ആത്മാർത്ഥമായി പ്രാർത്ഥിക്കാം... വൈകുന്നേരം 3 മണിക്ക് ശേഷം പകർത്തി എടുക്കുന്നതാണ്... നാളെ പുലർച്ച ആരംഭിക്കുന്ന ആദ്യത്തെ ഗണപതിഹോമത്തിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം, തടസ്സങ്ങൾ മാറി പോകുന്നതാണ്... കൂടാതെ എന്തെങ്കിലും ഗ്രഹദോഷങ്ങൾ ഉണ്ടെങ്കിൽ അത് മാറി പോകാൻ നവഗ്രഹ ശാന്തി പൂജയിൽ ഉൾപ്പെടുത്താം... ആത്മാർത്ഥമായി പ്രാർത്ഥിക്കാം... നന്ദി നമസ്കാരം... താഴേക്കുള്ള മെസ്സേജുകളും മൂന്നുമണിക്ക് ശേഷവും നാളെ രാവിലെയും ആയി നോക്കുന്നതാണ്...
നമസ്കാരം. തിരുമേനി. 🙏🙏🙏🙏ഞാൻ തിരഞ്ഞെടുത്തത്. 2.ആണ്. Aeniku വീടില്ല.ചിട്ടി ഈ മാസം കിട്ടി 25000..എല്ലാം 🙏🙏🙏🙏നടക്കട്ടെന്ന് പ്രാർത്ഥിക്കുന്നു. നന്ദി. ദെയിവമേ.
Thirumeni ആദ്യം നന്ദി പറയുന്നു..❤❤🙏🙏🙏മുൻപ് വീഡിയോ പറഞ്ഞപോലെ ഈ മാസം കയ്യിൽ പണം വന്നുചേരും എന്ന് പറഞ്ഞത് ചെറിയ തുക ആണെങ്കിലും വന്നു.. Udane തിരുമേനിയെ ഓർത്തുപോയി.. 3ആണ് ഇന്ന് എടുത്തത് അത് ഫലിച്ചാൽ മതി.. കിട്ടാനുള്ള സ്വർണമെങ്കിലും നാക്കുപോന്നാകട്ടെ തിരുമേനിയുടെ.. 🙏🙏🙏
നമസ്ക്കാരം തിരുമേനി ഞാൻ 2 ആണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് 100 % ശരിയാണ് വീടുവയ്ച്ചു കൊണ്ടിരിക്കുന്നു ധന സഹായം കിട്ടി മകന്റെ വിവാഹം പറഞ്ഞു വച്ചിരിക്കുന്നു. പൂജയിൽ ഞങ്ങളേയും ഉപ്പെടുത്തണം സുലേഖ അശ്വതി മകൻ പുണർതം
നമസ്കാരം തിരുമേനി 🙏 എന്നെയും കുടുംബത്തെയും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ🙏 കമ്പനിയിൽ വർക്ക് ചെയ്തതിൻ്റെ ബിൽ എത്രയും പെട്ടെന്ന് മാറി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏 അനിൽകുമാർ ചിത്തിര , സ്മിത ചോതി , അഖിൽകുമാർ ഉത്രാടം , അമൽകുമാർ ഉത്രം , കമലാസനൻ പൂരുട്ടാതി , സുജാത തിരുവോണം , അനീഷ് കാർത്തിക , സജി അവിട്ടം 🙏
നമസ്കാരം തിരുമേനി, ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തണേ.നീതു ഉത്രാടം, സാജു - അനിഴം. കട ബാധ്യതകൾ തീരാനും പണയത്തിൽ ഇരിക്കുന്ന സ്വർണം തിരിച്ച് എടുക്കാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻.
🙏🏻🙏🏻🙏🏻thrumeni കലം 3 ആണ് എടുത്താതെ എല്ലാം നല്ലതായി നടക്കട്ടെ തിരുമേനി ബി വർഷ പൂരം നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ വൈഷ്ണവ് തൃക്ക്വട്ട വിദ്യ വിദ്യ വിജയത്തിണം ജോലി ക്കെ ശ്രെമിക്കുവാ നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻❤️❤️❤️
നമസ്കാരം തിരുമേനി 🙏ഞാൻ തെരഞ്ഞെടുത്തത് ഒന്നാം നമ്പർ കലമാണ്. കേട്ടപ്പോൾ സന്തോഷം തോന്നി. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം നടന്നു കിട്ടിയാൽ മതിയായിരുന്നു. എന്റെ ഒരു പാട് കാലത്തെ ആഗ്രമാണ്.എന്നും, തിരുമേനി യുടെ പ്രാർത്ഥനയും ഉണ്ടെങ്കിൽ എല്ലാം ശരിയായി വരും എന്ന് ഞാൻ വിശ്വസിക്കുന്നു .തിരുമേനി- തുടർന്ന് വരുന്ന പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തി രക്ഷിക്കണേ 🙏🙏🙏വേണുഗോപാലൻ - അനിഴം . ഷജ്മ -തിരുവോണം അനുപമ -ചിത്തിര.
നമസ്ക്കാരം തിരുമേനി🙏 എനിക്ക് കമ്മൽ മകള് വാങ്ങിത്തന്നു. പിന്നെ ഭക്ഷണംന്ന് പറയുമ്പോൾ ആറുമുള വള്ള സദ്യ ഉണ്ണാൻ അവസരവും വന്നു ചേർന്നിട്ടുണ്ട്. വളരെ സന്തോഷം 🙏
തിരുമേനി ഒരുപാടുകാലമായി കടവും രോഗങ്ങളുമായിരുന്നു വീടുവിൽക്കാതെ മാർഗ്ഗം ഉണ്ടായിരുന്നില്ല സഹായിക്കാൻ ആരും ലായിരുന്നു ഇപ്പോൾ വീടുവിറ്റു. ഇനി ആദ്യം തുടങ്ങണം.. ഇനിവീടും സ്ഥലവും വേണം ഞങ്ങൾക്ക്വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏 ദാമോദരൻ പൂരാടം ബേബി അശ്വതി മ നോപ്രശോബ് ഉത്രം 🙏🙏🙏
നമസ്കാരം തിരുമേനി പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ തിരുമേനി സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് മുരളിധരൻ ഉത്രട്ടാതി പ്രിയ പൂരാടം ആദിത് അവിട്ടം വിദ്യാഭാസം റിദി അത്തം വിദ്യാഭ്യാസം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനി ഒന്ന് തിരഞ്ഞെടുത്തത് ഈ മൂന്നും എന്റെ ആഗ്രഹങ്ങൾ ആയിരുന്നു നടക്കുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു തിരുമേനിയുടെ പ്രാർത്ഥനയും ഉണ്ടായിരിക്കണം അല്ലി രേവതി
കടുത്ത ശത്രു ദോഷം, ആഭിചാര ദോഷങ്ങൾ, തടസങ്ങൾ, ദുരിതങ്ങൾ പൂർണമായി ഒഴിഞ്ഞു പോയി സർവ്വ ഐശ്വര്യങ്ങളും, സമ്പത് സമൃധിയും ഉണ്ടാകാനും, വിദ്യ തടസ്സം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം ❤️🙏🙏🙏❤️
തിരുമേനി 🙏 ഞാൻ 22 വർഷമായി വാടകക്കാണ് നിമിത്തം ഞാൻ 1 ആണ് എടുത്തത് എനിക്ക് ഒരു വീടിനുവേണ്ടി പ്രാർത്ഥിക്കണേ വല്ലാത്ത വിഷമത്തിൽ ആണ് തിരുമേനിക്ക് എന്നെ മനസിലായന്നു വിശ്വസിക്കുന്നു 3 വർഷമായിട്ട് തിരുമേനിയുടെ വീഡിയോസ് കാണാൻ തുടങ്ങീട്ട് പ്രാർത്ഥനയോടെ 🙏
നമസ്കാരം തിരുമേനി പൂജയിൽ ഞങ്ങളെ ഉൾപെടുത്തണേ നല്ലൊരു വീട് ഒരു സ്വപ്പനം ആണ് പിന്നെ കടങ്ങൾ വീടാൻ ഒരു വഴി കാണിച്ചു തരണേ സുരേഷ് അനിഴം ബിന്ദു ചിത്തിര സൗരവ് രോഹിണി സ്നേഹ തിരുവാതിര 🙏🏻
നമസ്തേ തിരുമനസ്സേ അങ്ങയുടെ പ്രാർത്ഥനയുടെ ഫലമായി ഒരു പാട് മാറ്റങ്ങൾ കണ്ടു തുടങ്ങി. മോൾക്ക് വേഗം ജോലി ശരിയാവാൻ പ്രാർത്ഥിക്കണേ Renuka .makam Reshma. chathayam
No - 3 ഇന്ദു - ചോതി 26-9-1976 എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏
ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
വൈകുന്നേരം 3 മണിക്ക് ശേഷം പകർത്തി എടുക്കുന്നതാണ്...
നാളെ പുലർച്ച ആരംഭിക്കുന്ന ആദ്യത്തെ ഗണപതിഹോമത്തിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം, തടസ്സങ്ങൾ മാറി പോകുന്നതാണ്...
കൂടാതെ എന്തെങ്കിലും ഗ്രഹദോഷങ്ങൾ ഉണ്ടെങ്കിൽ അത് മാറി പോകാൻ നവഗ്രഹ ശാന്തി പൂജയിൽ ഉൾപ്പെടുത്താം...
ആത്മാർത്ഥമായി പ്രാർത്ഥിക്കാം... നന്ദി നമസ്കാരം...
താഴേക്കുള്ള മെസ്സേജുകളും മൂന്നുമണിക്ക് ശേഷവും നാളെ രാവിലെയും ആയി നോക്കുന്നതാണ്...
No 2 ആണ് ഞാൻ തിരഞ്ഞെടുത്തത് തിരുമേനിയുടെ വാക്കുകൾ പൊന്നായി മാറട്ടെ 🙏❤️😍
തിരുമേനി 🙏🌹❤️മൂന്നാണ് എടുത്തത് തിരുമേനി പറഞ്ഞതുപോലെ സംഭവിച്ചാൽ ഇതുവരെ അനുഭവിച്ചതിൽ നിന്നും ഭഗവാൻ എന്നിൽ കരുണ ചൊരിഞ്ഞു നന്ദി 🙏🌹❤️
🙏🏻 തിരുമേനി അങ്ങയുടെ വാക്കുകൾ പൂർണമായും ശക്തി ഉള്ളത് ആണ്. എന്റെ ജീവിതത്തിൽ രണ്ടു കാര്യങ്ങൾ നടന്നു കഴിഞ്ഞു 🙏🏻 തിരുമേനിക്ക് നന്ദി ❤️
ഞാൻ 2 ആണ് തിരഞ്ഞെടുത്തത് എനിക്ക് ഒരു വീട് ആണ് അത്യാവശ്യം എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
നമസ്കാരം ഗുരുനാഥ ഞാൻ 3 തിരഞ്ഞെടുത്തത് ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം നടക്കണേ 🙏🙏🙏🙏
നമസ്കാരം. തിരുമേനി. 🙏🙏🙏🙏ഞാൻ തിരഞ്ഞെടുത്തത്. 2.ആണ്. Aeniku വീടില്ല.ചിട്ടി ഈ മാസം കിട്ടി 25000..എല്ലാം 🙏🙏🙏🙏നടക്കട്ടെന്ന് പ്രാർത്ഥിക്കുന്നു. നന്ദി. ദെയിവമേ.
ഞാൻ 3എടുത്തു സൂപ്പർ 👍നന്ദി തിരുമേനി 🙏
ഞാൻ മൂന്നാമത്തെ ചിത്രം ആണ് തിരഞ്ഞെടുത്തത് 🙏🙏 ഒത്തിരി നന്ദി തിരുമേനി 😍😍
കലം 2 എല്ലാം നടക്കട്ടെ ഭഗവാനെ. ഒരു വീടിനുവേണ്ടി ഞാനും എന്റെ മക്കളും അത്ര ആഗ്രഹിക്കുന്നുണ്ട്. പ്രാർത്ഥിക്കുന്നുണ്ട്
Thirumeni ആദ്യം നന്ദി പറയുന്നു..❤❤🙏🙏🙏മുൻപ് വീഡിയോ പറഞ്ഞപോലെ ഈ മാസം കയ്യിൽ പണം വന്നുചേരും എന്ന് പറഞ്ഞത് ചെറിയ തുക ആണെങ്കിലും വന്നു.. Udane തിരുമേനിയെ ഓർത്തുപോയി.. 3ആണ് ഇന്ന് എടുത്തത് അത് ഫലിച്ചാൽ മതി.. കിട്ടാനുള്ള സ്വർണമെങ്കിലും നാക്കുപോന്നാകട്ടെ തിരുമേനിയുടെ.. 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര..... രാജീവ് പൂരം...... ഷാരിക തിരുവോണം ❤️
നമസ്കാരം തിരുമേനി മഹേഷ് മകം
ചിത്രം 2
ഓം നമ ശിവായ❤
ഓം നമ ശിവായ❤
ഞാൻ രണ്ടാമത്തേ കലമാണ് തെരത്തെടുത്തത് 4 കാര്യങ്ങളും പറഞ്ഞത് സത്യമാണ്
നമസ്കാരം തിരുമേനി🙏🙏. ഇതിൽപറഞ്ഞ എല്ലാ കാര്യങ്ങളും മഹാദേവന്റെ അനുഗ്രഹത്താൽ എന്റെ ജീവിതത്തിൽ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഓം നമഃ ശിവായ 🌹🌹🌹🌹
നമസ്കാരം തിരുമേനി100% സത്യം ഞാൻ 1 നമ്പർ കലം തെരഞ്ഞെടുതത്
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും പണ വരവ് വർദ്ധിക്കാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️
നമസ്ക്കാരം തിരുമേനി ഞാൻ 2 ആണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് 100 % ശരിയാണ് വീടുവയ്ച്ചു കൊണ്ടിരിക്കുന്നു ധന സഹായം കിട്ടി മകന്റെ വിവാഹം പറഞ്ഞു വച്ചിരിക്കുന്നു. പൂജയിൽ ഞങ്ങളേയും ഉപ്പെടുത്തണം സുലേഖ അശ്വതി മകൻ പുണർതം
നമസ്കാരം തിരുമേനി 🙏
എന്നെയും കുടുംബത്തെയും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ🙏
കമ്പനിയിൽ വർക്ക് ചെയ്തതിൻ്റെ ബിൽ എത്രയും പെട്ടെന്ന് മാറി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏 അനിൽകുമാർ ചിത്തിര , സ്മിത ചോതി , അഖിൽകുമാർ ഉത്രാടം , അമൽകുമാർ ഉത്രം , കമലാസനൻ പൂരുട്ടാതി , സുജാത തിരുവോണം , അനീഷ് കാർത്തിക , സജി അവിട്ടം 🙏
സൂപ്പർ മനസിന് വല്ലാത്ത സന്തോഷം തോന്നി,, 2♥️♥️♥️♥️
നമസ്കാരം തിരുമേനി, ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തണേ.നീതു ഉത്രാടം, സാജു - അനിഴം. കട ബാധ്യതകൾ തീരാനും പണയത്തിൽ ഇരിക്കുന്ന സ്വർണം തിരിച്ച് എടുക്കാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻.
🙏🏻🙏🏻🙏🏻thrumeni കലം 3 ആണ് എടുത്താതെ എല്ലാം നല്ലതായി നടക്കട്ടെ തിരുമേനി
ബി
വർഷ പൂരം നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
വൈഷ്ണവ് തൃക്ക്വട്ട വിദ്യ വിദ്യ വിജയത്തിണം ജോലി ക്കെ ശ്രെമിക്കുവാ നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻❤️❤️❤️
Thirumenikku namaskkaram🙏🙏🙏🙏🙏
Ohm Namasivaaya🙏
Thank you❤
Namaskaram Thirumeni 😊😊😊
Radhika = Chathayam
Ella vighnangalum maran Angayude poojayil enneyum ulpeduthane Thirumeni 🙏🏻🙏🏻🙏🏻
തിരുമേനി നിമിഷ ഉത്രം നല്ല ആരോഗ്യവും പഠന മികവിനും പരീക്ഷയിൽ മികച്ച വിജയം നേടി ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🙏
നവീൻ കൃഷ്ണ ചോതി
ഗ്രീഷ്മ ഉത്രാടം
അഭിനവ് കൃഷ്ണ അത്തം
ഞാൻ 3 ആണ് കേട്ടത് നല്ലത് പോലെ പറഞ്ഞു തിരുമേനി 😇
നമസ്കാരം തിരുമേനീ ,പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ശ്രീദേവി പൂരുരുട്ടാതി
നമസ്കാരം തിരുമേനി 🙏ഞാൻ തെരഞ്ഞെടുത്തത് ഒന്നാം നമ്പർ കലമാണ്. കേട്ടപ്പോൾ സന്തോഷം തോന്നി. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം നടന്നു കിട്ടിയാൽ മതിയായിരുന്നു. എന്റെ ഒരു പാട് കാലത്തെ ആഗ്രമാണ്.എന്നും, തിരുമേനി യുടെ പ്രാർത്ഥനയും ഉണ്ടെങ്കിൽ എല്ലാം ശരിയായി വരും എന്ന് ഞാൻ വിശ്വസിക്കുന്നു .തിരുമേനി- തുടർന്ന് വരുന്ന പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തി രക്ഷിക്കണേ 🙏🙏🙏വേണുഗോപാലൻ - അനിഴം . ഷജ്മ -തിരുവോണം അനുപമ -ചിത്തിര.
❤❤❤ബാലുകൃഷ്ണാ മൂലം ബിന്ദു അനിഴം ഞങ്ങളെ കൂടി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനീ...
എന്റെ മോന് സൗദിക്കു പോകാൻ പേപ്പർ റെഡിയാകുന്നു പ്രാർത്ഥിക്കണേ തിരുമേനി ♥️♥️♥️
🙏🙏🙏
പ്രാർത്ഥിക്കണേ തിരുമേനി
ദിനേഷ് രേവതി
ഉഷ ചോതി
Namaskaram Thirumani Susha-Bharani sambathika buddimutt mari kittan prarthikkanaa Thirumani.Ajith pururuttathi vidashathu joli kittan prarthikkanaa Thirumani .Anjali pooram nakshathram nannai padikkan prarthikkanaa Thirumani
നമസ്ക്കാരം തിരുമേനി🙏
എനിക്ക് കമ്മൽ മകള് വാങ്ങിത്തന്നു. പിന്നെ ഭക്ഷണംന്ന് പറയുമ്പോൾ ആറുമുള വള്ള സദ്യ ഉണ്ണാൻ അവസരവും വന്നു ചേർന്നിട്ടുണ്ട്. വളരെ സന്തോഷം 🙏
നമസ്കാരം തിരുമേനി 🙏
അങ്ങയുടെ പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തണം
ഗൗരി അവിട്ടം
ലക്ഷ്മി മകയിരം
സജേഷ് പൂരുരുട്ടാതി
തിരുമേനി ഒരുപാടുകാലമായി കടവും രോഗങ്ങളുമായിരുന്നു വീടുവിൽക്കാതെ മാർഗ്ഗം ഉണ്ടായിരുന്നില്ല സഹായിക്കാൻ ആരും ലായിരുന്നു ഇപ്പോൾ വീടുവിറ്റു. ഇനി ആദ്യം തുടങ്ങണം.. ഇനിവീടും സ്ഥലവും വേണം ഞങ്ങൾക്ക്വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏 ദാമോദരൻ പൂരാടം ബേബി അശ്വതി മ നോപ്രശോബ് ഉത്രം 🙏🙏🙏
മീര ഉത്രം
ആനന്ദ് പൂരുരുട്ടാതി
ആയുരാരോഗ്യ സൗഭാഗ്യങ്ങൾ രോഗമുക്തി പ്രാർത്ഥിക്കണേ തിരുമേനി, പൂജയും ഉൾപെടുത്തണേ 🙏🏻🕉️
Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni poojayil ulppeduthanam thirumeni 🙏🙏🙏🙏🙏🙏🙏🌹❤️🌹🌹❤️❤️❤️
നമസ്കാരം തിരുമേനി 🙏🙏🙏. Pravin Aswathy Bindu Aswathy , Prathish Pooram
Thirumeni namaskaram 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️
Thirumeni 2ആണ് തിരഞ്ഞെടുത്തത് 🙏🙏🙏🙏🙏🙏🙏🙏🙏ഈശ്വരൻ അത് നടത്തിതരും എന്ന ശുഭാബ്ദി വിശ്വാസത്തിൽ,🙏🙏🙏🙏അതിനോട് കൂടി അങ്ങയുടെ പ്രാർഥനയും 🙏🙏🙏🙏🙏🙏❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏
മക്കൾ നല്ലമാർക്കോടെ പരീക്ഷ യിൽ പാസ്സാവാൻ പ്രാർത്ഥിക്കണേ 🙏🙏🙏
Nitish uthrattathi, Balakrishnan avittam, Sunil chothi, Thankam thiruvathira, Latha ayilyam, Ganesh chothi, Manikandan revathi,🙏🙏🙏
2 .thanks god❤❤ Thank u thirumeni❤❤
തിരുമേനി അങ്ങയുടെ വാക്കുകൾ സത്യമാവട്ടെ ഞാൻ 3 ആണ് തിരഞ്ഞെടുത്തത് 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി
പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ തിരുമേനി
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്
മുരളിധരൻ ഉത്രട്ടാതി
പ്രിയ പൂരാടം
ആദിത് അവിട്ടം വിദ്യാഭാസം
റിദി അത്തം വിദ്യാഭ്യാസം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Namaskaram thirumeni,
Manasinu orupad prayasangal und .atellam. maaran angayude poojayil ulpeduthi prarthikkename....
Pravitha
Revathi Nakshathram
23 June 1984...
തിരുമേനി ഒന്ന് തിരഞ്ഞെടുത്തത് ഈ മൂന്നും എന്റെ ആഗ്രഹങ്ങൾ ആയിരുന്നു നടക്കുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു തിരുമേനിയുടെ പ്രാർത്ഥനയും ഉണ്ടായിരിക്കണം അല്ലി രേവതി
നമസ്കാരം തിരുമേനി 🙏🌹🌹❤️❤️❤️❤സുഭാഷിണി ഉത്രട്ടാതി, ഞാൻ 2ആണ് തിരഞ്ഞെടുത്തെ പ്രാർത്ഥിക്കണം 🙏🌹❤️
കടുത്ത ശത്രു ദോഷം, ആഭിചാര ദോഷങ്ങൾ, തടസങ്ങൾ, ദുരിതങ്ങൾ പൂർണമായി ഒഴിഞ്ഞു പോയി സർവ്വ ഐശ്വര്യങ്ങളും, സമ്പത് സമൃധിയും ഉണ്ടാകാനും, വിദ്യ തടസ്സം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം ❤️🙏🙏🙏❤️
തിരുമേനി 🙏 ഞാൻ 22 വർഷമായി വാടകക്കാണ് നിമിത്തം ഞാൻ 1 ആണ് എടുത്തത് എനിക്ക് ഒരു വീടിനുവേണ്ടി പ്രാർത്ഥിക്കണേ വല്ലാത്ത വിഷമത്തിൽ ആണ് തിരുമേനിക്ക് എന്നെ മനസിലായന്നു വിശ്വസിക്കുന്നു 3 വർഷമായിട്ട് തിരുമേനിയുടെ വീഡിയോസ് കാണാൻ തുടങ്ങീട്ട് പ്രാർത്ഥനയോടെ 🙏
ഞാൻ 1 നമ്പർ ആണ് എടുത്തത്. തിരുമേനി പറഞ്ഞപോലെ ഭവിക്കട്ടെ. പ്രാർത്ഥന യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ തിരുമേനി 🌹
സുജയ രേവതി 🙏🙏🙏
Namaskaram Thirumeni 🙏
Prarthanayil ulpeduthane Thirumeni🙏🙏🙏
Thirumeni njangade veedupani pakuthiyayitte ullo bakki koode pettennu poorthiyakanayittu prarthikkane thirumeni 🙏🙏🙏. yesodharan -makayiram sreeja -punartham Aadi-pooram. Prarthanayil ulppeduthane thirumeni 🙏🙏🙏🙏
സജി തിരുവാതിര
അപർണ്ണ തിരുവോണം
അക്ഷയ് മകയിരം
ബിന്ദു മകയിരം 🙏🏻🙏🏻🙏🏻
Namaskaram Thirumeni,
Sudheesh-Revathy
Sarang-Pooyam
Amritha-Pooram
🙏നമസ്കാരം തിരുമേനി 🙏
🙏നന്ദി നന്ദി നന്ദി തിരുമേനി 🙏
തിരുമേനി 🙏🙏🙏🙏🙏🙏🙏,
രാധ തിരുവാതിര
മോഹൻ പൂരം
ഋതു പൂരം,
രാഗേഷ് ഉത്രാടം
നന്ദി, നമസ്കാരം 🙏🙏🙏🙏🙏🙏
പ്രിനിൽ -മകീര്യം
എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
No.3 സത്യം ആവട്ടെ thank sir thank univers Om nama sivaya
Pradeep രേവതി മോനിഷ ഉത്രം sreya ചോതി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി 🙏പ്രാർത്ഥിക്കണം 🙏ശ്യാമിനി രോഹിണി
Namasthe thirumeni 🙏🙏poojayil enneyum ende kudumbatheyum ulpeduthane.Bijosh-Pooram
Reshma-Uthrattadi
Santhanu-Puroruttadi 🙏🙏 prarthikyane thirumeni ende mone Vidya thadasm mari kittanum nannai padikyanulla ulsaham undavanum..🙏
Thanks universe ❤❤❤
Thanks universe ❤❤❤
Thanks universe ❤❤❤
Surendran makam
Anila chithira
നമസ്കാരം തിരുമേനീ, രാമദാസൻ പൂയം, ഗീത വിശാഖം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ❤
Namaskaram thirumeni🙏🙏🙏 bijesh uthram thozhil thadassam maran prardhikanea🙏🙏🙏
നമസ്കാരം തിരുമേനി
ഹരികൃഷ്ണൻ പുണർതം
രോഗശാന്തിയ്ക്കായി പ്രാർത്ഥിക്കേണമേ
Namaskaram thirumeni,🙏 Bindu chithira poojayil ulpeduthane 🙏🙏🙏🙏
സത്യം തിരുമേനി 2 നമ്പർ കലം തിരഞ്ഞെടുത്തു 🙏lic mature akunnu aduth thanne
നമസ്കാരം തിരുമേനി പൂജയിൽ ഞങ്ങളെ ഉൾപെടുത്തണേ നല്ലൊരു വീട് ഒരു സ്വപ്പനം ആണ് പിന്നെ കടങ്ങൾ വീടാൻ ഒരു വഴി കാണിച്ചു തരണേ സുരേഷ് അനിഴം ബിന്ദു ചിത്തിര സൗരവ് രോഹിണി സ്നേഹ തിരുവാതിര 🙏🏻
തിരുമേനിയുടെ നാവു പൊന്നാവട്ടെ ❤️❤️❤️❤️🙏🙏
Santhosh uthradi Manju uthradi guruji 🙏🙏🙏👍
നമസ്തേ തിരുമനസ്സേ
അങ്ങയുടെ പ്രാർത്ഥനയുടെ ഫലമായി ഒരു പാട് മാറ്റങ്ങൾ കണ്ടു തുടങ്ങി. മോൾക്ക് വേഗം ജോലി ശരിയാവാൻ പ്രാർത്ഥിക്കണേ
Renuka .makam
Reshma. chathayam
Thirumeni njan 3 aanutto thiranjeduthathu 🙏🏻🙏🏻🙏🏻😍
Namaskaram thirumeni poojayil ulpeduthi prarthikkanam Dinsha uthrattathi
Sheeba chathayam
👏നമസ്കാരം 🙏തിരുമേനി 🙏🌹🙏
തിരുമേനിക്ക് നമസ്കാരം 🙏🙏🙏 ഒന്നാമത്തേതാണ് ഞാൻ തെരഞ്ഞെടുത്തത്, 🙏🙏
വളരെ നന്ദി തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sukumari -Chothy
Sreehari -Thiruvathira
Namaskaram thirumeni madhu pooram rejitha Uthram mahima moolam megha Thiruvathira diya aayilyam devu makam
Ella karyathinum thadasangal aanu thirumeni poojayil ulppeduthane thirumeni
ആശ, തിരുവോണം, രാജേഷ്, അനിഴം, അഭിഷേക്, ചിത്തിര, അഭിനവ്, ഉത്രം പ്രാത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏
Namaskaram thirumeni abhimanyu theruvonam nanayi padikan asugam maranum prarthikanea poojayil ulpeduthanea
നമസ്കാരം തിരുമേനി,🙏🏻
അജിത്ത്, ഉത്രട്ടാതി (16/08/1984, 3:45AM )ബിസ്സിനെസ്സ് അഭിവൃദ്ധി ഉണ്ടാകാൻ എന്നെയും അങ്ങയുടെ നിത്യ പൂജയിൽ ഉൾപ്പെടുത്തേണമേ 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി ഞാൻ എടുത്ത നമ്പർ 2ആണ്, എന്റെ മനസിൽ വിചാരിച്ച കാര്യങ്ങൾ നടക്കണേ... 🙏🙏🙏
Namaskaram Thirumeni 🙏🙏🙏. Poojayil ulpeduthane Thirumeni. Shajith babu-pooyam,Aswin lal-uthradam 'Amith lal-makam 'Bhagyalakshmi-atham
Namaskkaram thirumeni
Entemakkalude padanamikavinuvedi prarthikkanam
Amith revathi
Amnith punartham
No. 2,സൗമ്യ മകം, ആര്യനന്ദ ചോതി
Namskaram thirumeni 🙏 Anu bharani, aji chatayam, Aditya utram janki chatayam kunjumol pooyam venu Karthika Ryan utram Nathan anizham please thirumeni pradhikenna 🙏
Namaskaram tirumeni 🙏
Rajashree makiriyam
Bhoomi vilpana etreyum pettenu nadakkan vendi prarthikkane tirumeni 🙏
ഞാൻ 2ആണ്തിരഞെ്ടു😊ത്തത് തിരുമേനീ🙏 എന്റെ മകന്റെ വിവാഹം നടക്കാൻ പ്രർത്തിക്കണം തിരുമേനീ🙏 നന്ദഗോപൻ അനിഴം നക്ഷത്രം
Namaskaram thirumeni
Sambathika thadasangal Mari kittan poojayil ulpeduthanam
Krishnamoorthi chithra
Ajitha vishakam
Avinash pooruruttathi
Om namah shivaya 🙏🙏🙏 Asha ayilyam. Anishik chathayam. Anamika magam. Ellakariyam nadathitharattay mahadevan.
നമസ്കാരം തിരുമേനി 🙏
ഞാൻ 2 ആണ് എടുത്തത് ❤
പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏
അനഘ- ഉത്രം
അനാമിക - അവിട്ടം
ശ്രീലത- ഭരണി
വൈഗ- അവിട്ടം, ഗൗതം - തൃക്കേട്ട, chandrababu- അനീഴം, രമ്യ - മകം, vinu- ഉത്രം. പ്രാർത്ഥിക്കണേ തിരുമേനി.
നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
അനുഗ്രഹിക്കണം 🙏🙏🙏🙏🙏
ഞാൻ ഒന്നാണ് തെരെഞ്ഞെടുത്തത് എൻ്റെ ആഗ്രഹങ്ങൾ അതിൽ ഉണയിരുന്നു എൻ്റെ ആഗ്രഹങ്ങൾ എല്ലാം നടക്കണേ കൃഷ്ണാ ഗുരുവായുരപ്പാ
Saritha-rohini ( karma thadasam maran)
Jineesh Kumar -karthika ( madhyapanam nirthan)
Sreya -avittam ( vidhya thadasam maran)
Sradha -ashwathi (vidhya thadasam maran)
തിരുമേനി ഞാൻ ആഗ്രഹിച്ചത് എനിക്ക് കിട്ടി 🙏🙏🙏
നമസ്കാരം തിരുമേനി,
സാജൻ -ചോതി
സന്ധ്യ - അവിട്ടം
കാശിനാഥ് -പൂരാടം
ആരാധ്യ - വിശാഖം
ഞങ്ങളെയും പൂജയിൽ ഉൾപെടുത്തണേ തിരുമേനി
Kadangal maranum sontha mayi oru veedinuvendiyum prarthanayil ulpeduthane thirumeni krishnankutty ayilam usha revathi