അമ്പരപ്പിക്കുന്ന 3 ഗ്രാമിന്റെ വലിയവർക്കുള്ള വളകൾ | 3 gram bangles of nakshathra| NAKSHATHRA 916 GOLD

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 1,7 тис.

  • @nadiyahadiya9754
    @nadiyahadiya9754 4 роки тому +204

    3 ഗ്രാമിന്റെ വളകൾ അടിപൊളി ആദ്യായിട്ട് കാണുകയാൺ വലിയവരുടെ 3 ഗ്രാമിന്റെ വളകൾ പാവങ്ങൾക്ക് സന്തോഷിക്കാം

  • @bijoammu
    @bijoammu 4 роки тому +210

    ഇത്രേം light weight ornaments നക്ഷത്രയ്ക്ക് മാത്രം സ്വന്തം😍😍😍അഭിപ്രായം ഉള്ളവർ ആരൊക്കെ 🤩🤩🤩

  • @sinshajayansinshajayan3748
    @sinshajayansinshajayan3748 4 роки тому +125

    മൂന്ന് ഗ്രാം വളകൾ ഇതുവരെ കണ്ടിട്ടില്ല സൂപ്പർ

  • @nijilamundayatan1678
    @nijilamundayatan1678 4 роки тому +48

    ആദ്യമായിട്ടാ 3 ഗ്രാമിൽ വലിയവർക്കുള്ള വള കാണുന്നത് ശരിക്കും super

  • @nithyajp4014
    @nithyajp4014 4 роки тому +13

    ഞാൻ തീരുമാനിച്ചു നക്ഷത്രയിൽ നിന്നും ഇനി സ്വർണം എടുക്കു എല്ലാം അടിപൊളി ആയിട്ടുണ്ട് ചേച്ചി

  • @suhailakp9221
    @suhailakp9221 4 роки тому +107

    എന്റെ പടച്ചോനെ ഇതെല്ലാം കണ്ട് വീട്ടിൽ ഇരിക്കപ്പൊറുതിയില്ല 💃💃💃💃

  • @Raeexe_
    @Raeexe_ 4 роки тому +437

    ശരീരത്തിൽ ഒരു പവൻ പോലും ഇല്ലാത്തവർ ലൈക് അടി

  • @mohammadsaleem9814
    @mohammadsaleem9814 4 роки тому +86

    തൃശൂർ ഒരു shop തുടങ്ങി കൂടെ☺️

  • @sandhrarajan157
    @sandhrarajan157 4 роки тому +11

    ആദ്യമായിട്ടാണ് 3 ഗ്രാമിന്റെ വളകൾ കാണുന്നത് ഒന്നും പറയാനില്ല അടിപൊളി❤️🥰

  • @aryaananya2133
    @aryaananya2133 4 роки тому +40

    പാവപ്പെട്ടവർക്ക് വളരെ ഉപകാരമാണ് ഇത്തരത്തിൽ വെയിറ്റ് കുറഞ്ഞ ആഭരണങ്ങൾ

  • @kunjudevu9018
    @kunjudevu9018 4 роки тому +17

    ഇനിയും വരട്ടെ പാവങ്ങൾക്കുള്ള ലൈറ്റ് വെയ്റ്റ് കളക്ഷൻ

  • @noushinoushi5144
    @noushinoushi5144 4 роки тому +12

    മൂന്നു ഗ്രാമിൽ വളയോ 😯ആത്യമായിട്ടാണ് കാണുന്നത് പൊളിച്ചു സൂപ്പർ 👌👌👌👌

  • @jannac5411
    @jannac5411 4 роки тому +17

    Wowww....... 3 grm വള ലൈഫിൽ ഫസ്റ്റ് ടൈം ആയാണ് കാണുന്നത്........ പൊളിച്ചു

  • @moviesdairy5459
    @moviesdairy5459 4 роки тому +1

    Itha perupole thanne nakshathra jwellery nakshathram pole pala vareity collection kond vetithilanguvato. Njan ella videosum kanarund. Veendum veedum irunu oro video kanum. Nte gallery muzhuvan screenshot anu ishtapetta collectionsinte. Nthayalum oru day must ayitum varum. 🤩🤩

  • @3roses433
    @3roses433 4 роки тому +3

    It's unbelievable 🤩🤩🤩....
    Shamna ഓരോ ദിവസവും എന്നെ അത്ഭുതപെടുത്തികൊണ്ടിരിക്കുന്നു 💕💕💕

  • @preyasiraman7028
    @preyasiraman7028 4 роки тому +1

    ഞാനൊന്ന് ഞെട്ടിയതിന് ശേഷം മാണ് വീഡിയോ കണ്ടത് സൂപ്പർ ഒന്നും പറയാനില്ല.🙏🙏🙏🙏🙏

  • @safwa35
    @safwa35 4 роки тому +6

    മാഷല്ലാഹ് നിങ്ങളുടെ ഓരോ വിറൈറ്റി കാണുമ്പോൾ അത്ഭുദം തോന്നുന്നു പക്ഷെ ഞങ്ങൾക്ക് വാങ്ങാൻ കഴിയുന്നില്ലലോ

  • @rijiroji2216
    @rijiroji2216 4 роки тому

    Hoo unbelievable.... 3gm bangles? Super nakshatra

  • @aswathimadhu8228
    @aswathimadhu8228 4 роки тому +8

    പാവങ്ങളുടെ സ്വന്തം നക്ഷത്ര. 👍👍👍

  • @nannuworld5612
    @nannuworld5612 4 роки тому

    Nannayi chechyy.. Ithanu nakshatra......

  • @jeweljessica1049
    @jeweljessica1049 4 роки тому +3

    എല്ലാ വിഡിയോയും മുടങ്ങാതെ കാണാൻ പറ്റുന്നുണ്ട്. ഇത്ര deep ആയി ഇഷ്ടപെട്ട ഒരു jewelery വേറെ ഇല്ല

  • @fathimapathu411
    @fathimapathu411 3 роки тому +1

    Entte itha mundakkayathu onnu thudangamo plzzzz🙏 Nalla rasamuddu ketto gold Allam good

  • @radhikabiju5002
    @radhikabiju5002 4 роки тому +37

    😲3ഗ്രാമിലോ, 3ഗ്രാമിൽ പൈപ്പ് വള കിട്ടുമോ

  • @karthikaponnus2814
    @karthikaponnus2814 4 роки тому

    Super collections aanu nakshathrayilullath enik valare istapettu varity collections

  • @joolysreejith1736
    @joolysreejith1736 4 роки тому +32

    സൂപ്പർ പക്ഷെ ക്യാമറമാൻ പോരാ......

  • @manumanu9082
    @manumanu9082 4 роки тому +1

    ഒരുപാട് സന്തോഷമായി പാവങ്ങൾ സ്വർണം ഇടട്ടെ ബിഗ് സല്യൂട്ട്

  • @sarikababu2152
    @sarikababu2152 4 роки тому +3

    വളരെ ചെറിയ തൂക്കത്തിൽ നല്ല പൊലിമയിൽ ഉള്ള സൂപ്പർ ഡിസൈൻ വളകൾ.😍🥰

  • @geethumohan9704
    @geethumohan9704 3 роки тому

    adym aytan 3 gram valakal kanunth❤️❤️ oro vedioylm nakshatra athishaypikunvanaloo 😍😍😍. Chechi ith Ella shopilum available anoo, cherthalayl Ulla shopil ee item unadkumo

  • @sangeethasanalparu1606
    @sangeethasanalparu1606 4 роки тому +20

    തിരുവനന്തപുരം ജില്ല യിലും കൂടെ നിങ്ങളുടെ കട തുറന്നൂടെ

  • @athirathankappan9898
    @athirathankappan9898 4 роки тому +1

    നക്ഷത്ര അതിശയിപ്പിച്ചു കളഞ്ഞു മൂന്ന് ഗ്രാമിൽ ഉള്ള വളകൾ ആദ്യമായാണ് കാണുന്നു അതും നക്ഷത്ര യിൽ അഞ്ചു പവൻ വെഡിങ് സെറ്റിൽ സാധാരണക്കാർക്ക് ഇതു ഉൾപ്പെടുത്താം താങ്ക്യൂ നക്ഷത്ര താങ്ക്യൂ ചേച്ചീ

  • @abdulmajeedvu9
    @abdulmajeedvu9 4 роки тому +25

    വളകളുടെ ആകർഷകമായ കളക്ഷനുകൾ...ഇത് നക്ഷത്രക്ക് മാത്രം സ്വന്തം...

  • @anujoy2780
    @anujoy2780 4 роки тому +1

    Adipwoli, panikkuli kude aavumpo ethra aakum oru valaykku? Answer pls

  • @surumisiddique144
    @surumisiddique144 4 роки тому +5

    Nale muthal online purchase strating ano?

  • @raina.k.rraina.k.r2592
    @raina.k.rraina.k.r2592 4 роки тому +1

    3ഗ്രാം വലിയ വള അതിശയം സൂപ്പർ ഡിസൈൻ

  • @preethasreejith9049
    @preethasreejith9049 4 роки тому +5

    നമ്മൾ വാങ്ങാൻ വരുമ്പോൾ ഉള്ള വില കൂടി പറയണേ...ഓരോ മോഡൽ കാണിക്കുമ്പോൾ..

  • @malusajan8467
    @malusajan8467 3 роки тому

    Super chechi. മുന്ന് ഗ്രാമിന്റെ വള ഇതുവരെ കണ്ടിട്ടില്ല

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      thank you
      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
      നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
      CONTACT SHAMNA :9846310916
      കൂടുതൽ വിവരങ്ങൾക്ക് 9846227784
      ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
      SHOP LOCATIONS
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @k2ke770
    @k2ke770 4 роки тому +56

    കൊല്ലത്തും ഒരു shop തുടങ്ങികൂടെ.

  • @renjithaakhilesh1325
    @renjithaakhilesh1325 4 роки тому +1

    Moonnamath kanicha vala adipoli.super design👌👌👌

  • @dakshdharmikph544
    @dakshdharmikph544 4 роки тому +14

    ഓൺലൈൻ ഷോപ്പിംഗ് എപ്പോൾ തുടങ്ങും

  • @sulabhakumary9657
    @sulabhakumary9657 4 роки тому

    അടിപൊളി.....എല്ലാപെൺകുട്ടികൾക്കും സന്തോഷിക്കാം🌹🌹🌹🌹🌹

  • @muhammedjabir3006
    @muhammedjabir3006 4 роки тому +8

    സ്വർണ്ണം എനിക്ക് എടുക്കണം പക്ഷെ നമ്മൾ കോഴിക്കോട് ആണ്

  • @jaseeranishad2035
    @jaseeranishad2035 4 роки тому

    Nakshathra sharikkum adipoli aavunnund

  • @AkbarAli-cv6me
    @AkbarAli-cv6me 4 роки тому +10

    കൊല്ലത്തോ തിരവന്തപുരതോ onne തുടഗികുടെ pls

  • @minhashameer6384
    @minhashameer6384 4 роки тому

    Channel കാണുമ്പോൾ valya exitement aanu atra variety and super collection.

  • @sajeevkumar5397
    @sajeevkumar5397 4 роки тому +14

    3 ഗ്രാമിൽ എത്ര ഭംഗി ആയിട്ടാ ചെയ്തിരിക്കുന്നെ

  • @sandhyasanthosh5203
    @sandhyasanthosh5203 4 роки тому

    ആദ്യമായിട്ടാണ് 3ഗ്രാം കാണുന്നത്. Great fan of Nakshatra...

  • @farseen6185
    @farseen6185 4 роки тому +8

    ഞങ്ങൾ സാധാരണക്കാരും ഒന്നു പൊളി കട്ടെ നക്ഷത്രയിൽ 🤩

  • @aryaanilkumar6471
    @aryaanilkumar6471 4 роки тому

    അടിപൊളി നക്ഷത്ര അല്ലാതെ വേറെ ഒരു jwellaryilum കണ്ടിട്ടില്ല... സൂപ്പർ എല്ലാം

  • @dreamsofworld8373
    @dreamsofworld8373 4 роки тому +4

    ഷംന സൂപ്പർ സെലെക്ഷൻ പറയാതിരിക്കാൻ വയ്യ
    ക്യാമറ അത്ര പോരാ 😁😁അതും പറയാതിരിക്കാൻ വയ്യ

  • @dhiyanafathima6648
    @dhiyanafathima6648 4 роки тому +1

    Variety collections adyayittanuu 3gram bangles kanunnaduu super ithaaa

  • @layanaanas4363
    @layanaanas4363 4 роки тому +4

    3 gramil kuttikalkk polum kittarillallo. Ithengane 🙄🙄🙄

  • @kripakrishnan1218
    @kripakrishnan1218 4 роки тому

    താത്ത സൂപ്പർ , വീണ്ടും വീണ്ടും നക്ഷത്ര ഗോൾഡ് & ഡയമണ്ട്സ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ടിരിക്കയാണ്.

  • @mubeenayunus8985
    @mubeenayunus8985 4 роки тому +9

    3 graminde ഒരു കടയിലും കാണില്ല

  • @devikasathyan7886
    @devikasathyan7886 4 роки тому

    അടിപൊളി ശബ്ന പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും നന്നായിട്ടുണ്ട് നിങ്ങളുടെ കടയിലെ ഓരോ ഡിസൈനുകളും

  • @linuksalim8191
    @linuksalim8191 4 роки тому +4

    ഓഫർ പറയുന്നതിന് 2 ഡേയ്‌സ് മുന്നേ വന്നു വാങ്ങി പോയി 😞😞

  • @fathimamuhammadali9617
    @fathimamuhammadali9617 4 роки тому

    ഇത്താ അടിപൊളി ഒന്നും പറയാനില്ല ആദ്യമായി കേള്ക്കുന്നെ 3ഗ്രാം വള എല്ലാം അടിപൊളി ഓൺലൈൻ purchase വേഗം തുടങ്ങുമോ

  • @അമ്മുകിച്ചു
    @അമ്മുകിച്ചു 4 роки тому +6

    നിങ്ങടെ ഷോപ്പ് പൊളിയാ 😍😀

  • @vaishnavisajinvaishnavisaj6995
    @vaishnavisajinvaishnavisaj6995 4 роки тому

    അടിപൊളി ചേച്ചി 3 ഗ്രാമിന്റെ വള എന്നൊക്ക പറഞ്ഞാൽ സാധാരണക്കാർക്ക് അതൊരു ഭാഗ്യമാണ്..... ആ ഭാഗ്യം കൊണ്ടുവന്നത് നിങ്ങളാണ് ..... god bless you👌👌👌👌😍

  • @anjanak.r792
    @anjanak.r792 4 роки тому

    Supper aadhyam aayittu kanuva

  • @rejishanavas5600
    @rejishanavas5600 3 роки тому

    Enik thonnunnu 3 grm bangle Nakshatrayil maathrame kitttullu..Sure...Super desions

  • @raidhafathima5623
    @raidhafathima5623 4 роки тому

    Super 3grm valakal nannayitundu athishayam 3grm valiyavarude vala

  • @raidhafathima5623
    @raidhafathima5623 4 роки тому +1

    Ella jilayilum online purchaae thudagumo

  • @sangeethaross1371
    @sangeethaross1371 4 роки тому

    സൂപ്പർ സൂപ്പർ കളക്ഷൻസ്.
    3 ഗ്രാമിൻ്റെ 2 വളകൾ വെച്ച് കണ്ടപ്പോൾ ശരിക്കും എനിക്ക് അത്ഭുതമായി.

  • @nafiyanafi2913
    @nafiyanafi2913 3 роки тому

    Nalla collection ahnu sadharana karakku valare upakaramanu🤩

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @reshmasukesh7957
    @reshmasukesh7957 2 роки тому

    Super collection.... Kasaragod Oru shop undayirunnengil....

  • @sarithakrishnan1665
    @sarithakrishnan1665 3 роки тому

    Aluvayil ullathu vereyanu alle..you said it.. Good

  • @sudhaanil3992
    @sudhaanil3992 4 роки тому +1

    ഹായ് shamna കുട്ടി എന്തൊക്കെയുണ്ട് വിശേഷങ്ങൾ അര ഗ്രാമിനെ കൃഷ്ണൻറെ ലോക്കറ്റ് ഉണ്ടല്ലോ എന്താ വില

  • @devipriyadevuttydevi7177
    @devipriyadevuttydevi7177 3 роки тому

    Eth kandapol vere happy ayii😍😍

  • @sanhasanu6707
    @sanhasanu6707 3 роки тому

    ന്റെ nakshathre nee veendum kothippikeno😋😋😋😋

  • @sabithaks4443
    @sabithaks4443 4 роки тому +1

    Innathe rate anusarich panikooli koodi cherth ethra rupa akum

  • @safvanafaisal5453
    @safvanafaisal5453 4 роки тому +1

    Online shoping thudangiyo

  • @shahanasbeegum2233
    @shahanasbeegum2233 3 роки тому

    Nalla supper aayitund ratum kudi paranjaal nannayirunnu

  • @ishaprasha6282
    @ishaprasha6282 4 роки тому

    3 gram... Superrr nakshathra...

  • @ebithomson9985
    @ebithomson9985 4 роки тому

    Oh super shamna

  • @shabinashinu4402
    @shabinashinu4402 3 роки тому

    Valare nannayitt und....

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      😊😊😊ഒരുതവണകുടുംബത്തോടൊപ്പംനക്ഷത്രസന്ദർശിക്കൂനക്ഷത്രകുടുംബത്തിന്റെഭാഗമാവൂ CONTACT SHAMNA :9846310916 കൂടുതൽവിവരങ്ങൾക്ക് 9846227784 ഞങ്ങളുടെഷോറൂമിന്റെഅഡ്രസുകൾ SHOP LOCATIONS 1.Edapally Thrikkakkara road g.page/nakshathra-gold-and-diamonds?gm#Phone : 9846230916 2.Perumbalam jn ALAPPUZHA g.page/shamnanakshathra?gm#Phone : 9946808916 3.vytila g.page/nakshathra-gold-diamonds?gm#Phone : 9846258916 4.Edappally Near vanitha Theatre g.page/nakshathra-gold-and-diamonds-462?gm#Phone : 9946909916 5.Pukattupady g.page/nakshathra-916-gold-diamonds?gm#Phone : 9846248916 6.Nettoor intucg.page/nakshathra-gold-and-diamonds-133?gm#Phone : 9037093916 7 NettoorPalli stop g.page/nakshathra-916-gold-and-diamonds?gm 9037093916

  • @rajeshgopitha6959
    @rajeshgopitha6959 4 роки тому

    എല്ലാം അടിപൊളി ആയിട്ടുണ്ട്

  • @renjiniappu9606
    @renjiniappu9606 3 роки тому

    ആലപ്പുഴ ഷോപ്പിൽ വന്നാലും കിട്ടുമല്ലോ.. ഉടനെ വരുന്നുണ്ട്.. 3ഗ്രാം സൂപ്പർ polichu...

  • @angelangelvinu6791
    @angelangelvinu6791 4 роки тому

    Super 3 graminte super vala ethuvare kanatha models

  • @anjalis4833
    @anjalis4833 4 роки тому

    Adipoli collections 👌👌👌👌👌
    Nakshatra super anu

  • @rajalakshmisasikumar8611
    @rajalakshmisasikumar8611 4 роки тому

    Super ellavarkkum upakaramayirikkum. Shabnayude avatharanam super.

  • @fsna__kbir__anwr2506
    @fsna__kbir__anwr2506 4 роки тому

    Athyayitta kanunne.... endhayalum kollam

  • @karmalarani6621
    @karmalarani6621 4 роки тому

    Shamna god bless u pavangalku panikooli kurachu kodukunnathinu

  • @bindusaravanan3349
    @bindusaravanan3349 4 роки тому

    Super shamna adipoli collections

  • @Safiyath_nasar
    @Safiyath_nasar 4 роки тому +2

    3
    ഗ്രാമിന്റ വള ആദ്യമായിട്ടാണ് കാണുന്നത് അടിപൊളി

    • @naazimanaazi2062
      @naazimanaazi2062 4 роки тому

      കാസർകോട് ഇണ്ട് ഷോപ്പ്

  • @anjalinishad2834
    @anjalinishad2834 4 роки тому

    Kidilan collections

  • @mumthasseena175
    @mumthasseena175 4 роки тому +1

    സൂപ്പർ

  • @shabnayusaf2043
    @shabnayusaf2043 4 роки тому

    Nakshathra.super thanne

  • @radhakrishnangsebu9387
    @radhakrishnangsebu9387 4 роки тому

    ഷംനക്കുട്ടി ഇഷട്ടപ്പെട്ടു .. സൂപ്പർ സൂപ്പർ.... അതിശയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നക്ഷത്ര സാധാരണക്കാരുടെ വലിയ ജ്വല്ലറി....

  • @palakkadpala9396
    @palakkadpala9396 4 роки тому

    Thank u shamnatha njan avashyapettath ittathin online thudagu

  • @fayizmusthafap.k4430
    @fayizmusthafap.k4430 4 роки тому

    Nakshathra neenal vazhatte....😊😊👍👍

  • @mereenaamal3876
    @mereenaamal3876 4 роки тому

    Adayamayit kanuva 3gmunte valakal. Light weight collections. Supr ayittund

  • @sajithaksaji7076
    @sajithaksaji7076 4 роки тому

    3 ഗ്രാമിൻ്റെ വള ആദ്യമായിട്ടാണ് കാണുത് സുപ്പർ ആയിട്ടുണ്ട് വളരെ ഇഷ്ടമായി

  • @jobymathew753
    @jobymathew753 4 роки тому

    Valare nalla bhangi und

  • @anjupa9958
    @anjupa9958 4 роки тому

    😳😳😳 ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല,,,, അതിശയം തന്നെ,,, എല്ലാം അടിപൊളി ആണ്,,,,,

  • @fathimapathu2190
    @fathimapathu2190 4 роки тому

    Super collection Njan kandittila three graminte bankles

  • @zainabasidheeq9249
    @zainabasidheeq9249 4 роки тому +1

    ഓരോ ദിവസവും കാണുമ്പോൾ എല്ലാം വാങ്ങാൻ തോന്നുന്നു അത്രെയും ഇഷ്ടപെടുന്നു കൂടാതെ നിങ്ങളെ aa ചിരി ച്ചു kondulla സംസാരവും 😍😍

  • @anumolsivan1947
    @anumolsivan1947 4 роки тому

    ഏത് showroom vannalanu shamna ye kand purchase cheyyanavuka?

  • @sherlyroy1235
    @sherlyroy1235 3 роки тому

    എല്ലാം സൂപ്പർ

  • @krishnasarath3804
    @krishnasarath3804 4 роки тому

    Pavangalude jewellery
    God bless your family

  • @arunbabu966
    @arunbabu966 4 роки тому

    Nalla bhanghiyundu