ഇത്രേം നല്ല പരിപാടി ടിവിയഇത് ഈ അടുത്ത കാലത്തൊന്നും കാണാൻ പറ്റിയിട്ടില്ല...എല്ല വിധ ഭാവുകങ്ങളും. ഒരു വീട്ടിൽ നിന്ന് രഹസ്യ ക്യാമറ വച്ച് പിടിച്ച അത്രയും ഒരിജിനലിറ്റിയോട് കൂടി ഇത് അവതരിപ്പിക്കുന്ന അനിയറക്കാർക്കു എല്ല വിധ ഭാവുകങ്ങളും നേരുന്നു....😊😊😊
Mothers are always partial toward their youngest son and turns a blind eye to other's problems, mostly created by this spoiled brat. The mother is soo apologetic to her son even when she seriously doubts that he is at fault. The characters are straight from the real life. nice episode
മഞ്ജു ഇങ്ങ്നെ അഭിനയിക്കല്ലേ പലപ്പോഴും സീരിയൽ ആണെന്ന് മറന്നു പോകുന്നു ക്ളീറ്റോ കനാകൻ തക്കിളി 'അമ്മ ഫാസിൽ ജമന്തി അമ്മാവൻ എല്ലാവരും ഒന്നിനൊന്ന് മെച്ചം സീരിയൽ എന്ന് കേട്ടാൽ കലിതുള്ളി ഇരുന്ന ആണുങ്ങളെ സീരിയലിനു അടിമകൾ ആക്കിയ സീരിയലുകളാണ് ഉപ്പും മുളകും പിന്നെ അളിയൻ / അളിയനും ഇതിന്റെ ചില ക്ലിപ്പിംഗുകൾ ഇടക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണം ഉപ്പും മുളകുo ഒക്കെ തുടക്കത്തിൽ ചെയ്തിരുന്നു ഇത്ര നല്ല സീരിയൽ ആയിട്ടും വേണ്ടത്ര പബ്ലിസിറ്റി ഇല്ല
എന്തിനാ കുറെ പണം ജീവിക്കാൻ ഇത് പോലെ സ്നേഹവും തമാശയും ഉള്ളത് ആണ് യഥാർത്ഥ ജീവിതം എന്ത് രസം കാണാൻ
, , , , , , , , , , , , ,
തങ്കം കണ്ണീർ കാണിച്ചു കാര്യം കാണാൻ മിടുക്കി തന്നെ. എപ്പോഴും ക്ലീറ്റോ തന്നെ ജയിക്കും
അതെ തങ്കത്തിന്റെ മോങ്ങൽ കണ്ടു കണ്ടു മടുത്തു. കൊഞ്ചൽ. എന്തെങ്കിലും രസം ഉണ്ടെങ്കിൽ വേണ്ടില്ല
😂😂
Thankathinu kryghal nediyedukan vedi mathram
കനകൻ സൂപ്പർ. 👌👌
ഹൊ : ചിരിച്ച് .... ചിരിച്ച് ഞാൻ മരിച്ചു.'' എന്തൊരു ഒറിജിന്വലിറ്റി..
റിയാസ് നിങ്ങളുടെ അഭിനയം സമ്മതിച്ചു 🙏🏻 എല്ലാരും അടിപൊളി പുതിയ അളിയൻസിൽ ഇങ്ങനെ നർമങ്ങളില്ല😔
ഇത്രേം നല്ല പരിപാടി ടിവിയഇത് ഈ അടുത്ത കാലത്തൊന്നും കാണാൻ പറ്റിയിട്ടില്ല...എല്ല വിധ ഭാവുകങ്ങളും. ഒരു വീട്ടിൽ നിന്ന് രഹസ്യ ക്യാമറ വച്ച് പിടിച്ച അത്രയും ഒരിജിനലിറ്റിയോട് കൂടി ഇത് അവതരിപ്പിക്കുന്ന അനിയറക്കാർക്കു എല്ല വിധ ഭാവുകങ്ങളും നേരുന്നു....😊😊😊
Lllllll
എന്റെ മഞ്ജു ചേച്ചി എന്തൊരഭിനയമാ ശരിക്കും സങ്കടം വരുന്നു,,, ശരിക്കും ഒരു യഥാർഥ അഭിനേത്രി ആണ്,,, അവാർഡ് ശരിക്കും ചേച്ചിയെ പോലുള്ളവർക്കാണ് തരേണ്ടത്,,,,,,
Born episode manju
@@abdullahariska6066 born episode എന്നുപറഞ്ഞാൽ എന്താ!?
അതേ....മഞ്ജുവിന്റെ അഭിനയം ......ഒരു രക്ഷയുമില്ല....👌👌👍👍👍❤️❤️❤️🌷🌷
അയ്യേ തങ്കത്തിന്റെ കരച്ചില് കാണുമ്പോൾ ദേഷ്യം വരുന്നു
@@abdullahariska6066കൊള്ളാലോ മഞ്ജു ചേച്ചി ജനിച്ച eppisodo 😂😂😂😂😂😂😂😂😂😂 കഷ്ട്ടം
All actors are superb....very natural in mannerisms and dialogue presentation.....direction is awesome
Ee fasil endhe super ane
Super cleeto kanaga Lily Thangam ammavan amma thaklli adipol
2 happy linemen
18.06 എന്താ അക്റ്റിംഗ് കിടു ഫീൽ മഞ്ചു പൊളി അർറ്റിസ്റ്റ് ആണ് 🥰🥰🥰
ഈ മഞ്ചു അപാരമായ കഴിവുള്ള അഭിനേത്രിയാണ്. 👌👌
അവരേ പോലെ കഴിവുള്ള ഒരു artist ഈ കേരള കരയിൽ കാണൂല്ല.
Sathyam
അപ്പോ നീ സിനിമാ ഒന്നും കണ്ടില്ലേ മര പട്ടീ
മഞ്ചു കലക്കൻ. സീൻ. കറിക്കരി ഞ്ഞോണ്ടിരുന്നപ്പോ കാട്ടിയ. ആസീൻ സൂപ്പർ. അഭിനയം സാധാരണ വീടുകളിലെ ചില. നിമിഷങ്ങൾ. സ്വാഭാവിക ഒർജിനൽ. സീൻ
എല്ലാവരും പാവം അമ്മേടെ മെക്കിട്ടു കേറുന്നു
Iam tamilnadu I like it aliyan
Miss this kanakan 😢
അമ്മ സൂപ്പർ
Endhuva manju chechi.. Abhinayikkane ariyilla jeevikkukayan... Luv uh manju chechi
മജ്ന്തുചേച്ചി ഇങ്ങനെ അഭിനയിക്കല്ലേ .. സൂപ്പറാണ് ചേച്ചി .. ചേച്ചിയെപ്പോലെ ഒരു പെണ്ണിനെ വേണം കെട്ടാന്‍... ഒരുപാട് ഇഷ്ടമാ ചേച്ചിയെ
നല്ല കാട്ട ലുക്കാ അല്ലെ
വെരി. ഗുഡ്. അഭിനയം. മഞ്ജു. ക്ലിറ്റോ. സൂപ്പർ. സൂപ്പർ
പിടിച്ചിരുത്തിക്കളഞ്ഞു..അഭിനയം എന്നു വെച്ചാൽ ഇതാണ്..സൂപ്പർബ്
Cleetto ക്കു അറിയാം ഭാര്യ മോങ്ങി കാര്യം സാധിച്ചോളും എന്ന്
Clieto joli😂😁😀
very good serial i have seen ever, every bodies are acting wonderful even small children, originality is there, good keep it up.
തങ്കവും കണ്ണീരും 🤩🤩
Super-- muthu is very small then
Ee thankam aane cleettoye kalayunnathe.
Am watching in 2023
27/3/23
2023
Cleetoo kann thurann kidakunath kanumbo pediyavunu😂😂😂
Man, such a great show. Everyone acting so good. I like ammaven. 😊
Kanakan is a good actor
Yes kanankan is a good actor but in aliyans kanankan but this kanankan is also good 🤣🤣🤣🤣🤣🤣🤣🙂🙂🙂😂😂😂😂😂😂🤩🤩🤩🤩🤩
@@sharanyafaxson3194 maghayane🤣🤣
പൂങ്കണ്ണീര് എരുമ തംങ്കം
Oh, my god what a couples cleetus n thangam, what an act
All of them living .super super
thankam n cleetus 😍😍i luv those two characters
ohhthggfgh
Ippam ithum uppum mulakum pole full episode kanunnathinu munp like adikkan thonnum.
bibin g babu marimayavum
Adipoli performance
Adi
Looks like my family members not dramatically
ഫാസിൽ നായകനാകുന്ന കഥപത്രം സുപ്പർ സബഷ്
Veruthe alla bharyile saleemkayanu
He was born to an actor!
Pls ee serial veendum thudangane..waiting for the entire crew
This ladies 🐊 tears
Treasurer sthanam kittiyappo kallane thakolelpicha polayi ini ahh partye kulipiche kidathum🙊
I love മഞ്ജു ചേച്ചി
ക്ലീറ്റൊ എന്ത് ചെറ്റത്തരം ചെയ്താലും ആളു നല്ല കുടുംബസ്നേഹം ഉള്ളവനാ
Manju chechi, oscar level performance
thankam polathe bharyaye kittaneee.....eeswaraaa....
വയനാട്ടിലെ സത്യമംഗലം..?. നല്ല വിവരം..ഹാഹഹാ..!!
വയനാട് kaaraaya നമ്മളോടാ
Manju..chechi...i love you
Manjunne name ulla ellanadikallum mudija abhinayama ex. Manju warriyer, manju pillai and manju sunichan
Correct
thangam, love clitone chindhichal mathi.
Paisakku samsdhanam kittum
woooowwhhhh......real acting guysss
Cleetas looking like Jeethu joseph
Thangam bhooloka mandi
Manju chechi cletus ishtam😍😍
Real actors
😀😀👌
തങ്കം സൂപ്പർ ആക്ടര്സ്
Mothers are always partial toward their youngest son and turns a blind eye to other's problems, mostly created by this spoiled brat. The mother is soo apologetic to her son even when she seriously doubts that he is at fault. The characters are straight from the real life. nice episode
I don't think such a family will ever exist in real life . If this was in real life they would have shifted the houses long back ..
#സൈലന്റ്_കില്ലർ
Joli poyi 🤣🤣
Thangam paranjathu valare sari,
Clito treasurer joliyekkalum
Thoongichavukayanu nallathu.
24 manikkooril 24 janam clitone thediyethum veettil.
bigg boss kandapo manjuchechiodulla ishtampoyi
Good
3rd comment.......nice episode...manju chechi pwolichu...!!! :)
As usual Manju Rockz
തങ്കം മഹാബോർ ആവിശ്യമില്ലാത്ത കരച്ചിലും കരഞ്ഞ് കാര്യം കാണാൻ തങ്കത്തിനെ കഴിഞ്ഞെ ഉള്ളു
Kunjilla alle thadichiiiu😡
Manju super act, not an act-living, congrats Manju..
Mr.Kanakan pl.get out Ammavan immediately
Manjuchechiii superrrr
സത്യമംഗലം വയനാട്ടിൽ ആണോ?
👌🤣👌👌🤣
Ellarum enthoru abhinayam. Supar
Thankam, padippu aduthukude poyittilla.
Clitode joli. Endhu joli, partyo.
Kashtam.
Clitone kudumbathil valichkinduvannu
Kudumbathinte manam muzhuvan poyi.
Thangathinte acting maduthu
Superrrr...no words to say
Manjuchechy kidu abinyam Anu tto. 😘😘😘Karayumbol oky eniku thanne sangdam agunu. Evaroky Allee cinema yie hero gal agendathu. Ipo Kure ula pennugal vannu abinayikunnu.
Clitone theetti pottiyathinte
Gunamanu ee kanunnathu.
മഞ്ജു ഇങ്ങ്നെ അഭിനയിക്കല്ലേ പലപ്പോഴും സീരിയൽ ആണെന്ന് മറന്നു പോകുന്നു ക്ളീറ്റോ കനാകൻ തക്കിളി 'അമ്മ ഫാസിൽ ജമന്തി അമ്മാവൻ എല്ലാവരും ഒന്നിനൊന്ന് മെച്ചം സീരിയൽ എന്ന് കേട്ടാൽ കലിതുള്ളി ഇരുന്ന ആണുങ്ങളെ സീരിയലിനു അടിമകൾ ആക്കിയ സീരിയലുകളാണ് ഉപ്പും മുളകും പിന്നെ അളിയൻ / അളിയനും ഇതിന്റെ ചില ക്ലിപ്പിംഗുകൾ ഇടക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണം ഉപ്പും മുളകുo ഒക്കെ തുടക്കത്തിൽ ചെയ്തിരുന്നു ഇത്ര നല്ല സീരിയൽ ആയിട്ടും വേണ്ടത്ര പബ്ലിസിറ്റി ഇല്ല
Ethara kandalum madhiyavilla. Ennum aliyans ente veetil background lu on arikum. Natile oru feel nu.
pavam amma
Kidillam!
Watching in 2022! 😆
Cleato&thankam sooper...
Superb,superb,superb
Oru poti thanksaum,potan cleetoum
അഭിനയമോ അതോ ജീവിതമോ .....
Pl.kickout Ammavan immediately
nalla serial anu . director's number kittumo?
Nostu
Mr.Kanakan pl.get out Amma van .He is creating problems
😂
👍🏻
Ini,, nannayi,, kakkam,, katumudipikum
ellavarum super
Super
A real family
നല്ല രസകര്അയി കഥ മുന്നോട്ട് പോകന്നു ഉണ്ട്
ഒരുപാട് ഇഷ്ട്ടം പക്ഷെ അവസാനം കഥ ഇല്ലാതെ പോകുന്നു
കറക്റ്റ്
Superrrr
Ammavanay chrippukodu adikkanam
Nathukannan cleeto
Awesome cast!