Star Magic| Flowers | EP

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 3,1 тис.

  • @khadeejakhadhi850
    @khadeejakhadhi850 3 роки тому +3678

    ഷാഫിക്ക ഷിയാസിനെ അനുകരിച്ചത് എത്ര പേർക്കിഷ്ട്ടായി 😍😍

  • @adarshlawrence4873
    @adarshlawrence4873 3 роки тому +269

    ഷാഫി ശെരിക്കും ഞെട്ടിച്ചു കളഞ്ഞു... ആ പാട്ടിൻ്റെ സമയത്ത് പറഞ്ഞ ഒരു കൗണ്ടർ പോലും വില പോയില്ല....because of the real spirit of that ever green song and remarkable skill of Shafi 👍

    • @massmedia8470
      @massmedia8470 3 роки тому +10

      അതെ ഷാഫി നല്ല ഫീൽ പാടുമ്പോ അടിമാലി ടെ ഓന കോമടി ചില സമയത്ത് ഒരു irittation തോന്നും 😏😏

    • @muhammadshereef8834
      @muhammadshereef8834 3 роки тому +2

      Yes

    • @jasnajasijasi7787
      @jasnajasijasi7787 3 роки тому +1

      Super shaffikka

    • @cmshebeeb2668
      @cmshebeeb2668 3 роки тому +4

      appo comady paranjath mosham aayi
      adimali score cheyyan shramichu
      nobi chettan angane alla he was very supportive

  • @aseemabdul4816
    @aseemabdul4816 3 роки тому +452

    ഷാഫിക്ക multitalented ആണ്. പുള്ളി ഒരുപാട് ഗായകരെയും നടന്മാരെയും അനുകരിക്കും. അതിനുള്ള ഒരു അവസരം കൊടുക്കണം. പിന്നെ ഇക്കാനെ കൊണ്ട് ഗസൽ പാടിക്കണം 🙏🙏

  • @rashidm8566
    @rashidm8566 3 роки тому +1640

    "എന്നുമെന്റെ ഓർമകളിൽ ഓടിവരും നെമ്പരമനുരാഗ സുന്ദരം"
    ഈ song ഷാഫി കൊല്ലം സ്റ്റാർ മാജിക്കിൽ പാടണം എന്നു ആഗ്രഹം ഉള്ളവർ ഉണ്ടോ?...

    • @Faazthetruthseeker
      @Faazthetruthseeker 3 роки тому +11

      ഞാൻ വിചാരിച്ചെയുള്ളൂ ഈ പാട്ട് ഷാഫി പാടിയിരുന്നെങ്കിൽ ന്ന്..

    • @AbdulSamad-rz9yt
      @AbdulSamad-rz9yt 3 роки тому +4

      Shafi ne kond oru full song padikkanam

    • @irshukunhi3331
      @irshukunhi3331 3 роки тому +1

      എനിക്കും നല്ല ഇഷ്ടം ആണ്

    • @fasilpachi3842
      @fasilpachi3842 3 роки тому +6

      എനിക്കും ഷാഫിക്ക കേൾക്കാൻ ആഗ്രഹമുണ്ട് ...plz star magic മൊയലാളി ഒന്ന് ഷാഫിക്കനെ കൊണ്ട് പഠിക്കാമോ 😘😘

    • @rasheedrasheed3512
      @rasheedrasheed3512 3 роки тому +5

      ഷാഫിക്കാന്റെ ഒരുപാട് നല്ല പാട്ടുകൾ ഉണ്ട് അത് ഒക്കെ പാടിപ്പിക്കണം

  • @sreelekshmib8917
    @sreelekshmib8917 3 роки тому +565

    ഷാഫിക്ക ഷിയാസ് ഇക്കാനെ imitate ചെയ്തത് കിടു aayirunnu❤️❤️
    അനുകുട്ടി ❤️ഷിയാസ് ഇക്ക combo ❤️❤️
    ബിനു ചേട്ടൻ ❤️ നെൽസൺ ചേട്ടൻ ❤️ അസിസ് ഇക്ക ❤️ കൊസു ❤️ശശാങ്കൻ ചേട്ടൻ....❤️❤️

    • @SalinBabu9181
      @SalinBabu9181 3 роки тому

      I like അസീസ് ഇക്കാ... സൂപ്പർ ആണ് പുള്ളി എല്ലാവരെയും suport ചെയ്യും

  • @basheerahmadc3883
    @basheerahmadc3883 3 роки тому +390

    ഷാഫി കൊല്ലം ♥️♥️♥️👌
    പാട്ടു ആണെങ്കിലും മിമിക്രി ആണെങ്കിലും ഷാഫിയോളം കഴിവുള്ള ഒരാളും നിലവിൽ അവിടെ ഇല്ല! ഇതാണ് സത്യം 👌

  • @muhammedshahalpallakalathi3525
    @muhammedshahalpallakalathi3525 3 роки тому +228

    ഷാഫിക്കക്ക് ഷിയാസിനെ അനുകരിച്ചപ്പോൾ ശരിക്കും അതുപോലെ ആയി നന്നായിട്ടുണ്ട്

  • @shaijupallimukku9641
    @shaijupallimukku9641 3 роки тому +364

    ഷിയാസിന്റെ സെയിം വോയിസ്‌ ഷാഫിക്ക ആരും അനുകരിക്കാത്ത വോയിസ്‌ പൊളിച്ചു

  • @muhammedirshadk7692
    @muhammedirshadk7692 3 роки тому +310

    കൊല്ലം ഷാഫിയെ കൊണ്ട് ഈ കലാലയം പാട്ടു പാടിപ്പിക്കൂ

  • @uppumanga
    @uppumanga 3 роки тому +2450

    എഡിറ്ററർമാരെ പരിഗണിച്ച ബിനു നോൺ സ്റ്റോപ്പ്‌ സ്പോട് കൌണ്ടർ കിങ് 😂...ബിനു,ഷാഫി,അസീസ് കോമ്പോ കിടു ആണ് 🌹🌹

  • @reyas750
    @reyas750 3 роки тому +439

    ഷാഫിക്ക നദിർഷക്ക പാട്ട്ഒരു രക്ഷയും ഇല്ല പൊളിച്ചു ഇഷ്ടപ്പെട്ടവർ 👍👍👍
    👇

  • @noufalmp5272
    @noufalmp5272 3 роки тому +161

    ഷാഫി ക്കാൻ്റെ ഷിയാസ് വോയ്സ് ഒരു രക്ഷയുമില്ല😍😍😍😍💥💥💥

  • @sijilkannan3344
    @sijilkannan3344 3 роки тому +276

    ചാട്ടയുടെ സമയത്ത് ഷാഫിയുടെ സോങ് കേൾക്കാൻ ആണ് കൂടുതൽ ഇന്റെരെസ്റ്റ്‌🥰.
    പിന്നെ ബിനു കൗണ്ടർസ് 🥰

  • @shanumol6010
    @shanumol6010 3 роки тому +143

    ഷാഫിക്ക സംഭവം പൊളിയാണ് എല്ലാവരും അദ്ദേഹത്തെ ഒന്ന് on ആക്

  • @ramsheedrahman3005
    @ramsheedrahman3005 3 роки тому +130

    ഷാഫിക്കയുടെ പാട്ട് പാടി മയക്കി അടിക്കുന്ന ഐഡിയ പൊളി ✌✌😂😂😂

    • @mohammedashif4240
      @mohammedashif4240 3 роки тому +1

      ഷാഫി ഒരു രക്ഷയുമില്ല... മധുര മൂറുന്ന ശബ്ദം

  • @aryaarya1848
    @aryaarya1848 3 роки тому +1387

    ഷാഫി ഇക്ക ഷിയാസിനെ അനുകരിച്ചത് പൗളിച്ചു ഷാഫി ഇക്ക ഫാൻസ്‌ പവർ വരട്ടെ 💥😘ഷിയാസ് & അനു ഇഷ്ട്ടം 😇❤️💞🔥

    • @lukmanvengad9154
      @lukmanvengad9154 3 роки тому +4

      കൊല്ലം ശാഫി എന്ന സകലകലാവല്ലഭന്റെ മികച്ച അഭിനയ മികവിലൂടെ ... ഈ കലാകാരനെ നമ്മൾ വേണ്ട രീതിയിൽ പരിഗണിച്ചിലെ ????
      ❤️❤️🙏🙏
      ua-cam.com/video/kKlrJSI5_Fs/v-deo.html
      ua-cam.com/video/kKlrJSI5_Fs/v-deo.html
      ua-cam.com/video/kKlrJSI5_Fs/v-deo.html
      ua-cam.com/video/kKlrJSI5_Fs/v-deo.html

    • @sreejasatheesh9397
      @sreejasatheesh9397 3 роки тому +1

      Athe 👌👌pwolichuu

    • @miraclepictures4976
      @miraclepictures4976 3 роки тому

      🔥

    • @jimz462
      @jimz462 3 роки тому

      @@lukmanvengad9154 zz

  • @mammaleee
    @mammaleee 3 роки тому +206

    ആൽബം മീഡിയയിൽ നിന്നും star മാജികിൽ എത്തി... മാപ്പിള പാട്ടിന്റെ level ഉയർത്തി ഷാഫിക്ക ഉയിർ ❤❤❤❤❤

  • @akashvijayan1296
    @akashvijayan1296 3 роки тому +105

    ശ്രീവിദ്യ ബിനു ചേട്ടൻ്റെയും
    ബിനു ചേട്ടൻ ശ്രീവിദ്യയുടേം
    property ആവുന്നത് കാണാനാ ഇഷ്ടം 🥰🥰😋💗💗🔥

  • @rubingeorge98
    @rubingeorge98 3 роки тому +657

    ഷാഫിക്ക ശരിക്കും ഷിയാസിന്റ സൗണ്ട് എടുത്തു പൊളിച്ചു 👌👌👌

    • @sushantsinghforever8965
      @sushantsinghforever8965 3 роки тому

      😍😍😍

    • @alipm7582
      @alipm7582 3 роки тому

      Mm

    • @massmedia8470
      @massmedia8470 3 роки тому +3

      ജാഫർ സൗണ്ടും ഉഷാറായിരുന്നു എന്തിനാ മറ്റുള്ളവർ തളർത്തിയെ മനസ്സിലായില്ല

    • @fidafaazf5074
      @fidafaazf5074 3 роки тому

      @@massmedia8470 onnodi ushaar aavaan aaan.

  • @riyadnainam6940
    @riyadnainam6940 3 роки тому +379

    ഷാഫിക്ക ഒരു രക്ഷയില്ല..ശിയാസിനെ അനുകരിച്ചത്‌ വേറെ ലെവൽ🥰സോങ്ങ്‌ ഒരു രക്ഷയില്ല ഷാഫിക്ക👏ബെസ്റ്റ്‌ പെർഫോർമർ ഷാഫിക്കയല്ലെ🤔

    • @massmedia8470
      @massmedia8470 3 роки тому +12

      ഷാഫിക്ക പൊളി പലപ്പോഴും ഷാഫിക്കനെ മറ്റുള്ളവർ തളർത്താൻ ശ്രമിക്കുന്നുണ്ടോ 🤔🤔🤔

    • @bijumonbijumon4275
      @bijumonbijumon4275 3 роки тому +7

      Starmagiicill shafi venam avanmark asooya kushump undu shafiyod

    • @bijumonbijumon4275
      @bijumonbijumon4275 3 роки тому +8

      Shafiyude 7 ayalathu pokan stsrmagicil avanmarku kazhiyilla

    • @shaharbana7223
      @shaharbana7223 3 роки тому +6

      @@massmedia8470 crct anu.. Epolum orupad thazhtunund

    • @psychoworld8263
      @psychoworld8263 3 роки тому +5

      Ath ivr ellareem angane alle shiyazka vannapo enthayrnn... Ipo shiyazka poli aayile athupole shafikkm poli aavum❤
      Shafikka istham

  • @yadunathk8388
    @yadunathk8388 3 роки тому +62

    ഈ scene എത്ര തവണ കണ്ടു എന്നറിയില്ല. അനു ഷിയാസ് bro sis combo പൊളി 18:23

  • @sruthysonu7062
    @sruthysonu7062 3 роки тому +154

    ഷാഫിക്ക ഷിയാസ് ഇക്കയുടെ സൗണ്ട് ചെയ്തത് പക്കാ 👌👌👌👌👌👌❤❤❤😍😍😍😍

  • @ഞാൻമലയാളി-ഭ9ഴ
    @ഞാൻമലയാളി-ഭ9ഴ 3 роки тому +133

    ഷിയാസിന്റെ സൗണ്ട് ഷാഫി എടുത്തത് ടിറ്റോ പൊളിച്ചു

  • @blacktea6894
    @blacktea6894 3 роки тому +50

    ബിനു ചേട്ടൻ 😍അസീസ്ക്ക 😍ശാഫിക്ക 😍ഷിയാസ്ക്ക 😍അനു 😍സുധി ചേട്ടൻ ഇവരൊക്കെ കൂടി ചേരുമ്പോഴാണ് ചിരിയ്ക്ക് അവസാനമില്ലാതെ വരുന്നത് ❤️❤️
    ശാഫിക്കാനെ സ്റ്റർമാജിക് ൽ സ്ഥിരമാക്കണം 🤩🤩

  • @umeshtm3261
    @umeshtm3261 3 роки тому +143

    ഷാഫിക്ക ഷിയാസിക്കയെ അനുകരിച്ചത് ഒരു രക്ഷയുമില്ല 🥰👌👌👌👌lakshmi chechi, binu chettan,asseskka, shiyasikka 🔥🔥aishu, sreevidhya, shashu, sudhichettan, Nelsonchettan fans 👍👍👍👍👍👍

  • @jayeshjayan9016
    @jayeshjayan9016 3 роки тому +317

    ഷിയാസ് ഇക്ക
    ഷാഫിക്ക ഫാൻസ്‌ പവർ വരട്ടെ ❤❤😍😍💕💕

  • @mujeebchelakkal1826
    @mujeebchelakkal1826 3 роки тому +83

    സിയാസ് ഇക്കാന്റെ വോയിസ് കൊല്ലം ഷാഫി എടുത്ത് സൂപ്പർ 👍👍👍👍

  • @allallentertainment5681
    @allallentertainment5681 3 роки тому +238

    ബിനുചേട്ടൻ അനു ഷിയാസ് സുദിച്ചേട്ടൻ ഉള്ള ടീം എപ്പോയും തോൽകുമെങ്കിലും .ആ ടീം ഭയങ്കര ഇഷ്ടമാണ് 😍😍😍😍😍😍😍

    • @aswathyachuzzz5477
      @aswathyachuzzz5477 3 роки тому +7

      Enikkum avare ishtaa

    • @swathy8229
      @swathy8229 3 роки тому +4

      Othirii istaan...❤❤

    • @ആനച്ചന്ദം
      @ആനച്ചന്ദം 3 роки тому +1

      ബിനു ന്റെ ടീം ആണ് എനിക്ക് ഇഷ്ടം. 🙏🏻🙏🏻🙏🏻 കാരണം ലക്ഷ്മി അസീസിന്റെ ടീമിനെ ആണ് suport ചെയ്യുന്നത് 🙏🏻

  • @akheeshthadayil7571
    @akheeshthadayil7571 3 роки тому +593

    പ്രവാസികൾക്ക് വേണ്ടി ഇനിയും ഒരുപാട് പാട്ടുകൾ കൊല്ലം ഷാഫി സ്റ്റാർ മാജിക് വേദിയിൽ പാടണം ആഗ്രഹിക്കുന്നവർ ആരൊക്കെ

  • @jithamanuenandhu6366
    @jithamanuenandhu6366 3 роки тому +45

    ശ്രീവിദ്യ ചേച്ചി ഇസ്തം❤️❤️❤️❤️
    AKSC

  • @junaidrahman6736
    @junaidrahman6736 3 роки тому +230

    ഷാഫി, ബിനു, ഷിയാസ്, തങ്കു, അനു, ശ്രീ, ഇഷ്ടം ❤❤❤

  • @Anuuystories
    @Anuuystories 3 роки тому +248

    ഷാഫിക്ക ഇനി തിരിച്ചു പോകേണ്ട ഇവിടെ തന്നെ കൂട്ടിക്കോ❤

  • @muhammadzeeshan2787
    @muhammadzeeshan2787 3 роки тому +92

    ഷാഫിക്ക ഇന്നത്തെ ബെസ്റ്റ് പെർഫോർമർ ആവേണ്ട ആളായിരുന്നു എന്ന അഭിപ്രായമുള്ളവരുണ്ടോ 👋

  • @VismayLH
    @VismayLH 3 роки тому +232

    ഷാഫിക്കടെ imitation super. ഗായകൻ മാത്രം അല്ല നല്ല ഒരു മിമിക്രി artist കൂടി ആണെന്ന് തെളിയിച്ചു 👌👌👌

    • @massmedia8470
      @massmedia8470 3 роки тому +1

      ഷാഫിക്ക ജാഫർ നെ കാണിച്ചതും ഉഷാറായിരുന്നു എന്തിനാ മറ്റുള്ളവർ അങ്ങനെ പറഞ്ഞെ മനസ്സിലായില്ല 🤔

    • @shimakibrahim8404
      @shimakibrahim8404 3 роки тому

      Comedy utsavathil shafikade performence kanditund moopar poliya machane♥️

  • @vahidvadakkan9722
    @vahidvadakkan9722 3 роки тому +1582

    ഷാഫികൊല്ലം ടീംസ് ഒന്നും ലൈക് തന്നിട്ട് പോകേണ്ടതാണ് 😀😀🏃🏃

    • @riduzworld745
      @riduzworld745 3 роки тому +2

      രമണന് കൊടുത്തുപോയി ലൈക് 😃

    • @reshmavr4434
      @reshmavr4434 3 роки тому +4

      Pullii jafar sir nte sound pakka aarunelloo

    • @massmedia8470
      @massmedia8470 3 роки тому +2

      @@reshmavr4434 അതെ എന്തിനാ മറ്റുള്ളവർ കളിയാക്കിയേ മനസ്സിലായില്ല...... മറ്റു മിമിക്രി artist കൾക്ക് പാര ആവു ന്നു കരുതി മുളയിലേ നുള്ളിയതാവും

    • @പാട്ടുകളുടെതോഴൻതയ്യില്സ്
    • @AbdulGafoor-nu3bx
      @AbdulGafoor-nu3bx 3 роки тому +2

      Mutthaaaanu. Shaft kkaa

  • @shameerpa268
    @shameerpa268 3 роки тому +63

    ഷാഫിക്ക എന്നും ഈ ഷോയിൽ ഉള്ളത് ആഗ്രഹിക്കുന്നവർ ഒന്ന് like 😍😍😍 എല്ലാവരും വേണം 😍😍😍👍👍

  • @lubabaisack6401
    @lubabaisack6401 3 роки тому +55

    I liked the dialogue very much:" എനിക്ക് കാലിൽ വീഴുന്നെത് ഇഷ്ടമല്ല.ഞാൻ ആരുടെയും കാലിൽ വീഴലുമില്ല.."

  • @hulaibfalahsaddam7584
    @hulaibfalahsaddam7584 3 роки тому +47

    Anumole, shafikkaa, shiyasikka, binuettaa nelson chetta, sudhichetta, aseesikka, sreevidhye. Ellaarem ishtaanu ttoo

  • @abdulsalamsalam9374
    @abdulsalamsalam9374 3 роки тому +16

    Shiyaaskka and anukkutty @sis&bro Peruth ishtam 😍😍😍

  • @sanjaysanju1444
    @sanjaysanju1444 3 роки тому +637

    ഷാഫിക്ക അടിക്കാൻ വരുമ്പോഴുള്ള പാട്ടിനെ wait ചെയ്യുന്നവർ അടി like

  • @jyothishj6550
    @jyothishj6550 3 роки тому +73

    ഷാഫി ഷിയാസിനെ അനുകരിച്ചത് പൊളി 👌

  • @ummerneelala3436
    @ummerneelala3436 3 роки тому +24

    സിയസിക്ക അനുവിന്റെ തോളിൽ കയ്യിട്ട് നിൽക്കുന്ന സീൻ ഉഫ് ഇവരുടെ സ്നേഹബന്ധം എനിക്ക് വല്ലാതെ ഫീൽ ചെയ്തു നിങ്ങൾകൊ 18:22

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 3 роки тому +59

    ബിനു ചേട്ടനും കൊല്ലം ഷാഫിയും നെൽസൺ ശൂരനാട് തകർത്തു തിമിർത്തു പൊളിച്ചു മറ്റുള്ളവരും ഒന്നിനൊന്നു മെച്ചം 🥰🥰🥰💞💞

  • @minnuscuties4063
    @minnuscuties4063 3 роки тому +73

    അയ്യേ ഷിയാസ്കന്റെ മീശ ഉമ്മിക്കരി തേച്ച പോലെ 😂ഷാഫിക്ക ഷിയാസ്ക്കാനേ അനുകരിച്ചത് ഒരു രക്ഷയും ഇല്ല 😍😍ഷാഫിക്ക മ്മളെ മുത്ത് അന്നും ഇന്നും 🥰

  • @ajithas9456
    @ajithas9456 3 роки тому +47

    ദയവ് ചെയ്ത് ആരു പാട്ടു പാടിയാലും അതിനിടക്ക് counter അടിക്കരുത് PLEASE 🙏❣️
    എല്ലാരേം ഒരുപാട് ഇഷ്ടം ❣️😘

  • @akheeshthadayil7571
    @akheeshthadayil7571 3 роки тому +154

    കൊല്ലം ഷാഫി യും നാദിർഷയും ഇന്ന് സംഗതി കളർ👏🔥

  • @rashidpoonoorofficial
    @rashidpoonoorofficial 3 роки тому +231

    ശാഫിക്ക ശിയാസിക്കാനെ അനുകരിച്ചത് ഒരു രക്ഷയും ഇല്ല😘😘😘😘😘

  • @sobins914
    @sobins914 3 роки тому +61

    ഷാഫി ഇക്കാ നിങ്ങൾ ആള് കിടുവാണ് ❤♥♥❤👌👌👌

  • @smiling1468
    @smiling1468 3 роки тому +2407

    ഷാഫിക്ക ഫാൻസ്‌ ആരൊക്കെ ഉണ്ട് ഇവിടെ 👇👇👇

  • @PRAVASI1
    @PRAVASI1 3 роки тому +1806

    ശാഫിക്കാന്റെ ഫാൻസ് പവർ തെളീക്കൂ...💖👍👍💪💪💪

    • @Cr-ll8nt
      @Cr-ll8nt 3 роки тому +3

      Katta fan 💓💪

    • @muhammedrafi7010
      @muhammedrafi7010 3 роки тому +2

      ❤❤❤

    • @kenzashifin2346
      @kenzashifin2346 3 роки тому +2

      eh⁸I 8PM

    • @ciaptenindia9211
      @ciaptenindia9211 3 роки тому +2

      ഞാനും കട്ട ഫാൻ ആണ് സ്വർഗ്ഗത്തിലെ തൂറി

    • @jinums5776
      @jinums5776 3 роки тому +1

      Karinkal🏔fan💎💎

  • @rappi_ksd1445
    @rappi_ksd1445 3 роки тому +40

    Shafika & anu ❤️. Miss thangu & nobi chetan 🙂💓💓

  • @rubingeorge98
    @rubingeorge98 3 роки тому +120

    ജയസൂര്യ യെ ഗസ്റ്റ്‌ ആയി കാണാൻ കൊതി ആകുന്നു സ്റ്റാർ മാജിക്‌ 💕💕💕💕😂

    • @malluyoutuber7846
      @malluyoutuber7846 3 роки тому +1

      😂😂😂😂 ഇത് കാണാഞ്ഞിട്ട് തപ്പുകയായിരുന്ന ഞാൻ

    • @aflahmonnadi1066
      @aflahmonnadi1066 3 роки тому +1

      @@malluyoutuber7846 😅😅

    • @rubingeorge98
      @rubingeorge98 3 роки тому +3

      @@malluyoutuber7846 ജയേട്ടൻ 💪

    • @bibinjose4727
      @bibinjose4727 3 роки тому +1

      👍

    • @sushantsinghforever8965
      @sushantsinghforever8965 3 роки тому +1

      ഒന്ന് കൊണ്ട് വരാൻ പറഞ്ഞു പറഞ്ഞു മടുത്തു.....😒

  • @jijishapjiji9691
    @jijishapjiji9691 3 роки тому +37

    Shiyaas❤️ anukkutty bro sis combo poli 18:23

  • @aneebob563
    @aneebob563 3 роки тому +4

    Thankkku faaan😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @ahmedfawaz9576
    @ahmedfawaz9576 3 роки тому +73

    എന്തെ ഇത്ര വൈകിയ. നെൽസൺ ചേട്ടനെ കണ്ടതിൽ സന്തോഷം. നദിർഷ്‌ക്ക പിന്നെ പൊളിയല്ലോ പറയാനില്ല 🌹👌ഷിയാസു സൂപ്പർ ലുക്ക്‌. സുധി ചെട്ടനെ കൌണ്ടർ അടിക്കാൻ അനുവദിച്ചതിനു താങ്ക്സ്, ഷാഫി നുമ്മ സ്റ്റാർ മാജിക്കിന് 100%apt ആണു പെൺപടയിൽ പിന്നാരെയും മോശം പറയാനില്ല

  • @shinycharles3808
    @shinycharles3808 3 роки тому +206

    ഷിയാസ്,അനുകൂട്ടി ഡാൻസ് സൂപ്പർ ഷിയാസ് അനുകുട്ടിയുടെ തോളിൽ കയ്യിട്ടു താടിയിൽ തട്ടിക്കൊണ്ടിരിക്കുന്നത് കണ്ടോ.ശെരിക്കും ഒരു സിസ്റ്റർ brother 😍😘😀😀

    • @shamnabackershamna6069
      @shamnabackershamna6069 3 роки тому +11

      Eee comment aarelum ittonn thappaayirunnu njan, njan mathre kanfittulloonn karuthi🥰🥰

    • @Faazthetruthseeker
      @Faazthetruthseeker 3 роки тому +7

      They look alike each other..brother and sister

    • @ramseenahassan9896
      @ramseenahassan9896 3 роки тому +3

      Bro sis combo poliya avarude, but i love him, love u shiyasikka

    • @kanzusworld2257
      @kanzusworld2257 3 роки тому +4

      കണ്ടു ശരിക്കും ഒരു ആങ്ങള പെങ്ങളെ പോലെ 🥰

    • @kanzusworld2257
      @kanzusworld2257 3 роки тому +3

      കണ്ടു ശരിക്കും ഒരു ആങ്ങള പെങ്ങളെ പോലെ 🥰

  • @abdurahmanp9693
    @abdurahmanp9693 3 роки тому +97

    ഷിയാസിക്കാ ഫാൻസ്‌ ആരെങ്കിലും ഉണ്ടോ
    ഉണ്ടേൽ ലൈക്‌ 😍😍

  • @rubingeorge98
    @rubingeorge98 3 роки тому +126

    ബിനു ചേട്ടന്റെ സ്പോട് കൗണ്ടർ തന്നെ മെയിൻ അട്ട്രാക്ഷൻ ആണു സ്റ്റാർ മാജിക്കിൽ 👌👌

  • @shajahannazar3969
    @shajahannazar3969 3 роки тому +593

    ഷാഫിക്കാടെ പാട്ടുപാടിയുള്ള അടി ഇഷ്ട്ടമുള്ളവർ എത്ര പേർ

    • @rajeevkashinathan4121
      @rajeevkashinathan4121 3 роки тому +2

      MAPPLA SONG PAADUNNA BRO
      ANTHINA IVIDE.....PLS........CHETTAN
      MAPPLA SONG KING OKY.
      I VI DE ANTHINA MASHE

    • @haneefakv9269
      @haneefakv9269 3 роки тому +1

      @UCuB0OeStO4b_EwQQSg-LVYQ പ

    • @shajahannazar3969
      @shajahannazar3969 3 роки тому +2

      @@haneefakv9269 ❓️

    • @shajahannazar3969
      @shajahannazar3969 3 роки тому +1

      @@rajeevkashinathan4121 👎👎👎

    • @basheerahmadc3883
      @basheerahmadc3883 3 роки тому +10

      @@rajeevkashinathan4121 എന്തിനാണെന്ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്! Report വഴികാതെ സമർപ്പിക്കാം! ഒന്ന് poddo....
      മിമിക്രി ആണെങ്കിലും പാട്ടു ആണെങ്കിലും പുള്ളിക്കാരനോളം കഴിവുള്ള ആരും നിലവിൽ അവിടെ ഇല്ല !!!

  • @charliecharlesjoy6668
    @charliecharlesjoy6668 3 роки тому +31

    എല്ലാവരും പൊളിയാണ് ,,😍😍എന്നാലും നവീൻ ചേട്ടനെ എല്ലാവരും മറന്നു😊

  • @shebanaal4130
    @shebanaal4130 3 роки тому +120

    ഷിയാസിനെ അനുകരിച്ചത് സൂപ്പർ കറക്റ്റ് സൗണ്ട്

  • @NeevSaraManu
    @NeevSaraManu 3 роки тому +60

    ❤️❤️❤️❤️ഷാഫിക്കാ ഇങ്ങള് പൊളിയാ ❤️❤️❤️❤️പാട്ട് ഒരു രക്ഷയില്ല 🥰🥰🥰🥰🥰ഇപ്പോ ഇങ്ങള് ആണ്‌ മുന്‍പില് ⬆️⬆️⬆️⬆️

  • @arshanaaskar4319
    @arshanaaskar4319 3 роки тому +17

    ഷാഫികാനെ ഒരുപാട് ഇഷ്ടമാണ് പക്ഷെ മിമിക്രി ചെയുന്നത് ഇപ്പോഴാണ് കോൾക്കുന്നതും അറിയുന്നതും കിടുവാണ് ഷാഫിക്ക 👌👌👌

  • @safvansanu3418
    @safvansanu3418 3 роки тому +117

    അസീസ് ഇക്ക ബിനു ചേട്ടൻ Fans ❤️❤️❤️👍👍👍

  • @unnimadhavan8003
    @unnimadhavan8003 3 роки тому +38

    Anukutty sreevidya binu chettan aseez ikka❤❤❤

  • @poothanisaman
    @poothanisaman 3 роки тому +80

    ഷാഫിക്ക പാടു ബൊൾ ബിനു ചേട്ടനോട് കൗണ്ടർ അടിക്കരുത് എന്ന് പറയണം . ആ ഫിൽ പോവാണ്

  • @aslam2437
    @aslam2437 3 роки тому +241

    സുധി ചേട്ടനെ ഇപ്പോൾ കളിയാക്കുന്നത് ഓവർ ആകുന്നുണ്ട്.പ്രതിഷേധം ഓരോ ലൈക് ആയി വന്നോട്ടെ 👍

  • @yadunathk8388
    @yadunathk8388 3 роки тому +40

    18:23 ഷിയാസിക്കാന്റെ അനിയത്തിക്കുട്ടി അനുക്കുട്ടി, ശെരിക്കും bro sis പോലെയുണ്ട് 💞💞

    • @Dreamer-gu5dj
      @Dreamer-gu5dj 3 роки тому +1

      Njnm sredhichu🌝

    • @devutty997
      @devutty997 3 роки тому +1

      Sathyammm😘😘😘😘😘😘😘😘😘

  • @ashiquemuthu5103
    @ashiquemuthu5103 3 роки тому +200

    ഷാഫിക്കാ ഉള്ളത് കൊണ്ട് മാത്രം സ്റ്റാർ മാജിക് കാണുന്ന ഞാൻ 😀😍😍😘😘

    • @sumayyaansari1771
      @sumayyaansari1771 3 роки тому +1

      Njanum

    • @ashiquemuthu5103
      @ashiquemuthu5103 3 роки тому

      @@sumayyaansari1771 😍

    • @famcalligraphy2002
      @famcalligraphy2002 3 роки тому +1

      Njanm

    • @hibafathima1522
      @hibafathima1522 3 роки тому +4

      Thankachettan, anu, binuchettan,sreevidhya, shiyaska ullath kond maathro kaanunna njan🥰

    • @shabeebmanjeri9947
      @shabeebmanjeri9947 3 роки тому

      കണ്ടു തുടങ്ങിയാലോ തോന്നുന്നു ഷാഫിക്കൻറെ ഒരൊന്നു കാണുമ്പോ 😍

  • @ahamadarif7849
    @ahamadarif7849 3 роки тому +30

    18:24 ഷിയാസിക്ക &അനു😍😍😍👌👌👌

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    ശെരിക്കും ഷാഫി കൊണ്ടുപോയി ഇപ്പോഴത്തെ എപ്പിസോഡുകൾ ല്ലേ എന്ന പാട്ടുകൾ എന്നാ സംസാരം എന്തൊരു മൊഞ്ജന്

    • @lukmanvengad9154
      @lukmanvengad9154 3 роки тому +1

      കൊല്ലം ശാഫി എന്ന സകലകലാവല്ലഭന്റെ മികച്ച അഭിനയ മികവിലൂടെ ... ഈ കലാകാരനെ നമ്മൾ വേണ്ട രീതിയിൽ പരിഗണിച്ചിലെ ????
      ❤️❤️🙏🙏
      ua-cam.com/video/kKlrJSI5_Fs/v-deo.html
      ua-cam.com/video/kKlrJSI5_Fs/v-deo.html
      ua-cam.com/video/kKlrJSI5_Fs/v-deo.html
      ua-cam.com/video/kKlrJSI5_Fs/v-deo.html

  • @onlytrollthottippalam2708
    @onlytrollthottippalam2708 3 роки тому +43

    ഷാഫികാ പൊളിച്ചു ഗെയിം ശെരിക്കും കളിച്ചു ഇവിടെ തന്നെ നിക്കണം ബിനു ചേട്ടൻ കൌണ്ടർ 👌

  • @arunraj.m.sarunraj.m.s2160
    @arunraj.m.sarunraj.m.s2160 3 роки тому +187

    Shafikade fans like cheyyu💯💕..

  • @shanamshns2632
    @shanamshns2632 3 роки тому +37

    Sreevidya Anu shafikaa😍😍😍😍😍😍😍😍😍😍😍😍❣️😍😍❣️

  • @shanusanashanusana1052
    @shanusanashanusana1052 3 роки тому +50

    ഷാഫിക്ക ബെസ്റ്റ് പെർഫോമർ ആണെന്ന് ആർകെങ്കിലും ആഗ്രഹം ഉണ്ടോ എന്നെപോലെ

  • @yahya5485
    @yahya5485 3 роки тому +48

    അനു ഷിയാസ് ബിനുചേട്ടൻ ലക്ഷ്മി ഷാഫി 👍😍😍

  • @ciniactioncomic1285
    @ciniactioncomic1285 3 роки тому +230

    എപ്പോഴും തോൽവിയാണെങ്കിലും
    ബിനുചേട്ടൻ അനു ഷിയാസ് & ടീം ഇഷ്ടമുള്ളവർ👍

    • @swathy8229
      @swathy8229 3 роки тому +4

      Asees ikkaye istanelum always supporting to binu chettan's team..❤❤

    • @Kuttappi-bd5gm
      @Kuttappi-bd5gm 3 роки тому

      👍👍😍😍

  • @fasalponnanimuhammedfasalu958
    @fasalponnanimuhammedfasalu958 3 роки тому +13

    എന്റെ ഇഷ്ട താരം നദിർഷാ ഇക്കയെ കൊണ്ട് വന്ന സ്റ്റർമാജികിന് ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു 👍❤️🤝🎉🎉🎉🎉👏👏👏💐💐

  • @sheenasunil2281
    @sheenasunil2281 3 роки тому +110

    എന്നും ഷാഫികയുടെ പാട്ട് കേൾക്കാൻ കാത്തിരിക്കുന്നു 🥰🥰🥰🥰🥰ശ്രീവിദ്യ, ബിനു ചേട്ടൻ, അനു ഷിയാസ് 🥰🥰🥰🥰

  • @Shaniba2002
    @Shaniba2002 3 роки тому +149

    ബിനുചേട്ടൻ and ശ്രീവിദ്യ ഫാൻസ്‌ ആരൊക്കെ

  • @antonyvarghese3049
    @antonyvarghese3049 3 роки тому +74

    ഷഫിക്ക പാടുമ്പോൾ ഇടക്ക് കേറി കോമഡി അടിക്കാതെ ബിനു ചേട്ടാ.. because we just waiting for his സോങ്ങ്

  • @anjukrishna3392
    @anjukrishna3392 3 роки тому +272

    Star magic ശനിയാഴ്ചയും sundayum വേണമെന്ന് ആഗ്രഹമുള്ളവരു ഉണ്ടോ 😅🤔🥰

    • @noonukk3076
      @noonukk3076 3 роки тому

      Yss😁

    • @shivachinnu200
      @shivachinnu200 3 роки тому +1

      Aagrahamund but angane aayal time kuranjaloo

    • @noushid496
      @noushid496 3 роки тому +1

      Ealla divasavum star magic venam pinne time kudum cheyyanam🔥😍

    • @rahuldarsana3804
      @rahuldarsana3804 3 роки тому +1

      തിങ്കൾ മുതൽ വെള്ളി വരെ ആക്കിയത് എന്തൊക്കെ പറഞ്ഞിട്ടാണ്❤️

    • @anintelligentmadman348
      @anintelligentmadman348 3 роки тому

      വേണ്ട 🤣

  • @baijupreetha1536
    @baijupreetha1536 3 роки тому +51

    ഒരു രക്ഷയും ഇല്ല ഒരു ദിവസം ചെല്ലുന്തോറും സൂപ്പർ സൂപ്പർ സ്റ്റാർ മാജിക് തങ്കു നെ ഒരുപാട് മിസ്സ് ചെയ്യുന്നു❤❤❤❤❤👌

  • @faseelamufeesh8083
    @faseelamufeesh8083 3 роки тому +25

    ഷാഫിക്ക അസീസ്‌കന്റെ അതെ spiritil കളിക്കുന്നു super ✌️✌️

  • @koottumkaljubin
    @koottumkaljubin 3 роки тому +371

    ഷാഫിക്ക ഫാൻസ് അടി ലൈക് 🥳

  • @sinoygeorge9352
    @sinoygeorge9352 3 роки тому +70

    കൊല്ലം ഷാഫിക്ക ഷിയാസിന്റെ സൗണ്ട് എടുത്തത് പക്കാ....

  • @suryavinoj3759
    @suryavinoj3759 3 роки тому +21

    ഷാഫി ഇക്ക സ്റ്റാർ മാജിക്കിന് കിട്ടിയ മുത്താണ്.. നിങ്ങൾ ഇനി ഈ മുത്തിനെ വിടാതെ ഇങ്ങനെ മുറുകെ പിടിച്ചോളാണെ കേട്ടോ 😊😊😊ഷാഫിക്ക ഷിയാസിക്കയുടെ voice എടുത്തത് പൊളി ആയിട്ടുണ്ട് ട്ടോ 😊😊😊😊😊😊😊

  • @jaseerashi2573
    @jaseerashi2573 3 роки тому +41

    18:23 shiyasikka അനുമോൾ 👌👌
    അവരുടെ ആ സ്നേഹം ♥️♥️♥️

  • @big.bkannur442
    @big.bkannur442 3 роки тому +205

    Shafi പോളിച്ചാലോ എല്ലാ കൈയിൽ ഉണ്ട് അല്ലെ nte പോന്നു ബിനു അടിമാലി 😂😂😂കൌണ്ടർ രാജാവേ നമിച്ചു 👍👍പിന്നെ ഷിയാസ് അനു ഷിയാസിന്റെ പൊന്ന് അനിയത്തി കുട്ടിയ ലക്ഷ്മി സംസാരിച്ചോണ്ട് നിക്കുമ്പോൾ അനുടെ കവിൾ പിടിച്ചു കളിക്കുന്നെ കണ്ടോ ❤❤❤

  • @habeeburahmanmp7527
    @habeeburahmanmp7527 3 роки тому +11

    ലക്ഷ്മിക്ക് എന്തൊരു കേറിങ് ആണ് (ഷിയാസ് )👍❤️

  • @shahanabanu4362
    @shahanabanu4362 3 роки тому +22

    Shiyaskka,❤️Anu ishtam❤️

  • @zmedia2876
    @zmedia2876 3 роки тому +246

    പഴയ ടീമിനെ ഒക്കെ കൊണ്ട് വരണമെന്നുള്ളവർ ഇവിടെ വരിൻ...
    സ്വാസു, മാൻവി, നവീൻ, സ്റ്റെഫി, ജഷീൻ, ജസീല ❤️❤️❤️

    • @str4ngerx3
      @str4ngerx3 3 роки тому +3

      all kerala nelson sooranaad fans grupil kayaranam eannu aagrahamundengil ee link vazhi kayaruka

    • @sayyidasunaina4749
      @sayyidasunaina4749 3 роки тому +6

      Ippo ullavar adipoliyaan mumbathekkalum

    • @gigyjacob2949
      @gigyjacob2949 3 роки тому +4

      അവരെകാൾ ഇപ്പൊ ഉള്ളവർ തന്നെ മതി.

    • @user-kj4xu8tg1k
      @user-kj4xu8tg1k 3 роки тому +3

      Ipo ullavar poli anu

  • @charlsjoseph3657
    @charlsjoseph3657 3 роки тому +44

    ബിനു ചേട്ടൻ ഒര് രക്ഷേ ഇല്ല.
    ചിരിപ്പിച്ച് കൊല്ലും ❤️🔥❤️🔥
    എഴുന്നേറ്റ് പോകുമ്പോൾ വിജാകിരി തുറക്കുന്ന ശബ്ദം 😂🤣🤣🤣😂🤣🤣🤣

    • @abhijithkj0079
      @abhijithkj0079 3 роки тому +2

      Athu oru 10 thavana kandu

    • @rijeshtp808
      @rijeshtp808 3 роки тому +1

      എത്ര തവണ കണ്ടുന്ന് അറിയില്ല ....
      ബിനു എജ്ജാതി

    • @charlsjoseph3657
      @charlsjoseph3657 3 роки тому +3

      @@abhijithkj0079 അതേ, ഞാനും ❤️

    • @charlsjoseph3657
      @charlsjoseph3657 3 роки тому +2

      @@rijeshtp808 yes, no doubt he is the man 🔥❤️

    • @lukmanvengad9154
      @lukmanvengad9154 3 роки тому

      കൊല്ലം ശാഫി എന്ന സകലകലാവല്ലഭന്റെ മികച്ച അഭിനയ മികവിലൂടെ ... ഈ കലാകാരനെ നമ്മൾ വേണ്ട രീതിയിൽ പരിഗണിച്ചിലെ ????
      ❤️❤️🙏🙏
      ua-cam.com/video/kKlrJSI5_Fs/v-deo.html
      ua-cam.com/video/kKlrJSI5_Fs/v-deo.html
      ua-cam.com/video/kKlrJSI5_Fs/v-deo.html
      ua-cam.com/video/kKlrJSI5_Fs/v-deo.html

  • @hashimrasheed3289
    @hashimrasheed3289 3 роки тому +165

    Kollam shafi fanzz like adichu potticho🥰🥰👇👇👇

  • @mamarakuthibabaputhamkolam1863
    @mamarakuthibabaputhamkolam1863 3 роки тому +35

    ഈ ഷാഫി ഒരു സംഭവം ആണാല്ലോ ❤❤❤❤❤

  • @afsalmachingal1235
    @afsalmachingal1235 3 роки тому +12

    കമെന്റ് ബോക്സ്‌ മുഴുവൻ കൊല്ലം ഷാഫിക്ക മാത്രം.. അതൊരു മുത്താണ്..

  • @hayza4679
    @hayza4679 3 роки тому +34

    Anukkuttttyyyy shiyas ikka their bond😘😘😘😘😘

  • @sindhunc5101
    @sindhunc5101 3 роки тому +22

    Anu chechi❤️❤️❤️chinnu chechi❤️❤️❤️fans😍😍

  • @pratheeshkp6434
    @pratheeshkp6434 3 роки тому +43

    തങ്കു ഫാൻസ് പവർ വരട്ടെ
    #Tpk

  • @muhammedshiyas5806
    @muhammedshiyas5806 3 роки тому +36

    Anukkutty😍