Hero Glamour Full Engine Fitting|Full Tutorial|Malayalam

Поділитися
Вставка
  • Опубліковано 16 лип 2021
  • ‪@mechvlog‬
    #Engine fitting #glamour #Hero glamour full engine fitting
    ഒരു ഗ്ലാമർ ബൈക്കിന്റെ ഫുൾ engine എങ്ങനെ കൃത്യമായി set ചെയ്യാം എന്നാണ് ഈ വിഡിയോയിൽ പറയുന്നത്.
    Subscribe & Support for mech informations
    Instagram:instagram.com/?hl=en
    Facebook: / mechvlog-105156531305656
    Whatsapp:6238062598(msg only)

КОМЕНТАРІ • 1 тис.

  • @rakeshror894
    @rakeshror894 3 роки тому +109

    വളരെ വെക്തമായി ഒരു സെക്കൻ്റ് പൊല്ലും ലാഗ് അടിപികത്ത് വീഡിയോ എഡിറ്റിംഗ് ചെയ്തു അടിപൊളി 👍

  • @musthafamkv5527
    @musthafamkv5527 3 роки тому +26

    ഒരു പ്രവാസിയായ ഞാൻ ഒരു മണിക്കൂർ അടുത്തുള്ള വീഡിയോ ഫുള്ളായി ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാണ്

  • @carlosejohn2343
    @carlosejohn2343 3 роки тому +25

    ഈ വീഡിയോ കണ്ടപ്പോൾ ഏത് എൻജിനും എനിക്കും സെറ്റ് ചെയാം.
    നല്ല അറിവ് കൊടുത്ത താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ വിജയ ആശംസകൾ 🙏🌹🌹🌹

  • @shareefsha8792
    @shareefsha8792 3 роки тому +72

    നിങ്ങൾ ഒരു മെക്കാനിക്കൽ അധ്യാപകനാണ്

    • @mechvlog
      @mechvlog  3 роки тому +6

      🤪

    • @sathgamayasubi5079
      @sathgamayasubi5079 2 роки тому

      0

    • @sathgamayasubi5079
      @sathgamayasubi5079 2 роки тому

      Wwwwwwwwwwwwwwwwwwwwwwwwwpqpqwwwwwwwwwwwwwwwwwwwwwwqwwwwwwwwwwwwwwwwwwwwwwwwwwwwwwewwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwqwwwwwwwwwwwwwwwwwwwwwwv00000àlàlà2paààlàlaaaàaaaalafaaàfàaaaààààaààaàaàààaàw00t5

    • @dreamcatcher3548
      @dreamcatcher3548 2 роки тому +2

      Very correct ..hond dio kikker jam nan thanne ok aaki oru video kand

  • @shijupk2576
    @shijupk2576 Рік тому +3

    ഇത്രയും നന്നായി ആരും വീഡിയോ ചെയ്തട്ടില്ല ഇത്രയ്ക്ക് ഭംഗിയായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @abinmonu2331
    @abinmonu2331 2 роки тому +10

    Bike കളുടെ ലോകത്തെ വിശ്വാസ്തനായ doctor... Good work bro💯💯💯

  • @pallithazhejjose5124
    @pallithazhejjose5124 3 роки тому +42

    വളരെ നന്നായി എല്ലാം വിദീകരിച്ചു എൻജിൻ സെറ്റ് ചെയ്യുന്നതു കാണിച്ചു തന്നു. ഇതിൽ വലിയ പ്രഗത്ഭിയം ഉള്ളതുകൊണ്ടാണ് ഇത്ര നന്നായി പ്രെസെന്റ് ചെയേത്ത്. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹.

    • @mechvlog
      @mechvlog  3 роки тому +1

      👍

    • @abdullakutty5391
      @abdullakutty5391 2 роки тому +1

      നിങ്ങളുടെ സ്ഥലം യവിട്യ

    • @mechvlog
      @mechvlog  2 роки тому

      Palakkad, alathoor

    • @abdullakutty5391
      @abdullakutty5391 2 роки тому

      മലപ്പുറം വേങ്ങര

    • @skentertainment9622
      @skentertainment9622 2 роки тому +1

      @@abdullakutty5391 പോകുന്നുണ്ടോ. ഞാനും വേങ്ങര ആണ്

  • @jijodevuveni8101
    @jijodevuveni8101 8 місяців тому +4

    ഒരു മണിക്കൂർ ഒണ്ടോ വീഡിയോ
    അറിഞ്ഞതേയില്ല എന്റെ പൊന്നു
    എന്തൊരു വർക് പൊളി എല്ലാം വളരെ വ്യക്തo ശക്തം ❤❤❤
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    താങ്ക് യൂ

  • @ramees4509
    @ramees4509 3 роки тому +17

    ഇതുപോലെ പല വീഡിയോ കണ്ടിട്ടുണ്ട് ഇന്നാണ് ശരിക്കും മനസിലായത്.. ❤❤❤❤

    • @mechvlog
      @mechvlog  3 роки тому +1

      👍

    • @nimishgovind4303
      @nimishgovind4303 3 роки тому

      @@mechvlog bro ith pole apache 160 engine full pani sougaryam pole idamo.cheyunundegi valare upakaram aavum.

  • @rijoygneee
    @rijoygneee 3 роки тому +23

    വ്യക്തമായ വലിച്ചു നീട്ടാതെ ഉള്ള അവതരണം..ഇഷ്ടപ്പെട്ടു 👍🏻

    • @eldhosepj6142
      @eldhosepj6142 Рік тому

      Video cheyiyupol egane cheyiyanam polichu chettai video athu pole egane ananu manasilakuvaitum cheyithu thanks chettai

  • @pvbinoyable
    @pvbinoyable 3 роки тому +21

    ഒരുപാട് അറിവുകൾ തന്ന സഹോദരന് ഒരായിരം നന്ദി 🌹🌹🌹

  • @akhilv8036
    @akhilv8036 3 роки тому +8

    ഇത്രേം വിശദമായി പറഞ്ഞുതന്ന് സെറ്റ് ചെയ്തതിനു ബ്രോ ക്ക്‌ ഒരു ബിഗ് സല്യൂട്ട് തന്നെ പറ്റു 👍👍👌👌👌💗

  • @nithinezhamkulam
    @nithinezhamkulam 3 роки тому +55

    ഗുഡ് വർക്ക്‌ ബ്രോ... സ്പ്രോക്കറ്റ് ഓയിൽ സീൽ ടിപ്പ് അടിപൊളി. ☺️☺️☺️

  • @mohammedshahban252
    @mohammedshahban252 3 роки тому +9

    ഇത്തരത്തിലുള്ള അറിവുകൾ വളരെ വെക്തമായി ഞങ്ങളിൽ എത്തിക്കുന്ന തങ്ങളുടെ മനസ് എന്നും നിലനിൽക്കട്ടെ എന്ന് ആശംശിക്കുന്നു...... Thank you

    • @carlosejohn2343
      @carlosejohn2343 3 роки тому +1

      സൂപ്പർ കമെന്റ്

  • @deepushan8444
    @deepushan8444 3 роки тому +12

    skip cheyyathe 55 minutum kandu..✌️✌️✌️😎👍👍👍

  • @soorajrajankadakkal1509
    @soorajrajankadakkal1509 3 роки тому +9

    താങ്കൾ നല്ലോരു മെക്കാനിക്കും , നല്ലോരു മനുഷ്യനും ആണു സുഹൃത്തേ 👍
    Congratulations
    Rx 100 എൻജിൻ സെറ്റ് ചെയ്യുന്ന വീഡിയോ പ്രതീക്ഷിക്കുന്നു

  • @ASD-ki2fm
    @ASD-ki2fm 3 роки тому +14

    ഒരുപാട് കാത്തിരുന്ന വീഡിയോ thankyou bro

  • @rasheedpmkottiyadi186
    @rasheedpmkottiyadi186 3 роки тому +8

    ഈ വീടിയോ കണ്ടിറ്റ് ഞാൻ ഒരു വണ്ടി ഫുൾ എഞ്ചിൻ ഫിറ്റിംങ്ങ് ചെയ്തു സൂപർ 👍❤️❤️❤️❤️❤️❤️❤️❤️

  • @jmhhkk2247
    @jmhhkk2247 2 роки тому +1

    ഇതുക്കും മേലെ ഇല്ലാ ഞാൻ ഇതു മൊബൈലിൽ കണ്ടിട്ട് വീണ്ടും ടീവിയിൽ കൊടുത്തു വലുതായി കണ്ടു സൂപ്പർ ക്ലാരിറ്റി സാർ നിങ്ങൾ എന്റെയും അധ്യാപകൻ

  • @suraqathckm3346
    @suraqathckm3346 2 роки тому +2

    വളരെ ഉപകാരം 🌹🌹👌
    ശെരിക്ക് ഏതൊരു കുട്ടിക്കും മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്ന ബ്രോ...
    ഇങ്ങനെ ആണ് വേണ്ടത് അല്ലാതെ കുറെ വായയിൽ കൊള്ളാത്ത വാക്കുകളും ഉപയോഗിച്ചു പറഞ്ഞു തരലല്ല വേണ്ടത്.....
    🥰🥰🥰🥰🥰താങ്ക്സ്

  • @iamaibin9464
    @iamaibin9464 3 роки тому +4

    സൂപ്പർ work ആണു ബ്രോ... ഇതുപോലെ set ചയ്തു കിട്ടിയാൽ ഒരുപാട് ലൈഫ് കിട്ടും വണ്ടിക്ക്.. 😘

  • @anilkannanap
    @anilkannanap 3 роки тому +18

    Poli A-Z perfectly done ✅

  • @mrctrading1497
    @mrctrading1497 3 роки тому +1

    സുഹൃത്തേ നിങ്ങൾ നല്ല ഒരു മനസ്സിന്റെ ഉടമയാണ് അതിൽ ഉപരി സൂപ്പർ ഒരു ടീച്ചർ സൂപ്പർ മൈക്കാനിക്ക് തന്നെ ഞാൻ ആദ്യമായി ആണ് കാണുന്നത് ഇത്രയും പ്രതീക്ഷിച്ചില്ല പക്ഷെ നിങ്ങൾ വളരെ വിശദമായി പറയുന്നുണ്ട് അതുപോലെ സത്യസന്ധത പുലർത്തുന്ന ആളാണ് വളരെ ഇഷ്ടപ്പെട്ടു ഇനി അങ്ങയുടെ വീഡിയോ കാണും തീർച്ചയായും..... ഞാനും എന്റെ തുടക്കം കാർ മൈക്കാനിക്ക് ആയിരുന്നു ഇപ്പോൾ അത് വിട്ടു .....

  • @unnisreekumar4845
    @unnisreekumar4845 2 роки тому +7

    Excellent presentation and very informative video. A wise and talented mechanic you are. A good doctor for bikes. 👍👍

  • @akshaybabu2040
    @akshaybabu2040 3 роки тому +16

    Splendor ..passion plusinteyum oke engine fitting video idumoo ..?

    • @mechvlog
      @mechvlog  3 роки тому +7

      Ellathinteyum idaam

  • @shahinlalj.l1035
    @shahinlalj.l1035 3 роки тому +5

    ക്ഷമയോടെ കണ്ടുപോകും പൊളിച്ചു

  • @-05432
    @-05432 2 роки тому

    You are a great mechanic... Best wishes maanh. Beautifully explained tnk u so much...

  • @akshayakshu8413
    @akshayakshu8413 2 роки тому +1

    ബ്രോ വളരെ ഉപകാരമുള്ള വീഡിയോ ഇത് പോലെ ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു ഫുൾ സപ്പോർട് ഉണ്ടാവും

  • @Vinayr4i
    @Vinayr4i 3 роки тому +7

    Feeling proud that something new has been learned by me
    So, thank u soo much❣️

  • @shameerraslin915
    @shameerraslin915 3 роки тому +4

    Explanation വേറെ ലെവൽ ആണ്👍👍👍

  • @ziyama07
    @ziyama07 2 роки тому

    ഒന്നും പറയാൻ ഇല്ല ഒറ്റ ഇരിപ്പിൽ ഫുൾ കണ്ട് no lag. Great work maan🥰🥰

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot Рік тому

    Engine work glammour inte nalle pole manasil aayi thank. You

  • @harisankarkp
    @harisankarkp 3 роки тому +4

    മച്ചാനെ അടിപൊളി❤️.
    Keep going.

  • @Rashi-tc9pb
    @Rashi-tc9pb 3 роки тому +13

    Full വെക്തമായി 🙏🙏,

  • @santhoshcj5
    @santhoshcj5 Рік тому

    ഹായ് ബ്രോ വളരെ മനോഹരമായ അവതരണം ഇത്രയും നേരം ഒരു ലാഗും അടിപ്പിക്കാതെ ഓരോരോ നട്ട് ബോൾട്ട് വരെ അതിമനോഹരമായി എല്ലാ ഡീറ്റെയിൽസും വ്യക്തമായി മനസ്സിലാക്കി തന്നു... എന്തായാലും എല്ലാവിധ ആശംസകളും നേരുന്നു..

  • @AbdulRahman-pw2xe
    @AbdulRahman-pw2xe 11 місяців тому

    Engine doctor, നല്ല, വിവരണം, സർ all the wishes

  • @mrvenkateswara3742
    @mrvenkateswara3742 3 роки тому +5

    Very good work 👍 from Tamil Nadu Venkateswara MR EXARMY jolarpettai

    • @mechvlog
      @mechvlog  3 роки тому +1

      👍,thanks bro

    • @kareemmohamad8719
      @kareemmohamad8719 3 роки тому

      @@mechvlog നിങ്ങളുടെ സ്ഥലം എവിടെയാണ്

    • @pvrajin8654
      @pvrajin8654 2 роки тому +1

      @@kareemmohamad8719 Alathur,erattakkulam,palakkad

  • @gopikrishna6955
    @gopikrishna6955 3 роки тому +3

    your channel is very informative .. please do a video on general service of BS6 bike

  • @daisondavis4521
    @daisondavis4521 2 роки тому +1

    ഇതൊക്കെയാണ് മോനെ വീഡിയോ... ഇരുത്തി കളഞ്ഞു ⚡️⚡️⚡️❤❤❤

  • @sajipt6516
    @sajipt6516 2 роки тому

    തകർത്തു തിമിർത്തു നന്നായി എല്ലാം പറഞ്ഞു തന്നു ബ്രദർ

  • @bilalnazar7791
    @bilalnazar7791 3 роки тому +4

    Idokke engana saadikkunnu🤯🔥

  • @kumaranothayoth4932
    @kumaranothayoth4932 3 роки тому +3

    Supper demonstration.Thank you.

  • @fayiz4342
    @fayiz4342 2 роки тому +1

    ഇതേ പോലെയാണ് ഒരു mechanic വേണ്ടെ പണി അറിയുന്ന ആളാണെങ്കിൽ വണ്ടിക്ക് എന്ത് വലിയ problem ഉണ്ടായാലും ധൈര്യമായി കൊടുക്കാം😌

  • @suraqathckm3346
    @suraqathckm3346 2 роки тому +1

    അടിപൊളി മുത്തേ 🌹🥰👌
    അവതരണം 👌👌👌👌ഒരു രക്ഷേല്ല 👌👌👌
    ഒരു big സെല്യൂട് 🌹👌🥰

  • @ajayskumar196
    @ajayskumar196 3 роки тому +5

    Excellent work bro👍👍👍👍👍👍keep it up

  • @babuthomas2258
    @babuthomas2258 3 роки тому +3

    Awesome work ♥️♥️♥️

  • @Lostdimension
    @Lostdimension 2 роки тому

    New subscriber.. but addicted 😊❤️

  • @akashar8221
    @akashar8221 3 роки тому

    ഞാനും ഒരിക്കൽ അഭ്യർത്ഥിച്ച വീഡിയോ... വളരെ നന്ദി.... ❤️❤️❤️

    • @akashar8221
      @akashar8221 3 роки тому +1

      വീഡിയോയിൽ gearbox setting ഉൾപ്പെടുത്തിയില്ല... അതുകൂടി ഉണ്ടായിരുന്നു എങ്കിൽ വളരെ നന്നായിരുന്നു.

    • @mechvlog
      @mechvlog  3 роки тому

      Ithil gear complaint onnum undaayirunnilla

    • @akashar8221
      @akashar8221 3 роки тому

      എങ്കിലും പക്ഷേ പഠിക്കാൻ ഉപകാരം ആയിരുന്നു അതുകൂടി കാണിച്ചാൽ...

  • @akhilsuresh3784
    @akhilsuresh3784 3 роки тому +7

    Great presentation 😍🔥

  • @sabucheriyil1
    @sabucheriyil1 3 роки тому +3

    Very good explanation 👍👍

  • @shinodaniel9940
    @shinodaniel9940 2 роки тому

    1 മണിക്കൂര്‍ പോയത് അറിഞ്ഞില്ല informative content 👍

  • @BASIL896
    @BASIL896 2 роки тому

    Skip ചെയ്യാതെ ഫുൾ കണ്ടു വളരെ നല്ല വീഡിയോ

  • @fasilvpvp9903
    @fasilvpvp9903 3 роки тому +9

    പാഷൻ പ്രോയുടെ ടൈമിംങ്ങ് ചെയിൻ മാറ്റാൻ വൈകിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ?

    • @gshshdhdhd3893
      @gshshdhdhd3893 3 роки тому +1

      Sound koodum.

    • @demonkiller6646
      @demonkiller6646 3 роки тому +4

      Crank shaft nte teeth വരെ പൊട്ടിപ്പോകാൻ ചാൻസ് ഉണ്ട്. പിന്നെ ക്രാങ്ക് മാറാതെ വേറെ ഓപ്ഷൻ ഇല്ല.
      Ajith buddy ടെ channel ൽ പുള്ളിക്ക് ടൈമിംഗ് chain മാറാൻ വേഴുകിയ കാരണം ക്രാങ്ക്ഷെഫട് ടെ teeth പൊട്ടി പോയ vdo ഞാൻ കണ്ടിട്ടുണ്ട്

    • @ASD-ki2fm
      @ASD-ki2fm 3 роки тому +4

      @@demonkiller6646 അത് ചെയിൻ മാറ്റാഞ്ഞിട്ടല്ല ചെയിൻ ഒരുപാട് തവണ അഡ്ജസ്റ്റ് ചെയ്‌തിട്ടാണ്

    • @demonkiller6646
      @demonkiller6646 3 роки тому +4

      @@ASD-ki2fmഈ ചെയിൻ ന്റെ തെയ്മാനം ഉള്ളോണ്ടേണ് ടെൻഷനെർ ഉപയോഗിച്ചു ടെൻഷൻ ചെയ്യുന്നത് കൊണ്ട് സൗണ്ട് കുറയും സൗണ്ട് ഒരു പാട് ഉണ്ടാവുന്നത് കൊണ്ട് വീണ്ടും ടെൻഷൻ ചെയ്യാതെ മാറുന്നതാണ് നല്ലത് പിന്നെ ടെൻഷണർ നു കംപ്ലയിന്റ് ഉണ്ടേൽ പ്രോപ്പർ ആയി വർക്ക്‌ ചെയ്‌തില്ലേലും സൗണ്ട് varum.100cc above (പാഷൻ പ്രൊ )okke tensioner ഇല്ലാത്തോണ്ട് ഒരു പാട് സൌണ്ട് ഉണ്ടെകിൽ മെക്കാനിക് കാണിച്ചു മാറുന്നതാണ് നല്ലത്.

    • @mechvlog
      @mechvlog  3 роки тому +1

      👍

  • @psychogamer266
    @psychogamer266 3 роки тому +4

    Bro spender engine assembly pattuvanel onnu cheyyamo

  • @vineetht1360
    @vineetht1360 2 місяці тому

    നിങ്ങൾ അടിപൊളിയാണ് ബ്രോ

  • @anbarasuanbarasu3353
    @anbarasuanbarasu3353 2 роки тому

    Bro glamour engine service video super congrats - Anbarasu

  • @akashpradeepanakash6465
    @akashpradeepanakash6465 3 роки тому +4

    Poli💥

  • @autotech9613
    @autotech9613 3 роки тому +4

    Fz16 engine restoration cheyyumo

  • @MsMathewp
    @MsMathewp 2 роки тому

    Wanderful demo thanks

  • @rajeevraghavan7844
    @rajeevraghavan7844 3 роки тому

    നല്ല വ്യക്തമായ വിവരണം super

  • @munavi8387
    @munavi8387 3 роки тому +3

    Bro irakkathil bike nuter aaki odichal enthenkilum problum undakumo

  • @vaisakhmahadevan683
    @vaisakhmahadevan683 3 роки тому +3

    Bro, nte cd 100ss ഒരു 20km ഒക്കെ ഓടി കഴിയുമ്പോൾ carborator ന്റെ പുറത്ത് നല്ല ഈര്‍പ്പവും,നല്ല തണുപ്പും കാണുന്നു എന്തെങ്കിലും, കുഴപ്പം കൊണ്ടാണോ ഇത്, pls replay

    • @mechvlog
      @mechvlog  3 роки тому

      Ath kuzhappam illa

  • @palanisamy5374
    @palanisamy5374 2 роки тому

    Very nice work 👏🏽👏🏽👏🏽

  • @jinukrjinukr1725
    @jinukrjinukr1725 2 роки тому +1

    നന്നായി മനസിലാക്കുന്നുണ്ട് നീങ്ങളേദൈവ൦ അനുഗ്രഹിക്കട്ടേ.

  • @nonationnoborderjustpeople8698
    @nonationnoborderjustpeople8698 3 роки тому +3

    Bro ente vandi 2019 Gixxer fi aanu runnigil power loss aakund same complante ulla ethelum vandi redy aakiyitundo karanam enthayirikum

    • @mechvlog
      @mechvlog  3 роки тому +2

      Power loss ennath kond enthan udyesikkunnath,valiv illa ennano?,pickup illa ennano?

    • @nonationnoborderjustpeople8698
      @nonationnoborderjustpeople8698 3 роки тому +1

      @@mechvlog runnigil petrol teernnu off akan neram vandik Oru missing varille athepola tonnum petrol avashyathnu undelum ethanum sec matram olllu edakkidakk vandi off aakilla runngil edakku ethu vannu pokum

    • @nonationnoborderjustpeople8698
      @nonationnoborderjustpeople8698 3 роки тому +1

      Runnigil vandiyude poweril ettakurachil und

    • @mechvlog
      @mechvlog  3 роки тому

      Injector um fuel pumpinte pressure um onn nookkanam

  • @orelactmedia8040
    @orelactmedia8040 2 роки тому +3

    എൻജിൻ വർക്ക് കഴിഞ്ഞാൽ വണ്ടി പഴയതുപോലെ ആവുമോ പെർഫോമൻസ് സെയിം ആവുമോ

  • @user-vk7lm1wt4i
    @user-vk7lm1wt4i 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ 👍👍

  • @rajeshskb
    @rajeshskb 3 роки тому +1

    ഇതിൽ കൂടുതൽ വ്യക്തമായി ഒരു വീഡിയോ കണ്ടിട്ടു പോലും ഇല്ല. ഓരോ ടിക്കും പറഞ്ഞു തരുന്നത് തന്നെയാണ് നിങ്ങളുടെ + പോയിന്റ്

  • @fabiopaulose4647
    @fabiopaulose4647 3 роки тому +3

    👌😍👌

  • @JOBINJOSE-zs7mx
    @JOBINJOSE-zs7mx 3 роки тому +3

    Chettayi engine oil pettennu black akunnu... engine oil burning undennum thonnunnu..
    Ithinte reason and solution onnu paranjutharumo..plz....

    • @mechvlog
      @mechvlog  3 роки тому +2

      Piston allengil head complaint undavum bro

    • @JOBINJOSE-zs7mx
      @JOBINJOSE-zs7mx 3 роки тому +2

      Piston ring complaintoo timing chain മാറണ്ടതുകൊണ്ടോ ഇതു വരാൻ chance ഉണ്ടോ...

    • @mechvlog
      @mechvlog  3 роки тому

      Piston week aanengil varum bro

  • @user-qu7iz2if4k
    @user-qu7iz2if4k 2 роки тому

    അടിപൊളി ആയിട്ടുണ്ട് mechvlog ചേട്ടാ...

  • @divindeva690
    @divindeva690 3 роки тому +2

    Super brooo enium ethupolullaa videos cheiukaa. Full support 💪 kannum

  • @vigneshes5215
    @vigneshes5215 3 роки тому +4

    Fz v1 engine work ethra cost varum

    • @mechvlog
      @mechvlog  3 роки тому +1

      Full panikk total 10000 rupayude aduth varum

  • @jishnuprakashvp
    @jishnuprakashvp 3 роки тому +4

    ഒരു വർഷം Workshop ൽ പോയിട്ട് എനിക്ക് മര്യാദയ്ക്ക് തന്നെ Engine പണി പഠിക്കാൻ പറ്റിയില്ല....

  • @user-ym4nz3xt5f
    @user-ym4nz3xt5f 2 місяці тому +1

    Samthripthanaayyy njan wow.....❤

  • @achu2976
    @achu2976 2 роки тому

    Machane full support indu bro

  • @vv-gv2yk
    @vv-gv2yk 3 роки тому +5

    Glamour 💙💥
    total work ethrayai
    52:10 900ml analle
    epozhum 1 littre anu ozhikkaru
    enthelum issue undo ??

    • @mistubishifans3879
      @mistubishifans3879 3 роки тому +2

      Bro oil leak ondone nokke illankill problem illa bro

    • @bibinabraham2159
      @bibinabraham2159 3 роки тому +2

      Yes

    • @mechvlog
      @mechvlog  3 роки тому +1

      Ith labor um koode total 9000 rupayayi.900 ml il kooduthal ozhichal oil seal poogum,valiv um kurayum.oil eppozhum correct level il maathrame ozhikkan pattu

  • @ASD-ki2fm
    @ASD-ki2fm 3 роки тому +6

    ഇതുപോലെ splendor ന്റെ യും

  • @abijithmeloottu1186
    @abijithmeloottu1186 2 роки тому

    നിങ്ങൾ പോളിയാണ് ബ്രൊ

  • @artscrafts1231
    @artscrafts1231 2 роки тому

    Nalla avatharanam...⚡✨

  • @afsal2874
    @afsal2874 3 роки тому +4

    Bro, engine pani eduthal vandeede power kurayumo

    • @mechvlog
      @mechvlog  3 роки тому +5

      Orikkalum illa

    • @nimishgovind4303
      @nimishgovind4303 3 роки тому +1

      Bro cheytha pole cmplte aaya engine top ave ullo 😍

  • @seenathhussain6474
    @seenathhussain6474 3 роки тому +4

    നമ്മുടെ സ്വന്തം സ് ടൻ

  • @AbdulSalam-cj1rt
    @AbdulSalam-cj1rt 3 роки тому

    Good job broo....am a mech. Very use full video for biginners....keep it.

  • @rahulhari7040
    @rahulhari7040 3 роки тому +1

    Pakkaa video skip cheyathe kandu👍🏼👍🏼👍🏼👍🏼

  • @ujjualep9978
    @ujjualep9978 3 роки тому +3

    👍

  • @_sineesh
    @_sineesh 3 роки тому +3

    Piston pidikan karanam endhanu

    • @vv-gv2yk
      @vv-gv2yk 3 роки тому +1

      proper oil change cheynm

    • @mistubishifans3879
      @mistubishifans3879 3 роки тому +1

      Correct Oil change cheyitha ethra kilometres vennamegillum vanndi oddikcam

    • @vv-gv2yk
      @vv-gv2yk 3 роки тому +1

      @@mistubishifans3879 athee bro ethra interval la maataru vandi etha
      njn 3k

    • @mechvlog
      @mechvlog  3 роки тому

      Athe

    • @mechvlog
      @mechvlog  3 роки тому

      Athe

  • @shinjukandiyil9431
    @shinjukandiyil9431 3 місяці тому

    നല്ല അവതരണം

  • @Keralabikersunited1059
    @Keralabikersunited1059 8 місяців тому

    Thank you very useful ❤😊

  • @vyshakunni6106
    @vyshakunni6106 2 роки тому

    Poli eallam nannayittu manasilayi

  • @nobyouseph5465
    @nobyouseph5465 2 роки тому

    Super and an extra-ordinary talent.

  • @rajanpillai795
    @rajanpillai795 2 роки тому

    You a real mechanic

  • @forme1104
    @forme1104 3 роки тому +1

    Engine oil level bolt azhichu vachu oil ozhikkunnathanu nallathu 650ml aakumpo super..glamour quantum core engine level bolt leak varum

  • @hareeshcchemmenchery5936
    @hareeshcchemmenchery5936 2 роки тому

    നല്ല വിവരണം

  • @MsMathewp
    @MsMathewp 2 роки тому +1

    Amazing demo

  • @ajmalroshanroshan7634
    @ajmalroshanroshan7634 2 роки тому

    Njan ikkanta kande padikkane povane ❤️

  • @binuvinoy4126
    @binuvinoy4126 3 роки тому

    Excellent job bro thanksssss

  • @ibrahimpv4283
    @ibrahimpv4283 2 роки тому +1

    Excellent narration

  • @shanambadiambadishan4863
    @shanambadiambadishan4863 2 роки тому

    പൊളി ആണ് നിങ്ങൾ

  • @user-wf1zg6ip6f
    @user-wf1zg6ip6f 6 місяців тому +1

    Very well teaching bro

  • @ansonantony6997
    @ansonantony6997 2 роки тому +1

    നല്ല കിടിലൻ വീഡിയോ👌👌👌👌. ഫുൾ ഇഷ്ട്ടപ്പെട്ടു..