Star Magic Flowers | EP

Поділитися
Вставка
  • Опубліковано 5 вер 2024
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
    ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
    ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
    play.google.co...
    Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
    For online shopping visit : www.myg.in
    എവിടെ ഇരുന്നും പഠിക്കാം.ഏതു നേരത്തും പഠിക്കാം .Xylem സൂപ്പർ ആണ്.
    Download now : bit.ly/2Mlgk01​
    Website : www.xylemlearni...​
    Contact - 907 2220 123
    6009 100 300
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 3,1 тис.

  • @user-nq4gp7zm6b
    @user-nq4gp7zm6b 3 роки тому +881

    ശശാങ്കനെ ആരും എന്താ പറയാത്തെ... നല്ല സ്റ്റാൻഡേർഡ് കോമഡി അല്ലേ കൂടെ നൈസ് സ്റ്റെപ് 😘😘

  • @reshmiradhakrishnan6431
    @reshmiradhakrishnan6431 3 роки тому +20

    Anu chechi eshtam

  • @vineethangamaly6503
    @vineethangamaly6503 3 роки тому +16

    Binu chettan Sreevidhya Combo.🔥🔥🔥🔥🔥❤️❤️❤️❤️❤️

  • @ciniactioncomic1285
    @ciniactioncomic1285 3 роки тому +201

    അനു ബിനുചേട്ടൻ ഷിയാസ് ലക്ഷ്മി😍😍😍😍😍😍😍😍

  • @jamshiivh6214
    @jamshiivh6214 3 роки тому +691

    ബിനു ചേട്ടൻ & ശ്രീവിദ്യ അടിപൊളി കോംബോ തന്നെ ഒരു രക്ഷയും ഇല്ല

    • @amalnawilson7774
      @amalnawilson7774 3 роки тому +5

      Sathyam

    • @sajirmanayath9969
      @sajirmanayath9969 3 роки тому +10

      ചിരിക്കാൻ ഉള്ള വക ഇവരുടെ കോമ്പോ വന്നാൽ തന്നെ ഒക്കെ യാണ്, ❤❤❤

    • @harithakumar8583
      @harithakumar8583 3 роки тому +3

      Sreevidya nalla over. Aa sentence pqranjath natural aanenn parayukaye illa..athra artificial aayitt und

    • @hilalbalu5054
      @hilalbalu5054 3 роки тому

      Sathyam 😊

    • @rahimarahima5670
      @rahimarahima5670 3 роки тому +1

      Sherikkum

  • @shyamshyam8049
    @shyamshyam8049 3 роки тому +102

    അവസാനം ബിനു ചേട്ടനും, ശ്രീവിദ്യയും ചിരിപ്പിച്ചു കൊന്നു സൂപ്പർ,,,........

  • @shafchannel3715
    @shafchannel3715 3 роки тому +262

    Star മാജിക്കിൽ എനിക്ക് ഇഷ്ട്ടമുള്ള സെക്മെന്റ് ലാസ്‌റ്റുള്ള ചാട്ടവാറടിയാണ് അതിൽ ബിനു ചേട്ടന്റെ ഓരോ കൗണ്ടറും പൊളിയാണ് ❤❤😍

  • @Agnostic6889
    @Agnostic6889 3 роки тому +279

    ശശുന്റെ entry, dance, comedy എല്ലാം super, ചെറിയ movements ആണേലും ഒരു പ്രത്യേക grace ഉണ്ട് പുള്ളിയുടെ ഡാൻസിന്...🕺
    ശശുന് നല്ലൊരു അപ്പ്‌ളാസ് 👏👏❤️

  • @ramancherayi5195
    @ramancherayi5195 3 роки тому +32

    ബിനുചേട്ടനും ശ്രീവിദ്യയും അടിപൊളി

  • @shanuvenchempu8842
    @shanuvenchempu8842 3 роки тому +2985

    ഇന്ന് നേരത്തെ അപ്‌ലോഡ് ചെയ്ത അപ്പ്ലോഡർ മാമൻ ഇരിക്കട്ടെ കുതിരപവൻ 👍👍😁
    👇

  • @vitheshc8176
    @vitheshc8176 3 роки тому +42

    🥰🥰🥰🥰🥰❤❤❤❤❤❤ശ്രീ മുത്ത് കലക്കി 🥰🥰🥰🥰❤❤❤ഓൾ ശ്രീവിദ്യ ആർമി ❤❤❤❤

  • @dreammusic5449
    @dreammusic5449 3 роки тому +74

    വളരെ കഷ്ട്ടതയിൽ കൂടി വന്ന കലാകാരൻ. ദൈവം നമുക്ക് ചിരിപ്പിക്കാൻ തന്ന മുത്ത് അടിമാലി ❤❤🎉🎉മുത്തേ ❤❤❤❤

  • @jamshiivh6214
    @jamshiivh6214 3 роки тому +216

    എന്റെ പൊന്നേ ഒരുപാട് ചിരിച്ചു
    സ്കിറ്റിൽ തങ്കുവാണ് രാജയെങ്കിൽ
    എപ്പിസോഡ് മുഴുവൻ കവുണ്ടർ വിതറി ജനങ്ങളെ ചിരിപ്പിച്ച ബിനു ചേട്ടൻ അല്ലേ കവുണ്ടർ രാജ
    ശശാങ്കനും പൊളിച്ചു . പിന്നെ ഗെയിം കളിയിൽ
    നമ്മുടെ അസീസ്‌ക്കനെ വെല്ലാനാവില്ല . നിങ്ങൾക്കും ഈ ബാഭിപ്രായനാണോ 🥰🥰

  • @VismayLH
    @VismayLH 3 роки тому +50

    ബിനു ചേട്ടൻ ശ്രീവിദ്യ combo pwolii

  • @lajithp3522
    @lajithp3522 3 роки тому +39

    ബിനു ചേട്ടനെ കൊണ്ട് ഒരു രക്ഷയും ഇല്ല 😂😂😂 തങ്കു ചേട്ടാ വേഗം തിരിച്ചു വാ ❤

  • @sanufousi6077
    @sanufousi6077 3 роки тому +332

    ബിനുചേട്ടൻ ശ്രീവിദ്യ പൊളിയാ പിന്നെ നമ്മളെ അസീസ്‌ക 👍👍👍👍🤣🤣🤣

  • @karthikamanoj7394
    @karthikamanoj7394 3 роки тому +435

    ഇതാണ് ബിനുചേട്ടൻ ശ്രീവിദ്യ combo സൂപ്പർ 👏👏👏👏ചിരിച്ചു ചിരിച്ചു മരിച്ചു....

    • @ecolathi2982
      @ecolathi2982 3 роки тому +3

      Kollula

    • @prinujohnson2491
      @prinujohnson2491 3 роки тому +2

      Enthu .my........

    • @vvboy9786
      @vvboy9786 3 роки тому +7

      @Rocky Girl angane nokkuvanel anu aan ee showil loka verpikkal endhoru over aan ath😑

    • @vvboy9786
      @vvboy9786 3 роки тому +2

      @Rocky Girl thalngal sreevidhya ye maathram target cheyth negative parayaunnath kandath kond parannatha

    • @vvboy9786
      @vvboy9786 3 роки тому +3

      @Rocky Girl eppoyum thangalk anu vine pokki parayanum sreevidhyaye thaythi parayanum maathre ariyuo

  • @akhildevm.t3409
    @akhildevm.t3409 3 роки тому +22

    ഡയാന കിടു പെർഫോമൻസ് ആയിരുന്നു. She deserves more.. ✌️😍

  • @kuttanprasad6038
    @kuttanprasad6038 3 роки тому +519

    ശ്രി വിദ്യ എന്ത് രസം ആണ് ആ മൂത്ത് മണിയുടെ വർത്താമാ നാം മുത്തിന് ആരും ഇല്ല ഫാൻസ്🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰❤️🥰🥰🥰🥰🥰🥰

    • @ghhna123
      @ghhna123 3 роки тому +25

      sree വിദ്യ മോളെ അടിച്ചു പൊളിക്കു മോളെ നീ യാണ് താരം തങ്കു എവിടായ

    • @aslamaslu8877
      @aslamaslu8877 3 роки тому +1

      Nnanund

    • @arifaarifa5360
      @arifaarifa5360 3 роки тому +4

      Ahangaram kurachal fance undakum

    • @subinsubin3012
      @subinsubin3012 3 роки тому +1

      @@arifaarifa5360 correct bro

  • @samkuttysamkutty4830
    @samkuttysamkutty4830 3 роки тому +82

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ശ്രീവിദ്യ ആൻഡ് ബിനു ചേട്ടൻ കോംബോ പൊളിച്ചു 😍😍😍😍😍😂😂😂😂😂 കൗണ്ടർ കിംഗ് ബിനു ചേട്ടന് 🌹🌹🌹🌹🌹🌹👍👍👍.............

  • @safrikebeer3187
    @safrikebeer3187 3 роки тому +152

    23:28 കുഞ്ഞു പെങ്ങളും ആങ്ങളയും അടികൂടിയത് ആരൊക്കെ കണ്ടു...Shiyasikka.Anukkutty😍

  • @musiconair6787
    @musiconair6787 3 роки тому +52

    ശ്രീവിദ്യ ചേച്ചി ബിനുച്ചേട്ടൻ പൊളി. ശ്രീവിദ്യ ചേച്ചി ഉയിർ AKSC

  • @mithunesharamban8756
    @mithunesharamban8756 3 роки тому +282

    ശശു നല്ല ഒരു ഡാൻസർ, കോമഡി അല്ലാത്ത കിടു ഒരു ഡാൻസ് പെർഫോമൻസ് കാണാൻ വെയ്റ്റിംഗ്

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 роки тому +28

    എന്തൊക്കെ പറഞ്ഞാലും ബിനുചേട്ടൻ ആണ് മ്മ്‌ടെ മുത്ത് ❤🔥
    എന്റെ പൊൻകിടാവേ ഒരു രക്ഷയും ഇല്ലാട്ടോ ഇങ്ങള് 👌👌👌🔥🔥🔥🔥

  • @yahiyakk5902
    @yahiyakk5902 3 роки тому +857

    ശശാങ്കൻ ചേട്ടനെ അധികം ആരും ശ്രദ്ധിക്കാതെ പോയി. പുള്ളി എല്ലാ എപ്പിസോഡിലും സ്റ്റാൻഡേർഡ് കോമഡി മാത്രം ആണ്

  • @sabiii1631
    @sabiii1631 3 роки тому +216

    ഒരു കട്ട Dayyana 😍
    ആരാധകൻ
    ഡയാന നീ പൊളിക്ക് മുത്തേ💪😎
    Dayyana കി ജയ് 😘

  • @Shinu_s
    @Shinu_s 3 роки тому +150

    ഡയാന എടുക്കുന്ന എഫ്ഫർട്ട് ആരും കാണുന്നില്ലാലോ 😓

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 роки тому +103

    Srividhya 🧡Binuchettan combo ആണെങ്കിലും, അനുകുട്ടിയോട് ഒരു പ്രേത്യേക സ്നേഹം ഇണ്ടല്ലോ ബിനുച്ചേട്ടന് എന്നും അനുകുട്ടിയുമായിട്ട് നല്ല കുട്ടാണല്ലോ. അവിടുത്തെ ചേട്ടൻമാരെല്ലാം അങ്ങനെതന്നെയാ 💓ഏട്ടന്മാരുടെ അനിയത്തികുട്ടി 😘തങ്കുഅണ്ണോ miss uuu😒വന്നിട്ട് വേണം കിടുക്കൻ പെർഫോമൻസ് കാണാൻ 💙sasu poliye 💓എല്ലാരോടും ഒത്തിരി ഇഷ്ട്ടം 💯💞💞💞💞

    • @saleenaleena5347
      @saleenaleena5347 3 роки тому +9

      സത്യം

    • @mufig.m8658
      @mufig.m8658 3 роки тому +8

      Yes

    • @basheerea848
      @basheerea848 3 роки тому +6

      Anu kutty muthu😘😘

    • @harithakumar8583
      @harithakumar8583 3 роки тому +4

      Anu nod ellarkkm oru special love aa..she has a great character...sreevidya ne pole tharkkuthram onnm parayilla

  • @jaseel_muhammed
    @jaseel_muhammed 3 роки тому +37

    Anu kutty uyir 🥰🥰🥰🥰

  • @josmyjose6947
    @josmyjose6947 3 роки тому +223

    ഒരു രക്ഷെയുമില്ല ശ്രീവിദ്യയുടേം ബിനുചേട്ടന്റെയും കൗണ്ടർ🤣 സപ്തമശ്രീ തസ്‌ക്കര

  • @user-iv4io9fv3w
    @user-iv4io9fv3w 3 роки тому +123

    ചാട്ടവാർ അടിയാണേങ്കിൽ ബിനു ചേട്ടനും ശ്രീവിദ്യയും എന്റെ പൊന്നാടാഉവേ ബിനു ചേട്ടാ നീങ്കേ വേറെ ലെവൽ 🤣💯👌

    • @harithakumar8583
      @harithakumar8583 3 роки тому +3

      Sreevidya nalla over..aa eentence paranjath bhankara natu4al aai poi..abhinaym aanenn thonniye ila

    • @Kuttappi-bd5gm
      @Kuttappi-bd5gm 3 роки тому +1

      @@harithakumar8583 sathyam 👍

  • @sajithpalakkad548
    @sajithpalakkad548 3 роки тому +167

    ശ്രീവിദ്യകുട്ടി മുത്ത്‌ വേറെലെവലാണ് ശ്രീവിദ്യക്ക് പകരംവയ്ക്കാൻ മറ്റൊരു വെക്തി ഇല്ല ഇത്രക്ക് നിഷ്കളങ്കമായ കുട്ടി 🥰🥰🥰🥰🥰ശ്രീവിദ്യകുട്ടി ഉയിർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @adnant.p7688
      @adnant.p7688 3 роки тому +7

      Athe

    • @shabadvp9615
      @shabadvp9615 3 роки тому +5

      ശ്രീവിദ്യ ചേച്ചി ഉയിർ

    • @harithakumar8583
      @harithakumar8583 3 роки тому +4

      Over acting when she sais what azees ikka said.. over

    • @jasnaksd4512
      @jasnaksd4512 3 роки тому

      💝💝💝

    • @surumisumi2593
      @surumisumi2593 3 роки тому +4

      ഇച്ചിരി ഓവർ ആണ്

  • @ragildas1641
    @ragildas1641 3 роки тому +46

    ശ്രീ ബിനു ചേട്ടൻ ശശു ടീമേ പൊളിച്ചു ❤❤❤

  • @vinayakcr7185
    @vinayakcr7185 3 роки тому +136

    💙ബിനു ചേട്ടൻ 💓ശ്രീ വിദ്യ.... ! കോംബോ വരുമ്പോൾ.. ചിരിക്കാതെ ഇരിക്കില്ല ആരും................................. ❣️

    • @harithakumar8583
      @harithakumar8583 3 роки тому +2

      Enikk chiri varatha ore oru portion

    • @gopivm8632
      @gopivm8632 3 роки тому +2

      ഞാൻ കാണില്ല അവരുടെ കോബോ മടുപ്പിരാ ആദ്യം ഓക്കേ പൊളിയാരുന്നു

    • @Minsa316
      @Minsa316 3 роки тому +2

      എന്തോ ഇപ്പോ അത്രയ്ക്ക് അങ്ങട് ഏക്കണില്ല....ഞാൻ അത് skip ചെയ്തു.... ആവർത്തന വിരസത....😏😏

    • @adulMajeed3269
      @adulMajeed3269 3 роки тому

      Nalle vrpeer

  • @ameentk9931
    @ameentk9931 3 роки тому +42

    Shashu nalla 👌 dancer ആണ്
    Thankuvine miss cheyyunnu 😔

  • @Agnostic6889
    @Agnostic6889 3 роки тому +84

    Episode അവസാനം ചാട്ടയടി സമയത്ത് അടിമാലിയുടെ ഒരു കൗണ്ടർ കലാശക്കൊട്ട്, അത് മസ്റ്റാ...🤘😁

  • @sinanta6304
    @sinanta6304 3 роки тому +16

    Anu adipoli

  • @irshanairshana2090
    @irshanairshana2090 3 роки тому +43

    Lakshmi chechi & ANU chechi poliyaa😍😍😍😍❤❤❤

  • @maneeshkrthrissur7335
    @maneeshkrthrissur7335 3 роки тому +17

    എപ്പിസോഡ് പൊളിച്ചു ❤️❤️❤️
    ശ്രീവിദ്യ ചേച്ചി ഉയിർ ❤️❤️❤️❤️

  • @thebestismessi7140
    @thebestismessi7140 3 роки тому +1441

    ബിനു ചേട്ടൻ ഇല്ലാത്ത star magic ഒന്നു ഓർത്തു നോക്കിയേ....😢
    ബിനുചേട്ടൻ എന്നും star magic ൽ വേണമെന്ന് ആഗ്രഹിക്കുന്നവർ like അടി....😊😍

    • @jithu7pro683
      @jithu7pro683 3 роки тому +8

      Nannayirikkum

    • @a.b.9630
      @a.b.9630 3 роки тому +4

      Ennerum annama chackonte chali comedy ellam kelkende verum 🤢

    • @a.b.9630
      @a.b.9630 3 роки тому +1

      Yes

    • @kunja168
      @kunja168 3 роки тому +3

      Ninde cmt kanditt njan vijaarichu inn pulli illaan

    • @saneeshsanu1380
      @saneeshsanu1380 3 роки тому +23

      ബിനു ചേട്ടൻ വന്ന് തുടങ്ങിയപ്പോഴാണ് ഞാൻ എപിസോഡ് ഫുൾ കണ്ട് തുടങ്ങിയത്.😍

  • @aswinprakash9925
    @aswinprakash9925 3 роки тому +31

    Anukutty costume kallakki♥️
    Anukutty istam ♥️

  • @sumesht.s3669
    @sumesht.s3669 3 роки тому +13

    Sreevidhya chechi uyiranu... Games aayalum dance performance aayalum adipoli aayittu cheyunund.. Sreevidhya chechi uyiranu

  • @nabeelk9864
    @nabeelk9864 3 роки тому +684

    ബിനു ചേട്ടന്റെ ടീം ജയിക്കുന്നതാ കാണാൻ ഒരു രസം.. ബിനു അടിമാലി ശ്രീവിദ്യ കോമ്പിനേഷൻ പൊളിച്ചു..

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 роки тому +35

    Anu👌🏻👌🏻👌🏻👌🏻😍😍

  • @WOODVY
    @WOODVY 3 роки тому +28

    ഷിയാസിൻ്റെ മുത്തെ സത്തെ ഫാൻസ്.

  • @hami___hameed
    @hami___hameed 3 роки тому +516

    ജയസൂര്യ ചേട്ടനെ കൊണ്ട് വരൂ starmagic

    • @ayshashareef5095
      @ayshashareef5095 3 роки тому +2

      Njanum parayan vijarichirikkuvaarunnu😍😄

    • @NoName-pz8cn
      @NoName-pz8cn 3 роки тому +2

      Vellam movie kandappol thott Ella episodes njanum parayarundu😷

    • @sebattikz8300
      @sebattikz8300 3 роки тому +1

      🥰🥰🥰🥰🥰

    • @hami___hameed
      @hami___hameed 3 роки тому +2

      @@NoName-pz8cn inn enikka kathiyath, 💡 😄

    • @sujusujesh2681
      @sujusujesh2681 3 роки тому +2

      Crct😍

  • @adulMajeed3269
    @adulMajeed3269 3 роки тому +51

    anukutty shiyaskka 😍

  • @praveenp1617
    @praveenp1617 3 роки тому +46

    സ്വസികയും സാധികയും സിനിമയിൽ തിരക്കായി ഇനി അടുത്തത് ശ്രീവിദ്യ നായിക ആകുവാൻ പോകുന്നു ❤️🔥

  • @unnimadhavan8003
    @unnimadhavan8003 3 роки тому +69

    Anukutty binu chettan sreevidya❤❤❤

  • @hayza4679
    @hayza4679 3 роки тому +29

    Anukkuttyyyyyyyy 😘 😘 😘 😘 😘 😘
    @23 :27kurumbatharam😂😂😂😘😘😘😘😘😘😘😘

  • @smithasmitha9515
    @smithasmitha9515 3 роки тому +57

    Sreevidya : ഇനി അതിൻ്റെ നാറ്റം മാറാൻ ഞാൻ ഒരു മാസം കുളിക്കേണ്ടിവരും 😂😂😂😂

  • @vishnuviswanath9113
    @vishnuviswanath9113 3 роки тому +14

    ആദ്യം വന്നു 3-4എപ്പിസോഡ് ചിരിപ്പിച്ചതിന്റെ പലിശയും പലിശയുടെപലിശയുമായി വെറുപ്പിച്ചുകൊണ്ടിരിക്കുന്നു ശ്രീവിദ്യ

  • @rafeeqadgf4471
    @rafeeqadgf4471 3 роки тому +296

    ആരു വന്നാലും തങ്കുവിനെ. കുറിച്. പറയും. അതാണ്. തങ്കു. 👌👌👌👌💪💪💪

  • @user-kj4xu8tg1k
    @user-kj4xu8tg1k 3 роки тому +10

    Shashunte Rajan polichu..
    Binu chettan Sri vidya ❤️

  • @amjadafi4988
    @amjadafi4988 3 роки тому +30

    ശ്രീ കുട്ടി ❤❤❤
    എന്തോ ഇഷ്ടമാണ് ഒത്തിരി ❤💖💖💖💖💗💗💗
    AKSC

  • @yahya5485
    @yahya5485 3 роки тому +80

    അനുകുട്ടി ഡയാന ഡാൻസ് 👍
    😍😍😍😍😍😍😍

  • @vineethkumar8215
    @vineethkumar8215 3 роки тому +13

    സൂപ്പർ എപ്പിസോഡ് #ബിനുചേട്ടൻ #അസീസിക്ക#team #ഡയാന #ശ്രീവിദ്യ എല്ലാരും പൊളിച്ചടുക്കി അവസാനം സ്പ്തമശ്രീതസ്‌ക്കര പൊളിച്ചു 😄😄😄😄

  • @anushifu6745
    @anushifu6745 3 роки тому +441

    തങ്കു miss you😓
    Shiyas
    Anukutty❤
    😍😍😍😍😍😍😍😍

  • @abiyashaju2984
    @abiyashaju2984 3 роки тому +30

    Sreevidhya ❤️❤️❤️❤️ Binu Adimali Comboo

    • @sibinpanikkattil
      @sibinpanikkattil 3 роки тому

      അതിനെ വെല്ലാൻ അവർ മാത്രം ഒള്ളു

    • @harithakumar8583
      @harithakumar8583 3 роки тому +1

      @@sibinpanikkattil anu thanku como kandatt illalle

    • @sibinpanikkattil
      @sibinpanikkattil 3 роки тому

      @@harithakumar8583 അയ്യോ അയ്യോ ഞാൻ കണ്ടതാ പക്ഷെ ഇത്രയും നല്ലതല്ല അതൊന്നും

  • @thaslyartmedia1046
    @thaslyartmedia1046 3 роки тому +22

    Game il dayanaye mention cheyyayirunnu tto. Girl aayit oral matre aa vandi unthiyittullu. Dayana nalla adipoliyayit kalichuuu. Support cheyyunnavar like cheyyuuu😎😎😎😎

  • @shinycharles3808
    @shinycharles3808 3 роки тому +91

    ശ്രീവിദ്യ ബിനുച്ചേട്ടൻ,ഷിയാസ് ടീമേ,and അസിസ്ക 😀😀😀..ചിരിച്ചു മടുത്തു 😀😀

  • @munnazworld1117
    @munnazworld1117 3 роки тому +434

    ഷിയാസ് ikkade ടീം ജയിക്കുമ്പോൾ ഭയങ്കര സന്തോഷം ..... ബിനു ചേട്ടൻ 💞 ഷിയാസ് ഇക്ക 😘😘😘

  • @anudeeppp7796
    @anudeeppp7796 3 роки тому +21

    Sreevidya chechi pwolichu🔥♥️
    AKSC

  • @akzamariammathew786
    @akzamariammathew786 3 роки тому +56

    Anuvinte dance polichu😍😍

  • @krishnakumarparakode1620
    @krishnakumarparakode1620 3 роки тому +120

    തങ്കുവിന്റെ കുറവ് ശെരിക്കും അറിയാൻ ഉണ്ട് നെൽസൺ നോബി എല്ലാവരും മിസ്സ്‌ u 🌹🌹🌷ബിനു അടിമാലി കലക്കി 🌹🌹👌👌👍

  • @abhilashdn5346
    @abhilashdn5346 3 роки тому +5

    3:33 ഡയാന പൊളിച്ചു. സൂപ്പർ പെർഫോമൻസ് ആയിരുന്നു ❤😍🥰💪🔥

  • @sureshvengara8336
    @sureshvengara8336 3 роки тому +12

    വിനുചേട്ടന്‍ ,
    ,,ശ്രീവിദ്യ .....പൊളി ടീമേ

  • @thasnikcthaslibasheer2304
    @thasnikcthaslibasheer2304 3 роки тому +113

    നവീൻ ചേട്ടൻ ,മൻവീ, നെൽസൺ ചേട്ടൻ ,തൻവി. മൃദു ,പ്രീത ഇവരെ എല്ലാം മിസ്സ് ചെയ്യുന്നു

    • @sirajudheenpk1262
      @sirajudheenpk1262 3 роки тому +3

      ഇവരെയൊക്കെ oru day കൊണ്ടുവരാൻ പറയൂ

    • @charlsjoseph3657
      @charlsjoseph3657 3 роки тому +4

      ലക്ഷ്മി പ്രിയ, അനു ജോസഫ്

    • @rajeshkottappuram9412
      @rajeshkottappuram9412 3 роки тому +1

      തങ്കു ജീഷിൻ ജെസ്സില വൈഗ യുവ

    • @jithu7pro683
      @jithu7pro683 3 роки тому +1

      കരയണ്ട ട്ടോ മക്കള് ഇവരെല്ലാം കൊണ്ടുവരാം

  • @b4bus66
    @b4bus66 3 роки тому +198

    ബിനു അടിമാലി ശ്രീവിദ്യ കോമഡി ഒരു രെക്ഷ ഇല്ല...... കൗണ്ടർ king ബിനു അടിമാലി... ഇത് പറയുന്ന ഞൻ സനൽ അടിമാലി 😁😁

    • @aneeshta5469
      @aneeshta5469 3 роки тому

      ഞാൻ നേരിമംഗലം

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 роки тому +76

    ന്റെ അച്ഛന്റെ കൂടെ പഠിച്ച പൂവാലൻ എവിടെ?, 🤣🤣🤣അനുകുട്ടിയേ ❣️❣️തങ്കുഅണ്ണൻ missing 😒തങ്കു വന്നുകഴിയുമ്പോൾ ഇവർ എല്ലാരും കൂടെയുള്ള ഒരു skit ചെയ്യണേ. തങ്കു ❤️അനുകുട്ടി combo കാണാൻ katta waiting❣️
    #Anukutty chunkz

  • @sangeethaponnappan7460
    @sangeethaponnappan7460 3 роки тому +167

    ബിനു ചേട്ടനും ശ്രീവിദ്യയും അടിപൊളി കോമ്പിനേഷൻ ആണ്. അസീസിക്ക നിങ്ങൾ മാസ്സ് ആണ് ❤️❤️❤️ പാവം സുധിചേട്ടൻ😍😍 തങ്കുനെ മിസ്സ്‌ ചെയ്‌യുന്നു 😭😭

    • @praveens7700
      @praveens7700 3 роки тому

      സുധി പഴം ആയോ

    • @olddreamer2597
      @olddreamer2597 3 роки тому

      *🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ് 🌹🌹
      chat.whatsapp.com/BULPfMvVr9x6CpczJ9af9i

  • @arshaderattupetta4500
    @arshaderattupetta4500 3 роки тому +13

    Sreevidhyq uyiruu❤❤❤❤❤❤powlich

  • @leoanthikad
    @leoanthikad 3 роки тому +23

    asianet പോലെ 2 minutes video upload ചെയ്യ്ത് പരസൃവും പൈസയും ഉണ്ടായിരുന്ന ചാനൽ അല്ല .Full programmes UA-camയിൽ ഇടുന്ന Flowers T.v ഇഷ്ടം😍💚

  • @BineeshBastinOfficial
    @BineeshBastinOfficial 3 роки тому +11

    ടീമേ...❤️🙏
    എൻറെ യൂട്യൂബ് ചാനൽ ആണ് ട്ടാ..❤️🙏

  • @georgexavier2465
    @georgexavier2465 3 роки тому +9

    Sreevidhya polichuu as usual..

  • @nibudevasia8722
    @nibudevasia8722 3 роки тому +305

    എന്റെ പൊന്നോ ശ്രീവിദ്യയെ നീ വേറെ ലെവലാ ചിരിപ്പിച്ചു കൊന്നു

    • @ecolathi2982
      @ecolathi2982 3 роки тому +4

      Njan chirichilla

    • @ecolathi2982
      @ecolathi2982 3 роки тому +1

      Aano sorry bro

    • @jithu7pro683
      @jithu7pro683 3 роки тому +5

      അവൾ എന്താ കോക്രി കാട്ടി കൊണ്ടിരിക്കുകയാണ്

    • @Abeyrobert
      @Abeyrobert 3 роки тому +4

      Endhhh chiriii ...aaarkkk chiriii ?????

    • @mohammedashique7036
      @mohammedashique7036 3 роки тому +3

      ചെഞ്ചളി...

  • @shebinjose001
    @shebinjose001 3 роки тому +80

    എൻ്റെ പോന്നു ബിനു ചേട്ടാ , നിങ്ങള് പോളിയാ ഒരു രക്ഷയും ഇല്ലാ.... എസി കേടാ കുറച്ചു കാറ്റ് കൊള്ളാം😂😂😂...

    • @muhammedabdulla9353
      @muhammedabdulla9353 3 роки тому +1

      Avideyaan nhaan chirichi chirichi pandaaradangiyedh 😃😃😃😃😃😃😃😃

  • @shebinshaji3338
    @shebinshaji3338 3 роки тому +188

    Dayana fans.. like adichooo

  • @parvathichandran1061
    @parvathichandran1061 3 роки тому +13

    ശ്രീവിദ്യ മുത്തേ മുത്തേ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമാണ്🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤

  • @afeemolcreation5928
    @afeemolcreation5928 3 роки тому +16

    Anu chechi ishttam

  • @manojvk8434
    @manojvk8434 3 роки тому +9

    Binu and Sreevidya combo🥰🥰 Ente ponne chirichu chirichu maduthu 😂😂

  • @user-ny9cr3oc6s
    @user-ny9cr3oc6s 3 роки тому +931

    നോബി ചേട്ടൻ പോയതിന് ശേഷം ഏറ്റവും കൂടുതൽ സ്ക്രീൻ സ്പൈസ് നേടിയെടുത്തത് ബിനു അടിമാലി യായിരിക്കും🤷🤷👼👼

    • @viralon8296
      @viralon8296 3 роки тому +34

      Correct, ഇപ്പോ നോബി ചേട്ടൻ ഇല്ലാത്തതിന്റെ കുറവ് അറിയുന്നേ ഇല്ല

    • @vishnuk7762
      @vishnuk7762 3 роки тому +84

      Noby ullapolum binuchettan hevy ayirunne

    • @anusebastian3090
      @anusebastian3090 3 роки тому +59

      Athinu nobi pokanon onnulllaaa. Binu chettan aru undelum illelum kiduvaaaa🤩🤩🤩🤩

    • @shihabms4054
      @shihabms4054 3 роки тому +53

      ബിനു ചേട്ടൻ അല്ലെ അല്ലെങ്കിലും പൊളി 🤟

    • @ameenakk9673
      @ameenakk9673 3 роки тому +6

      💯💯

  • @amalnandhu2708
    @amalnandhu2708 3 роки тому +28

    Thankachan chettane miss cheyyunnavar ivde Vann sankadam pankuvakkuka.

    • @somansoman2404
      @somansoman2404 3 роки тому +5

      Miss THANKU chetta 🌹🌹🌹🌹🌹

  • @crizmedia5569
    @crizmedia5569 3 роки тому +31

    Sreevidyachechi ജീവൻ.. Comedy Queen ഉയിർ 😍😍

  • @HariShankar-oy3ur
    @HariShankar-oy3ur 3 роки тому +265

    തങ്കുവിന്റെ കാൽ ശരിയായിട്ട് വേഗം തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sajith3931
    @sajith3931 3 роки тому +102

    തങ്കുവിന്റെ കാല് എത്രയും പെട്ടന്ന് ശെരിയാകട്ടെ എന്ന് 🙏🙏🙏പ്രാർത്ഥിക്കുന്നു

  • @ani6535
    @ani6535 3 роки тому +6

    Sreevidya binu Adimali supr

  • @noughtyboys3113
    @noughtyboys3113 3 роки тому +49

    ബിനുച്ചേട്ടൻ ശ്രീവിദ്യ super ശശാങ്കന്റെ dance super

    • @ecolathi2982
      @ecolathi2982 3 роки тому

      Kollula

    • @sufiyanksd6956
      @sufiyanksd6956 3 роки тому +1

      Aaah kollula enn paranjavana kond endhin kollam otta mnt stagel ninn samsarikaan patto avanda andi virakum koppam binu chettan polyaan

    • @ecolathi2982
      @ecolathi2982 3 роки тому

      Ni pora

    • @ecolathi2982
      @ecolathi2982 3 роки тому

      Nink bere pani elle

    • @prinujohnson2491
      @prinujohnson2491 3 роки тому +1

      B.S.🤑

  • @Ziii012
    @Ziii012 3 роки тому +29

    Thangune miss aavunnu.. 😢😢😢

  • @sanafpovvalofficial4195
    @sanafpovvalofficial4195 3 роки тому +40

    ബിനുചേട്ടനും ശ്രീവിദ്യയും ഇല്ലെങ്കിൽ ഞാൻ സ്റ്റാർ മാജിക് ഞാൻ കാണില്ലായിരുന്നു ചിരിച്ചു വീണു ഞാൻ..😂

  • @bhavyarajesh5166
    @bhavyarajesh5166 3 роки тому +54

    ശശാങ്കൻ സൂപ്പർ. ഏത് എപ്പിസോഡിലും അനുമോളെ നന്നായി തരം താഴ്ത്തുന്നു. അത് വേണ്ട. അനുമോൾ നമ്മടെ മുത്താണ്. 🥰🥰😘😘😘😘

  • @thoyrangal
    @thoyrangal 3 роки тому +28

    𝚃𝙷𝙰𝙽𝙺𝚄 𝙵𝙰𝙽𝚂 𝙸𝚅𝙸𝙳𝙴 𝙺𝙰𝙼𝙾𝙾𝙽💕

  • @ashrafachu1195
    @ashrafachu1195 3 роки тому +7

    💞കുറേ കാലങ്ങൾക്ക് ശേഷം നല്ലൊരു Group dance കാണാൻ സാധിച്ചു.💞 Anukutty യുടെ dance Perfomance അടിപൊളി ആയിരുന്നു.💞 Anukutty ഇഷ്ട്ടം. 💟Anukutty Chunkz.💟.

  • @nehiyan2367
    @nehiyan2367 3 роки тому +57

    തക്കുവിനാ മിസ്സ്‌ ചെയുന്നുണ്ട്

  • @varmaakhil0805
    @varmaakhil0805 3 роки тому +37

    Innathe episode il anukutty pwolichu....skit le dance byte il um games il um super aayirunnu.....
    Anukutty ishtam 💖💖

  • @joshmoltomy480
    @joshmoltomy480 3 роки тому +6

    Anukkutty ishttam 😍😍🥰😘😘muthumani dance polichu nalla cute chakkarakkutty aayittundu👌😘😘😘anukkuttyd oru cute performance inay katta waiting 🥰🥰🥰😘😘😘

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 роки тому +83

    ബിനു ചേട്ടൻ ഡെയാന ചൈതന്യ അനുകുട്ടി ❤❤❤ഇഷ്ടം

  • @allkeralastarmagicofficial7115
    @allkeralastarmagicofficial7115 3 роки тому +106

    കൗണ്ടർ രാജാക്കന്മാരുടെ ഇടയിൽ ഒരു കൗണ്ടർ രാജാത്തി അതാണ് നമ്മുടെ മുത്തുമണി ശ്രീവിദ്യാ ❤❤❤❤❤❤❤❤❤

  • @Thinkalsreekumar
    @Thinkalsreekumar 3 роки тому +14

    Dileep Ettane kondu varenemm ithil pwolikummm Ettan vannal❤🔥🤘

  • @salymathew9622
    @salymathew9622 3 роки тому +21

    Thaguvinu pakaram thangu mathram 💖