ഒരുപാട് മികച്ച മലയാള ഗാനങ്ങൾ കൈരളിക്ക് സമ്മാനിച്ച ജോൺസൺ മാഷ് മികച്ചസംഗീതസംവിധായകൻ.ഒരു നൊമ്പരമായി അദ്ദേഹത്തിന്റെ വിയോഗം ഒരു പുള്ളോർകുടംപോലെ മലയാള ഗാനാസ്വാദകർക്ക് ഇന്നും ഒരു തേങ്ങലാണ്.ദൈവത്തിന്റെ കൈപ്പിഴവന്ന കണക്കുപുസ്തകമാണ് മാഷിന്റെ കുടുമ്പം .....
First time I am seeing this legendary music director's interview. Thank you Johnson Master for all the music you have shared and background music you have created. 🙂
തോളിൽ തൂക്കിയ ഗിറ്റാറുമായി ജോൺസൻ മാഷിനെ കാണുമ്പോൾ വല്ലാത്ത നൊമ്പരം, അതുപോലെ ആ കുടുംബത്തിനെ കുറിച്ചോർക്കുമ്പോഴും, മലയാളം കണ്ട ഏറ്റവും പ്രതിഭാധനരായ കമ്പോസർ മാരിൽ ഒരാൾ, എനിക്കേറെ ഇഷ്ടപ്പെട്ട അനേകം ഗാനങ്ങളുടെ ശില്പി, മലയാളത്തിന്റെ തീരാനഷ്ടം!
11.30 he is quoting songs of his contemporaries infact his rivals at that time, that shows his greatness.. I wish the interviewer asked about thoovanathumbikal, namukku parkan muthirithopukal.. Background score of these movies are a different class altogether..
മലയാള സിനിമയിൽ ഒരുപാട് മഹാന്മാരായ കലാകാരന്മാരും ഇന്ന് ജീവിച്ചിരിപ്പില്ല. അവർ കലയെ സ്നേഹിച്ച പോലെ അവരുടെ ആരോഗ്യത്തെയും സ്നേഹിച്ചിരുന്നു വെങ്കില് ഇന്നും പലരും ജീവിച്ചു ഈ ഫീൽഡിൽ വിലസുമായിരുന്ന്..
അവസാന കാലങ്ങളിൽ സിനിമാസംഗീതത്തിന്റെ പോക്കിൽ വളരെ നിരാശനായിരുന്നു... കാലത്തിന്റെ കുത്തൊഴുക്കിൽ തഴയപ്പെട്ടതും ( സ്ഥിരം കൂട്ട് കെട്ടായ സത്യൻ അന്തിക്കാടു വരെ മോർഡേൺ അല്ല എന്നാ കാരണം പറഞ്ഞ് തഴഞ്ഞു ) , ആ മനോവിഷമം കൊണ്ട് കൂടിയ മദ്യപാനം മൂലം രോഗാതുരനായതും എല്ലാം ആ ജീവിതം നേരത്തെ അവസാനിക്കാൻ കാരണമായി....
ക്രിസ്ത്യാനികൾ ഒരു മാനേഴ്സില്ലാത്ത വർഗ്ഗമാണ്. ആരെയും കേറി അയാൾ ഇയാൾ അങ്ങേരിങ്ങേരെന്നൊക്കെയാ വിളിക്കുക. ഇന്നസെന്റും ഷീലയുമെല്ലാം ഇങ്ങനെ തന്നെയാണ് സംസാരിക്കുന്നത്.
ഹിന്ദുവായ മോഹൻലാൽ ഹിന്ദുവായ സുകുമാർ ആഷികോടിനെ അയാൾ എന്നു വിളിച്ചത് എന്തിന് എന്നു ചോദിച്ചപ്പോൾ അയാൾ എന്നാൽ ആ ആൾ അതിനു എന്ത് ചോദിച്ചു അതു നിനക്കു അറിയുമോഡ
മണിച്ചിത്രത്താഴിൽ ഒരു വീണ കൊണ്ട് മാത്രം ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച് ബാക്ക്ഗ്രൗണ്ട് സ്കോറിൽ അത്ഭുതങ്ങൾ കാട്ടിയ ജോൺസൺ മാഷ് 🙏
Repeat value ഉള്ള മെലഡികൾ സ്വന്തമായുള്ള ഗന്ധർവ്വൻ 🥰🥰🥰🥰🥰🥰🥰
ഒരുപാട് മികച്ച മലയാള ഗാനങ്ങൾ കൈരളിക്ക് സമ്മാനിച്ച ജോൺസൺ മാഷ് മികച്ചസംഗീതസംവിധായകൻ.ഒരു നൊമ്പരമായി അദ്ദേഹത്തിന്റെ വിയോഗം ഒരു പുള്ളോർകുടംപോലെ മലയാള ഗാനാസ്വാദകർക്ക് ഇന്നും ഒരു തേങ്ങലാണ്.ദൈവത്തിന്റെ കൈപ്പിഴവന്ന കണക്കുപുസ്തകമാണ് മാഷിന്റെ കുടുമ്പം .....
Johnson Mash was really a great musician.A great loss for Malayalam
It’s hard to guess his genius listening to him talk. So unassuming.
First time I am seeing this legendary music director's interview. Thank you Johnson Master for all the music you have shared and background music you have created. 🙂
തോളിൽ തൂക്കിയ ഗിറ്റാറുമായി ജോൺസൻ മാഷിനെ കാണുമ്പോൾ വല്ലാത്ത നൊമ്പരം, അതുപോലെ ആ കുടുംബത്തിനെ കുറിച്ചോർക്കുമ്പോഴും, മലയാളം കണ്ട ഏറ്റവും പ്രതിഭാധനരായ കമ്പോസർ മാരിൽ ഒരാൾ, എനിക്കേറെ ഇഷ്ടപ്പെട്ട അനേകം ഗാനങ്ങളുടെ ശില്പി, മലയാളത്തിന്റെ തീരാനഷ്ടം!
❤️
Thangalude abhiprayam 101% correct aanu ." randam devarajan master" aayirunnu johnson mash. ini ithupoloru musical geniusine namude janmathu kananokkumennu thonnunnilla.palliyile coiril padikondirunna johsonodu daivavum kruramayi perumari . ipol enikku daivathe theere vishwasamillathayi.
Love you Jonson master
❤
Johnson master...i have no words to talk about u... Hats of sir 🙏🙏🙏🙏🙏
Classically 🎶 music 🎵padikatha oral how many classic and melady song's annu cheythirikunathu that's great🎵🎵🎵
ജോൺസൻ മാഷ് എത്ര പച്ചയായ നിഷ്കളങ്കനായ മനുഷ്യൻ ! Miss him terribly
Absolutely Legend ❤️💘👌🙏🏽
Priyapetta Johnson Mashinu Pranaamam🌹🙏❤
എന്റെ ഫേവറേറ്
ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം 😞😞😞
ജോൺസൻ മാഷ്. ♥️
11.30 he is quoting songs of his contemporaries infact his rivals at that time, that shows his greatness..
I wish the interviewer asked about thoovanathumbikal, namukku parkan muthirithopukal..
Background score of these movies are a different class altogether..
Very sensible ,honest and knowledgeble personality...
Great musician..
Johnson master❤
മലയാള സിനിമയിൽ ഒരുപാട് മഹാന്മാരായ കലാകാരന്മാരും ഇന്ന് ജീവിച്ചിരിപ്പില്ല. അവർ കലയെ സ്നേഹിച്ച പോലെ അവരുടെ ആരോഗ്യത്തെയും സ്നേഹിച്ചിരുന്നു വെങ്കില് ഇന്നും പലരും ജീവിച്ചു ഈ ഫീൽഡിൽ വിലസുമായിരുന്ന്..
Theera nashttam Johnson sir...big salute
Johnson was a talented musician whom I knew
ജോൺസൺ മാഷ് മലയാളത്തിന്റെ അഭിമാനം.
സദയം, കിരീടം, ചെങ്കോൽ ഏറ്റവും പ്രിയപ്പെട്ട ഗാനം
Kanneer poovinte kavilil thalodi Vow what a feel sir prenam .
Ithra nalla songs cheytha alayittum than onnumallannulla poleyulla samsaram.manasil nanmayulla aalayathukondanu .malayalathinu theeranashtam.Johnson master😥😥
Well said
❤️❤️❤️
@12.50 totally agreeing
Miss you sri Johnson master.
❤️🙏🌹🙏❤️
He is great man
എല്ലാം കാലം തന്നിൽ കൂട്ടിച്ചേർത്തത് . കാലം കൊണ്ടുവന്നത് കാലം തന്നെ കൊണ്ടുപോകും .
Kireedam,. Kanneer Poovinte ❤marakkan pattumo..?? Johnson master❤😍
❤ legend 👏
ജോണ്‍സണ്‍ മാഷ് ❤🥰🙏
🥰🥰🥰🥰🥰🥰
Pranamam......
Eda interview edukan irikbol adyam adeham parayunath kelk annit chodik ivanokke evidunnu verunnu.
Yes seriously stupid idiotic interviewer
Correct ...
ആയുസ്സ് കൊടുക്കില്ല ദൈവം.. കാരണം മനുഷ്യൻ അധികം സുഖിക്കണ്ട എന്ന് ദൈവം മനസ്സിൽ കാണും...
Pakarakkaranilla
നാണം നിൻ ചുണ്ടിൽ, പവിഴം പോൽ, ആകാശമാകേ, മന്ദാര ചെപ്പുണ്ടോ,പാതിരാ പാറക്കടവിൽ, മധുരം ജീവാമൃത ബിന്ദു, കണ്ണീർ പൂവിന്റെ, സൂര്യാംശു ഒരോ വയൽ പൂവിലും, എന്തേ കണ്ണനു കറുപ്പ് നിറം, വെള്ളാര പൂമല മേലേ, ദൂരേ ദൂരേ സാഗരം, etc,,,,
അനിൽപനച്ചൂരാൻസാറിന്റെ ശബ്ദം പോലെ തോന്നി
🙏🙏🙏🙏🙏👌👌👌👍👍👍👍👍👍👍👍
Sathyam
priyadarsante vellanakalude nadu music johnson master anu m.g. sreekumar, sujatha singers
Alla, that is mg radhakrishnan
Theeranashtam
YEDHU.... IT IS ENOUGH....
DON'T YOU HAVE ANY FILMS..?
WHY THIS SHOWS WITH DEPARTED GREATS.... MONOTONOUS.....
😞😞😞😞
Madhuram jeevamrutha bindhu enna pattu enty kunj nalil ravendran mashinty anu ennanu karuthiyirunnath. pakshe Johnson mash poyapolanu serikkum ath adhehamanu chaithath enu thiricharinjath
അവസാന കാലങ്ങളിൽ സിനിമാസംഗീതത്തിന്റെ പോക്കിൽ വളരെ നിരാശനായിരുന്നു...
കാലത്തിന്റെ കുത്തൊഴുക്കിൽ തഴയപ്പെട്ടതും ( സ്ഥിരം കൂട്ട് കെട്ടായ സത്യൻ അന്തിക്കാടു വരെ മോർഡേൺ അല്ല എന്നാ കാരണം പറഞ്ഞ് തഴഞ്ഞു ) , ആ മനോവിഷമം കൊണ്ട് കൂടിയ മദ്യപാനം മൂലം രോഗാതുരനായതും എല്ലാം ആ ജീവിതം നേരത്തെ അവസാനിക്കാൻ കാരണമായി....
എന്റെ സുഹൃത്തേ mandara ചെപ്പൊന്നും അല്ല പറയേണ്ടത് 😂😂😂സ്വർണ്ണ മുകിൽ ഒക്കെ പറ
Suhruthe adehathinte ella paattukalum nallathanu .
എന്തുകൊണ്ടാണ് പ്രിയദർശൻ ചിത്രങ്ങളിൽ ജോൺസൺ മാസ്റ്റർ സംഗീതം ചെയ്യാത്തത്..ബാക്ക് ഗ്രൗണ്ട് സ്കോർ മാത്രമാണ് ചെയ്തിരിക്കുന്നത്..
johnson masterinu copy adikan ishttamillathondu aayirikum :D
@@williamsloyal hahhaah fact 👌
Sp Venkatesh
@@harisrawframe2670 SPV മാത്രം അല്ല.. മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകരും ചെയ്തിട്ടുണ്ട്; ഇളയരാജയും. പക്ഷെ ജോൺസൺ മാഷ് മാത്രം ചെയ്തിട്ടില്ല...
@@renjithky5665 oh ok
ക്രിസ്ത്യാനികൾ ഒരു മാനേഴ്സില്ലാത്ത വർഗ്ഗമാണ്. ആരെയും കേറി അയാൾ ഇയാൾ അങ്ങേരിങ്ങേരെന്നൊക്കെയാ വിളിക്കുക. ഇന്നസെന്റും ഷീലയുമെല്ലാം ഇങ്ങനെ തന്നെയാണ് സംസാരിക്കുന്നത്.
ഇങ്ങനെ പറയുന്നതാണോ നിങ്ങളുടെ Manners🙄
ethavanada ivan...che
ഹിന്ദുവായ മോഹൻലാൽ ഹിന്ദുവായ സുകുമാർ ആഷികോടിനെ അയാൾ എന്നു വിളിച്ചത് എന്തിന് എന്നു ചോദിച്ചപ്പോൾ അയാൾ എന്നാൽ ആ ആൾ അതിനു എന്ത് ചോദിച്ചു അതു നിനക്കു അറിയുമോഡ
അവൻ എന്നുദ്ദേശിക്കുന്നത് ആ കാരക്ടർനെ ആണ്.... മനസിലായെന്നു കരുതുന്നു.
Onnu podo korachu vadakkott pettannu alkar eda nee yennokke parayum nere marichu kottayathokke aparichithare chetta prayam koravanrnkil mone ennokkeyanu
❤️❤️❤️
❤❤❤