Njan kanda udanne ട്രൈ cheythu അമ്മയ്ക്കും പപ്പാക്കും വീട്ടിൽ ഉള്ളഎല്ലാര്ക്കും ഇഷ്ടപ്പെട്ടു ഇനിയും തയ്യാറാക്കണം എന്ന് പറഞ്ഞു super ടേസ്റ്റ് ആയിരുന്നു 👍👍👍😇😇😍😍😍
Thank yu mommy vlog എനിക്ക് ഒത്തിരി ഇഷ്ട്ടം ഈ പാൽ കേക്ക് 😋 എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൻ വടകര ഓർക്കാട്ടേരി എന്ന സ്ഥലത്താ അവന്റെ അളിയൻ നാട്ടിൽ നിന്നും വരുമ്പോൾ ഇവിടെ ദുബായിൽ ഇത് പോലത്തെ പാൽ കേക്ക് കൊണ്ട് വന്നായിരുന്നു എന്നാ രുചി എന്നറിയോ എന്നും വാഴയിൽ വെള്ളം ഊറും പാൽ കേക്ക് ഓർക്കുമ്പോൾ ലോക്ക് ഡൌൺ കഴിഞ്ഞ് നാട്ടിൽ പോയാൽ തീർച്ചയായും ഈ പാൽ കേക്ക് ഞാൻ ഉണ്ടാകും ചേച്ചിയുടെ അവതരണം. കിടു Thank yu ചേച്ചി....
ഇതൊന്ന് ഉണ്ടാക്കി നോക്കിയില്ലെങ്കിൽ പിന്നെന്താണ് ഉണ്ടാക്കുക! അത്രേ simple അല്ലേ 😁. സഹോദരിയുടെ അവതരണം masha allah spr 👏🏻 ആവശ്യമുള്ളത് മാത്രം പറഞ്ഞു നല്ലത് പോലെ മനസ്സിലായി. 96% കൂടുതൽ ആൾക്കാർക്കും rply കൊടുത്തല്ലോ അതിന്നിരിക്കട്ടെ എന്റെ like 👍. എന്നും വീഡിയോ ഇടാറുണ്ടോ.? അതോ ഇടക്ക് ഇടക്കാണോ.?
Mommy Vlogger -Abi Firoz ☺️👍rply ഇപ്പോഴാ കണ്ടത് സോറി. ഞാൻ ഉണ്ടാക്കി ചിലതൊക്കെ അടിപൊളി ആയി കുറെയൊക്കെ soft ആയില്ല അകത്തു മധുരം എത്തിയില്ല. ഞാൻ പാൽ ആണ് use ചെയ്തത് ചിലപ്പോൾ baking soda കുറഞ്ഞതാകും. Insha allah ഒന്നുടെ ഉണ്ടാക്കട്ട് എന്നിട്ട് പറയാം 😉
കൊള്ളാമല്ലോ സൂപ്പർ ആയിട്ടുണ്ട്. ഉണ്ടാകാൻ അറിയില്ലെങ്കിലും വന്ന് കണ്ട് വെള്ളമിറക്കാനും ഒരു രസമാ. എന്നെപോലെ കണ്ട് വെള്ളമിറക്കാൻ വന്നവർ വേറെ ആരൊക്കെയുണ്ട് 😜😃😁😃
ഞൻ ഇപ്പോ ഉണ്ടാക്കിയിട്ടോ കഴിchirikanu... kollam.... കുറച്ചു ടൈം ഷുഗർ സിരുപ്പിൽ ituvaknm ലെ അപ്പോ മധുരം und.... ഇട്ടുവക്കത്ത് മധുരം കുറവ് ayrnnu.... ഇഷ്ടായിട്ടോ tks
It's for the first time that we made had a good shape. We are exceedingly grateful to you. Thanks for the variety recipe. Looking forward for your prompt response. See you later with more and more variety recipes....
Orupad Aalukalayi Baking Sodak Pakaram Baking powder upayogikkamo enn chodikunnu.....
1/4 tsp baking sodak pakaram 1 tea spoon Baking powder cherthal mathi tto....
Pinne Appakkaram,Pappadakaram,Sodakaram ennokke parayunnath Baking Soda thanneyatto👍
Iniyum doubt undenkil ee video nokoo...ithil clear ayiparayunnund... baking soda& baking powder differences & uses👇
ua-cam.com/video/O_q2dUwTp8w/v-deo.html
Egg must aano... Vere veg options any?
ഇത് എങ്ങനെ തിരിച്ചറിയാം
Pin cheyth vecha Video nokoo bro...athil kanikunnund...
@@AbiFiroz ഇപ്പം ശരിയായി എന്റെ അടുത്തുള്ളത് baking sodaya 😃
പാൽ ചൂടോട് കൂടെ ആണോ add ചെയ്യണ്ടത്
2024 il kaanunnavarundoo
🤚
S
🖖
Yes
Undeyy
Njan kanda udanne ട്രൈ cheythu അമ്മയ്ക്കും പപ്പാക്കും വീട്ടിൽ ഉള്ളഎല്ലാര്ക്കും ഇഷ്ടപ്പെട്ടു ഇനിയും തയ്യാറാക്കണം എന്ന് പറഞ്ഞു super ടേസ്റ്റ് ആയിരുന്നു 👍👍👍😇😇😍😍😍
😍😍 thankyou
കേക്ക് വളരെ സിമ്പിൾ ആയി മനസിലായി. ഇങ്ങനെ യായിരിക്കണം അല്ലാതെ ബോറടി പ്പിക്കുന്ന വാജകം അല്ല വേണ്ടത് നന്ദി
Thankyou sooomuch😍😍
SATHYAKUMAR V 👍🔔👍
Yes..true.Good presentation.No unwanted talk.We all liked it.😊👍
Kushi T 👍👍
ഹഹഹ സത്യം
Soft super adipoli എന്നൊക്കെ കേൾക്കുമ്പോൾ കഴിച്ച ഫീലിംഗ് ഇനി ഇത് ഉണ്ടാകേണ്ട കാര്യമില്ല
😍
ഈ chanel ഞാൻ ആത്യമായി കാണുകയാണ് ഈ rspy മുൻപ് ഞാൻ try ചെയ്‌തതാണെങ്കിലും ഇന്ന് ഈ വിഡിയോ കണ്ടപ്പോ ഇതേ മെത്തേഡിൽ ഉണ്ടാക്കി spr 👌👌പൊളി 😍
😍😍👍 thankyou soomuch
Thank you thatha...it is very tasty.. njan veettil try cheythu nokki.. super.. ellavarkkum ishtamayi... ellavarum try cheythu nokkuu👍👍👍
Thanks daa😍
ഞാൻ ഉണ്ടാക്കി. കൊള്ളാം. എല്ലാവരും കഴിച്ചു. അവർക്കും ഇഷ്ട്ടമായി. Thank you👍🏾👍🏾
🥰🥰
Njan ഇപ്പോഴാണ് ഇത് കണ്ടത് ട്രൈ ചെയ്തു ok ആയി മക്കൾക്ക് ഇഷ്ടായി സൂപ്പർ റെസിപ്പി
Thankyou😍
പാൽകേക്കിലല്ല😊 അവതരണത്തിലാണ് എനിക്കിഷ്ടപ്പെട്ടത്.. 👍👍👍👍👍👍👍👍👍ഇനിയും പ്രതീക്ഷിക്കുന്നു
Thankyou sooomuch 🥰🥰
എനിക്കും അവതരണത്തിന് എന്നെ എന്റെ like
*ഇന്ന് എന്റെ അനിയത്തി ഇത് കണ്ടു ഉണ്ടാക്കി തന്നു, നല്ല ഒരു ചായ വിഭവം ആണ് എല്ലാവരും ഒന്നു ട്രൈ ചെയ്ത് നോക്കണം*
Thanks 😍
Kollamm
Njn indaki nokki.pashe work ayilla☹️
നല്ല ടേസ്റ്റുണ്ടോ 😋
Shoo!!! Njan mathram ano ee sadanam ithuvare kazhichite ellathade 🤔🤔
😄👍
Hi
Njanum😭
Njan ketitupolumilla
Njan kekkunne thanne adyamayittanu
ഞാൻ ഈ video കണ്ടിട്ട്, same പ്രോസസ്സ് ഇൽ പാൽ cake ഉണ്ടാക്കി... അടി പൊളി ആയി വന്നു 👌🤗
ഞാൻ ആദ്യമായിട്ടാണ് പാൽ കേക്ക് ഉണ്ടാക്കുന്നതു കാണുന്നത്. Soooper..... കണ്ടിട്ട് തന്നേ കൊതിയാവുന്നു.......
😍😍👍
@@AbiFiroz ഒരു doubt ചോദിച്ചോട്ടെ.. baking soda, baking powder, soda podi. ഇത് തമ്മിലുള്ള difference പറഞ്ഞു തരാവോ
ua-cam.com/video/O_q2dUwTp8w/v-deo.html
Ee video nokootto..😍..Baking sodayum Baking pwderum thammilulla dfrnce nte video aan..ithilund...
Thank uuu
Ithil evdea paalpodi chearkkunnath
ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് കുട്ടികൾക്ക് വളരെ ഇഷ്ടമായി Thanks
😍👍
I tried it and kept the left over in fridge. It was the best to eat the next day.... It was yummy 💕💕
🥰🥰
Njan ee video kandit thanne orikkal undaakkiyaarunnu super aanu pinneyym ee video anweshuchu vannathaanu thank you chechii God bless you
🥰🥰
ഇത്താ ...ഇന്നു ഞാൻ ഉണ്ടാക്കി .നല്ല സൂപ്പർ ടേസ്റ്റ് ...എല്ലാവർക്കും ഒരുപാടു ഇഷ്ട്ടായി ..താങ്ക്‌യു ഇത്താ ....😍👍👏
Thankyou sooomuch for ur feedback dear 😍😍
milshad kareem 👍🔔👍
@Shafna Shafz sunflower oil
ആദ്യമാ ഈ പാൽ കേക്ക് കാണുന്നത്, ഉടനെ ഉണ്ടാകും കെട്ടോ... സൂപ്പആയിട്ടുണ്ട് 👌👌👌👌
😍👍
ഞങ്ങൾ നാല് പ്രാവശ്യം ഉണ്ടാക്കി സൂപ്പർ ആയിരുന്നു 😍😍
😍😍
Taste undo
Gothamb podiyil Aano indakkiye
Kothamb podiyude taste undo pls reply
@@naturelover7048 kurach maida use cheydhaadhi ghodhamb podiyude kuttal ozhivakkam
Njn 2,3 pravishym undakki spr aayirunnu
Fathima misna njan muzhuvan gothamb podi kondannu undaakkiyathe but atta yude taste illa
One time undakiii
അടിപൊളി 😍 ഞാൻ ഇത് ട്രൈ ചെയ്തു......
2 വട്ടം ഉണ്ടാക്കി....
ഇഷ്ട്ടപെട്ടു... Super😁
😍😍
ഞാൻ ഉണ്ടാക്കി അടിപൊളിയായിരുന്നു എല്ലാവർക്കും ഒരുപാട് ഇഷ്ട്ടപ്പെട്ടു. ഇത്ര simple ആയി പറഞ്ഞു തന്നതിന് thanks
😍😍
ഇത് Super ആണ് ട്ടോ . cooking അറിയാത്ത ഞാൻ വരെ ഉണ്ടാക്കി😂. സൂപ്പർ👍 Keep rocking chechi❤️❤️❤️
😍😍
നിങ്ങൾ ഇത് ശരിക്കും ഉണ്ടാക്കിയോ വെറുതെ പറയരുത്
ഇത് നാൻ ഉണ്ടാക്കി.... നല്ല ടേസ്റ്റ് ഉണ്ടായിരുന്നു...😋😋😋😋🤤🤤🤤
😍😍
ഇത്രയും simple ആയിട്ട് പാൽ കേക്ക് ഉണ്ടാക്കേണ്ട recipe പറഞ്ഞു തന്നതിൽ നന്ദി
❤❤
I have never had this kind of cake before but will give it a try.
😍😍👍
Ya ya ya ya ya
I tried it and it came out perrrrrrrfect..... Thank you sooo much
😍😍
njan undakki super taste..first time making..adipoli tto...thank you for the wonderful recipe
😍😍
Njan and ithu undaakki super aanu ellaavarum try cheyannam
😍👍
Nannaayi oru easy feel undaakki present cheythu...well done✌
Thankyou sooomuch dear
shadhiya subair athe, correct
2024 കാണുന്നവർ ഉണ്ടോ 🤩
Unde
എൻ്റെ സ്വന്തം പാൽ കേക്ക് ... അവതരണം. സൂപ്പർ
😍👍
Adyam ayittanu ee channel kanunne.chechide samsaram orupad istamayi.ith undakki nokkanam,all the best 👍
🥰🥰
Thank yu mommy vlog
എനിക്ക് ഒത്തിരി ഇഷ്ട്ടം ഈ പാൽ കേക്ക് 😋
എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൻ വടകര ഓർക്കാട്ടേരി എന്ന സ്ഥലത്താ അവന്റെ അളിയൻ നാട്ടിൽ നിന്നും വരുമ്പോൾ ഇവിടെ ദുബായിൽ ഇത് പോലത്തെ പാൽ കേക്ക് കൊണ്ട് വന്നായിരുന്നു എന്നാ രുചി എന്നറിയോ
എന്നും വാഴയിൽ വെള്ളം ഊറും പാൽ കേക്ക് ഓർക്കുമ്പോൾ
ലോക്ക് ഡൌൺ കഴിഞ്ഞ് നാട്ടിൽ പോയാൽ തീർച്ചയായും
ഈ പാൽ കേക്ക് ഞാൻ ഉണ്ടാകും
ചേച്ചിയുടെ അവതരണം. കിടു
Thank yu ചേച്ചി....
Suppar
Njan vadakarak aduthulla natil thanneyaan😊 thankyou sooomuch for ur comments 😍
I am in kuttiady.
@@fathimakv8741 ഞാൻ ശിവപുരം (കണ്ണൂർ ) മട്ടന്നൂർ air port ന്റെ അടുത്ത്
ഉണ്ടാക്കിയിയിട്ട് തന്നെ ബാക്കി കാര്യം അല്ല പിന്നെ അവതരണം സൂപ്പർ
😍😍👍
Ithoke njnanum vijariche
.But ith polonum varilla..
സൂപ്പർ ആയിട്ടുണ്ട്
കാണുമ്പോൾ തന്നെ വായിൽ നിന്നും കപ്പൽ ഓടും
😍😍👍
ഇത് പൊളി ഐറ്റംസ് ആണ് കേട്ടോ ഒരു രക്ഷയും ഇല്ല വേറെ ലെവൽ 🥰🥰🥰🥰🥰
😍😍
Njn undakkiii super 🥰😋
Nagal vadayude shapilum akkkii😄👍👍👍
Thanku 😍
🥰🥰
നാനും ഉണ്ടാക്കി നോക്കി സൂപ്പർ ആണ് ട്ടോ ❤❤
🥰🥰
Nano?
My father made this for me...it's awesome.thanks didii
😍😍
Sprb chechii👌👌video kand kond ndakii njn. nalla taste und. I think choodari kazhinjal onnoode taste koodum
🥰🥰
2021 kanunna arelum indoo.....
Und
undenne
Aa undenne
Hii
illa
Ur way of preparing is very smooth and understanding. I will definitely try this. Inshallah
Thankyou sooomuch dear 😍👍
Wow.. കാണുമ്പോൾ തന്നെ കോതി വന്നൂട്ടാ 😋💕👍😊
🥰🥰
🐱
ഇതും നെയ് വടയും എനിക് ഭയങ്കര ഇഷ്ടം ആണ് പാൽചായ്യയും ❤❤
Try cheythu adipoli aayirunn ❤❤thankyouuu a tonssss✨️
ചേച്ചി മുട്ട ക്ക് പകരം വേറെ എന്തെങ്കിലും ചേർക്കമോ
Mashallah spr tnks dear..enth cutaaa samsaram 😘😘...oru teacher kuttikalkk paranju kodukkunnath pole 😍😍
Thankyou sooomuch dear😍😍 thanks for ur comments❤❤ Happy❤
Right👍
Excellent and clear explanation without any unnecessary bluff❤️❤️❤️👏👏👏👏
Thankyou👍
Njan ith undaki🤤
Veetle ellarkum ishtayi Thank you Itha❤
കണ്ട അന്ന് തന്നെ ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു. ഇത്ത പറഞ്ഞു തരുന്നത് കേൾക്കുമ്പോൾ തന്നെ try ചെയ്യാൻ തോന്നും
Thankyou sooomuch dear 😍😍😍👍
I tried it... It was so sweet.... Everyone in my house liked it😍😍😍
Mine too👅
Thankyou😍
Njan innan undaakiyath pwoli taste inniyum nalla resipies cheyyanam itha😍😍🥰🥰🥰😊
😍😍
Thanks ഞാൻ കഴിച്ചിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്
Njan ndakkitto 👍👍
Adipoli,but oru cheriya preshnam Patti 😁enteth kurach Hard aayippoyi,2nd tym ushaaaaraayi🥰🥳
😍😍
Nan ഉണ്ടാക്കിന് nanyiki സൂപ്പറാണ്ടോ
😍😍
എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു വിഭവമാണ് പാൽ കേക്ക് thank you 👌😍😍😍😍
😍😍👍
Chechi njan hidh yundaaki spr haahit hindaayi pakshe ullil katta pidichit hindaayi saaarilla veetil yellarku estapettu oru adipoli reciepe
😍👍 next time cheyumbo kurachoode soft aayi kazhikkan nokootto❤
Hi, I'm from Calcutta, I don't understand your language but I tried your recipe and it's really tasty, my whole family loved this🤩
Thankyou sooomuch for ur feedback dear 🥰🥰👍
I try it...perfectly successfully....and very yummy😍😋👍🏻
🥰🥰
Nan try cheythu supr recipe❤
🥰🥰
Adipoli recipe.....ith sunflower oil maathraanoo fry cheyyaan pattoo?? Coconut oil use cheyyaan pattuoo
Ishtamulla oil use cheyyam
I made this..it was awsm..❤️
Ellarkum ishtaayi..tnqu ❤️
😍😍👍
Thank you! Njan ondakki. Was craving for sweets a lot, being far from home during lockdown. Tasted good. Instructions were very clear.
🥰🥰👍
Sett adipoly nalla rast oru rakshayumilla
😍😍
Enike eettavum ishttapetta palaharamane palceke adipoli njan tray cheyyum👍👌
Kandit kothivarunnu😍 and ma'am youre so polite!
Thankyou sooomuch dear 😍👍
Ee sadhanam ipoo kannuvarr umdengill ivade like
😍👍
Illegil
👍🏻@@AbiFiroz
woww🤣
@@AbiFiroz ppxncvmo😘😁🅰🅰😁😁😁😁😁
🅰😁😁🅰😁😁🅰😁
🅰🅰🅰🅰😁🅰🅰🅰
🅰😁😁🅰😁😁🅰😁
🅰😁😁🅰😁😁😁😁
➕➕🅰🅰🅰➕➕
🍀🍀😊😊😊🍀🍀
📖📖🙏🙏🙏📖📖
The way you explain is really good. 😊 and the recipe is too good. Thank you.
😍👍
ഞാൻ ട്രൈ ചെയ്തു സൂപ്പർ 😍🥰😘
❤❤
വളരെ നന്നായിട്ടുണ്ട് .
നിങ്ങളുടെ പ്രയത്നത്തിന് എല്ലാവിധ ഭാവുകങ്ങളും
😍👍
Oru rakshayum illa pwoli sechii💙
😍😍
Nice.. Yummy recipe.. Ith maida vach cheyyamo.? Atho wheat floor ans maida randum sama samam cherth undakkunnathano nallath.? Pls reply.. Innu try cheyyan vendiya
Maida vech cheyyam...randum samam samam cherthum cheyyam
Chchi adipoli nhaj um try cheythu ellavrkum ishtappetu🤩
Thnks chechi
😍😍
ഞാൻ try ചെയിതു അടിപൊളി ഇണ്ട് 😋😋😋😋
👍😍😍
🥰
ഇതൊന്ന് ഉണ്ടാക്കി നോക്കിയില്ലെങ്കിൽ പിന്നെന്താണ് ഉണ്ടാക്കുക! അത്രേ simple അല്ലേ 😁. സഹോദരിയുടെ അവതരണം masha allah spr 👏🏻 ആവശ്യമുള്ളത് മാത്രം പറഞ്ഞു നല്ലത് പോലെ മനസ്സിലായി. 96% കൂടുതൽ ആൾക്കാർക്കും rply കൊടുത്തല്ലോ അതിന്നിരിക്കട്ടെ എന്റെ like 👍. എന്നും വീഡിയോ ഇടാറുണ്ടോ.? അതോ ഇടക്ക് ഇടക്കാണോ.?
Thankyou somuch bro for ur comments....ipo daily video idarund....daily check cheyyane😍😍
Super taste🐃💔
Syam fakkeer
Mommy Vlogger -Abi Firoz ☺️👍rply ഇപ്പോഴാ കണ്ടത് സോറി. ഞാൻ ഉണ്ടാക്കി ചിലതൊക്കെ അടിപൊളി ആയി കുറെയൊക്കെ soft ആയില്ല അകത്തു മധുരം എത്തിയില്ല. ഞാൻ പാൽ ആണ് use ചെയ്തത് ചിലപ്പോൾ baking soda കുറഞ്ഞതാകും. Insha allah ഒന്നുടെ ഉണ്ടാക്കട്ട് എന്നിട്ട് പറയാം 😉
RedShark series 😇
ഞാൻ ട്രൈ ചെയ്തു, ശരിയായി Thank you❤
🥰🥰
കൊള്ളാമല്ലോ സൂപ്പർ ആയിട്ടുണ്ട്. ഉണ്ടാകാൻ അറിയില്ലെങ്കിലും വന്ന് കണ്ട് വെള്ളമിറക്കാനും ഒരു രസമാ. എന്നെപോലെ കണ്ട് വെള്ളമിറക്കാൻ വന്നവർ വേറെ ആരൊക്കെയുണ്ട് 😜😃😁😃
😄😄👍
@@AbiFiroz 😄💞👍
ഇന്നെന്താ ചായക്ക് snack എന്ന് ആലോചിച്ചു യൂടൂബ് തുറന്നതാ എന്തായാലും try ചെയ്യും 😁😘
😍😍❤
Shafna Jamal ✅✅✅
Njanum
കാലം പോയെ പോക്കേ😇 ചായക്ക് കടിക്കു വേണ്ടി youtubil ആണോ നോക്കുന്നത്🤦🏻♂️ സാധാരണ അടുക്കളയിൽ കുപ്പിയിൽ വല്ല ബിസ്കറ്റോ കേക്കോ അങ്ങനെ വല്ലോം ഉണ്ടോന്നു നോക്കാറാ 😁 😉😜
Shafna Jamal ma
നല്ല അവതരണം നല്ല റെസിപ്പി 👍👍
😍👍
👍👍
Kandit orupaad ishtayi.....nhan nale theerchayayum indakum
😍
Nhan undakito....supper aanu...
Ente makkal k bayangara ishtayii
Thank you ee recipin vendi nilkayirunnu.so tasty🤤
😍😍
Chechi njn try cheytu super allavarkum isttapettu ❤
🥰🥰
I liked the video very much and I tryed this this is so tasty thanks for uploading this video
😍😍👍
Njn undaki nokki nte ammakku ishtaay..❤ adipoli arunu...thanks for the kutti recipe
I prepared today,taste is amazing 😋 expecting more recipes 😊
Thankyou sooomuch dear 😍😍 sure...stay connected
ua-cam.com/video/m-7Z1O2qOjg/v-deo.html
Chachi I am today making milk cake 🤗🤗 Adipoli chachi
🥰🥰
It looks so yummy and tasty I will definitely try this recipes
🥰🥰
കണ്ടിട്ട് സൂപ്പർ ആണ് ന്നു തോനുന്നു ഉണ്ടാക്കി നോക്കട്ടെ ട്ടോ
Njan try cheythu .It came perfect thank you😁
😍😍
Nalla avatharanam,oronnum krithyamaayi paranju thannu.
Thank itha🥰🥰🥰👍🏻👍🏻
Thankyou dear❤❤
I tried it and came out very well. Super taste moreover super easy. Thanks a lot.
Thankyou sooomuch for ur feedback ❤😍
@@AbiFiroz Thatthakutty njan oru vidham ellam try chayyarundu success avarumundu enikku fish biriyani munne ithil kandirunnu njan 2 thavana undakki kidilan nte frnd nokkittu fish fry reciepe kanunilla link onnu tharo pls
Njan try cheythu Nalla rasamud simple ann super
😍
Hyy cheachiiii nan try cheythu poliii ..... 2 thavana cheythu nan.cheachiye pennu kanan vannappo cheythu
😍😍😍
@@AbiFiroz 💝💝💝
ഞൻ ഇപ്പോ ഉണ്ടാക്കിയിട്ടോ കഴിchirikanu... kollam.... കുറച്ചു ടൈം ഷുഗർ സിരുപ്പിൽ ituvaknm ലെ അപ്പോ മധുരം und.... ഇട്ടുവക്കത്ത് മധുരം കുറവ് ayrnnu.... ഇഷ്ടായിട്ടോ tks
Thankyou sooomuch for ur feedback ❤
We tried. It was yummy
😍👍
ആട്ട പൊടിയല്ല ആട്ട
Adipoli nane cheydu etryum nallonam nane endakillllaa so thank you very much ❤
😍😍
അവതരണം.. നന്നായിട്ടുണ്ട് തീർച്ചയായും ഇത് പരീക്ഷിക്കും
😍👍
It's for the first time that we made had a good shape. We are exceedingly grateful to you. Thanks for the variety recipe. Looking forward for your prompt response. See you later with more and more variety recipes....
Thankyou sooomuch for ur feedback my dear 😍😍😍👍 keep in touch❤
കാണാൻ തന്നെ നല്ല ഭംഗിയുണ്ട്..
Thanks😍😍
Chchi njn inn undki adipoli oru rakeshm ilaa tnku chchi 🥺🥰