"Honeyroseനെ കാണുമ്പോൾ കുന്തി യെ ഓർമ വരും" പണം ഉണ്ടെങ്കിൽ എന്ത് വഷളത്തരവും പറയാമെന്നാണോ ബോ..ച്ചേ

Поділитися
Вставка
  • Опубліковано 9 вер 2024
  • BOCHE HONEY ROSE ISSUE

КОМЕНТАРІ • 180

  • @ShanifashaniAnzar
    @ShanifashaniAnzar Місяць тому +43

    ഫസ്റ്റ് 🖐🏻😊pin ചെയ്യണം
    കമെന്റിൽ ഒരു റിപ്ലൈ പ്രദീക്ഷിക്കുനു 😊

    • @praveen-mi5tr
      @praveen-mi5tr Місяць тому +1

      😅😅😅

    • @Lifeofanandu2.0
      @Lifeofanandu2.0  Місяць тому +5

      Good morning...❤️

    • @ShanifashaniAnzar
      @ShanifashaniAnzar Місяць тому

      @@Lifeofanandu2.0 good afternoon 🖐🏻😍

    • @ShanifashaniAnzar
      @ShanifashaniAnzar Місяць тому

      അങ്ങനെ എന്നെയും ആദ്യമായി ഒരാൾ pin ചെയിടെ
      ജിങ്ക് ചക്കട ജിങ് ചക്കട ജാ ഹൂ 💃🏻💃🏻💃🏻

    • @Mallutucker
      @Mallutucker Місяць тому

      ​@@ShanifashaniAnzarഎന്ന് വച്ചാൽ🤷‍♂️

  • @sivadasansuba6914
    @sivadasansuba6914 Місяць тому +53

    നിരാശപ്പെടല്ലേ അനന്തുക്കുട്ടാ, പരാജയം വിജയത്തിന്റെ മുന്നോടിയാണ്. ബോച്ചേയുടെ നടപടി വളരെ വളരെ മോശമായി തോന്നിയത് ഇതദ്യമൊന്നുമല്ല. സ്ത്രീകളോടുള്ള പെരുമാറ്റം മഹാമോശം. ഇത് പറഞ്ഞതിന് നിനക്കിരിക്കട്ട ഒരു കുതിരപ്പവൻ ❤❤❤

    • @diyadaksha4030
      @diyadaksha4030 Місяць тому

      yes അങ്ങേർക്ക് എവിടെ എന്ത് പറയണം എന്ന ബോധം ഇല്ല ...🤦🏻‍♀️😬🤨

  • @kidsworld...5114
    @kidsworld...5114 Місяць тому +16

    കുന്തി കാണിച്ചു കൊണ്ട് നടക്കുന്നതിനു കുഴപ്പകുമില്ല കുന്തി എന്ന് പറയുന്നതാണ് പ്രശ്നം..😂

  • @KUNJAVAVLOGS777
    @KUNJAVAVLOGS777 27 днів тому +4

    അവർക്ക് കാണിക്കാം ബോച്ചേക്ക് പറഞ്ഞൂടാ.. പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു

  • @asank2744
    @asank2744 Місяць тому +20

    എല്ലാ വിഡിയോസും ഉഷാറാവുന്നുണ്ട് 👍🏻👍🏻👍🏻

  • @user-um1jo6pw5o
    @user-um1jo6pw5o Місяць тому +44

    നിങ്ങളുടെ ഒരു സബ്സ്ക്രൈബ്ർ ആണ് ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസിലും ഒരു സത്യസന്ധത കാണാറുണ്ട് പക്ഷേ ഈ വീഡിയോ ഞാൻ അനുകൂലിക്കില്ല karanam ഇത് എന്റെ നാട്ടിൽ നടന്ന ഉത്ഘാടനം ആരുന്നു അന്നേ ദിവസം ഹണി മുടിമുഴുവൻ ഉയർത്തി വട്ടത്തിൽ കെട്ടി വെച്ചിരിക്കുകയാരുന്നു കൂടാതെ കുന്തി ദേവി അണിയുന്ന കളർ മഞ്ഞ ഡ്രെസ്സും ആരുന്നു മൊത്തത്തിൽ പുരാണകഥയിലെ കുന്തി ദേവിയെ പോലെ തോന്നിച്ചു... അത് മാത്രമേ ബോബി ചെമ്മണ്ണൂർ അവിടെ പറഞ്ഞുള്ളു... കൂടെ അദ്ദേഹം ഞങ്ങളുടെ നാട്ടിലെ കുറെയേറെ രോഗികൾക്കു ചികിത്സ സഹായം ചെയ്തു.. അതൊക്കെ നിങ്ങൾ കണ്ടു ഈ വീഡിയോ ചെയ്തിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നു തിന്മ കാണുന്നതിൽ കൂടുതൽ നന്മ കാണാൻ ആഗ്രഹിക്ക് സഹോദര അപ്പോൾ ജീവിതം മനോഹരമാകും 😊

    • @nature-s_secrets
      @nature-s_secrets Місяць тому +5

      Boche egane orone double meaning vech parayunath thanne adh edhe pole charcha aavan aan🙌plan success🙂

    • @ehsankalody2839
      @ehsankalody2839 Місяць тому +4

      S ningal പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.അന്നത്തെ ഹണിറോസിൻ്റെ ഹെയർ സ്റ്റൈലും വേഷവും കണ്ടിട്ടാണ് അങ്ങനെ പറഞ്ഞത്.അതൊക്കെ ഇത്ര വിവാദമാക്കണോ. ബൊച്ചേ എന്തോരം നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്.

  • @dhanish1525
    @dhanish1525 Місяць тому +71

    Gold medal കിട്ടിയ പ്ലെയർ നെ കാലമാടൻ എന്ന് വിളിച്ചത് ശെരിയായില്ല തമാശക്ക് ആണെങ്കിൽ പോലും

    • @MADARA24
      @MADARA24 Місяць тому +9

      😂😂😂nannma mara vannam spotted

    • @mishasangeeth5466
      @mishasangeeth5466 Місяць тому +9

      ആ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല... നീ അവിടെ പ്രതിഷേധിച്ചു ഇരുന്നോ 😂

    • @Kattanchaya-u3e
      @Kattanchaya-u3e Місяць тому

      ഈ കുണ്ണക്ക് എന്തും പറയാം .. ഇവന്റെ ഒക്കെ അംഗീകാരം ആർക്കാ വേണ്ടേ

    • @unnivijay2472
      @unnivijay2472 Місяць тому

      Neeraj adhiyam aitte gold medal win cheithapol , pulliyude old tweet (PM inne congrats paraga tweet ) athe pokkikonde vanna kurre myren evide undairunnu

    • @sreelajayan6979
      @sreelajayan6979 Місяць тому +1

      Athenikum thonni

  • @brightgirlz9909
    @brightgirlz9909 Місяць тому +9

    അനന്ദു ഹണിറോസിന്റെ വേഷം കണ്ടിട്ടാവില്ലേ ബോച്ചേ അങ്ങനെ പറഞ്ഞത് നേരത്തെ ഹണിറോസിനെ കുറിച്ച് ഇങ്ങനൊരു talk ഉള്ളത് കൊണ്ട് നമ്മൾ bocheye അങ്ങനെ തെറ്റിദ്ധരിച്ചതും ആയിക്കൂടെ ഒരാളെ കുറ്റം പറയുമ്പോൾ രണ്ട് വശവും ചിന്തിക്കണ്ടേ. എന്റെ ചിന്ത തെറ്റാണൊന്നും അറിയില്ല

  • @hibak5036
    @hibak5036 Місяць тому +73

    നിൻറെ വീഴില്ല വീഡിയോ ഇഷ്ടമാണ് പക്ഷേ ഇത് ഇഷ്ടമായില്ല. കാരണം ഹണി റോസ് റോഡിലിറങ്ങി ഇങ്ങനെ നടക്കുന്നത് എന്നെപ്പോലെ പലർക്കും ഇഷ്ടമല്ല എന്തിനാ ഇങ്ങനെയൊക്കെ ജീവിക്കേണ്ടത് അത് മറ്റുള്ളവർ കണ്ടതുകൊണ്ട് അവൾക്ക് എന്ത് കിട്ടാനാ പലരുടെയും മദoപൊട്ടി കാനോ. അവളെ ഒക്കെ നിർത്തി പച്ചക്ക്പ്രതികരിച്ച ബൊച്ചേ ക്ക് ആവട്ടെ ഇന്നത്തെ എൻറെ ലൈക്ക്❤❤

  • @evanelroy6353
    @evanelroy6353 Місяць тому +4

    ബൊച്ചെയുമായി 10-20 വർഷത്തെ ബന്ധം ഹണി റോസിനുണ്ട്‌ എന്ന് അവർ തന്നെ പറയുന്നുണ്ട്. അപ്പോൾ ബോബി ചെമ്മണ്ണൂർ ഇങ്ങിനെ ഒക്കെ പറയുന്നതിൽ ഹണിക്ക് എതിർപ്പില്ല എന്ന് വേണം കരുതാൻ.

  • @SCM-ol5sw
    @SCM-ol5sw Місяць тому +6

    I feel like she should tone down on inaugurations and focus more on films.
    Might help in reducing the no. of trolls.

    • @Lima3578user
      @Lima3578user Місяць тому

      Who will cast her in movies ?

  • @selfmadex007
    @selfmadex007 Місяць тому +7

    Aah Pakistan kaaran pwoli aanu, adhu angeegarichae pattu, throw erinji kazhinjaal ayaal thaazhae veezhilla anganae nilkkum ennittu ayaaludae throw ayaal nokkum, baaki ellavarum thaazhae onnu veezhum pakshae eeyaaludae oru stability 🔥💥

  • @user-hb3hv6qw3d
    @user-hb3hv6qw3d Місяць тому +3

    അവരുടെ വേഷവും ഹെയർ സ്റ്റൈലും കണ്ടിട്ടാകും അയാൾ അത് പറഞ്ഞത്

  • @FootballKerala-kd2nc
    @FootballKerala-kd2nc Місяць тому +3

    ബോച്ചെ പറഞ്ഞത് ശരിയല്ലേ 😂 അവൾക്കു ഇതൊരു തൊഴിലാ. പാവത്തിന് പഠമൊന്നും കിട്ടുന്നില്ല ല്ലൊ 😂

  • @sandhyasandhya2480
    @sandhyasandhya2480 Місяць тому +2

    എല്ലാം അഴകും ഒത്ത പെൺ കുട്ടികൾ വേറെയും നമ്മുടെ നാട്ടിൽ ഉണ്ട് അത്രെയും നിറം ഇല്ലങ്കിലും കാണാൻ ഭംഗി ഉള്ളവർ

  • @ConfusedFloppyDisc-vx6xt
    @ConfusedFloppyDisc-vx6xt Місяць тому

    ഇതിൽ മനുഷ്യൻമാർ മറക്കുന്നതെല്ലാം മറച്ച ഹണി റോസ് നന്ദി

  • @ShanifashaniAnzar
    @ShanifashaniAnzar Місяць тому +7

    മോനെ ട്രാക്ക് മാറി 😅😅
    മാറ്റി പിടി ഞങ്ങൾ ഒക്കെ എന്ത് വിചാരിക്കും എന്ന് ഒരു വിചാരവും ഇല്ല ചെക്കന് 😅
    കാണാൻ ഒരു ലുക്ക്‌ ഇല്ലനെ ഉള്ളൂ പക്ഷെ ഭയങ്കര ബുദ്ധിയാ 😜

  • @Joelsunil80382
    @Joelsunil80382 Місяць тому +5

    Kundi devi🤣🤣🤣🤣

  • @shihab1782
    @shihab1782 Місяць тому +1

    കുന്തി ദേവി നല്ല നടിയാണ് തോന്നുന്നു എനിക്കറിയില്ല മഹാഭാരത്തിലെ ദേവി സുന്ദരി ആണെന്ന് പറഞ്ഞു ബോച്ച പറഞ്ഞതിൽ എനിക്കൊരു തെറ്റും തോന്നിയിട്ടില്ല ഞാൻ പോച്ചയെ നേരിട്ട് കണ്ടിട്ടുണ്ട് സംസാരത്തിൽ മനസ്സിലാക്കാം അയാൾ ഒരു നല്ല വ്യക്തിയാണ് പക്ഷേ നിങ്ങളുടെ ഹണി റോസ് ഓരോ ഉദ്ഘാടനത്തിലും പലരും ഇഷ്ടപ്പെടാത്ത വേഷം ധരിക്കുന്നു കുറ്റം പറഞ്ഞതല്ല എനിക്ക് തോന്നിയത് പറഞ്ഞു

  • @charlimtl7945
    @charlimtl7945 Місяць тому +1

    എല്ലാരേയും കണ്ണിക്കാൻ വേണ്ടി ഇറുക്കി പിടിച്ചു ഉൽഘടനത്തിന് വരാം അയാൾ പറഞ്ഞതിനാന്ന് കുഴപ്പം

  • @Surya_Suresh1
    @Surya_Suresh1 Місяць тому +2

    3:28 ഒറിജിനൽ ** ആണെങ്കിൽ കഥയിൽ ചോദ്യമുണ്ട്! 😐 ഇതിപ്പൊ മഴത്തുള്ളിക്കിലുക്കത്തിലെ സലീം കുമാറിനെപ്പോലെ🙊 ഹൈ അങ്ങനെ ചിന്തിക്കാൻ കൂടി പാടില്യ .. മ്ലേച്ചം!

  • @laisymathew4345
    @laisymathew4345 24 дні тому +2

    അവളത് അർഹിക്കുന്നു. അവൾക്കു തൊലിക്കട്ടി കുറച്ച് കൂടുതലാ.

  • @MINIkKMINI
    @MINIkKMINI Місяць тому +4

    🤣🤣🤣രണ്ടും കുല്സിതം ഇഷ്ട്ടം ഉള്ളവർ ആണ്

  • @user-de5ms9bl1y
    @user-de5ms9bl1y Місяць тому +1

    Eantte vidintte aduthan ualkadanam

  • @pinartstudio9381
    @pinartstudio9381 Місяць тому +1

    Than arado kalamadan ennokke vilikan,vayil kidakkunna navukondu enthum parayamo

  • @manjub1550
    @manjub1550 Місяць тому +19

    ഹണിയെ ഏത് അർത്ഥത്തിൽ ആണ് അങ്ങനെ പറഞ്ഞതെകിലും ഒരു തെറ്റും ഇല്ല... സ്ത്രികൾ ആയ നമുക്ക് നാണകേട്.. അപ്പോൾ ഒരു പുരുഷൻ ഇങ്ങനെ പറയണം യേകിൽ അങ്ങനെ ഉള്ള വസ്ത്രം ധരിച്ചിട്ട് അല്ലെ...... അനന്ദുന്റെ യെല്ല വിഡിയോ ഇഷ്ടം ആണ് ഇത് ഇഷ്ടം അല്ല.... നിങ്ങൾ ആണുങ്ങൾക് ഇഷ്ട്ടപെട്ട് കാണും... മാന്യമയി വസ്ത്രം ധരിച്ചു നടക്കുന്ന ആരെക്കും ഇഷ്ട്ട പെടില്ല......

    • @Pulickal-vlogs
      @Pulickal-vlogs Місяць тому +2

      Athu oru parupaadikki invite cheythitt parayunnath sheri aanennaano thangal parayunnath

    • @vidhyarkrk1299
      @vidhyarkrk1299 Місяць тому +2

      Nanam.ketta.dressing.okk.kondunadannal.aara.parayathe..boche.thurannuparanju

    • @manjub1550
      @manjub1550 Місяць тому +2

      @@Pulickal-vlogs പരിപാടിക്ക് വിളിക്കുന്നവർ പറയില്ല ഇന്ന വസ്ത്രം ധരിക്കണം എന്ന്... കുറച്ച് മാന്യനം ആയി വസ്ത്രം ധരികാം.... ആ മനുഷ്യൻ അത് പറയാതെ പറഞ്ഞു അത്രേ ഉള്ളു

  • @Surya_Suresh1
    @Surya_Suresh1 Місяць тому +2

    3:57 താങ്കൾ വിഷയത്തിൽ നിന്നും വല്ലാണ്ട് തെന്നി മാറിയിരിക്കുന്നു.. ബൈദുബായ് അത് ഒറിജിനൽ അല്ല ഹെ!

  • @user-ux8so9xg6g
    @user-ux8so9xg6g Місяць тому +1

    ചിരിക്കാനല്ലാതെ എന്ത് പറയാനാ

  • @user-vc4sx2ti7n
    @user-vc4sx2ti7n Місяць тому +1

    അനന്ദു bro ഞൻ ഇപ്പോൾ വീഡിയോസ് കാണാറില്ല 😢.. Bb ഉള്ളപ്പോൾ aan🤭കാണൽ 😂

  • @thasnithasni3804
    @thasnithasni3804 Місяць тому +20

    എല്ലാരും ഈ വിഷയം react ചെയ്തകുപ്പോളും കണ്ടില്ല.... anandhu ഇടുബോൾ കാണന്നു കരുതി... ഇപ്പോൾ ഓരോ സംഭവവും അങ്ങനെ ആണ്... 👍

  • @vntalks5767
    @vntalks5767 Місяць тому +6

    Neeraj Gold vangikkunath kanan Nokki irunnu pakshe Silver kond samadhanichu
    Avante last attempt 90+ aarunu 😌

  • @radeeshjasmiurl3468
    @radeeshjasmiurl3468 Місяць тому +1

    Ethellam. Thamaashayyayi kandddal pooole bro. Boche. Apamaanichathayi anikki thoooniyilllaaa

  • @user-yo8wj6yr8y
    @user-yo8wj6yr8y Місяць тому +1

    Kannadi vekumbol nalla glamour undu ketto

  • @Shahala2
    @Shahala2 23 дні тому

    Boche paranjadh valare correct aahn

  • @kdiyan_mammu
    @kdiyan_mammu Місяць тому +2

    ബോച്ചേക്ക് അതിൽ ഒരു കണ്ണ് ഉണ്ട്😅

  • @alkanz9069
    @alkanz9069 Місяць тому +1

    ഇത്രയേ ഉള്ളൂ കഴിഞ്ഞവർഷം ഇതേപോലെ നീരജിന് ഗോൾഡ് കിട്ടി അപ്പോ എല്ലാരും പറഞ്ഞു നടന്നു പാക്കിസ്ഥാന് തോൽപ്പിച്ചു ആർക്കും ഒന്നും പറയാനില്ല ഗെയിമുകളിൽ രാഷ്ട്രീയമോ മതമോ കലർത്തരുത് വിജയം ആരുടെ കൂടെയാണോ അവരെ നമ്മൾ പ്രോത്സാഹിപ്പ ആർക്കും ഒന്നും പറയാനില്ല

  • @ShanifashaniAnzar
    @ShanifashaniAnzar Місяць тому +3

    അതെ കമന്റ്‌ ഇടുമ്പോൾ ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു 😊

  • @aiswaryavssurendran4240
    @aiswaryavssurendran4240 28 днів тому

    Vdo ishtapetalum illelum like tharum ketto🥰😁

  • @prasadartlove
    @prasadartlove Місяць тому +2

    ബോച്ചേ 🔥🔥🔥🔥🔥✅🫶🏻♥️😌

  • @vineeshmohan8318
    @vineeshmohan8318 Місяць тому

    big boss kazhiyumpol nee engane clutchu pidikumennu orikal njan chintichirunu.. pakse nee clutchum pidichu acceleratarum chavitu ulla oru poku... good work.. waiting for nitro

  • @jaleeljaleel3727
    @jaleeljaleel3727 Місяць тому +1

    സദാചാരക്കാരുടെ കമെന്റുകൾ കൊണ്ട് ഇൻബൊക്സ് നിറഞ്ഞു 😂😂

  • @user-ib9zj6wz6v
    @user-ib9zj6wz6v Місяць тому

    എല്ലാം വ്യക്തമായി അറിയണമെങ്കിൽ അനന്ദു വിന്റെ വിഡിയോ കാണണം

  • @MalavikaMalu-lq7ic
    @MalavikaMalu-lq7ic Місяць тому +2

    Panathinte kazhappu streekalodu venda.

    • @muhammad.thariq7743
      @muhammad.thariq7743 Місяць тому +1

      ആണുങ്ങളോട് ആവാം എന്ന് ആണോ സെച്ചി

  • @deepthyad5722
    @deepthyad5722 Місяць тому

    Ini honey rose nte karyam parayukayanengil honey valare sundhariyanu avark vachu kettalukalyde aavashyam illa
    Vachu kettal illatha honey ne aanu enik ishtam
    Pakshe ivide sradhikkenda otta oru karyam honey mathre keralathil ingane vachu kettalukal cheyyunnullu
    Pakshe foreign countries il ithokke common aanu avide athu vishayam alla
    Ivide ellavarum cheyyathe honey mathram cheyyunna kond sradhikkappedunnu
    Pinne photographers avar nalla reethiyil misuse cheyyunnu

  • @LOVESHORE-d1t
    @LOVESHORE-d1t Місяць тому +9

    മലയാളത്തിൽ ആണേൽ കുന്തി ദേവി ഇംഗ്ലീഷിൽ ആണെങ്കിൽ kundi devi 😂

  • @haseenaahammed1522
    @haseenaahammed1522 Місяць тому +2

    Ananduu❤❤❤

  • @haseenarafeek3357
    @haseenarafeek3357 Місяць тому +3

    Pinne avarde dress athupole ayirunnu.athakum adheham angane parsnjath.ini artham vech paranju enkil...ath cheythattundenkil honey rose in ath kollu..aval cheyyunnath sheryano?

    • @vineethap5978
      @vineethap5978 Місяць тому

      Pinne pardha itu nadakkano sthreeye. Avar endh darikkanam ennadu avarude ishtam.

  • @kuttigaming1415
    @kuttigaming1415 Місяць тому +8

    കുന്തി ദേവി 😢 എനിക് ഓർമവന്നദ് പൂരയണത്തിലെ ക**** ദേവനെയാണ്
    Honey rose your so beautiful Please try to respect everyone equallyt🙏

    • @sandhyasandhya2480
      @sandhyasandhya2480 Місяць тому +1

      എല്ലാം അഴകും ഒത്ത പെൺ കുട്ടികൾ വെറെയും നമ്മുടെ നാട്ടിൽ ഉണ്ട്

  • @Safeed_Kassiim
    @Safeed_Kassiim Місяць тому +2

    Bocha 💝💝💝💝💝💝

  • @surajks1198
    @surajks1198 Місяць тому

    👍👍👍

  • @chinchu3538
    @chinchu3538 Місяць тому

    Ananthu bro bochede boche tea verum patippanu purath varunnund newskal..

  • @user-it4zb7vt6z
    @user-it4zb7vt6z Місяць тому

    Stree anelum purushan anelum arem abhaanikkaruth...strekale enn pretheykam idthe parayendathilla...randomly perkkum andhass orupole thannayann

  • @BIBINPRAJI
    @BIBINPRAJI Місяць тому

    Alakkod inaguration

  • @KashiKashi-ic2bs
    @KashiKashi-ic2bs Місяць тому

    Honey rose athargikkunnu

  • @maluzworld2849
    @maluzworld2849 Місяць тому +1

    Kundhi deviye kaanumbol honey rose ne ormavarunnu enna paranje😂😂 honey chirichondalle ninnath avar enthukond prethikarichilla?

  • @haseenarafeek3357
    @haseenarafeek3357 Місяць тому

    Boche paranjath nannayi...honey rose sthree kalk thanne apamanam

  • @treesafredy3873
    @treesafredy3873 29 днів тому

    ❤❤❤❤❤

  • @sreeramroshan8435
    @sreeramroshan8435 25 днів тому

    Old subscriber aan oru hi tharo

  • @AbdullaPk-vo2ll
    @AbdullaPk-vo2ll Місяць тому

    Njan ninde videos okke kanarund pakshe ithilevidayan abhamanichathaittullath avalude stail angananannalle paranjath bro thanne on nokkiye sheriyalle paranjath ath oru thettanoo

  • @Musiccreationideas
    @Musiccreationideas Місяць тому

    ആശാൻ കളിക്കാൻ ചോദിച്ചു കാണും കൊടുത്തു കാണില്ല 😂😂😂

  • @aiswaryavssurendran4240
    @aiswaryavssurendran4240 28 днів тому

    Ne paranjengotta pone sherikkum😮
    😂Randu pkshavum venel parayam Boche paranjathilum kuzhapailla.. Pinne.. Hany chila sthalath.. Original ayit pokum chila placil vech keti pokum ath orkkumbo nice pani kitiyathil snthoshm nd.. Anandu nu personlly haniye ishtayirikum athavum Anandu nu ith pidikknjath..

  • @Sabr895
    @Sabr895 Місяць тому

    Silu talks il njarambante video react cheyyne

  • @vasanm2829
    @vasanm2829 Місяць тому

    ഹണിയുടെ കുന്തിരിക്കം പുകയുന്ന കഥകൾ ലജ്ജ കരം😅

  • @sachusachu1580
    @sachusachu1580 Місяць тому +4

    വളരെ മോശം വീഡിയോ. ഇത്‌പോലെ ഓരോ പെണ്ണുങ്ങൾ അവരുടെ ഇഷ്ടത്തിന് നടക്കുന്നത് കൊണ്ട് ആണ് പീഡനo കുറയാത്തത് സത്യം അതാണ് ഇങ്ങനെ ഓരോന്ന് കാണിച്ചു ഒന്നാമത് വട്ട് പിടിച് നടക്കിന്നവന്റെയൊക്കെ അടുത് പോകും തീർന്ന് പിന്നെ പറയണ്ട അത് കൊണ്ട് ഇങ്ങനെ കാണിച്ചു ജീവിക്കണ്ട എന്ത് നാണക്കേട് ആണ് ഓരോന്ന് ഉള്ളത് മറച്ചു പിടിക്കാൻ ഓരോ പെണ്ണുങ്ങൾ ശ്രെമിക്കുമ്പോ ഇവളൊക്കെ ഇതൊക്കെ നാട്ടുകാരെ കാണിച്ചു ഹാപ്പി ആകുന്നു പെണ്ണുങ്ങൾക്ക് പോലും ഇത് ഇഷ്ടം അല്ല ഇങ്ങനെ നടക്കുന്നത്

  • @chithraprasad3665
    @chithraprasad3665 Місяць тому

    Bochekk salut

  • @AJStitchingCooking
    @AJStitchingCooking Місяць тому

    ഞങ്ങളുടെ നാട്ടിലാ ആലക്കോട് ആണ് സ്ഥലം ❤❤❤

  • @raccoon-qo4sm
    @raccoon-qo4sm Місяць тому

    Kundi kadala kundu devi alla orma varulu

  • @pmnarayan3829
    @pmnarayan3829 Місяць тому

    ഇങ്ങേർക്ക് എവിടുന്നാണ് ഇത്ര മാത്രം ഡബിൾ മീനിങ് വാക്കുകൾ കിട്ടുന്നത്, വന്നു വന്നു ഇത് പോലെ യുള്ള സാംസ്കാരിക ശോഷണങ്ങൾക്ക് സ്വീകാര്യത കൂടിക്കൊണ്ടിരിക്കുന്നു. ബോച്ചെ മാത്രമല്ല ഹണി റോസും ഇതിനു കാരണമാണ്

  • @basithsabith6757
    @basithsabith6757 Місяць тому

    😊😊😊😊

  • @divyanair9858
    @divyanair9858 27 днів тому

    Sathyam kunthiye orma vanu

  • @manudk7652
    @manudk7652 Місяць тому

    ചെകുത്താൻ ന്യൂ ഇഷ്യൂ ഒരു വീഡിയോ ചെയ്യാമോ

  • @anchuraju6704
    @anchuraju6704 Місяць тому

    Hi Anandu ❤

  • @MeenaMeena-ij1lh
    @MeenaMeena-ij1lh Місяць тому

    ❤♥️♥️♥️♥️

  • @shakathaysha6479
    @shakathaysha6479 Місяць тому

    Boche ippol trending nilkkunnu appo reach kuttanulla plan.....

  • @Premodpa
    @Premodpa Місяць тому

    Karthik suryayude aara

  • @jayakumars5272
    @jayakumars5272 Місяць тому

    Boche 🎉❤

  • @aachipachuspetscorner2537
    @aachipachuspetscorner2537 Місяць тому

    സാരമില്ല സിൽവർ കിട്ടിയില്ലേ

  • @HasnaAchu-pu2yj
    @HasnaAchu-pu2yj Місяць тому +2

    😂😂😂

  • @kdiyan_mammu
    @kdiyan_mammu Місяць тому +3

    ബോച്ചെ ഒരു പൂറൻ ആണെന്ന് തെളിയിച്ചോണ്ട് ഇരിക്കുന്നു😅

  • @praveen-mi5tr
    @praveen-mi5tr Місяць тому +1

    Jinoos 2.0 😂aan first honey rose kurich paranju air il poyathu

  • @mathewp4206
    @mathewp4206 Місяць тому

    Pakka chettatharam..

  • @munimuni__
    @munimuni__ Місяць тому

    എല്ലാർകു ഒരു കണ്ടന്റ് കിട്ടി ലേ'''😂😂😂😂

  • @user-to7cb2sg1q
    @user-to7cb2sg1q Місяць тому

    Avatharanam verum boranu chetta

  • @PathmasShy
    @PathmasShy Місяць тому

    അവർ ഇത് അർഹിക്കുന്നു വൾഗർ ഗേൾ

  • @deepsvibu8716
    @deepsvibu8716 Місяць тому

    Maryadhakulla dress dharichoode... Enthinu aanu ingane expose cheythu nadakkunne.... Aapo pinne aaaru enth paranjaalum.. Kelkaathe enth cheyyaan aanu.... Ellaathinum oru paridhi ille.... Ithu over aaanu lo kaanichukoottal...
    Boche ye orikalum nyaayeekarikunnilla... Manyamaayi samsaarikaan adheham padikanam...👍Cash und nnu vachu aareyum enthum parayaam nnu vijaarikaruthu...
    Ivade pakshe eee kaaryathil Honey Rose ne thanne kuttam parayendi varum...
    Ente maathram opinion aanu... Aarkelum ishtapedaathe ppoyaal.. Sorry

  • @padmajavijayan309
    @padmajavijayan309 Місяць тому

    Bochayalla avan verum pochaya

  • @deepthyad5722
    @deepthyad5722 Місяць тому

    Enik ayale ishtamalla
    Ayalde kaiyil paisa ullathinte oru power il aanu ayal vayil thonniyathokke vilich koovunnath
    Ayal ethrayokke sahayam aarkkokke cheythalum ayalde oru veshavum samsaravum enik ishtamalla
    Ellam publicityk vendi kattikkootunna koprayangal
    Kaiyil cash undengil samoohathil engane venamengilum perumaram ennoru dharanayanu iyale pole ullavarkk
    Samoohathil paalikkenda pala maryadakalum ivar manappoorvam langhikkunnu
    Athu kand kaiyadikkan kure perum
    Athanu power of money

  • @anilkumaranil9418
    @anilkumaranil9418 Місяць тому

    അല്ലേലും ഒരു ഒന്നൊന്നര
    കുന്തി തന്നെ മോനെ........

  • @rujithcs6416
    @rujithcs6416 Місяць тому

    Compreing ne ipppa cheyatha ee video Anu mosham... India won one silver medal is enough

  • @spathul9464
    @spathul9464 Місяць тому

    Enthinnade. Ninakku ethrakku content dharidhram aano?

  • @solbinthomas3189
    @solbinthomas3189 Місяць тому

    നീ പറഞ്ഞ് പറഞ്ഞ് എന്താ പറഞ്ഞേ മൊയന്തേ?

  • @suja2836
    @suja2836 Місяць тому

    കുന്തി ആയിട്ട് അഭിനയിച്ച ആളിന്റകുട്ടിരിക്കുന്നു എന്നാണ് പറഞ്ഞത്

  • @SumaSuma-ir5vm
    @SumaSuma-ir5vm Місяць тому

    Pareeshayil.jayevum tholviyum undu .sremichu kodayirikku follows vijayikkum kidilan ayittu

  • @user-mo7un6vc1j
    @user-mo7un6vc1j Місяць тому

    Kunthi thanne aano ...aksharam maattiyathaa no.....aarkkum samshayamonnum illallo alle 😂😂😂😂😂

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn Місяць тому

    Evde da aa sijonte video delete cheytha

  • @laisymathew4345
    @laisymathew4345 24 дні тому

    😅😅😂😂😂😂😂😂😂

  • @sarasam7642
    @sarasam7642 Місяць тому

    മോനെ, മോന്റെ പല്ല് ഒന്ന് നല്ലതാക്കണം. താഴത്തെ നിര.😊

  • @francisv.v8807
    @francisv.v8807 Місяць тому

    KUNDE Not kunthi😅😅😅

  • @tron3457
    @tron3457 29 днів тому

    Honey rose inum kozhapilla vere aalkarkum kozhapilla but anandu inu it's okay alkenkiloo😂 mwone unsubscribe cheyandi varuo njangal...

  • @cinenews5238
    @cinenews5238 Місяць тому +1

    ബോച്ചേ 💩💩