ഫഹദ് എന്റെ മകൻ ആയത് കൊണ്ടല്ല മമ്മൂട്ടിയും മോഹൻലാലിനെയും കാണിച്ചു -Fazil Exclusive Interview | Part 2

Поділитися
Вставка
  • Опубліковано 21 лип 2022
  • Malayankunju is an upcoming Indian Malayalam-language survival thriller film directed by Sajimon Prabhakar and written by Mahesh Narayanan. It stars Fahadh Faasil and Rajisha Vijayan in the lead roles and features Indrans, Jaffar Idukki and Deepak Parambol an in supporting roles.
    #FazilInterview #Malayankunju #FahadFaasil
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
  • Фільми й анімація

КОМЕНТАРІ • 170

  • @MovieManBroadcasting
    @MovieManBroadcasting  2 роки тому +7

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

  • @Manojmanoj-mn8xk
    @Manojmanoj-mn8xk 2 роки тому +17

    മലയാള സിനിമാ മേഘലയിൽ ആത്മാർത്ഥതയുള്ള ഒരു great Director, Actor. ജാതി മതം നോക്കാതെ കലയെ മാത്രം സ്നേഹിയ്ക്കുന്ന great person , I Respect you sir.

  • @noordas1
    @noordas1 2 роки тому +111

    ഇന്റർവ്യൂ ചെയ്ത കുട്ടിയുടെ സൗണ്ട് നസ്രിയ യുടെ ശബ്ദം പോലെ ആർക്കെങ്കിലും തോന്നിയോ... എനിക്ക് മാത്രമേ തോന്നിയുള്ളൂ 🤔😄👌👌👌

  • @dearaji1
    @dearaji1 2 роки тому +19

    നല്ല മാന്യമായ, മനസ്സ് നിറഞ്ഞുള്ള വ്യക്തതയും മനുഷ്യത്വം ഉള്ള പച്ചിക്കയുടെ സംസാരം 👌👌👌

  • @irfanippu1073
    @irfanippu1073 2 роки тому +15

    ലാലേട്ടനും മമ്മൂക്കക്കും ശേഷം മലയാളം ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച അത്ഭുതം ..... അഭിനയ കൊടുമുടി കീഴടക്കുന്ന ഒരു ഇതിഹാസ താരകമായി മാറുവാൻ എല്ലാ വിധ ആശംസകളും... ഫഹദ് ഫാസിൽ........

    • @abhijith7480
      @abhijith7480 11 місяців тому

      ലാലേട്ടനും മമ്മൂക്കുകയും ആയി എന്ത് കണ്ടിട്ട് ആണ് ഈ overrated psycho കഞ്ചാവ് വാണം ഫഹദിനെ compare ചെയ്യുന്നത് 🤢🤢🤢

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +88

    *വൈകാതെ ഫഹദ് നാഷണൽ അവാർഡ് നേടും sure ❤❤🔥🔥💥💥💥💥*

  • @Zenin7.
    @Zenin7. 2 роки тому +9

    Thalapathy🖤🥺

  • @sanjusiva
    @sanjusiva 2 роки тому +4

    15:30 വിജയിയേ പറ്റി പറഞ്ഞപ്പോൾ വല്ലാതെ സന്തോഷംതോന്നി. അദ്ദേഹം നല്ലൊരു അക്ടറാണ്. ഫാസിൽ സർ പറഞ്ഞപോലെ നല്ല വേഷം കിട്ടിയാൽ വിജയുടെ നല്ല പ്രകടനം നമ്മുക്ക് കാണാൻ കഴിയും. ഇനി വാരും കാലങ്ങളിൽ നമ്മുക്കു ദളപതി എന്ന മികച്ച നടനെ നമ്മുക്കു കാണാം

  • @sarjikv550
    @sarjikv550 2 роки тому +16

    ❤️❤️❤️കാണാൻ ആഗ്രഹിച്ചിരുന്ന ഇന്റർവ്യൂ.. കണ്ടു.. സന്തോഷം ❤️

  • @kaveryprathap2440
    @kaveryprathap2440 2 роки тому +14

    Nalla interview!!! Pachikka pande poli aanu. Interviewer inte oro chodyangalum poli aanu..hats off to interviewer 🤩

  • @TasteTripsTips
    @TasteTripsTips 2 роки тому +15

    Ethra kandalum madukkatha padam... manichithrathazhu thanne 🥰

  • @subramaniangopalan630
    @subramaniangopalan630 2 роки тому +4

    സർ,
    അഭിമുഖം വളരെ രസകരമായിരുന്നു. ഫർഹാൻ ഫാസിലിനു പറ്റിയ ഒരു കഥ ഞാൻ എഴുതിയീട്ടുണ്ട്. നേരിൽ കാണാൻ ആഗ്രഹിക്കുന്നു. വീടിന്റെ പേരായ "ദാർസലാം "എന്ന ഗ്രാനൈറ്റ് ബോർഡ്‌ വർഷങ്ങൾക്ക് മുൻപ് ഞാനാണ് ചെയ്തത്. ബോർഡ്‌ എന്റെ കൈയിൽ നിന്ന് വാങ്ങൻ ചേട്ടനും, അനിയനും കൂടിയാണ് വന്നത്.

  • @JIBREELINSIDE_OFFICIAL
    @JIBREELINSIDE_OFFICIAL 2 роки тому +12

    Last decade I was thinking that how fahad improved this much. Now I understand that. it because fahad is fasil sir's son [NO DOUBT ABOUT FASIL SIR HE IS WELL OBSERVED]👍🏻👍🏻👍🏻

  • @SP-ib4mn
    @SP-ib4mn 2 роки тому +8

    Daksha lovely interview, very informative and interesting! Looking forward to More from you! 👏🏽❤️

  • @ppadayatti123
    @ppadayatti123 2 роки тому +10

    Amazing interview So much of Malayalam movies history and thanks to Fazil sir for this amazing insight into mature movie making. No wonder Fahad is a great actor if one gets to listen to this every day that itself is a university of education. Excellent job interviewer and everything.

  • @bindumeher5266
    @bindumeher5266 2 роки тому +8

    Good interview... Different

  • @A.Youtuber
    @A.Youtuber 2 роки тому +4

    Nice interview. Good anchoring 👍👌

  • @Ajay-xy5kk
    @Ajay-xy5kk 2 роки тому +5

    Thalapathy Vijay ❤️✨

  • @zaramaryam3657
    @zaramaryam3657 2 роки тому +2

    Nalla interview..

  • @shamnasp669
    @shamnasp669 2 роки тому +9

    Pulikk pirannath pulikutti thanne ❤️🙏

  • @shamnaah488
    @shamnaah488 2 роки тому +4

    Best interview 👍🏻

  • @fahadmt6611
    @fahadmt6611 2 роки тому +9

    Fazil Sir 🥰

  • @arunkrishnanj7792
    @arunkrishnanj7792 2 роки тому +5

    15 : 34 ❤ Thalapathy Vijay ❤

  • @shambhusnair91
    @shambhusnair91 2 роки тому +3

    Very nice Interview and Daksha as always very valid questions👌👍

  • @devadastaletalks83
    @devadastaletalks83 2 роки тому +3

    Nice interview…good questions…good Anchor…

  • @anjuchandran972
    @anjuchandran972 2 роки тому +21

    I could see a proud father in Fazil... Very open and humble person.. All the best sir...

  • @MableThomas
    @MableThomas 2 роки тому +1

    What an insightful interview! Daksha great job with curating the questions. Fazil sir the legend..you really got him talking , so hats off to you!

  • @VipinAbraham
    @VipinAbraham 2 роки тому +1

    Kidu interview 👍👍👌👌

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol1118 2 роки тому +36

    കയ്യെത്തും ദൂരത്തിൽ ഫഹദ് നല്ല അഭിനയമായിരുന്നു. മാറ്റാരൊക്കെയോ തിളങ്ങി നില്കുന്നത് കൊണ്ട് പടം ഹിറ്റാവാതെ poyi അത്രേയുള്ളൂ

    • @foodsavary
      @foodsavary 2 роки тому +1

      subject outdated

    • @chin3884
      @chin3884 2 роки тому +1

      Athara mattullavar Ann??

  • @tuttu6287
    @tuttu6287 2 роки тому +2

    Good interview 👍

  • @user-ms2lk5bv7f
    @user-ms2lk5bv7f 2 роки тому +5

    ഞാനും വല്ലാതെ ഇഷ്ടപ്പെട്ട interview
    അവതാരിക സൂപ്പർ
    ഫാസിൽ സാർ നെ നന്നായി അറിയാൻ പറ്റിയത്
    അവതാരികയുടെ ചോദ്യങ്ങളിലൂടെയാണ്

  • @nuhman3304
    @nuhman3304 2 роки тому +4

    5:38 words 💯❤️

  • @shabirkk2209
    @shabirkk2209 2 роки тому +8

    10:35 🔥

  • @dearaji1
    @dearaji1 2 роки тому +4

    Interviewer = കിടിലം 👌👌👌👌

  • @Neekkkccc
    @Neekkkccc 2 роки тому

    Really good interview...

  • @titussaji
    @titussaji 2 роки тому

    Nice interview and questions 👍

  • @aneeshmallappally5394
    @aneeshmallappally5394 2 роки тому +9

    Anchor ന് nazriyede sound😀

  • @vidhyaanoob8992
    @vidhyaanoob8992 2 роки тому +1

    Nice interview 🥰👍

  • @no-dw9hm
    @no-dw9hm 2 роки тому +13

    നല്ല അഭിനന്ദനം 💓💓💓💓

  • @rgmj4424
    @rgmj4424 2 роки тому +2

    Super questions

  • @renjithharidas2988
    @renjithharidas2988 2 роки тому +4

    Fahad Fasil is 1000 times better than prithvi, kunjako, Asif Ali, Vijay etc. Etc nivin poly🤣🤣🤣

  • @shafishafi9621
    @shafishafi9621 2 роки тому +12

    മലയൻകുഞ് 💥💥💥💥💥💥💥💥💥💥💥
    എജ്ജാതി പടം 💥💥💥💥👌👌👌👌👌👌

  • @manzoorahamed7M
    @manzoorahamed7M 2 роки тому +2

    Hats off for the interview with pachikka ….oru mandhrika pustakamane nigngal thurannadh .

  • @melvinsam2332
    @melvinsam2332 2 роки тому +8

    വിജയ് എങ്ങനെ അഭിനയിച്ചലും ഫാൻസ്‌ ഇഷ്ടം ആവും മറ്റുള്ളനടൻ മരപോലെ അല്ല വിജയ് ഫാൻസ്‌ ഒരിക്കലും കയ്യിവിടില്ല വലിയ ഇഷ്ടം ആണ് അണ്ണൻന 🥺😍

    • @midhunmanoj1748
      @midhunmanoj1748 2 роки тому +2

      But Vijay ini abhinayapradhanyam Ulla padam cheyyanam.

    • @melvinsam2332
      @melvinsam2332 2 роки тому

      @@midhunmanoj1748 okay mon🙏🏻

  • @HIBUCHANA
    @HIBUCHANA 3 місяці тому

    Good.Anchor..Nice.speech and excellently presentation

  • @vishnupo8708
    @vishnupo8708 2 роки тому +5

    ഫാസിൽ സാർ ഉം നെടുമുടി സാർ ഉം ആലപ്പുഴ sd collage ന്റെ വിദ്യാർത്ഥികൾ ആണ് ❤️

    • @jiniljayaram7801
      @jiniljayaram7801 Рік тому

      മമ്മൂട്ടി പഠിച്ച മഹാരാജാസിലും യേശുദാസ് പഠിച്ച തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലും പഠിച്ച എന്നോട് 😎

  • @johnutube5651
    @johnutube5651 2 роки тому

    ഫാസിൽ ഇഷ്ട്ട സംവിധായകൻ. മാമാട്ടിക്കുട്ടിയമ്മ, നോക്കെത്താദൂരത്ത് എന്നിവ ഒരുപാട് ഇഷ്ട്ടം. മണിച്ചിത്രത്താഴും കൊള്ളാം. എന്നാൽ തീരെ ഇഷ്ടപ്പെടാതെ പോയ ചിത്രങ്ങൾ ഉണ്ട്, അതൊക്കെ എല്ലാവര്ക്കും ഇഷ്ട്ടപ്പെട്ട ചിത്രങ്ങൾ ആയിരുന്നു, എന്തോ എനിക്ക് മാത്രം ഇഷ്ടപ്പെട്ടില്ല. എന്റെ സൂര്യപുത്രിക്ക്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അനിയത്തി പ്രാവ്. ഏറ്റവും ഇഷ്ട്ടപ്പെട്ട ജോഡി മമ്മൂട്ടി - സുഹാസിനി ആയിരിക്കെ തന്നെ തീരെ ഇഷ്ടപ്പെട്ടില്ല മണിവത്തൂർ, അതിലെ നെറ്റിയിൽ പൂവുള്ള എന്ന ഗാനം ഏറ്റവും അധികം വെറുക്കുന്നു, ഒട്ടക്കണ്ണിട്ട് നോക്കും കാക്കേ എന്ന ഗാനം പോലെ.

  • @unnikrishnankm4784
    @unnikrishnankm4784 2 роки тому

    Fahad ikka 🎉

  • @Rose-Jackie
    @Rose-Jackie 2 роки тому +5

    Was a nice interview and the way he was answering was so nice and interesting

  • @shajahan9462
    @shajahan9462 2 роки тому +1

    നല്ല ഇന്റർവ്യൂ 👍👍👍

  • @anugeorge6221
    @anugeorge6221 2 роки тому

    Awesome video

  • @4rjun929
    @4rjun929 2 роки тому +7

    THALAPATHY Fans 👍

  • @orurasathinu5064
    @orurasathinu5064 2 роки тому +4

    ഫാസിൽ മലയാള സിനിമയുടെ ഭീഷമചര്യൻ ആണ്

  • @arjunk7788
    @arjunk7788 2 роки тому +2

    Okay😊

  • @RahulRaj-xq7me
    @RahulRaj-xq7me 2 роки тому +10

    ഇന്റർവ്യൂ ഓക്കേ കൊളളാം but ok കൂടിപോയി

  • @anugeorge6221
    @anugeorge6221 2 роки тому

    Great sir

  • @Sreeharimadamana
    @Sreeharimadamana 2 роки тому

    Fazil sir♥️♥️

  • @ignbeastyt
    @ignbeastyt 2 роки тому

    Ok ,ok..kelkkaan nalla resam und😄

  • @sujithasunil2388
    @sujithasunil2388 2 роки тому

    Fazil SIR

  • @sasidharankartha1006
    @sasidharankartha1006 2 роки тому

    Fazilji 👍

  • @Flower.369
    @Flower.369 2 роки тому +2

    പാച്ചിക്ക പറഞ്ഞത് പോലെ തന്നെ ഇന്റർവ്യു കണ്ട് സമയം പോയതറിഞ്ഞില്ല.

  • @akhilmangala8539
    @akhilmangala8539 2 роки тому

    Enik malayalathil ishtamulla director aanu idheham orupadu Miss cheyyunnund movies.ennepole oru director aavan agrahikkunnavarkku oru inspiration aanu idheham

  • @orurasathinu5064
    @orurasathinu5064 2 роки тому

    നല്ല ഇന്റർവ്യൂ

  • @praveensebastian4956
    @praveensebastian4956 2 роки тому +2

    പാച്ഛിക 🌹👍

  • @rhythmofsong9265
    @rhythmofsong9265 2 роки тому

    Nice movie 👍👍

  • @jishnusnath2896
    @jishnusnath2896 2 роки тому +1

    descent questions

  • @jyothirmayee100
    @jyothirmayee100 2 роки тому +1

    ഇത്രയേറെ അറിവുണ്ടായിട്ടും ഫഹദിലെ നടനെ (ആദ്യപടത്തിൽ) തിരിച്ചറിഞ്ഞില്ല

  • @user-ng5sz6wt6p
    @user-ng5sz6wt6p Місяць тому

    അന്ന് ഫഹതിന്റെ അഭിനയം കണ്ടിട്ടു ആകെ വിഷമം തോന്നിയിരുന്നു. എന്നാൽ ഇന്ന് അത് മാറി.

  • @spacemind6920
    @spacemind6920 2 роки тому

    Nice

  • @renjithharidas2988
    @renjithharidas2988 2 роки тому

    Manichitrathaazu is the best ever movie in Malayalam

  • @shehanshah5802
    @shehanshah5802 2 роки тому

    Dileep kumar Sir legend ❤❤❤

  • @jayss3475
    @jayss3475 2 роки тому

    Dear fazil sir, nvr disclose full stories and a linear storytelling trailer... Because today people r avoiding theatre habit... They r not satisfied with the resources around them..... So create a curiosity and suspense for this film........ And theatrr should reduce ticket rates + popcorn +softdrink rates.... Especially theatres like ariesplex in Trivandrum......

  • @im.Vi5hnu
    @im.Vi5hnu 2 роки тому +2

    Anchor's voice sounds similar to nazriya....
    But her OKAY is very much disturbing!

  • @daliyetvg959
    @daliyetvg959 2 роки тому +9

    വളരെ നല്ല interview...
    യഥാർത്ഥ സിനിമ നിരൂപക ചെയ്യുന്ന പോലെ...
    Interview കാണുന്നവരെയും പിടിച്ചിരിത്തുന്ന interview... 💖

  • @snehamol6096
    @snehamol6096 2 роки тому

    🔥🔥❣️

  • @rizparavakkal6382
    @rizparavakkal6382 2 роки тому +8

    നിങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച ലാലേട്ടൻ ഒടിയൻ മൂവിക്ക് ശേഷം ഇല്ലാതെയായി...

  • @ajvlog1995
    @ajvlog1995 2 роки тому +5

    Ok ok ok ok ok ok ok okok okok ok ok ok ok ok😄😄

  • @jesmonjosejose4137
    @jesmonjosejose4137 2 роки тому

    Fazil sir is greater than his son

  • @beenavenugopalannair
    @beenavenugopalannair 2 роки тому

    29 .00 Sirinte nalla manassinu 🙏

  • @sumeshps8247
    @sumeshps8247 2 роки тому

    Ivideyum namma annan Thanne aalu

  • @jishnujishnu4761
    @jishnujishnu4761 2 роки тому

    Nazriya de Voice..🧐

  • @sreerajfx4104
    @sreerajfx4104 2 роки тому

    Super interview🙂

  • @shehanshah5802
    @shehanshah5802 2 роки тому +1

    Pappayude Swantham Appoos evide anchor ee??
    Industry hit Movie 🔥❤

  • @user-mv7bi7zf3b
    @user-mv7bi7zf3b 2 роки тому +3

    Interview കൊള്ളാം.. പക്ഷെ ok.. Ok... അരോചകം ആകുന്നുണ്ട്... മുൻപോട്ട് ശ്രദ്ധിക്കണേ.. 🙏

  • @jaya3478
    @jaya3478 2 роки тому +2

    😂അതെ അതെ അതെ.... Njn poykotte😂

  • @griftershorts5710
    @griftershorts5710 2 роки тому +1

    Nazriya dub cheythat indo interviewer ne.?🤨

  • @user-ko9fg6cn6u
    @user-ko9fg6cn6u 2 роки тому +1

    ആ അമ്മ കഥാപാത്രം ചെയ്ത actress name ഏതാ ?

  • @gokulkrishnars4756
    @gokulkrishnars4756 2 роки тому +1

    Kayyethum dhooraththu nalla oru cinema aayirunnu aalukalde munvidhi kond onnum allathayi poya cinema

  • @Kozhikkodanvlogs
    @Kozhikkodanvlogs 2 роки тому +2

    പടം കണ്ടു ഇഷ്ടായി..പക്ഷേ
    മ്യൂസിക് റഹ്മാൻ സാർ കാര്യമായി ചെയ്തതായിട്ട്
    തോന്നിയിട്ടില്ല,
    രണ്ടാം പകുതിയിൽ ഫഹദിനു മാത്രമേ ചിലപ്പോൾ 30 മിനിറ്റു വരെ ഒരാളെ തിയറ്റിറിൽ പിടിച്ചിരുത്തുവാൻ പറ്റൊള്ളു എന്ന് തോന്നി.
    കയ്യിലുള്ള ഫെസിലിറ്റീസ് അധികമായി ഉപയോകിക്കാത്തതിന്റെ അപാകത ഉണ്ടെന്നു തോന്നി,
    സിനിമാറ്റോഗ്രഫി വളരെ നന്നായി ചെയ്തു
    സ്വന്തം അഭിപ്രായം മാത്രം🙂🙏

    • @abinbs10
      @abinbs10 2 роки тому +1

      2nd half background score was🔥

  • @anoop6982
    @anoop6982 2 роки тому

    Fazil sir എഴുത്തിലേക്ക് കൂടുതല്‍ ശ്രദ്ധിക്കണം

  • @ebinbabu5805
    @ebinbabu5805 2 роки тому +3

    15:30 vijay

  • @alanmediaworks
    @alanmediaworks 2 роки тому +8

    ഇടക്കിടക്ക് ഉള്ള ആ okay okay നല്ല അലമ്പാണ് 😖🥴

  • @vishnub131
    @vishnub131 2 роки тому

    15:30

  • @user-ko9fg6cn6u
    @user-ko9fg6cn6u 2 роки тому +1

    മോഹൻലാലിനെ വരെ ആദ്യകാലത്ത് കണ്ടാൽ ഒരു പക്വതതയും തോന്നാത്ത രൂപം ഉള്ളപ്പോൾ ...വില്ലനായി cast ചെയ്ത ടീമാ.... ഇദ്ധേഹത്തിന് ഒരുത്തന്റെ acting talent തിരിച്ചറിഞ്ഞു cast ചെയ്യാൻ നല്ല കഴിവ് തന്നെയുണ്ട്.... മകൻ ആയതുകൊണ്ടല്ല fahad നെ cast ചെയ്തതെന്ന് പറഞ്ഞത് 100% വിശ്വസിക്കാം...
    First പടം ഫഹദ് വലിയ dedication കാണിച്ചീല്ല... അത് fahad ന്റെ mistake....ലാലിനെ പോലെ അത്ര സീരിയസായി അന്നു കണ്ടില്ല.

    • @rahulpalatel7006
      @rahulpalatel7006 2 роки тому +2

      No. First film 97 released Aniyathipravintey base pidichu poyi.Athukondanu kayyethum doorathu 2002 il pottiyathu.aa padam 2002vil outdated aayipoyi.

  • @charushdeep9354
    @charushdeep9354 2 роки тому

    Padma r ithoke nalla movie aaanu Padma theatre il ninum matuna oru reethi und ath sheri alla

  • @Justinimagos
    @Justinimagos 2 роки тому +1

    Ok !!! Vallathe irritated aakunnu 🤦🏽‍♂️

  • @sajipurushothaman5554
    @sajipurushothaman5554 2 роки тому

    എന്റെ സൂര്യപുത്രി സിനിമയെ ക്കുറിച്ച് ഒന്നും 2 പേരും പറഞ്ഞില്ല 😂😂

  • @vntimes5560
    @vntimes5560 2 роки тому

    Anchor ok ok ok paranj veruppikunnu.

  • @shameera1494
    @shameera1494 2 роки тому +1

    Iduthu janam kaykalim sorry manasil

  • @creativity889
    @creativity889 2 роки тому

    💚