ഒരു അഭ്യർത്ഥനയുണ്ട് സിനിമയെ നാടകത്തോട് ഉപമിച്ച് നാടകത്തെ അപമാനിക്കരുത്... അത് നല്ല നാടകങ്ങൾ കളിക്കുന്ന കലാകാരന്മാരോട് ചെയ്യുന്ന ഒരു അപരാധം ആയിരിക്കും... 👍✌️
ധ്യാൻ തന്നെ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട് പഞ്ചായത്ത് പണിക്കു പോവുമ്പോലെയാണ് സിനിമ അഭിനയിക്കാൻ പോകുന്നതെന്ന്, രാവിലെ എണിക്കുന്നു ഏതെങ്കിലും സെറ്റിൽ പോയി അഭിനയിക്കുന്നു. അല്ലാതെ ധ്യാനിനു ഒരു കമ്മിറ്റിമെന്റും ഇല്ല, പിന്നെ കുറഞ്ഞ ചിലവിൽ സിനിമ എടുക്കാന് മോഹം കൊണ്ടുനിൽക്കുന്ന ഏതെങ്കിലും ex മുതലാളിയും കൂടെ കിട്ടിയാൽ ഇതുപോലുള്ള അവരാതം സിനിമകൾ ഇനിയും ഇണ്ടാവും.
All Kerala Padakkam Star Dhyan Sreenivasan nte padam malamcult hit aayathinaal adutha 5 year free aayi padakkam nalkaan sivakaasi fireworks association theerumaanichittund So all the best for your next 5 year padakkams 🧨🧨🥇
ധ്യാൻ ഒരു വിധം കുഴപ്പമില്ലാതെ അഭിനയിച്ച സിനിമകൾ നോക്കുവാണേൽ തിര ,ഒരേ മുഖം , കുഞ്ഞി രാമായണം ഈ മൂന്ന് സിനിമകൾ മാത്രമെ എനിക്ക് പഴ്സനാലി ഫീൽ ചെയ്തുള്ളു .. പുള്ളി തന്നെ ഈ ടടുത്ത ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് പൈസക്ക് വേണ്ടി മാത്രമാണ് ഞാൻ ഇപ്പോൾ അഭിനയിക്കുന്നത് .....അല്ലാതെ തന്റെ ഉള്ളിലെ നടനെ മെച്ചപ്പെടുത്താൻ പുള്ളി താല്പര്യപെടുനതെ ഇല്ല ....എന്നിട്ടും പുള്ളിക്ക് ഇപ്പോളും ഒരു പാട് ചിത്രങ്ങൾ കിട്ടുന്നു അതാണ് അത്ഭുതം......
ധ്യാൻ ശ്രീനിവാസൻ ഒട്ടും അപ്ഡേറ്റ് ആകാത്ത നടനാണ്.പുള്ളിയുടെ അടുത്ത് വരുന്ന സിനിമ ഏതായാലും കഥ പോലും കേൾക്കാതെ ആയിരിക്കും ചിലപ്പോൾ അഭിനയിക്കുന്നത്.എനിക്ക് ആകെ അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമായണം മാത്രമാണ് ധ്യാൻ അഭിനയിച്ചതിൽ ഇഷ്ടമുള്ളത്.
Video open ആക്കും മുൻപ് ഫോട്ടോയിൽ ആ പടക്കം കഴുത്തിലിട്ടത് എഡിറ്റ് ആണെന്ന് കരുതി open ആക്കിയപ്പോ ആദ്യം തന്നെ ചിരിയാണ് വന്നത് 😂😂😂 നിങ്ങളെ സമ്മതിച്ചു ചേട്ടാ...........😂😂😂🙏🏼🙏🏼
ശ്രീജിത്ത് രവിയുടെ മീശ : ചകിരി കരിഓയിലിൽ മുക്കിയിട്ട് വെയിലത്ത് ഇട്ട് ഉണക്കി എന്നിട്ട് അതിൽ പൌഡർ ഇട്ട് നരച്ചപോലെ ആക്കിയിട്ട് കടിച്ച്പിടിക്കാൻ കൊടുത്തു. 😅😂😂 😂
പടക്കങ്ങളും, കുഴിബോംബ് കളും കൊണ്ട് ആഘോഷിയ്ക്കുന്ന ഉത്സവപ്പറമ്പുകൾ. അവിടെ കാണിയ്ക്കാൻ കഴിയുന്നൊരു വെള്ളരി മലങ്കൾട്ട് മൂവിയിൽ വന്നു ആരുമില്ലാത്ത തരിശ് ഭൂമിയിൽ കളിപ്പാട്ടങ്ങൾ വിൽക്കുന്ന "ദിവ്യാ പിള്ള "യ്ക്ക് 🎊🎊അഭിനന്ദനങ്ങൾ 👏👏👏🎊🎊
ഒരു സിനിമ റിവ്യൂ അതും 19 മിനുട്ടിൽ കൂടുതൽ കോക്ക് അണ്ണന്റെ പവർ മനസ്സിലായോ സാറെ. റിവ്യൂ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ മലപ്പടക്കത്തിന് തീ പിടിക്കാത്തത് ഭാഗ്യം. കോക്ക് അണ്ണന്റെ റിവ്യൂസ് കാണാൻ ആൾക്കാർ കാത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് തമിഴ് ജയിലർ 6 ലക്ഷത്തിനടുത് ആളുകൾ കണ്ട വീഡിയോ
10 -15 ലക്ഷം രൂപ കൊടുത്താൽ script പോലും വായിക്കാതെ ധ്യാൻ വന്ന് പടം ചെയ്ത് കൊടുക്കും . വർഷത്തിൽ പത്ത് പൊട്ട പടങ്ങൾ വേണ്ടി വന്നാൽ പുള്ളി ചെയ്യും.. ടിക്കറ്റ് എടുത്ത് തിയേറ്ററിൽ പോകുന്നവരുടെ പൈസക്കും സമയത്തിനും സെൻസിബിലിറ്റിക്കും ഒരു വിലയും കൊടുക്കാത്ത വേട്ടാവളിയൻ.
True I feel like he is nt an extra ordinary talented, but he have the caliber,but he is nt putting any effort fr selecting his projects or he is nt trying to increase his acting skills.
Swabhavikam! Expected this movie to be Malancult even by glancing the film poster. Thanks Aswanth for being upfront and having to sacrifice your time and money to save us all the time and money. Like Adipurush, this movie will surely be in Netflix as well; beware all and mark my words.
സിനിമ കണ്ടു കാശ് പോയതും പോരാഞ്ഞിട്ട് മാലപ്പടക്കവും കാഷ് കൊടുത്തു വാങ്ങിയ കോക്കിന്റെ മനസ്സ് 🔥🔥🔥
Kok patiya director ljp an,ljp enthe padam eduthalum kok ne adipwoli an
ഓണം ഒക്കെയല്ലേ കാശ് നഷ്ടമാവില്ല, ശെരിക്കും നെന്മാറ, ഉത്രാളികാവ്, ഒക്കെ പൊട്ടിക്കുന്ന ഡൈനകൾ രണ്ടെണ്ണം സൈഡിൽ വെക്കേണ്ടിയിരുന്നു.
ഈ കൊക്കിനു പറ്റിയ ക്യാപ്ഷൻ ആണ് മലങ്കൾട്ട് 😂😂😂
@@kingisback4005 ni ee padathil work cheythitund le ninte karachil kandapo mansilaayi
@@kannanamb64producer annu 😂
ബാക്കി ഉള്ളവർ പടം കാണാൻ തെറ്റി കയറിയപ്പോൾ KOK annan മാത്രം പടം കാണാൻ വേണ്ടി കയറി 😂 മാസ്സ് ഡാ !
അവൻ ഒറ്റക്കാണ് വന്നത്. 😂
😂😂😂
Tit
Tit
വയ്യ Award ലഭിച്ച Nepo King ധ്യാന് അഭിനന്ദനങ്ങൾ 🤣
Interview star dhyan annan😂
"വയ്യ" സക്കീർ മഠത്തിൽ
@@adithyansr734ഇന്റർവ്യൂ തന്നെ ഇപ്പൊ മടുപ്പാ 😂
😂😂😂
@@sreeragkp3122 ××==÷÷=$%
ധ്യാനിന്റെ ഈ മലങ്കൾട്ട് ജയിലർ ഒരിക്കലും കാണില്ലെങ്കിലും ഈ റോസ്സ്റ്റിംഗ് ഇടക്കിടക്ക് കാണും.... അമ്മാതിരി റിപ്പീറ്റിങ് വാല്യൂ ഉള്ള മൊതലാണിത് ❤
Satyam
ഇത്രേം ചിരിപ്പിച്ച ഒരു റിവ്യൂ അടുത്തൊന്നും കണ്ടിട്ടില്ല 👌🏼😂😂
ധ്യാനിനും സംഘത്തിനും അഭിവാദ്യങ്ങൾ 👍🏼⚰️🚀
🌹🌹🌹🌹
സത്യത്തിൽ ആദരാഞ്ജലികൾ ആണ് പറയേണ്ടത് 😂😂
ഈ വർഷത്തെ മലങ്കൾട്ട് സ്റ്റേറ്റ് അവാർഡ് നേടിയ ജെയ്ലർ ടീമിന് അഭിനന്ദനങ്ങൾ 👏👏😂😂
ജെയ്ലർ (മലയാളം -/ ബഡ്ജറ്റ് ഫ്രണ്ട്ലി )
what is malankaltt?
No international level item🥵
@@eleven4599 Serious movie but feel like a comedy one .
We can enjoy it in that way , thats called malamcult .
@@eleven4599 malangalt means the film is very bad even though we can enjoy it in a manner of enjoying stupidness of it...
ഇരുട്ടിന്റെ യാമങ്ങളിൽ അവൻ വന്നു😂ഒരു മലംഗൾട്ടും ആയി🎉❤
😂😂😂😂😂
🤣🤣🤣🤣🤣
😂😂😂😂
😂
ഈ മലങ്കൾട്ട് എന്നുവച്ചാൽ എന്താണ്??
കോകിന് ഒര് 2 മില്യൺ subscription ഒക്കെ ആയാൽ പകുതി പ്രൊഡ്യൂസേഴ്സ് ഫീൽഡ് വിടും...
Keep going kok🎉🎉
But endanu areele sub angot kerunilla.. enna views und thanum..
Correct 💯
🤣🤣😂
@@nefiabrahamnjan epm review kanan vendi mathram vanne ah ethu vere sub cheythattilla 😹
@@nefiabraham sathyam😄😄
ഇലക്ഷന് അപരന്മാർ മത്സരിക്കുന്നത് കണ്ടിട്ടുണ്ട്.. വോട്ടേഴ്സിനെ പറ്റിക്കാൻ.... ഇപ്പൊ ദേ സിനിമയിലും അപരൻ.. 😂😂😂
ധ്യാനോക്കെ ഈ പണി നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു🤣🤣🤣
@@Jomit3440 ധ്യാൻ തന്നെ സംവിധാനം ചെയ്ത സിനിമയെ കുറ്റം പറഞ്ഞവന😂
സത്യം
😂😂😂😂Pattilla...eniku puthiya kaaar vanganam😂😂😂😂
@@MagnificentMalapparambakkaranpidichu nikkunnundallo
Ate comedy matramee puliku patu baki oke para shokamaa..serious rolesoke comedyaanu
Adi kapyaare kunjiramanayanam..aa type roles matram inim chyate
ജയിലെറിന് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് മാലപ്പടക്കം സ്റ്റാറിൻ്റെ കുന്നംകുളം ജയിലർ...The epic clash begins 🔥
😂😂
A huge achievement by team Jailer( malayalam) for receiving MALAM CULT PRO MAX award which no movie has ever clinched 🎉
Broooo 😂😂😂😂😂😂😂😆😆😆😆😆😆
കുന്നംകുളം ജെയ്ലർ മാറ്റി തീയേറ്ററിൽ കോക്ക് അണ്ണന്റെ ഈ റിവ്യൂ പ്രദർശിപ്പിച്ചാൽ ഇൻഡസ്ട്രി ഹിറ്റ് ഗ്യാരണ്ടി 🔥🔥😂😂
Ath sathyam 😂
😂👍🏻
🤣🤣🤣
ന്റെ പൊന്നോ!!
ധ്യാൻ പോലും ഈ റിവ്യൂ കണ്ട് ചിരിച്ചു ചത്തു കാണും 😂
@@arunaruns5625 jailer il kore kanum alle
@@arunaruns5625ath Mathre ullu vro, kooduthal velupikaan nikalle😂
സൂപ്പർസ്റ്റാറിന്റെ ജെയ്ലറിനു വെല്ലുവിളി ആയി നമ്മുടെ ഇന്റർവ്യൂ സ്റ്റാറിന്റെ ജയ്ലർ... മലയാളത്തിനു അഭിമാനം... 🤩🤩🤩🤩
ഇത്തരം സിനിമകൾ ഇനിയും ഇറങ്ങണം... എന്നാലേ ഞങ്ങൾക്ക് ഇതുപോലെ ചിരിക്കാൻ പറ്റു😂
ഈ തവണ ധ്യാൻശ്രീനിവാസന് വയ്യ അവാർഡ് 😂💯
ഒരു അഭ്യർത്ഥനയുണ്ട് സിനിമയെ നാടകത്തോട് ഉപമിച്ച് നാടകത്തെ അപമാനിക്കരുത്... അത് നല്ല നാടകങ്ങൾ കളിക്കുന്ന കലാകാരന്മാരോട് ചെയ്യുന്ന ഒരു അപരാധം ആയിരിക്കും... 👍✌️
വെള്ളരി നാടകം എന്ന കാറ്റഗറിയാണെന്നാണ് പറഞ്ഞത്
*"ഉള്ളിക്ക് വളം ഇടുന്നതാണ് ഇതിലും Better"...🤣🤣🤣🤣🤣🤣 video ഇത്രേം length കൂടിയപ്പഴേ മനസ്സിലായി കുറച്ച് ചിരിക്കാനുണ്ടാവും എന്ന്...🤣🤣🙏*
ഈ വർഷം സൂപ്പർ ഹിറ്റ് ആയതും
ദുരന്തം മലം കൾട്ട് ആയതും.... ജയിലർ 🎉🎉🎉🎉
ഡവിളാ... ഡവിള്..✌️. കുമ്പിടി 😂😂
ഇന്റർവ്യൂ സ്റ്റാർ -ധ്യാൻ
പൊന്നെടാ ഉവ്വേ - ബിനു അടിമാലി
ഇഹ് ഇഹ് - പ്രിത്വിരാജ്
തുഹാ തുഹാ - ഇന്ദ്രൻസ്
ഞാൻ ബറോസ് - ലാലേട്ടൻ
മെഹാ നടൻ - മമ്മുക്ക
അഗ്രിക്കൾച്ചർ സ്റ്റാർ - ജയറാം
എന്താണിക്ക - സൃന്ദ
ളെഡി സൂപ്പർസ്റ്റാർ - മഞ്ജു വാരിയർ
നന്മമരം സ്റ്റാർ - ജയേട്ടൻ
Unknown ലാംഗ്വേജ് - ഷൈൻ ടോം
പൊന്നി പൊന്നി - ഫഹദ്
.
. kok യൂണിവേഴ്സ് 😂
Myda naayagn- vijay😂
Junglee rummy lal
പങ്കാളികളെ
എഗ്ഗ് white star
Nammal pwolikkunnu - saiju kurup😂
Super staar sureeeessh guooopi ...with that thalayatam plus konjanam kuthal....😂😂😂
Aduthathu Gandhi gramam star Dulquer 😂😂
ധ്യാൻ തന്നെ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട് പഞ്ചായത്ത് പണിക്കു പോവുമ്പോലെയാണ് സിനിമ അഭിനയിക്കാൻ പോകുന്നതെന്ന്, രാവിലെ എണിക്കുന്നു ഏതെങ്കിലും സെറ്റിൽ പോയി അഭിനയിക്കുന്നു. അല്ലാതെ ധ്യാനിനു ഒരു കമ്മിറ്റിമെന്റും ഇല്ല,
പിന്നെ കുറഞ്ഞ ചിലവിൽ സിനിമ എടുക്കാന് മോഹം കൊണ്ടുനിൽക്കുന്ന ഏതെങ്കിലും ex മുതലാളിയും കൂടെ കിട്ടിയാൽ ഇതുപോലുള്ള അവരാതം സിനിമകൾ ഇനിയും ഇണ്ടാവും.
Pullik aake commitment ulath swandam achane kutam paraynm kaliyakanm mathrm aanu😂😂😂😂😂
ധ്യാനിന്റ കൊള്ളാവുന്ന ഒരു സിനിമ പോലും ഇതുവരെ കണ്ടിട്ടില്ല
So avante movies kaanaruth. He doesn't care about his films then why the hell should we watch them?
@@anujoseph_10Athinu ayale kananalallo cinema kanunnath
@@jithus6592 pinne miss cheyyan pattatha bhayankara movies aanallo🤣
മലംകൾട്ട് Pro max award കിട്ടിയ ടീം മലയാളം ജയ്ലറിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉🙏🏻🙏🏻🙏🏻🙏🏻
മലങ്കൾട്ട് സിനിമയുടെ കൊടുമുടി കയറിയ സംവിധായകന് അഭിനന്ദനങ്ങൾ!❤
10:49 ഇജ്ജാതി 🤣🤣🤣🤷🏻♂️🤣🤣🤣
All Kerala Padakkam Star Dhyan Sreenivasan nte padam malamcult hit aayathinaal adutha 5 year free aayi padakkam nalkaan sivakaasi fireworks association theerumaanichittund
So all the best for your next 5 year padakkams 🧨🧨🥇
ധ്യാൻ സിനിമ ചെയ്യുന്നത് പണത്തിന് വേണ്ടി മാത്രമാണ് കഥ ഒന്നും നോക്കാറില്ല അവൻ ഇന്റർവ്യൂവിൽ തന്നെ പറഞ്ഞിട്ടുണ്ട് 😁😁
പടം പൊട്ടി പൊട്ടി പിന്നെ ഇവനെ വച്ച് വച്ച് ആരും പടം എടുക്കാത്തവും അപ്പൊ മനസിലായി കൊള്ളും
@@amalraj1039 ഈ പോക്ക് ആണെങ്കിൽ താമസിക്കാതെ ഫീൽഡ് ഔട്ട് ആയിക്കോളും
ഓരോരുത്തരും ഒരു ചാൻസ് കിട്ടാൻ നോക്കിനടക്കുവാ അപ്പോഴാണ് ഇങ്ങെനെ ഓരോന്ന് ഉള്ള സൗഭാഗ്യം നശിപ്പിച്ചു കളയുന്നത് 😡
അങ്ങനെയെങ്കിൽ വല്ല പണിക്ക് പോകാൻ പറ ജനങ്ങളെ ഊമ്പിപ്പിക്കാതെ
Ellavarum panathinu vendiyalle bro abhiniyakkunnath pakshe dhyaninte films okke malamcultaanu
മലങ്കൾട്ട് PRO MAX 💣🔥 എന്ന അവാർഡ് കിട്ടിയ "Jailer Malayalam" Movie യ്ക്ക് അഭിനന്ദനങ്ങൾ 🤣😂
19:29 ടപേ ടപേ ടപേ ഭൂം 😂🧨💣
Bro ee malancult entha sambhavan?
@@aryavarun8663Bro Best Hotelsin MICHELIN STAR kodukunna pole..... Avaratham Padathin KOK kodukunna award aan MALANKALTU... 😄
@@aryavarun8663 Serious situation but comedic execution. Malan Cult enna mood il maathram Kandh enjoy cheyyam. 💥😂
Cult meaning aadhyam search cheyyu. Athe mansilayal next malayalathil malam annal endha annu alojiku… annite randum koodi vayicha ardham mansilaavum😂
@@aryavarun8663cult classic movies ennokke parayunnathinte opposite aayi malayalam reviewers kandethiya word aanu. Ffcil vanna word aanu.
കഥ പറയിവാൻ മടി കാണിക്കുന്ന 😍കൊക്ക് അണ്ണൻ😍.. മൂവി കഥ മുഴുവൻ കേട്ടു നിർവൃതി അടഞ്ഞ njan🙄
absolutely honest review, a typical Malayali can relate to.
ഈ റിവ്യൂ 2 അര മണിക്കൂർ ആക്കി തീയേറ്റർ റിലീസ് ചെയ്യണം 🥰🥰🥰
1:00മലങ്കൾട്ട് Pro Max 😂😂
5:16 - അതാ പടക്കം താഴെ പോയി😂😂
HUKKUM DHYAN KAA HUKKUM ( INTERVIEW STAAR) 🎇🎇🎆🎆🎆🔥🔥🔥
What u said about dhyan ie; absolutely correct🙂🙂
Interview ile kadha kal pole pulli oru responsibility illathe career munoot kond pokunu 😶
ഈ വർഷത്തെ മികച്ച മലങ്കൾട്ട് pro max അവാർഡ് നേടിയ ജയിലർ മൂവിക്ക് അഭിനന്ദനങ്ങൾ
ചോളം കൃഷി ചെയ്തു തക്കാളിയും വെണ്ടയും വിളവെടുത്ത് ഈ വർഷത്തെ കാർഷിക അവാർഡ് നേടിയ jailer മലയാളത്തിന് അഭിനന്ദനങ്ങൾ
😅
😂
ആ മാല കളയണ്ട ഓണം റിലീസുകൾ ഇനിയും വരാനുണ്ട്
Jailer(Thamil)-Vinayakan
Jailer(Malayalam)-Binu adimali🔥🔥🔥🔥
Malayali poliyada🔥🤣🤣🤣🤣
ധ്യാൻ ഒരു വിധം കുഴപ്പമില്ലാതെ അഭിനയിച്ച സിനിമകൾ നോക്കുവാണേൽ തിര ,ഒരേ മുഖം , കുഞ്ഞി രാമായണം ഈ മൂന്ന് സിനിമകൾ മാത്രമെ എനിക്ക് പഴ്സനാലി ഫീൽ ചെയ്തുള്ളു .. പുള്ളി തന്നെ ഈ ടടുത്ത ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് പൈസക്ക് വേണ്ടി മാത്രമാണ് ഞാൻ ഇപ്പോൾ അഭിനയിക്കുന്നത് .....അല്ലാതെ തന്റെ ഉള്ളിലെ നടനെ മെച്ചപ്പെടുത്താൻ പുള്ളി താല്പര്യപെടുനതെ ഇല്ല ....എന്നിട്ടും പുള്ളിക്ക് ഇപ്പോളും ഒരു പാട് ചിത്രങ്ങൾ കിട്ടുന്നു അതാണ് അത്ഭുതം......
adi kapyare kootamani kollam
Nepo kid... പടം കിട്ടാൻ ഒരു പാടും ഇല്ല
ഈ പ്രൊഡ്യൂസർമാർക്ക് തലക്ക് ഓളം ആണോ എന്നാണ് ഞാൻ വിചാരിക്കുന്നത്. മലയാള സിനിമ ഇന്നത്തെ ഈ അവസ്ഥയിൽ എത്താൻ കാരണം അവരാണ്.
അടി കപ്യാരെ കൂട്ടമണി
പറഞ്ഞത് കറക്റ്റ്.... Dyaanod ഒരു അട്ടച്ച്മെന്റ്റ് ഉണ്ട് ആൾക്കാർക്ക്... അത് കളയലാണ് ഇപ്പോഴുള്ള പടം മുഴുവൻ
Ini undakilla
ധ്യാൻ ശ്രീനിവാസൻ ഒട്ടും അപ്ഡേറ്റ് ആകാത്ത നടനാണ്.പുള്ളിയുടെ അടുത്ത് വരുന്ന സിനിമ ഏതായാലും കഥ പോലും കേൾക്കാതെ ആയിരിക്കും ചിലപ്പോൾ അഭിനയിക്കുന്നത്.എനിക്ക് ആകെ അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമായണം മാത്രമാണ് ധ്യാൻ അഭിനയിച്ചതിൽ ഇഷ്ടമുള്ളത്.
Thira nyc aarnnu
പുള്ളി കാശിനു വേണ്ടി മാത്രം ആണ് അഭിനയിക്കുന്നത്
തിര കാണൂ...
ശ്രീനിവാസന്റെയും.. വിനീതിന്റെയും... പേര് കളയാൻ... ഒരു... 🤭
Kok.... രജനി Jailer റിലീസ് മാറ്റിവെച്ചിരുന്നെങ്കിൽ...100..കോടി ക്ലബ്ബിൽ കയറേണ്ട.. സിനിമ.. 😂
ചോള പാടത്ത് തക്കാളി കൃഷി ചെയ്യാൻ കാണിച്ച ഡയറക്ടറുടെ ആ മനസ്സ് 😅
നിരത്തി ബോംബ് ഇടുന്ന ഡ്യാൻ sir ന് അഭിനന്ദനങ്ങൾ 🔥
മാറി കേറിയവർ 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഇറങ്ങിപ്പോയി😂😂😂😂🙏
കോക് vs ദ്യാൻ ശ്രീനിവാസൻ ഇന്റർവ്യൂ കണ്ടിട്ട് ഇത് ഒന്ന് കൂടി കാണാൻ വന്നവർ ഉണ്ടോ 😁
King of kotha ijjathi thalli marakkal
Jailer തമിഴ് സിനിമയുടെയും മലയാളം സിനിമയുടെയും റിവ്യൂകൾ അടുത്തടുത്ത് ഇടാനുള്ള ഭാഗ്യം കൊക്കിന് കിട്ടി
കാണാനുള്ള ഭാഗ്യം പ്രക്ഷകർക്കും കിട്ടി
@@BruceWayne___🤣
His reviews are always a treat to watch ❤❤❤
കോക്കിന്റെ King of kothayude review 1million അടിച്ചിരിക്കും.... Waiting for that🔥🔥
Kunna
മോനൂസിന്റെ kotha പൊളിയും
😂😂😂ഓണം വെക്കേഷന് അല്ലെ.. പിള്ളേർ എൻജോയ് chey
@@WalterWhite-nc9vjaano monuse😢😢
@@WalterWhite-nc9vjനിന്റെ കൊതം പൊളിഞ്ഞ ലക്ഷണം ഉണ്ടല്ലൊ 😁
Anyone waiting for our KOK's *KOK* Review 😁
Ookal aavum thonindu 🤣
Erekure😁
Dhyan Ka Hukum 🔥
Myr🤣🤣🤣🤣
Ookk aayirikkum
@@travelstoriesofjbr2417😂
Dhyan ka ookkum😂
പൊതുവെ സിനിമ ട്രൈലെറുകൾ കാണാത്ത ഞാൻ ഇതുപോലുള്ള പടത്തിന്റെ kok റിവ്യൂ കണ്ടതിനു ശേഷം പോയി ട്രൈലെർ കാണാറുണ്ട്... 😌
ആദ്യമായാണ് ഒരു സിനിമയുടെ crew മുഴുവൻ മലങ്കൾട്ട് അവാർഡ് നേടുന്നത്
ഇത് ചരിത്ര മുഹൂർത്തം 🔥
വിവാദം അറിഞ്ഞിട്ട് എങ്ങനും രജനികാന്ത് ഈ പടം കണ്ടാൽ 😂😂😂🔥👌
അങ്ങേരെ കൂൾ ആക്കാനാണ് അദ്യമേ Thanks to super star Rajani Kanth എന്നു എഴുതി കാണിച്ചത് 😄
Video open ആക്കും മുൻപ് ഫോട്ടോയിൽ ആ പടക്കം കഴുത്തിലിട്ടത് എഡിറ്റ് ആണെന്ന് കരുതി open ആക്കിയപ്പോ ആദ്യം തന്നെ ചിരിയാണ് വന്നത് 😂😂😂 നിങ്ങളെ സമ്മതിച്ചു ചേട്ടാ...........😂😂😂🙏🏼🙏🏼
Ningalude kok review enne pole wait chayyunavar undo?
ഈ വർഷത്തെ ഏറ്റവും വലിയ malam kaltt അവാർഡ് നേടിയ ധ്യാനിനും കൂട്ടർക്കും അഭിനന്ദനങ്ങൾ 😹😹💥💥💣
😂😂
അണ്ണാ king of kotha യിൽ വയ്യ അവാർഡ് ലിസ്റ്റ് ആരൊക്കെ കട്ട waiting
ശ്രീജിത്ത് രവിയുടെ മീശ : ചകിരി കരിഓയിലിൽ മുക്കിയിട്ട് വെയിലത്ത് ഇട്ട് ഉണക്കി എന്നിട്ട് അതിൽ പൌഡർ ഇട്ട് നരച്ചപോലെ ആക്കിയിട്ട് കടിച്ച്പിടിക്കാൻ കൊടുത്തു. 😅😂😂 😂
😂😂😂
😀😀🙄
Ijjathi🤣
😂😂😂
😂😅
കൊത്ത റിലീസ് ആവുന്നതിനേക്കാൾ waiting ആണ് കോക്കിന്റെ Review varan
😢😢
19:30 min nte mooonee ejjathii review 🔥🔥🔥🔥🔥
Dhyan 💣💣💣💣💣💣💣 kinggggggg
Kok അണ്ണനെ കണ്ടപ്പോൾ പടക്കം ബഷീറിനെ ഓർമ വന്നു🥲🪄.. പടക്കം kok😇
എന്നാലും ഈ ഓണത്തിന് പൂവ് വാങ്ങാതെ പടക്കം വാങ്ങി ദീപാവലിയും വിഷുവും ഒന്നിച്ചു ആഘോഷിക്കാൻ കോക്ക് അണ്ണനെ സഹായിച്ച ജയിലെർ ടീം 😂😂🤣
*no one can replace kok's review😂🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
13:57 director brilliance wow😄😄
പടക്കം സ്റ്റാർ 🔥 ദ്യാൻ
Kok annan reference of padakkam was literally 🔥🔥🔥😂😂
വേഗം വീഡിയോ ഇടണ്ണ.. എല്ലാരും waiting ആണ് 😂😂😂
പടക്കങ്ങളും, കുഴിബോംബ് കളും കൊണ്ട് ആഘോഷിയ്ക്കുന്ന ഉത്സവപ്പറമ്പുകൾ. അവിടെ കാണിയ്ക്കാൻ കഴിയുന്നൊരു വെള്ളരി മലങ്കൾട്ട് മൂവിയിൽ വന്നു ആരുമില്ലാത്ത തരിശ് ഭൂമിയിൽ കളിപ്പാട്ടങ്ങൾ വിൽക്കുന്ന "ദിവ്യാ പിള്ള "യ്ക്ക്
🎊🎊അഭിനന്ദനങ്ങൾ 👏👏👏🎊🎊
സിനിമ അവസാനം വരെ ക്ഷമയോടെ കണ്ട ആശ്വന്തിനു എന്റെ അഭിനന്ദനങ്ങൾ 👌👌👌👌
Uff superstar rajnikanth വരെ കാത്തിരുന്ന റിവ്യൂ 🥵🥵
After United match..... കുറച്ച് ആശ്വാസം താങ്ക്സ് കൊക്കണ്ണാ....😢
അവിടെ ഗുണ്ട് evide ഗുണ്ട്😂😂
Annaalum spurs kane illand adch bithiyil kettiyallo enn aloikkumbo🥹💀
Sathyam bro 😢
സത്യം 🙂. എന്നാലും സ്പഴ്സ്
😢😢
ധ്യാനിന്റെ പടത്തിന് എന്തോന്ന് കിട്ടാനാ 😂😂😂 ഇവനൊക്കെ better Interview thanneya 😂😂😂
😂😂😂 fun is here
🤚🏽
ചോളകൃഷി ചെയ്തിട്ട്..... തക്കാളി....... പൊന്നു ടാവേ ചിരിച്ചു ചത്തു 😂😂😂😂😂😂😂😂😂
Dhyan:പടക്കങ്ങൾ എന്നും എന്റെ ഒരു weakness ആണ് 😌
ഒരു സിനിമ റിവ്യൂ അതും 19 മിനുട്ടിൽ കൂടുതൽ കോക്ക് അണ്ണന്റെ പവർ മനസ്സിലായോ സാറെ. റിവ്യൂ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ മലപ്പടക്കത്തിന് തീ പിടിക്കാത്തത് ഭാഗ്യം. കോക്ക് അണ്ണന്റെ റിവ്യൂസ് കാണാൻ ആൾക്കാർ കാത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് തമിഴ് ജയിലർ 6 ലക്ഷത്തിനടുത് ആളുകൾ കണ്ട വീഡിയോ
10 -15 ലക്ഷം രൂപ കൊടുത്താൽ script പോലും വായിക്കാതെ ധ്യാൻ വന്ന് പടം ചെയ്ത് കൊടുക്കും . വർഷത്തിൽ പത്ത് പൊട്ട പടങ്ങൾ വേണ്ടി വന്നാൽ പുള്ളി ചെയ്യും.. ടിക്കറ്റ് എടുത്ത് തിയേറ്ററിൽ പോകുന്നവരുടെ പൈസക്കും സമയത്തിനും സെൻസിബിലിറ്റിക്കും ഒരു വിലയും കൊടുക്കാത്ത വേട്ടാവളിയൻ.
😂😂😂😂😂
@@MikeVijayan-2.0thanik thalparyam illengil kannada aareyum thallikanikkunnumilla
അവനു പൈസ കിട്ടും.. അത്ര തന്നെ. കിട്ടിയ സമയം കുറച്ചു പൈസ ഉണ്ടാക്കുന്ന അവൻ അല്ലേ ബുദ്ധിമാൻ..
Avan bhudhi und nammal audience aan ath manasillaakathath
ഇവന്റെ എല്ലൊം പടം എന്തിന് പോയി കാണുന്നു കാണുന്നവനെ മടൽ വെട്ടി അടിക്കണം 😂
True I feel like he is nt an extra ordinary talented, but he have the caliber,but he is nt putting any effort fr selecting his projects or he is nt trying to increase his acting skills.
സക്കീർ മഠത്തിൽ muthaane ❤❤❤❤
Nepo King ❤
Malam cultivation 🎉
ഞാൻ പടം ഇന്നല കണ്ട് നല്ല movie
Climax super ane ❤
Suspense Thrilller ane 😂
ധ്യാൻ അച്ഛന്റെ സ്വാധീനം കൊണ്ട് മാത്രം സിനിമ കിട്ടുന്നു
പൂർണ്ണമായും പരാജയപ്പെട്ട വൃത്തികെട്ട നടൻ..... അഞ്ച് പൈസയ്ക്കില്ല
ഉറങ്ങാതെ വെറുതെ mobile കുത്തി ഇരുന്നതിന് ഗുണമുണ്ടായി.......!!!കൊക്ക് അണ്ണൻ എത്തി
Swabhavikam! Expected this movie to be Malancult even by glancing the film poster. Thanks Aswanth for being upfront and having to sacrifice your time and money to save us all the time and money. Like Adipurush, this movie will surely be in Netflix as well; beware all and mark my words.
ക്വാളിറ്റി സിനിമകൾ മാത്രമേ തിയേറ്ററിൽ റിലീസ് ചെയ്യൂ എന്ന് ഈയിടക്ക് ഏതോ മഹാന്മാർ വാർത്താ സമ്മേളനം വിളിച്ചു കൂട്ടി വിളമ്പിയിരുന്നു 🤣🤣
waiting for kok review by kok🥵😂😂😂
മലങ്കട്ട് അവാർഡ് നേടിയ നമ്മുടെ ധ്യാനിനും കൂട്ടർക്കും അഭിനന്ദനങ്ങൾ 😁
This year award goes to Aswanth kok for best review🎉🎉🎉🎉
Last binu adimali, manoj k jayan , dhyan cigarette velikunney scene 🔥🔥💥💥🔥
Ookum binu ka ookum😂
@@midhunsanthosh9582😂😂
@@midhunsanthosh9582adimali alappara adimali nerandharam
🤣🤣🤣🤣🤣
😂😂
Ultimate അവരാതം 😃😃
Kok is not pregnant, but still he delivers.😂😂
Was waiting for your reviews ❤
😂😂😂😂വീഡിയോ തുടങ്ങുന്നേ മുന്നെ മാലപ്പടക്കം മാല ഇട്ടു ഇരുപ്പു കണ്ടു ചിരിച്ചു 😂😂😂എങ്ങനെ സാധിക്കുന്നു kok ഇതൊക്കെ 😂😂😂😂😂
Bruh exactly
😅😅😅
Congratulations to this malayalam jailer team for winning this year's malangcult pro max award 😂😂😂😂😂
Kok anna സമ്മതിച്ച നിങ്ങളെ...
20 min pakka full entertainment review 😹
ഇനി ith പോലുള്ള malamcult padam review പടക്കകട യിൽ നിന്ന് എടുത്താൽ pwolikkum..😅
malamcult superstar dhyan sreenivasan is back with a blast..proud to be a malamcult fanboy..next realease leo(duplicate)..
10 min review 10 min mimicry.... equally distributed🔥
😂😂😂😂😂 Ashwanth ji review kandu chirichu 😂😂😂😂😂 a real entertainment ❤❤❤❤❤❤ Really enjoyed
We are waiting for that massive
clash
KOK. ×. KOK🔥
എന്റെ പൊന്നോ ചിരിച് മരിക്കും മൈര് ഇന്ന് 😂😂
Bro eth yenth kollam 😂😂 ....inspired by Salim Kumar from CID Musa