Mahesh Narayanan Interview | Malayankunju | Maneesh Narayanan | Part 1 | The Cue Studio
Вставка
- Опубліковано 7 лют 2025
- തിയ്യേറ്ററില്‍ കണ്ടില്ലെങ്കില്‍ മലയന്‍കുഞ്ഞിന്റെ എക്‌സ്പീരിയന്‍സ് കിട്ടില്ല, റഷ് കാണുന്നവര്‍ക്ക് പോലും പേടി തോന്നിയിരുന്നു, മഹേഷ് നാരായണനുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ അഭിമുഖം ഒന്നാം ഭാഗം
#maheshnarayanan #malayankunju #thecue
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91963388...
wa.me/91963388...
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
കണ്ണുംപൂട്ടി ടിക്കറ്റെടുക്കാൻ ആ ഒരു പേരുമതി ..
മഹേഷ് നാരായണൻ ❤️
Mahesh Narayanan with Maneesh Narayanan 😎
ഇവരെ തമ്മിൽ confusion ആകുന്ന എന്നെ പോലുള്ളവർ ഉണ്ടോ😂😂😂
@@adarshekm Count Me In
@@adarshekm Mark my attendance
😂
Evar related aano ini
ഇവർ അളിയന്മാർ ആണ്
മലയാളത്തിലെ quality ഉള്ള interview വേരുന്ന channel The Cue❤️💯
Ninake ethine monthly payment ano? Allaedathum kanumalo?
@@sreehari12appu34 ഞാൻ പറഞ്ഞത് എൻ്റെ opinion ann athin തനിക്ക് എന്താ problem
@@arfadpaloth1100 atha chodichathe ee copy paste comment cheyunathine!? Ninakae daily wages ano!? Atho monthly ano anne!
@@sreehari12appu34 daily wage ann daa ok sheri
@@arfadpaloth1100 athe nannai!
*മനീഷ് നാരായണൻ × മഹേഷ് നാരായണൻ*
*The Best* ❤️
Also waiting For Mahesh Narayanan - Kamal Hasan Movie😍😍😍🔥🔥🔥
Director, editor and cinematographer 🔥
my inspiration Mahesh Narayan, Alphonse Puthran & Rajeev Ravi.
സിനിമ ആരാധകർക്കും / ഭാവിയിൽ സിനിമ ഒരു തൊഴിൽ മേഖലയായി കാണുന്നവർക്കും റഫർ ചെയ്‌യാൻ പറ്റുന്ന മലയാളത്തിലെ എക ചാനൽ .. 👏👏👏👏
sathym
There used to be a time when I used to think Maneesh Narayanan was ‘Mahesh’ Narayanan for a loooong time. It was in 2018 I finally found out it was two different people 😂😅
His fervent energy...u cn feel him channel it into his craft. Breakneck narrative speed added with very fine classy thrills❤️❤️
Brilliant film maker🔥🔥🔥. Engerude thought process amazing
Film is very good to watch . Art Director deserves an 👏. I give a 5/5 star to him. Ofcourse Mahesh Narayan ji has done a good job with the script writing and cinematography. I think it's his first camera work. In that particular space provided shooting must have been a great and tough task. Ar Rahman ji once again with his bgm and sound designing and the songs. All went really well with the movie. And ofcourse the casting. Everyone has performed well for the characters provided to them. Specially during the interval I actually felt like an earthquake inside the theater. Watched it at Shenoys and it was my first experience post renovation. Amazing!!!.. Fafa sir, no need to mention, the movie is completely on and through him... His dedication is at its peak... Overall it was an experience.... Movie is jst 2 hours. One good thing about Mahesh ji is he never puts an add-on to the movie. . Jst goes with the subject. . Overall it's a good one to watch....❤👍🤟👏
I love watching his interviews . i have watched most of his interviews during the Malik release time
Waiting for malayankunju ❤❤
Fa Fa 💫
🎥MahesH NaRayaNaN
AR RAHMAN 🎼 🎵 🎶 💖
കരച്ചിൽ അല്ലേ എല്ലാത്തിന്റെയും ആരംഭം ❤❤❤.......
There is no over laughing no irritating questions. All time keeping quality questions.
Thanks
FA 😍 അതെ അതെ അതെ Mahesh ഉണ്ട് ഉണ്ട് ഉണ്ട്.(എം എം എം )
ഇവരെ രണ്ട് പേരെയും പേര് കൊണ്ട് പണ്ട് confusion ആയവർക് like adikam😁
✌️✌️
ഇപ്പോഴും
ചേട്ടൻ അനിയൻ ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്
an upcoming Legend
Complete filim maker ❤
Time , Space and Mahesh Narayanan 🔥 Brilliant observation
maneesh & mahesh 🎤 🎬
Great interview. Kudos to the Interviewer @maneeshnarayanan
and i wish the best to whole Malayankunju team.
#sajimon #maheshnarayanan #fahadh #cuemedia
Mahesh narayanan, Alphonse puthren, Lijo jose, , rajeev ravi, anwar rasheed, ashik abu ivare ellavareyum vachoru interview loka cinemayekurich samsarikanam avare inspire cheytha cinema avarude fvrt hollywood directors angane oru topicil oru interview venam, tamil directors avarude interview il ithoke parayunnund
Nice thought
Yes , interesting
Roundtable venam ivaroke vech
Yes, athu venam
The cue studio 🔥
MM &MM🥂💯💥
Actor and director talking
ModulTions of question..
U just nailed it @maneesh narayan
Greate interview 🔥👍🏻
Babu ramachandran and mahesh narayanan രണ്ടാളും ഏകദേശം ഒരേ മുഖഛായ ഉള്ളവർ ആണ്
Quality questions
Quality answers
Mahesh sir❤❤❤
മലയാളത്തിൽ നല്ല ചോദ്യങ്ങൾ എല്ലാത്തിലും മുൻപന്തിയിൽ ആണ്
നമ്മൾ മനസിൽ ചോദിക്കാൻ ആഗ്രഹിക്കുന്ന പല ചോദ്യങ്ങളും ഇവർ ചോദിച്ചിരിക്കും അതിന്റെ അവരുടെ പടത്തിന്റെ പിന്നിലെ ഇവരുടെ വർക്ക് നമ്മളിൽ എത്തിക്കുന്ന ഓരോയൊരു ചാനൽ 🥰🥰🥰
Quality interview
All the best Malayankinju entire team ❤️
The real Interview!!!👍
Favourite Director ❤️
Mahesh narayanan...👍
Mahesh narayanan❤️
Waiting ❤❤😊
Maneeshettante questions❤️❤️
Best of luck Brother 🔥
Observation 👌👌👌
Maneesh chetta
ചേട്ടൻ്റെ നിരീക്ഷണം മുഴുവൻ ചോദ്യ രൂപത്തിൽ വലിച്ചു നീട്ടാതെ ,ചോദ്യം മനസ്സിലാവാൻ vendathrayum സമയം മാത്രം എടുത്ത് ചോദ്യം ചോദിക്കൂ
Time period nte kaaryam മാത്രം ഓരോ padathinteyum എടുത്ത് പറയാതെ ചുരുക്കി ചോദിച്ചാൽ ippozhathekkaal പതിന്മടങ്ങ് നന്നാവും
ഉരുൽപൊട്ടലിൽ മണ്ണിനടിയിൽ കുടുങ്ങിപോകുന്ന ഒരു യുവവവും അയാളുടെ ജീവിതവും രക്ഷപെടലും മണ്ണിനടിയിലെ അവസ്ഥയും ഒക്കെ വെച്ചുള്ള ഒരു ജേർണർ 5,6 വർഷങ്ങൾക്കു മുന്നേ ഞാനും ബോണസായി ഡയറക്ടർ സന്തോഷും കൂടി സന്ദീപ് സേനനോട് സംസാരിച്ചിരുന്നു ചെയ്യാം എന്ന് പറഞ്ഞെങ്കിലും പിന്നീട് അത് നടന്നില്ല ഏകദേശം അതെ കഥ പറയുന്ന മലയൻകുഞ്ഞ് കാണാൻ പറ്റുന്നതിൽ സന്തോഷം നമ്മുക്ക് വിശ്വാൽ ആക്കാൻ പറ്റാത്തത് നിങ്ങൾക്ക് പറ്റിയല്ലോ
He is brilliant director i say again 'brilliant'
മനീഷ് ചോദ്യം നിർമ്മിക്കുന്നതിലെ മാജിക് ആണ് എല്ലാ ഇൻ്റർവ്യുകലും കാണാൻ താൽപര്യം ഉണ്ടാക്കുന്നത്....
Very best interviewer in Malayalam
ഇതിപ്പോ "അതെ.. അതെ.." മാറി ഇപ്പൊ "ഉണ്ട്..ഉണ്ട്.." ആയി...😉
The craft man! 🫡
Best wishes for Malayankunju !
Cutting edgeeeee
"Maneesh Narayanan ,Mahesh Narayanan" chettanum aniyanum pole ulla name.
Maheshettan❤️🥰....
Subtitles brother 🌕....crazy movie...siked
FaFa 🔥🔥🔥
Ma Na Ma Na..❤️
Athe Athe...family
Malayankunju starring Fahadh Faasil in lead role... Also starring Indrans, Jaffar Iddiqui, Ramisha Vijayan...
Directed by Sajimon.... Written by Mahesh Narayanan.
Verdict of the Movie: Hit.... 4/5 ⭐
Plot of the Movie:
Anil Kumar played by Fahad Fassil is an electronic mechanic leading a life of distress..
The 1st half of the movie just takes us the journey of Anil Kumar's daily life routines, his inappropriate behaviour towards the people so on and so forth.... The 1st half ends with a landslide happening at one midnight....
The second half begins with the journey of Anil Kumar finding a way out from the 40 feet approx down towards the light of life and in that journey what all sufferings he need to cross and also what he realises about the life forms the rest part of the story....
Mahesh Narayanan had penned very well focusing on the pain of the people who looses everything on a landslide. We often hear news of landslides but what exactly happens to that family, how they emotionally overcomes the loss had been beautifully portrayed in Mahesh Narayanan screen play...
As Mahesh Narayanan also undertook the cinematography, he beautifully framed the sequences which made the 2nd half watchable
Sajimon directoral debut proved worthy....
A.R. Rahman music was very soothing...Also the BGM of his was the backbone which just gripped the screenplay during 2nd half...
Fahad Fassil spectacular performance... If 2nd of the movie was watchable it was the one man show of his stellar performance....
Overall Malayankunju delivers a decent survival thriller experience & also makes the people feel about those people who suffers due to landslide when they hear next time...
Ningade van fan akilanju
For a second I thought it's the guy who sang Vikram song in a viral video😂
Athe athe athe athe athe athe athe athe athe athe athe athe athe.
😂😂😂
മാലിക് തീയറ്റർ ൽ ഇറങേണ്ട പടം ആയിരുന്നു
Athu kondu alley FDFS eduthey❤️
He is the reason of fa fa s athyeyathe
cue😎
ithil Kamal hassan pattu evida annu parayunna?
❤️❤️❤️
Maneeshinte ullil oru director or script writer ond😊
Directore aarum interview cheyyunnillallo
നല്ല മൂവി , തിയേറ്ററിൽ തന്നെ കാണണം
Mahesh + Maneesh
Beautiful t shirt 👕
👍👍👍
ningal Brothers ano
എന്ത് കൊണ്ട് സജിമോനെ ഇന്റർവു ചെയ്യുന്നില്ല
Illuminati t shirt 😌
Cosmic
fahad " athe athe athe athe athe", mahesh narayanan "hmm hmm hmm hmm hmm". they following same pattern.. haha
( Mahesh+Maneesh) Narayanan
അതെ അതെ അതെ...😁
Fafa അതെ അതെ അതെ അതെ അതെ അതെ
Ariyipu released?
Malayalam industri yil ninum aadhyamayi oru international film festival ( name ormayila) kannikunund
Padam theater release urappichittila
Kadha muyuvan trailerilum baki interview lum paranj kayinj... Fast day ticket edukkan ninna njan.😑...
"മലയൻകുഞ്ഞ്" എന്നത് മലയൻ്റെ കുഞ്ഞു എന്നവാം,കാരണം മലയൻ എന്ന് പറയുന്നത് ഒരു ജാതി ആണ് , കണ്ണൂർലോക്കെ മലയൻ വിഭാഗത്തിൽ പെടുന്നവരന് തെയ്യം കലാരൂപം കെട്ടി ആടുന്നതും അതുമായി ബന്ധപ്പെട്ടഉള്ള ചെണ്ട കോട്ടുന്നതെല്ലം.
ആ ഒരു ജാതി വാൽ ചേർത്ത്
കുട്ടിയെ സിനിമയിൽ അധിക്ഷേപി്കുന്നുണ്ടാകം ഫഹദിൻ്റെ character.
കുഞ്ഞിന്റെ ശബ്ദം ഫഹദിന് കേൾക്കാമെങ്കിൽ.. പുറത്ത് ഉള്ളവർക്കു ഫഹദിന്റെ ശബ്ദവും കേൾക്കാമല്ലോ?
Ath difference ind bro.
Namml oru sthlath irikkunu,athinte kurach dhoore oral fan itt irikkunu.
Avar parnjath nammal kelkum,but namml reply avrk crct mansilavulla.
Kuttide sound frequency, kore khadakangal ille
Mahesh vs Maneesh
❤️
മലയൻ കുഞ്ഞുന് ഒരു ഡയറക്ടർ ഉണ്ട്
നിങ്ങൾ brothers ആണോ 🙄
Ivar brothers ano
No
അതെ, Narayanan brothers എന്നാ നാട്ടിൽ ഇവരെ വിളിക്കുന്നെ
@@arunmohan7445 😂
Kadha onumilla ..oru kunju ..oru fafa urul pettel 60minte avide. Pinnea because of kunju again came to life... Rescue last back ground score end
ഇവർ ചേട്ടനും അനിയനും ആണോ??
No
പൊന്ന് മനീഷേ അമിത വ്യാഖ്യാനം കൊടുത്ത് ചളമാക്കല്ലേ. 🤨
എനിക്കും അങ്ങനെ തോന്നി
ethoke manasilakan ulla vivaram vende mone ninak okke 🚶🚶🚶
എന്ത് തീയറ്റർ എക്സ്പീരിയൻസ്.. കുറേ കൂറ പടങ്ങൾ ഇറങ്ങുന്നുണ്ട് മലയാളത്തിൽ ആളെ പറ്റിക്കാൻ .. ടിക്കറ്റിന്റെ കാശ് പോകുന്നത് മിച്ചം...
Thalparyamillathavar കാണണ്ട
@@hotpepper9547 ആണോ ... ഞാനറിഞ്ഞില്ല..
@@virtualuser9289 ath konda paranje
Nee kananda.. 😂
@@cinemastreet4743 കാണണോ വേണ്ടായോന്ന് ഞാൻ തീരുമാനിച്ചോളാം..നീ നിന്റെ കാര്യം നോക്ക് ..
❤️❤️❤️
Ivar brothers anno