തിൽ ദിശയറിയാതെ വലയുന്നത് വരെ. ആടുജീവിതം വളരെ മികച്ചൊരു കൃതിയാണ്, അനേക ഭാഷകളിലേക്കും ഒടുവിൽ സിനിമയിലേക്ക് വരെ എത്തിയ ഒന്നു. അതിനെ ഇത്ര മോശമാക്കി പറയുന്നത് തികച്ചും അസൂയയോ വിവരക്കേടോ ആയെ തോന്നുന്നുള്ളൂ.. ആട് ജീവിതം ലോകത്തിലെ ഏറ്റവും നല്ല നോവൽ എന്ന് ഒന്നും പറയുന്നില്ല പക്ഷെ മികച്ച ഒന്നു തന്നെ.
പക്ഷേ, നജീബിനെ അയാൾ പറഞ്ഞതിന് അപ്പുറം മോശക്കാരനുംകാമക്കൊതിയനും ആക്കരുതായിരുന്നു. സൈക്കോളജി അനുസരിച്ച്, Hierarchy of needs ഉണ്ട്. വിശപ്പും ദാഹവും മാനസിക വിഷമവുംഅനുഭവിക്കുന്ന ഒരാൾക്ക് മകാമഭ്രാന്ത് വരില്ല... ചാരുകസേരയിലിരുന്ന് വിശപ്പു വർണിക്കുന്ന ഒരാൾക്ക് അതു മനസ്സിലാവില്ല. @@rajeevramgopal1158
മാഷേ താങ്കൾ പറഞ്ഞതു സത്യം മാത്രമാണ്. ഇന്നത്തെ സാഹിത്യം മൂല്യം ഉള്ളതാകുന്നത്ചിലസ്വാധീന൦ കൊണ്ടുമാത്രം. ആത്മാവിഷ്കാരത്തിന്റെ നിറവ് എത്ര പേരുടെ രചനകളിൽ കാണാൻ കഴിയും?
ബെന്യാമിനോടുള്ള സമീപനം പൂർണമായി അൻഗീകരിക്കുന്നു, എങ്കിലും കാട്ടറബികളെ ന്യായീകരിക്കുന്നത് അങ്ങേക്ക് ഭൂഷണമാണോ എന്ന് ചോദിച്ച് കൊള്ളട്ടെ? ഇസ്രയേൽ/ഇറാൻ പ്രശ്നം തന്നെ അറബികളുടെ സ്വാർദ്ധത്തയുടെ മകുടോദാഹരണമല്ലേ? മതേതര ഇന്ത്യയിൽ ആര്ക്കും എന്തും എവിടെയും ന്യായീകരിക്കാനുള്ള സ്വാതന്ത്ര്യം എന്ന് ഇല്ലാതാകുന്നോ ആണ് മാത്രമേ ഇന്ത്യ നന്നാകുകയുള്ളൂ എന്ന് തോന്നുന്നു........
വളരെ മുൻപ് അറിഞ്ഞു. വായിക്കുവാൻ പുസ്തകം വിലക്ക് വാങ്ങി. പക്ഷേ വിവരം അറിഞ്ഞതിനാൽവായിച്ചില്ല. ഇപ്പോൾ വൃക്തമായ ചിത്രം ലഭിച്ചു. മാത്രമല്ല, അഹങ്കാരം കൂടിയപ്പോൾ സഭാപരമായ വിശ്വാസപരമായ ശക്തമായ പരിഹാസങ്ങൾ ലവൻ ആരംഭിച്ചു.
മാഷേ... സത്യത്തിന്റെ വെളിച്ചം താങ്കളെപോലുള്ളവർ തെളിച്ചു തരുന്നു.... ആട് ജീവിതം വായിച്ചില്ല ആ സിനിമയും കണ്ടില്ല... അവന്റെ എഴുത്തിന്റെ കപടത നേരത്തെ തോന്നിയിട്ടുണ്ട്... അവന്റെ കമ്മിക്കൂറ അടിമത്തവും തോന്നിയിട്ടുണ്ട്... അങ്ങയുടെ വാക്കുകൾ എന്റെ ചിന്തകൾക്ക് നല്ല കരുത്ത് തരുന്നു... നമസ്കാരം മാഷേ.. 👍🏻👍🏻👏🏻👏🏻👏🏻❤️❤️🙏🏻
താങ്കൾ എന്താണ് പറയുന്നത്...കുറെ കാലങ്ങൾക്ക് ശേഷം ആബാലവൃദ്ധ ജനങ്ങളും വായിച്ച ഒരു പുസ്തകം ആണ് ആട് ജീവിതം. അത് ജനങ്ങൾ വായിച്ചത് ഇത് കമ്യൂണിസ്റ് കാരൻ എഴുതിയത് കൊണ്ടല്ല അതിൻ്റെ ലാളിത്യവും വായനാ സുഖവും കൊണ്ടാണ് യഥാർഥത്തിൽ ഒരു ജനകീയ നോവൽ. എല്ലാവരും എല്ലാം നേരിട്ട് അനുഭവിച്ചിട്ടണോ എഴുതുന്നത് അല്ലല്ലോ...ഒരു കള്ളൻ്റെ കഥ ഒരാൾ എഴുതുമ്പോൾ എഴുത്ത് കാരൻ കക്കാൻ പോയിരിക്കണം എന്ന് പറയുന്നതിൽ എന്ത് യുക്തി ആണുള്ളത്...കഷ്ടം....മൗലികം ആയിത് എന്നൊന്നും കലയിലോ സാഹിത്യത്തിലോ ഇല്ല...എല്ലാം നമ്മളുടെ ചുറ്റുപാടിൽ നിന്നും ആണ് ഉണ്ടാകുന്നത്....പറഞ്ഞിട്ട് കാര്യം ഇല്ല..
അങ്ങനെ പറയരുത്.. അഹമ്മദ് ചെയ്യുന്നതുപോലെ തനിക്ക് എഴുതാനുള്ള വാക്കുകൾ, അക്ഷരങ്ങൾ, ഭാവനകൾ മഷി, അച്ചുകൂടം എല്ലാം സ്വയം ഉണ്ടാക്കിയിട്ടുവേണം എഴുതാൻ. നമ്മളെ പ്പോലെ കണ്ടറിഞ്ഞ, കേട്ടറിഞ്ഞ, വായിച്ചറിഞ്ഞ കാര്യങ്ങളിൽനിന്ന് ഒരു കഥാതന്തുവിനെ വേര്തിരിച്ചെടുത്ത് വികസിപ്പിച്ചെടുക്കുന്നതൊക്കെ എത്ര മോശം 😅
മാഷ് എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാള്. നല്ല സ്വഭാവം. മാഷ് ചില ഞെട്ടിക്കുന്ന സാമൂഹ്യ സാഹിത്യ മത രാഷ്ട്രീയ വെളിപെടുത്തലുകൾ നടത്തും. അതുവരെ നമ്മൾ ഉറക്കത്തിൽ ആയിരിക്കും. എല്ലാ മേഖലയെ കുറിച്ചും അഖാധമായ അറിവ് ഉണ്ട്. നല്ല പ്രഭാഷണം, പ്രാസങ്കികൻ. എന്റെ സാറേ എല്ലാവിധ അഭിനന്ദനങ്ങളും
സർ 100 ശതമാനം യോജിക്കുന്നു. മുഹമ്മദ് അസദിന്റെ പുസ്തകം വായിച്ചിട്ടുണ്ട്. റോഡ് റ്റു മക്ക. അറേബ്യായിൽ ജീവിച്ച ഒരാൾക്ക് അതിലെ അസുന്ദരമായ ഭാഷയും അവിശ്വസനീയമായ പ്രയോഗങ്ങളും അടുജീവിതം ആദ്യപതിപ്പു വായിച്ചപ്പോൾത്തന്നെ എത്ര വിരസമാണെന്നു തോന്നിയിരുന്നുവെങ്കിൽ അഭുതപ്പെടാനില്ല.
ഈ പ്രതിപാദ്യ വിഷയം ഒരു റിസർച്ചിന് തന്നെ വകയുള്ള പ്രതിഭാസം തന്നെയാണ്! ആരൊക്കെ യാണ് നേട്ടക്കാർ എന്നും കോട്ടക്കാർ എന്നും ലോകം അറിയട്ടെ!🤔! A. P. അഹമ്മദ് എന്ന സത്യത്തിന്റെ ജിഹ്വക്ക് അഭിനന്ദനങ്ങൾ!!🤗!!
വാസ്തവത്തിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മലയാള സാഹിതu രംഗം ദരിദ്രമാണ്. ഉദാത്തമായ ഒരൊറ്റ രചനയും ഉണ്ടായിട്ടില്ല എന്നു മാത്രമല്ല, സാഹിത്യ പ്രവർത്തക തൊഴിലാളികളുടെ ഗ്വ ഗ്വാ വിളികൾ ഏറെ ഉണ്ടായിട്ടും ഉണ്ട്താനും. അമതിമായ രാഷ്ട്രീയവൽക്കരണം സാഹിത്യത്തെ കൊല ചെയ്യുക മാത്രമല്ല നിരന്തരം അന്ത്യ കൂദാശ നടത്തി കൊണ്ടരിക്കുന്നു!!
തികച്ചും പ്രതിലോപകരമായതും അസൂയയിൽ ഊന്നി നിൽക്കുന്നതുമായ അഭിപ്രായങ്ങൾ. ഏതൊരു സാഹിത്യകൃതിയും എഴുത്തുകാരന്റെ ഭാവനയും കിട്ടിയിട്ടുള്ള അനുഭവങ്ങളും അറിവുകളും എല്ലാം കൂടിച്ചേർന്ന ഉത്പന്നമാണ്. അതിൽനിന്നു വ്യത്യസ്തം ആത്‍മകഥയും യാത്രാ വിവരണങ്ങളും ഒക്കെയാണ്. പ്രഭാഷകന്റെ സത്യസന്ധത ഞാൻ ചോദ്യം ചെയ്യുന്നു."അറബാബ്" എന്ന വാക്കിനെപ്പറ്റി, സൗദി അറേബ്യയിൽ സാധാരണ ഉപയോഗിക്കാത്ത വാക്കാണ് എന്ന് മുഹമ്മദ് പറയുന്നു. സ്പോൺസറെ "അറബാബ്" എന്നുതന്നെയാണ് വിളിക്കുക. ഈ വാക്ക് ധാരാളമായി ഉപയോഗിക്കാറുണ്ട്.
എല്ലാവിധ ചർച്ചകളും വരട്ടെ മരുഭൂമിയിൽ കഠിനമായ ചുടും അതുപോലെ തന്നെ തണുപ്പും ഉണ്ട് മരുഭൂമിയിൽ കഷ്ടപെടുന്നവർക്ക് അതിനെ കുറിച്ച് അറിയാൻ കഴിയും അറബികളുടെ ചരിത്രവും ആ കാലഘട്ടത്തിൽ ഉള്ള ചിത്രങ്ങളും കണ്ടാൽ ആർക്കും മനനസിലാകും. പെട്രോൾ ഡോളർ വന്നതോടെ അവർ അതി സബന്നർ ആയി
Sir , this is a novel , not a geographical write up. If you enjoy a desert, it is fine with you. But another person has the right to fear and hate desert. If the author plagiarized, it is bad.
അഹമ്മദ് സാര്‍ പറഞ്ഞത് ശരിയാ...ഈ അടുത്തിടെ ഒരു ബംഗലൂരുവിലെ എയര്‍ പോര്‍ട്ടില്‍ വെച്ച് ഞാന്‍ പരിചയപ്പെട്ട ഒരു അറേബ്യന്‍ ചങ്ങാതിയുടെ വളരെ ഹൃദ്യവും സ്നേഹത്തോടെയുമുള്ള പെരുമാറ്റം എന്നെയും ആകര്‍ഷിച്ചിരുന്നു...ഞാനാണ് ഏറ്റവും മോശമായി പെരുമാറുന്നവന്‍ എന്ന് എന്നെ ക്കൊണ്ട് ചിന്തിപ്പിക്കും വിധം ഹൃദ്യമായിരുന്നു...🙏
ആട് ജീവിതം വായിച്ചപ്പോൾ പകുതി കഴിഞ്ഞ് മരുഭൂമിയുടെ വർണ്ണന വന്നപ്പോൾ അടുത്ത പേജ് വായിക്കാതെ എനിക്കറിയാം. ഞാൻ അദ്യമായി വായിക്കുന്ന പുസ്തകത്തിൻ്റെ കാര്യം ആണെന്ന് ഓർക്കണം. അന്ന് ഞാൻ പണ്ട് വായിച്ചിരുന്ന മൈക്ക...യുടെ copy ആണന്ന് ഓർമ്മ വന്നില്ല. പിന്നെ fb പോസ്റ്റ് വായിച്ചപ്പോൾ ആണ് പിടിത്തം കിട്ടിയത്😮
അണ്ണൻ എല്ലാ weekendഉം desert സഫാരിക്ക് പോയി പുട്ട് അടിച്ച് മുകളിലോട്ട് നോക്കി മലന്ന് കിടന്ന് മരുഭൂമി കണ്ട് പോലും...😂😂 എൻ്റെ പൊന്ന് അണ്ണാ.. മരുഭൂമിയിൽ ജീവിതങ്ങൾ ഉണ്ട്.. സഫാരി മാത്രം അല്ല.. നജീബ് അനുഭവിച്ചത് എങ്കിലും താങ്കൾക്ക് ഓർക്കമായിരുന്നു.. ബെന്യാമിൻ നിലവാരം കുറഞ്ഞ എഴുത്തുകാരൻ ആയിക്കോട്ടെ.. പക്ഷെ താങ്കളുടെ മനസ്സിന് അല്പം നിലവാരം കൂട്ടുക.. 😂😂
We are not surprised because Prithviraj is a complete comedy actor and again we wonder how this movie got the national award as it was completely copied? Cancel the National Committee of this actor Prithviraj National Award as the biggest request
ഈ നോവൽ പബ്ളിഷ് ചെയ്ത കാലത്ത് ട്രെയിനിൽ വച്ച് വാങ്ങി വായിക്കുകയുണ്ടായി . അന്ന് ഇതൊരു മഹത്തായ കൃതിയായി തോന്നിയില്ല . കാരണം ഈ പുസ്തകം വായിക്കുമ്പോൾ എന്റെ മനസിൽ കടന്നു വന്നത് മാർവാടി സാഹിത്യ കൃതി മലയാളത്തിൽ വിവർത്തനം ചെയ്ത് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ' ഉചല്യ ' എന്ന കൃതിയാണ് . അത് വെച്ച് നോക്കുമ്പോൾ അഞ്ചാം ക്ളാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് പഠിക്കാൻ പറ്റുന്ന നിലവാരം ഈ കൃതിക്കില്ല..
തിരുവിതാംകൂറിലെ അവസാനത്തെ തൂക്കുകാരനെ കുറിച്ച് ഒരു കഥ ശശി വാറിയർ Hangman's Journal enna പുസ്തകമായി 2000 പ്രസ്സിദ്ധീകരിച്ചു. 2002 ൽ നിഴൽകുത്തു എന്നാ അടൂർ സിനിമയും പിന്നീട് K. R. മീരയുടെ ആരാച്ചാറും (2012)ഇതേ ആശയം ഇതിവൃത്തം ആക്കിയുള്ള സിനിമയും പുസ്തകവുമാണ്. K. R. Meerayum calcutta കണ്ടതായി എങ്ങും പറഞ്ഞു കേട്ടിട്ടില്ല. പിന്നെ മീര ഒരു സ്ത്രീ കഥാപാത്രതെയാണ് അവതരിപ്പിച്ചത്.
സ്പ്രിംഗ്ലർ വിവാദത്തിൽ എന്റെ ഡാറ്റ ചോർത്തിയാലും കുഴപ്പമില്ലെന്ന് സർക്കാരിന് വേണ്ടി ന്യായീകരിച്ചവനാണ് ബെന്യാമിൻ.
മഞ്ഞ വെയിൽ മരണങ്ങൾ പ്രതീക്ഷ യോടെ കാത്തിരുന്നു വായിച്ചു, അവസാനം വന്നപ്പോൾ അന്തവും കുന്തവും ഇല്ലാത്ത ഒരെണ്ണം എന്ന് വിലയിരുത്തി 😭, അഹമദ് മാസ്റ്റർ ഇത്രയും നല്ലൊരു തുറന്നു പറച്ചിലിന് നൂറു നൂറു നമോവാകം 🙏🙏
ഞാൻ കരുതി എനിക്ക് ബുദ്ധി കുറവ് ഉണ്ട് എന്ന്.. ഇപ്പോൾ മനസിലായി അന്തവും കുന്തവും ഇല്ലാത്ത എഴുതാണെന്നു
അഹമ്മദ് സർ അറബികൾക്ക് വഴി വിട്ട good certificate കൊടുക്കുന്നില്ലേ എന്നൊരു സംശയം. 🤣. ഒരുപാട് ദുരിതങ്ങളുടെ കഥകൾ നമുക്കറിയാം. അറബികൾ അതി ക്രൂരമായി മറ്റ് ദേശക്കാരായ തൊഴിലാളികളെ ഉപദ്രവിച്ചിട്ടുള്ള വിവരണങ്ങൾ ധാരാളം ഉണ്ട്. ഇപ്പോൾ അതൊക്കെ മാറിയിട്ടുണ്ടാകാം. സാറിന്റെ വളരെ കൃത്യമായ അവലോകനം. വളരെ ഗംഭീരം. Intellectual description of literary theft. 👍
സത്യം ജയൻ സാറെ അറബികൾ വളരെ ക്രൂരന്മാരും നീചൻമാരും ആകുന്നു 😄😄😄😄
അഹമ്മദ് മാഷേ ഗംഭീരമായി.ഇനിയും നേര് വിളിച്ചു പറയുന്നതിൽ മടി കാണിക്കാതിരിക്കുക.
ദീപ നിശാന്തിന്റെ ആത്മീയ ഗുരുവായി ബെൻഹ്യാമിൻ പുണ്യാളനെ ഇതിനാൽ പ്രഖ്യാപിച്ചിരിക്കുന്നു..... ആമേൻ
ഒരു പാവം കവിയുടെ കവിത മോഷ്ടിച്ച് സ്വന്തം പേരിൽ ഉളുപ്പില്ലാതെ പ്രസിദ്ധീകരിച്ച കമ്മിണി ടീച്ചറല്ലേ അത് 😮😮😮😮😮😮😮😮😮😮😮
K.R. Meera also has the same ancestry.
Correct
ബെന്യാമിൻ അസുഖം വന്നു ഹോസ്പിറ്റലിൽ സ്പിറ്റലിൽ കിടന്നപ്പോൾ എഴുതിയ ഒരു അനുഭവം വായിച്ചിരുന്നു. അന്ന് മനസ്സിലാക്കി ഇതൊരു നല്ല എഴുത്തുകാരനാണല്ലോ എന്ന്. അതു പോലെ ആടുജീവിതം ആ ശൈലി ഏതൊരു വായനക്കാരനും ഒറ്റ ഇരുപ്പിന് വായിച്ചു തീർക്കും. കോപ്പിയടി ആണെങ്കിൽ പറയുന്ന ആൾക്കാരൊക്കെ ഒന്ന് എഴുതട്ടെ..
@@roshnilatheef2975മോഷണം ഒരു കല അല്ലെ... അപ്പോൾ ബെന്യമീൻ ഒരു കലാകാരൻ ആണ്
"സച്ചിതാണ്ടവൻ " മുതൽ ബെന്യാമിൻ വരെ CPM ന് ദാസ്യപ്പണി ചെയ്ത് പലതും നേടി😂😂😂
എച്ചിലാനന്ദൻ എന്നു പറയൂ സുഹൃത്തേ
@@hariharakumard4327 😃
👌🏻👌🏻😀😀😀😀
എല്ലാ പാര്‍ട്ടിക്കാര്‍ക്കും ദാസ്യപ്പണി ചെയ്ത് പല കാലത്തും പലരും പലതും നേടിയിട്ടുണ്ട്.
ബി.ജെ.പി കേരളത്തില്‍ മുട്ടയായതുകൊണ്ടു മാത്രമുള്ള പരിദേവനം മാത്രമാണ് നിങ്ങളുടേത്.
ബി.ജെ.പി നാളെ അധികാരം പിടിച്ചാല്‍ അവര്‍ക്ക് വിളക്ക് പിടിച്ച് നേട്ടം കൊയ്യാനും ആള് കാണും.
പക്ഷേ അപ്പോള്‍ താങ്കള്‍ മോങ്ങില്ല എന്നു മാത്രം.
@@priyamvadam.c1248
അഭിനന്ദനങ്ങൾ
ബന്യാമിൻ മോശമല്ലാത്ത ഒരു എഴുത്തുകാരൻ തന്നെയാണ്..വലിയ എഴുത്തുകാരൻ എന്നൊന്നും പറയാനില്ല..അയാൾ എഴുതിയ എല്ലാ കഥകളും ആരെങ്കിലും ഒക്കെ പറഞ്ഞറിഞ്ഞ അനുഭവങ്ങളിൽ നിന്നാണ്..ഏറ്റവും മികച്ച കഥ..EMS ഉം പെൺകുട്ടിയും ആണ്..അതൊന്നും അയാൾ അമേരിക്ക കണ്ടിട്ട് എഴുതിയതല്ല..അനുഭവിച്ചറിയുന്ന മനുഷ്യരിൽ നിന്നും ചോദിച്ചു ചോർതിയെടുത്തതാണ്..ഭാവന നന്നായി ഉപയോഗിച്ചിട്ടുണ്ട്..എഴുത്തുകാരന്റെ ഭാവനകൾ അയാളുടെ അവകാശം ആണ്..അല്ലെങ്കിൽ കഥയാകില്ല, നോവൽ ആകില്ല..ഏകാന്തതയുടെ 100 വർഷങ്ങൾ പോലും എത്രയോ ഭാവനയിൽ നിന്നും ആണ്..അഹ്മദ് മാഷ് എഴുത്തും വായനയും തിരിച്ചറിയൂ..ബന്യാമിനെ മാതൃഭൂമിയിൽ കൂടി പരിചയപ്പെടുത്തിയ നിരവധി എഴുത്തുകൾ ഉണ്ട്..മാതൃഭൂമിയിൽ അന്വേഷിച്ചാൽ ഇപ്പോഴും കിട്ടും..മാഷ്ക്ക് വായനയും എഴുത്തും തമ്മിൽ ഉള്ള വ്യത്യാസം അറിയില്ല..ബന്യാമിന്റെ ആടുജീവിതം മാത്രം കാണാതെ..മറ്റ് രചനകൾ വായിക്കു..മണ്ടത്തരം മരുഭൂമി ജീവിതം വെളുപ്പിക്കാൻ ഉപയോഗിക്കരുത്..
വാസ്തവം. ഭാവന എഴുത്തുകാരന്റെ കഴിവും അവകാശവും ആണ്. ആടുജീവിതം ഒരു നോവൽ ആണ്. സർഗ്ഗസൃഷ്ടി. അല്ലാതെ ഡോക്യുമെൻററി അല്ല. ഇതറിയാത്ത ആളല്ല ഈ വിമർശകൻ. അദ്ദേഹം തെറ്റിദ്ധ രിപ്പിക്കാനാണ് ശ്രമിക്കുന്നത്.
If a matter is copied, it must be admitted.
@@kainadysഅത്രത്തോളം സത്യവും പ്രസക്തവും ആണ്. പിന്നെ മരുഭൂമി സ്വർഗ്ഗീയമാണെന്നും മറ്റും ഇദ്ദേഹം പറയുന്നത് സ്വന്തം താൽപ്പര്യം അനുസരിച്ച്. തിക്താനുഭവങ്ങൾ ആഖ്യാനം ചെയ്യുന്ന ആൾക്ക് അതു സ്വർഗ്ഗമായി കാണാൻ കഴിയുമോ? സഞ്ചാര സാഹിത്യമല്ലല്ലോ!
@@raveendranedassery4897 കഥാകൃത്ത് എല്ലാ കടപ്പാടുകളും വ്യക്തമാക്കി തനിക്ക് അർഹത ഉള്ള തൂവലെ തൊപ്പിയിൽ തിരുകാവൂ.
ഒരാള്‍ ഒരു കാര്യം ചെയ്യുകയും അതിൽ വിജയിക്കുകയും ചെയ്താല്‍, അയാളെ പരസ്യമായി ആക്ഷേപിച്ച് നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സമയം സ്വന്തമായി ഒരു സൃഷ്ടി ഉണ്ടാക്കാന്‍ ശ്രമം nadathamallo. ഒരു വ്യക്തിയുടെ സ്വകാര്യത വെളിയില്‍ വിട്ട് അതില്‍ നിന്നും പ്രശസ്തിക്കു ശ്രമിക്കുന്ന പ്രവണത ക്ക് പൊതു അംഗീകാരം കിട്ടണമെന്നില്ല,
ഇവിടെ കഴിവുള്ളവര്‍ക്ക് ചെയ്യാവുന്ന ഒരു കാര്യമുണ്ട്, അത് ടി വിവാദമായ നോവലിന്റെ പോരായ്മകള്‍ പരിഹരിക്കുന്ന മറ്റൊരു സൃഷ്ടി പ്രസിദ്ധീകരിക്കുകയും ശേഷം രണ്ട് സൃഷ്ടികളും അവലോകനം ചെയ്യുകയും ചെയ്യുക എന്നുള്ളതാണ്
ജീവിത ഗന്ധിയായ എഴുത്തുകാരൻ കല്പറ്റ നാരായണൻ സാറാണ്
സി രാധാകൃഷ്ണൻ സർ....😊
വായനയുടെ സുഖവും ആസ്വാദനവും പോരെ ഒരു കൃതിയെ വിലയിരുത്താൻ. അസൂയപ്പെട്ടിട്ടു കാര്യമില്ല sir.
താങ്കൾ പറഞ്ഞത് 100% ശരിയാണ്
സത്യം 😂👍
കാരശ്ശേരി സമർത്ഥനായ ഒരു സ്വാർത്ഥനും വർഗീയവാദിയുമാണ്
പ്രധാനമായും പബ്ലിസിറ്റി ആണ് അയാൾക്ക് മുഖ്യം.
കരശേരി യെ ഒരു മനുഷ്യൻ സ്വർഗം വേണ്ടാത്ത മനുക്ഷ്യ്ൻ
I fully agree,with your comments as I was working for 45 years in the UAE.
ശ്രീ mp മുഹമ്മദ് sir. ഇതുപോലെ ഭാഷപോഷിണി 2009ഡിസംബർ മാസികയിൽ ശ്രീ k. U. ഇക്ബാൽ മരുഭൂമിയിലെ ഇടയ വിലാപങ്ങൾ എന്ന ലേഖനം എഴുതിയിട്ടുണ്ട്. കഥ ഇതു തന്നെ.അതിൽ അരീക്കോട് നിന്നും പോയി ഗൾഫ് ൽ ആട്ടിടയനായി ജോലി ചെയ്ത ഒരു കബീർ ന്റെ ക രളലി യിക്കുന്ന കഥ പറയുന്നുണ്ട്.!അതും ഇതിന് പ്രചോദ നമാ കാം.
I have been working in Thar desert of India for past 24 years. And experienced middle east environment for two years. I enjoyed it very deeply
ഇതാണ് സത്യം ,യാതൊരു പ്രതിഭയുമില്ലാത്ത എഴുത്തുകാരൻ . ചക്കയിട്ടപ്പോൾ മുയലു കിട്ടിയവൻ .
മാഷേ, വളരെ നല്ല വിലയിരുത്തൽ ❤
Prithvi's actìng in Aadujeevitham reminds us fancydress competition in high school youth festival😮
Funniest was his dialogue delivery.."hithu..hathu..henikku...hayyo samayam onnum hariyunnilla, hithu hendoru khashtam" etc etc etc
💯
നിങ്ങൾ ഭയങ്കര നടനാണല്ലോ. ഒന്ന് പോടെയ് 😂😂😂
ബെന്യാമിൻ നല്ല ഒന്നാന്തരം വിക്കിപീഡിയ എഴുത്തുകാരൻ ആണ്. അതിൽ നിന്ന് ഉയരാനുള്ള കഴിവോ അനുഭവമോ അങ്ങേർക്കില്ല 😂
ആട്ടെ. സർ എഴുതിയ 2കൃതികളുടെ പേര് പറയാമോ
@@NoushuKave അല്ല........ അതിനിവിടെ പ്രസക്തിയില്ല..😁😁🫣
ഇത് മലയാളികളുടെ ഇടയിൽ ആദ്യമല്ല.
കഴിഞ്ഞ നൂറ്റാണ്ടിലൊരിക്കൽ ചാകരയെക്കുറിച്ച് ഗവേഷണ പ്രബന്ധം എഴുതി പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഒരാളോട് എത്ര തവണ കടലിൽ പോയിരുന്നു എന്ന് ചോദിച്ചപ്പോൾ, ഒരിക്കലും പോയിട്ടില്ല എന്ന് പറഞ്ഞതാണ് ഇപ്പോൾ ഓർമ്മ വരുന്നത്. പോയിട്ടില്ലെങ്കിലും, ചാകരക്കാലത്ത് കടലിൽ കാണുന്ന കാലാവസ്ഥ, രാസ, ഭൗതിക പ്രതിഭാസങ്ങൾ ഒക്കെ ഗംഭീരമായി അദ്ദേഹം പ്രബന്ധത്തിൽ വിശദീകരിച്ചു എന്നതാണ് കൗതുകം.
ഇവർക്കൊക്കെ അന്തർ ദൃഷ്ടിയിൽ ഗോചരമാകുന്നതാവാം. നമുക്കാ കഴിവില്ലാഞ്ഞിട്ട് അസൂയപ്പെട്ടിട്ടു കാര്യമുണ്ടോ ? ങ്ഹാ !
ആടുജീവിതം ബെന്യാമിന്റെ കോപ്പിയാണെന്ന് അറിയാത്തവർ ആരാ വേറെ എന്നും പോകേണ്ടതില്ല പുള്ളിക്കാരന്റെ മറ്റു മൂന്നു പുസ്തകങ്ങൾ വായിച്ചാൽ മനസ്സിലാവും എല്ലാം സ്വയം മിന്നും ❤🙏
അതും കോപ്പി ആണോ ? ഏതൊക്കെ ആണ് ഒറിജിനൽ ബുക്സ്
വ്യാജബിംബങ്ങളെ ആരാധിച്ച് പ്രബുദ്ധത കൈവന്ന മലയാളീ എവിടെ നമ്മുടെ യഥാർഥ വിഗ്രഹങ്ങൾ. കൈമോശം വന്ന സംഗതികളുടെ ഏടിലേക്ക് അവരെക്കൂടി എഴുതിച്ചേർക്ക്. 😢😢😢
👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻
ഞാൻ വായിച്ച അടിമത്വം നിലനിന്നിരുന്ന കാലത്തേഅമേരിക്കയിലേ ഒരു നീഗ്രോയുവാവിൻ്റെ കഥയും കഥാപാത്രത്തിൻ്റെ പേർ ഫേൽപ്സ് ആടുജീവിതവുമായി താരതമ്യമുണ്ട് ഈ പുസ്തകത്തിന്
ആലപ്പുഴ കാണാൻ വരുന്നവർക്ക് അതിമനോഹരമായ സ്ഥലം,, അവിടെ താമസിക്കുന്നവർക്ക് ഭയങ്കര ദുരിതമാണ്,,,
ബന്യാമിൻ പ്രതിഭാശാലിയായ എഴുത്തുകാരനല്ല.
Yes, even language is not good
ആയ്ക്കോട്ടേ ആയിന്😂🎉
കഷ്ടം😮
Exactly
❤👍👍👍 വളരെ ശരി
വളരെ ശരി.
Kalakki Mashe...i like your sincerity, genuinely words ❤
SUNIL from
Riyadh
മനോഹരമായ ആ മരുഭൂമിയിൽ മാസ്മരികമായ നിലാവെളിച്ചതിൻ്റെ മത്ത് പിടിപ്പിക്കുന്ന ആ രാത്രിയിൽ തൻ്റെ സ്നേഹസംബന്നൻ ആയ അറബി മുതലാളി വിളമ്പി കൊടുത്ത ആട്ടിറച്ചിയും ഒട്ടകപ്പാൽ കുടിച്ച് നജീബ് ആറാടുക ആണ് സുഹൃത്തുക്കളെ ആറാടുകയാണ് എന്ന് ബെന്യമാൻ എഴുതണം എന്ന് ഒരു ആഗ്രഹം ഉള്ള പോലെ.......
Very good
സത്യം സത്യം സത്യം
നടക്കുന്ന കാര്യങ്ങൾ തന്നെയാണ
ചരി നിൽക്കുന്നവർ തന്നെ എല്ലാം കൊണ്ട് പോകും
Excellent review, thanks for sharing.
Dr. Radhakrishnan must examine this statement impartially. IPH and Karasseri master must clarify. It is a great shame for Malayalam literature and its proponents. Shri. Benyamin should also clarify about cheating and impropriety in the said book. A sorry state of affairs of politial encroachment in pure Malayalam literature.
Intellectual honesty is always relegated to Political stoogery in our form of democracy.
നിശബ്ദ സഞ്ചാരങ്ങൾ: എത്ര നല്ല നോവൽ!
അഹ്മദ് മാഷ് മാരെ പോലെ ഉള്ളവര്‍ ആണ് ശരിക്കും ഉള്ള സാംസ്കാരിക പ്രവര്‍ത്തകര്‍..ശരിയായ, വളരെ വലിയ വീക്ഷണം..👌
Satyam
നമ്മൾ അനുഭവിക്കാത്തതെല്ലാം നമ്മൾക്ക് കടംകഥകളാണ്. ഈ ഇന്റർവ്യൂ കണ്ടപ്പോൾ തോന്നിയത്.
നമോവാകം, ശ്രീ അഹമ്മദ് പോരാട്ടം തുടരുക
മലയാളം കണ്ട ഏറ്റവും മഹാനായ ആധുനിക എഴുത്തുകാരൻ VKN ആണ്.
അദ്ദേഹത്തിൻ്റെ 21ാം ചരമവാർഷികം ജനുവരിയിൽ ആണ്
Ahmed mash ...always fabulous 😊
ആട് ജീവിതം എന്ന പുസ്തകത്തിൽ വന്ന കഥ മറ്റൊരു പുസ്തകത്തിലും വായിച്ചിട്ടുണ്ട്. ആ പുസ്തകം എറണാകുളം പബ്ളിക് ലൈബ്രറിയിലുണ്ട്. അത് ബന്യാമിന്റെ കൃതിയ്ക്കും മുമ്പ് എഴുതപ്പെട്ടതാണ്. അതിലും ചിത്രങ്ങൾ വരച്ചിട്ടുമുണ്ട്. 👍🏻
ഇദ്ദേഹം ആടുജീവിതം വായിച്ചിട്ടില്ലെന്നു തോന്നുന്നു. എല്ലാ അറബികളെയും ദുഷ്ടന്മാരായി അതിൽ ചിത്രീകരിച്ചിട്ടില്ല. നജീബിനെ തൻ്റെ റോൾസ്റോയ്സിൽ കയറ്റിയതും ഒരു അറബിയാണല്ലോ
അഹമ്മദിന്റെ ഇസ്ലാമിക സ്വത്വ ബോധം ഇടയ്ക്കിടെ ഉണരും.
യെസ്. നജീബിനെ തന്റെ ലക്ഷറി കാറിൽ കയറ്റിക്കൊണ്ടുപോയ ആ അറബിയാണ് ആ നോവലിലെ ഏറ്റവും പ്രധാനപ്പെട്ട താരം. നമ്മളിൽ ആരെങ്കിലും ഒരാൾ അങ്ങിനെ ചെയ്യുമോ എന്നൊന്ന് ചിന്തിച്ചാൽ മതി. ആരെങ്കിലും ഇതു കമന്റിൽ പറഞ്ഞിട്ടുണ്ടോ എന്ന് തിരഞ്ഞതാണ് ഞാൻ. 👍
അതെ, സംസ്കാരവും വിദ്യാഭ്യാസവും ഉള്ള അറബികളും ആ നാട്ടിൽ ഉണ്ട് . അവിടെ മാറ്റം വന്നു തുടങ്ങിയിട്ടും ഉണ്ട്.
Perfectly said
അഹമ്മദ് മാഷ്❤❤❤❤
നിലപാടുകളിലെ വ്യക്തത,
മാഷേ താങ്കൾ ആഴ്ച തോറും കാറിൽ പോയി എന്ത് മരുഭൂമി കണ്ടെന്നാണ് പറയുന്നത്? ഇന്ത്യാ മഹാരാജ്യത്തിൻ്റെ 70% വലിപ്പം ഉണ്ട് അറേബ്യൻ മരുഭൂമിക്ക് എന്ന യാഥാർത്ഥ്യം ഇപ്പോഴെങ്കിലും മനസ്സിലാക്കൂ! അതിൽ പെട്ടുപോകുന്നവന് എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന ചിന്തയല്ലാതെ നിലാവ് കണ്ട് ആഹ്ലാദിക്കാനുള്ള മാനസികാവസ്ഥ എങ്ങനെ ഉണ്ടാകാനാണ്?
ബെന്യാമിൻ ഓരോ ഓവർ റെയ്‌റ്റ്ഡ് എഴുത്തുകാരനാണെന്നു തോന്നിയിട്ടുണ്ട്.
Hi Z
Finally somebody is mentioning the facts ❤
ഒരു നോവലിനെ വിമർശികുമ്പോ അടിസ്ഥാനപരമായ വിവരമുള്ളവർ ആ നോവൽ ഏത് പശ്ചാത്തലത്തിൽ ആരുടെ കണ്ണിലൂടെ കാണുന്നു എന്ന് മനസ്സിലാക്കും, ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽ നിന്ന് സ്വപ്നങ്ങളുമായി ഭാവി പ്രതീക്ഷിച്ച് വിദേശത്തെത്തിയ കഥാപാത്രം അപ്രതീക്ഷിതമായി ക്രൂരനായൊരു അറബിയുടെ കയ്യിലെത്തുന്നു അവിടെ അടിമപ്പണിചെയ്ത് ജീവിക്കേണ്ടി വരുന്നു, അയാളുടെ രക്ഷപ്പെടാനുള്ള പഴുതുകളടച്ച് മരുഭൂമിയും. നാട്ടിലെ ഗർഭിണിയായ ഭാര്യയ്ക്ക് ഒരു കത്തയക്കാനോ ഒരു മനുഷ്യനോട് സങ്കടം പറയാൻ പോലും കഴിയാത്ത വിധിയെ പഴിച്ചു കഴിയുന്ന കഥാപാത്രം മരുഭൂമിയുടെ സൗന്ദര്യം വർണിച്ചില്ല എന്ന് പറയുന്നത് എന്തൊരു വിവരക്കേടാണ്. അയാൾക്ക് തീർച്ചയായും അതൊരു ഭീകരതയായിരിക്കും. കടൽ കാണാൻ നല്ല ഭംഗി ആയിരിക്കും ഒരു കപ്പൽചേതത്തിൽ ദിശയറിയാതെ വലയുന്നത് വരെ. ആടുജീവിതം വളരെ മികച്ചൊരു കൃതിയാണ്, അനേക ഭാഷകളിലേക്കും ഒടുവിൽ സിനിമയിലേക്ക് വരെ എത്തിയ ഒന്നു. അതിനെ ഇത്ര മോശമാക്കി പറയുന്നത് തികച്ചും അസൂയയോ വിവരക്കേടോ ആയെ തോന്നുന്നുള്ളൂ.. ആട് ജീവിതം ലോകത്തിലെ ഏറ്റവും നല്ല നോവൽ എന്ന് ഒന്നും പറയുന്നില്ല പക്ഷെ മികച്ച ഒന്നു തന്നെ.
Exactly
this is the truth...the desert wont be similar for a visitor and a forced trapper by way of an employment....
ഇതൊരു ഫിക്ഷൻ ആണെടോ അഹമ്മദ് കോപ്പേ... അയാൾക്കിഷ്ടമുള്ളത് അയാൾ എഴുതും. തനിക്കിഷ്ടമുണ്ടെങ്കിൽ വായിച്ചാൽ മതി.
പക്ഷേ, നജീബിനെ അയാൾ പറഞ്ഞതിന് അപ്പുറം മോശക്കാരനുംകാമക്കൊതിയനും ആക്കരുതായിരുന്നു. സൈക്കോളജി അനുസരിച്ച്, Hierarchy of needs ഉണ്ട്. വിശപ്പും ദാഹവും മാനസിക വിഷമവുംഅനുഭവിക്കുന്ന ഒരാൾക്ക് മകാമഭ്രാന്ത് വരില്ല...
ചാരുകസേരയിലിരുന്ന് വിശപ്പു വർണിക്കുന്ന ഒരാൾക്ക് അതു മനസ്സിലാവില്ല. @@rajeevramgopal1158
മാഷേ താങ്കൾ പറഞ്ഞതു സത്യം മാത്രമാണ്. ഇന്നത്തെ സാഹിത്യം മൂല്യം ഉള്ളതാകുന്നത്ചിലസ്വാധീന൦ കൊണ്ടുമാത്രം. ആത്മാവിഷ്കാരത്തിന്റെ നിറവ് എത്ര പേരുടെ രചനകളിൽ കാണാൻ കഴിയും?
I don't know if it's copy, but what ever it's said about Arabia is 100%true
സർ പറഞ്ഞത് വളരെ ശരിയാണ്.
Critiquing a fictional work proves the excellence and creativity
അഹമ്മദ് മാഷിന്റെ തുറന്നു പറച്ചിൽ സമ്മതിച്ചു സാർ 🙏🙏
Ahamed Sir ❤❤❤
നോവലും ആത്മകതയും രണ്ടല്ലേ മാഷേ
ബെന്യാമിനോടുള്ള സമീപനം പൂർണമായി അൻഗീകരിക്കുന്നു, എങ്കിലും കാട്ടറബികളെ ന്യായീകരിക്കുന്നത് അങ്ങേക്ക് ഭൂഷണമാണോ എന്ന് ചോദിച്ച് കൊള്ളട്ടെ? ഇസ്രയേൽ/ഇറാൻ പ്രശ്നം തന്നെ അറബികളുടെ സ്വാർദ്ധത്തയുടെ മകുടോദാഹരണമല്ലേ? മതേതര ഇന്ത്യയിൽ ആര്ക്കും എന്തും എവിടെയും ന്യായീകരിക്കാനുള്ള സ്വാതന്ത്ര്യം എന്ന് ഇല്ലാതാകുന്നോ ആണ് മാത്രമേ ഇന്ത്യ നന്നാകുകയുള്ളൂ എന്ന് തോന്നുന്നു........
വളരെ മുൻപ് അറിഞ്ഞു. വായിക്കുവാൻ പുസ്തകം വിലക്ക് വാങ്ങി. പക്ഷേ വിവരം അറിഞ്ഞതിനാൽവായിച്ചില്ല. ഇപ്പോൾ വൃക്തമായ ചിത്രം ലഭിച്ചു. മാത്രമല്ല, അഹങ്കാരം കൂടിയപ്പോൾ സഭാപരമായ വിശ്വാസപരമായ ശക്തമായ പരിഹാസങ്ങൾ ലവൻ ആരംഭിച്ചു.
Good story
സത്യം പുറത്ത് വരും 😄
മാഷ് സ്വന്തം അനുഭവത്തിൽ കൂടി മരുഭൂമിയെ പറ്റി സംസാരിച്ചു
ആട് ജീവിതം വായിച്ചപ്പോൾ ആൾക്കമിസ്റ് എന്ന നോവലിൽ മരുഭൂമിയിലെ അനുഭവം ഉണ്ടായിരുന്നല്ലോ എന്നു തോന്നിയിരുന്നു..
True
മാഷേ...
സത്യത്തിന്റെ വെളിച്ചം താങ്കളെപോലുള്ളവർ തെളിച്ചു തരുന്നു....
ആട് ജീവിതം വായിച്ചില്ല
ആ സിനിമയും കണ്ടില്ല...
അവന്റെ എഴുത്തിന്റെ കപടത നേരത്തെ തോന്നിയിട്ടുണ്ട്...
അവന്റെ കമ്മിക്കൂറ അടിമത്തവും തോന്നിയിട്ടുണ്ട്...
അങ്ങയുടെ വാക്കുകൾ എന്റെ ചിന്തകൾക്ക് നല്ല കരുത്ത് തരുന്നു...
നമസ്കാരം മാഷേ..
👍🏻👍🏻👏🏻👏🏻👏🏻❤️❤️🙏🏻
Ahmed Sir 👍👍👍
താങ്കൾ എന്താണ് പറയുന്നത്...കുറെ കാലങ്ങൾക്ക് ശേഷം ആബാലവൃദ്ധ ജനങ്ങളും വായിച്ച ഒരു പുസ്തകം ആണ് ആട് ജീവിതം. അത് ജനങ്ങൾ വായിച്ചത് ഇത് കമ്യൂണിസ്റ് കാരൻ എഴുതിയത് കൊണ്ടല്ല അതിൻ്റെ ലാളിത്യവും വായനാ സുഖവും കൊണ്ടാണ് യഥാർഥത്തിൽ ഒരു ജനകീയ നോവൽ. എല്ലാവരും എല്ലാം നേരിട്ട് അനുഭവിച്ചിട്ടണോ എഴുതുന്നത് അല്ലല്ലോ...ഒരു കള്ളൻ്റെ കഥ ഒരാൾ എഴുതുമ്പോൾ എഴുത്ത് കാരൻ കക്കാൻ പോയിരിക്കണം എന്ന് പറയുന്നതിൽ എന്ത് യുക്തി ആണുള്ളത്...കഷ്ടം....മൗലികം ആയിത് എന്നൊന്നും കലയിലോ സാഹിത്യത്തിലോ ഇല്ല...എല്ലാം നമ്മളുടെ ചുറ്റുപാടിൽ നിന്നും ആണ് ഉണ്ടാകുന്നത്....പറഞ്ഞിട്ട് കാര്യം ഇല്ല..
അഹമ്മദ് ABC ക്കാരുടെ കൂടെക്കൂടി കണ്ടതിനെല്ലാം നഗറ്റീവടിച്ച് കാലം തുലക്കുന്നു
Correct
അതിനു എന്തു സാഹിത്യ ഭംഗി ആണുള്ളത്? ആരോ പറഞ്ഞജീവിതം കേട്ട് എഴുതുക മാത്രം! നിശബ്ദ സഞ്ചാരങ്ങൾ.... എന്താണ് എഴുതി വെച്ചിരിക്കുന്നത്!
@@susheelamathew3972 shahitya bhangi ennathu enthaanu? Oru kalpitha reethiyil ezhuthunnava maathramaanu sahityam ennu parayunnathu kaalathinothu valaratha chinthagadhiyalle. Maushyante anubhavangal avar parayumbol oru chattakoodil ninnu parayuvaan aavsyapedumbol athavarude kathaye nammukkanusarichu roopapeduthuvaanulla sramamayi vyakyanikaalo
അങ്ങനെ പറയരുത്.. അഹമ്മദ് ചെയ്യുന്നതുപോലെ തനിക്ക് എഴുതാനുള്ള വാക്കുകൾ, അക്ഷരങ്ങൾ, ഭാവനകൾ മഷി, അച്ചുകൂടം എല്ലാം സ്വയം ഉണ്ടാക്കിയിട്ടുവേണം എഴുതാൻ. നമ്മളെ പ്പോലെ കണ്ടറിഞ്ഞ, കേട്ടറിഞ്ഞ, വായിച്ചറിഞ്ഞ കാര്യങ്ങളിൽനിന്ന് ഒരു കഥാതന്തുവിനെ വേര്തിരിച്ചെടുത്ത് വികസിപ്പിച്ചെടുക്കുന്നതൊക്കെ എത്ര മോശം 😅
4:33 writer has the freedom of imagination. Otherwise it's not a novel, it's a documentary.
മാഷ് എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാള്. നല്ല സ്വഭാവം. മാഷ് ചില ഞെട്ടിക്കുന്ന സാമൂഹ്യ സാഹിത്യ മത രാഷ്ട്രീയ വെളിപെടുത്തലുകൾ നടത്തും. അതുവരെ നമ്മൾ ഉറക്കത്തിൽ ആയിരിക്കും. എല്ലാ മേഖലയെ കുറിച്ചും അഖാധമായ അറിവ് ഉണ്ട്. നല്ല പ്രഭാഷണം, പ്രാസങ്കികൻ. എന്റെ സാറേ എല്ലാവിധ അഭിനന്ദനങ്ങളും
Super 👌.
സത്യം
ഒരു അവാർഡ് കിട്ടാൻ മാത്രം ഉള്ള ഒരു നോവൽ അല്ല... 33 years was in gulf from eightees.... Al Ain sand is colourful and used for sandblasting....
How right I was about my opinion about MN Karassery!
സർ
100 ശതമാനം യോജിക്കുന്നു.
മുഹമ്മദ് അസദിന്റെ പുസ്തകം വായിച്ചിട്ടുണ്ട്. റോഡ് റ്റു മക്ക.
അറേബ്യായിൽ ജീവിച്ച ഒരാൾക്ക് അതിലെ അസുന്ദരമായ ഭാഷയും അവിശ്വസനീയമായ പ്രയോഗങ്ങളും അടുജീവിതം ആദ്യപതിപ്പു വായിച്ചപ്പോൾത്തന്നെ എത്ര വിരസമാണെന്നു തോന്നിയിരുന്നുവെങ്കിൽ അഭുതപ്പെടാനില്ല.
❤❤❤
Yes hundred percent right
ഈ പ്രതിപാദ്യ വിഷയം ഒരു റിസർച്ചിന് തന്നെ വകയുള്ള പ്രതിഭാസം തന്നെയാണ്! ആരൊക്കെ യാണ് നേട്ടക്കാർ എന്നും കോട്ടക്കാർ എന്നും ലോകം
അറിയട്ടെ!🤔!
A. P. അഹമ്മദ് എന്ന സത്യത്തിന്റെ ജിഹ്വക്ക് അഭിനന്ദനങ്ങൾ!!🤗!!
വാസ്തവത്തിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മലയാള സാഹിതu രംഗം ദരിദ്രമാണ്. ഉദാത്തമായ ഒരൊറ്റ രചനയും ഉണ്ടായിട്ടില്ല എന്നു മാത്രമല്ല, സാഹിത്യ പ്രവർത്തക തൊഴിലാളികളുടെ ഗ്വ ഗ്വാ വിളികൾ ഏറെ ഉണ്ടായിട്ടും ഉണ്ട്താനും. അമതിമായ രാഷ്ട്രീയവൽക്കരണം സാഹിത്യത്തെ കൊല ചെയ്യുക മാത്രമല്ല നിരന്തരം അന്ത്യ കൂദാശ നടത്തി കൊണ്ടരിക്കുന്നു!!
മഞ്ഞവെയിൽ മരണങ്ങൾ ഞാൻ വാങ്ങി. പക്ഷേ വായിച്ചു പൂർത്തിയാക്കാൻ തോന്നിയില്ല, കൊള്ളില്ല.
തികച്ചും പ്രതിലോപകരമായതും അസൂയയിൽ ഊന്നി നിൽക്കുന്നതുമായ അഭിപ്രായങ്ങൾ. ഏതൊരു സാഹിത്യകൃതിയും എഴുത്തുകാരന്റെ ഭാവനയും കിട്ടിയിട്ടുള്ള അനുഭവങ്ങളും അറിവുകളും എല്ലാം കൂടിച്ചേർന്ന ഉത്പന്നമാണ്. അതിൽനിന്നു വ്യത്യസ്തം ആത്‍മകഥയും യാത്രാ വിവരണങ്ങളും ഒക്കെയാണ്. പ്രഭാഷകന്റെ സത്യസന്ധത ഞാൻ ചോദ്യം ചെയ്യുന്നു."അറബാബ്" എന്ന വാക്കിനെപ്പറ്റി, സൗദി അറേബ്യയിൽ സാധാരണ ഉപയോഗിക്കാത്ത വാക്കാണ് എന്ന് മുഹമ്മദ് പറയുന്നു. സ്പോൺസറെ "അറബാബ്" എന്നുതന്നെയാണ് വിളിക്കുക. ഈ വാക്ക് ധാരാളമായി ഉപയോഗിക്കാറുണ്ട്.
ഇത്രമേൽ കൃത്യമായി മരുഭ്ൂമികാ ണാത്ത ഓരാൾ അതിനെക്കുറിച്ചെഴു തുന്നു എന്ന് താങ്കൾ പറയുന്ന😂
അതു തന്നെയാണ് സാറെ,ആ എഴുത്തിൻ്റെ വിജയം😅
Sure
Oombi
ആ
ആ
ആ സൂയ
കുറച്ചു വർഷം മുൻപേ ഇത് പുറത്തായ കാര്യം ആണ്. പക്ഷെ എല്ലാം പിന്നെ മുക്കിക്കളഞ്ഞു നെറ്റിൽ കുറേ തപ്പിയെങ്കിലും കണ്ടിരുന്നില്ല
ആട് ജീവിതം വേസ്റ്റ്... ഒരു മണ്ടന്റെ കഥ ഒരു മണ്ടൻ അനുഭവിച്ച യാദന.. അത്രേ ഉള്ളു...
എല്ലാവിധ ചർച്ചകളും വരട്ടെ മരുഭൂമിയിൽ കഠിനമായ ചുടും അതുപോലെ തന്നെ തണുപ്പും ഉണ്ട് മരുഭൂമിയിൽ കഷ്ടപെടുന്നവർക്ക് അതിനെ കുറിച്ച് അറിയാൻ കഴിയും അറബികളുടെ ചരിത്രവും ആ കാലഘട്ടത്തിൽ ഉള്ള ചിത്രങ്ങളും കണ്ടാൽ ആർക്കും മനനസിലാകും. പെട്രോൾ ഡോളർ വന്നതോടെ അവർ അതി സബന്നർ ആയി
അനാവശ്യമായി ഇടക്കു കയറാത്ത അവതാരകൻ.
കൊള്ളാമായിരുന്നു.....
സാഹിത്യത്തിന് നോബൽ കൊടുത്തത് ക്യാൻസൽ ചെയ്യേണ്ടീ വരും സ്പൈസ് സ്‌റ്റേഷനിൽ പോവാതെ അവിടത്തെ അനുഭവങ്ങൾ എഴുതിയതിന്
എന്തൊരു ചൊറിച്ചിൽ
റഷീദ് പാറക്കൽ എന്ന ആളുമായിട്ടുള്ള സന്തോഷ് ജോർജ് കുളങ്ങര ഫേസ് ടു ഫേസ്
👍🏾👍🏾👍🏾
Sir , this is a novel , not a geographical write up. If you enjoy a desert, it is fine with you. But another person has the right to fear and hate desert. If the author plagiarized, it is bad.
😭😭😭😭😭😭😭
അഹമ്മദ് സാര്‍ പറഞ്ഞത് ശരിയാ...ഈ അടുത്തിടെ ഒരു ബംഗലൂരുവിലെ എയര്‍ പോര്‍ട്ടില്‍ വെച്ച് ഞാന്‍ പരിചയപ്പെട്ട ഒരു അറേബ്യന്‍ ചങ്ങാതിയുടെ വളരെ ഹൃദ്യവും സ്നേഹത്തോടെയുമുള്ള പെരുമാറ്റം എന്നെയും ആകര്‍ഷിച്ചിരുന്നു...ഞാനാണ് ഏറ്റവും മോശമായി പെരുമാറുന്നവന്‍ എന്ന് എന്നെ ക്കൊണ്ട് ചിന്തിപ്പിക്കും വിധം ഹൃദ്യമായിരുന്നു...🙏
I had always had this doubt about Benyamin.He is not a sincere person.
ആട് ജീവിതം വായിച്ചപ്പോൾ പകുതി കഴിഞ്ഞ് മരുഭൂമിയുടെ വർണ്ണന വന്നപ്പോൾ അടുത്ത പേജ് വായിക്കാതെ എനിക്കറിയാം. ഞാൻ അദ്യമായി വായിക്കുന്ന പുസ്തകത്തിൻ്റെ കാര്യം ആണെന്ന് ഓർക്കണം. അന്ന് ഞാൻ പണ്ട് വായിച്ചിരുന്ന മൈക്ക...യുടെ copy ആണന്ന് ഓർമ്മ വന്നില്ല. പിന്നെ fb പോസ്റ്റ് വായിച്ചപ്പോൾ ആണ് പിടിത്തം കിട്ടിയത്😮
അണ്ണൻ എല്ലാ weekendഉം desert സഫാരിക്ക് പോയി പുട്ട് അടിച്ച് മുകളിലോട്ട് നോക്കി മലന്ന് കിടന്ന് മരുഭൂമി കണ്ട് പോലും...😂😂
എൻ്റെ പൊന്ന് അണ്ണാ.. മരുഭൂമിയിൽ ജീവിതങ്ങൾ ഉണ്ട്.. സഫാരി മാത്രം അല്ല.. നജീബ് അനുഭവിച്ചത് എങ്കിലും താങ്കൾക്ക് ഓർക്കമായിരുന്നു..
ബെന്യാമിൻ നിലവാരം കുറഞ്ഞ എഴുത്തുകാരൻ ആയിക്കോട്ടെ.. പക്ഷെ താങ്കളുടെ മനസ്സിന് അല്പം നിലവാരം കൂട്ടുക.. 😂😂
😂😂
🎉🎉🎉
We are not surprised because Prithviraj is a complete comedy actor and again we wonder how this movie got the national award as it was completely copied? Cancel the National Committee of this actor Prithviraj National Award as the biggest request
ഈ നോവൽ പബ്ളിഷ് ചെയ്ത കാലത്ത് ട്രെയിനിൽ വച്ച് വാങ്ങി വായിക്കുകയുണ്ടായി . അന്ന് ഇതൊരു മഹത്തായ കൃതിയായി തോന്നിയില്ല . കാരണം ഈ പുസ്തകം വായിക്കുമ്പോൾ എന്റെ മനസിൽ കടന്നു വന്നത് മാർവാടി സാഹിത്യ കൃതി മലയാളത്തിൽ വിവർത്തനം ചെയ്ത് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ' ഉചല്യ ' എന്ന കൃതിയാണ് . അത് വെച്ച് നോക്കുമ്പോൾ അഞ്ചാം ക്ളാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് പഠിക്കാൻ പറ്റുന്ന നിലവാരം ഈ കൃതിക്കില്ല..
തിരുവിതാംകൂറിലെ അവസാനത്തെ തൂക്കുകാരനെ കുറിച്ച് ഒരു കഥ ശശി വാറിയർ Hangman's Journal enna പുസ്തകമായി 2000 പ്രസ്സിദ്ധീകരിച്ചു. 2002 ൽ നിഴൽകുത്തു എന്നാ അടൂർ സിനിമയും പിന്നീട് K. R. മീരയുടെ ആരാച്ചാറും (2012)ഇതേ ആശയം ഇതിവൃത്തം ആക്കിയുള്ള സിനിമയും പുസ്തകവുമാണ്. K. R. Meerayum calcutta കണ്ടതായി എങ്ങും പറഞ്ഞു കേട്ടിട്ടില്ല. പിന്നെ മീര ഒരു സ്ത്രീ കഥാപാത്രതെയാണ് അവതരിപ്പിച്ചത്.
4 മാതെ മിനുറ്റിൽ ഞൻ ഇത് skip ചെയ്തു 🫣
Muthupazhu Ahammad