Iyer In Arabia Review | M A Nishad | Mukesh | Dhyan Sreenivasan | Urvashi | Shine Tom Chacko

Поділитися
Вставка

КОМЕНТАРІ • 1,1 тис.

  • @vismeena
    @vismeena 4 місяці тому +1775

    DYAN 1 - 0 ASIF ALI
    2024 has started 💥

    • @Yahooth_obg3
      @Yahooth_obg3 4 місяці тому +51

      പേസി ഇന്നലെ പൊട്ടി പൊട്ടി മോങ്ങി..😢

    • @binu44464
      @binu44464 4 місяці тому +8

      😂😂

    • @abdulvahab6241
      @abdulvahab6241 4 місяці тому +6

      😂

    • @sebajo6643
      @sebajo6643 4 місяці тому +65

      ഈ വർഷത്തെ ബോംബ് സ്റ്റാർ പട്ടം ധ്യാൻ കൊണ്ട് പോവും . മറ്റു ബോംബ് സ്റ്റാർസ് (ആസിഫ് ....) hard work ചെയ്യൂക 😂😂😂

    • @noufster57
      @noufster57 4 місяці тому +12

      Thalavan says hi☺️

  • @ra.japanfrcs4274
    @ra.japanfrcs4274 4 місяці тому +499

    ഈ സിനിമ ഇറങ്ങിയെന്ന് എല്ലാവരെയും അറിയിച്ചതിന് MA. നിഷാദ് KoKനോട് നന്ദി അറിയിക്കേണ്ടതാണ് പ്രഖ്യാപിച്ചുകൊള്ളുന്നു😌

  • @Existence-of-Gods
    @Existence-of-Gods 4 місяці тому +1202

    പ്രതീക്ഷ തെറ്റിക്കാത്ത ധ്യൻ ശ്രീനിവാസന് അഭിനന്ദനങ്ങൾ. 🔥🔥❤

    • @vishnuprakashvp7434
      @vishnuprakashvp7434 4 місяці тому +11

      😂

    • @nishadnish4126
      @nishadnish4126 4 місяці тому +20

      Interviewyil vayi thaalam adikkan kanikkuna samarthyam ivan film selectionil kanikunillaloo veendum veendum.....

    • @Existence-of-Gods
      @Existence-of-Gods 4 місяці тому +3

      @@nishadnish4126 💯💯😂😂

    • @shahxyz7402
      @shahxyz7402 4 місяці тому +9

      Avan nalloru Andham kammi aanu

    • @Dileepdilu2255
      @Dileepdilu2255 4 місяці тому +1

      😂

  • @mathewvj5586
    @mathewvj5586 4 місяці тому +648

    LJP: No plans to change , No
    No plans to impress
    Dhyan:Me too🧨🎆

  • @nikhilniki3539
    @nikhilniki3539 4 місяці тому +246

    2023 മുതൽ 2024 വരെ ബോംബ് സ്റ്റാർ പദവി വിടാത്ത നമ്മുടെ ധ്യാൻ ശ്രീനിവാസിന് അഭിനന്ദങ്ങൾ ❤️

  • @govindgirish1139
    @govindgirish1139 4 місяці тому +335

    Dhyan begins 2024 with a bang 💣💣🔥🤣

    • @binu44464
      @binu44464 4 місяці тому +4

      😂😂😂

    • @user-oh1qg5il5j
      @user-oh1qg5il5j 4 місяці тому +1

      Ma nishad made this film for jihadi ajenda and making india and hindu culture bad in this film , we should boycott this kind of bomb 💣

  • @MalluBMX
    @MalluBMX 4 місяці тому +293

    I Repeat : Supply എഴുതി വീണ്ടും പൊട്ടുന്നത് പോലെയാണ് ധ്യാൻ പടം ചെയ്യുന്നത്.

    • @mariyafrancis4465
      @mariyafrancis4465 4 місяці тому +2

      😂😂😂

    • @miyaanthony621
      @miyaanthony621 4 місяці тому +14

      Ennitum dhyan teachers inte ( viewers inte) favorite aanu😅

    • @amarnath18i41
      @amarnath18i41 4 місяці тому +4

      Kunjiramayanam 10 am class jayikatha pole

    • @anujoseph_10
      @anujoseph_10 4 місяці тому +1

      ​@@miyaanthony621ey angane onnulla

  • @RaviPuthooraan
    @RaviPuthooraan 4 місяці тому +236

    ധ്യാൻ ബുദ്ധിപൂർവം ഇത് എൻ്റെ പടം അല്ല, മുകേഷ് എട്ടൻ്റെയും ഉർവശിയുടെയും സിനിമ ആണ് എന്ന് ഇൻ്റർവ്യൂസിൽ എല്ലാം പറയുന്നുണ്ട് 😬

    • @shanujwilson1204
      @shanujwilson1204 4 місяці тому +15

      Pulli RayA10 nu padikkaanu.... ".....ithu oru alfons puthran cinema aanu...."😂😂

    • @vinayak7602
      @vinayak7602 4 місяці тому

      😂😂​@@shanujwilson1204

  • @akshaynp3533
    @akshaynp3533 4 місяці тому +184

    ലെ ധ്യാൻ : കഥ ഇനിയാണ് ആരംഭിക്കുന്നത് 💣

  • @ranjithvr1662
    @ranjithvr1662 4 місяці тому +744

    2024 ല്‍ ആദ്യമായി GCC യില്‍ പോയി ബോംബ് പൊട്ടിച്ച മാനിഷാദന് അഭിനന്ദനങ്ങള്‍ 🎉

    • @babuchandranav9264
      @babuchandranav9264 4 місяці тому +2

      😂😂

    • @nithin9736
      @nithin9736 4 місяці тому +9

      Kazhivillathaa marapaazhanu manishaad😅

    • @abhijith2065
      @abhijith2065 4 місяці тому +9

      അല്ലെങ്കിലും അവനോക്കെ ഒരു director എന്ന് ലേബലിൽ അറിയാൻ പാകത്തിന് ഉണ്ടോ..

    • @sk993b
      @sk993b 4 місяці тому +7

      ഇവനൊക്കെ ന്യൂസ് ചർച്ചയിൽ വന്നിരിക്കുന്നത് ജോഷി എന്ന ഭാവത്തിൽ ആണ് 😬

  • @thomasvarkey3301
    @thomasvarkey3301 4 місяці тому +108

    നേരിട്ട് സംസാരിച്ചാൽ മതി എം എ നിഷാദിന്റെ ഉള്ളിലെ സുടാപ്പിതരം മനസിലാകും.. ഇത്രയും ഈഗോ പിടിച്ച മനുഷ്യനെ കണ്ടിട്ടില്ല. 🙏

    • @AjayanDas
      @AjayanDas 4 місяці тому +1

      ആയുധം ഫിലിം കണ്ടപ്പഴേ മനസ്സിലായി

  • @habihashi-0305
    @habihashi-0305 4 місяці тому +471

    Le ധ്യാൻ - ഞാൻ ആണ് kok ന്റെ സ്ഥിരം വേട്ട മൃഗം 😂😂😂

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 4 місяці тому +153

    തുടരെ തുടരെ ബോംബ് പൊട്ടിച്ച് മുന്നേറുന്ന ധ്യാനിന് അഭിനന്ദനങ്ങൾ..✊😁

  • @aneeshkg5039
    @aneeshkg5039 4 місяці тому +96

    MA nishad ഭൂലോക തോൽവി സംവിധായകൻ ആണ്

  • @akhil9795
    @akhil9795 4 місяці тому +104

    Consistency of Dhyan should be appreciated 👏🙃

  • @Vishnuraj_333
    @Vishnuraj_333 4 місяці тому +206

    ലെ ധ്യാൻ ; പടക്കങ്ങൾ എന്നും ഇനിക്ക് ഒരു വീക്നെസ് ആണ് 😂

    • @mansu-xj4op
      @mansu-xj4op 4 місяці тому +2

      Ok😌

    • @LessPegasus
      @LessPegasus 4 місяці тому +3

      Kokinte koode Interview inu vannappo dhyan vicharichu oru ayavu ineem kaanikkumenn.... Pakshe kok unni vlogs inu vare kodukkum 😂.. pinne baaki Ella pakki fm youtubersinum

  • @The_G.O.A.T__
    @The_G.O.A.T__ 4 місяці тому +462

    കച്ച കൂതറ പട്ടം കിട്ടിയ അയ്യർ ഇൻ അറേബ്യ സിനിമക്ക് അഭിനന്ദനങ്ങൾ 🎉👏

    • @user-oh1qg5il5j
      @user-oh1qg5il5j 4 місяці тому +30

      ഹിന്ദുക്കളോട് ma നിശാദിന് ഉള്ളിൽ ഉള്ള വെറുപ്പ് പ്രകടിപ്പിക്കാൻ ഉണ്ടാക്കിയ സിനിമ , അതിനു ഒരു അയ്യർ പറയുമ്പോൾ നമ്മൾ ഒക്കെ അത് കോമഡി അക്കി എടുക്കും എന്ന് വിചാരിച്ചു ശുടപ്പി

    • @futuremillionaire3608
      @futuremillionaire3608 4 місяці тому +1

      ​@@user-oh1qg5il5j ഹിന്ദു മതം RSS ൻ്റ കുത്തക അല്ല. ആർഎസ്എസ് നെ എതിർത്താൽ ഹി

    • @bazi1707
      @bazi1707 4 місяці тому

      ​@@ericscr007 💯

  • @psh36
    @psh36 4 місяці тому +127

    മൊണ്ണ കഥാപാത്രം അവാർഡ് ആദ്യമായ് കിട്ടുന്ന ധ്യാൻ ശ്രീനിവാസന് അഭിനന്ദനങ്ങൾ 🙏

  • @Artemis201
    @Artemis201 4 місяці тому +120

    ഇങ്ങനെ ഉള്ള സിനിമ എടുക്കുന്ന നിഷാദ് ചിന്തിക്കേണ്ടത് ഹിന്ദുക്കളുടെ മനസ്സിൽ കൂടുതൽ വർഗീയത വളർത്തുക എന്ന് മാത്രമേ ഉള്ളു ..ഇയാൾ ഒക്കെ എന്ന് നന്നാവാൻ ആണ് ...😏

    • @shadderzz223
      @shadderzz223 4 місяці тому +5

      Hindukalk vendiyalla Padam indakkuna, Padam ethra koothara anenkilum kanda chanakangale sukhippikan alla padam

    • @brjvibes4815
      @brjvibes4815 4 місяці тому +1

      Yes..true😢

    • @leo-messi61
      @leo-messi61 4 місяці тому +28

      ​@@shadderzz223 പിന്നെ ഇത് ആരെ സുഖിപ്പിക്കാൻ ആണ് എടുത്തത്

    • @VIPINKUMAR-xr4iy
      @VIPINKUMAR-xr4iy 4 місяці тому +18

      Alla ithu sudappikale sugippinan vendi mathram eduthitulla cinema anu

    • @pastormartinsempai6371
      @pastormartinsempai6371 4 місяці тому +12

      ​@@shadderzz223sdpi thayolikale sughippikkamo muslime😅😅😅

  • @ferroequinologism
    @ferroequinologism 4 місяці тому +56

    ഇവനൊക്കെ എന്നെങ്കിലും മദ്രസ്സ പീഡനത്തെ പറ്റി ഒരു സിനിമ എങ്കിലും ചെയ്യും എന്ന് ആരെങ്കിലും കരുതിയാൽ തെറ്റി...

    • @muhammedhaqinsan6318
      @muhammedhaqinsan6318 4 місяці тому

      ഇതെന്ത് വാണം സ്കൂളിൽ ആദ്യാപകർ കുട്ടികളെ പീഡിപ്പിക്കുന്നില്ലേ അത് പോലെ കണ്ടാൽ മതി ഏതെങ്കിലും ആളുകളെ എന്തെങ്കിലും കാണിച്ചു എന്നും പറഞ്ഞ് മൊത്തം മുസ്ലിംകളെയും മോശമാക്കുന്നത് എന്തിന്

    • @NimsonStalkEr
      @NimsonStalkEr 4 місяці тому

      @@muhammedhaqinsan6318 അതേ എല്ലാ സ്കൂൾ യിലും ഇപ്പോ പീഡനം ആനെല്ലോ എന്റെ പൊന്നു സുഹൃത്തേ മദ്രസ പീഡനത്തെ സ്കൂൾ ആയി കംപയർ ചേയല്ലെ ആണകൂട്ടികള് ആണ് ഇരയാകുന്നത് ഭൂരിഭാഗം മദ്രസ കളിലും ഇത് നടകുന്നുണ്ടെങ്കിലും പുറം ലോകം അറിയതിരിക്കാന് അവര് ശ്രേമികുന്നു

    • @ajmalkm6283
      @ajmalkm6283 4 місяці тому +2

      സന്ഘിക് കൊണ്ടു

    • @ferroequinologism
      @ferroequinologism 4 місяці тому

      @@ajmalkm6283 അപ്പോ എനിക്ക് മറുപടി തന്ന നീ മദ്രസ്സ പീഡനത്തെ ന്യായീകരിക്കുന്നു എന്ന് വേണം കരുതാൻ... Btw ഭാരതം ഭരിക്കുന്നത് സങ്കികൾ ആണ് എന്നുകൂടി ഈ അവസരത്തിൽ പറയാൻ ആഗ്രഹിക്കുന്നു..

    • @AmalMohan-ug6ze
      @AmalMohan-ug6ze 4 місяці тому

      monu ethupole oru theetta padam kond sanghikalk onum sambhavikan pokunila shudapikalude cash chuma povumen mathram😂​@@ajmalkm6283

  • @harshan6913
    @harshan6913 4 місяці тому +70

    നിലവാരം ഇല്ലാത്ത പടം....നിഷാദിന്റെ രാഷ്ട്രീയം കുത്തിനിറയ്‌ക്കാൻ ഈ മാധ്യമത്തെ തെരഞ്ഞെടുത്തു... കഷ്ടം....

  • @arunrajkr123
    @arunrajkr123 4 місяці тому +108

    അതും തീരുമാനം ആയ്യി....... 🔥🔥🔥🔥🔥💙💙💙💙...

  • @TheKing-cm7fd
    @TheKing-cm7fd 4 місяці тому +61

    ഈ M.A. നിഷാദ് ഇവൻ്റെ ഒരു സിനിമയും വിജയിച്ചിട്ടില്ല.

    • @arunb9679
      @arunb9679 4 місяці тому

      അയാൾ അയാളുടെ രാഷ്ട്രിയം പറയാൻ മാത്രം സിനിമ എടുത്തു

  • @cosmicinfinity8628
    @cosmicinfinity8628 4 місяці тому +16

    8:29 ഉദ്ദേശം കൃത്യവും വ്യക്തവുമാണ്.

  • @icxcnika345
    @icxcnika345 4 місяці тому +148

    എം എ നിഷാദ് എന്ന് പറയുന്ന കള്ളപ്പണം വിളിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു സംവിധായകനാണ് 😂😂😂. ഗൾഫ് ബേസ്ഡ് പ്രൊഡ്യൂസേഴ്സ് വെച്ച് കാശുണ്ടാക്കുക എന്നതാണ് അവൻറെ ഒരു കളി

    • @akhilsudhinam
      @akhilsudhinam 4 місяці тому +1

      😂

    • @anandnaa
      @anandnaa 4 місяці тому

      സത്യം

    • @arunb9679
      @arunb9679 4 місяці тому

      കുട്ടത്തിൽ ജിഹാദി സവും

  • @user-oh1qg5il5j
    @user-oh1qg5il5j 4 місяці тому +245

    ഹിന്ദുക്കളോട് ma നിശാദിന് ഉള്ളിൽ ഉള്ള വെറുപ്പ് പ്രകടിപ്പിക്കാൻ ഉണ്ടാക്കിയ സിനിമ , അതിനു ഒരു അയ്യർ പറയുമ്പോൾ നമ്മൾ ഒക്കെ അത് കോമഡി അക്കി എടുക്കും എന്ന് വിചാരിച്ചു ശുടപ്പി

    • @sarunkumar6753
      @sarunkumar6753 4 місяці тому

      ഹിന്ദുക്കൾ അല്ല സംഘികൾ

    • @aseemazeez9381
      @aseemazeez9381 4 місяці тому

      സംഘിയെ കളിയാക്കിയാൽ ഏങ്ങനെയാടെ ഹിന്ദുക്കളോട് ഉള്ള വെറുപ്പ് ആകുന്നത്. എല്ലാ ഹിന്ദുക്കളും സംഘികൾ അല്ല. എല്ലാ മുസ്ലിങ്ങളും സുടാപ്പികളും അല്ല.

    • @swavab1
      @swavab1 4 місяці тому

      Hindukkalodalla sanghikalode😂

    • @hawkingdawking4572
      @hawkingdawking4572 4 місяці тому +4

      ഹിന്ദു കാട്ടാളൻ ആയിരുന്ന ചരിത്രം കൊണ്ടായിരിക്കും ശൂദ്രാ.

    • @user-de3km4me4d
      @user-de3km4me4d 4 місяці тому

      Pakistan paisayanu padathinte source of fund. Ithil kooduthal onnum pradeekshikkanda .sangikale lakshiyam vachirakkiya padam.

  • @vijayakumarb
    @vijayakumarb 4 місяці тому +71

    2024 ലെ ഏറ്റവും വെറുക്കപ്പെട്ട സിനിമ എടുത്ത സുഡാപ്പിയും,PFI ചിന്താഗതിയും,ഹിന്ദു വിരോധിയുമായ നിഷാദിന് അഭിനന്ദനങ്ങൾ. ഇങ്ങനെയുള്ള സിനിമയിൽ ഉർവശിയെപ്പോലെയുള്ള ഒരു നടി അഭിനയിക്കാൻ എങ്ങനെ തയാറായി എന്നത് അതിശയിപ്പിക്കുന്നു.

    • @abdulhaque8536
      @abdulhaque8536 4 місяці тому +1

      Nishad ayit Urvashi nala friendship und agne avar Parajhu so no enn parayan thoni kanila

    • @user-ir3vb7wj7r
      @user-ir3vb7wj7r 3 місяці тому

      ​@@abdulhaque8536താങ്കൾക്കു പടം ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു 😂😂😂

  • @user-eg5vx3zf9d
    @user-eg5vx3zf9d 4 місяці тому +44

    Njammante rajyom varename ennu kinaavu kanunna Sudapi Nishadhu... Pakshe Alfaham benthillaah

    • @akshaysuresh2703
      @akshaysuresh2703 4 місяці тому +2

      😂😂

    • @1Hruthwik
      @1Hruthwik 4 місяці тому +2

      😂

    • @Thankan6969
      @Thankan6969 4 місяці тому +8

      ആൽഫഹം വെന്തില്ലാഹ് 🤲🏿😂

  • @MrVineeshpaul
    @MrVineeshpaul 4 місяці тому +19

    ഒന്നുകിൽ കള്ളപ്പണം വെളുപ്പിക്കൽ, അല്ലെങ്കിൽ മറ്റെന്തൊ ഉദ്ദേശം അല്ലാതെ എന്തിനാണ് ഇങ്ങനത്തെ മൂവിയും സ്റ്റാർസിനെയും ഇറക്കുന്നത്😊😢

  • @_jey_uso_
    @_jey_uso_ 4 місяці тому +92

    നിങ്ങൾക്ക് അയാളെ തോൽപ്പിക്കാൻ കഴിയില്ല (Dhyan 😂💣 💥)

  • @kiranjames9375
    @kiranjames9375 4 місяці тому +34

    Dhyan starts the Year with a Bang 🎇

  • @editorboy8087
    @editorboy8087 4 місяці тому +30

    Movie കണ്ടു. As expected, പൊട്ടപ്പടം 😊. MA നിഷാദ് ൽ നിന്ന് ഇതൊക്കെയേ പ്രതീക്ഷിച്ചിട്ടുള്ളൂ, പുള്ളീടെ best of luck കണ്ടതോണ്ട് അറിയാം ലോ 😂

  • @amirwahd
    @amirwahd 4 місяці тому +27

    2024 BOMB SHOW FIRST SCORER - DHYAN
    VERDICT:
    DHYAN[1] - ASIF[0]

  • @Ronomaniac_7
    @Ronomaniac_7 4 місяці тому +43

    Dhyan never disappoints to disappoint us😂

  • @user-ss7pp3nm8k
    @user-ss7pp3nm8k 4 місяці тому +109

    Jihadi movie...sanghi yude perum പറഞ്ഞൂ ഹിന്ദുക്കളെ താറടിച്ചു കാണിക്കുക....നേരെ തിരിച്ചു ആണെങ്കിൽ movie ഇറങ്ങുമോ..parda ye വെളുപ്പിച്ചത് എന്തിനാ എന്ന് വ്യക്തം ഇസ്ലാമിനെ പൂട്ടി അടിക്കുക....കഷ്ടം kokke അത്വാനസിലയില്ല എന്ന് പറഞ്ഞത്

    • @shilojhidayath1936
      @shilojhidayath1936 4 місяці тому

      🤣നേരെ തിരിച് ആണെങ്കിൽ ഇറങ്ങുമോ, സങ്കി ഭരണത്തിൽ കോമഡി പറയാതെ

    • @ironman0181
      @ironman0181 4 місяці тому +1

      North indian sangi padam erakk

    • @navasaboobacker7008
      @navasaboobacker7008 4 місяці тому

      Ninaku soukarymunde kandal mathi sangi theettame ninte 👞 nakki padam varunnund

  • @Anandhudas111
    @Anandhudas111 4 місяці тому +13

    MA Nishad cinema ❌️
    MA Nishad castism ✔️

  • @anandn3247
    @anandn3247 4 місяці тому +25

    എന്താണ് മലയാളികൾ ഇപ്പോഴും ഹിന്ദുക്കളെ മാത്രം കളിയാക്കുന്നത്.

    • @manishsuresh4996
      @manishsuresh4996 4 місяці тому +7

      Ayyo angane parayalle, sanghikale alle kaliyakkunne

    • @VimalVKumarIndian
      @VimalVKumarIndian 4 місяці тому +13

      baakki ollavane kaliyakkiyal kayyum kaalum kaanilla....hindukkal thaayolikalu ethara kittiyalum padikkillaa..thaayolikalu..

    • @happysoul8147
      @happysoul8147 4 місяці тому +1

      മുസ്ലിമുകളെ കളിയാക്കിയാൽ കയ്യും കാലും വെട്ടും.... അത്ര തന്നെ.

    • @akshaysuresh2703
      @akshaysuresh2703 4 місяці тому +3

      ​@@VimalVKumarIndian correct

    • @muhammedhaqinsan6318
      @muhammedhaqinsan6318 4 місяці тому

      എന്നിട്ട് ഇവിടെ ഉള്ള മുസ്ലിംകൾ എന്തെങ്കിലും ചെയ്തു

  • @das9759
    @das9759 4 місяці тому +45

    Truely agree....!!! Njan second half erangi ponnu...athra horrible aanu.. seriously horrible ....!!!!!

    • @binu44464
      @binu44464 4 місяці тому +32

      Ithokke arengilum theatre Kanan pokuvo 😂😂

    • @das9759
      @das9759 4 місяці тому +17

      ​@@binu44464Ente ponnu bro patty poyi.... !!! Mukesh Urvashi okke ullathalle ennelum undaakum karuthi poyatha ... 😢😢😢😢

    • @Thankan6969
      @Thankan6969 4 місяці тому

      ​@@das9759ennalum than😂

    • @anujoseph_10
      @anujoseph_10 4 місяці тому

      Njan OTT il vannal polum ithonnum kaanilla😂

  • @marymarysexactly
    @marymarysexactly 4 місяці тому +18

    എനിക്ക് e സിനിമ ഇറങ്ങുന്നതിനു മുന്‍പ് തന്നെ മനസ്സില്‍ ആയിരുന്നു പോസ്റ്ററുകളും മറ്റും കണ്ടാല്‍ അറിയാം e സിനിമ ഒരു മികച്ച malangalt ആണ് എന്ന്

  • @sreeku2015
    @sreeku2015 4 місяці тому +34

    Anti Sanghi and Anti Hindu padam undakan shramichu oomphii poyi😂😂

  • @prarthanajanani829
    @prarthanajanani829 4 місяці тому +18

    യാഥാർത്ഥ അന്തംകമ്മി സിനിമയായി അധ:പതിച്ചു.
    😂😂

  • @harinarayanans3097
    @harinarayanans3097 4 місяці тому +30

    ലെ ധ്യാൻ : പടക്കങ്ങൾ എന്നും എൻ്റെ ഒരു വീക്നെസ് ആണ് 💣😂

  • @skv114
    @skv114 4 місяці тому +21

    ചാനൽ ചർച്ചയിൽ വന്നാൽ വലിയ ഡയലോഗ് അടിക്കുന്ന നിഷാദ് നല്ലൊരു സിനിമ പോലും സംവിധാനം ചെയ്തിട്ടില്ല

  • @faceshift13
    @faceshift13 4 місяці тому +63

    Self proclaimed critics are exposed after vaaliban 😂😂

    • @Neesa9362
      @Neesa9362 4 місяці тому

      What happened

    • @aromalja9861
      @aromalja9861 4 місяці тому +18

      ​@@Neesa9362nothing happend? Mohnlal fans crying after that movie 😂

    • @noufster57
      @noufster57 4 місяці тому +2

      @@aromalja9861😂👍🏽

    • @martinsam8787
      @martinsam8787 4 місяці тому +4

      ​@aromalja9861kopp annu kokine elarum okki thudangii .valiban critics darling annu

    • @martinsam8787
      @martinsam8787 4 місяці тому +8

      ​@@noufster57guhanoli😂

  • @colourtree8599
    @colourtree8599 4 місяці тому +6

    സംവിധായകാനെപ്പോലെ വളരെ വികൃതമായ സിനിമ

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 4 місяці тому +56

    ഫീൽഡ് ഔട്ടായ ധ്യാനിനെ പിടിച്ച് വീണ്ടും വീണ്ടും ഫീൽഡ് ഔട്ടാക്കുന്ന സംവിധായകന്മാരെ ഓർത്ത് എനിക്ക് സഹതാപം മാത്രം..😌😌

    • @nationalsyllabus962
      @nationalsyllabus962 4 місяці тому +6

      വിനീത് ശ്രീനിവാസൻ ഉള്ളിടത്തോളം ധ്യാൻ ഫീൽഡ് ഔട്ട്‌ ആകില്ല....

    • @anujoseph_10
      @anujoseph_10 4 місяці тому +1

      Field il illa avan😂 Nobody takes him seriously as an actor. Nobody even watches his films lol

  • @subinvenu8146
    @subinvenu8146 4 місяці тому +35

    Maladwaethil gold kadathunna scene koode Ma nishad kanikendatharunnu😂😂

  • @abinand6531
    @abinand6531 4 місяці тому +21

    Dhyan first bomb in 2024 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    Welcome back in bomb wholesale store 💣💣💣💣💣💣💣💣💣🔥🔥🔥🔥🔥🔥

  • @Mrzan-ux4yj
    @Mrzan-ux4yj 4 місяці тому +10

    ലേ ധ്യാൻ..still no plan to change..still no plan to impress.. Always making bomb.. 💥🎇🧨

  • @raazi6119
    @raazi6119 4 місяці тому +117

    ദ്യന്റെ 2024 ലെ ആദ്യ ബോംബ് പടത്തിന് എല്ലാ വിത ആശംസകളും 🥰✨

    • @safuwankkassim9748
      @safuwankkassim9748 4 місяці тому

      ആദ്യ ബോംബ് മലൈകൊട്ടൈ

    • @deftmallu
      @deftmallu 4 місяці тому +17

      ​@@safuwankkassim9748 ധ്യാന്റെ എന്നല്ലേ സുടാപ്പി പറഞ്ഞത് 😂

    • @safuwankkassim9748
      @safuwankkassim9748 4 місяці тому +3

      @@deftmallu sorry chanakathalaya

  • @tux008
    @tux008 4 місяці тому +81

    ആസ്ഥാന സുടാപ്പി നിഷാദിനെ വലിച്ച് കീറി ❤

  • @Shrishri24
    @Shrishri24 4 місяці тому +21

    ഈ പടം പൊട്ടിയതിൽ സന്തോഷം മാത്രം

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 4 місяці тому +24

    ഇങ്ങനെയുള്ള സിനിമകൾ വലിച്ചു കീറി ഒട്ടിക്കുന്നതിൽ ഒരു തെറ്റും ഇല്ല.. അണ്ണാ ✌️... Public ആയി expose ചെയ്യുന്നത് തന്നെ നല്ലത്.... ഇത്പോലെ ഉള്ള സിനിമയിൽ അഭിനയിക്കുന്നവരെ അവർ ആർ ആയാലും.. ബഹിഷ്കരിക്കണം..ഇവരുടെ സിനിമകൾ ഇവിടെ ഇറങ്ങി ഇല്ല... എങ്കിൽ ഒരു കുഴപ്പവും സംഭവിക്കാൻ പോകുന്നില്ല... മോഹൻലാൽ സിനിമകൾ എന്ന് നശിച്ചു തുടങ്ങിയോ അന്ന് മുതൽ മലയാള സിനിമ നശിച്ചു... ഇനി ആകെപ്പാടെ average actors ആയ.. ടോവിനോ &പ്രിത്വിരാജ്&ഉണ്ണിമുകുന്ദൻ &DQ &ഷൈൻ നിഗം ഇവരുടെ ഒക്കെ സിനിമ കണ്ടു തൃപ്തി പെടുക.... പിന്നെ ഇടക്ക് ലോട്ടറി പോലെ വരുന്ന ചില സിനിമകളും 👍....

    • @arunp2214
      @arunp2214 4 місяці тому

      ഇത് ആരെയും വലിച്ചു കീറുന്നത് അല്ല. അയാൾ അയാളുടെ അഭിപ്രായം പറയുന്നതാണ്. കാട്ടാള ബോധത്തിൽ മാത്രമേ എല്ലാം മനസിലാക്കാൻ കഴിയുന്നുള്ളൂ?

    • @SherlockHolmesIndefatigable
      @SherlockHolmesIndefatigable 4 місяці тому

      @@arunp2214 see എന്റെ ബോധം അളക്കാൻ നിനക്കോ, നിനക്ക് ജന്മം തന്ന വ്യക്തിക്കോ കഴിയില്ല.

  • @Short.Short.680
    @Short.Short.680 4 місяці тому +13

    150 രൂപയും രണ്ടര മണിക്കൂര്‍ സേവ് ചെയ്യാന്‍ സഹായിച്ചതിന് നന്ദി

    • @MessAlbin
      @MessAlbin 4 місяці тому

      ഇനി ആസിഫിന്റെ ഊഴം😊
      ആസിഫിക്ക നിരാശപ്പെടുത്തില്ല എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു😂❤

  • @cj_walker321
    @cj_walker321 4 місяці тому +85

    Predictable ഈ വർഷത്തെ ആദ്യത്തെ അണുബോംബ് ധ്യാൻ പൊട്ടിച്ചു 😂

    • @nostalgian1025
      @nostalgian1025 4 місяці тому +9

      അത് ലാലേട്ടൻ പൊട്ടിച്ചു ബ്രോ 😂🤕🤕

    • @cj_walker321
      @cj_walker321 4 місяці тому +4

      @@nostalgian1025 അതൊക്കെ ഇപ്പോളും theater il ഇണ്ട് ഈ വ്യാളി പടത്തിന്റെ ഓക്കേ poster കണ്ടാൽ തന്നെ അറിയാം പൊട്ടും എന്ന് 🤣

    • @KAPP75807
      @KAPP75807 4 місяці тому

      ​​@@cj_walker321പച്ചയോട് പച്ച സൺ‌ഡേ ഈ കഴിഞ്ഞാ കാണില്ല.. പിന്നെ 50കോടി ബോംബും 3 കോടി ബോംബും നല്ല വ്യത്യാസം ഉണ്ട്.. Ott /satalite വഴി റിക്കവർ ആവാത്ത പടം ധ്യാൻ ചെയ്യാറില്ല എന്ന് പുള്ളി തന്നെ പറഞ്ഞിട്ടുണ്ട് അത്രയും low ബഡ്ജറ്റ് ആണ് പുള്ളിയുടെ പടങ്ങൾ

    • @wazeem9916
      @wazeem9916 4 місяці тому

      ​@@nostalgian1025 lalettan movie minimum collection enkilum edukum.. Negative vannal polum
      Athe pole aano dyan😆😂padam🤮💩

    • @cj_walker321
      @cj_walker321 4 місяці тому

      ​@@wazeem9916 ഇതിന്റെ ഓക്കേ ഇടയിൽ നമ്മുടെ ഷൈൻ ടോം ചാക്കോ പൊട്ടിച്ച ഒരു ഗർഭം കലക്കിടെ കാര്യം മറന്നോ 😂

  • @Hari_Suresh
    @Hari_Suresh 4 місяці тому +3

    Malayalam Industry doesn't have any intention to change itself. Kudos to the so called directors and producers who always blame the critics as a part of hiding their failure. 🎉👏🏼

  • @the_chainsaw_man
    @the_chainsaw_man 4 місяці тому +9

    ആരുമറിയാതെ വന്നു ചീറ്റി പൊട്ടിയ🧨 'അയ്യർ ഇൻ അറേബ്യ' യെ എല്ലാവരും കാൺകെ 💣ബോംബാക്കി 💥പൊട്ടിച്ച കൊക്ക് അണ്ണന് അഭിനന്ദനങ്ങൾ

  • @rides4739
    @rides4739 4 місяці тому +9

    Dhyan never disappoint us..

  • @WorldofSujith
    @WorldofSujith 4 місяці тому +1

    One suggestion- If possible do review of Bramayugam in Black and White

  • @user-ml9bi2vx9x
    @user-ml9bi2vx9x 4 місяці тому +11

    ഇടക്ക് വന്നിട്ട് ഊക്ക് വാങ്ങിപ്പോയ Star Magic ന് അഭിനന്ദനങ്ങൾ 🎉🔥

  • @minolf1562
    @minolf1562 4 місяці тому +3

    Always great review..... thanks for genuine review

  • @AbhinavNemmara
    @AbhinavNemmara 4 місяці тому +13

    സ്വയം കോമാളി ആയ നിഷാദ് ഇക്കക്ക് അഭിനന്ദനങ്ങൾ 😂

  • @Kaafir916
    @Kaafir916 4 місяці тому +7

    M A Nishad ന് സിനിമ എടുക്കാനൊന്നും അറിയില്ല….അയാൾ അത് തെളിയിച്ചിട്ടില്ല

  • @RajanR-cc7yz
    @RajanR-cc7yz 4 місяці тому +35

    ധ്യാൻ എന്ന ആറ്റം ബോബിനെ കരിച്ചു കളഞ്ഞ കൊക്കാച്ചിക്ക് അഭിനന്ദനങ്ങൾ😂

  • @traveladdict1542
    @traveladdict1542 4 місяці тому +13

    സുഡാപ്പി propaganda ഏറ്റില്ല സന്തോഷം ❤😂

    • @ironman0181
      @ironman0181 4 місяці тому

      Sangi ekunundallo sandhosham

  • @avanilastudio7
    @avanilastudio7 4 місяці тому +11

    ഇത്തരം സിനിമകൾക്ക് പോലും നിർമ്മാതാക്കളുണ്ട്.

  • @ENBEE95
    @ENBEE95 4 місяці тому +22

    എന്റെ അണ്ണാ കുറച്ചു നേരത്തെ ഇടൂ..
    ഇത് കഴിഞ്ഞിട്ട് വേണം ഉറങ്ങാൻ

  • @jazuuzzzz
    @jazuuzzzz 4 місяці тому +8

    "ഗുഡ് ഫിലിം അല്ല എൻ്റെ ഏരിയ.,. ഗുംണ്ട് പടം ആണ് എൻ്റെ ലക്ഷ്യം...." - ധ്യാൻ

  • @shekhar5285
    @shekhar5285 4 місяці тому +30

    Lol, no mercy for M A Nishad even despite agreeing together in unison (that what Bala was saying was completely irrelevant) in that famous meeting with Bala. Transparent as usual. Dhyan Sreenivasan defending his 2023 title already by opening his score in 2024! Who's next?

  • @naaaz373
    @naaaz373 4 місяці тому +4

    No plans to change
    No plans to impress
    - Dhyan Sreenivasan 😂

  • @georgekutty9440
    @georgekutty9440 4 місяці тому +28

    അവസാനത്തെ ആറ്റം ബോംബ് ഷോട്ട് പൊളിച്ചു 😂😂😂

  • @Mearunraju
    @Mearunraju 4 місяці тому +13

    Ma. ആ നിഷാദ് not everyone cup of tea 😂😂😂

  • @ASH03ASH
    @ASH03ASH 4 місяці тому +9

    ഇന്ന് കണ്ടു വളരെ ദയനീയം 😢വൃത്തികെട്ട movi

  • @edfredson
    @edfredson 4 місяці тому +47

    സഖാവും പിണുമലംവിഴുങ്ങിയും ഇടതുപസ്സ എമ്മെല്ലെയും എന്ന മഹത്തായ യോഗ്യതപോലും പരിഗണിക്കാതെ മുകേഷ്‌ ഓവറാണ്‌ എന്നു പറയാന്‍ കാണിച്ച ആ മനസ്സിന്‌ ഇരിക്കട്ടെ ഒരു കുതിരപ്പവന്‍!😂

  • @ajjuajju4120
    @ajjuajju4120 4 місяці тому +42

    പച്ചക്ക് സംഘി എന്ന് പറയാൻ കാണിച്ച ധൈര്യം 🤣🤣🤣👍👍👍

    • @sujithsuji507
      @sujithsuji507 4 місяці тому +76

      ഇടതുപക്ഷ മുഖംമൂടിയണിഞ്ഞ് മുസ്ലിം രാഷ്ട്രീയം പറയുന്ന നിഷാദ് ആരാ ശുടപ്പി അല്ലേ 😂

    • @muhammedhaqinsan6318
      @muhammedhaqinsan6318 4 місяці тому +1

      ​@@sujithsuji507 സങ്കികൾ തന്നെ ആണ് രാജ്യത്തിന് ആപത്ത്‌

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 4 місяці тому

      ​​@@sujithsuji507athum pulli paryunnondallo orala mathram thangunilallo means kok athum parayunnundallo ee videol

    • @aswinraghu692
      @aswinraghu692 4 місяці тому +13

      athe aa dhairyam kandallo....balancinginte samayath muslim vargeeyavadi enn pachak parayan pedichille...athanu al kheralam... ivide endh parayam parayan padilla enn clear anu...

  • @jithinthomas5583
    @jithinthomas5583 4 місяці тому +4

    Dhyan never disappoint 😂😂

  • @jkpvgsm
    @jkpvgsm 4 місяці тому +59

    അൽ സുടാപ്പി നിഷാദിന് എവിടുന്നു കിട്ടി പ്രൊഡ്യൂസറെ 🤔😁ലവന്റെ ഷഡ്ജം കീറി കാണും 😁

    • @manishsuresh4996
      @manishsuresh4996 4 місяці тому

      Shaddi keeriyaalum ivanokke producersine kittum

    • @brjvibes4815
      @brjvibes4815 4 місяці тому +6

      Suduzz nokke fund innd ishttampole.. #maladwaar😅😅🎉

  • @user-gs6tn7mm7u
    @user-gs6tn7mm7u 4 місяці тому +17

    Gcc star മിഥുൻ രമേശ്‌ ഇല്ലാത്ത gcc പടം ആണോ ഇത് 🤣

  • @manishsuresh4996
    @manishsuresh4996 4 місяці тому +17

    I feel bad for Urvashi Chechi here, Aravindante adhithikal, Varane Avashyamund okke cheriya roles cheythu nalla impact undaakkiya aalkk keshu muthal ingott bomb padangalum performance maathramanu malayalam padangalil😢😢😢

    • @martinsam8787
      @martinsam8787 4 місяці тому +5

      Sorrai potru ❤

    • @Kkklllss444
      @Kkklllss444 4 місяці тому

      Keshu entammo lokha veruppikal adhil urvasi.

    • @manishsuresh4996
      @manishsuresh4996 4 місяці тому +7

      @@martinsam8787 yes in Tamil she has good movies

  • @reelsoli8379
    @reelsoli8379 4 місяці тому +17

    അയ്യർ ഇൻ എയർ!✈️😂

  • @peaceandtruth371
    @peaceandtruth371 4 місяці тому +9

    സംഗികൾക്ക് ഇട്ടുള്ള കൊട്ട് ആണെങ്കിൽ OK.. ഒരു കുഴപ്പവുമില്ല....പക്ഷേ സങ്കിക്കിട്ട് എന്ന മറ വെച്ചിട്ട് ഹിന്ദുക്കൾക്കിട്ട് nice ആയിട്ട് ഒരു അടി...ആർക്കും മനസ്സിലാവില്ല...ഒരു വെടിക്ക് രണ്ട് പക്ഷി😂

  • @12345sankar
    @12345sankar 4 місяці тому +1

    Watching your channel itself is really entertainment 🥰

  • @realhuman5895
    @realhuman5895 27 днів тому +1

    Thumbnail changed..mammootty masterplan is working wow...

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 4 місяці тому +14

    മാനിഷാദ on air😂

  • @MaheshKumar-pm9yo
    @MaheshKumar-pm9yo 4 місяці тому +8

    ഇവന്റെയൊക്കെ പടം ആരെങ്കിലും കാണാൻ പോകുമോ. പാർട്ടിക്കാരെ കാണിച്ച വാർത്ത കണ്ടു. ഗോവിന്ദൻ മാഷ് കണ്ട് നല്ല പടമാണെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആരും കാണാൻ പോകൂല്ല.

  • @brightmoon1627
    @brightmoon1627 4 місяці тому +1

    It's hardworking Dhyan's 2024! 💣 💥

  • @Ayush-en5it
    @Ayush-en5it 4 місяці тому +3

    Dhyan First bomb hit in 2024🔥

  • @IlahGod
    @IlahGod 4 місяці тому +7

    Best of luck പടത്തിന്റെ കുഴപ്പം നടിയുടെയും നടന്മാരുടെയും തലയിൽ വെച്ച് കേട്ടാ നോക്കിയ ടീമാണ് നിഷാന്ത് ഇക്ക.. . ഇനി ഈ പടത്തിന്റെ പരാജയം അണ്ണൻറെ തലയിൽ തന്നെയായിരിക്കും.😅😅

  • @rahulpalatel7006
    @rahulpalatel7006 4 місяці тому +4

    Nolantey adutha padam aaya “Oppenhiemer Returns”il Dhyan oru Indian
    Nuclear scientistintey role cheyyunnu ennu kettathu sariyano KOK?

  • @BALDnBEARDVLOGS
    @BALDnBEARDVLOGS 4 місяці тому

    That ending... 😆😂😂

  • @jijo3375
    @jijo3375 4 місяці тому +10

    ധ്യാൻ ബോംബ് ഇട്ട് തുടങ്ങി. ഇനി ആസിഫ് ഇക്കയുടെ വരവാണ് 😅

  • @jibicena6630
    @jibicena6630 4 місяці тому +14

    മൈലാടും കാമുകനെ കണ്ടവരുണ്ടോ.. കണ്ടവരുണ്ടോ

    • @anujoseph_10
      @anujoseph_10 4 місяці тому

      Und. Njan theatre il kandu. Nallathayirunnu.

  • @adkrsh3995
    @adkrsh3995 4 місяці тому +4

    8:37 sandeep angane paranjila swaraj paranjath quat cheythathan

  • @kabeere.p1657
    @kabeere.p1657 4 місяці тому +1

    THE ONE AND ONLY THE MEGA KOK REVIEW 🤪🤣😅😝😛🤣🤩👏🙌🙏

  • @Jishnujosh
    @Jishnujosh 4 місяці тому +7

    ധ്യാൻ ശ്രീനിവാസന്റെ പടത്തിനു ടിക്കറ്റ് എടുത്തു കേറുന്നവന് മറ്റൊരു അവാർഡ് കൊടുക്കണം

  • @PranavNambiar756
    @PranavNambiar756 4 місяці тому +3

    9:56 shine funda on air 🎉

  • @mohammedz8740
    @mohammedz8740 4 місяці тому +5

    Ee cinema release aayi ennu areechu thannathinu KOK nanni❤

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 4 місяці тому +7

    Dubai tour പോയപ്പോൾ കേറി അഭിനയിച്ച shine Tom Chacko 😂

  • @valsalasrinivasan8521
    @valsalasrinivasan8521 4 місяці тому

    ❤❤❤ loved it ❤❤❤❤

  • @ithalsquotes1676
    @ithalsquotes1676 4 місяці тому +3

    വിവാദമുണ്ടാക്കി വിജയിപ്പിക്കാം എന്നു കരുതി. ഒത്തില്ല