ഈ പത്ത് ഭക്ഷണങ്ങൾ കഴിച്ചാൽ ശരീരത്തിലെ നീർക്കെട്ടും വേദനയും രോഗങ്ങളും നിങ്ങളെ വിട്ടുപോവില്ല.. ഉറപ്പ്

Поділитися
Вставка
  • Опубліковано 25 чер 2024
  • ശരീരത്തിലെ വേദനയും നീർക്കെട്ടും ഒരുപാടുപേരെ അലട്ടുന്ന പ്രശ്നമാണ്.രാവിലെ എഴുന്നേൽക്കുമ്പോൾ വേദന, മാത്രമല്ല അമിതവണ്ണം, പ്രമേഹം, സന്ധിവാതം പോലുള്ള പല രോഗങ്ങളും ഈ നീർക്കെട്ടിന്റെ ഭാഗമായി കൂടാം.
    0:00 ചെറുപ്പക്കാരിലെ നീര്‍ക്കെട്ട്
    1:12 പഞ്ചസാര എന്ന വില്ലന്‍
    3:35 ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം
    6:40 അരിയും പാലും തരുന്ന പണി
    9:00 അസ്പാര്‍ടൈന്‍
    നീർക്കെട്ടുണ്ടാക്കുന്ന 10 തരം ഭക്ഷണങ്ങൾ അറിയുക. ഒഴിവാക്കുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും
    #inflamation #inflammation #inflammationreduction #inflammationrelief #arthritis #arthritistreatment #arthritisremedy #arthritisrelief #arthritispainrelief #arthritisdiet #sugar #bakery #fattyacid #fattyliversymptoms #transfat #food #foodie #foodblogger #foodshorts
    For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959
    ---------------------------------------------------
    Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
    He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style managment , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

КОМЕНТАРІ • 197

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  6 місяців тому +16

    0:00 ചെറുപ്പക്കാരിലെ നീര്‍ക്കെട്ട്
    1:12 പഞ്ചസാര എന്ന വില്ലന്‍
    3:35 ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം
    6:40 അരിയും പാലും തരുന്ന പണി
    9:00 അസ്പാര്‍ടൈന്‍

    • @sruthynambeessan8079
      @sruthynambeessan8079 6 місяців тому +2

      Orupadu varshangalaayi njn neridunna asugamaanithu,ee video kandappol aanu ente asukhathinulla resin manassilaayathu ,kure testukal nadathi ella test lum oru kuzhappavum illa but vedanayum neerum baaki. Kure dr kandu aarkkum enthaanennu parayan ariyilla ,at last dr de ee video eniku manassinu thanne oru aashvaasam thannu .enthaanu ente asukhathinulla reason ennu manassilaakkaan kazhinjallo. Thank you so much dr ee video post cheythathinum nalloru information thannathinum😊🙏

    • @sreelekshmispsreelekshmisp5134
      @sreelekshmispsreelekshmisp5134 6 місяців тому

      Neer ketu evdaya varane kazhuth bhagath ahno

    • @sreelekshmispsreelekshmisp5134
      @sreelekshmispsreelekshmisp5134 6 місяців тому +1

      Enik kazhuth vedana aanu nalla

    • @gireesadathannc7281
      @gireesadathannc7281 6 місяців тому

      ❤❤❤❤

    • @lathakg7567
      @lathakg7567 6 місяців тому

      Thank you Doctor 🏥❤

  • @sujithsubramanian4659
    @sujithsubramanian4659 6 місяців тому +36

    സർന്റെ മുഖം കാണുമ്പോൾതന്നെ മനസ്സിന് സന്തോഷം ലഭിക്കുന്നു. വല്യേട്ടൻ കൂടെയുള്ള പ്രതീതി. 😊😊😊

    • @mahadevan1979
      @mahadevan1979 6 місяців тому

      സത്യം 👍👍👍🤝🤝

  • @prameenamk4380
    @prameenamk4380 6 місяців тому +37

    അറിയാത്ത പല കാര്യങ്ങളും മനസിലാക്കിത്തരുന്ന ഡോക്ടർ കാണപ്പെട്ട ദൈവം ആണ് 🙏

  • @shihabvandanam.alappey443
    @shihabvandanam.alappey443 6 місяців тому +20

    Thanks docter..❤.. പക്ഷെ എന്തൊക്കെ കേട്ടാലും ഇതൊക്കെ തന്നെ കഴിക്കുന്ന മലയാളി.. 😜

  • @nisabeevi1884
    @nisabeevi1884 6 місяців тому +10

    അത്യാവശ്യമുള്ള അറിവ്. നന്ദി Doctor!

  • @remadevi6884
    @remadevi6884 6 місяців тому

    Useful video thanku dr

  • @kmcmedia5346
    @kmcmedia5346 6 місяців тому +4

    നല്ലത് പറഞ്ഞു തന്നു🙏😍

  • @aliabraham579
    @aliabraham579 6 місяців тому +2

    Thank you Dr.for the valuable informations.

  • @divya.amrit4489
    @divya.amrit4489 6 місяців тому +2

    Very valuable information doctor..👍

  • @krishnanvadakut8738
    @krishnanvadakut8738 6 місяців тому

    Very useful information
    Thankamani

  • @raveendranathek7514
    @raveendranathek7514 6 місяців тому

    Very informative sir

  • @jineeshbalussery941
    @jineeshbalussery941 6 місяців тому +3

    Thanks sir ❤

  • @rajanius01
    @rajanius01 6 місяців тому +1

    Thank you for your valuable information

  • @reenarames6859
    @reenarames6859 6 місяців тому +57

    ഒന്നും കഴിക്കാൻ പറ്റില്ല.....പച്ചവെള്ളം കുടിച്ചാൽപോലും വണ്ണംവെക്കുന്ന പ്രകൃതം😢

    • @vijivijitr121
      @vijivijitr121 6 місяців тому

      അതെ😅

    • @nadeerasalam9896
      @nadeerasalam9896 6 місяців тому

      Yes

    • @jacksparo102
      @jacksparo102 6 місяців тому +5

      ആ ബെസ്റ്റ്.... ഇവിടെ വണ്ണം വെക്കാൻ വേണ്ടി എന്തെല്ലാം കഴിച്ചിട്ടും ഒരു രക്ഷയും ഇല്ല!!

    • @user-xs6en4vm6v
      @user-xs6en4vm6v 6 місяців тому

      ടെൻഷൻ കാരണമാകാം

    • @ebinkichu334
      @ebinkichu334 6 місяців тому +1

      ​@@jacksparo102പാരമ്പര്യം

  • @ismailpk2418
    @ismailpk2418 6 місяців тому +3

    Good information Dr 👍❤️

  • @masudhaolavakkode2158
    @masudhaolavakkode2158 6 місяців тому +1

    Very good information
    Thank you sir

  • @anieroy9911
    @anieroy9911 6 місяців тому +1

    Very informative.

  • @shanavasbasheer6648
    @shanavasbasheer6648 6 місяців тому

    Good information thanks doctor ❤👍🎉

  • @JJA63191
    @JJA63191 6 місяців тому +1

    Thank u Dr for sharing this important information regarding foods which keeps us unhealthy

  • @sathyamohan6801
    @sathyamohan6801 6 місяців тому

    Nanni Namaskaram Dr sir 🙏👍

  • @elsammajoseelsammajose
    @elsammajoseelsammajose 6 місяців тому +1

    Thank you Doctor

  • @jayavijayan9135
    @jayavijayan9135 6 місяців тому

    Thank you Dr.

  • @SureshBabu-ch7kk
    @SureshBabu-ch7kk 6 місяців тому

    Thanks dr.

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 6 місяців тому

    Thank you Dr for sharing thisi formative vedeo.❤🙏🌹

  • @celinetomy8043
    @celinetomy8043 2 місяці тому

    Thank you very good information

  • @lalithakumari4954
    @lalithakumari4954 6 місяців тому

    Thanks doctor

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 6 місяців тому +11

    ഞാനും കോൺ ഓയിൽ ആണ് ഉപയോഗിക്കുന്നത് .. പിന്നെ ഏതു ഓയിൽ ഉപയോഗിക്കും ഡോക്ടറെ .. 🥰🥰. ചുരുക്കത്തിൽ എന്താ കഴിക്കേണ്ടത് ... ഞങ്ങളെ പോലുള്ള പാവങ്ങൾ ... 🌹🌹
    വളരെ നന്ദി ഡോക്ടർ ...
    വിലപ്പെട്ട ഈ അറിവുകൾക്ക് 🙏

    • @selinabenny3979
      @selinabenny3979 6 місяців тому

      നല്ല വെളിച്ചെണ്ണ തന്നെ എപ്പോഴും നല്ലത്

  • @pushpajak9213
    @pushpajak9213 6 місяців тому

    Thank you doctor

  • @muhaimincalicut7855
    @muhaimincalicut7855 6 місяців тому +33

    ചുരുക്കി പറഞ്ഞാൽ ഒന്നും തിന്നാൻ പറ്റൂല

    • @shabnashabu1384
      @shabnashabu1384 6 місяців тому +1

      😂😂

    • @mythoughtsaswords
      @mythoughtsaswords 6 місяців тому +1

      മേഞ്ഞാൽ മതി- വേണമെങ്കിൽ കുറച്ച് പച്ചവെള്ളവും ഇടക്ക് കുടിച്ചോ- ചെലപ്പം കുറച്ച് കഴിയൂ മ്പോ കൊമ്പ് മുളയ്ക്കും എന്ന് മാത്രം !

  • @badarunissa
    @badarunissa 6 місяців тому

    Thank you ❤💕😊🙏

  • @7070praveen
    @7070praveen 6 місяців тому +1

    ❤ First comment All the best Doctor 🥰

  • @vijayakumarpillai3669
    @vijayakumarpillai3669 6 місяців тому

    Very good information. By and almost all these items are being reduced or avoided. I could reduce about 4 Kg and feeling much better.

  • @rejinijayaprakash3739
    @rejinijayaprakash3739 2 місяці тому

    നല്ല അറിവ്😍😍🥰🥰🙏🙏🙏🙏♥️♥️👍👍👍👍

  • @ansualby2838
    @ansualby2838 6 місяців тому +2

    Thank you doctor🙏

  • @ahsaanrn2777
    @ahsaanrn2777 6 місяців тому

    Sir othiri thanks…enik ee prblm thirichariyan kazhinjalloo🙏🏻

  • @shyym9183
    @shyym9183 6 місяців тому +8

    ദൈവം അനുഗ്ര ഹിക്കട്ടെ വിനയമാണ് ഡോക്ടറെ പ്രശസ്തിയിലെത്തിച്ചത് അഹങ്കാരം എന്തെന്ന് ഡോക്ടർ ക്ക് അറിയില്ല 2:55

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 6 місяців тому

    നമസ്ക്കാരം dr 🙏

  • @babushameer5534
    @babushameer5534 6 місяців тому

    Hi Dr

  • @minibabu3050
    @minibabu3050 6 місяців тому +1

    🙏🏻🙏🏻🙏🏻

  • @neethumurali1579
    @neethumurali1579 6 місяців тому +1

    👍🏻👍🏻👍🏻

  • @harimathilakam5045
    @harimathilakam5045 6 місяців тому

    Hi sir

  • @babygirijasajeevan9104
    @babygirijasajeevan9104 6 місяців тому

    Thanks Dr

  • @hafsanassar8713
    @hafsanassar8713 6 місяців тому

    👏👏👍

  • @shahithak8798
    @shahithak8798 6 місяців тому

    Thank u doctor

  • @salmaskitchen6005
    @salmaskitchen6005 2 місяці тому

    Good❤

  • @manjulekshmim.k7585
    @manjulekshmim.k7585 6 місяців тому +1

    Dr please do a vedio about multiple sclerosis an autoimmune disease

  • @SuperChacha1987
    @SuperChacha1987 6 місяців тому +1

    Dr galfil kittunna fresh milk choodakathe kudikkamo

  • @sheejajohn5171
    @sheejajohn5171 6 місяців тому +1

    Stevia powder use cheyyamo sweetener aayittu?

  • @areefaarafa4509
    @areefaarafa4509 Місяць тому

    Good

  • @a.jlekshmi9913
    @a.jlekshmi9913 6 місяців тому

    Hi dr, inflammation and varicose veins problems ulla aalkarku sweet potato kazhikamo.very good presentation

  • @prakasanv3912
    @prakasanv3912 6 місяців тому

    👌👌👌

  • @sadikebrahimebrahim
    @sadikebrahimebrahim 6 місяців тому

    👍

  • @lalydevi475
    @lalydevi475 6 місяців тому

    👍👍❤️❤️

  • @gopiavathiyarath6680
    @gopiavathiyarath6680 6 місяців тому

    മസ്സിൽ വേദന ആയി കാണുന്ന ഞാൻ. Thamks doctor 🙏

  • @midhun331
    @midhun331 6 місяців тому +1

    🤩✨

  • @anumariya227
    @anumariya227 6 місяців тому +1

    Dr. Hypnic headache ne kurich oru video cheyyumo 🙏 plz etrayo per ith enthann ariyand vedhana sahikkunnu ente ammaye pole . plz sir ith enthann oru video cheyy plz ith ente request aaanu. Kanathe povalle

  • @lillulillu226
    @lillulillu226 6 місяців тому

    സർ..Painodel cyst നെ കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @arunneethu4733
    @arunneethu4733 6 місяців тому

    Enikku neerkattu undu nalla kazhuthu vedhanayum undu

  • @sajeshps6214
    @sajeshps6214 6 місяців тому

    bodyil tattoo cheyyunathine patti oru video cheyyamo

  • @shahithak8798
    @shahithak8798 6 місяців тому

    😊

  • @nizarnizar1175
    @nizarnizar1175 6 місяців тому

    ❤❤❤

  • @midhun331
    @midhun331 6 місяців тому +1

    ❤️✨

  • @harisbavu2486
    @harisbavu2486 6 місяців тому

    👍🏻👍🏻

  • @remisworld4752
    @remisworld4752 6 місяців тому

    Sugarnu pagaram stevia use cheyyam pattumo

  • @anicethankan9069
    @anicethankan9069 6 місяців тому

    🙏

  • @reenarames6859
    @reenarames6859 6 місяців тому +11

    ഇതെല്ലാം കഴിക്കുന്നുമുണ്ട്.....ഈ പറഞ്ഞ എല്ലാരോഗങ്ങളും ഉണ്ട് 😢😢

  • @Vini077-rn8zx
    @Vini077-rn8zx 6 місяців тому +1

    🙏🙏🙏🙏👌

  • @sairabanu9552
    @sairabanu9552 6 місяців тому

    Thank,you,sir

  • @midhun331
    @midhun331 6 місяців тому +1

    ❣️⚡

  • @midhun331
    @midhun331 6 місяців тому +1

    😍⚡

  • @anizha47
    @anizha47 6 місяців тому

  • @arshidaarshi7073
    @arshidaarshi7073 6 місяців тому

    Karimb juice kudikan patto

  • @hishamahammedpv4496
    @hishamahammedpv4496 6 місяців тому +1

    Njan firsteee🎉🎉🎉

  • @christyanjali1352
    @christyanjali1352 6 місяців тому +2

    ഡോക്ടർ behcets syndrome ഒരു വീഡിയോ ചെയ്യുമോ? വേദന സഹിച്ചു മടുത്തു, എന്തെങ്കിലും ഒരു solution ഉണ്ടോ ഈ രോഗത്തിന്.

  • @prameenamk4380
    @prameenamk4380 6 місяців тому

    ♥️♥️♥️♥️♥️♥️🙏🙏🙏

  • @jishnu.ambakkatt
    @jishnu.ambakkatt 6 місяців тому +14

    _പഞ്ചസാര കഴിക്കാറില്ല_
    _ശർക്കര കഴിക്കാറുണ്ട്_
    _ഹോട്ടൽ food കഴിക്കാറില്ല_
    _അത് വീട്ടിൽ ഉണ്ടാക്കാറുണ്ട്_
    😜

  • @FRQ.lovebeal
    @FRQ.lovebeal 6 місяців тому +87

    *ആരൊക്കെ ഉച്ച മാമു മുണുങ്ങി ya ശേഷം വീഡിയോ കാണുന്നു 😌😌😌😌*

    • @midhun331
      @midhun331 6 місяців тому +7

      മുണുങ്ങാൻ പാടില്ല ❌
      ചവച്ചരച്ച് കഴിക്കണം 🥵💯

    • @ramlahydrose2288
      @ramlahydrose2288 6 місяців тому +3

      ​@@midhun331😅

    • @manju2769
      @manju2769 6 місяців тому +1

      ഞാൻ

    • @sheejasivadas5616
      @sheejasivadas5616 6 місяців тому +2

      ഞാൻ തികച്ചും കേട്ടില്ല അപ്പോളേക്കും മയങ്ങി 🤭🤭

    • @JhonKm-zt2ir
      @JhonKm-zt2ir 6 місяців тому +2

      ഉച്ച മാമു ഇത്‌ എന്ത് ഭാഷ

  • @babychacko373
    @babychacko373 3 місяці тому

    🎉Dr,good morning sir today my life aji o motto 😊very waste .namaste

  • @aabifaisal5783
    @aabifaisal5783 6 місяців тому

    how can lower blood urea naturally for my 4 year old child .creatinine is normal

  • @Shaji-xe8lo
    @Shaji-xe8lo 6 місяців тому

    Ningal ellavareyum rogiyakum

  • @jayalalithap4096
    @jayalalithap4096 6 місяців тому +3

    വരും തലമുറ അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ വിപത്താണ് ഇത്. എവിടെയെങ്കിലും യാത്ര പോകുമ്പോൾ ഒരു കുപ്പിവെള്ളമെങ്കിലും കൈയിൽ കരുതില്ല. പോവുന്ന വഴിക്ക് കിട്ടുന്നതെല്ലാം വളരെ സ്വാദോടെ കഴിക്കും.

  • @user-pr8eg6up5y
    @user-pr8eg6up5y 6 місяців тому

    🙏🏻🙏🏻🌹🌹🌹🙏🏻🙏🏻

  • @sajithak114
    @sajithak114 6 місяців тому +5

    ഡോക്ടർ പറഞ്ഞത് ശരിയാണ് എനിക്ക് രാവിലെ എണീക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് എല്ലാം നുറുക്കിയ പോലെ എന്റെ weight 80😪

  • @jeffyfrancis1878
    @jeffyfrancis1878 6 місяців тому +1

    👌🙌👍😍

  • @kshathriyan8206
    @kshathriyan8206 6 місяців тому

    👍👍

  • @muhammedshaantp7875
    @muhammedshaantp7875 6 місяців тому +1

    Thankyou dr.
    Sunflower oilin pakaram palmoil use cheyyamo

    • @Liyaaa259
      @Liyaaa259 6 місяців тому

      athokke refined oil aan better is coconut oil

    • @shinypaulson7466
      @shinypaulson7466 6 місяців тому

      Fortune nte sunflower oil aanu njanghal use cheyyunnath

    • @tharaswarysatheesh4286
      @tharaswarysatheesh4286 6 місяців тому

      Oru 50 kollam mump aalkkar jeevicha pole thenga chakkil aattich edutha velichenna, sugar illatha kattan chaya, mathayila, kumbalanga, vazhapindi, pidakkunna meen, nammude veettile kozhipoovan, nammude pashuvinte paal, nammal krushi cheytha ari, nammude muttathe perakka, ithokke kazhich jeevichal 80 to 90 years oru asukhavum illathe jeevikkam guarantee. 😂 pinne parampil oru 6 hrs thoompa eduth paniyanam.

  • @blossomcecil2803
    @blossomcecil2803 6 місяців тому +3

    Dr. I am very thin, age 60 years weight 48. I want to grow fat, so I was adviced protein powder. No sugar, but having cholesterol. Can I cosume protein powder to improve. Please reply.

  • @564sethu
    @564sethu 6 місяців тому +1

    സാർ എനിക്ക് വണ്ണം കൂടുന്നില്ല ഉള്ള ശരീരത്തിൽ എന്നും വേധന ഷുഗർ കൂടുന്നു തലയിൽ അമിതമായ പെരുപ്പ് അനുഭവപ്പെടുന്നു 😢😢😢

  • @sindhumenon7383
    @sindhumenon7383 6 місяців тому

    Dr please make a video regarding vaccines of corona. Many of my friends had not taken vaccines of corona. They feel it leads to blood clotting and heart attack. A heart attack has occurred because of these vaccines . Is it true? But i have taken both corona vaccines.

  • @binsysubrahmannian2465
    @binsysubrahmannian2465 6 місяців тому

    👍👍👍

  • @shilajalakhshman8184
    @shilajalakhshman8184 6 місяців тому

    Thank you dr👍🙏

  • @Elizabeth-hp8wx
    @Elizabeth-hp8wx Місяць тому

    End of the time what can we eat?

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 6 місяців тому

    കുട്ടികൾക്ക് ഇതെല്ലാം അലർജി അണ് എങ്ങിനെ മനസ്സിലാക്കാം❤

  • @anuroji5271
    @anuroji5271 6 місяців тому +1

    Sir,hashimoto thyroiditis kurich or u video cheyyamo?

  • @tharaswarysatheesh4286
    @tharaswarysatheesh4286 6 місяців тому +1

    Ithokke kazhichittum oru kuzhappavum illathe kaalangalolam jeevikkunnavarum und...ithonnum kazhikkathe asukhangal vannavarum und.....oralinte marunnu veroralk visham aakam...thirichum.... mothathil nokkiyal ithellam kazhichalum shareeram anangi pani cheyyunnvark valiya prashnangal kanduvarunnilla. Chumma irikkunnavark onnum thinnillelum ennum vayyazhikayum aanu😂 enthanelum sugar and trans/saturated fat nirthiyal orupad prashnangal kuraykkam ennulla karyam 100% sheriyanu

  • @Akashoz
    @Akashoz 6 місяців тому

    ഹായ് dr രാവിലെ breakfast കഴിക്കുമ്പോൾ ഓക്കാനിക്കാൻ വരുന്നത് എന്ത് കൊണ്ട് ആവും വേറെ ആർക്കേലും ഉണ്ടോ ഇങ്ങനെ

  • @Sunithac123
    @Sunithac123 6 місяців тому

    Dr I am 22 year old past three days I am really suffering from gas trouble then heavy one side headache and vomiting a yellow substance and then I became really tired what can I do sir plz give reply

  • @thesneem-cn6xx
    @thesneem-cn6xx 6 місяців тому +1

    Dr aftet 30 yr bone mineral density കൂട്ടാൻ പറ്റുമോ?
    Pls reply

  • @Noushad12345-d
    @Noushad12345-d 2 місяці тому

    Neerirakkam ullavarkk heart block varumo ..sir videole parayunnu pls reply

  • @deepas3590
    @deepas3590 6 місяців тому +2

    Dr breakfast aayi aval കഴിക്കുന്നത് നല്ലതാണോ. അത് റോസ്റ്റ് ചെയ്യുന്നില്ല എന്നതും cook ചെയ്യുന്നില്ല എന്നതുഉം കൊണ്ട് കുഴപ്പം ഉണ്ടോ. please reply