ഇരിക്കുമ്പോൾ നട്ടെല്ലിന്റെ ഏറ്റവുംതാഴെ വേദന (മൂടുവേദന).ഇത് സന്ധിവാതമാണോ ? വേദന മാറാൻ എന്ത് ചെയ്യണം ?

Поділитися
Вставка
  • Опубліковано 23 вер 2024

КОМЕНТАРІ • 155

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 місяці тому +10

    0:00 നട്ടെല്ലിന്റെ വേദന
    2:00 എന്തു കൊണ്ട് മൂടുവേദന ഉണ്ടാകുന്നു?
    4:41 എങ്ങനെ മൂടുവേദന മാറ്റാം?
    6:00 ഒറ്റമൂലി

  • @Performance176
    @Performance176 3 місяці тому +78

    പത്തുവർഷത്തോളം നട്ടെല്ലിന് ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ളവർ ലൈക് ചെയ്യുക

    • @aizuafu7859
      @aizuafu7859 2 місяці тому +1

      ഞാൻ 12വർഷം ആയി 😢😢😢20 വയസിൽ തുടങ്ങി യത ഡിസ്ക് അകൽച്ച യാണ്....😢😢😢

    • @Performance176
      @Performance176 2 місяці тому

      @@aizuafu7859 എനിക്ക് 15 വർഷം ആയി, ഡിസ്ക് ബൽജ്

    • @Performance176
      @Performance176 Місяць тому

      @@aizuafu7859 എവിടെയാ സ്ഥലം

  • @bennyskaria8720
    @bennyskaria8720 3 місяці тому +29

    ഡോക്ടർ പറഞ്ഞ ഈ കാര്യം എനിക്ക് ഉണ്ട് കറക്റ്റാണ് ഈ ഇൻഫർമേഷൻ നൽകിയതിന് നന്ദി

  • @prajithasuresh9858
    @prajithasuresh9858 3 місяці тому +25

    എനിക്ക് ഉണ്ട്.. കുറെ ദിവസം ആയി തുടങ്ങിയിട്ട് 😢 Thanks

  • @gresh7990
    @gresh7990 3 місяці тому +99

    പ്രസവത്തിനു ശേഷം ഈ വേദന അനുഭവിക്കുന്ന ഞാൻ...!!🥺

    • @jessyajikumar9326
      @jessyajikumar9326 3 місяці тому +4

      Enikum undairunnu. Eppozhum thudarunnu

    • @bijisanthosh6925
      @bijisanthosh6925 3 місяці тому +1

      ഞാനും

    • @KrishnaKrishna-zl9tm
      @KrishnaKrishna-zl9tm 3 місяці тому +1

      U shape ഉള്ള pillow ഇട്ട് ഇരുന്നാൽ വേദന വരൂല

    • @krupapious2908
      @krupapious2908 3 місяці тому +1

      പ്രസവശേഷം എനിക്കും ഒരു രണ്ടര വർഷത്തോളം ഉണ്ടാരുന്നു..

    • @vidyapavithran9344
      @vidyapavithran9344 3 місяці тому +2

      Ayyoooo sahikkan pattilleeee😢

  • @SunilKumar-ny1cf
    @SunilKumar-ny1cf 3 місяці тому +10

    Ee vedana anubavixhu kondirikkumbo thanne vedio kanan sadhichu thanks

  • @gokulvenugopal4815
    @gokulvenugopal4815 3 місяці тому +3

    നമസ്തെ...... Dr🙏 ഇതുവരെ വലിയ കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നു Dr🙏🌹

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 місяці тому +4

    Thanks Doctorji for the prestigious instructions

  • @aiswaryabibin-uw2pr
    @aiswaryabibin-uw2pr 3 місяці тому +2

    Kure month aayi ingane oru avastha aanu enik. valare nalla information doctor

  • @remadevi6884
    @remadevi6884 3 місяці тому +5

    Useful video thanku dr

  • @suniraju9952
    @suniraju9952 3 місяці тому +2

    എനിക്ക് ചെറിയ പ്രായം മുതൽ നടുവിൽ വേദന ഉണ്ടായിരുന്നു ഇപ്പോൾ 7 മാസം ആയി ഈ വേദന മൂട് വേദന ആയി മാറി 53 വയസ്സ് ഉണ്ട് എനിക്ക്

  • @rejitharejitha9573
    @rejitharejitha9573 3 місяці тому +8

    എനിക്ക് സ്കൂട്ടി കുറച്ചു നേരം ഇരുന്നു ഓടിക്കുമ്പോൾ പിന്നെ എഴുന്നേൽക്കുമ്പോൾ ഭയങ്കര വേദന ആണ്

    • @aa11437
      @aa11437 3 місяці тому

      എനിക്കും

    • @Simi.27
      @Simi.27 Місяць тому

      Same.. before 18yrs after my delivery i had. Did physiotherapy was ok. But now again its started slowly b4 1yr and now its severe had medication but still experiencing the pain

  • @MebinThomas-fd8in
    @MebinThomas-fd8in 3 місяці тому +8

    സ്റ്റപ് ഇറങ്ങുമ്പോൾ കാൽ മുട്ട് വേദനക്കുന്നു അതിനു എന്താണ് ചെയെണ്ടത്

  • @krishnanvadakut8738
    @krishnanvadakut8738 3 місяці тому +1

    Very useful information
    Thankamani

  • @sujathab8165
    @sujathab8165 3 місяці тому +2

    വളരെ നന്ദി സാർ 👍👍❤️❤️🙏🙌

  • @ashnasiyad8353
    @ashnasiyad8353 3 місяці тому +2

    Njanum ii budhimutt anubhavikkunnund ii arivuparanjuthanna dr.Thank you😊

  • @abrumadridista1164
    @abrumadridista1164 3 місяці тому +1

    Valare upakaram

  • @RajeswariNair-r8h
    @RajeswariNair-r8h 3 місяці тому +2

    Enikum und..

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 місяці тому +1

    Atharam vedana untakaruntu. Mikkappozhum kakkoosil punctual aayi poyillenkil aa samayathu Kooduthalayi varunnu.

  • @happyvibesonly7071
    @happyvibesonly7071 Місяць тому

    Thank you doctor. Very helpful for me. All of your vedios are informative .

  • @suhrdahussain4115
    @suhrdahussain4115 Місяць тому

    ഞാനും ഈ അവസ്ഥയിൽ ആണ് dr

  • @abdulaziz-wm7cm
    @abdulaziz-wm7cm 3 місяці тому +8

    Dr:Disk bulging oru Vedio Tharumo?

  • @lalithasathyan5689
    @lalithasathyan5689 3 місяці тому +3

    ശെരിക്കും ഈ വേദന കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഞാൻ 😔😔 പിൻഭാഗത്തു കയ്യമർത്തി ആണ് എഴുനേൽക്കുന്നത് 😭

    • @Muneerap-pg1to
      @Muneerap-pg1to Місяць тому

      ഇതിന് എന്താ ചികിത്സ

  • @കണ്ണാടിപ്പാത്ത

    വളരെ ഉപകാരം...👍thank you sir 👍

  • @ahilesh228
    @ahilesh228 3 місяці тому +1

    Thank you Doctor 🙏💚

  • @ZeenathVp-m7j
    @ZeenathVp-m7j 3 місяці тому +1

    എനിക്കും ഉണ്ട് കൂടുതൽ ഇരിക്കുമ്പോൾ

  • @bisnamv9370
    @bisnamv9370 3 місяці тому +1

    വേദന കൊണ്ടു നടന്നു. കാലിലേക് വന്നപ്പോൾ മരുന്ന് കഴിക്കാനും തുടങ്ങി. Exercise ചെയ്യാൻ പറ്റുന്നില്ല disc bulge ആണ്

  • @mayabiju32
    @mayabiju32 3 місяці тому +3

    Dr എനിക്ക് ഒരു ആക്സിഡന്റ് ഉണ്ടായി അതിൽ പിന്നെ എനിക്ക് ഇതേ ബുദ്ധി മുട്ട് ഉണ്ട്

  • @madhurideviputhan244
    @madhurideviputhan244 3 місяці тому

    Thanks doctor.... 🙏

  • @sameenabeegammk7820
    @sameenabeegammk7820 3 місяці тому +2

    Dr ഹെർബാലൈഫ് കുടിക്കാമോ പ്ലീസ് റിപ്ലൈ

  • @sajikumar1384
    @sajikumar1384 3 місяці тому +1

    🙏എനിക്ക് ഈ അവസ്ഥ ഉണ്ട്

  • @rithubijo6236
    @rithubijo6236 3 місяці тому

    Parayan vakukal Ella,thank you Dr,

  • @amrutha3526
    @amrutha3526 3 місяці тому +1

    Doctor....is pilonidal sinus similar to this condition?? Kindly do a video about that also...

  • @biniphilip7315
    @biniphilip7315 3 місяці тому

    Thank you Dr...

  • @ashanair2677
    @ashanair2677 3 місяці тому

    Thank you doctor

  • @chandri.p.c8490
    @chandri.p.c8490 3 місяці тому

    നമസ്കാരം ഡോക്ടർ
    എനിക്ക്കുറച്ച് മുമ്പ് വരെ വലിയ വേദന ആയിരുന്നു ഇപ്പോൾ കുറച്ച് കുറവുണ്ട്

  • @athulyapp510
    @athulyapp510 3 місяці тому

    doc , 3 week ayii njn ithu anubhavikunnu.. thanks for your valuable information 🙏🙏

  • @jayakrishnanjayakrishnan8159
    @jayakrishnanjayakrishnan8159 3 місяці тому +2

    Aniknde byke yatra koodthala

  • @jiyaji7426
    @jiyaji7426 3 місяці тому

    Doctor... അമിതമായ നെഞ്ചിടിപ്പ് anxiety without no reason ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ? ഇത്‌ അസുഖമാണോ... ഏതു ഡോക്ടർനേയാണ് കാണിക്കണ്ടത്

  • @meghs9792
    @meghs9792 3 місяці тому +2

    My orthopediac doctor advised to take steroid for this issue😢

  • @nitishnair89
    @nitishnair89 3 місяці тому +1

    What is the solution for disc bulge?

  • @rishanashafi9680
    @rishanashafi9680 3 місяці тому

    Thank u sir👍🏻👍🏻❤❤

  • @JeenaK-zu6zj
    @JeenaK-zu6zj 3 місяці тому

    Sir glutathione vedio cheyamo

  • @jinuromal3605
    @jinuromal3605 3 місяці тому +1

    എനിക്ക് ഉണ്ട്

  • @Shiny12326
    @Shiny12326 3 місяці тому

    ❤❤❤ God bless you Doctor...

  • @Anasanas-er3vv
    @Anasanas-er3vv 3 місяці тому

    Enikum und

  • @ashamuhammedali9727
    @ashamuhammedali9727 3 місяці тому

    Pls dr bloodil aso koodunnathinepati oru video cheyyamooo

  • @Itsmylife414
    @Itsmylife414 3 місяці тому

    Thanks for sharing

  • @SunithaSuresh-m6g
    @SunithaSuresh-m6g 3 місяці тому

    Othiry ubakarapettu

  • @sheejmol1880
    @sheejmol1880 3 місяці тому

    Meniscus cyst സർജറി ചെയ്താലേ മാറുകയുള്ളു sir പറയാമോ 🙏🏻🙏🏻

  • @radhaknarayanalayam7397
    @radhaknarayanalayam7397 3 місяці тому +1

    എനിയ്ക്ക് ഉണ്ട്‌

  • @haseenahasee497
    @haseenahasee497 3 місяці тому

    Kakshathile kayalagal kayuthinde sidilulla kayalagal pogan Enda n cheyyendad Dr pls idinde oru video idamo

  • @rameshbalakrishnan1774
    @rameshbalakrishnan1774 3 місяці тому +4

    Eniku e problem undu

  • @Ramshiskitchen
    @Ramshiskitchen 3 місяці тому

    Thanks sir👍

  • @madheenamahaboob6493
    @madheenamahaboob6493 3 місяці тому

    Very usefull vedio. Suffered this pain after abortion...

  • @aliasthomas9220
    @aliasthomas9220 3 місяці тому

    എനിക്ക്cervical & lumbar spondylosis ഉണ്ട്. വേദനക്കുള്ള അലോപ്പതി ഗുളിക കഴിക്കുന്നുണ്ട്. ഇപ്പറഞ്ഞ വേദനയും ഉണ്ട്. കുഷ്യൻ ഇല്ലാതെ നേരെ ഇരിക്കുവാൻ പ്രയാസമാണ് !

    • @varghesetv3070
      @varghesetv3070 3 місяці тому

      കുറവുണ്ടോ. എനിക്കും. ഉണ്ട്. C23456.. ബുൾഡ്ജ്... L45s1buldge

  • @ashamol121
    @ashamol121 4 дні тому

    അനുഭവിച്ചോണ്ട് ഇരിക്കുമ്പോ ഈ വീഡിയോ കാണുന്ന ഞാൻ

  • @nandanarajeevanktk7475
    @nandanarajeevanktk7475 3 місяці тому

    Thank u sir💞

    • @sajithajayan4717
      @sajithajayan4717 3 місяці тому

      Dr Address onnu edumo Dr kanan varuvan ane

  • @lalut.g.9187
    @lalut.g.9187 3 місяці тому

    🙏

  • @SheebaJ-zk9fz
    @SheebaJ-zk9fz 3 місяці тому +1

    Dr. Vitamin D3 യും Vitamin D yum ഒന്നാണോ. Please replay Dr. ആരേലും replay tharamo

  • @akhilsasi2550
    @akhilsasi2550 3 місяці тому +1

    Doctor enik ravile eneet korach nerathek bhayankara back pain anu. Korach kazhiyunbol thaniye marum....ith enthu kondanu

  • @jasminesibin890
    @jasminesibin890 3 місяці тому

    Enik ith padikunna kalam thotte und.but delivery time il enne ith vallathe bhudhimuttipichu😢.thank you sir good information..

  • @ajmalrashad1242
    @ajmalrashad1242 3 місяці тому +1

    2varshamayi ithum kond nadakkunnu,kure kanichu but marunnilla,iny injection cheyyqn paraju

  • @sunirachel1000
    @sunirachel1000 3 місяці тому

    Enikum ontu

  • @anandarvin7988
    @anandarvin7988 3 місяці тому

    🙏👏

  • @MagicMoments-d7m
    @MagicMoments-d7m 3 місяці тому +1

    Dr ayurveda doctor ano

  • @k.c.thankappannair5793
    @k.c.thankappannair5793 3 місяці тому

    What is the remedy for the audio lag and break in my JIO network at PALA Prasad Road Kottayam Kerala?😮

  • @anuraman2290
    @anuraman2290 3 місяці тому

    🙏🙏❤️

  • @silsongeorge2550
    @silsongeorge2550 3 місяці тому

    ഞാൻ സെക്യൂരിറ്റി ആണ് ദുബായിൽ, എനിക്ക് ഈ പ്രശ്നം ആരംഭിച്ചു 3 weeks ആയി. ഞാൻ 5 days നീര് കുറയാൻ ആന്റിബിയോട്ടിക് കഴിച്ചു. വേദന കുറഞ്ഞില്ല

  • @pradeepsv5970
    @pradeepsv5970 3 місяці тому

    Sheenam moolam naduveddanyum
    Mattu rogham moolam varruna naduvedanyum vithyasam inddo?

  • @Simnashwinworld
    @Simnashwinworld 3 місяці тому

    ഒരാഴ്ച ആയി ഞാൻ കിടന്ന കിടപ്പ് ആണ് ഈ വേദന കൊണ്ട് അനങ്ങാൻ വയ്യ പൊന്നോ 😢😢😢

  • @sanitha2791
    @sanitha2791 3 місяці тому

    Dr ku ariyavunna pole mattu oru homeo Dr kum onnum ariyilla..

  • @neethuyesneethu6736
    @neethuyesneethu6736 3 місяці тому

    Doctor endha cap vachirikkunnathe

  • @jayamohan8484
    @jayamohan8484 3 місяці тому

    👍❤️❤️❤️

  • @smileeskerala6850
    @smileeskerala6850 3 місяці тому

    എനിക്ക് ഉണ്ടായിരുന്നു. തന്നെ മാറി. Weight കുറച്ചപ്പോൾ ആണോ എന്ന് തോന്നുന്നു. Psc ക്ക് പഠിച്ചോണ്ടിരുന്നപ്പോൾ ഒരേ ഇരിപ്പ് ആയിരുന്നു

  • @lathanair5634
    @lathanair5634 3 місяці тому

    ❤❤❤

  • @premalathavadakkoot1896
    @premalathavadakkoot1896 3 місяці тому

    Thanks doctor

  • @anshidaansi6371
    @anshidaansi6371 3 місяці тому +1

    sir enikk nattallinte thayath നിന്നും നടക്കുന്ന സമയത്ത് ഒരു sund kekkan pattun pole 6 yer ayi 23 vayadsanu enikk enthaningane

  • @Kiran-on6ge
    @Kiran-on6ge 3 місяці тому

    Sir dog bite anenn thettidharich rabies vaccine dose zero eduthu ath prasnam avumo? Pls replay😢

  • @bhoojamvk2157
    @bhoojamvk2157 3 місяці тому

    Dr namuk വാതം ഉണ്ടോ എന്ന് അറിയാൻ ഉള്ള test ഒന്ന് പറയാമോ

  • @nimmikader8282
    @nimmikader8282 3 місяці тому +1

    Enikk ee vedanayund.oru veezhchayil pettiyathaan.

  • @jesna-hv4bf
    @jesna-hv4bf 3 місяці тому

    Periods timilan ingane pain varunath. Hospital kanichapo ethand ithupole ane ane paranjath. I was doing my bachelor's at that time. Ella masavumbpain varunund. Is this same condition?

  • @jeffyfrancis1878
    @jeffyfrancis1878 3 місяці тому

    🙌🙌😍😍

  • @soumyaps5078
    @soumyaps5078 3 місяці тому

    Enik und,pakshe periods akaravumbol anu vedhana

  • @ashanair2677
    @ashanair2677 3 місяці тому

    എനിക്ക് ഈ വേദന ഉണ്ട്

  • @anoosworld1263
    @anoosworld1263 3 місяці тому +2

    എനിക്ക് വീണ് ഈ വേദന ഉണ്ടായി. 6 month ആയി. Steroid inj eduthu എന്നിട്ടും വേദന മാറുന്നില്ല. ഇനി എന്ത് ചെയ്യും

    • @mrs4518
      @mrs4518 3 місяці тому +1

      ഐസ് ബാഗ് വെച്ചാൽ പെട്ടെന്ന് മാറും.. ഞാൻ കുറേ dr നെ കാണിച്ചിരുന്നു.. എല്ല് വളർച്ച ആണെന്നോ എന്തൊക്കെ യോ പറഞ്ഞു..ചൂട് പിടിച് നോക്കി.. നോ രക്ഷ.. Dr ഇതേ പോലെ കാറ്റ് നിറച്ച ട്യൂബിൽ ഇരിക്കാൻ പറഞ്ഞു.. എപ്പോഴും അതും കൊണ്ട് നടക്കാൻ കഴിയുമോ പോകുന്നിടത്തൊക്കെ 😁.. ആയുർ ഷോപ്പിൽ കറുത്ത വട്ട് എന്ന ഗുളിക കിട്ടും.. അത്‌ ലെമൺ mix ചെയ്ത് പുരട്ടുക.or . ഐസ്..അനുഭവം 👍🏻

    • @abhijithy3405
      @abhijithy3405 2 місяці тому

      ​@@mrs4518Bro number tharamo enik ee pain aanuu😴🥲

    • @Simi.27
      @Simi.27 Місяць тому

      ​@mrs4518 can you pls tell clearly the tablet name. After spplying the tablet will the pain reduce?

    • @abhijithy3405
      @abhijithy3405 Місяць тому

      ​@@Simi.27Enikkum ee pain aa physiotherapy cheythond irkvnnu

    • @abhijithy3405
      @abhijithy3405 Місяць тому

      Ee injuction rate etravum

  • @bobbyvarghese8787
    @bobbyvarghese8787 3 місяці тому

    മരുന്ന് അയച്ചു തരാമോ pls

  • @shinyaneesh9090
    @shinyaneesh9090 3 місяці тому

    Hi Dr disc budg ani l,4,l,5 pokchil vedana Anu any problems

    • @sajithajayan4717
      @sajithajayan4717 3 місяці тому

      Dr Thanks ethe enjane parayum ennorthe erikuayirunnu

  • @gokulkrishna6218
    @gokulkrishna6218 3 місяці тому

    Pilonidal sinus vannu doctor enik 🙂

  • @shanthakumari5647
    @shanthakumari5647 3 місяці тому +2

    ഡോക്ടർ ഞാൻ ആറുമാസം മുമ്പ് ഡോക്ടർ പറഞ്ഞതുപോലെ ബാത്റൂമിൽ കാൽ വഴുതി മൂട് ഇടിച്ചു വീണു . അതിനുശേഷം ഡോക്ടർ പറഞ്ഞതുപോലെയുള്ള വേദന അനുഭവപ്പെടുന്നുണ്ട്. നാലഞ്ചു വർഷം മുമ്പ് ഞാൻ വീണ്ടും തുടയിൽ പൊട്ടിയത് ആയിരുന്നു എലിയുടെ ഉള്ളിൽ കൂടെ കമ്പി ഇട്ടിരിക്കുകയാണ്. ഈ വീഴ്ചയ്ക്ക് ശേഷം എനിക്ക് രാത്രിയിൽ കിടക്കുമ്പോഴും കിടന്നിട്ട് എണീക്കുമ്പോൾ ഭയങ്കര പ്രയാസം ആണ് വാക്കർ ഉപയോഗിച്ചാണ് ഞാൻ എണീക്കുന്നത് ഇതിനെന്തെങ്കിലും മരുന്നുണ്ടോ.? എനിക്ക് വ്യായാമം ചെയ്യാൻ ബുദ്ധിമുട്ടുണ്ട് ഇപ്പോൾ 78 വയസ്സായി.

    • @shanthakumari5647
      @shanthakumari5647 3 місяці тому

      സോറി വീണു തുടയെല്ലു പൊട്ടിയത് എന്നാണ് ഉദ്ദേശിച്ചത്

    • @jojivarghese3494
      @jojivarghese3494 3 місяці тому

      Sqatting പതുക്കെ slowly ചെയ്ത് തുടയുടെ പേശീ ബലം വർദ്ധിപ്പിക്കണം.
      Physio therapist നോട് പറഞ്ഞാൽ മതി.

    • @shylajas170
      @shylajas170 3 місяці тому

      O​@@shanthakumari5647

  • @ShijuTv-bu3xk
    @ShijuTv-bu3xk 3 місяці тому

    ഈ വേദന എനിക്ക് ഉണ്ട് മരുന്ന് കഴിക്കുമ്പോൾ കുറയും പിന്നയും വരും

  • @TheSpidy-km4ge
    @TheSpidy-km4ge 3 місяці тому

    Hello sir. Is it okay to discontinue pentids if the infection is cured ?
    My niece who's 16 now started to take pentids 5 years ago and had regular checkups till 3 months back. But some months back the doctor we took her to passed away.
    The infection was cured but the doctor was of the opinion that the medication should be continued.
    We are planning to stop taking it. It's been 5 years or more and a couple of weeks after taking the medicine the infection had gone. But the doctor asked to continue further. Is it now fine to discontinue it ?

  • @simistatus
    @simistatus 3 місяці тому

    After delivery ee Pain und🥺

  • @JaimolJoseph-gc5uf
    @JaimolJoseph-gc5uf 3 місяці тому +1

    JERRY

  • @Zeenath42
    @Zeenath42 3 місяці тому

    ഹോമിയോ യില് മരുന്ന് ഉണ്ടോ doctor...😢

  • @Aaaaa.........8704
    @Aaaaa.........8704 3 місяці тому

    Enikund sir 😢

  • @Anasanas-er3vv
    @Anasanas-er3vv 3 місяці тому

    Yanikum und😞

  • @VinNav
    @VinNav 3 місяці тому

    Dr.eniku 2yr munpu CS timil backil sedation injection edukkaan nokkiyitt 6 times kuthiyittum kittiyilla ennu paranju...last avar injection eduthu.....2hour kazhinju veendum eniku pain koodii....veendum aa doctor kure kuthii aanu sedation eduthath....backil nalla wound undaarunnu....ippam coccyx pain thudangii....ithaano reason 😢😢😢

  • @ushamaniea4482
    @ushamaniea4482 3 місяці тому

    സ്കൂട്ടർ ഓടിക്കാൻ പഠിക്കാൻ പോയ ഞാൻ ഇതനുഭവിച്ചു

  • @ThasneemaPaneri
    @ThasneemaPaneri 3 місяці тому

    Yenik 3varshai ee vedhana😢