തേങ്ങ എങ്ങനെ കുറയുന്നു... പരിഹാരം

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 108

  • @jafarjafar628
    @jafarjafar628 3 роки тому +1

    നല്ല അറിവ്

  • @gireeshnm8859
    @gireeshnm8859 4 роки тому

    Thank You.
    എത്ര പ്രായമുള്ള തെങ്ങുകൾ ക്കാണ് ഈ വളങ്ങൾ ചേർക്കുന്നത്

    • @karshikayathra56
      @karshikayathra56  4 роки тому +1

      അഞ്ചും അതിൽ കൂടുതലും

    • @gireeshnm8859
      @gireeshnm8859 4 роки тому

      @@karshikayathra56 Thank you

  • @jijin7636
    @jijin7636 4 роки тому

    Way of presentation 👍👍👍👍👍

  • @murshidpmaniyoor8894
    @murshidpmaniyoor8894 4 роки тому

    Informative...Thanks🌹

  • @sangarirajesh7356
    @sangarirajesh7356 4 роки тому +1

    Super.

  • @haridasa9508
    @haridasa9508 4 роки тому +1

    What is the effect of groundnut cake. Is it contains some other good elements other than nitrogen? What is the dosage?

    • @karshikayathra56
      @karshikayathra56  4 роки тому +1

      Groundnut maintains carbon nitrogen ratio in soil, improves soil structure, increase water holding capacity and improve the growth of friendly micro organisms. It also have phosphorous and potassium content in addition to nitrogen

  • @johnmathew8269
    @johnmathew8269 4 роки тому

    Very nice

  • @PDR2008
    @PDR2008 3 роки тому

    👍👏

  • @unnikrishnan1211
    @unnikrishnan1211 2 роки тому

    സർ, സെപ്റ്റംബർ ഒക്ടോബറിൽ വളം ചെയ്യാൻ പറ്റിയില്ല്യ. ഡിസംബർ ചെയ്യാൻ പറ്റുമോ? നിനക്കാനുള്ള siukaryamunf

    • @karshikayathra56
      @karshikayathra56  2 роки тому

      വെള്ളം കൊടുക്കാൻ പറ്റുന്ന തെങ്ങു ആണെങ്കിൽ വളം ചെയ്യാം

  • @amalks9116
    @amalks9116 3 роки тому

    4 or 5 kollam prayam ulla thenginu valam ethra idanam?(kaykkatha thengu)
    Ithinu thadam eduthittano idandethu?

  • @nidhin9333
    @nidhin9333 4 роки тому

    Sir paranja valaprayogangal nadan thenginu apply cheyyanamenkil oru thenginu ekadesham ethra roopa expense varam.

  • @gangadharanpillai2405
    @gangadharanpillai2405 4 роки тому

    Pls suggest fertilisation after planting the seedling.

  • @thiruthikad
    @thiruthikad 4 роки тому

    🥰🥰🥰🥰

  • @ananthakrishnanas971
    @ananthakrishnanas971 4 роки тому +1

    Pathinonnu madam prayamaya kullan thenginu oru varsham cheyenda valangalude alavu parayamo

    • @karshikayathra56
      @karshikayathra56  4 роки тому

      200 g urea, 150 g Rajphos, 150 g potash... 5kg ജൈവ valam

  • @sijinchandran7308
    @sijinchandran7308 4 роки тому +1

    Super👌👌👌

  • @cyrilkjoseph1
    @cyrilkjoseph1 3 місяці тому

    കുമായം വെള്ളത്തിൽ കലക്കി ചുറ്റും ഒഴിച്ചു കൊടുത്താൽ മതിയാകുമോ?

    • @karshikayathra56
      @karshikayathra56  3 місяці тому

      പോരാ. ..dilute ചെയ്യണ്ട നേരെ ഇട്ടു കൊടുക്കണം

  • @shilpavarkey92
    @shilpavarkey92 4 роки тому

    Nice cheta.. Nicely explained..

  • @aculife3421
    @aculife3421 4 роки тому +2

    😍👍👍

  • @sumeshsoman9893
    @sumeshsoman9893 4 роки тому

    Kollaam good information. Well explained

  • @bibinmathew9841
    @bibinmathew9841 4 роки тому +1

    ആയുർവേദ മരുന്ന് ഫാക്ടറിയിൽ നിന്നുള്ള പച്ചമരുന്ന് തിളപ്പിച്ചതിനു ശേഷമുള്ള ചണ്ടി പുതയായിട്ടു കൊടുക്കാൻ പറ്റുമോ.... Actually i am using it since last august to increase the carbon content in the soil and as mulching.. Is it harm or useful? No proper information got from any source about it so far...
    Could you help once you are free?

    • @karshikayathra56
      @karshikayathra56  4 роки тому

      Always the organic content making available to soil are beneficial...Possible add subabul leaves or daincha leaves to increase your soil productivity

    • @karshikayathra56
      @karshikayathra56  4 роки тому

      It will be beneficial

  • @anjanamenon0219
    @anjanamenon0219 4 роки тому

    Chettaaa Super... Waiting for the next tips and talks...👏👏👏

  • @basheerkp8098
    @basheerkp8098 4 роки тому +1

    സാർ, ഒരു നാമമാത്ര കർഷകനും വെളിചെണ്ണ മില്ലിൽ തൊഴിലാളിയുമാണ് വീട് തൊടിയിലെ തെങ്ങുകൾ ഈ കൊല്ലം സാർ പറഞ്ഞ മാസങ്ങളിൽ തുറക്കാൻ കഴിഞ്ഞിട്ടില്ല? ഈ കൊല്ലം സംപതർ - ഒക്ടോബർ മാസത്തിൽ തുറന്നാൽ ഗുണം കിട്ടുമോ?തെങ്ങിന്റെ തടിയിൽ നിന്ന് എത്ര അകലം വെച്ചാണ് ആഴം വെച്ചാണ് തെങ്ങ് തുറക്കേണ്ടത്? ഒന്ന് വിശധീകരിക്കാമോ?

    • @sabithsabuz2652
      @sabithsabuz2652 4 роки тому

      Thenginte thadiyil ninnu oru thoomba akalathil,(1 metre kurayathe) alaveduthu aa aarathil vattathil kuzhikkuka.thenginte veru thadiyude purathanenkil veru muthal thoomba vechu alakkuka.shesham 1 adiyil kurayathe thadamedukkuka.1 adiyil kuzhichittum thadathil thenginte veru kanunnillenkil veru kanum vare kuzhikkuka .shesham kummayam ittu kilachu oru aazhcha vekkuka.athinu shesham factom fos 300 gm iduka.ennittu urea, pottassium enniva venamenkil upayogikkam.thenginte ola,chakiri,madal enniva ithinu mukalil iduka. Thengola idunnathu thenginu pottassium labhikkunnathinum thanupp kittanum nallathanu.athinu mukalil thol iduka.venga,mavu,sheemakkonna,kayani thudangiya neerulla marangalude thol idunnathu ettavum nallathu.mavinte thol 2 varsham vare pashimayullavayanu.shesham chanakappodi,veppin pinnakku kozhiikashtam,aattinkashtam thudangiya valangal labhyamenkil upayogikkuka.athinu mukalil parambil aavashaymillatha pullu vetti idunnathu thol pettennu cheenju pokan upakarikkum.oru azhcha kazhinju thol unangiya shesham thadathinte purathe chumaril ninnu oro thoompa mannu thadathilekku chethiyiduka.tholil chavitti ninnu parathi chethiyidanam.valare kurachu mannu mathrame chethiyidavoo.ingane cheythal thadam moodiyalum oaralpam mukkal adiyolam aazhathil thenginte kuzhi avidethanneyundakum,mathramalla mazhavellam sambharikkappedunnathodoppam thol pettennu cheenju pokanum upakarikkum.pinneedu kittunna thol,pullu,vazhappindi,pachakkare waste,charam,bhakshyavashishtangal muthalayavayellam sheshikkunna thadathil idam.venalkkalathu thengu nankkunnathinu munpayi thadam alpam koodi ithe reethiyil chethi mooduka.sheshikunna thadam paramavadhi moodathirikkunathu nallathanu.thenginu mukalilekku valarnnatho,thengolayumayi thottunilkkunnatho aaya kaanal undakkunna ella marangaludeyum thol vetti aadyam thanne thenginu chuvattilitekanam.nerittu veyil kittiyillenkil chuvattil ethra valamittittum karyamilla...

  • @sreejishaparayambrath7639
    @sreejishaparayambrath7639 4 роки тому

    Sir tenginu chanakam veppin pinnakku pachila valam mazhakkalam prayogikkarundh ennnalum tenga kuravanu

  • @alexandervn9110
    @alexandervn9110 4 роки тому +1

    തൈ തെങ്ങിന്റെ വള പ്രയോഗം ഒന്നു പറഞ്ഞു തരാമോ ?

  • @sreejishaparayambrath7639
    @sreejishaparayambrath7639 4 роки тому

    Sir pachakkari krishi video oronnayi parannu taramo nadeelum valaprayogangalum

    • @karshikayathra56
      @karshikayathra56  4 роки тому

      Videos labhayamanu...please see channels other videos

  • @basheerr.t7408
    @basheerr.t7408 4 роки тому

    Sir , Rasavalm mannil direct cherkano atho pachilayita sesam adhinu mukalil viharunnadho nallath?

    • @karshikayathra56
      @karshikayathra56  4 роки тому

      മണ്ണിൽ നേരിട്ട് ചേർക്കണം ....

  • @anascp87
    @anascp87 4 роки тому +1

    Sir. Thenginu veppin pinnakku ittukodukkano? Venamenkil ethra kg?

    • @karshikayathra56
      @karshikayathra56  4 роки тому

      കൊടുക്കണം... ഒരു തെങ്ങിന് ഒരു വർഷം 5 കിലോ കൊടുക്കാം..

  • @anumolstanly5610
    @anumolstanly5610 4 роки тому

    Sir ethra year Aaya thenginanu video yil paranga alavil Rasa valam cherkandathu. Rasa valam split dosil kodukunnathinu oppam jaiva valam mix cheythu split dosil kodukkano.jaiva valam oronnu ethra kg aanu idendathu ennu paranju tharumo sir

    • @karshikayathra56
      @karshikayathra56  4 роки тому

      It depends...jaiva valam split aakenda avishyamilla
      Oru normal thenginu 5 kg crowdung, 1 kg neem cake,1 kg groundnut cake,200 g bone meal pinne other rotting items locally available

    • @anumolstanly5610
      @anumolstanly5610 4 роки тому

      @@karshikayathra56 WCT thenginu Rasa valam cheriya thenginekkal kurachu mathiyennu parangalo.mukalil commentil paranga alavil jaiva valam ethu type thenginu ullathanu.kera Ganga thanneyano Ganga bodam ennu perulla thengu??

  • @prabithash7422
    @prabithash7422 3 роки тому

    സാറിന്റെ നമ്പർ തരുമോ plz

  • @bushraarshadh7463
    @bushraarshadh7463 3 роки тому

    Ipp cmnt ittal rply kitumonariyilla. Enkilum chodikuva 4 .1/2 vayas prayam ulla thenginte valaprayogam pls onu parayo sir....

    • @karshikayathra56
      @karshikayathra56  3 роки тому

      കുമ്മായം -1 kg ഇടുക... ഒരാഴ്ച്ച കഴിഞ്ഞു..1/2 kg urea, 1/2 kg രാജ്ഫോസ്, 750 g പൊട്ടഷ്... പിന്നെയും ഒരാഴ്ച്ച കഴിഞ്ഞു 3kgചാണകം, 500 g വേപ്പിൻ പിണക്കു, 500g കടലാപിന്നക്, കിട്ടാവുന്ന തോലുകൾ ( സീമ കൊന്ന, കരയാം, സുബാബുൽ, daincha എന്നിവ ഉത്തമം ).. മൂന്ന് മാസം തുറന്നു വെക്കണം പിന്നെ 500g കുമ്മായം 500g പൊട്ടഷ് ഇട്ടു മൂടണം

    • @bushraarshadh7463
      @bushraarshadh7463 3 роки тому

      @@karshikayathra56 thank u sir....

  • @vijayanc.p5606
    @vijayanc.p5606 4 роки тому

    What is the remedy for budrot.

    • @karshikayathra56
      @karshikayathra56  4 роки тому

      General health should be increased by applying adequate amount of fertilizers and lime... yearly... as a quick remedy you have to clean the crown region and apply Mancozeb 2 g per litre of water and pour contaf 2ml per litre as a basal drenching

  • @santhoshmc6512
    @santhoshmc6512 4 роки тому

    Sir valangal ettavum adiyil edunatnanno nallath allathe thole ettathinu sheham mukalil edan pattile

    • @karshikayathra56
      @karshikayathra56  4 роки тому

      അടിയിൽ ഇടുന്നതാണ് അഭികാമ്യം

  • @bibinmathew9841
    @bibinmathew9841 4 роки тому +1

    സർ.. റബ്ബർ തടി കത്തിച്ച ചാരം ഉപയോഗിക്കാൻ പറ്റുമോ.. തെങ്ങിനും.. ജാതിക്കും... പഴവർഗഗൾക്കും ഇടാൻ പറ്റുമോ... എങ്ങനെ ഉപയോഗിക്കാം... എത്ര അളവിൽ....

    • @karshikayathra56
      @karshikayathra56  4 роки тому

      ചാരം അതു ഏതു വസ്തു കത്തിച്ചാലും അതിലുടെ നമ്മുക്ക് കാർബണും പിന്നെ പൊട്ടാഷ് വളവും ലഭ്യമാകുന്നു.... പക്ഷെ കൂടുതൽ ഇട്ടാൽ മണ്ണിൽ പുളി രസം കൂടും... പറ്റുമെങ്കിൽ 5 kg വിൽ കൂടണ്ട... 15 കിലോ വരെ കൊടുക്കാം പക്ഷെ അതനുസരിച്ചു കുമ്മായവും കൂട്ടണം... (തെങ്ങിന് )

  • @bhaskaranparakkottil7432
    @bhaskaranparakkottil7432 4 роки тому

    sir,talk about dry land but what about wet land

  • @sheebasubi5918
    @sheebasubi5918 4 роки тому

    Good information

  • @vasudevanpandalanghat4535
    @vasudevanpandalanghat4535 4 роки тому

    👍

  • @ananthakrishnanas971
    @ananthakrishnanas971 4 роки тому

    Oru pravasyam mathramayittano atho ethrayum veetham randy thavana cheyano

    • @karshikayathra56
      @karshikayathra56  4 роки тому +1

      ആദ്യത്തെ വർഷം ഒരു തവണ മതി... പിന്നെ split ഡോസ് ആയിട്ടു kootam (ജൂൺ ഒരു തവണ പിന്നെ 3 മാസം കഴിഞ്ഞു തൈ മൂടുമ്പോൾ.. അപ്പോൾ രാജ്‌ഫോസ് ഉപയോഗിക്കണ്ട ).... 100 g ഓരോ വർഷം വെച്ച് kootam.. ജൈവ വളം ഓരോ വർഷവും 1 kg വരെ kootam... അഞ്ച് വർഷത്തിന് ശേഷം മൊത്തം മാറ്റം വരുത്തണം

  • @pavithranvv3848
    @pavithranvv3848 4 роки тому

    സർ, ഫാക്ടംഫോസ് കൊടുത്തു കുടെ. വിശദീകരിക്കാമോ

  • @ge4812423464
    @ge4812423464 4 роки тому

    Your presentation is very clear and beautiful

  • @anumolstanly5610
    @anumolstanly5610 4 роки тому

    Valiya oru thenginu summeril nammal vellam ozhichu kodukkanda karyam undo sir

  • @santhoshmc6512
    @santhoshmc6512 4 роки тому

    സാർ മഗ്‌നീഷിം സൾഫേറ്റ് എന്തിനാ ഉപയോഗിക്കുന്നത്

  • @Nidheeshmtr
    @Nidheeshmtr 4 роки тому

    രാസവളം ഇട്ട ശേഷം തേങ്ങ കൂടുകയും എന്നാൽ രാസവളം ഇടാത്ത അടുത്ത വർഷം മുതൽ തേങ്ങ കുറയുകയും ചെയ്തു എന്ന് പറഞ്ഞു കേട്ടു.. ഇത് ഉള്ളതാവുമോ?

    • @karshikayathra56
      @karshikayathra56  4 роки тому

      രാസവളം ഈ വർഷം ഇട്ടാൽ അതിന്റെ ഗുണം തേങ്ങയായിട്ടു വരാൻ ഒരു വർഷം എടുക്കും.... കൃത്യമായി അളവിൽ രാസ വളം കൊടുത്താൽ തേങ്ങ കുറയില്ല... നേരെ മറിച്ചു കൂടും.... ആയതിനാൽ രാസ വളവും ജൈവ വളവും സമ്മിശ്രമായി കൊടുക്കാൻ ശ്രമിക്കുക

    • @Nidheeshmtr
      @Nidheeshmtr 4 роки тому

      @@karshikayathra56 പിന്നീടുള്ള വർഷങ്ങളിൽ രാസവളം ചേർത്തില്ലെങ്കിൽ തേങ്ങ ഗണ്യമായി കുറയാൻ സാധ്യത ഉണ്ടോ ഈ പറഞ്ഞ പോലെ? രാസവളം ഇട്ടാൽ മണ്ണിര നശിച്ചു പോകുമോ?

    • @karshikayathra56
      @karshikayathra56  4 роки тому

      @@Nidheeshmtr നിർദേശിക്കപ്പെട്ട രീതിയിൽ കൊടുത്താൽ മണ്ണിര നശിക്കില്ല.... മണ്ണിര നശിക്കുന്നത് രാസവളം നിർദേശിച്ചതിന്റെ പത്തു മടങ്ങു ഒക്കെ കൂടുമ്പോൾ ആണ്.... രാസവളം പ്രത്യകിച്ചും യൂറിയ കൂടിയാൽ മണ്ണ് പുളി രാസമാകും അപ്പോളാണ് മണ്ണിര നശിക്കുന്നത്

  • @santhoshmc6512
    @santhoshmc6512 4 роки тому

    സർ ഓല മഞ്ഞ ആകുന്നു എന്താണ് പ്രതിവിധി

  • @santhoshmc6512
    @santhoshmc6512 4 роки тому +1

    സാർ തെങ്ങിന്റെ ഓല മഞ്ഞ ആകുന്നു എന്താണ് പ്രതിവിധി

    • @karshikayathra56
      @karshikayathra56  4 роки тому

      പൊതുവേ നൈട്രജൻ കുറയുമ്പോഴാണ് ഓല മഞ്ഞ നിറം ആകുന്നത്.... കൃത്യമായ അളവിൽ യൂറിയയും പച്ചില വളങ്ങളും കൊടുക്കുക

  • @santhoshmc6512
    @santhoshmc6512 4 роки тому

    സാർ എല്ലുപൊടി ഇടുമ്പോൾ യൂറിയ വേണോ

    • @karshikayathra56
      @karshikayathra56  4 роки тому

      യൂറിയ എന്ന് പറയുന്നത് ഒരു tonic മാത്രമാണ്.... അതിൽ നൈട്രജൻ മാത്രമേ ഉള്ളൂ.... എല്ലു പൊടിയിൽ കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയവ ഉണ്ട്‌

  • @sanooja3633
    @sanooja3633 4 роки тому

    ഞാൻ ഇത് വരെയും വളം ഒന്നും തെങ്ങിന് ചെയ്തിട്ടില്ല.ആഗുസ്റ്റ് മാസം ആയി.ഇനി ചെയ്യാമോ

    • @karshikayathra56
      @karshikayathra56  4 роки тому

      മഴ ഉള്ളതിനാൽ ഇപ്പോൾ cheyam

  • @aboobaker6147
    @aboobaker6147 4 роки тому

    രാസ വളം ഇട്ട ശേഷം 2-3മാസം തെങ്ങിൻ തടം മൂടാതെ ഇടുന്നത് കൊണ്ട് പ്രശ്നം ഒന്നും ഇല്ലേ,?

    • @karshikayathra56
      @karshikayathra56  4 роки тому

      തെങ്ങിന്റെ തടം തുറന്നു വെക്കുന്നത് വേരുകൾക്ക് വായുസഞ്ചാരം ഉറപ്പിക്കാനും വെള്ളം മണ്ണിലേക്ക് പൂർണമായി ഇറങ്ങാനുമാണ് ...ഇത് രാസവളത്തെ ബാധിക്കുന്നില്ല ...പക്ഷേ വളം നന്നയി മണ്ണുമായി ചേർക്കാൻ ശ്രെമിക്കുക അല്ലെങ്കിൽ യൂറിയ വളം കുറച്ചു ബാഷ്പീകരിച്ചു പോകും

    • @aboobaker6147
      @aboobaker6147 4 роки тому

      @@karshikayathra56 tnx bro

    • @aboobaker6147
      @aboobaker6147 4 роки тому

      @@karshikayathra56 വീഡിയോ കാണാൻ വൈകിപ്പോയി, നാട്ടുനടപ്പ് അനുസരിച്ച് രാസവളം ഇട്ട ഉടനെ തടം മൂടി. അടുത്ത തവണ തീർച്ചയായും ഈ രീതി പരീക്ഷിക്കും.

  • @faisalpullithodi7616
    @faisalpullithodi7616 4 роки тому

    ചീമക്കൊന്ന കൃഷിയിടത്തിൽ പാടില്ലാവള oവലിച്ചെടുക്കും എന്ന് കാര്യത്തിൽ ശരി യുണ്ടോ

    • @karshikayathra56
      @karshikayathra56  4 роки тому

      ചീമ കൊന്ന മത്രമല്ല മിക്ക ചെടികള്‍ഉം mannile vishamshanagal valichedukkum അതിനു phytoremediation ennanu parayunathu .....

  • @bibinmathew9841
    @bibinmathew9841 4 роки тому

    കുമ്മായത്തിന്ന് പകരം... ചാരം മതിയോ.. എങ്ങനെ കൊടുക്കാം...

    • @karshikayathra56
      @karshikayathra56  4 роки тому +1

      കുമ്മായവും ചാരവും രണ്ടും opposite റോൾസ് ആണ്.... ചാരം increases acidity ആൻഡ് lime reduces it

    • @bibinmathew9841
      @bibinmathew9841 4 роки тому

      @@karshikayathra56 Sir, Actually when I refer some documents and some papers, I found that wood ash is highly alkaline . Could you re-look into it ?

  • @bibinmathew9841
    @bibinmathew9841 4 роки тому +1

    Thanks... ജൈവ വളം... എന്ന ടാഗ് മാത്രം കൊടുക്കാൻ താല്പര്യം ഇല്ല എന്നു തുറന്ന് പറഞ്ഞതിന്...
    പക്ഷെ എപ്പോഴെന്ക്കിലും സമയം കിട്ടുമ്പോൾ... പൂർണ ജൈവ വളം മാത്രം ഉപയോഗിക്കുന്നതുനുള്ള സാധ്യതയെ പറ്റി ഒരു വീഡിയോ ഇടാമോ... വലിയ അളവിലുള്ള ജൈവ വളങ്ങൾ വേണ്ടിവരുംമെങ്കിൽ തന്നേയും...

  • @sanooja3633
    @sanooja3633 4 роки тому +2

    ഭയങ്കര സ്പീഡ് സർ

  • @terinraj5742
    @terinraj5742 4 роки тому

    നബര്‍ തരുമോ

  • @santhoshmc6512
    @santhoshmc6512 4 роки тому

    സാർ ബോറോൺ എന്തിനാണ് ഉപയോഗിക്കുന്നത്

    • @karshikayathra56
      @karshikayathra56  4 роки тому

      ബോറോൺ ഒരു സൂക്ഷ്മ മൂലകമാണ്.... കായ പൊട്ടിപോകാതിരിക്കാൻ, മച്ചിങ്ങ പൊഴിയാതിരിക്കാൻ, കാൽസ്യം പെട്ടന്ന് ചെടിക്കു ലഭ്യമാകാൻ തുടങ്ങിയവയാണ് ബോറോൺ ധർമം

  • @sanooja3633
    @sanooja3633 4 роки тому

    വീട്ടിൽ സാദാ തെങ്ങ് ആണ് ഉള്ളത്.ഇപ്പൊൾ ചെയ്യേണ്ടത് എന്തൊക്കെ ആണെന്ന് പറഞ്ഞു തരാമോ. കടൽത്തീത്ത് നിന്നും 4 km കിഴക്ക് ആണ് വീട്.അത് കൊണ്ട് കുമ്മയത്തിന്റെ അളവ് കുറച്ച് മതിയോ?

    • @karshikayathra56
      @karshikayathra56  4 роки тому +1

      കുമ്മായം കുറക്കണ്ട... അതു എപ്പോഴും നല്ലതാണ്.... കിട്ടിയില്ലെങ്കിൽ dolomite ഇടുക..... പൂഴി മണൽ ആണെങ്കിൽ പുതയിടൽ ആവിശ്യമാണ്

    • @narayanankp179
      @narayanankp179 4 роки тому

      കൂമ്പുചിയ്യലിനു പ്രതിവധി എന്താണ്

  • @sheejap9578
    @sheejap9578 4 роки тому

    Thengu thurakunnathu only video idumo

  • @bibinmathew9841
    @bibinmathew9841 4 роки тому +1

    തെങ്ങു ജൂൺ ജൂലൈ തടം തുറന്നിട്ടു എപ്പോ തടം മൂടണം...

    • @karshikayathra56
      @karshikayathra56  4 роки тому

      Minimum 3 months തുറന്നു വെക്കണം

    • @amalks9116
      @amalks9116 3 роки тому

      @@karshikayathra56 3rasa valangalum onniche ittal kuzhappondo?
      Varshathil june ,july lum , october ,november lum valam kodukkamo 2thavana ayittu?

  • @josekk7597
    @josekk7597 3 роки тому

    Kkjose
    Kachapilly
    Parakkadiavu

  • @sumeshsoman9893
    @sumeshsoman9893 4 роки тому +2

    Kollaam good information. Well explained