ഇവനെ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും🔥🔥🔥 | Spark plug Changing of Honda Unicorn | mates | haris

Поділитися
Вставка
  • Опубліковано 8 вер 2024
  • Spark plug changing:
    how to change?
    when?
    problems ?
    types of plugs?
    #sparkplug
    #unicorn

КОМЕНТАРІ • 280

  • @aslammun6201
    @aslammun6201 3 роки тому +7

    ഇത് പോലെ വണ്ടിയുമായി ബന്ധസപ്പെട്ട വീഡിയോ ചെയ്യുന്നത് വളരെ നന്നാകും

  • @nahassinu8463
    @nahassinu8463 Рік тому +2

    hero honda hunk,highness...1)..കൈവെച്ച് തിരിച്ച് threadil seat ആയാൽ new spark plug 1/2 turn (180 degree) thirikkanam.അതിലെ washer threadil അമർന്നു compress ആവാൻ.2) pinne loose ആക്കുക...3) കൈവെച്ചു തിരിച്ചു threadil seat aayal 1/8 turn (45 degree) tight ചെയ്യാവൂ... പഴയ spark plug clean ആക്കി ഇടുമ്പോൾ 1/8 turn mathram മതി tighting .read owners manual..ഇങ്ങനെ അല്ലേൽ engine complaint ആണ്

  • @sreeleshkt364
    @sreeleshkt364 3 роки тому +15

    Hi, ഈ spark plug ഓരോ വണ്ടിക്കും വ്യത്യസ്ത മണല്ലോ, eg- .8mm, 1.1 എന്നൊക്കെ. ഇത് plug ൻ്റെ എത് ഭാഗത്തെ അളവാണ് ഉദ്ദേശിക്കുന്നത്

    • @scoobyjulie5317
      @scoobyjulie5317 3 роки тому +1

      Plug ill spark varunna side ille copper tip ukal തമ്മിൽ ഉള്ള വ്യെത്യാസം

  • @philipsamuel4027
    @philipsamuel4027 2 роки тому +5

    Thanks for the video, മാഷേ എനിക്ക് tvsന്റെ star cityയുടെ ഒരു bike കുറെ നാളായി start ആകാതെ ഇരിക്കുന്നു, അതിന്റെ plug പുതിയത് ഇട്ടാൽ ശരിയാക്കാമോ ( start ആകൂമോ) ?

    • @ctharis
      @ctharis  2 роки тому +2

      Bro..Kure nalayt start akitillenki chilapol vereyum problems umdavam.. plug azhicHu onnu clean cheyth itolu, oil level check cheyuka.. carburetor clean cheyunnath anu nallath..Try cheyth noku...Chilapol start avum

  • @walkwithlenin3798
    @walkwithlenin3798 2 роки тому +1

    17000kms ല് മേടിച്ചത് ആണ് എൻ്റെ ബജാജ് avenger ഇപ്പൊ 44k kms ആയി. ഇതുവരെ Spark plug മാറ്റിയിട്ടില്ല.
    Next month maattam. ഇപ്പൊ ആണ് പലതും മനസ്സിലായത്.

  • @user-in3hg5qm9r
    @user-in3hg5qm9r 2 роки тому +9

    ബ്രോ എന്റെ വണ്ടി ഹീറോ ഹോണ്ട hunk... ബൈക്ക് ഒരു 60 കിലോമീറ്റർ വരെ സ്മൂത് ആയി പോകും. അതിനു മുകളിൽ കേറാൻ നല്ല പ്രയാസം.. പിന്നെ എൻജിൻ നിന്നും erapp സൗണ്ട്. വൈബ്രെഷനും.. അതു പൊലെ ഇടക്ക് ആക്സിലേറ്റർ കൈ കൊടുത്തിട്ട് വിടുമ്പോൾ ഈ ഇരപ്പും വിറയലും എൻജിനിൽ ഉണ്ടാകാറുണ്ട്.. എന്ത് കൊണ്ടാവും ഇത്

    • @josephjobish2098
      @josephjobish2098 Рік тому +2

      Enthayirunnu bro complaint ente vandikkum ippo e same problem thudangiyittund

    • @nidhinthumbayil2379
      @nidhinthumbayil2379 Рік тому

      Me too also.. hh hunk

    • @Adil_bob
      @Adil_bob Рік тому

      Check the clutch plates

    • @Nithin.Prasanan
      @Nithin.Prasanan Місяць тому

      ഏറ്റവും വില കുറഞ്ഞ പാർട്സ് ആയി മാറി നോക്കൂ. ആദ്യം പ്ലഗ്, പിന്നെ എയർ ഫിൽട്ടർ, കർബറേറ്റർ അഴിച്ചു ക്ലീൻ ചെയ്തു vacuum pistion മാറി നോക്കാം. എന്നിട്ടും മാറി ഇല്ലെങ്കിൽ പിന്നെ clutch പ്ലേറ്റ്സ് മാറാം.
      എൻ്റെ വണ്ടി വാക്വം പിസ്റ്റൺ മറിയപോ 70 എത്താൻ ഉള്ള ആ lagging മാരി.
      എല്ലാ വണ്ടിയും ഇങ്ങനെ ആണോ എന്നറിയില്ല. അനുഭവം പറഞ്ഞു എന്നേയുള്ളൂ.....

  • @vishnuv3975
    @vishnuv3975 3 роки тому +2

    Thanks for the video bro👍.... Expecting the next video like this... If possible do a review of the plug.

  • @rageshsteppu3165
    @rageshsteppu3165 Рік тому +3

    ഇടയ്ക്കിടയ്ക്ക് പ്ലഗ് മാറേണ്ടി വരുന്നത് എന്തുകൊണ്ടായിരിക്കും?
    ഒരെണ്ണം മാറിയാൽ മാക്സിമം one month കിട്ടുന്നുള്ളു.

  • @akshaijoshy9484
    @akshaijoshy9484 3 роки тому +4

    Mileage issues varan ulla karanangalum athu solve cheyunna karyangaludey oru video cheyyamo...!?

    • @moviesnow42
      @moviesnow42 Рік тому +1

      Even if the carburetor is not cleaned at the correct times. Although the carbrator is compliant
      Although the engine complaint
      Check spark plug gap size. It can be checked with an Axio blade
      Make sure the accelerator cable is seated
      There is no complaint on the clutch cable. Make sure that
      Change the air filter at regular intervals
      Set the chain correctly
      Oil the chain at regular intervals
      Maintain tire pressure P S I
      Nitrogen air can be used in tires
      Maintain the vehicle's ecnomi speed
      Check if the brake is tight. This will prevent the tire from rolling smoothly
      Change the engine oil at regular intervals. Or check the quantity. And also clean the oil filter properly
      Always try to refuel from the same petrol pump
      Use high density petrol. When the atmosphere is cool in the morning. Refuel
      Is the valve compaint? Check that

    • @njn_Abn
      @njn_Abn Рік тому +1

      @@moviesnow42 well done 👍

  • @midhunbaby369
    @midhunbaby369 2 роки тому +2

    പുതിയ പ്ളഗ് tight ചെയ്തത് കുറഞ്ഞു പോയി. മന്വലിൽ പറഞ്ഞിരിക്കുന്നത് പുതിയ പ്ളഗ് ആണേൽ ഹാൻഡ് tight ചെയ്ത ശേഷം 1/2 turn മുറുകണം. പിന്നെ ഒന്നു കൂടി ലൂസ് ചെയ്തിട്ടു 1/8 turn tight ചെയ്യണം.

    • @ctharis
      @ctharis  2 роки тому

      Correct method angane thanne anu

    • @midhunbaby369
      @midhunbaby369 2 роки тому

      @@ctharis അപ്പോൾ tight ചെയ്തത് കുറഞ്ഞു പോയില്ലേ? Washer compress ആകണം.

    • @ctharis
      @ctharis  2 роки тому +1

      Ithinte oru idea undenkil angne onum cheyenda karyamilla bro.. karyam arinj cheythal mathi..

  • @prasanth4820
    @prasanth4820 2 роки тому

    എല്ലാ വീഡിയോസ് കാണാറുണ്ട്, നന്നായിട്ട് ചെയ്യുന്നുണ്ട്

  • @Akshay-fm2pf
    @Akshay-fm2pf Рік тому +1

    Bro pluginte condition engana thiruchariyunath oru video cheyyamo

  • @user-gp3sm3dr5k
    @user-gp3sm3dr5k Рік тому +1

    Chetta kicker adikumbol free aayi pokkunu athu ntha vandi start avunilla

    • @ctharis
      @ctharis  Рік тому

      Compression loss anu... Valve decarbonization cheytha mathi

  • @mahadevindeevaram
    @mahadevindeevaram 2 роки тому +3

    Continuous ayitt spark plug kedavunnu, ithipo 2 ennam maati 1500 km nu ullil. Innu vandi start avathe irunnappo( kicker and self work avunnilla) plug azhichu nokiyapo mothom karuth irikunnu, enthayirkum problem?
    Honda shine sp 125 2007 model, second hand eduthatha

    • @ctharis
      @ctharis  2 роки тому

      May be oil kathunnundavum .. smoke undo..

    • @amaldevhareendran5559
      @amaldevhareendran5559 2 роки тому

      Same problem

    • @Zain09921
      @Zain09921 2 роки тому

      @@ctharis oil kathunna problem Solve cheyyan engine pani vendi varumo ? 🤔

    • @tvrashid
      @tvrashid 2 роки тому

      @@Zain09921 Yes. പിസ്റ്റൺ റിങ് മാറേണ്ടി വരും. ബോർ കേടായാൽ അതും റീബോർ ചെയ്യുകയോ മാറ്റുകയോ വേണം

  • @vishnusreenivas6162
    @vishnusreenivas6162 3 роки тому +1

    Unicorn meter light not working..so plz upload the solution vedo.

  • @ahshs4313
    @ahshs4313 3 роки тому +1

    Mrng scooter start aaki accelerator kodukumbol off aavunnu
    Missing vernd

  • @arunkodayapurath9135
    @arunkodayapurath9135 2 роки тому +1

    പ്ലഗ് ടിപ്പ് ഭാഗം ഓവർ ഹീറ്റ് ആയി പൊള്ളി പോയപോലെ കാണുന്നു എന്താണ് പ്രശ്നം, വണ്ടി സ്റ്റാർട്ടായില്ല അപ്പോൾ പ്ലഗ് അഴിച്ചപ്പോൾ ആണ് കണ്ടത്,പിന്നെ ആ പ്ലഗ് തന്നെ ക്ലീൻ ആക്കി ആണ് സ്റ്റാർട്ട്‌ ആയതു, ഒരാഴ്ച മുൻപ് മാറ്റിയ പ്ലഗ് ആണ്, പ്ലീസ് റിപ്ലേ

    • @ctharis
      @ctharis  2 роки тому +1

      Engine over heat avunnathavam problem,
      Nalloru mechanic ne kanichu details chodhikoo..
      Firing correct time il nadannillenki ingane sambavikkum..
      Electrical problem, valve problem, carburetor problem.. Etc.. Ithokke avam reasons...

    • @arunkodayapurath9135
      @arunkodayapurath9135 2 роки тому

      @@ctharis thanks for your advice

  • @AR_VlogsandUpdates
    @AR_VlogsandUpdates Рік тому

    ബ്രോ വണ്ടി സൂപ്പർ splendor ആണ്, nutral ലൈറ്റ് യും work ആവുന്നില്ല സ്റ്റാർട്ടും ആവുന്നില്ല പെട്രോൾ ഉണ്ട്, pluginte കുഴപ്പം ആണോ

    • @ctharis
      @ctharis  Рік тому +1

      Nirthiyitta vandi ano bro..

    • @AR_VlogsandUpdates
      @AR_VlogsandUpdates Рік тому

      @@ctharis Haa bro shopin ninn eduthitt 2 day ayolu,inn oru work shop karan vann nokki,batteryude thott aduth irikunna oru sadanam ille ath maranam...ath verthe move cheyt nokumbol vandi on avanund..ini ath maati vakkanam enn paranj

    • @ctharis
      @ctharis  Рік тому

      Cd unit ano

  • @Charlie-nu4bt
    @Charlie-nu4bt Рік тому +1

    Bro ente ns160 bs6 bike രാവിലെയും engine തണുത്ത് ഇരിക്കുമ്പോഴും first self start ayitt പെട്ടെന്ന് ഓഫ്‌ ആകുന്നു.. 1/2 പ്രാവശ്യം സ്റ്റാർട്ട്‌ ചെയ്ത് കഴിയുമ്പോൾ മാറും... Showroomil കാണിച്ചപ്പോൾ sensor, core assembly, fuel injector, throttle body, ET sensor എല്ലാം check ചെയ്ത്.... CDI change ചെയ്തു പക്ഷെ ഇപ്പോഴും കംപ്ലയിന്റ് മാറിയിട്ടില്ല... Plz replay bro

    • @amal8436
      @amal8436 Рік тому

      Wash cheythal missing kanich off avarundo

  • @shinesooryakulam6123
    @shinesooryakulam6123 3 роки тому +3

    NGK R CPR7EA9 USE ചെയ്താൽ (CB UNICORN 150 2013 ) കുഴപ്പമുണ്ടോ?

    • @ctharis
      @ctharis  3 роки тому +1

      Video il paranja number thanne use cheyuka

  • @lijulal5716
    @lijulal5716 8 місяців тому

    Suzuki outbord 6hp plug No:parayumo👍🙏

  • @martinkurian741
    @martinkurian741 2 роки тому +1

    Bro 2009 model unicorn
    Iridium plug use cheyanu pato
    Which is the best company

    • @ctharis
      @ctharis  2 роки тому +1

      Athinte onum avishyam illa bro.. NGK de medicha mathi.. 6000-7000km il mati kodutha mathi..

    • @muhammedsuhail5422
      @muhammedsuhail5422 Рік тому

      Bro iridium use cheytho eghane indu

  • @vishnumtrivandrum9722
    @vishnumtrivandrum9722 3 роки тому +4

    Ngk plug നല്ലതാ

  • @vishnuashokkumar8745
    @vishnuashokkumar8745 2 місяці тому

    ബ്രോ എൻ്റെ ബൈക്ക് 2017 മോഡൽ ഹീറോ ഗ്ലാമർ ആണ് 7 വർഷം ആയി ഇത് വരെ പ്ലഗ് മാറ്റിയിട്ടില്ല 😅...കമ്പനി തന്ന അതെ പ്ലഗ് ആണ് ഇപ്പോഴും 45,700 km ഓടി ഇത് വരെ വണ്ടി ..ബ്രോ പറഞ്ഞത് വെച്ച് നോക്കുമ്പോൾ എനിക് അത്ഭുതം തോന്നുന്നു എന്ത് കൊണ്ട് ഇത് വരെ പ്ലഗ് കമ്ബ്ലറ്റ് ആയില്ല😮😮😮😮

    • @pslv330
      @pslv330 22 дні тому

      Oru lottery edukk bro

    • @ctharis
      @ctharis  3 дні тому

      Ethayalum ini matikolu...

  • @jestinjoju3255
    @jestinjoju3255 2 роки тому +1

    Ente vandi unicorn 150 4th gearil 60 vare kerum pakshe 5th gearilum 60 vittu kerunnillaa. Maximum speed 60 yill thanne nilkkaan ethaanuennu aarkkenkilum ariyo

  • @marshalps1144
    @marshalps1144 3 роки тому

    എന്റെ വണ്ടി Tvs Ntorq ആണ്. ഇപ്പോ 27000 കിലോ മീറ്റർ ആയി. ഇത് വരെ നാല് തവണ പ്ലഗ് മാറി. 3 തവണ അടിച്ചു പോയി. ഒരു തവണ സർവ്വീസിനും മാറി. എന്തു കൊണ്ടാണ്. പ്ലഗ് ഇങ്ങനെ ഇടക്കിടെ അടിച്ചു പോകാൻ കാരണം. 12000 കിലോ മീറ്റർ ഒന്നും കിട്ടുന്നില്ല.

    • @ctharis
      @ctharis  3 роки тому +1

      Engine over heat avunnathu kondakan aanu chance..
      plug azhichu nokiyal oru grey colour powder pole undenkil most probably over heating thanne aavum problem..
      Athinte reason, carburetor il ninnu air-fuel mixture correct ratio il alla pokunnenkil angane varam..
      Allenki, improper timing of engine ignition...
      Nalloru mechanic ne kandu pettennu clear aku bro.. allenki kuduthal pani kittum

  • @rajeevanmv4600
    @rajeevanmv4600 Рік тому

    Best useful Vdo bro, thanks lot....

  • @thescarynature4479
    @thescarynature4479 11 місяців тому

    Vandi switch start cheyumbo starting motor karangan 2-3 seconds delay edukum. Ath spark pluginte preshnam aano

    • @ctharis
      @ctharis  11 місяців тому

      No.. Battery low ayrikkum..

  • @sreekanths944
    @sreekanths944 3 роки тому +1

    Bro vandi odikkumpol accilarator vittaal nalla soundil pottal kekkaam (karadu) reason enthan?? Plug maattiyal ready aauo

    • @fayismuhammad01
      @fayismuhammad01 3 роки тому

      Bro engine bells aanadh. Initial combustion kond sambavikkunnadhaan.. adh

    • @sreekanths944
      @sreekanths944 3 роки тому

      @@fayismuhammad01 adh solve cheyyaan enthaa vazhi ?

  • @bgmponvaniaddicted4113
    @bgmponvaniaddicted4113 2 роки тому

    മച്ചാനെ പൊളി വീഡിയോ.....

  • @A_Walk_With_Issac
    @A_Walk_With_Issac Місяць тому

    Ente Unicorn 2012 model idak off akum pinne kure neram kazhinjal pinne on akathollu ithingane repeat cheithond irikkum.nthukondarikum bro?

    • @ctharis
      @ctharis  3 дні тому

      Off avunna time kicker free aavunundo

  • @mithvaker
    @mithvaker 3 роки тому +1

    Bro night vandi vachit mng start ayilla nokkiyappol plugil petrol entha karyam

    • @ctharis
      @ctharis  3 роки тому

      Old bike ano..

  • @muhammedraees8853
    @muhammedraees8853 3 роки тому +1

    Pulsar150 kk plug numberil maatamundaakumo brand maarumbo. ഞാൻ യൂസ് ചെയ്തത് bosch ഇന്റെ ആണ് ഇപ്പൊ ngk യുടെ വാങ്ങി പക്ഷെ രണ്ടും എന്തോ വ്യത്യാസം ഉള്ളത് പോലെ. നമ്പറിലും മാറ്റമുണ്ട്. അങ്ങനെ ഉണ്ടാകുമോ. Pulsar 150 പഴയ മോഡലും പുതിയതിനും പ്ലഗിൽ മാറ്റമുണ്ടോ.
    Plug വണ്ടിക്ക് പറ്റിയതല്ലെങ്കിൽ എന്താണ് സംഭവിക്കുക ഒന്ന് reply tharamo plz

  • @gokulgopi461
    @gokulgopi461 2 роки тому +1

    , bro engine കരി കുത്തുന്നത് എത്ര കിലോമീറ്റർ ആകുമ്പോൾ ആണ് plz reply

    • @ctharis
      @ctharis  2 роки тому

      That's totally different for each users

    • @user-in3hg5qm9r
      @user-in3hg5qm9r 2 роки тому

      Yamaha carbon cleNer use cheyy bro

    • @njn_Abn
      @njn_Abn Рік тому

      @@user-in3hg5qm9r what's that.. how to use it

  • @rajankmenon5840
    @rajankmenon5840 2 місяці тому

    👌🏻suppar bro

  • @05_k_0
    @05_k_0 Рік тому

    Used spark plug use cheyyann pattumo??

  • @amithk.s4540
    @amithk.s4540 8 місяців тому

    Bro passion pro bike ll veliya spark plug itt odichal scene undi

    • @ctharis
      @ctharis  8 місяців тому

      Company parayunna same plug mathram use cheyuka

  • @jomonj7703
    @jomonj7703 2 місяці тому

    Irridiyam. Waiting

  • @Fabrizio..manavalan
    @Fabrizio..manavalan 6 місяців тому

    Bro എന്റെ സ്പ്ലണ്ടർ ബൈക്കിന്റെ പ്ലഗിൽ ഓയിൽ കയറുന്നു അത് എന്താ കാർബുറേറ്റർ പുതിയതാണ് പെട്രോൾ ഓഫ് ആക്കിയാൽ വണ്ടി സ്റ്റാർട്ട്‌ ആവാൻ നല്ല paada any solution

  • @ramjithat3765
    @ramjithat3765 Рік тому

    Ente fz v2 il oodikondirikkumbo gear maati accelerate cheyyumbo jerking varunnundu korachu speed aayi kazhinja pinne athu undavilla ethu enthu kondaaanu

    • @ctharis
      @ctharis  Рік тому

      Clutch disc nu problem undenkil ingane varum

    • @ramjithat3765
      @ramjithat3765 Рік тому

      @@ctharis ok
      Thanks for the replay

  • @abisheksuresh6585
    @abisheksuresh6585 Рік тому

    Bro scooter ravile start avnilla spark pluginte ano

  • @maheshmc2151
    @maheshmc2151 11 місяців тому

    Unicorn best engine oil etha

  • @Aboobackermb
    @Aboobackermb 3 роки тому

    Tvs Ntorq 125 plug Category please

  • @jins007
    @jins007 Рік тому

    Bs6 sparkactiva 6g plug Bs4 activa5g ka use cheyyammo

  • @therock5693
    @therock5693 2 роки тому

    Twin spark aanu entae pulsar 2006 model appo spark plug mattumbol 2ndum orupole mattande

    • @ctharis
      @ctharis  2 роки тому +1

      Yes

    • @therock5693
      @therock5693 2 роки тому

      Mechanic paranju main spark plug mattiyal mathi ennu mattae plug pulli nokella

    • @ctharis
      @ctharis  2 роки тому +1

      Marumbol 2 um marunnathanu nallath

  • @vishnusajeev252
    @vishnusajeev252 3 роки тому +1

    Bro enta bike 11000 km odi ippo bayagra missing, ravile anu kooduthal above 40km no missing below 20 missing, carbrator clean cheithu, vaccum piston mati, air filter clean cheithu ellam matti, no change?

  • @nolan1140
    @nolan1140 2 роки тому

    Bro ente bike glamour aanu..ippo njaam athil cheriyaa plug aanu use cheyyunnath....ath kuzhappam undo bro.....

    • @ctharis
      @ctharis  2 роки тому

      Correct model number plug thanne use cheyuka

  • @mrayan5529
    @mrayan5529 2 роки тому

    എന്റെ പ്ലേറ്റിന ബൈക്കിനു പുതിയ പ്ലഗ് മാറ്റിയിട്ടപ്പോൾ മൈലേജ് ഒരുപാട് കുറയുന്നു. ഓൾഡ് പ്ലഗിൽ 70km കിട്ടുമ്പോൾ പുതിയ പ്ലഗിൽ 45 കെഎം കിട്ടുന്നുള്ളു. നിങ്ങൾ പറഞ്ഞ പോലെ രണ്ടു പ്ലഗിലും രണ്ടു നമ്പർ ആണ്. അത് കൊണ്ട് ആണോ ഈ പ്രോബ്ലം

    • @ctharis
      @ctharis  2 роки тому

      Number sradhikkanam bro.. correct plug thanne ittillenki pani kitum..

  • @human3987
    @human3987 2 роки тому

    പ്ലഗ് മാറ്റിയിട്ടും ഇടയ്ക്കിടയ്ക്ക് പ്ലഗ് പോകുന്നത് എന്തുകൊണ്ടാണ് honda cb shine 2011 model

    • @ctharis
      @ctharis  2 роки тому

      Plug azhikumpol plug nte condition correct aayitu parayamo...??
      1.Full black aayitundo(especially tip nte thazhe ulla insulation - normally white colr ayrikkum)
      2.engine oil or petrol undo???
      3.spark gap il matam vannitundo??

    • @human3987
      @human3987 2 роки тому

      @@ctharis tip black ആയിരുന്നു

  • @psychosquad6074
    @psychosquad6074 3 роки тому

    Suzuki samurai aanu vandi.. plug nilkkunnilla.. pettennu pokunnu.. masathil 4plug vendi varunnu.. ntharikkum preshnm

    • @ctharis
      @ctharis  3 роки тому +1

      Over heating ayirikum.. misfire undavam, pazhaya vandi alle.. onnu check cheyyunnathanu nallathu

    • @dileepfansassociation6097
      @dileepfansassociation6097 Рік тому

      Same problem 💔

    • @psychosquad6074
      @psychosquad6074 Рік тому +1

      Sambavam coilinte aarunnu.. Clear aayi

  • @user-me3ml5io6s
    @user-me3ml5io6s 2 роки тому

    Yamaha fascino plug eathanu nallath original maattiyappo nokkillya ippo mileage kuravaanu aake 5000km ayittullu 35 km mileage ullu. Ini engane original ariyum bro

    • @ctharis
      @ctharis  2 роки тому

      Nalla brand use cheythal mathi bro.. NGK de kozhapalla .. shradhikendath correct model number thanne noki medikkuka.. pinne tight cheyumpol over tight akathe sradhikkuka... Model number site il undakum ..Pls check

    • @user-me3ml5io6s
      @user-me3ml5io6s 2 роки тому

      @@ctharis broonnu help cheyyumo enik ithine kurichu arivu kuravaanu model 2015 yamaha FASCINO 113 cc

    • @user-me3ml5io6s
      @user-me3ml5io6s 2 роки тому

      @@ctharis pattiyal enik onnu paranju tharumo number mathram alla ath evide kittum ennu

    • @user-me3ml5io6s
      @user-me3ml5io6s Рік тому

      ​@@ctharisബ്രോ എനിക്ക് കിട്ടിയില്ല ഒരു ഹെല്പ് ചെയ്ത് തരുമോ നമ്പർ ഏതാണെന്നു yamaha fascino 113 2014 model pls

  • @30_aswinvm48
    @30_aswinvm48 2 роки тому +1

    Bro plugil oil varaanulla reason enthanu

  • @96567954995
    @96567954995 2 роки тому

    Bro ente unicorn bike kurechu neram veyil kondal pinne start aavan bhayankara paada enthayirikum reason

    • @tomjohn1067
      @tomjohn1067 2 роки тому

      Petrol tankinte cap onnu thurannit adakkuka. enit start cheythu nokku

  • @rajeshk8912
    @rajeshk8912 3 роки тому

    Bro. Bike il full enna und. Enna bike start avunilla. Entha karanam

    • @ctharis
      @ctharis  3 роки тому +1

      Bro.. ingane paranjal njan engana bro reply thara.. kurachude specific aayit paranjal nannayrunnu

  • @muhammedaflah7920
    @muhammedaflah7920 3 роки тому

    👍, repair videos varatte

  • @manupasok5725
    @manupasok5725 2 роки тому

    Bro active service cheyyan paranju tharumo

  • @haneefatharish1348
    @haneefatharish1348 3 роки тому

    യൂണി‌കോൺ ചെയിൻ tight ആക്കുന്നത് vedio ചെയ്യുമോ..

    • @ctharis
      @ctharis  3 роки тому

      ua-cam.com/video/djS7fPX0LVQ/v-deo.html

  • @ramees7570
    @ramees7570 2 роки тому

    Bro ippo inte unicorn theere valiv illa milegum nalla reethiyil short nd

    • @ctharis
      @ctharis  2 роки тому

      Clutch disc matarayo enu nokoo..
      Carburetor oke clean cheyarundo.. Illenki onnu cheythu tune cheythu nokoo..
      Air filter matarayenkil matanam

  • @user-cy1jn7zf8u
    @user-cy1jn7zf8u 2 роки тому

    enye vandy self adikupol tik tik sound mathrame kekunullu start avinilla entharikum

    • @ctharis
      @ctharis  2 роки тому +1

      Ath start relay de sound anu.. Motor onu check cheyanam bro..

    • @user-cy1jn7zf8u
      @user-cy1jn7zf8u 2 роки тому

      @@ctharis starting motor poya oru pade paisa akumo?

    • @ctharis
      @ctharis  2 роки тому +1

      Repair cheyan patum.. next video varunnund..

  • @sheringeorge7075
    @sheringeorge7075 11 місяців тому

    Bs6 ngk spark plug bs4 lu use cheyyamo?

  • @rockbaster5587
    @rockbaster5587 3 роки тому

    Chetta Eradium spark pluginta advantage anthuva

    • @ctharis
      @ctharis  3 роки тому +2

      Long life, better and stable spark,etc..
      But high cost...
      Be aware on fake products from Amazon..

  • @hashik2573
    @hashik2573 3 роки тому +1

    ❤️❤️❤️❤️ poli

  • @vishnukp5769
    @vishnukp5769 3 роки тому +1

    Bro unicorn 4 year aayi plug ethuvare mattiyittilla running problem onnum enthu vare ellaa..10000 klm ayi .. plug change cheyyano

    • @ctharis
      @ctharis  3 роки тому

      4year aayille .. matunnathanu nallathu..
      Normally 18k km il anu maarunnathu.. but ith theere odatha vandi ayathond 2years oke avumpo matunnathanu nallathu

  • @Nandhu-vs
    @Nandhu-vs Рік тому

    Spark plug cable chenge cheyyan etra km കഴിയണം....

    • @ctharis
      @ctharis  Рік тому +1

      Usually nammal arum angane change cheyarilla.. Pinne related enthenkilum work varumpo allenkil problems varumpo kootathil change cheyyum enne ollu.. Angane complaints vararilla

  • @arunbabu6591
    @arunbabu6591 2 роки тому

    Bro ente unicorn frend disc brake pad najn matti but caliber piston oreennam tight ahaa oru video cheyumo

    • @ctharis
      @ctharis  2 роки тому

      Caliper overhaul cheyendi varum..

    • @arunbabu6591
      @arunbabu6591 2 роки тому

      @@ctharis oru video cheyumo

    • @ctharis
      @ctharis  2 роки тому +1

      Planning..

    • @arunbabu6591
      @arunbabu6591 2 роки тому

      Broude video kandaa najan brake pad mattiyathu ithu vare engine oil polum mattahaa najan

    • @ctharis
      @ctharis  2 роки тому

      Apo oil ithvare matiyitille

  • @mumtazabdulrahman561
    @mumtazabdulrahman561 3 роки тому

    Passion pro pluggil oilinte a sam und enthaann kaarannam? Athinte solution
    Plug no ethra

    • @mumtazabdulrahman561
      @mumtazabdulrahman561 3 роки тому

      Amsam

    • @ctharis
      @ctharis  3 роки тому

      valve seal complaint ayitundakum(oil, chamber lek irangum), onnu check cheyendi varum.
      Valve seal, head seal , head o-ring oke mattendi varum..
      Nalloru mechanic ne. Kanik

    • @scoobyjulie5317
      @scoobyjulie5317 3 роки тому

      2013 model dio 13 thousand km aayappo engine flush ozhich clean cheythu. Kurey naal kazhinju spark plug inte thread ill valare cheriya reethiyill oil inte amsham kandu. Ith engine flush cheythath kondaanno??

    • @ctharis
      @ctharis  3 роки тому +1

      Chance und.. flush cheythapol full onnu clean ayitundakum. Apo carbon deposits oke poyappo gap vannath avum.. valve seal onnu check cheyunnath nallatha

  • @freakylooks
    @freakylooks Рік тому

    Spark plug മോശമായാൽ ഉള്ള പ്രോബ്ലെംസ്?

  • @thulthoms8213
    @thulthoms8213 2 роки тому

    spark...plug nn complaint onde running il vandik missing kanikuvo ??

  • @dileeshmohanan2618
    @dileeshmohanan2618 3 роки тому +2

    43k aayi ithvare mattiyilla🙄

    • @ctharis
      @ctharis  3 роки тому

      Ipo mariyayum mathi

  • @Smartswag786
    @Smartswag786 3 роки тому +1

    80000km enne vere plug mattilla probilam anno

    • @ctharis
      @ctharis  3 роки тому +2

      Adipoli.. vegam matu bro😁👍

  • @muhammedrinshad9628
    @muhammedrinshad9628 Рік тому

    Indicator problem video 📷

    • @ctharis
      @ctharis  Рік тому

      Oru video und channel il

  • @moviesnow42
    @moviesnow42 Рік тому

    ഈ spark plug ഇത്തരത്തിൽ കരി പിടിക്കുകയും. കരി ഉള്ളപ്പോൾ bike start ചെയ്യുമ്പോൾ missing കാണിക്കുമ്പോളും ഇത്തരത്തിൽ spark plug മാറിയാൽ മതിയോ🤔. Maybe ഇത് piston rigng പോയത് ആണെങ്കിലോ?. Piston ring പോവുന്ന സാഹചര്യത്തിലും ഇത്തരത്തിൽ spark പ്ലഗിൽ കരി ഉണ്ടാവാറില്ലേ. നമ്മൾ ഇത് അറിയാതെ spark plug കരി പിടിക്കുന്നെ അനുസരിച് മാറിക്കൊണ്ടേ ഇരിക്കുകയും . Piston rigng പോയത് നമ്മൾ അറിയാതെ . 3000 രൂപയിൽ ശെരിയാക്കി എടുക്കാവുന്ന വണ്ടി. ഇത്തരത്തിൽ spark plug മാറ്റി മാറ്റി engine 6000 ഒരു 8000 രൂപയ്ക്ക് ഒക്കെ engine പണിയേണ്ടി വരില്ലേ?

    • @ctharis
      @ctharis  Рік тому

      Plug noki engine nte condition manasilakam enne ollu.. Allathe plug mati kondirunnit karyamilla..

  • @musicmedia1237
    @musicmedia1237 3 роки тому

    E plug price? Plugl koode koode Kari pidikkunnuu. Vandi start akunnilla. Plug clean cheythal start akunnundu. 2004 model.200km koodumbol kariyadikkunnu?

    • @ctharis
      @ctharis  3 роки тому

      Engine problem anu bro.. oru nalla mechanic ne kanichu noku...

  • @syedalihashim9221
    @syedalihashim9221 2 роки тому

    Can we use petrol to clean

  • @babunatarajan2530
    @babunatarajan2530 2 роки тому

    Super👍👍👍👍

  • @MaatthewWayne
    @MaatthewWayne 3 місяці тому

    ക്രാങ്കും എൻജിൻ പണിയും എല്ലാം എത്ര രൂപയാകും

  • @abhikrishnaps7684
    @abhikrishnaps7684 2 роки тому

    Bro enta vandike spark plug issue pettene varunnu ,spark plug maati 1 week avunnene munbe thanna athe damage avunnu

    • @ctharis
      @ctharis  2 роки тому

      Plug azhikumpol plug nte condition correct aayitu parayamo...??
      1.Full black aayitundo(especially tip nte thazhe ulla insulation - normally white colr ayrikkum)
      2.engine oil or petrol undo???
      3.spark gap il matam vannitundo??

    • @abhikrishnaps7684
      @abhikrishnaps7684 2 роки тому

      Full black aane

    • @ctharis
      @ctharis  2 роки тому

      2 karyangal check cheyoo.. Air filter matarayenkil matuka, carburetor onnu tune cheyuka..

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN Рік тому

    പ്ലഗ് ഇൽ കരി പിടിക്കുന്നുണ്ട്.ചെറുതായിട്ട് oil മയം ഉണ്ട്...ഗ്യാസ് ket ഇൽ നിന്ന് ചെറുതായിട്ട് ഓയിൽ ലീക് ഉണ്ട്.. ബ്രോ കംപ്ലൈന്റ്റ് ഒന്ന് പറയാമോ

    • @sahadnjn
      @sahadnjn Рік тому

      Gasket complaint aayittund

    • @ctharis
      @ctharis  Рік тому +1

      Head cover gasket ano udheahichathu.. Anenkil gasket matuka... Video channel il und..
      Pinne plug nte case nallonam cheyenda karyam anu.. Plug il oil varunundenkil onukil engine pani aayitund allenkil Valve carbon vannu adanjitundo enu check cheyanam..

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN Рік тому

      @@ctharis bro gasket മാറുന്നതിനു എത്രയാകും..work shop il pokan

    • @ctharis
      @ctharis  Рік тому

      Gasket nu 50Rs anu.. Pine service charge um..

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN Рік тому

      @@ctharis എന്നോട് 1200രൂപ ആകും ഹെഡ് അഴിക്കുന്നതിനു എന്ന് പറയുന്നു എന്നിട്ട് സാധനം വാങ്ങുന്നതിനു വേറെയും.ഇത്രേം ആകുമോ 🙄🙄🙄🙄

  • @danimonm
    @danimonm 3 роки тому +1

    Bro etra kmsil plug maranam

    • @ctharis
      @ctharis  3 роки тому

      Pls watch full video

  • @TheAbinn
    @TheAbinn 2 роки тому

    Eppol enike enginenil oru smell inda like (iron box smell) Bruning smell
    What to do

    • @ctharis
      @ctharis  2 роки тому +1

      paint vallathum adichirunno bro choodavunna bagathu...? Allenki pinne over heating undonu check cheyoo

    • @TheAbinn
      @TheAbinn 2 роки тому

      @@ctharis no bro.... Overheat indavumbol eesmell indavolaa?

    • @TheAbinn
      @TheAbinn 2 роки тому

      I repeat....is Over heat cause the smell?... I mean iron box smell?

    • @ctharis
      @ctharis  2 роки тому

      Over heating undenki smell varum... spark plug azhichu noki athinte avastha enthanenu nokoo.. over heat undenki athinte ullile oru white colour porceline material und, ath balck aayitundakum

    • @ctharis
      @ctharis  2 роки тому

      Ath urapichu parayan patilla.. ee smell varunnath engine nte ullil ninnu thanne anonu urapikuka.. silencer nte ullil ninnum ingane vararund.. spark plug correct ayit matiyillenkilum problem anu.. and air filter too

  • @roshanjm098
    @roshanjm098 2 роки тому

    Plug oil unda entha problem

    • @ctharis
      @ctharis  2 роки тому

      Oil engine nte ullil kerunnund bro.. valve seating check cheyanam,

  • @But__whyE
    @But__whyE 3 роки тому

    Poli
    👍

  • @vijithrajahamsam7437
    @vijithrajahamsam7437 3 роки тому +1

    Plug nte rate eatraya bro......

  • @ShibinCBaby-qf1eg
    @ShibinCBaby-qf1eg 2 роки тому

    Petrol spark plugil use cheythal kathipidikkuele

    • @ctharis
      @ctharis  2 роки тому

      Enth kathi pidikum bro..?

    • @ShibinCBaby-qf1eg
      @ShibinCBaby-qf1eg 2 роки тому

      @@ctharis petrol highly imflammable alle. Spark undayal kathipidikuele. Ariyathakond doubtayit chodhichatha

    • @ctharis
      @ctharis  2 роки тому +1

      😊.. valve seal onnu clean cheyyananu petrol ozhukunnath..
      Start cheyyunnathinu munp thanne ozhicha petrol almost dry aavum..
      Pinne cylinder nte ullil alle bro.. avde already petrol varunna sthalam alle pinne, Spark plug petrol nte kathikkunna sadhanavum... athond no problem..

    • @ShibinCBaby-qf1eg
      @ShibinCBaby-qf1eg 2 роки тому

      @@ctharis okay

  • @mithvaker
    @mithvaker 3 роки тому

    Bro unicorn back rest pruce ethraya

    • @ctharis
      @ctharis  3 роки тому

      Don't know bro..

  • @sanjay1752
    @sanjay1752 2 роки тому

    Bro എന്റെ വണ്ടയുടെ പ്ലഗ് മാസാ മാസം damage ആവും എന്താ സംഭവം അറിയോ 😞

    • @amalsagar9074
      @amalsagar9074 2 роки тому +1

      Oil kurayunnundo nokku. Undengil engine pani aanu. White smoke undo nokkuka vandi kurachu odi kazhinjaal

    • @sureshsureshkuttan81
      @sureshsureshkuttan81 2 роки тому

      @@amalsagar9074 engine Panik ethra rate aagum, unicorn 2009 model

  • @_sineesh
    @_sineesh 7 місяців тому

    Bro vandiku nalla mileage kitunundel engine side neat aanenu ale artham

    • @ctharis
      @ctharis  7 місяців тому

      Maintenance ellam correct aayit cheyuka..

  • @vinodhkumar6477
    @vinodhkumar6477 2 роки тому

    Hi bro, എൻ്റെ bike ഹോണ്ടയുടെ dream yuga aanu. അത് ഇടയ്ക്കിടെ ഓഫ് ആകും. നിർത്തിയിട്ട് പിന്നെ start ചെയ്താൽ start ആവില്ല. Shopil കൊടുത്താൽ plug മാറ്റും. ഉടനെreadyആവും. ഒരാഴ്ച കഴിഞ്ഞാൽ പിന്നെയും same problem. എത്ര plug മാറ്റിയാലും ഇതു thanne സ്ഥിതി. ഞാൻ മേടിക്കുന്ന plug Bosch nte plug aanu. ഒരാഴ്ച പോലും ഉപയോഗിക്കാൻ കഴിയുന്നില്ല. ഇപ്പോ തന്നെ കുറെ plug മാറ്റി. എന്തായിരിക്കും problem.pls reply

    • @ctharis
      @ctharis  2 роки тому

      Plug complaint avunundo atho chumma matunnathano... Kicker free avunundo, plug nannayt karinjitundo enu nokoo, oil plug il undo enum nokoo

    • @vinodhkumar6477
      @vinodhkumar6477 2 роки тому

      അറിയില്ല bro. പക്ഷേ plug change ചെയ്താൽ start ആവുന്നുണ്ട്. Plug il oil ആവുന്നു

    • @ctharis
      @ctharis  2 роки тому

      Start avatha time il Kicker free avunundo

    • @vinodhkumar6477
      @vinodhkumar6477 2 роки тому

      Kicker nu പ്രത്യേകിച്ച് മാറ്റമൊന്നും തോന്നുന്നില്ല

    • @ctharis
      @ctharis  2 роки тому

      Model and km parayoo

  • @therock5693
    @therock5693 3 роки тому

    Tool kittu vangan kittumo

    • @ctharis
      @ctharis  3 роки тому +2

      Namuk avishyam ullath mathram medichal pore bro..

  • @travelbeast4083
    @travelbeast4083 Рік тому

    Plug inte side il kurach oil und enthu cheyyum 😬

    • @ctharis
      @ctharis  Рік тому

      Plug nte tip lo athinte adutho oil undo...

    • @travelbeast4083
      @travelbeast4083 Рік тому

      @@ctharis illa thread varunna bagath und!

    • @ctharis
      @ctharis  Рік тому +1

      Ath valya scene illa.. Mailege il oke kurav varunundenki mathhram nokyal mathi.. Plug check cheyanam.. Matarayenkil mati kodukuka

  • @user-gl8lu5cj6v
    @user-gl8lu5cj6v 3 місяці тому

    👍👍

  • @nithyansunny9494
    @nithyansunny9494 Місяць тому

    ബ്രോ... എന്റെ ബൈക്ക് റണ്ണിംഗ് ടൈമിൽ ഇടക് ഓഫ്‌ ആവുന്നു.... സ്റ്റാർട്ടിങ് പ്രോബ്ലം illla... പ്ലഗ് കംപ്ലയിന്റ് ആയിരിക്കുമോ

  • @joyalbaby837
    @joyalbaby837 3 роки тому

    പ്ലഗ് മാറ്റാത്തത് കാരണം മൈലേജ് ബാധിക്കുമോ

  • @sayyidsahal1996
    @sayyidsahal1996 3 роки тому

    Access 125 നു ആക്ടിവയുടെ sp ഉപയോഗിക്കാമോ? രണ്ടും0. 8 mm ആണ്.
    വണ്ടി കുഴപ്പമില്ലാതെ ഓടുന്നുണ്ട്

    • @ctharis
      @ctharis  3 роки тому

      Check cheythit parayam bro

    • @sayyidsahal1996
      @sayyidsahal1996 3 роки тому

      @@ctharis രണ്ടും 19 mm threadreach ഉണ്ട്,
      പക്ഷെ bosch ന്റെ datasheat ൽ access നു 12.7 mm ഉള്ള ഒരു sp ആണ് പറഞ്ഞിട്ടുള്ളത്,
      പക്ഷെ ഞാൻ വാങ്ങിയത് 19mm ആണ്, ബോഷിനു തെറ്റിയതാണെന്ന് തോന്നുന്നു.
      പഴയ ngk യും പുതിയ bosch ഉം ഒരേ വലുപ്പം ആണ്.

  • @tibintomy668
    @tibintomy668 Рік тому

    Plug eppolum kathipookunnu athu enthanu

    • @ctharis
      @ctharis  Рік тому +1

      Carburetor onu tune cheyth nokuka.. Air filter matuka..
      smoke undonu check cheyuka..
      Valves decarbonise cheyuka, enitum smoke undenki engine work vendi varum..

    • @tibintomy668
      @tibintomy668 Рік тому

      @@ctharis activa 3g engine work etra emount akum

  • @walkwithlenin3798
    @walkwithlenin3798 2 роки тому

    LRL motors nte website lu വില കൂടിയ സ്പർക് പ്ലഗ് വാങ്ങാൻ കിട്ടും. അതു നല്ലതാണോ? സാധാരണ plug nekkaal നല്ലത് ആയിരിക്കുമോ അത്?

    • @ctharis
      @ctharis  2 роки тому

      Athinte avishyam illa.. Normal plug medicha mathi.. (Check correct model number)Oru 6k-7k km il change cheytha mathi

  • @nibinkr9763
    @nibinkr9763 2 роки тому

    👍

  • @shibilipadippan1412
    @shibilipadippan1412 2 роки тому

    പ്ലഗ് മൈലേജിനെ ബാധിക്കുമോ

  • @yahyaxfx
    @yahyaxfx 3 роки тому

    😍

  • @mujeebmkd6053
    @mujeebmkd6053 11 місяців тому

    ഇടയ്ക്കിടെ ഫ്ലഗ് പോകുന്നു?