ഒരു ചിലവുമില്ലാതെ പല്ലി ശല്ല്യം തീർക്കാനുള്ള ഈ മാജിക് ഇതുവരെ അറിയാതെ പോയോ| Easy tips| Home tips

Поділитися
Вставка

КОМЕНТАРІ • 93

  • @mydreamz1751
    @mydreamz1751 Рік тому +12

    പല്ലിയെ ഓടിക്കാൻ നല്ലൊരു effective idea ആണല്ലോ.ഇതുപോലെ എന്തായാലും ചെയ്തു് നോക്കുന്നുണ്ട്. അടുക്കളയിൽ ഉള്ള waste കൊണ്ട് ഇതുപോലെ ചെയ്യാമെങ്കിൽ എത്ര നല്ലതാണ്

  • @leelabhaskaran2775
    @leelabhaskaran2775 Рік тому +2

    നല്ല ഉപകാരപ്രദമായ വി ഡി യൊ നന്ദി. നമസ്കാരം👌👌👌

  • @ridwan1176
    @ridwan1176 Рік тому +3

    തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്നുണ്ട് വളരെ വളരെ ഉപകാരപ്രദമായി നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലുള്ള നല്ല ഉപകാരപ്രദമായ വ്യത്യസ്തമായ നല്ല വീഡിയോയുമായി ഇനിയും വരുക

  • @Dora-yd4lb
    @Dora-yd4lb Рік тому +1

    വലിയതുറത്തി ഓടിക്കാനുള്ള വളരെ നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത് എല്ലാം നല്ലതുപോലെ തന്നെ കാണിച്ചു തന്നു ഒരുപാട് ഉപകാരപ്രദമായിരുന്നു

  • @shinav4589
    @shinav4589 Рік тому +2

    പല്ലിശല്യം തീർക്കാൻ മുളകുഞ്ഞിട്ട് അടിപൊളി റെമഡി ആയിരുന്നു വളരെയേറെ ഇഷ്ടപ്പെട്ടു നല്ല ഈസി ആയിട്ടുള്ള ടിപ്സ് ആയിരുന്നു സത്യം പറഞ്ഞാൽ പല്ലികളെ കൊണ്ട് ചില സമയത്ത് നമുക്ക് വളരെയേറെ ശല്യം തന്നെയാണ് അതിലുപരി നമുക്ക് ഒരു ഹറമാണ് തീർച്ചയായിട്ടും വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം

  • @ayishasidheek9922
    @ayishasidheek9922 Рік тому

    Valare usefulaya video aanith. Ivideyum orupad pallikalund ee tips onnu cheythu nokkatte.

  • @rubynoonu8265
    @rubynoonu8265 Рік тому +1

    മുളകിന്റെ ഞെട്ട് വെച്ച് അതുപോലെ തന്നെ പല്ലി ശല്യം തീർക്കാൻ വളരെ അത്യുത്തമം ആയിട്ടുള്ള വളരെ ഉപകാരപ്രദമായിട്ടുള്ള നല്ലൊരു വീഡിയോ ആണ് കാണിച്ചുതന്നത് പിന്നെ അതുപോലെതന്നെ പല്ലുകൾ നമുക്ക് കൂടുതലായാൽ ഒരു ശല്യം തന്നെയാണ് എന്ത് ആഹാരം വെച്ചാലും അതിൽ കയറും ഈ സാധനം എപ്പോൾ കയറിയിരിക്കുമെന്ന് നമുക്ക് പറയാൻ പറ്റില്ല അതുപോലെ തന്നെ ഇത് വളരെയേറെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തന്നെയായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @seemagupta9613
    @seemagupta9613 Рік тому +2

    Wow such a very magical tip.. easily available ingredients..

  • @jenisthomas6376
    @jenisthomas6376 Рік тому

    വളരെ ഉപകാരപ്രദമായി നല്ലൊരു വീഡിയോ ആയിരുന്നു............... പല്ലിയെ ഓടിക്കാൻ നല്ലൊരു ടിപ്പ് തന്നെ കാണിച്ചു

  • @Sharmiszedsvlog
    @Sharmiszedsvlog Рік тому +1

    Chelavonnumillathey palliye odikkanulla vidya valarey nannayittund ketto ithokkey Nalloru tip anu ketto nannayi kanichu thannu samsaram enikk nallonam ishtayi

  • @geryworld9219
    @geryworld9219 Рік тому

    Valare upakaramaya vedio. Pallikalekond ake buddimutti erikkan. Yndayalum try cheyd nokate. Thanks for sharingq👍

  • @afrimol9955
    @afrimol9955 Рік тому +1

    Veruthe kalayunna vegetablewaste kondulla tips kollalo valare nannayitund video ellavarkum helpful aya video great sharing thanks waiting next video

  • @shaztech4511
    @shaztech4511 Рік тому +2

    Good try cheydh nokam 👍

  • @megham398
    @megham398 Рік тому +1

    Palli shalyam veetil kooduthalanu ..palliye odikanulla e solution valare useful ayirunu ..well explained..try cheyum ..great sharing

  • @animecrazy9143
    @animecrazy9143 Рік тому

    Palli salyam ozhivakkanulla natural ayittulla margam analo ethu very useful video......ithu pole ulla videos inniyum kottuvarukka....cheythu nokkunud

  • @zamilfaizal8500
    @zamilfaizal8500 Рік тому +2

    Very good green chillie tip to get rid of lizards at home...will surely try to follow these tips

  • @sabeenasakkeer4413
    @sabeenasakkeer4413 Рік тому

    Palliye odikan pattiya tip thane.. valare ishdapettu.. ithupolon try cheyanm..

  • @adhishbiju2563
    @adhishbiju2563 Рік тому

    Valere natural ayittum ella veettilum ulla sadhanagal kond ethra effective ayittu palli shallyam ellathakkan pattunna idea super.....sure i will try this method

  • @BobPhilAriel
    @BobPhilAriel Рік тому +1

    Very v useful share.
    Keep sharing
    All the best
    News Views And Songs

  • @ramyavellara3511
    @ramyavellara3511 Рік тому

    palli satram amma epozhum pedipikum..ipo palliye kaaanunnath pediya..palliyekond veed niranjirikka..adukkalayile kalayunna sadhanagl kond ithupole cheythnokkanam...nice

  • @mohanrajnair865
    @mohanrajnair865 Рік тому +1

    Now Ujala will make it a Pan-India Commercial Product, packed in a spray bottle! Bravo.

  • @shilpajose8690
    @shilpajose8690 Рік тому +4

    Very amazing tips ..... lizards are everywhere around my house and I think these would help me a lot thanks for sharing a lot

  • @denzyrodriguez6455
    @denzyrodriguez6455 Рік тому +1

    Super and thank you so much 👍

  • @pichipoo7652
    @pichipoo7652 Рік тому

    Kollamallo..valare easy ayitt palliye odikkan..nala pole paranju thannu

  • @jackandjill2839
    @jackandjill2839 Рік тому

    palli salyam ozhivaakkaanulla ee natural tip valare nannaayirunnu..thankyou for the useful video

  • @Naina1-v6e
    @Naina1-v6e Рік тому +1

    Valare nalla tips ayirunu

  • @diyakumar1770
    @diyakumar1770 Рік тому +1

    Super adipoli tip thanks for sharing enjoyed watching well explained, video well shot 😊 do bring more videos

  • @roshlh2071
    @roshlh2071 Рік тому +1

    Palliye odikkan nalloru solution. Veettil veruthe kalayunna sadhanangal onnu thilappichal solution ready. Alle. Great idea

  • @pinkandgreen26
    @pinkandgreen26 Рік тому

    Palliye odikkan pachamulaku kondu cheytha tip valare nannayittundu...ini idokke onnu try cheythu nokkunnundu...

  • @sijisiji8488
    @sijisiji8488 7 місяців тому

    Very Good Tip lizards was going out of the house
    yes thank you for this video 😌

  • @sankarij3386
    @sankarij3386 Рік тому

    Palliye odikkanulla nalla oru upayam aanu share cheythathu..will try

  • @nadheeravr8594
    @nadheeravr8594 Рік тому +1

    Ishtayi 👍🤩 , like adichu ,😂

  • @tonygeor1
    @tonygeor1 Рік тому +2

    Hello... Dear friends... പല്ലിയെ ഓടിക്കാൻ ഒന്നോ രണ്ടോ paket nafthalin balls... കടയിൽ നിന്നും വാങ്ങി ഓരോ റൂമിലും ഓരോന്നു വെക്കുക. . അടുക്കളയിലും.. മാത്രമല്ല വാഷ് ബേസിന്റെ ചുവട്ടിൽ... ഒക്കെ... ഇപ്പോൾ മൂന്നാഴ്ച്ച യായി ഒറ്റ പല്ലി വീടിനുള്ളിൽ ഇല്ല... പിന്നെ വീടിന്റെ വാതിൽക്കൽ front ലും back door ന്റെ പുറകിലും. ബാത്ത് റൂമിൽ... വളരെ ഈസി. Big റിസൾട്ട്‌... 👏👏👏

  • @jasminegeorge2396
    @jasminegeorge2396 Рік тому

    Nalla oru tip aanu share cheytatu...palli shalyam othiri aanu ...etu try cheytu nokkam

  • @foodworld4474
    @foodworld4474 Рік тому

    pachamulakinte njettum ulli tholum okke vechu undakkiya ee solution kollalo sherikum enike palliye kanunnathe thanne pediya kollam useful video ane

  • @foodbysarana1248
    @foodbysarana1248 Рік тому

    I never know this way tip before , great staring dear.expect more videos from your channel thank you very much sis,

  • @desiappu1
    @desiappu1 Рік тому

    Woowww😍 Very Useful video shared, Its Amazing tips❤ All your videos superb🎉 I really enjoyed To watching You videos💃 Thank you so much sis for great sharing❤

  • @natureexplorer5802
    @natureexplorer5802 Рік тому

    pacha mulakinte njettu kond palliye odikkunna tip valare nannaayirunnu...try chaithu nokkam

    • @007shins
      @007shins Рік тому

      Vszare nanni thanks

  • @bindunv5609
    @bindunv5609 Рік тому +6

    nammal kalayunna pachamulakinte njettum ulli tholum okke vechu undakkiya ee solution kollalo . pallikale enthu cheythalum odikkan pattarilla ithu nalla effective aanalle enthayalum try cheyyanam

  • @Vijay-ls9eq
    @Vijay-ls9eq Рік тому

    very useful video such very helpful remedy of using this way dear

  • @elenaemma9601
    @elenaemma9601 Рік тому +1

    such perfect tips mixture all these ingredients sis, look simple but make them scare all these, it such very helpful remedy of using this way dear.

  • @Sobhana.D
    @Sobhana.D Рік тому +2

    എത്ര സിമ്പിൾ ടിപ്സ് 👌👍👏👏

  • @lifeismykitchen4399
    @lifeismykitchen4399 Рік тому

    Pachamulak kondulla palliye thurathanulla solution nalla effective anallo

  • @sabeenac.i4077
    @sabeenac.i4077 Рік тому +2

    പല്ലിയെ ഓടിക്കാൻ നല്ലൊരു ടിപ്പ് തന്നെ കാണിച്ചു തന്നു. അതും നമ്മൾ കളയുന്ന സാധനങ്ങൾ കൊണ്ട്.. എന്തായാലും ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കുന്നുണ്ട്

  • @mumthas786
    @mumthas786 Рік тому +2

    👍👍

  • @parasannapt4226
    @parasannapt4226 Рік тому

    Resmeesinod eth Jan chodikan irunnathanu.thank u dear

  • @Anitha-ne4se
    @Anitha-ne4se Рік тому

    പല്ലി ശല്യം നല്ല പോലെ ഉണ്ട് ഡ്രൈ ചെയ്തു നോക്കട്ടെ 👍

  • @Riyamehrin04
    @Riyamehrin04 Рік тому +3

    നമ്മൾ ഒഴിവാകുന്ന വേസ്റ്റ് കൊണ്ടുള്ള ഈ ഒരു solution കൊള്ളാലോ... പല്ലിയെ കൊണ്ടുള്ള ശല്യം ചില്ലറയല്ല.. എന്തായാലും ട്രൈ ചെയ്തു നോക്കണം

  • @graceantony9083
    @graceantony9083 Рік тому

    Good morning. Very good idea. Now you are able to find out how to kill rat. May God bless you. Have a wonderful day

  • @Vloggingpartner
    @Vloggingpartner Рік тому

    Woh ❤❤❤ great magic 👍👍

  • @sheelamohan7144
    @sheelamohan7144 Рік тому +1

    Use sanitizer spray.aneffective remedy

  • @tonygeor1
    @tonygeor1 Рік тому +1

    കുട്ടികൾ ഇതു വായിൽ ഇടാതെ സൂക്ഷിക്കണേ... Nafthalin balls... ചിലർ ഇതിനു പാറ്റാ ഗുളിക എന്നു പറഞ്ഞു... ഏതായാലും 37 രൂപയ്ക്കു കടയിൽ... സൂപ്പർ മാർക്കറ്റ് ൽ ഒക്കെ കിട്ടും... അടിപൊളി effect.... പല്ലികൾ ഉടനെ അപ്രത്യക്ഷ മായി 👏👏👏

  • @navyapinky9830
    @navyapinky9830 Рік тому

    mikkavarum ella veedukalilum palli shalyam andu vararund ee video ellavarkkum valare upakarappedum nammal veruthe kalayunna sadhanangal mathiyallo thayyarakkan

  • @elsammajohn5879
    @elsammajohn5879 Рік тому +2

    👍👍👍👍

  • @potatogaming9943
    @potatogaming9943 Рік тому +1

    Innu thanne cheythunokkatte resultkittumo nnu nokkatte

  • @razinmct
    @razinmct 10 місяців тому +1

    VIDEO YIL VINEGER UND.......BUT Text il illa

  • @diyamol4025
    @diyamol4025 Рік тому

    പച്ചമുളകിന്റെ ഞെട്ടും ഉള്ളിത്തോളും കൊണ്ടുണ്ടാക്കിയ ഈ സൊല്യൂഷൻ പല്ലിയെ ഓടിക്കാൻ വളരെ നല്ലതാണെന്നു കണ്ടാലേ അറിയാം

  • @papuworldrecord
    @papuworldrecord Рік тому +1

    Nice

  • @shiyaprabhu5411
    @shiyaprabhu5411 Рік тому

    Palli salyam ozhivakkanulla natural ayittulla margam analo ethu, orupad bhudimuttu ellathe thayyarakkem cheyyam

  • @Lachummat18y
    @Lachummat18y Рік тому +1

    Palli shlyam bayangamanu. Ee tip endayalum use cheyyum. Feed back ariyikam

  • @kirank1777
    @kirank1777 Рік тому

    Njanglude veetil lizard shellayam kodutal ane, kore methods try out cheyde nokke. ee method njan therchayum nokkunde.

  • @rijysmitheshwe2210
    @rijysmitheshwe2210 Рік тому

    Kitchen waste kondu palliye odikkan pattum ennullathu oru puthiya arivanu, enthayalum ee oru solution undakki nokkanam, palli shalyam atrakku kooduthal aanivide, try cheiythu nokkiyittu parayam

  • @PushpaKumarivs-iv1jq
    @PushpaKumarivs-iv1jq Рік тому +1

    Palliye kollaruthe. Orikalum chayyaruthe. Athe valiy papamañe.

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl Рік тому

    Sundari ayettundu

  • @gigglest8701
    @gigglest8701 Рік тому

    Orupad upakaramulla video ayirunnu ente veettil palliyude salyam kooduthalanu sathyam paranjan ake budhimuttanu ivaye kondu njanith try cheythu nokkatte thanks

  • @shahanarafeeq3966
    @shahanarafeeq3966 Рік тому +1

    വീടിന്റെ അകത്തു smell ഉണ്ടാവുമോ

  • @najiaslam6132
    @najiaslam6132 Рік тому

    NALLA EFECTIVE AYA REMEDY ANALLO EVDY PALLI UNDU ONUU TRY CHEYYANAM

  • @josephignasious7768
    @josephignasious7768 Рік тому +2

    ഭിത്തിയിൽ സ്പ്രേ ചെയ്താൽ മാർക്ക് വീഴുമോ

  • @jubairishams5277
    @jubairishams5277 8 місяців тому

    Floor.yellam.clour.aakum

  • @deepugeorge1567
    @deepugeorge1567 Рік тому +3

    ചെലവ് കുറഞ്ഞതും മികച്ചതുമായ ഉത്പന്നം

  • @salhamilu3009
    @salhamilu3009 Рік тому +2

    ഞാൻ തിരഞ്ഞു നടന്ന വീഡിയോ ആണിത് ഇവിടെ സ്റ്റോർ റൂമിലും സ്റ്റൈർകേസിലും ആണു പല്ലി ശല്യം കൂടുതൽഉള്ളത് ഇങ്ങനെ ചെയ്യട്ടെ

  • @NouSha-d5y
    @NouSha-d5y Рік тому

    Nalloru idea thanne anallo eth veettil vallatha shalyan ee pakkikal ethpole mulakum ullitholoke vech oodikan pattunnath valya apkaram thanne anallo

  • @mashaallaah2253
    @mashaallaah2253 Рік тому

    Hi

  • @ushanarayanapillai2700
    @ushanarayanapillai2700 Рік тому

    Try ചെയ്തിട്ട് പറയാം 😂

  • @anithas3378
    @anithas3378 Рік тому

    ഇതു അടിച്ചാൽ ചിതൽ മാറികിട്ടുമോ 😊

  • @sabeenasakkeer4413
    @sabeenasakkeer4413 Рік тому

    Palliye odikan pattiya tip thane.. valare ishdapettu.. ithupolon try cheyanm..

  • @AYSHARIDHA197
    @AYSHARIDHA197 Рік тому +1