ചോളം വളരെ എളുപ്പത്തിൽ വീട്ടിൽ കൃഷി ചെയ്യാം //Chola krishi //Corn cultivation //AJU'WORLD

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 419

  • @KareemnpKareemnp
    @KareemnpKareemnp 5 років тому +121

    ഈ അവതരണം കണ്ടവർ ചോളകൃഷി വീട്ടിൽ ചെയ്യാതിരിക്കില്ല തീർച്ച ഇനിയുംകൂടുതൽ അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കാൻ താങ്കൾക്ക് കഴിയട്ടെ .

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +3

      Thank you...😃😃😃😃😃😍😍😍😍😍👍👍👍

    • @rajeshrajendrennair9799
      @rajeshrajendrennair9799 5 років тому

      Kareemnp7860 Kareemnp7860 sspprr avatharannam

    • @sunaibsuni9215
      @sunaibsuni9215 5 років тому

      Theercha

    • @vaidehianand6912
      @vaidehianand6912 4 роки тому

      ഈ പോസ്റ്റ്‌ എല്ലാരും ദയവായി കാണുക
      മലയാളത്തിലെ ആദ്യത്തെയും അവസാനത്തെയും യഥാർത്ഥ Action Super Hero Jayan sir😞
      ua-cam.com/video/gHsgQpuPcGM/v-deo.html

    • @raseenasanu3901
      @raseenasanu3901 3 роки тому

      .hyhh

  • @Dileepdilu2255
    @Dileepdilu2255 5 років тому +96

    അജു ഏട്ടാ ചോളം കുത്തിയറ്റത്തുമുതൽ അതു വലുതായി വളരുന്നത് വരെ part part ആയി വിഡിയോ കാണിച്ചത് പോളി ആയിട്ടുണ്ട് അടിപൊളി ഏട്ടാ ❤❤❤👌👌👌👌

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +3

      Thank you...😃😃😃😃😃😍😍😍😍😍

    • @jayanunnithan7395
      @jayanunnithan7395 5 років тому +2

      കായ് വന്നു കഴിഞ്ഞാൽ എത്ര ദിവസത്തിനു ശേഷം ആണ് പരിച്ചെടുക്കേണ്ടത്‌..എങ്ങനെ ആണ് അതിന്റെ രീതി..
      അതുപോലെ ഇതിന്റെ ഉപയോഗം എങ്ങനെ ആണ്..ചിലർ ഇതു ചുട്ടു തിന്നുന്നത് കണ്ടിട്ടുണ്ട്..അതല്ലാതെ എന്തൊക്കെ ഉപയോഗം ഉണ്ട്..അറിയാത്തതു കൊണ്ട് ,വിശദമാക്കി തരിക

    • @Dileepdilu2255
      @Dileepdilu2255 5 років тому +1

      Aju's Cooking Lab 😜😉😉😉😉👍👍👌👌😘😘💖

    • @Dileepdilu2255
      @Dileepdilu2255 5 років тому +1

      Jayan Unnithan 😍👍

  • @sageervgr4069
    @sageervgr4069 5 років тому +26

    ചോള കൃഷി ഇത്ര എളുപ്പമാണെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസിലായത് .വിത്ത് അടക്കം .അഭിനന്ദങ്ങൾ

  • @marykutty5728
    @marykutty5728 5 років тому +39

    എടാ കള്ളാ, ഇത്രയും ദിവസവും ഞങ്ങളെ ഇതൊക്കെ കാണിക്കാതെ ഇപ്പൊ ഒരുമിച്ചു കാണിച്ചു ല്ലേ. സത്യം പറഞ്ഞാൽ എത്ര സന്തോഷമായെന്നോ . പറഞ്ഞറിയിക്കാൻ വയ്യാത്തത്ര സന്തോഷം. ഒരുപാട് നന്ദിയുണ്ട് അജു. 🌹🌹🌹🌹

  • @സ്വന്തംചാച്ച

    നല്ല വിവരണം.മിതമായ വാക്കുകൾ.വലിച്ചുനീട്ടലില്ലാതെ പറഞ്ഞു.ആശംസകൾ.

  • @devikadevu6552
    @devikadevu6552 3 роки тому

    Eniyum ethupole ulla video's njngal predhishikunnu

  • @vahiduta
    @vahiduta 5 років тому +14

    അജു... നിങ്ങൾക്ക് എല്ലാം എളുപ്പം ആണ്, അല്ലെങ്കിൽ എളുപ്പം ആക്കും അതാണ് അജു.....
    ഘട്ടം ഘട്ടമായി കാണിക്കുന്ന ഈ രീതി കാണുമ്പോൾ തന്നെ എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കും, എല്ലാവർക്കും വളരെ ഉപകാരം ചെയ്യും

  • @haritha436
    @haritha436 11 місяців тому

    നല്ല സംസാരം. 🥰endhaayaallum cheiyyum ചോളം കൃഷി.💯

  • @AnjishnuSKamal
    @AnjishnuSKamal 4 роки тому +11

    നിങ്ങളുടെ ലാംഗ്വേജ് വേറെ ലെവൽ ആണ്, പൊളി

  • @fijiamir3296
    @fijiamir3296 5 років тому +1

    അജു പറഞ്ഞപോലെ ചോളം കൃഷി ചെയ്തു എല്ലാം പൂവിട്ടു കായ വന്നു. ഒരുപാട് നന്ദി

  • @yourhighness5200
    @yourhighness5200 5 років тому +5

    ഇനിയും ഇതുപോലെ കൃഷി വീഡിയോ കൾ പ്രതീക്ഷിക്കുന്നു.👍👍

  • @rethikakalesh815
    @rethikakalesh815 4 роки тому +6

    ചോളവടയ്ക്കു ശേഷം വന്ന് ചോളകൃഷി കണ്ടു..👍👍👍👍👌👌👌🙏🙏🙏

  • @rajeevv4976
    @rajeevv4976 4 роки тому

    Supperr baiii nalla ariva kittiyathu

  • @vivekb.s.491
    @vivekb.s.491 3 роки тому +1

    ചോളം ഒരുപാട് വളർന്നു നിൽക്കുന്നത് കാണാൻ ഭയങ്കര ഭംഗി ആണ്

  • @nasarp7192
    @nasarp7192 3 роки тому

    ഞാൻ കൃഷി ചെയ്തു ചേട്ടന്റെ വീഡിയോ കണ്ടിട് സൂപ്പർ

  • @franciscaraphael6284
    @franciscaraphael6284 5 років тому +2

    സൂപ്പർ വളരെ അറിയാൻ അഗ്രച്ചിച്ച കാര്യം ആണ് ഞാനും ചോദിച്ചിരുന്നു വളരെ നന്ദി...Thank you very much for this information

  • @prajishapraji470
    @prajishapraji470 5 років тому +2

    ഞാൻ ഉണ്ടാക്കാൻ തുടങ്ങി അജു ചേട്ടന് നന്ദി പറഞ്ഞു തന്നതിന്

  • @vilisinivilisini7019
    @vilisinivilisini7019 11 місяців тому

    സൂപ്പർ ഞാൻ വീട്ടിൽ നട്ടിട്ടുണ്ട് പൊരിച്ചു നട്ടില്ല 7ദിവസം ആയി ഉണ്ടായിട്ടുണ്ട് ക്കിൽ പറയാം 👍👍

  • @greenpalace9388
    @greenpalace9388 5 років тому +1

    അടിപൊളി വീഡിയോ.... സൂപ്പർ അറിവുകൾ 😍

  • @abdulrahimaboobacker4934
    @abdulrahimaboobacker4934 4 роки тому

    good നല്ല വിവരണം ഇനി ധൈര്യമായി ചോളം നടാം. ഞാൻ 10 വിത്തിനു 10ക കൊടുത്തു . ആദ്യം നട്ടത് രാത്രി ആരോ വന്നു തിന്നു പോയി

  • @sonujose1146
    @sonujose1146 4 роки тому

    അടിപൊളി, നല്ല കിടിലൻ വീഡിയോ, എല്ലാം ഒരൊറ്റ വിഡിയോയിൽ നിന്നും കിട്ടി, ഇനിയും നല്ല വിഡിയോകൾ ചെയ്യുക 👏👏👍👌

  • @PraveenKumar-jr1ds
    @PraveenKumar-jr1ds 11 місяців тому

    Great my Dear. I am going to try it soon

  • @devikadevu6552
    @devikadevu6552 3 роки тому

    Chetta adipoli video thank you ethupole oru nalla video ningak thannathinu🔥🔥

  • @cliexp
    @cliexp 4 роки тому +4

    സൂപ്പർ ... തത്തമ്മക്ക് കൊടുക്കുന്നത് അതിലും സൂപ്പർ

  • @ajithpb5367
    @ajithpb5367 5 років тому +4

    Suprrrr..."Kilikalkum thathaykum kondknam cha kavaru kettandatta" ... athu polichu...😍😍😍

  • @ajothomas7131
    @ajothomas7131 4 роки тому

    വളരെ നല്ല വീഡിയോ നന്ദി ചേട്ടാ

  • @athirap5060
    @athirap5060 4 роки тому +1

    ethepoleth new crops oke engane ane vedio edukendeth. Very good. Ee vedio kandepo valare santhosham ayi. Thank you so much.

  • @rhythmofnature2076
    @rhythmofnature2076 4 роки тому

    Aju chetta supper informations pank vekkunnathil valare nanni undetto

  • @aslamt.h8551
    @aslamt.h8551 4 роки тому +5

    കിളികൾക്കും തത്തമ്മക്കും കൊടുക്കണം എന്നാഗ്രഹം ഉള്ളവർ കെട്ടിടണ്ട. കേട്ടോ 😁😁😁 ആ ഡയലോഗ് പൊളിച്ചു 😁😁😍😍😍😍😍😍

  • @divyahanilal3811
    @divyahanilal3811 4 роки тому

    Pwolichu bro. Presentation kidu.....

  • @bijumonkannur362
    @bijumonkannur362 4 роки тому

    അടിപൊളി ട്ടാ.. സൂപ്പർ..

  • @joypeter5332
    @joypeter5332 4 роки тому

    Kollam super avatharanam

  • @AncyLachuz
    @AncyLachuz 5 років тому +2

    Orupaad thanks . Njanum cholam nattekkuva athine Patti onnum thanne ariyillayirunnu. Ee video enikk helpful aanu

  • @manojantony4063
    @manojantony4063 5 років тому +2

    കൊള്ളാം അഭിനന്ദനങ്ങൾ

  • @saimuralidharan4964
    @saimuralidharan4964 5 років тому +1

    നല്ല അവതരണം. സൂപ്പർ,

  • @bijupillai1987
    @bijupillai1987 5 років тому +4

    Really happy to see this information

  • @anujapmadhu7941
    @anujapmadhu7941 5 років тому +1

    Thanks 4 a video ... Ee video kandu prajodanamulkond njanum nattu . Ipol kaychu thudangi... Photo idam to... Ende Amma paranju kettitund avarude veetil undayirunenu.. ennal namude veetil undavumnu pratheekshichstheyila.. thanks ajuetta, saritha chechi, jaggu...

  • @rajeevanvk5410
    @rajeevanvk5410 5 років тому +1

    Super poli kidu .......

  • @mansoormansoor7754
    @mansoormansoor7754 2 роки тому +1

    Nice bro thanks 🤝🌹👍

  • @zainabhadhimabrook7867
    @zainabhadhimabrook7867 5 років тому +1

    Njanum natu... 7 mood anikkum.kitti pidichu. Thanx

  • @suryasreenivasan5273
    @suryasreenivasan5273 2 роки тому

    Nalla video 👏👏

  • @muneebmuni5086
    @muneebmuni5086 7 місяців тому

    ഒരു ചോള തൈ ല് എത്ര ചോളം ഉണ്ടാവും.വീണ്ടും ചോളം ഉണ്ടാവേണങ്കിൽ,നമ്മൾ വീണ്ടും തൈ നടനോ..ആ തൈ കട്ട്‌ ചെയ്യണോ.Pls reply

  • @premkumarps7576
    @premkumarps7576 4 роки тому +3

    അജുചേട്ടൻ ചോളവട ഉണ്ടാക്കുന്ന വീഡിയോ കണ്ടിട്ട് ഇങ്ങോട്ടു വന്നവരുണ്ടോ ആവോ..........?.🤔🤔🤔🤔🤔

  • @GireeshRajan1
    @GireeshRajan1 Рік тому +1

    👌

  • @kunjammaghevarghese2303
    @kunjammaghevarghese2303 2 роки тому

    Very good information,.

  • @bineesha136
    @bineesha136 Рік тому +1

    Cholam urumbu pokan ntha cheuka

  • @Sajitha629
    @Sajitha629 Рік тому +1

    താങ്ക്യു ചേട്ടോോ

  • @anianig7038
    @anianig7038 4 роки тому

    വളരെ ഇഷ്ടപ്പെട്ടു...

  • @anvarsadath1012
    @anvarsadath1012 4 роки тому

    Popcorn ഉണ്ടാക്കുന്ന ചോളവും ഇത് പോലെ കൃഷി ചെയ്യാൻ പറ്റുമോ? കിലിക്കുമോ?

  • @chinnuschinz2690
    @chinnuschinz2690 5 років тому +1

    ചേട്ടായി വള്ളി ചീര നട്ടു.. ഇപ്പൊ വളർന്നു വരനുണ്ട് thank u chettayi

  • @girijakannan5608
    @girijakannan5608 5 років тому +1

    Super.well done video.got visual for day of sowing to the mature plant.👌👌👌👌👌👌👌👌👌

  • @shaijuak2949
    @shaijuak2949 5 років тому +4

    First like then watching

  • @anandu2705
    @anandu2705 4 роки тому +1

    Nalla video👌👍,Thank you.

  • @vishnumj2254
    @vishnumj2254 5 років тому +2

    സൂപ്പർ👌 പറയാൻ വാക്കുകൾ ഇല്ല

  • @Noob10983
    @Noob10983 Рік тому +1

    👍 👍👍👍👍

  • @timepass9931
    @timepass9931 4 роки тому +2

    ചേട്ടാ നിങ്ങ സൂപ്പർ ആണ് ട്ടാ 😍😍😍
    നല്ല അവതരണം 👍👍👏👏👏

  • @joymeladoor
    @joymeladoor 4 роки тому

    ഇത്ര സിംബിൾ ആയിരിന്നോ ....thanks അജു ചേട്ടാ

  • @muhammedp9430
    @muhammedp9430 4 роки тому

    Oro kalayalavum kanich thannathin nanni

  • @saisadanandan2567
    @saisadanandan2567 4 роки тому +1

    Super video ♥️✌️

  • @ranib7453
    @ranib7453 3 роки тому

    Nattu ethra naal edukkum vilavedukkan..oru grow bag nte side il Randu moonnu thai kilirthu ninnu njn ath eduth mannil nattu chanakapoi super meal ittu koduthu

  • @anvaranvar8645
    @anvaranvar8645 5 років тому +2

    നല്ല അവതരണം

  • @junaijunai6
    @junaijunai6 4 роки тому +3

    ആദ്യമായി കണ്ടതാണ് ആളുടെ വീഡിയോ!മടുപ്പിക്കാത്ത നല്ല അവതരണം.Keep It Up.
    സസ്ക്രൈബ് ചെയ്തു.
    തൃശൂർകാരൻ ആണല്ലേ!
    ആ സ്ലാങ് ഒരു ആവേശമാണ്.
    Wish You All The Best

    • @anilakkoos
      @anilakkoos Рік тому

      അതെന്താ ഞങ്ങൾ പത്തനംതിട്ടക്കാർ സ്ബ്സ്ക്രൈബ് ചെയ്താൽ പറ്റില്ലേ😂

  • @aonemarkschannel4019
    @aonemarkschannel4019 5 років тому +1

    Super ajuvetta.

  • @wubthakhathoonr.l9750
    @wubthakhathoonr.l9750 4 роки тому +1

    Adipoli chettayyyiiii enthoru Rasa avatharanam ❤️❤️❤️❤️👍👍👍👍👍👍👍👍👍👍

  • @riyananizar5101
    @riyananizar5101 5 років тому +1

    Nalla avatharanam

  • @anvarsadath1012
    @anvarsadath1012 4 роки тому

    Popcorn ഉണ്ടാക്കുന്ന ചോളവും കോഴിക്ക് കൊടുക്കുന്ന ചോളവും തമില്ലെ എന്താ വ്യത്യാസം. മക്ക ചോളം കൊണ്ട് ചോളപ്പൊരി ഉണ്ടാക്കാൻ പട്ടില്ലലോ?

  • @abhijithrajashekharan1055
    @abhijithrajashekharan1055 2 роки тому +1

    ചോളം തണ്ടോടു കൂടി കട്ട് ചെയ്താൽ അതിൽ നിന്ന് പൊട്ടി മുളച്ചു വരുമോ ??

  • @najeemnilamel5202
    @najeemnilamel5202 4 роки тому +1

    ചോളം വലരാൻ പ്രേത്യേക മണ്ണ് വെന്നോ

  • @sandeepkrishnan3417
    @sandeepkrishnan3417 4 роки тому

    സൂപ്പർ ചേട്ടാ ❤👍👌

  • @suvani-p5f
    @suvani-p5f 5 років тому +3

    Aju brother nice 👍 vedio .I am planning to cultivate corn 🌽.

  • @pn9586
    @pn9586 3 роки тому

    All the Best

  • @safeenasafeena7164
    @safeenasafeena7164 2 роки тому +1

    Njanum oru vith kuyichittu 1 week ayi ath mulachittuntt

  • @Shyamchandra-r9q
    @Shyamchandra-r9q 4 роки тому

    Cholam kanumbol , Ooty anu orma varunnathu...Ooty lake , garden avideyokke cheyyumbol nammale varavelkunnathu cholam chuttathu .. pinne cholam steam cheythu butter and salt mix cheythu dispossible glassil vikkum...annokke njan vicharichatu cholam thanuppulla sthalathu mathrame undakoo ennanu....ee lockdown I'll Ooty alillathe vijanamayirikkum alle?

  • @tinavijoy3443
    @tinavijoy3443 2 роки тому +1

    ഏത് മാസം ആണ് കൃഷി തുടങ്ങ

  • @ArifaRashidVlog
    @ArifaRashidVlog 3 роки тому

    Grow bagil cheyyan patto

  • @minimolpm4235
    @minimolpm4235 3 роки тому

    Njangal കുറച്ചു ചോളം നട്ടു.കായും ഉണ്ടായി . മുകളിലുള്ള നൂലുപോലുള്ള ഭാഗം വാടുമ്പോൾ പരിക്കാമെന്ന് ഒരു വീഡിയോ കണ്ട് ഇന്നലെ രണ്ടെണ്ണം പറിച്ചു നോക്കി.but ath മൂത്തില്ല .എന്നാണതിന്റെ വിളവ് എടുക്കുന്നത്

  • @AjithKumar-cx3ug
    @AjithKumar-cx3ug 2 роки тому +1

    നല്ല വെയിൽ ഉള്ള സ്ഥലം നിർബന്ധം ആണോ?.

  • @sherinbinu4494
    @sherinbinu4494 5 років тому +1

    Super chettai .

  • @amrithasubin114
    @amrithasubin114 5 років тому +1

    Kelkanum kananum nalla rasamund

  • @hajarahaneef6195
    @hajarahaneef6195 3 роки тому

    Itheth seasonil cheyyam

  • @Hanni20113
    @Hanni20113 3 роки тому

    Sweet Corn ഉം സാധാരണ Corn ഉം ഒന്നാണോ? നമ്മൾ വാങ്ങുമ്പോൾ രണ്ട് തരമായിട്ടാണല്ലോ കിട്ടുന്നത്

  • @tinomathew41
    @tinomathew41 4 роки тому

    tks e vdo ittathinu evide birds ne kodukuna cholam veenattu valarnnu athengane eni bakki cheyanam ennu manasil akan kazhingu

  • @franciscaraphael6284
    @franciscaraphael6284 5 років тому +1

    കലക്കി ബ്രദർ അടിപൊളി മറ്റൊന്നുകൂടി ചോദിച്ചിരുന്നു അതുകൂടി പറഞ്ഞു തരണേ ഓർക്കുന്നുണ്ടോ ... ഒന്നുകൂടി എഴുതിയേക്കാം ... കേബേജ് & കോളി ഫ്ലവർ എങ്ങനെയാണ് നടുന്നത് എന്ന് വിത്ത് ആണോ എല്ലാം ഒന്നു വിശദമായി അതുകൂടി ഇടണെ .....

  • @Hanni20113
    @Hanni20113 3 роки тому +1

    സാധാരണ Corn വിത്ത് നട്ടാൽsweet Corn ഉണ്ടാകുമോ

  • @jishapalliath9743
    @jishapalliath9743 4 роки тому

    ഒരു വിവരണം എങ്ങനെ കേൾക്കണം എന്നാണോ നമ്മൾ ആഗ്രഹിക്കുന്നത് അതുപോലെ ചേട്ടൻ പറഞ്ഞു തന്നു..

  • @Asiyanizar
    @Asiyanizar 3 роки тому +1

    Super pollichu🥰

  • @twinklingstars-d2y
    @twinklingstars-d2y 3 роки тому +1

    നമ്മൾ കഴിക്കാൻ വാങ്ങുന്ന ചോളം വിത്തിന് ഉപയോഗിക്കുമോ

  • @reenajasminj.s5237
    @reenajasminj.s5237 3 роки тому

    Chicken nu enganae annu chola m kodukkunathu.

  • @kabeerkunnathel6430
    @kabeerkunnathel6430 5 років тому

    വളരെ നല്ല അവതരണം

  • @jinshapreman2557
    @jinshapreman2557 4 роки тому

    Mazha kalath cheyyan pattuo ajuchetta

  • @yazivlogs1836
    @yazivlogs1836 4 роки тому

    Chetta supprr. Njan nattirunnu valuthaayi cholo vannu pakshe urumbshalyam valland.. maathrammalla pottich nokkiyppo motham urumb arikkunuu.. onnum kittiyilla.. nallonm aayathaayirunu😣😣 enthaanu prathividhii.?

  • @nobelsalil6044
    @nobelsalil6044 2 місяці тому

    Ith ordinary corn ano atho sweet corn oo?

  • @cookwithme1818
    @cookwithme1818 5 років тому +2

    Chetta cholam vilavedukkunnathu koodi ethenkilum vedioyil ulpeduthanam.enthayalum njan pareekshikkan theerumanichu.vedio super.chettan super.krishi super.

  • @sasidharan.m8870
    @sasidharan.m8870 3 роки тому

    ഒരു ചെടിയിൽ ഒന്നിലധികം
    കുലകൾ ഉണ്ടാവുമോ

  • @jus4327
    @jus4327 4 роки тому

    Veyilu enganeya nalla veyilu veno atho thanalano vendath

  • @reenajasminj.s5237
    @reenajasminj.s5237 3 роки тому

    Vilajonnu enganae ariyam.

  • @franciscaraphael6284
    @franciscaraphael6284 5 років тому +1

    ഹായ് സരിത ചെടിയുടെ അടുത്ത് നിന്നപ്പോൾ കാണാൻ നല്ല സൂപ്പർ.... വൈറ്റില കൊച്ചിയിൽ ഒക്കെ ഇത് പിടിക്കുമോ ഞങ്ങളുടെ അവിടെ പൂഴിമണ്ണ് ( ചൊമന്ന)അല്ല. അപ്പോൾ ഉണ്ടാകുമോ ????

  • @Itsmedas91
    @Itsmedas91 4 роки тому

    ചേട്ടാ വിത്തു വെള്ളത്തിൽ ഒരു ദിവസം ഇട്ടാൽ മതിയോ..

  • @ksudhakaran6885
    @ksudhakaran6885 5 років тому

    അജൂസ്‌... അടിപൊളി...
    ചോളകൃഷി....

  • @aljojohnson7575
    @aljojohnson7575 Місяць тому

    എത്ര ദിവസം പിന്നോട്ട് എന്നതും കൂടി വിശതികരിക്കണമായിരുന്നു