ഹായ് ചേച്ചി എന്റെ സ്വന്തം വീട്ടിൽ കൊയ്ത്തു കഴിഞ്ച പാഠത് ചേനപായറിനോടോപോം ഇതും വിതഖ്യാറുണ്ടായിരുന നു ചേച്ചി പടത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ അത് ഓർത്തുപോയി.ഇവിടെയും ചേച്ചി പറഞ്ഞതുപോലെയൊക്കെ കുറച്ചൊക്കെ എന്റെ റിലേഷൻസ് നാടാറുണ്ട് കലവസ്ഥയും പന്നി കുരങ്ങ് മുതലായ വന്യ ജീവികളെകൊണ്ടും ഒരു രക്ഷയും ഇല്ല മഴ മാറി സീസനായിട്ടു ഒരു രണ്ടു ചോടു ഞാനും നടണമെന്ന് വിചാരിക്കുന്നു കൂടുതൽ സ്ഥലമില്ല പറമ്പിലൊക്കെ കാപ്പിയും മറ്റുള്ളതൊക്കെ ആണ്
ഗുഡ് ഗുഡ് വളരെ ഇഷ്ടം ആയി, നാളെ ഞാൻ തുടങ്ങും.
Njanum cholam nattu pidicha samayath parajariyikan vayyath santhosham👌
വളരെ നന്നായിട്ടുണ്ട്......
Chechiyude videos ellam super.. ❤❤
Thanks
Chechi paranjathupole enikkum ariyillayirunnu
👌👌👌👌👌 ചേച്ചി .... ഞാനും ചോളം പാകിയിട്ടുണ്ട്... ഞാനും ടെറസിൽ കുറച്ച് കൃഷി ചെയ്യുന്നുണ്ട്.....
കൃഷി ചെയ്ത് നമുക്ക് കൂട്ടാകാം
Thank u ചേച്ചി
Thank you🌹🌹🌹
താങ്ക്സ് 👍👍👍👍
സൂപ്പർ 👍👍
wowww super chechi
ഹായ്. ചേച്ചി 🥰🥰
Super yan ipol nattitund
സൂപ്പർ കൃഷി, ഫാമിലിയെകണ്ണിക് chechi♥️♥️♥️♥️
Tharmocaol box avide nennanu vangikunnth
ചോളം എനിക്ക് തിന്നാൻമാത്രമേ അറിയാവൂ
കുറച്ചു ചോളം വിത്ത് കിട്ടിയിട്ടുണ്ട്, ഇനി നടാം, നന്ദി 🙏
സൂപ്പർ വിഡിയോ
Ee eppol paricha cholam vithinu adukkamo. Atho unakkanamo. Njan nattitt valippam ella. Cheriya tayp.
അതിന്റെ വിത്ത് ഉപയോഗിക്കാം. ഉണ്ടക്കണമെന്നില്ല.
November -December, ചോളം നടാമോ???... ഇപ്പോൾ ആണ് നടുന്നത് നല്ലത്????
നടാം
Thank U...
Super 💕
സൂപ്പർ
Thanks
Ee adukkalathottam evida ?.Kottayam Dt. aano kanuvanayirunnu
Vellam etra idano chechi. Evide october kainjit jolam vitt idam alle.
Yes
@@ChilliJasmine thank you chechi
Very good video
Njan tarasil grobagil nattirunnu nannayi vilavu aduttu
Super.
Thanks
Suuper bindu chechi
Sweet corn ano chechi
Yes small one
@@ChilliJasmine ok
ഹായ് ചേച്ചി എന്റെ സ്വന്തം വീട്ടിൽ കൊയ്ത്തു കഴിഞ്ച പാഠത് ചേനപായറിനോടോപോം ഇതും വിതഖ്യാറുണ്ടായിരുന നു ചേച്ചി പടത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ അത് ഓർത്തുപോയി.ഇവിടെയും ചേച്ചി പറഞ്ഞതുപോലെയൊക്കെ കുറച്ചൊക്കെ എന്റെ റിലേഷൻസ് നാടാറുണ്ട് കലവസ്ഥയും പന്നി കുരങ്ങ് മുതലായ വന്യ ജീവികളെകൊണ്ടും ഒരു രക്ഷയും ഇല്ല മഴ മാറി സീസനായിട്ടു ഒരു രണ്ടു ചോടു ഞാനും നടണമെന്ന് വിചാരിക്കുന്നു കൂടുതൽ സ്ഥലമില്ല പറമ്പിലൊക്കെ കാപ്പിയും മറ്റുള്ളതൊക്കെ ആണ്
¹_:_:___1 MEN
👍👍
ഒരു ചോള തൈയ്യിൽ എത്ര കായ ഉണ്ടകും
❤
നമ്മൾ വറുക്കാൻ വാങ്ങിച്ച് ചോളം മുളക്കുമോ ചേച്ചി
മുളക്കും വേവിക്കാത്തതായിരിക്കണം
❤👌
👍
😍
👍👍👍, മണ്ണ് &മണൽ, ചാണകമായാലും മതിയോ
മതി
👍👌❤️🙏
👌👍♥️
പൂവിട്ടു കഴിഞ്ഞാൽ എന്തു വളമാണ് ചേച്ചി കൊടുകേണ്ടത്
ജൈവ സ്ലറി
ഒരു ചെടിയിൽ എത്ര കായ പിടിക്കും
എന്റെ വീട്ടിൽ ഉണ്ട് ചോളം
🥰
ഒരു കായ മാത്രം വന്നുവള്ളൂ, അത് എന്തുകൊണ്ടാണ്?
വളം കുറഞ്ഞിട്ടാണ്.
Hi 👋
Venal Kalatu nadan patumo pls
Pattum
Super
ഇവിടെ പലചരക്ക് കടയിൽ കിട്ടാറുണ്ട് ചേച്ചി
Supar allaanum kaanarund
cameraman... നെ ഒക്കെ കാണിക്കൂ.. ചേച്ചി
ദിവസേന നനക്കണോ?
Yes
ചോളം നിറയെ ഉറുമ്പണ് എന്തു ചെയ്യും
ഉറുമ്പ് ശല്യത്തിന് ഒരു വീഡിയോ ചെയ്തിട്ടുണ്ടല്ലോ. ഒന്നു കണ്ടു നോക്കൂ
Undayirunnu ipo mari
Anikkum vundayirunnu
ഞാൻ വിത്ത് വാങ്ങി എന്നിട്ട് തയ്യ് മുള ച്ചില്ല
ഞാൻ രണ്ട് പ്രാവശ്യം വെച്ച് പിടിപ്പിച്ചിരുന്നു
Thanks 😊
ചോളത്തിൻ്റെ തണ്ട് വെട്ടിയെടുത്താൽ വീണ്ടും കായ്ക്കുമോ
ഇല്ല
Super
👍👍👍
Super
Super
Thanks