O priye (Aniyathi pravu) JASIM KOTTODY

Поділитися
Вставка
  • Опубліковано 10 вер 2024
  • O priye (Aniyathi pravu) JASIM KOTTODY
    Vocal: JASIM KOTTODY
    Flute: UNNIKRISHNAN PUTHUCHERY
    Camera : nazar rajapuram
    orchestration: SREEHARI K
    Mix& master: SREEHARI K
    producer: SREEKANTH

КОМЕНТАРІ • 410

  • @nikhil-jb9jz
    @nikhil-jb9jz 3 роки тому +72

    ആദ്യമായി അവളോട്‌ ഇഷ്ടമാണെന്ന് പറയാൻ പോയപ്പോൾ കിരൺ ടീവിയിൽ കേട്ട ഗാനം വർഷം 4 കഴിഞ്ഞു ഇപ്പോൾ എന്റെ മോന്റെ അമ്മയാണ് ഞങ്ങൾ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണകങ്ങളും ആയി കഴിയുന്നു

  • @ashi-thestoryteller3074
    @ashi-thestoryteller3074 6 років тому +46

    ജന്മങ്ങളായ്..പുണ്യോദയങ്ങളായ്..കൈവന്ന നാളുകൾ..
    കണ്ണീരുമായ്..കാണാക്കിനാക്കളായ്..നീ തന്നൊരാശകൾ..
    തിരതല്ലുമെതു കടലായ് ഞാൻ..തിരയുന്നതെതു ചിറകായ് ഞാൻ..
    പ്രാണന്റെ നോവിൽ..വിടപറയും കിളിമകളായ്..എങ്ങു പോയി നീ..
    ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
    ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം..
    വർണ്ണങ്ങളായ്...പുഷ്പ്പോത്സവങ്ങളായ്..നീ എന്റെ വാടിയിൽ..
    സംഗീതമായ്..സ്വപനാടനങ്ങളിൽ..നീ എന്റെ ജീവനിൽ..
    അലയുന്നതെതു മുകിലായ് ഞാൻ..അണയുന്നതെതു തിരിയായ് ഞാൻ...
    ഏകാന്ത രാവിൽ..കനലെരിയും കഥ തുടരാൻ..എങ്ങു പോയി നീ..
    ഓ പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
    ഓ..പ്രിയേ..എൻ പ്രാണനിലുണരും ഗാനം..

  • @munashas8614
    @munashas8614 7 років тому +149

    ജിവിതത്തിൽ അകെ അസുയ തോന്നിയാത് ചിലരുടെ voice കേട്ടപ്പോഴാണ് ഏനിക്ക് നല്ല അസുയ ഉണ്ട് Bro പൊളിച്ചു ഡാ 2ണ്ട് പേരും ഒന്നും പറയാനില്ല ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു Bro ' Love you

    • @heartmusic4388
      @heartmusic4388 7 років тому +2

      Munas Has thnqqq

    • @avinasekannan007
      @avinasekannan007 4 роки тому +1

      ennii engane anugrahikkanaa.. ethu thanne alle ettavum veliyya anugraham.. 💕

  • @prasanthknair2250
    @prasanthknair2250 5 років тому +60

    വരികളിൽ അലിഞ്ഞു ചേർന്നു പോകുന്നു..... lyrics ന്റെ മനോഹാരിത താങ്കൾ പാടുമ്പോഴാണ് അറിയുന്നത്.
    വലിച്ചുവരി വൈറൽ ആകാൻ വേണ്ടി ചെയ്യാതെ വളരെ സിംപിൽ ആയി സെലക്റ്റീവ് ആയി ചെയ്യുന്നതാണ് താങ്കളുടെ വിജയം.
    എല്ല വിധ ഭാവുകങ്ങളും നേരുന്നു..
    ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ

  • @MubeenaGafoor
    @MubeenaGafoor 6 років тому +34

    Jassim kottody faaaan😊😊........hearing dis song whole da Day😍😍😍😍

  • @tomsheron1171
    @tomsheron1171 4 роки тому +4

    എൻ്റെ പൊന്നോ.... ഇത്ര ഫീൽ ഉണ്ടായിരുന്നു ഈ പാട്ടിന് എന്ന് അറിയാൻ വൈകിയല്ലോ 😍😍😍

  • @muhammedrashid5699
    @muhammedrashid5699 5 років тому +8

    naadinte manam kathalloda muthe
    jasim kottody 😍

  • @aswathykithu2736
    @aswathykithu2736 6 років тому +19

    alinjupoyallo bro.... supr... no wordzz👌

  • @ahmedshency.m
    @ahmedshency.m 2 роки тому

    ജന്മങ്ങളായ് പുണ്യോദയങ്ങളായ്
    കൈ വന്ന നാളുകൾ...
    കണ്ണീരുമായ് ... കാണാക്കിനാക്കളായ്
    നീ തന്നൊരാശകൾ....
    തിരതല്ലുമേതു കടലായ് ഞാൻ..
    പിടയുന്നതേതു ചിറകായ് ഞാൻ...
    പ്രാണന്റെ നോവിൽ...
    വിടപറയും കിളിമകളായ്..
    എങ്ങു പോയീ നീ.........
    ഓ .... പ്രിയേ പ്രിയേ നിനക്കൊരു ഗാനം...
    ഓ .....പ്രിയേ പ്രാണനിലുണരും ഗാനം.....
    അറിയാതെ ആത്മാവിൽ
    ചിറകു കുടഞ്ഞോരഴകേ..
    നിറമിഴിയിൽ ഹിമകണമായ്
    അലിയുകയാണീ വിരഹം..
    ഓ ... പ്രിയേ പ്രിയേ നിനക്കൊരു ഗാനം...
    ഓ ... പ്രിയേ പ്രാണനിലുണരും ഗാനം....

  • @kishansukumar6398
    @kishansukumar6398 7 років тому +10

    പാട്ടു പൊളിച്ചു....
    ഉണ്ണിയേട്ടാ flute തകർത്തു....

  • @heartmusic4388
    @heartmusic4388 7 років тому +60

    Thnqqqq all😘😘

    • @thegd1169
      @thegd1169 7 років тому

      Superb

    • @ariframzan1
      @ariframzan1 7 років тому

      Kiduu bro

    • @bindhus4823
      @bindhus4823 7 років тому

      Brooo u r a genius. No words

    • @rameesasharin25
      @rameesasharin25 7 років тому

      Jasim Kottody
      ഇങ്ങളൊരു സൈലന്റ് കില്ലർ ആണ് ലേ.....

    • @jasimkottody9022
      @jasimkottody9022 7 років тому +1

      RAMEESA SHARIN noooo😍😍

  • @nainusz_z2115
    @nainusz_z2115 3 роки тому +5

    2021 LL Eth kelkkunnavarundooo supr melting voice....❤️

  • @lindageorge1311
    @lindageorge1311 6 років тому +16

    how can someone dislike this great song with such a feeling 😍😍😍❤

  • @midhunabaiju2359
    @midhunabaiju2359 6 років тому +3

    supperr chettaa kalakii

  • @rohitok409
    @rohitok409 5 років тому +82

    I dedicate this song for my future wife

  • @nimishajoy6116
    @nimishajoy6116 3 роки тому +3

    Pcasc..... Jasi...... Polich

  • @prameedv.s8803
    @prameedv.s8803 6 років тому +1

    Porichuuuui cheta vayankara feeling😍😘😍😘👌👌👌👌👏👏👏👏

  • @m24soul6
    @m24soul6 5 років тому +3

    Oru mezhuthiri Flute pwolich

  • @sandeepnewstyle
    @sandeepnewstyle 4 роки тому +8

    ഈ പാട്ടിന്റെ ആത്മാവ് കണ്ടെടുത്തു 😍

  • @akhilakku5268
    @akhilakku5268 6 років тому +11

    സൂപ്പർ ആട്ടോ അടിപൊളി നൈസ് സോങ്

  • @afyanblog3118
    @afyanblog3118 5 років тому +4

    Eppolaa ee song monjaaayath😍

  • @status__only
    @status__only 5 років тому +5

    വോയിസ്‌ മാരകം.... waiting for nxt... !!

  • @jamshijamshid2237
    @jamshijamshid2237 6 років тому +3

    Orupad ishtapettu bro 😍

  • @MUHAMMED-ro7og
    @MUHAMMED-ro7og 7 років тому +2

    Unni mutheaaa nee jasimnte aduth poyaa😍😍😍😘😘😘
    thakarthdaaa

  • @RithvikDayakar
    @RithvikDayakar Рік тому

    I dedicate this song only my best welwisher anil forever....my fvrt singer nd nice voice.....

  • @rshad11
    @rshad11 7 років тому +23

    thakrth bro no word👌🏻👌🏻👌🏻👌🏻

  • @suhaiblaina6341
    @suhaiblaina6341 7 років тому +9

    Wooww......
    masha Allaha.........
    supper.........

  • @SK-rs6ko
    @SK-rs6ko 6 років тому +10

    എന്റമ്മോ എന്തൊരു ഫീൽ ആണ്...

  • @malug5736
    @malug5736 6 років тому +3

    bro's.... daivathinte anugrhama your voice 👌👌👌👏👏👏 parayan vaakkal illaaaa

  • @Fz-zh6hs
    @Fz-zh6hs 6 років тому +6

    Jasim muthe Ussar mOwN 😚👍👌✌✌

  • @amjadmk5085
    @amjadmk5085 6 років тому +3

    Polichu macha great feeling

  • @ajeeshrg4
    @ajeeshrg4 5 років тому +19

    പാട്ടിനെ നശിപ്പിക്കാതെ പാടി സൂപ്പർബ് ബ്രോ

  • @hilshakhil
    @hilshakhil 6 років тому +3

    Super voice ......super song.....nannai paaadi. .suuppppeeerr

  • @harisnv4
    @harisnv4 3 роки тому +1

    Feeeel ohhhhh

  • @jouhararahman6
    @jouhararahman6 5 років тому +3

    Dislike adichavar show your own skill... Don't depress others for their skill. He is talented, oru pakshe kaalam etedukenda prathibha thanneyanu.. good vibrant in voice... N well done in all aspects.. keep it up

  • @indian9516
    @indian9516 6 років тому +4

    Enthe voice aane bro pwoli 😍😍👌 👌👌👌😍👌

  • @comradeshijinraj123
    @comradeshijinraj123 5 років тому +2

    ഒടുക്കത്തെ ഫീൽ

  • @izaryantherezabijo3507
    @izaryantherezabijo3507 2 роки тому

    Jasim adipoly song....kidu voice

  • @jisababu754
    @jisababu754 6 років тому +1

    Kidu...👌👌👌

  • @yadhukrishnan8299
    @yadhukrishnan8299 6 років тому +6

    Excellent performance !!!!

  • @Hashirali580Ww
    @Hashirali580Ww 4 роки тому +1

    മനോഹരം

  • @kenzmedia
    @kenzmedia 4 роки тому +1

    Mutheeeeee powliyeeee😘😘😘

  • @vineethavinuvineethavinu3458
    @vineethavinuvineethavinu3458 6 років тому +2

    realyyy soo soo gud....

  • @generationtechs6741
    @generationtechs6741 4 роки тому

    Ninaku pranthaaaanoooooo. OMG💖💖💖💖

  • @BILAL-rq8cg
    @BILAL-rq8cg 6 років тому +2

    thakarthu... especially 'oru mezhuthiri' awsome

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 3 роки тому +3

    ഉഫ് പൊളി ❤

  • @sadhikreemu7564
    @sadhikreemu7564 6 років тому +2

    superbbb voice mashaallah 😍😚😚

  • @bibinthomas6142
    @bibinthomas6142 6 років тому +4

    kidu....suppr....feeling😗

  • @loyola8175
    @loyola8175 6 років тому +1

    Wow ....😍😇 Priya

  • @joyfullworld2844
    @joyfullworld2844 7 років тому +4

    No words and breathtaking voice...I showed it to all of my freinds ps. Carrol from California pps. Abig fan

  • @hasnakshasnaks257
    @hasnakshasnaks257 6 років тому +2

    onnum parayanilla aetttaaa sprrrrrrrr thakarthu

  • @mithuanna
    @mithuanna 4 роки тому +1

    Jasim♥️ നീലാകാശ ചെരുവിൽ തൊട്ട് ഫാൻ😍

  • @mifusvlog3777
    @mifusvlog3777 6 років тому +7

    Your talent beyond words👌🏽👏

  • @human593
    @human593 3 роки тому +2

    Wow❤️

  • @sheziyasalim9601
    @sheziyasalim9601 6 років тому +2

    Masha Allah...
    suprb...
    😍😍😍😍

  • @nibinasaji1940
    @nibinasaji1940 6 років тому +3

    Super voice Brother god bless you

  • @rasheedear2882
    @rasheedear2882 4 роки тому +1

    Wow.. Amazing... Originalinekkaalum enthoru feel.. Muthe.... Thakarthu kalanjallo...

  • @bidhadhashabeel8644
    @bidhadhashabeel8644 5 років тому +1

    Spr bro.voice kidu aaato

  • @bharathanrajan4502
    @bharathanrajan4502 6 років тому +2

    Nalla voice aatto ee songs okle enik valare ishtaa eatan athu padiyapol enthu rasaa ayyothakarthu

  • @lakshmikbabu2180
    @lakshmikbabu2180 6 років тому +2

    oru mezhuthiriyude ..... dat was ma fav song .....nd u did so nice ........superb....chetta

  • @miyamathew6094
    @miyamathew6094 7 років тому +12

    jaisim as usual 👍👍👍👍👍👍👍👍👍

  • @nandhiniaadhidev6806
    @nandhiniaadhidev6806 4 роки тому +1

    Supper broi😍😍😍

  • @mubasmubamuba223
    @mubasmubamuba223 6 років тому +1

    Njn ippozhan ningade paat athyayit kettath..... Ippo thott njn ningade fan aanu....... Entha feel.....

  • @naithanabraham265
    @naithanabraham265 6 років тому +6

    കിടുവേ...............😘😘😘

  • @ajmalakbar4330
    @ajmalakbar4330 5 років тому +2

    എന്നാ feel. ആടാ മച്ചാനെ 😍😍😍😍💞💞💞💞😥😢😢😥😢😥😢😥😢😥😢😥😢😥😘😘😘😘😘😘😘💯💯💯💯💯💯💯💯💯

  • @vinodkumarpb9955
    @vinodkumarpb9955 6 років тому +1

    Dear superb

  • @dreamgirl2.373
    @dreamgirl2.373 5 років тому +1

    Adipwoli voice aanu ttto etta

  • @ameenami5075
    @ameenami5075 6 років тому +5

    Enda parayanjaan ippo muthe oru big hug I love you 😘

  • @hashimalsabah
    @hashimalsabah 4 роки тому +1

    Best wishes Jasim

  • @ansupreji1013
    @ansupreji1013 6 років тому +1

    Polichu bro spr, tx

  • @moriarty2216
    @moriarty2216 6 років тому +2

    Wow wow

  • @appusapz1917
    @appusapz1917 6 років тому +2

    Kidilan

  • @sreekanthsreekanth3962
    @sreekanthsreekanth3962 6 років тому +2

    നല്ല ഫീൽ..😍😍

  • @bainaishaibrahim4369
    @bainaishaibrahim4369 6 років тому +6

    owwww♡♡♡♡ pwliii♥♥ i luv it a looooooooot

  • @mestinmary5647
    @mestinmary5647 6 років тому +2

    Pwoli mhan

  • @MUHAMMED-ro7og
    @MUHAMMED-ro7og 7 років тому +1

    jasim kotody nummale chunk unnikuttane kude kootiko.... nalla usaarki chekkanaaa😍😍😍😘👍👍👍

  • @bleedblue1232
    @bleedblue1232 6 років тому +2

    Apaara sound....💙💙💙

  • @athiraammuzz2472
    @athiraammuzz2472 6 років тому +3

    Super chetto
    Just super super
    Nice voice😆😆😆

  • @midhunabaiju2359
    @midhunabaiju2359 6 років тому +1

    kannu nirayumm ettantee pattuu kettaal athanuu ettavum valiyaa sucess

  • @ismayilaju432
    @ismayilaju432 6 років тому +1

    Mutheee pwolich.... thakarth... thimirth....kidukkii.....

  • @anoopk8286
    @anoopk8286 3 роки тому +2

    ഇതൊക്കെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ.... പക്ഷെ ഇപ്പൊ 😢😢😢

  • @BAIJU6565
    @BAIJU6565 6 років тому +1

    Pwolichh

  • @AslamAAsil
    @AslamAAsil 7 років тому +1

    Inghane feel chaith paadalle bro... suprrr.....

  • @johnlinson8394
    @johnlinson8394 Рік тому +1

    Beautiful voice I loved ur voice bro ( am from bangalore but i am a malayali ly I loved ur voice) I have kept as my ringtone in my phone

  • @dkd1982
    @dkd1982 6 років тому +2

    👌

  • @sadhikreemu7564
    @sadhikreemu7564 6 років тому +1

    awesome😍😘 superbbbb voice really great mashaallah

  • @anoopk3639
    @anoopk3639 6 років тому +2

    ഒരു രക്ഷീല്യാ....

  • @afsalct2091
    @afsalct2091 6 років тому +23

    ആട്ട്തൊട്ടിലിൽ ഇട്ട കമന്റ് ഒരിക്കൽ കൂടി ഇവിടെ ഇടാൻ മോഹ൦ തോന്നുന്നു....

  • @aadhitharagil5423
    @aadhitharagil5423 4 роки тому +1

    എന്താ ഫീൽ. സൂപ്പർ 👌👌👌👌👌

  • @nasserpareed642
    @nasserpareed642 6 років тому +2

    Super mashaalah

  • @abhiijiths2521
    @abhiijiths2521 5 років тому +5

    Bro be more active in youtube.... Ente super voice aane bro ningade.... Please upload more & more songs bro.. we all love your voice Jasim 🎼🎼🎼

  • @rasminarasmi9311
    @rasminarasmi9311 Рік тому +1

    My favorite ❤

  • @kunjukunjol5940
    @kunjukunjol5940 4 роки тому +1

    Enna feel anedoo

  • @jibinjames5615
    @jibinjames5615 6 років тому +2

    superbbbbbb...am a big fan of u right now keep moving

  • @herlijacherlijac2068
    @herlijacherlijac2068 3 роки тому +1

    Super song

  • @shezinhadi4862
    @shezinhadi4862 3 роки тому +3

    wooww ...magical voice 👌🏻

  • @chandinikalarikkal9529
    @chandinikalarikkal9529 7 років тому +1

    spr patt...unniyetaa flute powliuchuttaa👌😊

  • @vishnu9044
    @vishnu9044 6 років тому +1

    Kiduveeee

  • @rahulraju1986
    @rahulraju1986 6 років тому +1

    Super brooo

  • @noushadmv5449
    @noushadmv5449 6 років тому +2

    Macha neeee oru rakshayumilla polichu 😘😘😘😘😘😘😘😘😘😘😘😘🤩🤩🤩