വിദേശത്തിരുന്ന് ഇന്ത്യയെ ചൊറിഞ്ഞാൽ പണി ഇങ്ങനെ ...I India Canada issue

Поділитися
Вставка
  • Опубліковано 23 вер 2023
  • ഇന്ത്യയെ ചൊറിയുന്നവരുടെ OCI കാർഡ് സ്വാഹ...
    സ്വത്തുക്കളും കണ്ടുകെട്ടും ..;
    വിദേശത്തിരുന്ന് ഇന്ത്യയെ ചൊറിഞ്ഞാൽ പണി ഇങ്ങനെ ...
    #india #oci #indiacanadarelations #narendramodi #indiangovernment

КОМЕНТАРІ • 1,3 тис.

  • @SN-yk6wl
    @SN-yk6wl 10 місяців тому +485

    ഇന്ത്യ യിൽ മോദിജി യുടെ തീരുമാനം ശരിയാണെന്നുള്ളവർ മാത്രം ലൈക് ചെയ്യുക

    • @suseelaraj955
      @suseelaraj955 10 місяців тому

      Correct

    • @missanorajjohnthattil8526
      @missanorajjohnthattil8526 9 місяців тому +1

      The only thing I wish for is never let the Indian government misuse these against innocents.
      (Not for the terrorists or anti Indian oci citizens)

  • @EMANSGROUP971
    @EMANSGROUP971 10 місяців тому +1549

    മോദിയെയും മോദിയുടെ ഭരണത്തെയും ഇഷ്ടമുള്ളവർ മാത്രം ഇവിടെ വെരെ ഒന്ന് വരണെ

  • @mathewkj1379
    @mathewkj1379 10 місяців тому +1067

    ഇന്ത്യക്ക് മോദിക്ക് പൂർണ പിന്തുണ. രാജ്യമാണ് പ്രധാനം.

    • @aj-hk7hj
      @aj-hk7hj 10 місяців тому +32

      100%സപ്പോർട്ട് 👍🏾

    • @harsh4959
      @harsh4959 10 місяців тому

      മോദിക്ക് ഇന്‍ഡ്യയുടെ പൂര്‍ണ പിന്തുണ...

    • @prabhakarankp260
      @prabhakarankp260 10 місяців тому +17

      ❤❤❤

    • @mayansbudha4317
      @mayansbudha4317 10 місяців тому +14

      👍🇮🇳🇮🇳

    • @ShineKumar-rn3no
      @ShineKumar-rn3no 10 місяців тому +10

      🇮🇳💪

  • @surendranuk186
    @surendranuk186 10 місяців тому +291

    ഷാജൻ സർ, ഇന്ത്യാ മഹാരാജ്യത്തിനു വേണ്ടി താങ്കൾ ചെയ്യുന്ന പത്ര പ്രവർത്തനം അഭിനന്ദനാർഹം. തുടർന്നു പോകുക . പിൻ തുണയ്ക്കുന്നു.

  • @thulasidharanjanardhanan9678
    @thulasidharanjanardhanan9678 10 місяців тому +337

    കാനഡ അമ്മായിയെക്കൂടി അനുഗ്രഹിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അപേക്ഷിക്കുന്നു.

    • @azarmstreet5369
      @azarmstreet5369 10 місяців тому +3

      What mistake she done

    • @neokochi2787
      @neokochi2787 10 місяців тому +42

      ​@@LoJoPeചുനിത ദേവദാസ്

    • @SomarajanK
      @SomarajanK 10 місяців тому +40

      ​@@azarmstreet5369B'coz she is a funding mediator for khalistani and other anti - lndian organizations.

    • @bhadrab3853
      @bhadrab3853 10 місяців тому +29

      ഞാൻ പറയാ൯ വന്ന അതേ കമന്റ്.🥰 👍👍👍👍

    • @rajeevraju3585
      @rajeevraju3585 10 місяців тому +15

      അമ്മായി അവിടത്തെ പൗരത്വം സ്വീകരിച്ചു, അമ്മായിക്ക് ഇന്ത്യയിൽ വരേണ്ട, അതുകൊണ്ട് അമ്മായിയെ പൊക്കാൻ പാടാണ്.

  • @abhijithkss7029
    @abhijithkss7029 10 місяців тому +510

    രാജ്യത്തിന് അകത്തും പുറത്തും ഉള്ള എല്ലാ രാജ്യ ദ്രോഹികളെയും തീർക്കണം, ജയ് ഭാരത് ❤❤❤❤❤

    • @ManoMano-ny9uj
      @ManoMano-ny9uj 10 місяців тому +1

      നിൻറെ അപ്പനെ ആദ്യം തീർക്കണം

    • @SajiSajir-mm5pg
      @SajiSajir-mm5pg 10 місяців тому

      ​@@ManoMano-ny9ujപോടാ കോപ്പേ

    • @kumaraswamyudayakumar3742
      @kumaraswamyudayakumar3742 10 місяців тому +20

      ​@@ManoMano-ny9ujതിരിച്ചും ആവാമല്ലോ........

    • @7800avn
      @7800avn 10 місяців тому +18

      @@ManoMano-ny9uj അപ്പൻ ആരെന്നറിയത്തെ യത് അറ്റം മുറിച്ച രോദനം

    • @sridevivipinan9208
      @sridevivipinan9208 10 місяців тому +1

      Sathyam. Athaanu vendath. Orikkalum thalapokkaathe thaayverupolum aruthu maattanam.

  • @manjushabiju9585
    @manjushabiju9585 10 місяців тому +771

    മോഡിസർക്കാരിന് ഇക്കാര്യത്തിൽ രാജ്യ സ്നേഹികളുടെ പൂർണ്ണപിന്തുണ

    • @prabhakarankp260
      @prabhakarankp260 10 місяців тому +10

      ❤❤❤

    • @ShamsudeenMohammed-by5ll
      @ShamsudeenMohammed-by5ll 10 місяців тому +2

      രാജ്യസ്നേഹം 😄

    • @ammudigital875
      @ammudigital875 10 місяців тому


      ഭാരതത്തിന്നെതിരെ ചൊറിയുന്ന ഭീകരവാദികളെ ഭാരതത്തിൽ കാലുകുത്താൻ അനുവദിക്കരുത്.

    • @sridevivipinan9208
      @sridevivipinan9208 10 місяців тому +3

      🙏🙏🙏🙏🇮🇳🇮🇳🇮🇳

    • @mini-rb7xf
      @mini-rb7xf 10 місяців тому +5

      cholarkkonnum sahikkunnilla

  • @akhilkrishna1938
    @akhilkrishna1938 10 місяців тому +104

    കാനഡ അമ്മായീടെ അഡ്രസ് പോകുന്നത് കാണാൻ wait ചെയ്യുന്നവർ ഇവിടെ കമോൺ...

    • @anilarajan6240
      @anilarajan6240 10 місяців тому +2

      അമ്മായിക്ക്‌ ഇന്ത്യയിലേക്ക്‌ വരാൻ പറ്റില്ലന്നേയുള്ളൂ.

    • @shyamaretnakumar5868
      @shyamaretnakumar5868 10 місяців тому +2

      അവള് സാഷ്ടാംഗ നമസ്കാരം ചെയ്യും, സകല തെറ്റും ഏറ്റu പറഞ്ഞ് 😂

    • @dasanas4411
      @dasanas4411 19 днів тому

      ദുബായിൽ ഒരു മൊട്ട സൂടാപ്പിയും ഉണ്ട്

  • @prarthanajanani829
    @prarthanajanani829 10 місяців тому +572

    ഇന്ത്യവിരുദ്ധർ ഏറ്റവും കൂടുതൽ അൽ കേരളത്തിലാണ്.

  • @aj-hk7hj
    @aj-hk7hj 10 місяців тому +322

    ഈ രാജ്യത്തിനെതിരെ കളിക്കാനിറങ്ങുന്ന ഒന്നിനെയും വെറുതെ വിടരുത്.... ഉന്മൂലനം ചെയ്യണം 💪

  • @babukc1176
    @babukc1176 10 місяців тому +447

    ഖാലിസ്ഥാനെ support ചെയ്യുന്നവരുടെ എല്ലാവരുടേയും OCI റദ്ദാക്കും എന്ന് ഒന്ന് പേടിപ്പിച്ചാൽ മതി. ഒറ്റ ആളും ഇനി ഇറങ്ങില്ല. ഒരു ജാഥക്കു പോലും പോകില്ല.

    • @jayasreek2079
      @jayasreek2079 10 місяців тому +1

      😂

    • @rajeshiyer6597
      @rajeshiyer6597 10 місяців тому +16

      Not only Khalistan ALL ANTINATIONALS, ANTI-INDIA Activities

    • @Aryan_jith
      @Aryan_jith 10 місяців тому +13

      അവരെ കേരളം സ്വീകരിച്ച്, നമ്മ കൊടുക്കും oci… No1 Kerala 🥶

    • @vijayalakshmit9306
      @vijayalakshmit9306 10 місяців тому +26

      സോണിയ യുടെ മകന്‍ രാഹുല്‍ ന്റെ പാർട്ടി ആയ കോൺഗ്രസ്സ് അധികാരത്തില്‍ വന്നാല്‍ ഭാരതത്തിന്റെ കാര്യം സ്വാഹ...

    • @bijimathew4691
      @bijimathew4691 10 місяців тому +1

      ​@@vijayalakshmit9306
      Eppol enthu super bjaranam anu.

  • @MdOman-bk3pu
    @MdOman-bk3pu 10 місяців тому +105

    എത്രയും പെട്ടന്ന് ദേവദാസിയുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം

  • @MaatthewWayne
    @MaatthewWayne 10 місяців тому +346

    ഇന്ത്യയെ വിഭജിച്ച് കേരളം എന്നൊരു രാജ്യം ഉണ്ടാക്കാൻ ശ്രമിക്കുന്ന വെറുതെ വിടരുത്

    • @mohamedsiddique2147
      @mohamedsiddique2147 10 місяців тому

      മണിപ്പൂർ വിഭജിക്കാൻ ഒരു ആലോചനയുണ്ട്... 😊

    • @fightingfile9280
      @fightingfile9280 10 місяців тому +42

      ​@@mohamedsiddique2147എന്നാ നിന്റുമ്മയെ അവിടുത്തെ ആസ്ഥാന വേശ്യ ആക്കിക്കോ 😜😜

    • @prasanthpj5092
      @prasanthpj5092 10 місяців тому +13

      ​@@fightingfile9280👌👌😂😂😂

    • @spsspss
      @spsspss 10 місяців тому

      ​@@mohamedsiddique2147manipootil ninnu thulukan mammad ithuvare irangiyille.

    • @rakhyravikumar6548
      @rakhyravikumar6548 10 місяців тому

      ​​@@fightingfile9280സ്വന്തം അമ്മയ്ക്ക് ആ ബഹുമാനം കൊടുക്കാത്ത ഒരാൾക്ക് മാത്രമേ മറ്റൊരാളിന്റെ അമ്മയെ ഇങ്ങനെ സംബോധന ചെയ്യാൻ പറ്റു, നിങ്ങൾ മകനായി അല്ലെങ്കിൽ മകളോ ആയി പിറന്നത് ആ അമ്മയുടെ ഒരു അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു
      എല്ലാവർക്കും സ്വന്തം അമ്മ ദൈവതുല്യർ തന്നെ നിങ്ങൾക്ക് അങ്ങനെ അല്ല എന്ന് കരുതി മറ്റുള്ളവരെ അങ്ങനെ പറയണോ, മറ്റു എന്തെല്ലാം സഭ്യമായ ഭാഷയിൽ നിങ്ങൾക്ക് വിമര്ശിക്കാമായിരുന്നു
      അമ്മ മാരെ വെറുതെ ഇതിൽ ഒക്കെ വലിച്ചിടുന്നത് എന്തിനാ

  • @jayadevramachandranjayadev4560
    @jayadevramachandranjayadev4560 10 місяців тому +202

    രാജ്യത്തിന് ഏതിരെ പ്രവർത്തിക്കുന്നവരോട് കർശനനിലപാടു മായി മുന്നോട്ട് പോകുക 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍👍👍👍

  • @ancygeorge7410
    @ancygeorge7410 10 місяців тому +143

    ഞാൻ എന്നും എന്റെ രാജ്യത്തോടൊപ്പം 🇮🇳🇮🇳. മോദിജി ❤🔥.
    ഭാരത് മാതാ കി ജയ് 🇮🇳🇮🇳🔥🔥❤

  • @thulasidharanjanardhanan9678
    @thulasidharanjanardhanan9678 10 місяців тому +77

    കാനഡ അമ്മായിയെ അനുഗ്രഹിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അപേക്ഷിക്കുന്നു.

  • @Bigboss4u
    @Bigboss4u 10 місяців тому +96

    🤔 എന്തിന് അധികം പറയുന്നു. കേരളത്തിൽ തന്നെ വളരെ അധികം ഇന്ത്യാ വിരുദ്ധർ ഉണ്ടല്ലോ.

  • @GOD-PKTRA
    @GOD-PKTRA 10 місяців тому +161

    മോദിജിക്ക് പറ്റിയ വിദേശകാര്യമന്ത്രി 👍👍👍👍

  • @venu172.2
    @venu172.2 10 місяців тому +98

    രാജ്യ ദ്രോഹികൾക്ക് ഒരു മാപ്പും ഇപ്പോളത്തെ കേന്ദ്ര സർക്കാരിൽ നിന്നു ലഭിക്കില്ല. ജാഗ്രതെ!

  • @alexabraham7968
    @alexabraham7968 10 місяців тому +33

    സുനിത ദേവദാസിനെ പൂട്ടാണം

  • @nandhuvijayan8413
    @nandhuvijayan8413 10 місяців тому +62

    കനേഡിയൻ അക്കച്ചിയുടെ കാര്യം 🙏

  • @rajendranb4448
    @rajendranb4448 10 місяців тому +104

    സ്വാതന്ത്ര്യത്തിന് ശേഷം ഇപ്പോഴാണ് എന്റെ രാജ്യം ലോകരാജ്യങ്ങൾക്കിടയിൽ നട്ടെല്ലോടെ തല ഉയർത്തിനിന്ന് പ്രവർത്തിച്ചു കാണുന്നത്. ഇപ്പോഴാണ് ഓരോ ഭാരതീയന്റെയും അന്തരംഗം അഭിമാനപൂരിതമാകുന്നത്.
    പക്ഷേ ഈ രാജ്യം ചൈനയ്ക്ക് വേണ്ടി നശിച്ചു കാണണം എന്നാഗ്രഹിച്ചുകൊണ്ട് ജിഹാദികളോടൊപ്പം എല്ലാ രാജ്യദ്രോഹത്തിനും കൂട്ടുനിൽക്കുന്ന കമ്മ്യൂണിസ്റ്റ്‌കളെയും, കൂട്ടാളികളെയും പ്പറ്റി ആലോചിക്കുമ്പോൾ അപമാനം കൊണ്ട് തല താഴ്ത്തേണ്ട അവസ്ഥയാണ്.

    • @ambikadevi7191
      @ambikadevi7191 10 місяців тому +3

      👌👌👌👌👍🙏🇮🇳

    • @JayaKumar-bl3hm
      @JayaKumar-bl3hm 10 місяців тому

      പിന്നെ ഇതുവരെ ഉള്ളവർ നിന്റെ വീട്ടിൽ....... ക്ക്‌ ഒപ്പം.... ആയിരുന്നല്ലോ..... മോദി നല്ലത് ചെയ്താൽ നല്ലതെന്നു പറയുന്നത് ന്യായം അല്ലാതെ ഒരുമാതിരി അ....കൊടുക്കുന്ന വർത്തമാനം പറയരുത്....

    • @sujithpillai1554
      @sujithpillai1554 10 місяців тому

      ​@@ambikadevi7191Modiji ❤

    • @KarthikeyanC-on3mx
      @KarthikeyanC-on3mx 10 місяців тому +1

      👌👌👌👌👍🏽👍🏽👍🏽👍🏽👍🏽♥️♥️♥️♥️♥️🙏🙏.

    • @ajayaghoshsivaram5859
      @ajayaghoshsivaram5859 10 місяців тому

      അന്ന് ഭരിച്ചിരുന്ന വർക്ക് നട്ടെല്ല് ഇല്ലാതെ പോയതാണ് കാരണം..
      അവരുടെ ശ്രദ്ധ മുഴുവൻ രാജ്യം കൊള്ള ചെയ്യുന്ന തിൽ ആയിരുന്നു.

  • @unnikrishnannair2529
    @unnikrishnannair2529 10 місяців тому +217

    മോദിയുടെ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്ന ജയ് ഭാരത്.

    • @umamaheshwari6362
      @umamaheshwari6362 10 місяців тому +1

      Bharathambhayikku neethikittanpokunnathu bharathaputhran Modhijiyal ❤🙏🙏🙏🚩🚩🚩🚩🚩🚩🇮🇳🥰😊

  • @nkrpkd2984
    @nkrpkd2984 10 місяців тому +194

    ഇന്ത്യക്ക് എതിരെ "കീ ജയ്" വിളിക്കുന്നതിന് മുമ്പ് "ആ നിലവിളി ശബ്ദമിടൂ" എന്ന് മനസ്സിൽ വരണം. Full support to Modiji....

  • @sree1975
    @sree1975 10 місяців тому +32

    ആ കാനഡ അമ്മായി യെ ഒന്ന് ആകത്തിടുമോ

  • @viswakumarp9296
    @viswakumarp9296 10 місяців тому +50

    നട്ടെല്ലുള്ള ഒരു ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നത്.❤❤❤❤

  • @lallamidhila5334
    @lallamidhila5334 10 місяців тому +97

    മോദി ഗവൺമെന്റാണ് ശരി.
    രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ എന്തും ചെയ്യാം. അതുകഴിഞ്ഞ് മതി വേറെന്തുസൗഹൃദവും അവകാശം നൽകലും.

  • @bhaskarjibhaskar369
    @bhaskarjibhaskar369 10 місяців тому +36

    ദേവദാസിയുടെ കാര്യം കട്ടപ്പൊക

  • @sreerajsukumarannair2772
    @sreerajsukumarannair2772 10 місяців тому +78

    അതു കലക്കി.കേരളത്തിലും നമ്മുടെ കുറെ ദേവദാസികളെ നിലക്ക് നിർത്തേണ്ടതുണ്ട്. ആ നിലവിളി ശബ്ദം ഒന്ന് കേൾപ്പിച്ചേക്ക് 😂.🇮🇳🙏🤭🙈

  • @kalamandalamramankutty2612
    @kalamandalamramankutty2612 10 місяців тому +62

    ഏത് പാർട്ടിയിലോ മതത്തിലോപെട്ട ആളായിക്കൊള്ളട്ടെ. ഇത്തരം രാജ്യസ്നേഹികളായ മീഡിയക്കാരാണ് നാടിനാവശ്യം..... അങ്ങയുടെ ചങ്കുറ്റത്തിനും രാജ്യ സ്നേഹത്തിനും മുന്നിൽ നമിക്കുന്നു ശ്രീ ഷാജൻ..... 🙏❤️

    • @sarojinim.k7326
      @sarojinim.k7326 10 місяців тому +4

      കാര്യങ്ങൾ ഇത്രയും vishadamayi പറഞ്ഞു ജനങ്ങളെ മനസ്സിലാക്കുന്ന വേറൊരു മാധ്യമപ്രവർത്തകനും കേരളത്തിൽ ഇല്ല നമിക്കുന്നു ഷാജൻ ഒരുപാടിഷ്ടം 🙏🙏🙏

  • @satheeshsatheesh8164
    @satheeshsatheesh8164 10 місяців тому +88

    ഞാൻ എന്നും എന്റെ രാജ്യത്തിന്റെ നിലപാടിനൊപ്പം 💪💪💪

  • @roymathewmathew5365
    @roymathewmathew5365 10 місяців тому +31

    കാനഡ അമ്മായി...???????

    • @Xinxyul
      @Xinxyul 10 місяців тому +3

      സുനിത ദേവദാസ്

  • @Agniveer108
    @Agniveer108 10 місяців тому +69

    വളരെ നല്ല തീരുമാനം ❤ ദേവ ദാസി യുടെ ഒസിഐ ക്യാൻസൽ ചെയ്യണം, രാജ്യ ദ്രോഹി അലവലാതി

    • @soorajbabu2192
      @soorajbabu2192 10 місяців тому

      Canadian Sudappi Ammayi. She is one of the extremists 😡

    • @vinivini7599
      @vinivini7599 10 місяців тому +1

      അമ്മായി ഇത് കേട്ടാൽ ഉടനെ പുറപ്പെടും 😂

  • @rubymathew4488
    @rubymathew4488 10 місяців тому +80

    ആര് ഭരിക്കുന്നു എന്നല്ല. ...ഇന്ത്യ എന്നത് നമ്മുടെ രാജ്യമാണ് ...അമ്മയാണ് ..

  • @wolverinejay3406
    @wolverinejay3406 10 місяців тому +77

    അടിപൊളി.. ഭാരതത്തെവെറും പാർട്ടിയുടെ പെരും പറഞ്ഞു അപമാനിക്കുന്നവനൊന്നും ഈ രാജ്യത്തു ജീവിക്കാൻ അർഹനല്ല 👍🏻🙏🇮🇳

  • @nathajitruth5393
    @nathajitruth5393 10 місяців тому +44

    മറ്റൊരു രാഷ്ട്രത്തിന്റെ പൗരത്വം സ്വീകരിച്ച് ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്താൽ അതിന്റെ ഉത്തരവാദിത്വം ആ രാഷ്ട്രം കൂടി ഏറ്റെടുക്കണം.... അതുകൊണ്ടുതന്നെ കാനഡയെ സുഖിപ്പിക്കേണ്ട യാതൊരു ആവശ്യവും ഇന്ത്യയ്ക്കില്ല

  • @ramachandrankambil3841
    @ramachandrankambil3841 10 місяців тому +103

    അമേരിക്കകാരൻ എത്ര വലിയ യവനാ ണെങ്കിലും നമ്മുടെ രാജ്യത്തെ ചൊറിയാൻ വന്നാൽ പേടിക്കുന്നകാലമുണ്ടായിരുന്നു അത് പണ്ട് ഇപ്പോൾ ആരുടെ മുംബിലും തലകുനിച്ചു നിൽക്കില്ല❤❤

  • @Indiannational-yo9ul
    @Indiannational-yo9ul 10 місяців тому +237

    🧡🇮🇳🧡 എൻറെ പ്രധാനമന്ത്രി എൻറെ ഭാരതം 🧡🇮🇳🧡

    • @prabhakarankp260
      @prabhakarankp260 10 місяців тому +2

      ❤❤❤

    • @asoksajan3633
      @asoksajan3633 10 місяців тому +2

      💪💪💪💪💪

    • @ManoMano-ny9uj
      @ManoMano-ny9uj 10 місяців тому

      ഇത് എപ്പോൾ മുതലാണ് 2014 ന് ശേഷമാണ് നിൻറെ അമ്മേടെ ഭാരതം അതിനുമുമ്പ് നീ ചോറാണ് തിന്നുന്നത് ഒരു സംശയം കൊണ്ട് ചോദിച്ചതാ

    • @joe-hv5nn
      @joe-hv5nn 10 місяців тому

      ​@@ManoMano-ny9ujനിനക്ക് പല തന്തയുണ്ടാവും. പക്ഷെ യഥാർഥ ഭാരതീയന് ഒരു തന്തയേഉള്ളു.

    • @LakshmiTJ2005
      @LakshmiTJ2005 10 місяців тому +7

      ​@@ManoMano-ny9uj ഇനി മുതൽ ഭാരതം എന്ന് പറഞ്ഞാൽ നീ ചോറൂണ് നിർത്തുമോ? എന്നാൽ വലിച്ചു വാരി കുറെ തിന്നോ. വേഗം ഊണ് നിർത്തേണ്ടിവരും. എന്നിട്ട് നന്നായിട്ട് നാക്ക് വടിക്ക് . ഭാരതം എന്ന് പറയാനുള്ളതാണ്.

  • @abhijithkss7029
    @abhijithkss7029 10 місяців тому +87

    ജയ് മോദിജി, ജയ് ഭാരത് ❤❤❤❤ 🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤❤

  • @karthikgmenon
    @karthikgmenon 10 місяців тому +39

    കാനഡ അമ്മായി പിച്ചച്ചട്ടി എടുക്കുമല്ലോ..😆 ഭാരത വിരുദ്ധത ആണ് അമ്മായിയുടെ വരുമാനം.. 😁

    • @arunb9679
      @arunb9679 10 місяців тому +1

      ഇന്ത്യാ വിരുദ്ധർക്ക് ഇനി അജ്ഞാതന്റെ പേടി ഉണ്ടാകും

  • @pushkaranputhezhathuveli4275
    @pushkaranputhezhathuveli4275 10 місяців тому +41

    രാജ്യ സുരക്ഷയ്ക്ക് വേണ്ടി ചെയ്യുന്നതിന് രാജ്യ സ്നേഹികൾ പിൻതുണയ്ക്കണം🇮🇳🇮🇳🇮🇳

  • @qwqw5060
    @qwqw5060 10 місяців тому +36

    ഇൻഡ്യ കത്തും പുറത്തും ഇരുന്നു പണിയുന്ന ഏല്ലാ വർക്കും പണികൊടുക്കേണ്ട സമയം എത്രയോ അതിക്രമിച്ചു കഴിഞ്ഞു 🙏

  • @devils4803
    @devils4803 10 місяців тому +53

    Al കേരള രാജ്യം കഴിഞ്ഞേ ഞമ്മന് മറ്റെന്തും ഉള്ളു 😂😂ഭാരത്മാതാ കീ ജയ് 🇮🇳🇮🇳🇮🇳മോദിജി 😍😍❤❤

  • @Dinson.antony
    @Dinson.antony 10 місяців тому +22

    കാനഡിയൻ അമ്മായി താത്ത സുനിതയുടെ അടുത്തുകൂടി ഒരു അജ്നാതാനെ വിടണം എന്നാണ് എന്റെ ഒരു ഇത്....😅😅😅

  • @babup.k9000
    @babup.k9000 10 місяців тому +83

    ഞാൻ ഒരു കമ്യൂണിസ്റ്റ് ആണ് ... എന്റെ പ്രധാനമന്ത്രി മോദിയാണ്.❤

    • @naveenzebby4172
      @naveenzebby4172 10 місяців тому +11

      പ്രത്യേകിച്ച് പറയേണ്ട ആവശ്യം ഇല്ല നിങ്ങളും ഞാനും കമ്മിയോ കൊങ്ങിയോ സംഘിയോ ആവട്ടെ നമ്മുടെ പ്രധാനമന്ത്രി മോദി തന്നെ അല്ലെ

  • @merabharath2818
    @merabharath2818 10 місяців тому +21

    പപ്പുവിന് അവസരം കൊടുക്കരുത് ഒരിക്കലും അവർ ഭാരതത്തെ നശിപ്പിക്കും 💯 ഇപ്പോൾ എല്ലാവർക്കും പേടിയാണ് ഭാരതത്തെ മോദിജി tnx you 🇮🇳💯🧡

  • @RioRash
    @RioRash 10 місяців тому +11

    ഞാൻ ബ്രിട്ടനിൽ ആണ് താമസം. ഇവിടെ എന്റെ കുറച്ചു friends (British citizens) അവർക്ക് മോഡി ജിയെ നല്ല respect ആണ്. Powerful leader എന്നാണ് മിക്കവരും പറയുക.

  • @devild5133
    @devild5133 10 місяців тому +37

    PM മോദിജി ❤️🇮🇳❤️

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 10 місяців тому +94

    Good decision taken by central government, jai modiji jai bharat.

  • @sreekumarkaleekkal353
    @sreekumarkaleekkal353 10 місяців тому +26

    കാനഡ അമ്മിയുടെ O C A കാർഡ് റദ്ദാക്കണും.

    • @Jeo-ky1bv
      @Jeo-ky1bv 10 місяців тому

      OCI (Overseas Citizen of India) anu bro

  • @chandranmk9801
    @chandranmk9801 10 місяців тому +11

    നരേന്ദ്ര മോഡിജിയുടെ കീഴിലുള്ള ജനങ്ങൾ വളരെ സുരക്ഷിതരാണ് വളരെ സന്തോഷം

  • @user-pn5wb5eh8x
    @user-pn5wb5eh8x 10 місяців тому +54

    ഭാരതത്തിന്റെ അകത്തും. പുറത്തും രക്ഷയ്ക്കും. സംരക്ഷണത്തിനും . അഹോരാത്രം പരിശ്രമിയ്ക്കുന്ന BJP സർക്കാരിനും നരേന്ദ്ര മോദീജിയ്കും ആശംസകൾ .... (മൺ മറഞ്ഞ വാജ്പേയിക്ക് കണ്ണീരിൽ കുതിർന്ന ബാഷ്പാജ്ഞലി )

  • @jyothish8923
    @jyothish8923 10 місяців тому +34

    ഇന്ത്യ ❤️❤️ഭാരതം ❤️🔥🔥

  • @babukpm8872
    @babukpm8872 10 місяців тому +14

    ഇന്ത്യയിൽ ജനിച്ച് മറ്റൊരു രാജത്ത് സുഖമായി ഇരുന്ന് കൊണ്ട് ഇന്ത്യയെ ഒറ്റുന്ന തരത്തിൽ സംസാരിക്കുന്ന ഫ്രോഡ്കളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം

  • @sininair6064
    @sininair6064 10 місяців тому +24

    ജയ്‌ മോദിജി ഞങ്ങളുടെ ഹീറോ ❤❤❤❤❤❤❤❤❤❤

  • @sudarsangopalan274
    @sudarsangopalan274 10 місяців тому +15

    ഇത് ഭാരതമാണ് നമ്മുടെ അമ്മയെ നമ്മൾ സ്നേഹിക്കണം.

  • @vsomarajanpillai6261
    @vsomarajanpillai6261 10 місяців тому +59

    കാനഡ ചെയ്തത് തെറ്റാണ് ഇന്ത്യൻ പൗരനായ ഇന്ത്യയിലെ ക്രിമിനലായ ഒരുത്തന് കാനഡ പൗരത്വം കൊടുത്തത് തെറ്റല്ലേ അതും ഇന്ത്യ എതിർത്തപ്പോഴും ആ തെറ്റു ചെയ്യുകയായിരുന്നു

  • @anudr.5878
    @anudr.5878 10 місяців тому +53

    തിരുവനന്തപുരത്തു ഇന്നലെ ഒരു ആർമിക്കാരനെ മർദ്ദിച്ച ശേഷം പുറത്തു PFI എന്ന് എഴുതി വിട്ടു.. അതാണ് ഇപ്പോൾ കേരളത്തിലെ സ്ഥിതി...

    • @sreekumarsekharan3685
      @sreekumarsekharan3685 10 місяців тому +5

      എവിടെയാണ് ആ സ്ഥലം ?

    • @SomarajanK
      @SomarajanK 10 місяців тому +3

      ​@@sreekumarsekharan3685Not in Thiruvananthapuram , it is happened in kolla kadakkal.

    • @anilarajan6240
      @anilarajan6240 10 місяців тому +5

      കൊല്ലം

    • @rajeshsivaraman9494
      @rajeshsivaraman9494 10 місяців тому +1

      ​@@sreekumarsekharan3685
      കാത്തിരിക്കൂ.... പണി വഴിയേ വരുന്നുണ്ട്.

    • @DeepSleep1
      @DeepSleep1 10 місяців тому +2

      ദേശീയ ചാനലുകളിൽ പ്രധാന വാർത്തയായിരുന്നു .... മലയാളം ചാനലുകൾ വലിയ വാർത്താ പ്രാധാന്യമിതിൽ കണ്ടില്ല ... അവരുടെ ടെലെസ്കോപ്പ് യോഗിയുടെ UP-യിലേക്കാണ്

  • @sudarshanana7301
    @sudarshanana7301 10 місяців тому +18

    Big Salute to Mr. Jayasankar❤️🙏

  • @ambilispillai
    @ambilispillai 10 місяців тому +18

    രാജ്യ സുരക്ഷയാണ് പ്രധാനം🙏🙏🙏👍👌❤️🇮🇳

  • @padmarajcv6046
    @padmarajcv6046 10 місяців тому +21

    ദേവദാസിയുടെ കാര്യം അങ്ങനെ തീരുമാനം ആയി

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 10 місяців тому +60

    Kudos to Bharath Sarkar for taking stringent action against the ANTINATIONALS.

    • @Straightdrive07
      @Straightdrive07 10 місяців тому +1

      Absolutely true...A Govt. with a strong spine unlike UPA where a extra Constitutional authority Antonio Maino was ruling above PM Manmohan Singh.

  • @sabupj9713
    @sabupj9713 10 місяців тому +13

    രാജ്യത്തിന് എതിരായി പ്രവർത്തിക്കുന്ന ഒരാളെയും..വെറുതേ വിടരുത് ..ഭാരതത്തിന്റെ ..സുസ്ഥിരത ..അതാണ് നമ്മുടെ ഓരോരുത്തരുടെയും. മനസ്സിൽ സൂക്ഷിക്കേണ്ട പ്രധാനപ്പെട്ട ഘടകം ..അതിന് ആര് ഭരിച്ചാലും.ആഭരണത്തോട് ചേർന്ന് നില്ക്കണം ..ഭാരത് മാതാക്കി ..ജയ് ..🙏🙏🙏

  • @b2bspy503
    @b2bspy503 10 місяців тому +9

    ലോകത്തെ മുഴുവൻ ഒന്നായിക്കാണുന്ന ഭാരത സങ്കല്പം. എല്ലാവരുടെയും ദുഃഖം അതുകൊണ്ടുതന്നെ നമ്മുടേതുമായി മാറുന്നു. നമ്മുടെ ഇല്ലായ്മകൾക്കിടയിലും നമ്മുടെ രാജ്യം മറ്റുള്ളവരെ സഹായിക്കുന്നു സ്നേഹിക്കുന്നു. എന്നാൽ അതൊക്കെ ഡൗർബല്യമായി കാണുന്നവർക്ക് തെറ്റിപ്പോയി. പ്രഹരിക്കാനും നല്ലവണ്ണം അറിയാം 🙏🙏🙏🙏❤️❤️❤️❤️❤️💪💪💪💪💪

  • @WhoCared891
    @WhoCared891 10 місяців тому +20

    Canadian ammayi be careful😂😂😂

  • @narayanannamboodiri2326
    @narayanannamboodiri2326 10 місяців тому +29

    Dear Shajanji, you expressed with very sharp words and emotions, those of a patriot.

  • @user-iv1qr2hv9t
    @user-iv1qr2hv9t 10 місяців тому +19

    All our supports to Narendra Modiji. Love you, Bharat. ❤

  • @sasidharanpalakkod387
    @sasidharanpalakkod387 10 місяців тому +9

    ഇന്ത്യയാണ് നമ്മുടെ രാജ്യം 👍🙏ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നവരെ ശിക്ഷിക്കണം.👍🙏

  • @RMN224
    @RMN224 10 місяців тому +11

    ആ കാനഡ അമ്മായിക്ക് ഇട്ട് പണികിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു, അത്രക്ക് ദേഷ്യം ആണ് ആ ദേവദാസിയോട്, വല്ല നാട്ടിലും ഇരുന്നുകൊണ്ട് നമ്മുടെ ഭാരതത്തിന് എതിരെ പറയുന്നു .

  • @shibuponnu
    @shibuponnu 10 місяців тому +17

    കേന്ദ്രം ഏതു പാർട്ടി ഭരിച്ചാലും .. രാജ്യസുരക്ഷക്കു വേണ്ടി എടുക്കുന്ന എല്ലാ കാര്യങ്ങളും സ്വാഗതാർഹമാണ് ....

  • @NNP1952
    @NNP1952 10 місяців тому +21

    ഭാരതത്തിനെതിരെ വിദേശത്തിരുന്ന് പണിയെടുക്കുന്നവർ ഭാരതീയരല്ല.അത്തരം ശത്രുക്കൾക്ക് എതിരേ കടുത്തനടപടി എടുക്കണം

    • @SujathaSukatha
      @SujathaSukatha 10 місяців тому

      Shajan sir ee arivukal paranju tharunnathinu orayiram nandiii

  • @sundargopalan5686
    @sundargopalan5686 10 місяців тому +10

    കേന്ദ്രം കോൺഗ്രസ്സ് ഭരിച്ചാലും BJP. .മറ്റ് ഇതര കക്ഷികൾ ഭരിച്ചാലും ഇന്ത്യ വിരുദ്ധത പ്രചരിപ്പിക്കുകവർക്ക്. .ഇതേ ശിക്ഷ നടപ്പാക്കണം ...🇪🇬🇪🇬🇪🇬🇪🇬🇪🇬..ജയ് ഹിന്ദ് ...🇪🇬🇪🇬🇪🇬🇪🇬

  • @sobhanasobhana4293
    @sobhanasobhana4293 10 місяців тому +22

    താങ്കൾ പറയുന്നത് വളരെ ശരിയാണ് .

  • @rameshanu9438
    @rameshanu9438 10 місяців тому +28

    കാനഡയ്ക്ക് ഒരു ഉറുമ്പിനെ വീണു കിട്ടി ഇന്ത്യയ്ക്കെതിരെ ആന മണ്ടത്തരം ചെയ്യുന്നവർ ഞാൻ ചെയ്യുന്നതാണ് എല്ലാം ശരി എന്നുള്ള അഹങ്കാരം

  • @deepachandran-tr5fv
    @deepachandran-tr5fv 10 місяців тому +11

    Very good decision taken by Modi G.👏👏👏👌

  • @sajantrust8977
    @sajantrust8977 10 місяців тому +16

    No need to tolerate further.... Those who act against the Indian Solidarity should be handled with Heavy Hand

  • @djj075
    @djj075 10 місяців тому +23

    Canada ammayi kammini kku pani kittiyaal santhosham

  • @sobhanasobhana4293
    @sobhanasobhana4293 10 місяців тому +7

    താങ്കളുടെ അറിവ് എന്നെ പോലെ ഉള്ള ഒരുപാട് ആളുകൾക്ക് വേണ്ടി അറിവ് നൽകുന്നു .

  • @addidevdev4066
    @addidevdev4066 10 місяців тому +6

    ഭാരതം ശരിയായ ദിശയിൽ
    തന്നെ നീങ്ങുന്നു 🙏
    എവിടെ ഇരുന്നെങ്കിലും ഭാരതിനെതിരെ ഓലി ഇട്ടാൽ എവിടെ പോയി തിർത്തിരിക്കണം 👍

  • @pradeep-pp2yq
    @pradeep-pp2yq 10 місяців тому +10

    ഭാരത സർക്കാരിന് പൂർണ പിന്തുണയും.......👍🇮🇳🇮🇳🪷🇮🇳🇮🇳👌

  • @mcramachandrannair8651
    @mcramachandrannair8651 10 місяців тому +12

    What a clear presentation Sir.

  • @meevalnjaliyil3024
    @meevalnjaliyil3024 10 місяців тому +9

    Sunitha devadas ateray nadapadi adukkuka

  • @dk3480
    @dk3480 10 місяців тому +8

    Great Decision! ഭാരതത്തിനെതിരെ പ്രവർത്തിക്കുന്നവർ ഭാരതീയർ അല്ല!

  • @ajith24pj430
    @ajith24pj430 10 місяців тому +5

    ഇന്ത്യ പഴയ ഇന്ത്യ അല്ല.. ഇനി ആരുമാറിയാലും അത് അങ്ങനെയൊക്കെ തന്നെ ആവണം....❤

  • @user-cn3eu6yi8z
    @user-cn3eu6yi8z 10 місяців тому +17

    ആ കാനഡ അമ്മായിയുടെ കൂടി ക്യാൻസൽ ചെയ്യണം

    • @hareeshkumartptp
      @hareeshkumartptp 10 місяців тому

      Kകാലൻ ശരിയാക്കി കൊടുക്കാം

  • @sreevidyaks2931
    @sreevidyaks2931 10 місяців тому +5

    ചരിത്രത്തിൽ ആദ്യമായി ഭാരതം ഒരാൺകുട്ടിയുടെ കൈയിൽ 👍🏽🙏

  • @sureshnair6575
    @sureshnair6575 10 місяців тому +8

    ഇന്ത്യക്കു ❤️❤️എതിrea ആര് പ്രവർത്തിച്ചാലും തട്ടി കളയണം

  • @santhoshpournami6310
    @santhoshpournami6310 10 місяців тому +16

    OCI കാർഡ് സംവിധാനം തന്നെ നിർത്തലാക്കുകയാണ് വേണ്ടത്. പ്രത്യേകിച്ച് അമേരിക്ക, കാനഡ പൗരത്വമുള്ളവർക്ക്. അവിടെ ചെന്ന് പൗരത്വം കിട്ടിക്കഴിഞ്ഞാൽ സായിപ്പിനേക്കാൾ വലിയ ഇന്ത്യാവിരോധവും ഇന്ത്യാക്കാരോട് പുച്ഛവുമാണ് ഇന്ത്യയിൽ നിന്ന് പോകുന്നവന്മാർക്ക്..

    • @JMian
      @JMian 9 місяців тому

      Pode. Appol ee Canadayil Indian kodi pidichu khalistanikale neridunnavar pinne ninte ammavante makkal ano

  • @prasannanair8994
    @prasannanair8994 10 місяців тому +11

    Very informative. A warning to all loving antinationalists.

  • @abnmep5509
    @abnmep5509 10 місяців тому +5

    ഇവിടെ നിന്നും സഹ പത്ര പ്രവർത്തകർ തന്നെ ഓടിച്ചു സുനിത ചേച്ചി പുറത്തിരുന്നു അടിമ പണി ചെയ്യുന്നുണ്ട് ...

  • @sooraj4998
    @sooraj4998 10 місяців тому +1

    നല്ല കാര്യം. Jai Hind 🇮🇳

  • @davidthomasful
    @davidthomasful 10 місяців тому +26

    Full support to central govt and NIA. Wipe out these terrorists from earth

  • @apchengalath4078
    @apchengalath4078 10 місяців тому +13

    Thank Sajan to educate the so called liberal Indian origin citizen of their status.

  • @shine1302
    @shine1302 10 місяців тому +5

    നമ്മുടെ രാജ്യത്തിൽ നിന്ന് പൗരത്വം ഉപേക്ഷിച്ചു
    പോകുന്നവർക്ക് പിന്നെ മറ്റു വിദേശ പൗരന്മാർക്ക് നൽകുന്ന പരിഗണനയെനൽകേണ്ടതുള്ളൂ..OCI കാർഡ് എന്ന പ്രെവിലേജ് പൂർണമായും ഒഴിവാക്കണം

  • @rassik142
    @rassik142 10 місяців тому +12

    It is understood that EAM has made a list of such people in overseas. Necessary action should be taken without any delay. Jai Bharat Mata 🙏

  • @jainjoseph9311
    @jainjoseph9311 10 місяців тому +6

    എന്റെ രാജ്യം എന്റെ അഭിമാനം❤❤❤

  • @joypappachan8821
    @joypappachan8821 10 місяців тому +9

    അപ്പോൾ ആദ്യം പണികിട്ടുന്നത് സുനിത ദേവദാസിനാണ്😅😅😅😅

  • @mahadevanviswanathan2921
    @mahadevanviswanathan2921 10 місяців тому +7

    സുനിതാ അമ്മായി മുങ്ങി 🤣🤣🤣🤣🤣

  • @manoharangirija5674
    @manoharangirija5674 10 місяців тому +2

    രാജ്യസ്നേഹി ഷാജൻ സാറിന് ബിഗ് സല്യൂട്ട് ❤️

  • @rajeev_shanthi
    @rajeev_shanthi 10 місяців тому +19

    രാഷ്ട്രം ആണ് വലുത്. രാഷ്ട്രീയം മതം അല്ല