😋80 കളിലെ കുട്ടികളുടെ favourite milk peda| palkova| maida burfi| sweet recipes|milk peda| soan papdi

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 147

  • @chikkusdine
    @chikkusdine  7 місяців тому +105

    Hi dears, Husband nte അച്ഛൻ മരിച്ചത് കൊണ്ട് ഈസ്റ്റർ recipes ഒന്നും ഇടാൻ സാധിച്ചില്ല. നാട്ടിലാണ് ഉള്ളത്. Family ക്കു നമ്മളെ ആവശ്യമുള്ളപ്പോൾ നമ്മളല്ലേ കൂടെ നിൽക്കേണ്ടത്.....
    അതുകൊണ്ട് വീഡിയോ എടുക്കാനൊന്നും സാധിച്ചില്ല, ഇത് നേരത്തെ എടുത്തു വച്ച ഒരു വീഡിയോ ആണ്, 90 കളിലെ കുട്ടികളുടെ favourite milk peda, palkova.
    ഇതൊരു നൊസ്റ്റാൾജിക് സംഭവമാണ് അല്ലേ നമ്മൾ 80- 90 കളിലെ കുട്ടികൾക്ക്. അക്കാലത്ത് സ്കൂളിൽ പോകുമ്പോൾ പെട്ടിക്കടകളിലും ചെറിയ ബേക്കറികളിലും ചില്ല് ഭരണികളിലും കണ്ടിരുന്ന പാൽകോവ , പാൽ ഇല്ലാത്ത പാൽകോവ എന്ന് വേണമെങ്കിൽ പറയാം 😃.
    നാവിൽ അലിഞ്ഞു പോകുന്ന ഒരു പാൽകോവയുടെ റെസിപ്പിയാണിത്. ഇത്ര എളുപ്പത്തിൽ തയ്യാറാക്കാമൊ എന്ന് തോന്നും. വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ കമൻറ് ചെയ്യാനും ലൈക് ചെയ്യാനും Chikkus dine subscribe ചെയ്യാനും മറക്കല്ലേ...
    Love you ❤️

  • @MohammedAli-uu3sk
    @MohammedAli-uu3sk 7 місяців тому +4

    Neyyinu pakaram buttur upayokikkamo

  • @nsfantasy1174
    @nsfantasy1174 4 місяці тому +6

    Superb recipe, ഞാൻ ഇത് 4 ൽ കൂടുതൽ തവണ ഉണ്ടാക്കി എന്റെ മോന് ഇത് വളരെ ഇഷ്ട്ടമായി, മൈദ പകുതിയും ബാക്കി പകുതി അരിപൊടിയും എടുത്തു ഞാൻ ഉണ്ടാക്കി നോക്കി അതും superb taste ആയിരുന്നു. Thank you രശ്മി ചേച്ചി ഈ nostalgia recipe പറഞ്ഞുതന്നതിനു 🥰🥰🥰

  • @jayafarjayafarayyaya5616
    @jayafarjayafarayyaya5616 6 місяців тому +6

    Sunflower oil മാത്രം ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റോ

  • @AbidaAbi-t2h
    @AbidaAbi-t2h 7 місяців тому +3

    Njangl undakkarnd👍 njangludavdokke ippm കടകളിൽ und njangl vangarnd ente sistrnte kuttikokke Nalla ishttam njanglkm ellarkmishttaydond ipzhm idak vangrund Aakarumnd😊

  • @ShahlaFaizy
    @ShahlaFaizy 4 місяці тому +1

    ചേച്ചീ.. സൺഫ്ലവർ നു പകരം പാമോയിൽ ചേർക്കാൻ പറ്റുമോ...

  • @sabirahakimsha1513
    @sabirahakimsha1513 7 місяців тому

    Ghee kku pakaràm butter use cheyyaan pattuo

  • @sandraspillai438
    @sandraspillai438 5 місяців тому +1

    Milk powder nu pakaram milkmaid cherkkan pattumo chechi

  • @SherlyJacob-ur3mw
    @SherlyJacob-ur3mw 7 місяців тому +6

    ഞാൻ ട്രൈ ചെയ്തു അടിപൊളി ആയിട്ട് ഉണ്ട്

  • @SandhyaVS-g4l
    @SandhyaVS-g4l 7 місяців тому +8

    My Favourite
    Thankyou dear ❤️
    Try cheyumm

  • @swapnacappi-dc5rb
    @swapnacappi-dc5rb 7 місяців тому +10

    അയ്യോ എനിക്ക് ഒത്തിരി ഇഷ്ടം ഇത് ഇപ്പൊ കാണാനില്ല ഈ മിട്ടായി എന്തായാലും ഞാൻ ഇത് ഉണ്ടാക്കും ലക്ഷ്മി 🥰🥰🥰🥰🥰😋😋😋😋😋😋

  • @anahareji9853
    @anahareji9853 5 місяців тому +2

    Oil edada chaiyan pattuvo

  • @AsnathA-n7p
    @AsnathA-n7p 6 місяців тому +5

    😊 ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു nalla test ഉണ്ടായിരുന്നു ഒന്നും പറയാൻ ഇല്ല supper 👍👍❤️

  • @mansoornambiyath1276
    @mansoornambiyath1276 25 днів тому +2

    ചേച്ചി ഞാൻ എവിടെ പോയാലും വാങ്ങുന്ന ഒന്നാണ്. ചേച്ചി യുടെ വിഡിയോ കണ്ട് ഞാൻ ഉണ്ടാക്കി വായിൽ ഇട്ടാൽ മാനുപോകും 👌👌👌

  • @prajishapv5890
    @prajishapv5890 5 місяців тому +2

    ഞാൻ 3 തവണ ഉണ്ടാക്കി നല്ല taste ആണ് മക്കൾ ഇനിയുംഉണ്ടാക്കി കൊടുക്കാൻ sugar ആയത് കൊണ്ടു പിന്നെ ആക്കി കൊടുത്തില്ല ❤️❤️❤️❤️

  • @anonymous75660
    @anonymous75660 7 місяців тому

    Can we use peanut oil?

  • @digisusan2392
    @digisusan2392 7 місяців тому +2

    Eithu പുറത്ത് vechal pathiyo eithu ഉണ്ടാക്കി bangalore koddupokkan pattumo pinna Leamington cake ഉണ്ടാക്കി kazhinja fridge vekkano chocalate coconut cover cheyumbol melt ayyakkumo yennik undakki koddupokkan പ്ലസ് reply

    • @chikkusdine
      @chikkusdine  7 місяців тому

      പുറത്തുവെച്ചാൽ നല്ല സോഫ്റ്റ് ആയി പോകും ghee മാത്രം ഉപയോഗിച്ചുണ്ടാക്കിക്കോളൂ. Container il ഇട്ട് കൊണ്ടുപോയാൽ മതി. Lamington Cake um കൊണ്ടുപോകാം. ഫ്രിഡ്ജിൽ വെച്ചാൽ കുറച്ചുകൂടെ നല്ലതാണ് ഇല്ലെങ്കിലും കുഴപ്പമില്ല

    • @digisusan2392
      @digisusan2392 7 місяців тому

      Thanks chechi

  • @Rosyy_wise
    @Rosyy_wise 3 місяці тому

    Ghee kk pakaram butter use cheyyaavo

  • @Youcer-v4c
    @Youcer-v4c 5 місяців тому

    Neyikk pakaram dalda use cheyan patto

  • @sakkeerhussain6109
    @sakkeerhussain6109 5 місяців тому +1

    ഇത് എത്ര ദിവസം നിൽക്കും

  • @jyothik922
    @jyothik922 2 місяці тому

    ഞാൻ ഉണ്ടാക്കി. super taste....

  • @ayishabahjath8011
    @ayishabahjath8011 6 місяців тому +1

    eathu neyy aan use aaknte

  • @ummiskitchen7923
    @ummiskitchen7923 5 місяців тому

    Gheen pagaram butter pattumo

  • @buchu1287
    @buchu1287 7 місяців тому +1

    Enikk ishta..ith..try cheythu nokka

  • @jayasiby1123
    @jayasiby1123 7 місяців тому

    ഗോവൻ dodol ഉണ്ടാക്കുമോ .... മാം

  • @fathimaniya6847
    @fathimaniya6847 6 місяців тому

    Sunflower oil ne pakaram palm oil cherkkan pattumo plzzz rply🙏

  • @CisiAbraham
    @CisiAbraham 2 місяці тому

    Neyy etra ml aaner edukaaa

  • @RamzeenaA
    @RamzeenaA 5 місяців тому

    1cup ethra ml aanu

  • @ashilyaswin6243
    @ashilyaswin6243 5 місяців тому

    Chechi ghee pakaram butter use cheyamo

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq 7 місяців тому

    Ee pan eathu vo. Yude aanu?

  • @murshidamurshi7700
    @murshidamurshi7700 5 місяців тому

    Coconut oil patule

  • @_Suluz_
    @_Suluz_ 7 місяців тому +4

    സൂപ്പർ 👍

  • @jollysubash1529
    @jollysubash1529 6 місяців тому

    I think Sugar is too much
    I used only half sugar... but still it was too much...

  • @RenjithaV-zq4hp
    @RenjithaV-zq4hp 7 місяців тому

    bread ovenmaking show us

  • @pumpkinworld8802
    @pumpkinworld8802 6 місяців тому +2

    Hi dear maidayum kadalamavum mix cheythu cherkkavo pls reply❤

    • @gls7503
      @gls7503 5 місяців тому

      Appol receipe nannayittundu ariyumallo. 😊

  • @farishafarisha5886
    @farishafarisha5886 2 місяці тому +1

    തേൻ ഓർഡർ വേണമെങ്കിൽ അറിയിക്കുക

  • @abdulrazak7398
    @abdulrazak7398 4 місяці тому

    Kareyalle, njangal undaakaam

  • @leenageorge7200
    @leenageorge7200 7 місяців тому

    Ishtam aayi I want to try it

  • @adhilnizam5096
    @adhilnizam5096 4 місяці тому +1

    പാം ഓയിൽ മതി

  • @sanithajayan3617
    @sanithajayan3617 7 місяців тому +1

    Achanu aadaranjalikal super peda reshmichechi

  • @amaldass1141
    @amaldass1141 7 місяців тому +1

    Super Chechi adipoli🎉🎉❤❤👌👌👌👌👌👌

  • @Aisu2007
    @Aisu2007 7 місяців тому

    Pan evdunnu vangiyatha. ❤

  • @lt4051
    @lt4051 7 місяців тому

    Super recipie aunty❤❤. Heartfelt condolences

  • @prameelaraghavan7585
    @prameelaraghavan7585 7 місяців тому

    Achanu pranamam 🙏, peda 👍👌😋

  • @arunanarayan1075
    @arunanarayan1075 7 місяців тому

    Achanu pranamam 🙏

  • @anuramesh525
    @anuramesh525 7 місяців тому

    Super milk peda recipe, dear chechi, enikkum kunjungalkkum peda bhayankara ishtamaanu, chechi🥰😍😋😋😋😋😋♥️💖

  • @rejanimk4861
    @rejanimk4861 7 місяців тому

    സൂപ്പർ

  • @binduks4887
    @binduks4887 7 місяців тому

    Condolences. തിരിച്ചു വന്നിട്ട് cassata cake recipe ഇടും അല്ലേ😊

    • @chikkusdine
      @chikkusdine  7 місяців тому

      തീർച്ചയായും🥰👍

  • @jessiev9533
    @jessiev9533 5 місяців тому

    Wow Super ❤

  • @mollyabraham4527
    @mollyabraham4527 7 місяців тому +1

    Heartfelt condolences and prayers 🙏🌹

  • @dennyjoseph7034
    @dennyjoseph7034 7 місяців тому

    Heartfelt condolences and prayers 🙏 peda super👌👌

  • @sindhupushpa3301
    @sindhupushpa3301 28 днів тому

    You. Are a. Super. Shelf❤

  • @preethijose5360
    @preethijose5360 7 місяців тому +1

    Condolence..... super recipe....

  • @kalag2555
    @kalag2555 7 місяців тому

    Pranamam 🙏🙏🙏

  • @rizwanapp3417
    @rizwanapp3417 3 місяці тому +1

    Njangale consistency luss avunnilla😅😢

  • @sobhanas2759
    @sobhanas2759 7 місяців тому +93

    കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു 🙏

    • @AmrithaMariaAbraham
      @AmrithaMariaAbraham 7 місяців тому +3

      Enthupatty?

    • @mollyabraham4527
      @mollyabraham4527 7 місяців тому

      കമെൻ്റ്സിൽ കൊടുത്തിട്ടുണ്ട്..her father in law passed away...

    • @chikkusdine
      @chikkusdine  7 місяців тому +2

      🙏

  • @silviejose2132
    @silviejose2132 6 місяців тому +1

    Superb 👌

  • @meenasp3888
    @meenasp3888 7 місяців тому

    Super peda❤❤❤❤

  • @clintashibi5224
    @clintashibi5224 7 місяців тому +3

    300 മത്തെ like eante vaka irikatea

  • @kunhiramankp
    @kunhiramankp 7 місяців тому

    വളെരെ നല്ലത് 👍👍👍♥️

  • @prajithamuralikrishnan5469
    @prajithamuralikrishnan5469 7 місяців тому

    Superb yummy recipe chechikutty 😋🤤. condolences

  • @sreejasundar2731
    @sreejasundar2731 7 місяців тому

    Pranamam

  • @SreeshmaSreeshma-r3v
    @SreeshmaSreeshma-r3v 7 місяців тому

    Super dear ❤
    🙏

  • @saluvinod7984
    @saluvinod7984 7 місяців тому

    Super😋

  • @saluvinod7984
    @saluvinod7984 7 місяців тому +1

    Condolences 🙏🙏🙏

  • @pankajamjayagopalan655
    @pankajamjayagopalan655 7 місяців тому

    Nice 👍

  • @mollyabraham4527
    @mollyabraham4527 7 місяців тому

    Very nice one 👍❤️

  • @sushamakumari5224
    @sushamakumari5224 7 місяців тому

    Heartfelt condolences

  • @sujasanthosh4448
    @sujasanthosh4448 3 місяці тому +1

    ഇത് എത്ര നാൾ കേടാകാതിരിക്കും

  • @sindhusatheesh3505
    @sindhusatheesh3505 7 місяців тому

    Super 🎉🎉🎉🎉

  • @lincyjohn8106
    @lincyjohn8106 7 місяців тому

    Super ചേച്ചികുട്ടി 😘😘😘😘

  • @thahirafiroz1303
    @thahirafiroz1303 5 місяців тому

    Hi

  • @archanav.r8801
    @archanav.r8801 2 місяці тому

    . സുപർ

  • @Ichuz-bakez-21
    @Ichuz-bakez-21 7 місяців тому

    Sprb........

  • @jessyrodrigues5661
    @jessyrodrigues5661 15 днів тому

    English please.

  • @naufalsaidnaufal8877
    @naufalsaidnaufal8877 6 місяців тому

    Nalla voice 🥰

  • @shereenjithesh9290
    @shereenjithesh9290 7 місяців тому

    True chechi.. nostalgia ❤❤it was my favorite too...

  • @maryloidjose1685
    @maryloidjose1685 7 місяців тому

    Hai chechi❤

  • @marysherin9011
    @marysherin9011 7 місяців тому

    Super super 👌🏻 thank you chechiiii🙏💖💖💖

  • @jubyarun3572
    @jubyarun3572 7 місяців тому

    Yummy yummy😍😍😍

  • @clarachristopher1963
    @clarachristopher1963 7 місяців тому

    Condolences

  • @princydavis51
    @princydavis51 7 місяців тому

    🙏🏻 ❤️

  • @soumyapv-zl5vw
    @soumyapv-zl5vw 7 місяців тому

    ❤❤❤❤

  • @anupamashajikumar7096
    @anupamashajikumar7096 7 місяців тому

    👌😋😍

  • @vineethars9013
    @vineethars9013 7 місяців тому

    🥰

  • @35emaanoop97
    @35emaanoop97 7 місяців тому

    ❤😍👍🏻

  • @RabiyaMattil-h2p
    @RabiyaMattil-h2p Місяць тому

    🎉🎉🎉🎉🎉

  • @jismolanto3348
    @jismolanto3348 7 місяців тому

    Supper poli 😋😋

  • @rubybiju3616
    @rubybiju3616 7 місяців тому

    ❤🎉❤

  • @hadhiburhan5342
    @hadhiburhan5342 7 місяців тому +2

    നെയ്യ് ഇല്ല

  • @gincymaryabraham4343
    @gincymaryabraham4343 5 місяців тому

    Assam

  • @soniamathew6677
    @soniamathew6677 7 місяців тому

    ❤❤❤🎉👏👏👏👏

  • @KoroMan-n6e
    @KoroMan-n6e 6 місяців тому

    Rip🌹🌹🌹

  • @soosansam4748
    @soosansam4748 5 місяців тому

    , 😋😋😋😋😋😋😋😋😋

  • @Anna-ch8be
    @Anna-ch8be 7 місяців тому +5

    സൂപ്പർ ❤

  • @IChURamShi
    @IChURamShi 3 місяці тому

    അടിപൊളി ❤️🥰

  • @karthikasuresh4573
    @karthikasuresh4573 7 місяців тому

    Spr chechi. Thankyou 🙏🏻😄👍❤️💝💞

  • @anshijah
    @anshijah 6 місяців тому

    Nice❤

  • @kamarudheen1456
    @kamarudheen1456 6 місяців тому

    Super❤❤❤❤❤❤

  • @ushajayakumar8120
    @ushajayakumar8120 7 місяців тому +1

    😋😋😋