സുരേഷ് ​ഗോപിയ്ക്ക് സംഭവിച്ചതെന്ത്? l suresh gopi bjp

Поділитися
Вставка
  • Опубліковано 14 жов 2024
  • സുരേഷ് ​ഗോപിയെ ഹെഡ്മാസ്റ്ററാക്കിയത് ആര്? കണ്ണൂരിൽ മത്സരിക്കുമോ?
    #sureshgopi #majorravi #bjp #kannur #thrissur #loksabhaelection #bjpkeralam

КОМЕНТАРІ • 368

  • @priyamvadam.c1248
    @priyamvadam.c1248 Рік тому +79

    സുരേഷ്‌ജി തൃശൂരിൽ തന്നെ മത്സരിക്കണം.

  • @sobhanasobhana4293
    @sobhanasobhana4293 Рік тому +86

    അദ്ദേഹം ഒരു വളരെ നല്ല വ്യക്തി ആണ് .

  • @pradeep-pp2yq
    @pradeep-pp2yq Рік тому +173

    ജയിക്കാതെ തന്നെ അനവധി നിരവധി വികസനങ്ങൾ ചെയ്തിട്ടുള്ള ഗോപിയേട്ടൻ മാറ്റാനുള്ള .. തീരുമാനം വെള്ളാപ്പള്ളി തുഷാർ സുരേന്ദ്രൻ ഗൂഢാലോചന തൃശൂർ കാർ ഇത്... അനുവദിക്കരുത്👈

    • @3rdeye24
      @3rdeye24 Рік тому +6

      That's correct

    • @thesecret6249
      @thesecret6249 Рік тому

      സുരേഷ് ഗോപി നിന്നാൽ ജയിക്കില്ല എന്ന് അമിത് ഷാ ക്ക് റിപ്പോർട്ട്‌ കിട്ടിയിട്ടുണ്ട്. അവർ സർവേ നടത്തിയിട്ടുണ്ട്.. തൃശൂർ ഈഴവർക്ക് ആണ് വോട്ട് കൂടുതൽ. ബിജെപി കേന്ദ്ര നേതൃത്വം അതെല്ലാം നോക്കി ആണ് സ്ഥാനാർഥിയെ നിർത്തുന്നത്. സുരേഷ് ഗോപി ജയിക്കില്ല. ബിജെപി കേന്ദ്രത്തിനു ഷോ യിൽ വിശ്വാസം ഇല്ല. ജയത്തിൽ കുറഞ്ഞ ഒന്നും അവർ നോക്കുന്നില്ല. കേരളത്തിൽ bdjs വഴി മാത്രമേ വോട്ട് കിട്ടു എന്ന് അവർ കരുതുന്നു

    • @lijugangotri
      @lijugangotri Рік тому

      സമൂഹത്തിനു ഒരു പ്രയോജനവും ഇല്ലാത്ത വെള്ളാപ്പള്ളി സുരേന്ദ്രൻ റ്റീം കളിയാണ്

  • @gowarigowari4771
    @gowarigowari4771 Рік тому +174

    സുരേഷ് ഗോപി. Sir
    രാഷ്ട്രീയമില്ലാതെ തന്നെ ജനനായകൻ ആണ്. അദ്ദേഹത്തെ കേരളത്തിന് ആവശ്യമുണ്ട്. ഒരു മൂലയ്ക്കി രുത്തേണ്ട ആൾ അല്ല അദ്ദേഹം. 🙏🙏

    • @edisona.r2888
      @edisona.r2888 Рік тому +2

      😮😮😮😮😮😮😮

    • @SN-yk6wl
      @SN-yk6wl Рік тому +7

      സുരേഷ് ഗോപി നല്ല ഒരു നേതാവാണ് കേന്ദ്രം എന്തോ ഒന്ന് കാണാതെ അങ്ങിനെ ചെയ്യില്ല

    • @JosephEettappurathu-ng3yy
      @JosephEettappurathu-ng3yy Рік тому

      ​@@edisona.r2888hu hu TV QP ❤TV 3:24 😂

  • @pushparajanazhakesan6066
    @pushparajanazhakesan6066 Рік тому +28

    സുരേഷ് ഗോപി തൃശൂരിൽ തന്നെ മത്സരിക്കണം കാരണം അദ്ദേഹം ബിജെപി യുടെ ഏറ്റവും കരുത്തനായ 100%വിജയ സാധ്യതയുള്ള സ്ഥാനാർഥിയാണ് ❤❤❤

  • @pradeep-pp2yq
    @pradeep-pp2yq Рік тому +58

    തൃശ്ശൂരിൽ സുരേഷ് ഗോപി വിജയിച്ചുകഴിഞ്ഞു...👍🪷🪷🪷🪷👌

  • @sunnysebastian1273
    @sunnysebastian1273 Рік тому +44

    Suresh Gopi Kum. B jp ckum. ഏറ്റവും വിജയ സാധ്യതയുള്ളൂ സീറ്റ്ത്രിശൂർ തന്നെ അതും സുരേഷ് ഗോപി ആണെങ്കിൽ മാത്രം ...head master post. ആരോ പണി കൊടുത്ത് അത്ര തന്നെ❤❤❤🎉🎉🎉🎉😂

  • @byjumi9844
    @byjumi9844 Рік тому +94

    KJ P യെ സൂക്ഷിക്കണം
    BJP യും സുരേഷ് ഗോപിയും
    ഇപ്പോൾ ഉള്ള KJP ലീഡറെയും പുറത്താക്കുക

    • @unnikrishnanav8067
      @unnikrishnanav8067 Рік тому

      മന്ത്രിമുരളീധരന്റെയും സുരേന്ദ്രന്റേയും തറവാട് സ്വത്തല്ല BJP. BJP യെ പിണ്ണായിയുടെ ആളുകളാണ് ഇവർ രണ്ടും. രണ്ടിനേയും പറത്താക്കണം

    • @mohananag7706
      @mohananag7706 Рік тому +2

      അന്നിട്ട് നിന്റെ അപ്പനെ പ്രസിഡന്റ് ആക്കിയാൽ പ്രശനം തിരുമായിരിക്കും അല്ലെ.

    • @devadasan2827
      @devadasan2827 Рік тому +1

      ❤❤❤❤❤❤❤❤

    • @l.mithra1000
      @l.mithra1000 Рік тому +5

      ​@@mohananag7706നിനക്കു കൊൻടു.... കാരണം സുര യുടേ വാൽ ആണലേ...

    • @GUKNAIR
      @GUKNAIR Рік тому +2

      ​@@l.mithra1000surayude vaal alla. Avende amedyam nakki thinnunnvana.

  • @SN-yk6wl
    @SN-yk6wl Рік тому +21

    സുരേഷ് ഗോപി ഏറ്റവും നല്ല നേതാവ്‌ തന്നെയാണ് കേന്ദ്രം ഒന്നും കാണാതെ ചെയ്യില്ല എന്തോ ഒന്ന് കേന്ദ്രം കണ്ടിട്ടുണ്ട്

  • @neroblr1246
    @neroblr1246 Рік тому +31

    തൃശ്ശൂരിൽ സുരേഷ് ഗോപി സ്വതന്ത്രൻ ആയി മത്സരിച്ചാൽ ഉറപ്പായിട്ടും ജയിക്കും ബിജെപി വേറെ ആരെയും നിർത്തരുത്

  • @abhijithkss7029
    @abhijithkss7029 Рік тому +84

    ഉള്ളിയേ 😊 എത്രയും പെട്ടെന്ന് നാടുകടത്തിയാൽ അത്രയും നല്ലത്

    • @SajiSajir-mm5pg
      @SajiSajir-mm5pg Рік тому +4

      കൂടെ ആ മുരളീധരനെയും

    • @thesecret6249
      @thesecret6249 Рік тому

      അതൊക്കെ rss ആണ് തീരുമാനിക്കുന്നത്. വേണമെങ്കിൽ നിനക്ക് പുറത്ത് പോകാം

    • @mrperfectkl2512
      @mrperfectkl2512 Рік тому

      ​@@thesecret6249 🤣ne poko uli sura re aalu ethi

    • @thesecret6249
      @thesecret6249 Рік тому

      @@mrperfectkl2512 കൃഷ്ണദാസ് ന്റെ ആൾ എത്തി

  • @fivestartgs
    @fivestartgs Рік тому +46

    കേരളം നന്നാകരുത് എന്ന് കേരളീയരും തീരുമാനിച്ചു.😂😂😂

    • @M.velayudhanmM-hy5kq
      @M.velayudhanmM-hy5kq Рік тому +4

      Suresh gopi already took trichur.

    • @fivestartgs
      @fivestartgs Рік тому

      With CPM " സഹകരണബാങ്ക് " ജോലി എളുപ്പവും ആണ്.

  • @abhijithkss7029
    @abhijithkss7029 Рік тому +56

    തുഷാർ വെള്ളാപ്പള്ളി തൃശൂർ സീറ്റിൽ അവകാശവാദം ഉന്നയിച്ചത് യാദൃച്ഛികം അല്ല, ഉള്ളി ടീമിൻ്റെ ഗൂഢാലോചന ആണ്

    • @SajiSajir-mm5pg
      @SajiSajir-mm5pg Рік тому +1

      രണ്ടും ഒരേ ജാതിയല്ലേ

    • @rambo8884
      @rambo8884 Рік тому

      ​@@SajiSajir-mm5pgനീയൊക്കെ ശൂദ്രൻ ഗോപിടെ ജാതി ആകും 😂

    • @mathewkj1379
      @mathewkj1379 Рік тому

      ബെസ്റ്റ് വെള്ളാപ്പള്ളി jr 🤣🤣🤣🤣🤣

    • @SajiSajir-mm5pg
      @SajiSajir-mm5pg Рік тому

      @@rambo8884 കള്ളാപ്പള്ളി ക്ഷത്രിയൻ ആണല്ലോ 😅

    • @SajiSajir-mm5pg
      @SajiSajir-mm5pg Рік тому

      @@rambo8884 പരനാറി വിജയനും ഉള്ളി സുരയും കൂടി സ്വജാതി കളിച്ചു ബിജെപി യെ കേരളത്തിൽ ഇല്ലാതാക്കി... അതൊന്നും അറിയാത്ത കെജെപി അണികൾ 🙄🙄

  • @anuroopabraham227
    @anuroopabraham227 Рік тому +90

    പിണറായിയെ ED ചോദ്യം ചെയ്യാനെങ്കിലും വിളിക്കാതെ സുരേഷ് ഗോപി നിന്നാലും ബി ജെ പി ജയിക്കില്ല ... കേരളത്തിലെ പൊതു ജനങ്ങളുടെ വികാരമാണിത്

    • @abeyjohn8166
      @abeyjohn8166 Рік тому +3

      👍👍✌

    • @hy-up5gv
      @hy-up5gv Рік тому

      നിങ്ങളൊക്കെ തീവ്ര വാതികളെ സപ്പോർട്ട് ചെയ്യുന്നവർക്ക് വോട്ട് കുത്തി മരിക്കാം😅😅

    • @mathewkj1379
      @mathewkj1379 Рік тому +5

      ശരിയാണ്. ഒത്തു തീർപ്പില്ല എന്ന് തെളിയിച്ചാൽ കൂടുതൽ പേർ വരും.

    • @rajitha3407
      @rajitha3407 Рік тому +1

      💯💯💯💯💯💯

    • @James-jr8he
      @James-jr8he Рік тому +1

      Bjp cpm Bhai Bhai 😂

  • @rahultk2936
    @rahultk2936 Рік тому +22

    സുരേഷ് ഗോപിക്ക് കണ്ണൂരിലേക് സ്വാഗതം

  • @prakashk.p9065
    @prakashk.p9065 Рік тому +19

    അങ്ങനെ ഒരു വാരിക്കുഴിയില്‍ മൂന്ന് വര്‍ഷം കിടന്നു പോകാതെ ശ്രീ. സുരേഷ് ഗോപി രക്ഷപ്പെട്ടു

  • @byjumi9844
    @byjumi9844 Рік тому +35

    BJP - ത്രിശൂർ മാത്രം മൽസരിക്കും അത് നിച്ഛയം

  • @soorajt4976
    @soorajt4976 Рік тому +32

    സുരേഷ്ഗോപി ക്ക് തൃശൂരിൽ ജയസാധൃതയുണ്ട് മറ്റ് ഏത് Bjp നേതാവ് തൃശൂരിൽനിന്നാലും 8 നിലയിൽ പൊട്ടും sure

    • @balanand7474
      @balanand7474 Рік тому

      7 Assemble Seatill Ldf Aahnu Jayichathu Second vannathu UDF Thrissur I'll Josettante Mikhavil UDF Nilanirthum

    • @mathewkj1379
      @mathewkj1379 Рік тому +2

      അപ്പോൾ ഇപ്പോഴത്തെ TN പ്രതാപൻ ജയിക്കില്ലേ?

    • @balanand7474
      @balanand7474 Рік тому +1

      @@mathewkj1379 Election Nadakkatte Minority Vote enthaayalum UDF I'll pokum

    • @latheeflathi9796
      @latheeflathi9796 Рік тому +1

      സുരേഷ് ഗോപി മലപ്പുറത്തോ . കോട്ടക്കലോ നിന്നാൽ 100% വിജയം ഉറപ്പ്.

    • @mathewkj1379
      @mathewkj1379 Рік тому +2

      @@latheeflathi9796 അത് ശരിയാ മുക്കാൽ വോട്ട് (മുറി വോട്ട് ) കിട്ടും 🤣🤣🤣

  • @eManoharatheram
    @eManoharatheram Рік тому +24

    ഇതിന് പിന്നിൽ വി മുരളീധരൻ അല്ലാതെ മറ്റാരും അല്ല .....

    • @kesavkarthakartha4346
      @kesavkarthakartha4346 Рік тому +2

      ആ നാരിയെ ഉടനെ BJP യിൽ നിന്നും പുറത്താക്കുക

  • @sanalkumarpn3723
    @sanalkumarpn3723 Рік тому +20

    ഇത് ഉള്ളി സുരയും , മുരളീധരനും കൂടി കൊടുത്ത എട്ടിന്റെ പണിയാണ് എന്ന് എല്ലാവർക്കും മനസിലാകും.

  • @sekharanpyngoth3095
    @sekharanpyngoth3095 Рік тому +18

    ശ്രീ.സുരേഷ് ഗോപിയാണ് അടുത്ത ലോക സഭാ ഇലക്ഷനിൽ തൃശൂരിൽ നിന്നും മൽസരിക്കാൻ യോഗ്യൻ. അല്ലാതെ സ്വന്തം കാര്യം നോക്കുന്ന ജനപ്രീതി ഇല്ലാത്ത തൂഷാർ മൽസരിച്ചാൽ അമ്പേ പരാജയപ്പെടും.ഇത് ചിലരുടെ അജണ്ടയാവും. തൃശൂർ ഇപ്പോൾ സുരേഷ് ഗോപി ചേട്ടൻ്റെ കൂടെയാണ്. ഉള്ളിയെ കരുതി ഇരിക്കുക. സുരേഷ്ഗോപി ചേട്ടൻ തൃശ്ശരിൽ മൽസരിച്ച് ഒരു കേന്ദ്രമന്ത്രിയായി തൃശൂർക്കാരെയും ,കേരളത്തെയും സംരക്ഷിക്കട്ടെ. പാർട്ടി എത് ആയാലും അദ്ദേഹത്തിന് വിജയാശംസകൾ നേരുന്നു.. ''' ❤

    • @rajendrannair6804
      @rajendrannair6804 Рік тому

      ആ കള്ള നായിന്റെമോന്റെ മോൻ നോട്ടായോട് മത്സരിച്ചാലും തോൽക്കും.

  • @ginesh-cw6uw
    @ginesh-cw6uw Рік тому +23

    Bjp പ്രവർത്തകർ അനുഭാവികൾ എല്ലാം SG ക്ക് ഒപ്പം... ചില തെമ്മാടികൾ മാത്രം SG ക്ക് എതിരെ നില്കും

    • @mathewkj1379
      @mathewkj1379 Рік тому +1

      മൊണ്ണ tn പ്രതാപനെ തന്നെ രാഷ്ട്രീയ അടിമകൾ വിജയിപ്പിക്കും.

  • @jitheshpeter5790
    @jitheshpeter5790 Рік тому +11

    സുരേഷ് ഗോപി❤

  • @abhijithkss7029
    @abhijithkss7029 Рік тому +41

    സുരേഷ് ഗോപിയെ ഒതുക്കാൻ നോക്കുന്നത് K സുരേന്ദ്രൻ, V.മുരളീധരൻ, പിണറായി വിജയൻ, വെള്ളാപ്പള്ളി ടീംസ് ആണെന്നത് പരസ്യമായ രഹസ്യമാണ്

    • @sthampilal9626
      @sthampilal9626 Рік тому +2

      ചേട്ടാ ഈ നാല് പേരും ഒരേ സമുദായത്തിൽ പെട്ടത് കൊണ്ടാണോ? കഷ്ടം ആണ്ഇങ്ങനെ ചിന്തിക്കുന്നത് 🙏

    • @1969R
      @1969R Рік тому +6

      ​@@sthampilal9626പിണറായി സ്വർണകടത്ത് കേസെല്ലാം സുരേന്ദ്രൻ ഒക്കെ ഇടപെട്ടാണ് ഒതുക്കിയത് ... സുരേഷ് ഗോപി വന്നാൽ ഇതൊന്നും നടക്കില്ല.

    • @abhijithkss7029
      @abhijithkss7029 Рік тому

      ​@@sthampilal9626ഞാനും ആ സമുദായത്തിൽപ്പെട്ട ആളാണ്, കൂടാതെ എസ്എൻഡിപി ശാഖാ ഭാരവാഹി കൂടിയാണ്, ദയവുചെയ്ത് ഈ രീതിയിൽ ചിന്തിക്കരുത് 🙏🙏🙏

  • @rethulm9350
    @rethulm9350 Рік тому +23

    കേന്ദ്ര വാഴയും ഉള്ളി സുരയും ഇവർ രണ്ട് പേരും ആണ് ഇതിന് പിന്നിൽ എന്ന് അരി ആഹാരം കഴിക്കുന്ന എല്ലാർക്കും അറിയാംഈ രണ്ട് മരപാഴ് കൊണ്ട് ഈ പാർട്ടി ഇന്നത്തെ അവസ്ഥയിൽ എത്തി ഒരുപാട് പ്രവർത്തകരുടെ കണ്ണീരും വേദനയുമാണ് ഈ പ്രസ്ഥാനം

    • @thesecret6249
      @thesecret6249 Рік тому

      Rss സങ്കടന സെക്രട്ടറി ഊമ്പാൻ ഇരിക്കുവാണോ?

  • @Gypsy29242
    @Gypsy29242 Рік тому +13

    വെള്ളാപ്പള്ളി യുടെ മണ്ണുണ്ണി യെ തിരുകി കയറ്റാൻ സുരേഷേട്ടനെ ചതിച്ചു....

  • @sreedharankk5072
    @sreedharankk5072 Рік тому +7

    അതിന്റെയൊക്കെ. പിന്നിൽ. കളിവേരയാണ്. എന്നെക്കാൾമുകളിൽ.. മറ്റൊരാളുണ്ടവൻപാടില്ല. എന്നചിന്താഗതി.

  • @rajeshak4448
    @rajeshak4448 Рік тому +21

    അടുത്ത തൃശൂർ MP സുരേഷ് ഗോപി തന്നെ, അല്ല എങ്കിൽ അടുത്ത പാർലിമെൻ്റിൽ വോട്ട് എൽഡിഎഫിന്....

    • @salammass8256
      @salammass8256 Рік тому +1

      ഹോ ഭാഗ്യം

    • @rajendrannair6804
      @rajendrannair6804 Рік тому +3

      അല്ലേലും നിന്റെ വോട്ട് ചീപ് ഈ എം നു തന്നെയാണല്ലോ?

  • @rassik142
    @rassik142 Рік тому +17

    If not under BJP he should contest as an independent candidate from Thrissur. Suresh Gopi will definitely win.

    • @balanand7474
      @balanand7474 Рік тому

      Modi virudhatha vote aakan Suresh Gopi kku patilla

  • @mayukhamanojmanoj870
    @mayukhamanojmanoj870 Рік тому +4

    ജയ് സുരേഷ് ഗോപി 🙏🙏🙏💪💪💪👍👍👍🌹🌹👌

  • @ryderprovider9364
    @ryderprovider9364 Рік тому +15

    തൃശ്ശൂർ സുരേഷ് ഗോപി നിന്നാൽ BJP ക്ക് ജയിക്കാം. . തൃശ്ശൂർ വേറെ ആരെയെങ്കിലും സ്ഥാനാര്ഥിയാക്കിയാൽ BJP സ്വാഹ!

    • @arunk5307
      @arunk5307 Рік тому

      ശരിയാണ്, എന്നാല് തിരഞ്ഞെടുപ്പ് രാഷ്ട്രീയം വൃത്തികെട്ട ഒരു സ്ഥലം ആണ്. എന്ത് നാറിയ കളികളും ഉണ്ടാവാം.

  • @josefpthomas8275
    @josefpthomas8275 Рік тому +8

    Suresh Gopi leads the people 🇮🇳

  • @midhunm1778
    @midhunm1778 Рік тому +14

    എന്റെ നിരീക്ഷണം ഇങ്ങനെ ആണ്.. ലോകസഭ എലെക്ഷൻ വരുമ്പോൾ തൃശൂർ സുരേഷ് ജി തന്നെ മത്സരിക്കും. സുരേഷ് ഗോപി മത്സരിക്കാതെ ഇരിക്കുന്നതാണ് നല്ലത് കാരണം.. ശക്തമായ മത്സരം കാഴ്ച വെക്കും.. രാജ്യസഭയിൽ എത്തിച്ചു കേന്ദ്ര മന്ത്രി ആക്കുക ഒപ്പം കേരളത്തിന്റെ ചുമതല നൽകുക... കേരളത്തിലെ ജനങ്ങൾ ക്ക് ബുദ്ധി കൂടുതലാണ്... ഈ ഇലക്ഷന് ബിജെപി കേന്ദ്രത്തിൽ എത്തില്ല എന്നാണ് ജനങ്ങൾ കരുതുന്നത്.. ഈ പ്രാവശ്യവും കോൺഗ്രസ്‌ ന് അനുകൂല മായ തരംഗം ഉണ്ടാകാനാണു സാധ്യത... ഇനി സുരേഷ് ഗോപി യെ തൃശൂരിൽ നിർത്തിയാൽ ജനങ്ങൾ ജയിപ്പിച്ചാൽ ഒരു കേന്ദ്ര മന്ത്രി യെ കിട്ടും... ഒപ്പം വികസനം... പേരിന് ഒരു എംപി മതിയെങ്കിൽ ആരെങ്കിലും ജയിപ്പിക്കു..

  • @abhijithkss7029
    @abhijithkss7029 Рік тому +11

    കേരളത്തിൽ ഇന്ന് ഏറ്റവും വിലയില്ലാത്ത വസ്തു KJP അധ്യക്ഷൻ ഉള്ളിക്കാണ് 😃😃

  • @VinodKumar-do9ub
    @VinodKumar-do9ub Рік тому +1

    സുരേഷ് ജീ❤❤

  • @valsalanair9932
    @valsalanair9932 Рік тому +5

    Major sir correct anu paranjathu

  • @Unnikrishnanpoyyil-bf5mi
    @Unnikrishnanpoyyil-bf5mi Рік тому +7

    സുരേഷ് ഗോപി... കണ്ണൂരിൽ മത്സരിച്ചാൽ... കണ്ണൂർക്കാർക്ക് നല്ല കാലം വന്നു എന്ന് പറയാം...

  • @vasusasi2886
    @vasusasi2886 Рік тому +8

    വാസ്തവത്തിൽ സുരേന്ദ്രനും മുരളീധരനും കേരളത്തിലെ ആർ. എസ്. എസും എന്താണ് ചിന്ദിക്കുന്നത്, അവരുടെ ലക്ഷ്യം എന്താണ് ഒന്നും മനസിലാകുന്നില്ല. ഒരുകാര്യം ഉറപ്പാണ്. ഇവർ ബി. ജെ. പി. ക്കുവേണ്ടിയല്ല കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ്.

    • @SajiSajir-mm5pg
      @SajiSajir-mm5pg Рік тому +1

      നൂറു ശതമാനം ശരിയാണ്

    • @harithiruvonam7168
      @harithiruvonam7168 Рік тому

      3 കൂട്ടരും ഒരേ രീതിയിൽ ചിന്തിക്കുന്നു വളരെ വ്യക്തമായ നിരീക്ഷണം

  • @girijadevi3869
    @girijadevi3869 Рік тому +9

    പിറകിൽ KJP😂😂

  • @SasiNair-le9zx
    @SasiNair-le9zx Рік тому +31

    കെജെപിയെക്കാൾ നല്ലതു കാനഡകാർ തന്നെ

  • @Louis14509
    @Louis14509 Рік тому +6

    ഉള്ളി കുഴിച്ചിടുക ഉരുളി കമത്തുക, എന്നാലെ ഈ കേരള മണ്ണിൽ BJP അക്കൗണ്ട് തുറക്കു

  • @ulfr_8956
    @ulfr_8956 Рік тому +6

    Suresh gopi should contest in tcr

  • @aaeeuur
    @aaeeuur Рік тому +21

    കണ്ണൂരുള്ളോർക്ക് പലർക്കും സുരേഷണ്ണൻ ആരാന്ന് പോലും അറീല്ല🤷, എന്നിട്ടല്ലെ മത്സരിച്ച് തോൽക്കുന്ന കാര്യം ആലോചികേണ്ടതുള്ളു👍😅

    • @maheshss8604
      @maheshss8604 Рік тому

      ഇന്നും നസീറിൻ്റെ കാലത്ത് ജീവിക്കുന്നവർ ആയത് കൊണ്ടാണ് കമ്മികൾ ഇന്നും നിന്നൊക്കെ അടിമകൾ ആക്കി വച്ചിരിക്കുന്നത്😂😂😂😂

  • @RajaPalamittam
    @RajaPalamittam Рік тому +5

    Dear Shajan sir, If the BJP is playing around with Suresh Gopi sir then Gopi sir should contest as an independent from Thrissur and win then bargain his way to leadership in the BJP. That is most manly route available to Gopi sir. Let him boldly take it and win.

  • @vanajasasi5703
    @vanajasasi5703 Рік тому +2

    സത്യമേവ ജയതേ❤🙏🌷🌷🌷🌷🌷🌷🌷❤️🙏🌲

  • @satheeshekek3877
    @satheeshekek3877 Рік тому +6

    ഇവിടത്തെ BJip നേത്യത്വം central Govt ന് എതിരാണ്

  • @binubinu.s4278
    @binubinu.s4278 Рік тому +2

    അദ്ദേഹത്തിന്റെ സംശയം ഒട്ടും തെറ്റ് പറയാൻ കഴിയില്ലാ...

  • @ginesh-cw6uw
    @ginesh-cw6uw Рік тому +4

    SG യെ കെജെപി തോൽപ്പിച്ചാൽ... തീർന്നു കേരളത്തിൽ കെജെപി

  • @rajeevtg972
    @rajeevtg972 Рік тому +2

    Suresh gopi❤

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg Рік тому +13

    പിണറായിയെ സംരക്ഷിക്കുന്ന BJPയെ കേരളജനത ഒരുക്കലുംവിശ്വസിക്കില്ല.

  • @mohananramanath1561
    @mohananramanath1561 Рік тому

    നാടിന് പ്രയോചനമുള്ള ഒരാളെ (നേതാവിനെ)ഇത്തരം പോസ്റ്റിൽ നിയമിച്ചുകൊണ്ട് ഒതുക്കികളയുന്നത് Kerala bjp ക്ക് ഒട്ടും ഗുണകരമാകുമെന്ന് തോന്നുന്നില്ല..!!അത്രയും ആരാധകർ ജാതിമത വർഗ്ഗ ഭേദമന്യേ അദ്ദേഹത്തിനുണ്ട്..!!അത് കയ്യും നെയ്യും മറന്ന് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതിന്റെ ഫലമയുണ്ടായതുമാണ്..!!♥

  • @The_Comment_Dude
    @The_Comment_Dude Рік тому +2

    A great leader, regardless of his party.

  • @Eghteen
    @Eghteen Рік тому +5

    എത്ര തന്നെ സുരേഷ് ചേട്ടനെ മാറ്റി നിർത്തി ഉള്ളി സുരയും വാഴ മുരളിയും പിന്നെ തുഷാർ കൂട്ടു കെട്ടിൽ മറ്റൊരാളെ നിർത്തി തൃശൂർ നേടാം എന്ന് വിചാരിച്ചാൽ,, അത് സ്വപ്നം കണ്ടാൽ മതി കെജെപി ക്കാരെ....

  • @ipankajakshan3098
    @ipankajakshan3098 Рік тому

    Well said. Congrats

  • @unnikrishnan7696
    @unnikrishnan7696 Рік тому +4

    കെജെപി യെ നേരെയാക്കാൻ കഴിവുള്ള rss കാരും കേരളത്തിൽ ഇല്ലെന്നാണോ????

  • @sundarammu2631
    @sundarammu2631 Рік тому +1

    Sri. സുരേഷ് ഗോപി, സത്യജിത്ത് റോയ് ഇൻസ്റ്റിറ്റ്യൂട്ട് ന്റെ അദ്ധ്യഷസ്ഥാനം സ്നേഹപൂർവ്വം നിരസിക്കുക. എന്നിട്ട് തൃശ്ശൂരിൽ മുഴുവൻ സമയം ചിലവഴിക്കണം
    അതാണ് ജനങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നത്.
    ത്രിശൂർ മാത്രം. ജയ് ഹിന്ദ്. ജയ് ഭാരത്

  • @asoksajan3633
    @asoksajan3633 Рік тому

    👍🏻👍🏻👍🏻

  • @harik3842
    @harik3842 Рік тому +5

    പൂജപി ആയി തുടരാന് ആണ് സുരേന്ദ്രൻ ആൻഡ് ഗാങ്ങിനു താല്പര്യം 😂

  • @kalyanibiju1485
    @kalyanibiju1485 Рік тому +5

    കേരളത്തിൽ BJP എന്നു പറയുന്നത്
    ഇപ്പോഴത്തെ പോലീസിൻ്റെ അവസ്ഥയാണ്
    സ്റ്റാർ (കഴിവ്)അനുസരിച്ച് പിരിക്കുക
    നല്ല സേവകർക്ക് വിശ്രമം😅😅😅😅😅😅😅😅

  • @josephvattoliljosephvattol5835

    ഒരു പാർട്ടിയിലും നിൽക്കാതെ സ്വതന്ത്രനായി നിന്നിരുന്നെങ്കിൽ സുരേഷ് ഗോപി ജയിക്കുമായിരുന്നു ...

  • @VinashKk
    @VinashKk Рік тому

    ❤❤❤❤❤❤❤❤❤❤❤❤

  • @kbmnair2182
    @kbmnair2182 Рік тому

    അതെ അത് ശേരിയാണല്ലോ?

  • @GKiri644
    @GKiri644 Рік тому

    👏👏👏👏👍👍

  • @esnarayanan2499
    @esnarayanan2499 Рік тому +2

    Ulli and teams..including
    .....dont trust kjp....
    Support suresh gopi sir👍👍👍👍💪💪💪

  • @dr.girijapc5088
    @dr.girijapc5088 Рік тому +3

    കേന്ദ്രം മണ്ടത്തരം കാണിക്കുന്നു. തൃശൂർ ഏകദേശം ഉറപ്പിച്ചതല്ലേ?

  • @narayananv.a9611
    @narayananv.a9611 Рік тому +2

    തൃശ്ശൂരിൽ നാണംകെട്ട തോൽവി GURRENTEED 🔵🔴 LEADERS WILL LAUGH 🔴🔵🔴

  • @radhakrishnapillaic1229
    @radhakrishnapillaic1229 Рік тому +2

    കേരള ബിജെപിയിൽ അൽപം സ്വീകാര്യത ഉള്ള ഒരു നേതാവാണ് അദ്ദേഹം ,അദ്ദേഹത്തിനെ കൂടി കെട്ടുകെട്ടിച്ചാൽ ശേഷം ചിന്തനീയം

  • @harisuja748
    @harisuja748 Рік тому +2

    ❤❤❤ തൃശ്ശൂർ സംബന്ധിച്ച അദ്ദേഹം അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിനോട് മാറ്റുന്ന ശരിക്കും മോശമായ ഒരു പ്രവർത്തി ആയിരിക്കും കാരണം ബിജെപി ജയിക്കാൻ നല്ല സാധ്യതയുള്ള ഒരു സീറ്റ് ആണ് കരുത്തനായ ഒരു നേതാവാണ് അദ്ദേഹം ജയിക്കും പൂർണ്ണ 15000 വോട്ടിന് ഭൂരിപക്ഷത്തെ അദ്ദേഹം ജയിക്കാനുള്ള മാറ്റം വരുത്തില്ല

  • @RameshBabu-jd1vm
    @RameshBabu-jd1vm Рік тому

    കേരളത്തിൽ ബിജെപി യുടെ ചരമ ഗീതം കെജെപി യുടെ ലക്ഷ്യം. സുരേഷേട്ടനെ കെജെപി പിന്നിൽ നിന്നും കുത്തും പ്രവർത്തകരെ ജാഗ്രതൈ 🙏🏻🙏🏻🙏🏻🙏🏻

  • @bangtanvaishu2424
    @bangtanvaishu2424 Рік тому +1

    സുരേഷ് ഗോപി തൃശ്ശൂരിന്റെ സ്വന്തമാണ്... അദ്ദേഹത്തെ വേറെ ഒരു മണ്ഡലത്തിലും വിട്ടു കൊടുക്കില്ല...
    തൃശ്ശൂരിൽ സുരേഷ് ഗോപി ഇല്ലെങ്കിൽ തൃശ്ശൂരിന് BJP യും വേണ്ട.

  • @arjunithikkatt93
    @arjunithikkatt93 Рік тому

    S G sir സൂപ്പർ

  • @swaminathan1372
    @swaminathan1372 Рік тому

    🙏🙏🙏

  • @viswanathanpalakkal-vm8xi
    @viswanathanpalakkal-vm8xi Рік тому +1

    Suresh gopi sir is great

  • @Vishnuvishwanath-l5j
    @Vishnuvishwanath-l5j Рік тому

    Payyanur yil vannu suresh sir

  • @shibuvd7728
    @shibuvd7728 Рік тому +2

    പിണറായി വിജയന്റെ ബുദ്ധി

  • @sanishdas9073
    @sanishdas9073 Рік тому +3

    ഈ സുരയും മുരളിയും തന്നെയാ ബിജെപി യെ പടവലങ്ങ പോലെ താഴോട്ട് കൊണ്ടുപോകുന്നത്

  • @natashaelena4126
    @natashaelena4126 Рік тому +1

    രാഹുൽ ഗാന്ധിക്കു വയനാട്ടിൽ ഒരു വരത്തൻ ആയി മത്സരിക്കാമെങ്കിൽ സുരേഷ് ഗോപിക്ക് തീർച്ചയായും കണ്ണൂരിൽ മത്സരിക്കാം അദ്ദേഹത്തിന് ഇഷ്ടമാണെങ്കിൽ.

  • @AshokKumar-rh7ei
    @AshokKumar-rh7ei Рік тому

    സുരയും മുരളിയും കൂടി ത്യശൂരിൽ തോൽപ്പിക്കും അണികളെ കാണിക്കാൻ പ്രത്യക്ഷത്തിൽ സുര സപ്പോർട്ട് ചെയ്യും

  • @kgshaji4322
    @kgshaji4322 Рік тому

    Chances are high as per adjustment.

  • @rajeshsurendran9639
    @rajeshsurendran9639 Рік тому

    Politricks

  • @satheeshekek3877
    @satheeshekek3877 Рік тому

    ഇത് central Govt പാർട്ടി invest ചെയ്യേണമായിരന്നു 10 വർഷം മുമ്പേ

  • @sureshbtasb4060
    @sureshbtasb4060 Рік тому

    JAI SG.

  • @kannannair2618
    @kannannair2618 Рік тому

    ത്രിശ്ശൂർ സുരേഷ് ഗോപിക്കൊപ്പം.ത്രിശ്ശൂർ റൗണ്ടിൽ ഒരു വിഭാഗം കച്ചവട സ്ഥാപനങ്ങൾ സാമ്പത്തിക, രാഷ്ട്രീയ പിൻതുണയാൽ പിടിച്ചടക്കിയിരിക്കുന്നു ത്രിശ്ശൂരിലെ ക്രൈസ്തവർ അത് തിരിച്ചറിയും

  • @bcv2434
    @bcv2434 Рік тому +5

    Suredraaajikku Manipur Governor sthaanam koduthu pack cheythaaal KJP BJP aakum

  • @PadmavathiPottikayil
    @PadmavathiPottikayil Рік тому

    ❤️❤️💕❤️🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏼👍🏼

  • @unniag7019
    @unniag7019 Рік тому +1

    It is not at all a serious topic to be discussed thus .He can manage any evolving situation later.

  • @p-dm8qc
    @p-dm8qc Рік тому

    സുരേഷ് ഗോപി ബിജെപി യുടെ മഞ്ഞ കോടിയിൽ കേരളത്തിൽ ജയിക്കില്ല. എന്റെ പ്രവചനം തെറ്റാറില്ല. ജയ്ക്കാൻ യോഗ്യത ചുമന്ന കൊടി കിഴിൽ അഭയം തേടുക. 👍
    ശംഭോ മഹാദേവ. കൈലാസ ജ്യോതിഷൻ.

  • @abhijithkss7029
    @abhijithkss7029 Рік тому +1

    ഉള്ളി സൂര ഇന്ന് അദൃശ്യ ശ ക്തിയിടൊപ്പം വന്ദേ ഭാരത് ട്രെയിനിൽ കാസർകോട് നിന്നും യാത്ര ചെയ്യുന്നത് T.V. യിൽ കണ്ടിരുന്നു 😃😃😃😃😃

  • @lechunarayan
    @lechunarayan Рік тому +2

    സുരേന്ദ്രനെ ജാർഖണ്ഡ് ഗവർണ്ണർ ആക്കിയാൽ പ്രശ്നം ശുഭം

  • @jayaramkurup7528
    @jayaramkurup7528 Рік тому +3

    താങ്കളുടെ പ്ര ചനങ്ങൾ ഈയ്യിടെയായി പലതും നെറ്റ്റുന്നു. ദയവ ചെയ്തു പ്രവചനങ്ങൾ നിർത്തി യാഥാർ ത്തിലേക്ക് തിരിച്ചു വരു

  • @sreekumarvd6112
    @sreekumarvd6112 Рік тому

    K surendran

  • @prasannakumar3016
    @prasannakumar3016 Рік тому

    ത്രിശൂർ parliament സീറ്റ് മുരളീധരൻ BDJS നെ കൊണ്ടു ആവശ്യപ്പെട്ടിരിക്കുകയാണ്.

  • @akhil8272
    @akhil8272 Рік тому

    കണ്ണൂർ ഭൂരിപക്ഷം വരുന്ന ഈഴവർ സുരേഷ്‌ഗോപി വോട്ട് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല.. അവരുടെ വോട്ട് ഇല്ലാതെ സുരേഷ് ഗോപിക ജയിക്കാനും ആകില്ല..

  • @jomonkutty3469
    @jomonkutty3469 Рік тому +2

    Pinarye and surrendran behind this.

  • @abinmathew4798
    @abinmathew4798 Рік тому

    SG sir

  • @entabhartham
    @entabhartham Рік тому +2

    മേജർ രവി എന്ന ഇവൻ പുറമേ ബിജെപിയും അകമേ വേറെ എന്തോ ആണ് സമയമാകുമ്പോൾ കേരള സമൂഹത്തിന് അത് മനസ്സിലാകും

    • @rambo8884
      @rambo8884 Рік тому

      അവൻ വെറും ഷണ്ടൻ

  • @ss-xz6cl
    @ss-xz6cl Рік тому

    😟😟😟

  • @ManeshManeshMv
    @ManeshManeshMv Рік тому

    സുരേഷ്ഗോപി കണ്ണൂരിൽ മത്സരിച്ചാൽ ഒരുപക്ഷെ അവിടെ അത്ഭുതം സംഭവിച്ചു കൂടാഴികെ ഇല്ല

  • @praveensivaprasad9312
    @praveensivaprasad9312 Рік тому

    BJP MP കേരളത്തിൽ വേണ്ട... Bz അങ്ങനെ വന്നാൽ കേരളത്തിന്‌ ഒരു minister നെ ആണ് കിട്ടുന്നത് ഇലക്ഷന് ജയിക്കാതെ തന്നെ v മുരളീധരൻ നെ കിട്ടി... So suresh ഗോപി വന്നാൽ പിന്നെ തൃശൂർ വികസിക്കും അപ്പൊ ഞങ്ങൾ ആലപ്പുഴ കുട്ടനാട്ടുകാർക്ക് അത് സഹിക്കില്ല... So വോട്ട് for Congress 🙏🏻

  • @tejasvirahul239
    @tejasvirahul239 Рік тому

    സുരേന്ദ്രൻ കോന്നിയിൽ മത്സരിച്ചാൽ 7800വോട്ട് കിട്ടും...സുരേഷ് ഗോപി തൃശൂരിൽ മത്സരിച്ചാൽ 1.12വോട്ട് കിട്ടും... കണ്ണൂര് മത്സരിച്ചാൽ 63000വോട്ട് കിട്ടും.... വി... മുരളിക്ക് ആറ്റിങ്ങലിൽ 72000വോട്ടും കിട്ടും....but ഇതെല്ലാം പണ്ട് കുറ്റി choolinum കിട്ടിയത് അല്ലെ 😂😂😂😂😂😂😂ആകുന്നു ആകുന്നു