Get rid of spider and lizard/ ഒറ്റസ് പ്രേമതി എട്ടുക്കാലിയും പല്ലിയും നാടുവിട്ടോടും Btech MIXMEDIA

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 236

  • @K.B.Rajesh
    @K.B.Rajesh 2 роки тому +66

    ക്ഷമയില്ലാത്തവർ 2:28 ഫോർവേഡ് ചെയ്ത് വീഡിയോ തുടങ്ങുക.

  • @sreevalsanm6140
    @sreevalsanm6140 2 роки тому +7

    സൂപ്പർ ടിപ്സ്. ഇത് എല്ലാവർക്കും ഉപകാരപ്പെടും. പല്ലി ആണ് ഏറ്റവും ശല്യം. ഇട്ടുകാലിക്കു അവയുടെ ദേഹത്തേക്ക് മണ്ണെണ്ണ സ്പ്രേ ചെയ്തു കൊടുത്താലും അവൻ ചാവും.

  • @btechmlxmediatips1669
    @btechmlxmediatips1669 3 роки тому +11

    Thank you my dear

  • @aniretheeshsurya2793
    @aniretheeshsurya2793 3 роки тому +29

    ഇന്ന് തന്നെ പരീക്ഷിക്കും
    പല്ലി ഒരു രക്ഷയും ഇല്ല👍

  • @jayanthypv9646
    @jayanthypv9646 3 роки тому +7

    നല്ല കാര്യം ബോൾ വയ്ക്കുന്നത്. എയർ ഹോൾ അടച്ചുവെയ്ക്കുന്ന ആ ബ്ലോക്കർ എവിടെ കിട്ടും?

    • @moideenwelder2904
      @moideenwelder2904 2 роки тому

      അലുമിനിയം ഫേബ്രിക്കേറ്റേഴ്സിന്റെടുത്ത് പറഞ്ഞാൽ ഉണ്ടാക്കിതരും

    • @babyallilthomas8409
      @babyallilthomas8409 2 роки тому +1

      അലുമിനിയം കടയിൽ കിട്ടും

    • @babyallilthomas8409
      @babyallilthomas8409 2 роки тому

      റെഡി മൈട് ഉണ്ട്

    • @rajuc.d2479
      @rajuc.d2479 2 роки тому

      ഹാർഡ്‌വെയർ ഷോപ്പിൽ റെഡിമേഡ് കിട്ടും .

  • @anandamthykkandy357
    @anandamthykkandy357 2 роки тому

    Super.Alaskan ഉപയോഗിക്കുന്ന സോപ്പ്.വെള്ളത്തിൽ കലക്കി spray chethalum. എട്ടുകാലി ചവും

  • @ajia7227
    @ajia7227 2 роки тому

    എന്റെ വീട്ടിലും പല്ലി ഒരുപാട് ഉണ്ട് ഞാനും ട്രൈ ചെയ്തു നോക്കാം ✌️✌️✌️✌️

    • @RajKumar-mm9rc
      @RajKumar-mm9rc 2 роки тому +2

      Thattippanu..onnum nadannikla..palli cool aayi panjide mele koode vilasunnu...

    • @ajia7227
      @ajia7227 2 роки тому

      @@RajKumar-mm9rc 😅😅😅

  • @prizebaiju7703
    @prizebaiju7703 3 роки тому +3

    Thank you Bro👍

  • @unnikrishnanpv4992
    @unnikrishnanpv4992 2 роки тому +11

    ഇത് നല്ലൊരു remedyയാണ്. മറ്റൊരു പ്രശ്നമുണ്ട്. മഴക്കാലമായാൽ തേരട്ടകൾ, ഒച്ചുകൾ തുടങ്ങിയ അത്യധികം അറപ്പുണ്ടാക്കുന്ന ജീവികൾ വീട്ടിനകത്ത് അവിടവിടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴുകിവെച്ച പാത്രങ്ങളിന്മേലും മറ്റു ഗൄഹോപകരണങ്ങളിന്മേലും കയറിയിരിക്കുന്നതും നിത്യവും കാണാറുണ്ട്. അതിനെന്താണ് പ്രതിവിധി?

    • @MOHAMMEDSHAREEF-o2b
      @MOHAMMEDSHAREEF-o2b Місяць тому

      സുർക്ക ഡെറ്റോൾ വെള്ളം മിക്സ്ചെയ്തു അടിച്ചല്മതി

  • @Naazcreations1
    @Naazcreations1 3 роки тому +2

    Thank you njaan kathirunna video

  • @sulaikharafeeq3585
    @sulaikharafeeq3585 10 місяців тому +2

    ചേട്ടാ ഈ പേപ്പർ മെന്റ് ഓയിൽ എന്നു പറഞ്ഞാൽ എന്താണ്

  • @sooperman6483
    @sooperman6483 2 роки тому +6

    Enikk veetinn ottikkanda spotil thattanam fundakala 😒

  • @jancydevasia3212
    @jancydevasia3212 3 роки тому +1

    Useful information 👌👌👌

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      Thanks♡

    • @RajKumar-mm9rc
      @RajKumar-mm9rc 2 роки тому

      Thattippanu..onnum nadannikla..palli cool aayi panjide mele koode vilasunnu...

  • @shajualex6748
    @shajualex6748 3 роки тому +2

    Thanks മച്ചു 🤭🤭

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 роки тому +2

    Very good video

  • @rejikumar6296
    @rejikumar6296 3 роки тому +3

    Thank you very much for useful remedy to keep away lizards.

  • @akhibali8405
    @akhibali8405 3 місяці тому +1

    Plant il pattumo edh

  • @rian768
    @rian768 3 роки тому +43

    ചരിത്രം പറയാതെ കാര്യം പറഞ്ഞാൽ എളുപ്പം കാണാം.

  • @basheercf7906
    @basheercf7906 3 роки тому

    Thanks for good info

  • @aishuaanand6237
    @aishuaanand6237 2 роки тому

    thank you Chetan

  • @binomarkose3213
    @binomarkose3213 3 роки тому +2

    Thanks for the tip. പരീക്ഷിച്ചിട്ടു result പറയാം

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

    • @sadikkalivv870
      @sadikkalivv870 2 роки тому

      @@BtechMIXMEDIA q

    • @reeshmak3211
      @reeshmak3211 2 роки тому +1

      പരിക്ഷിച്ചോ

    • @binomarkose3213
      @binomarkose3213 2 роки тому

      @@reeshmak3211 സത്യം പറഞ്ഞാൽ ഈ കാര്യം വിട്ടുപോയി.. പുകയില ഇട്ട വെള്ളം, പറ്റാഗുളിക, കർപ്പൂരം.. ഇതെല്ലാം ഇട്ടു ആണ് ഇപ്പോൾ ഓടിക്കുന്നത്..

    • @vishnujyothyjl
      @vishnujyothyjl Рік тому

      ​@@binomarkose3213പല്ലിയെ കൊല്ലാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം Yellow Fly trap paper വാങ്ങാൻ കിട്ടും അത് ചെറിയ കഷണങ്ങളായി മുറിച്ച് Double tap ഉപയോഗിച്ച് പല്ലി വരുന്ന ഭാഗങ്ങിൽ ഒട്ടിച്ച് വച്ചാൽ trap Paper ലെ പശയിൽ പല്ലി ഒട്ടും അപ്പോൾ അതിനെ എടുത്തുകളയാം

  • @lalsy2085
    @lalsy2085 3 роки тому +2

    പരീക്ഷിച്ച് നോക്കാം

  • @ptscreatives6936
    @ptscreatives6936 4 місяці тому +3

    എട്ടുകാലി പിന്നേം അവിടെ തന്നെ ഉണ്ട്. ചാവുന്നില്ല.

  • @SNpoultry1571
    @SNpoultry1571 3 роки тому +1

    So useful.thankyou for this tip

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      ♡♡

    • @sulaikhamammootty293
      @sulaikhamammootty293 3 роки тому

      sthalsm kuravanenkil half glas vellavim sthrathanne vinagiriyum three drops pepper mindum edthsl mathi undakki vechal very nashtappedille ?

  • @binyjoy4676
    @binyjoy4676 3 роки тому

    Good job👍

  • @brihtbriht6937
    @brihtbriht6937 3 роки тому +1

    Thanks

  • @ammuse_official
    @ammuse_official 3 роки тому

    Super 👍👍

  • @shailajanarayan886
    @shailajanarayan886 3 роки тому +9

    പല്ലി ചാകുന്നൊന്നും ഇല്ലല്ലോ കുറേ സ്പ്രേ ചെയ്യുന്ന കണ്ടു

  • @sojigeorge1594
    @sojigeorge1594 3 роки тому

    Will try

  • @vinnyjagadeesan8674
    @vinnyjagadeesan8674 3 роки тому +1

    Very useful video thanks

  • @govindannair8527
    @govindannair8527 3 роки тому +4

    Oru palliye Killen oru litter
    Spray chelavayi nalla tip
    Veray paniyonnum illa allay

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому +3

      ഞാൻ പറഞ്ഞോ ഒരു ലിറ്റർ വേണമെന്ന് രണ്ട് ഗ്ലാസ്സ് ഒഴിക്കുന്നത് കണ്ടില്ലേ എട്ടു ക്കാലിയും പല്ലിക്കും അടിച്ച് പിന്നേയും ബാക്കി

  • @jamunapurushothaman2246
    @jamunapurushothaman2246 3 роки тому

    Thanky

  • @HRCFrames
    @HRCFrames 2 місяці тому

    Yenik jeevikale kollan manass varilla... Oru Jeevanalle. Net ettu safe aavam

  • @majidanujum4580
    @majidanujum4580 2 роки тому

    Pareeshichunokkatte🙋‍♂️🙋‍♂️🙋‍♂️🙏🙏🙏

  • @vijayanp7303
    @vijayanp7303 Рік тому

    ഇത് ആ ബോട്ടിൽ മുഴുവനും പല്ലിക്ക് അടിച്ചു. എന്നാലും, പിന്നെ എന്തു ചെയ്താലും പല്ലികൾ ചാകില്ലാ. ഇങ്ങിനെ മയങ്ങി ക്കിടന്ന് പിന്നെ ഓടുന്നത് കാണാം.

  • @jasminestansilaus3323
    @jasminestansilaus3323 3 роки тому

    Super

  • @vijayammap1388
    @vijayammap1388 2 роки тому

    എലിയെ അറിയില്ലെ. ഇരുമ്പ് നെറ്റ് കാറി കളഞ്ഞിട്ട് അതിലൂടെ കയറി കുടുംബം ഉണ്ടാക്കാറുണ്ട്.
    ഒരു സൂത്റം പറഞു തരാം. മുറികളിലൊക്കെ കൊതുകു വരാതിരിക്കാൻ ലിക്യുട്സ്പ്രേ
    കരണ്ടിൽ കുത്തിവയ്ക്കാറില്ലെ. അത് വച്ചുനോക്കു, തേനീച്ചക്കൂടും കടന്നൽ കൂടും അവിടുന്ന് പറപറക്കും. ആരെങ്കിലും പരീകഷിച്ചു നോക്കു, പലം കിടിയെങ്കൽ പറയണേ.

  • @jayanthypv9646
    @jayanthypv9646 3 роки тому +3

    ഇല്ലാത്ത സ്ഥലത്ത് അടിച്ചു കൊടുത്താൽ ഇവ വരാതിരിക്കുമോ

    • @RajKumar-mm9rc
      @RajKumar-mm9rc 2 роки тому

      Thattippanu..onnum nadannikla..palli cool aayi panjide mele koode vilasunnu...

  • @faisalfaiz7973
    @faisalfaiz7973 3 роки тому +1

    Great

  • @anianees3767
    @anianees3767 3 роки тому +1

    Super 👍🌹❤

  • @ptscreatives6936
    @ptscreatives6936 4 місяці тому

    എന്താണ്?

  • @jaisyjob3836
    @jaisyjob3836 3 роки тому

    Nice vedio Thank you

  • @josekm5940
    @josekm5940 3 роки тому +3

    ഇത് എവിടെ കിട്ടും

  • @mathews5577
    @mathews5577 2 роки тому +2

    Orupad spray cheythittum palli chakunnillallo....

    • @chandrasekharanpillai4519
      @chandrasekharanpillai4519 2 роки тому

      Spray Hit

    • @vishnujyothyjl
      @vishnujyothyjl Рік тому

      ​@binomarkose3213 പല്ലിയെ കൊല്ലാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം Yellow Fly trap paper വാങ്ങാൻ കിട്ടും അത് ചെറിയ കഷണങ്ങളായി മുറിച്ച് Double tap ഉപയോഗിച്ച് പല്ലി വരുന്ന ഭാഗങ്ങിൽ ഒട്ടിച്ച് വച്ചാൽ trap Paper ലെ പശയിൽ പല്ലി ഒട്ടും അപ്പോൾ അതിനെ എടുത്തുകളയാം

  • @RoseRoshvlogs
    @RoseRoshvlogs 2 роки тому

    Cokroach nu pattumo?

  • @joyanand5436
    @joyanand5436 3 роки тому +2

    Palli manushyante shathruvalla...

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому +1

      ഭൂമിയിലൊന്നും മനുഷ്യൻ്റെ ശത്രുവല്ല
      മനുഷ്യനൊഴികെ

  • @shazinayousuf03
    @shazinayousuf03 3 роки тому +5

    എയർ ഹോൾ അടക്കുന്ന നിങൾ കാണിച്ച സാദനം എവിടുന്നാ കിട്ടൽ

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому +1

      ഹാർഡ് വെയർ കടകളിൽ

  • @appuztech3133
    @appuztech3133 3 роки тому +1

    Kollunnathu pavamalle?

  • @sarathsr8917
    @sarathsr8917 3 роки тому +2

    Suprrr

  • @rajiv6772
    @rajiv6772 Рік тому

    pallikke ikkili ayathupole thoni. Chathillalo.

  • @abdulrasheed7491
    @abdulrasheed7491 3 місяці тому

    Palle.chattillalloo

  • @rajeevraman9293
    @rajeevraman9293 3 роки тому +3

    Manenna spry cheythal math.

  • @ummerhaji1410
    @ummerhaji1410 Рік тому

    😊😊

  • @aboosadiq7480
    @aboosadiq7480 3 роки тому +6

    Vinagiri acid bithiyum floor um nashipikkum

  • @abrahamkm5834
    @abrahamkm5834 3 роки тому +2

    പാറ്റയെ നശിപ്പിക്കാൻ എന്താണ് മാർഗം

    • @abdulazeez4137
      @abdulazeez4137 3 роки тому

      പാറ്റ ഗൾഫിലെ വീട്ടിൽ നിന്നും റൂമിൽ നിന്നും ഇല്ലാതെ ആവുകയാണെങ്കിൽ അന്ന് മുതൽ ഗൾഫ് ഞാൻ നിർത്തും

    • @rajuc.d2479
      @rajuc.d2479 2 роки тому

      Hit ന്റെ പേസ്റ്റ് ഉണ്ട് . അത് പാറ്റയുള്ള സ്ഥലത്തു ഭിത്തിയിലോ മറ്റോ അൽപ്പം പുരട്ടിവെച്ചാൽ മതി . പാറ്റ വന്നു അത് തിന്നും . ഉടനെ ചാകുകയും ചെയ്യും . very easy method . അടുക്കള ഷെൽഫിൽ ഇപ്പോൾ പാറ്റ ശല്യം ഇല്ല .

  • @sajanthomas6493
    @sajanthomas6493 3 роки тому +1

    ആ മരുന്നിൻ്റെ പേര് എന്താ?

    • @benjaminalexjacob1258
      @benjaminalexjacob1258 2 роки тому

      പെപ്പർമിൻ്റ് ഓയിൽ

    • @akakhilkumar1112
      @akakhilkumar1112 2 роки тому

      Pepper mind oil എന്നെ പറഞ്ഞാൽ പുതിന ആണോ

  • @monykrishnan7375
    @monykrishnan7375 3 роки тому +1

    Vere endo edunnundallo

  • @malinisubramanian2545
    @malinisubramanian2545 3 роки тому +2

    ഈ പ്രയോഗം ഫല പ്രദമാണെങ്കിൽ 👍 അല്ലെങ്കിൽ 👎👎👎👎😡😡

  • @rifantt1715
    @rifantt1715 3 роки тому +1

    Palli chathillallo

  • @shahzaibc.a6245
    @shahzaibc.a6245 3 роки тому

    Net nu etra paisa anu evide kittum

    • @hello-jk4rp
      @hello-jk4rp 2 роки тому

      പെപ്പർ മിൻഡ് ഓയിൽ എവിടെ കിട്ടും

  • @shaniththacharampath9918
    @shaniththacharampath9918 3 роки тому +4

    വലിയ എട്ടുകാലി ചാകുമോ

    • @rajuc.d2479
      @rajuc.d2479 2 роки тому +1

      മണ്ണെണ്ണ സ്പ്രൈ ചെയ്താൽ മതി .

  • @syamunkm
    @syamunkm 3 роки тому +3

    അട്ട ശല്യം മാറാൻ എന്തു ചെയ്യണം ഇത് ഏൽക്കുമോ അട്ടക്ക്

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому +1

      ഒരു പരിധി വരെ മുദുല ജീവികൾ കൊക്കെ പറ്റും

    • @indirabai9959
      @indirabai9959 3 роки тому

      വലിയ കറുത്ത അട്ട ഇതിനെന്തു ചെയ്യും

    • @jmini2539
      @jmini2539 3 роки тому

      മണ്ണെണ്ണ

    • @jmini2539
      @jmini2539 3 роки тому

      @@indirabai9959 മണ്ണെണ്ണ

    • @jai16041985
      @jai16041985 2 роки тому

      @@indirabai9959 Mannenna

  • @mariajose-oy5uo
    @mariajose-oy5uo 2 роки тому +1

    സിമൻറ് ഭിത്തിക്ക് വിന്നാഗിരി ദോഷം ചെയ്യും

  • @sudhasarma2075
    @sudhasarma2075 3 роки тому

    Patta pogumo?

    • @abdulazeez4137
      @abdulazeez4137 3 роки тому

      പാറ്റ ഗൾഫിൽ നിന്നും ഇല്ലാതെ ആവുന്ന അന്ന് ഞാൻ ഗൾഫ് നിർത്തും ഉറപ്പ്

  • @hello-jk4rp
    @hello-jk4rp 2 роки тому

    Pepermindoilevidaykittum

  • @subhadevi2043
    @subhadevi2043 3 роки тому +1

    Good

  • @girijamurali5648
    @girijamurali5648 3 роки тому +2

    സോപ്പുവെള്ളം ഒഴിച്ചാൽ eattukali ചാകും

  • @reeshmak3211
    @reeshmak3211 2 роки тому

    അവലക്ക് എത്ര പൈസയാണ്

  • @RajKumar-mm9rc
    @RajKumar-mm9rc 2 роки тому +3

    ചേട്ടന്റെ നമ്പർ താ, ഞാൻ പല്ലി പഞ്ഞി ബോൾന്റെ മേലെ വന്നിരിക്കുന്ന ഫോട്ടോ അയച്ചു തരാം. കാശും സമയവും പണിയെടുത്തതും വേസ്റ്റ് 😡

    • @vishnujyothyjl
      @vishnujyothyjl Рік тому

      പല്ലിയെ കൊല്ലാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം Yellow Fly trap paper വാങ്ങാൻ കിട്ടും അത് ചെറിയ കഷണങ്ങളായി മുറിച്ച് Double tap ഉപയോഗിച്ച് പല്ലി വരുന്ന ഭാഗങ്ങിൽ ഒട്ടിച്ച് വച്ചാൽ trap Paper ലെ പശയിൽ പല്ലി ഒട്ടും അപ്പോൾ അതിനെ എടുത്തുകളയാം

    • @abumalappuramabu2610
      @abumalappuramabu2610 Рік тому

      Raajiyam Indiayaanu Aarkum Endhum Undaakaam Marketucheyyaam Ghunanilavaaram Aarum Nokella Angine Oru Niyamavum Evedeyella

  • @akakhilkumar1112
    @akakhilkumar1112 2 роки тому

    Pepper mint oil എന്നെ പറഞ്ഞാൽ പുതിന anoo

  • @prajeeshc3677
    @prajeeshc3677 3 роки тому +2

    ഇത് നമ്മുടെ ചുമരിൽ അടിച്ചാൽ നിറം വ്യാത്യാസം ഉണ്ടാകുമോ വീട്ടിൽ പല്ലി: പാറ്റ, എട്ടുക്കാലി ശല്യം കുടിയിട്ടുണ്ട്

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      ഇല്ല നിറവിത്യാസം

    • @vishnujyothyjl
      @vishnujyothyjl Рік тому

      പല്ലിയെ കൊല്ലാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം Yellow Fly trap paper വാങ്ങാൻ കിട്ടും അത് ചെറിയ കഷണങ്ങളായി മുറിച്ച് Double tap ഉപയോഗിച്ച് പല്ലി വരുന്ന ഭാഗങ്ങിൽ ഒട്ടിച്ച് വച്ചാൽ trap Paper ലെ പശയിൽ പല്ലി ഒട്ടും അപ്പോൾ അതിനെ എടുത്തുകളയാം

  • @dass55436
    @dass55436 Рік тому

    Pls don't drag the video, instead come to the point .

  • @raadhamenont8760
    @raadhamenont8760 3 роки тому +3

    Don't kill the living things pl. Try to find tips to avoid them
    We should not kill anything

    • @rubyjohn9858
      @rubyjohn9858 2 роки тому +8

      പേനിനെ കൊല്ലാം . കൊതുകിനെ കൊല്ലാം . പല്ലിയെ കൊല്ലാൻ പാടില്ലാ . വിരോധാഭാസം 😂

    • @xb0997
      @xb0997 2 роки тому +2

      Purakumele chanj nikunnath panam kaykunna maram ayalum vettanam

    • @__aldebaran__
      @__aldebaran__ 2 роки тому

      ഇവിടെ ഇഷ്ടംപോലെ ചിലന്തിയുണ്ട്... രണ്ടെണ്ണത്തിനെ പിടിച്ച് നിങ്ങടെ വീട്ടിൽ കൊണ്ട് തരാം കൊണ്ട് പോയി വളർത്തേ കൊല്ലേ എന്ത് വേണേൽ ചെയ്യ് ...ഒരു മൃഗസ്‌നേഹി വന്നേക്കുന്നു 😏😏

  • @ashinalipulickal
    @ashinalipulickal 3 роки тому +3

    ഇത് ഉണ്ടാക്കിയാൽ എത്ര ദിവസം ഇരിക്കും?

  • @abdulrahiman7435
    @abdulrahiman7435 6 місяців тому

    പുൽതൈലം + വെള്ളം മിസൃതം nallathan

  • @akakhilkumar1112
    @akakhilkumar1112 2 роки тому

    കുരുമുളക് അല്ലെ pepper

  • @sindhupremalal3863
    @sindhupremalal3863 3 роки тому +1

    പാറ്റയും ചാവുമോ?

    • @abdulazeez4137
      @abdulazeez4137 3 роки тому

      പാറ്റ ചാവുന്ന മരുന്ന് ഇതുവരെ ആരും കണ്ടു പിടിച്ചിട്ടില്ല നമ്മുടെ നാട്ടിൽ കൂറ എന്ന് പറയും കർപ്പാൻപൂച്ചി എന്നും ക്രൊക്രോച് എന്നും പറയുന്ന ഈ ജീവി ഒരിക്കലും ചാവില്ല ചത്താലും വീണ്ടും ഇരട്ടി വർദ്ദിക്കും ഗൾഫിൽ ഇതിന്റെ മരുന്ന് കച്ചവടം ചെയ്തു കമ്പനികൾ കോടികളാണ് സമ്പാദിക്കുന്നത്

    • @krishnakumar60
      @krishnakumar60 2 роки тому

      @@abdulazeez4137 ACAS GROVEX Abudhabi; Mr Arthur Lear

  • @ananthakrishnank6451
    @ananthakrishnank6451 3 роки тому +2

    bathroom ൽ വാഴ തവള വരുന്നു. അതിനെ ഓടിക്കുന്ന വീഡിയോ ചെയ്യാമോ

  • @mcabdullatheeflatheef6258
    @mcabdullatheeflatheef6258 3 роки тому +1

    ഉറുമ്പ് ശല്യം ഇല്ലാതാക്കാൻ ഇത് പറ്റുമോ??

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      ഇതിന് മുൻപ് വീഡിയോ ചെയ്തിട്ടുണ്ട്

    • @mcabdullatheeflatheef6258
      @mcabdullatheeflatheef6258 3 роки тому

      ഉറുമ്പ്, ചിതൽ ഇവയ്ക്കുള്ള മരുന്ന് മുൻപ് ചെയ്തതിന്റെ vedeo link അയച്ചു തരുമോ!!!!

    • @sivaraman4274
      @sivaraman4274 2 роки тому

      ഉറുമ്പിനെ കൊല്ലാൻ ജംമ്പ് ഉപയോഗിക്കു

  • @lissytom7543
    @lissytom7543 3 роки тому

    അത് വച്ച് വെൻറിലേഷൻ അടച്ചിട്ട് ഉടനെ തന്നേ പൊളിഞ്ഞു പോന്നു

  • @nisarvt2920
    @nisarvt2920 3 роки тому

    കൂറ പോകുമോ

    • @abdulazeez4137
      @abdulazeez4137 3 роки тому

      കൂറ ഏതെങ്കിലും മരുന്ന് കൊണ്ട് പോയാൽ ഒരു ലക്ഷം രൂപ ഒരിക്കലും പിന്നെ ഉണ്ടാവരുത് കെട്ടോ

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 3 роки тому +3

    Pepparmint, കുരുമുളക് സത്തല്ലേ

    • @kingcobra822
      @kingcobra822 3 роки тому

      അല്ല' നമ്മുടെ മൗത്ത് വാഷിലും ' പേസ്റ്റിലുമൊക്കെ ചേരുന്ന 'പുതിനയും മറ്റും ചേർത്തുള്ള ഒരു ദ്രാവകമാണ്....

    • @rajuc.d2479
      @rajuc.d2479 2 роки тому

      അല്ല . peppermint ചെടി ( പൊതീന ) യിൽ നിന്നും ഉണ്ടാക്കുന്നത് ആണ് .

  • @muhammedajmalinfofix789
    @muhammedajmalinfofix789 3 роки тому

    I marunn, എവിടുന്ന് വാങ്ങാൻ kittum

  • @reeshmak3211
    @reeshmak3211 2 роки тому

    Pepper Mint oil എവിടെയ കിട്ട

    • @rajuc.d2479
      @rajuc.d2479 2 роки тому

      സൂപ്പർ ബസാറിൽ കിട്ടും .

  • @subeerbava3732
    @subeerbava3732 3 роки тому +1

    ഓട് ഇട്ട വീടിന് എന്ത് എയർ ഹോൾ?

  • @p.nthulasidasan9674
    @p.nthulasidasan9674 10 місяців тому

    രാത്രിയിൽ പല്ലിയും പാറ്റയും വരുന്നതും നോക്കി കാത്തിരിക്കുക

  • @rian768
    @rian768 3 роки тому +4

    ഇതെല്ലാം പ്രെകൃതിയിൽ ഉള്ള ജീവികൾ. അവയുടെ ജീവിതം പരസ്പര പൂരകങ്ങൾ. കൊന്ന് ഒഴിവാക്കാൻ സാധിക്കില്ല. പല്ലി ചിലന്തിയെ കഴിക്കും. ചിലന്തി കൊതുകിനെ കഴിക്കും. അതവിടെ എവിടെയെങ്കിലും കഴിഞ്ഞോളും. ഒരു വടിയെടുത്തു പല്ലിയെ കാണുമ്പോഴൊക്കെ ഓടിച്ചാൽ നമ്മുടെ വെട്ടത്തു അവറ്റകൾ വരില്ല. ചത്തു വല്ല ഇടുക്കിലും പോയി കിടന്നാൽ നാറിട്ട് ബുദ്ധിമുട്ടാകില്ലേ?

    • @sulaikhamammootty293
      @sulaikhamammootty293 3 роки тому

      very very useful trips palliyudekashtam maraka vishamanu vallavidhenayum kunju makkale kayyilo fdlo ayaal chikilsa illatha rogangal varum .
      b teck nu oru pad thanks

    • @Seenasgarden7860
      @Seenasgarden7860 3 роки тому

      Yess 👍 coolwater spray cheythal palli sthalam vidum njan angane ellattinem odichu

  • @ranir1760
    @ranir1760 3 роки тому +3

    കൊല്ലണ്ട ഓടിച്ച mathi

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому +1

      ചിലർക്ക് അത് പോര തെളിവ് വേണം അതുകൊണ്ട് കാണിച്ചതാ

  • @bijusidharthan4123
    @bijusidharthan4123 2 роки тому +1

    പല്ലി നല്ലതാണ് വീട്ടിൽ വരുന്ന വിഷമുള്ള പ്രാണികളെ ഇവർ തിനുന്നു ...നമ്മളെ രക്ഷിക്കുന്നു.

    • @hassanchulliyil-ll7zr
      @hassanchulliyil-ll7zr Рік тому

      നമ്മുടെ വീട്ടിൽ വന്ന് ഓസിന് ഫുഡും അടിച്ച് നമ്മുടെ വീട് വൃത്തികേടാക്കുന്ന പല്ലികളെ നമുക്ക് ഒരു റൂം സെറ്റ് ചെയ്ത് പ്രത്യേകം താമസിപ്പിച്ചാലോ? എന്താണഭിപ്രായം?

    • @bijusidharthan4123
      @bijusidharthan4123 Рік тому +1

      @@hassanchulliyil-ll7zr അവരും പടച്ചവൻറ്റെ ശ്രിഷ്ഠി അവരുടെ താമസവും അവൻതന്നെ നോക്കും

  • @syamkumar4415
    @syamkumar4415 3 роки тому

    ഈ ഏർ ഹോളടക്കുന്നത് എവിടെ കിട്ടും എന്ന് പറഞ്ഞു തരുമോ.?

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      ഹാർഡ് വെയർ കടകളിൽ

  • @susheelaramaswamy4658
    @susheelaramaswamy4658 3 роки тому

    Can we spray this on plants

  • @binnyjacobthomas
    @binnyjacobthomas 3 роки тому +1

    ഭിത്തിയിൽ തളിച്ചാൽ കറ പാട് വീഴുമോ?

  • @rejijustin9286
    @rejijustin9286 2 роки тому

    പാറ്റ ചാകുമോ?

  • @mhammedkunhi7890
    @mhammedkunhi7890 3 роки тому

    കമ്മീഷൻ ഏജൻസി,

  • @jeemonjacob6396
    @jeemonjacob6396 Рік тому +1

    Foolish, don't. Try to cheat. People

  • @sunilkumarsbsunilsbs9140
    @sunilkumarsbsunilsbs9140 3 роки тому +2

    സുഹൃത്തെ ആദ്യം കാണിച്ച സാധനം വാർത്ത വീടുകൾക്കല്ലെ പറ്റുകയുള്ളൂ. അല്ലാതെയുള്ള വീടുകൾക്ക് എന്താണ് എന്നുള്ളത് എന്ന് പറഞ്ഞില്ല

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому +1

      ഓട് വീടുകൾക്ക് ഇത് പറ്റില്ല

  • @FathimaFahid
    @FathimaFahid 3 роки тому +2

    Palliye kond bayanghara shalayama

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

    • @vishnujyothyjl
      @vishnujyothyjl Рік тому

      പല്ലിയെ കൊല്ലാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം Yellow Fly trap paper വാങ്ങാൻ കിട്ടും അത് ചെറിയ കഷണങ്ങളായി മുറിച്ച് Double tap ഉപയോഗിച്ച് പല്ലി വരുന്ന ഭാഗങ്ങിൽ ഒട്ടിച്ച് വച്ചാൽ trap Paper ലെ പശയിൽ പല്ലി ഒട്ടും അപ്പോൾ അതിനെ എടുത്തുകളയാം

  • @dhanesana.k2103
    @dhanesana.k2103 Рік тому

    Kurchu nlnte thalail vaiku

  • @lightit1464
    @lightit1464 2 роки тому

    ഭിത്തിയിൽ കറ പിടിക്കുമോ

  • @lacompassion8917
    @lacompassion8917 2 роки тому

    എന്തിനാണെടോ പാവങ്ങളെ കൊല്ലുന്നത്? അവയ്ക്കും ജീവിക്കണ്ടേ?