യൂറോപ്യൻ നഗരഭംഗിയും മഞ്ഞണിഞ്ഞ മലകളുടെ വശ്യതയും ഒന്നിക്കുന്ന കസാഖ്സ്ഥാനിലേക്ക് പോകാം?ഞാൻ കൂടെയുണ്ട്..
Вставка
- Опубліковано 20 тра 2024
- കസാഖിസ്ഥാനിലെ അല്‍മാട്ടിയിലേക്ക് ഓഗസ്റ്റ് 6-ന് വരാന്‍ താത്പര്യമുള്ളവര്‍ക്ക് വിളിക്കേണ്ട നമ്പര്‍ : 90379 96824 (രേവതി), 90379 96812 (ചിഞ്ചു). എല്ലാ ചിലവുകളും ഉള്‍പ്പെടെ 1,35,000 രൂപയാണ് ചിലവ്. അഞ്ചു രാത്രിയും ആറും പകലുകളും അടങ്ങിയ യാത്ര ടൂര്മാക്സിനൊപ്പം അല്‍മാട്ടിയില്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നത് സഞ്ചാരത്തിലൂടെ നിങ്ങള്‍ക്കെല്ലാവര്‍ക്കും സുപരിചിതനുമായ മലയാളി സഞ്ചു മാണിയാണ്. അപ്പോള്‍ പിന്നെ താമസിക്കണ്ട, ഇപ്പോള്‍ തന്നെ വിളിച്ച് സീറ്റ് ബുക്ക് ചെയ്തോളു.
അല്‍മാട്ടിയിലേക്കുള്ള മറ്റ് തീയതികള്‍
സെപ്തംബര്‍ 14, 22, ഒക്ടോബര്‍ 12
കൂടാതെ ടൂര്മാക്സിന്റെ മറ്റ് ടൂറുകള്‍ ഇതൊക്കെയാണ്:
1. ഹിമാലയന്‍ ഒഡീസി (98950 83498- ജെനി)
2. ബാക്കു (90379 96831- രേഷിത)
3. ബാലി (90379 96812-ചിഞ്ചു)
4. നേപ്പാള്‍ (90379 96821- ഷിന്റു)
5. ഭൂട്ടാന് (90379 96817- ധന്യ)
6. തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ നിന്നും ആന്‍ഡമാന്‍ (ഗോപിക, കൊച്ചി 90379 96819), (സ്മിത, തിരുവനന്തപുരം 90379 96818)
കൂടാതെ തായ്ലന്ഡ്, ദുബായ്, സിംഗപ്പൂര്‍-മലേഷ്യ ടൂറുകളും കാശ്മീര്‍, ഡല്‍ഹി-ആഗ്ര-ജയ്പൂര്‍ ടൂറുകളും ഉണ്ട്.
#baijunnair#Kazakhstan#AutomobileReviewMalayalam#MalayalamAutoVlog#Almaty#Tourmax#TripToKazakhstan - Авто та транспорт
വിവരണം കേട്ടാൽ തന്നെ പോകാൻ തോന്നും... 👌👌👌
ബൈജു ചേട്ടാ, പുള്ളിക്കാരൻ explain ചെയ്യുന്നത് കണ്ടാൽ തന്നെ പോകാൻ തോന്നുന്നു. ബൈജു ചേട്ടന്റെ പഴയ കസാകിസ്ഥാൻ വീഡിയോ പോലെ അടിപൊളി എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. പാക്കേജ് ചാർജ് പറഞ്ഞത് ഒരുപാട് ഉപകാരപ്പെടും. നോക്കട്ടെ ഒരിക്കൽ പോകണം...
കസാഖ്സ്ഥാൻ യാത്രാ വിവരണം അടിപൊളി 🔥🔥🔥
You are a professional vlogger. You have a good command in Malayalam. Your voice is crisp and clear. All the best
Kasakistanilekkulla Tourmax orukkunna yatra athi manoharamayirikkumennu pratheekshikkunnu
മനോഹര കാഴ്ചകൾ തന്നെ...
Baiju chetta njigalude channel il eppozhum different kinds of videos aanu allo
Having great experience while seeing your channel ❤
Baiju ചേട്ടൻ ലൈഫ് ആണ് ലൈഫ് 👌🏻
കാറ്റുള്ള സ്ഥലത്ത് high speed il bike ഓടിക്കുന്ന experience 😅, fairing ഉള്ള bike ആണെങ്കിൽ പറയുകയും വേണ്ട..
നിലത്ത് tyre തട്ടുന്നുണ്ടോ അതോ പറന്നു പോകുന്നോ എന്ന് തോന്നും
യാത്ര ചെയ്യുന്ന സുഖം വേറെ തന്നെ ആണ്
Cable cariludeyulla yathrayum kazchyaum evideyanegilum oru prathyeka anubothi tharunnathanu
Baiju chettanum kore kelavanmarum kelavikalum aayulla nightlife videoikku kaathirikkunnu... Comment of the week enikku tanne tarane...
Nalla oru yathra ayitheeratte enn7 ashamsikunnu
Caption കണ്ടപ്പോൾ ഓർമ വന്നത്.
കാനന ചായയിൽ ആട് മേക്കാൻ ഞാനും വരട്ടെയോ നിൻ്റെ കൂടെ 😂
Best of luck
How about vegetarians food availability?
കാസാകിസ്താൻ.... എന്തായാലും പോകണം... ജനങ്ങൾ വളരെ നല്ല ആൾകാരാണ്
അടുത്ത കാലത്ത്
ഫേമസ് ആയ സ്ഥലത്ത്
ബൈജുവേട്ടൻ പോയാൽ
അത് പ്രസിദ്ധമാകും
He is really compelling us to see Kazakhstan. Hope it will happen some day.
Ipo Kazakhstan kandapole ayi
Nalla explaination aarnu ❣️
Kazak, Azarbeijan or Georgia.... Wich is best?
Namaskaram
We hope that will be an awesome trip and waiting for the videos.....
ബ്യൂട്ടിഫുൾ 👍
Baiju Cheettaa Super 👌
You make me feel like to goto *Kazakistan* ❤
Nice video 😊
Ingere kondd thottallo daive... Appo bucket list il oru raajyam koody
കസാകിസ്ഥാൻ സൂപ്പർ
മനോഹരം❤
അജീഷ് എത്രനന്നായി ആണ് വിവരണം നൽകുന്നത് ❤❤❤❤❤
thank you so much for your valuable feedback 🤎🤎
ശ്രീ ലങ്ക , ബാലി, തായ്, പ്ലാൻ ഉണ്ടോ
Santosh George vedio ee sthalam okka undelo
Ennengilum onnu poy kaanan ulla bhagyam enikk undavate
Kidu
Again baiju ettn with mother travelling vlog❤
wow❤🎉
Jimny❤❤❤❤
Enjoy..
Travel ❤❤❤❤
Kazakhstan ❤
പൈസ ഇല്ലല്ലോ ചേട്ടാ....
അത് കിട്ടീട്ട് വേണം
പാസ്പോർട്ട് എടുക്കാൻ '
👍
വാച്ചിങ് ❤️❤️❤️
👍👍👍👍
🎉
Nice
Superb👌👌
😊
👍🏻
super ✨
Present❤❤❤
❤
👍👍👍❤
🔥🔥😍
hai
👏
❤❤
🎉🎉🎉🎉
😊😊😊
💗
❤❤❤❤❤❤❤❤❤
❤❤❤❤
Tripping day
Hi😊
🖤🖤
Cash nahi he.....😢
Ningalundo
Ennaal njaanilla😂
Amz
Night life spot ❤❤❤❤❤
ലെ ebuljet😂
🤷🏼♂️l🫰🏼
ലോകം മുഴുവൻ സഞ്ചരിക്കുവാൻ കഴിയുന്നതു തന്നെ ഒരു ഭാഗ്യം തന്നെ യാത്രയായാലും മറ്റു കാര്യത്തിനായാലു കഴിയുന്നത്രയും രാജ്യങ്ങൾ സഞ്ചരിക്കുക
Superb❤
എന്നാ പിന്നെ ആ വില്ലേജിൽ പോകുന്ന മുൻപ് കുതിരയെ ഓടിക്കാൻ പഠിച്ചിട്ട് തന്നെ കാര്യം 😂
Nice❤
ഭാഗ്യo ചെയ്ത അൾ ആണ്
ലോകം ചുറ്റി കാണു. ആ സ്വദിക്കു
E BULLJET. UNDU
❤❤ലോകം ചുറ്റിക്കാണാൻ ഭാഗ്യം ലഭിച്ച ബൈജു ചേട്ടന് ആശംസകൾ ❤❤❤❤
Jimny🎉
അടുത്ത മാസം ഞാൻ പോകുന്നുണ്ട് ...
Hai
കൊള്ളാലോ 😮
Can you please take off the plastic on your microphone? It looks so lame
Hi
Night life ♥♥♥♥
E bull jet ടീം അവിടുണ്ട്. പെട്ടെന്ന് ചെല്ല്
എന്തിന്?
അയ്യേ..... ബൈജു സാറേ, ഇത് താങ്കളുടെ credibility ക്ക് പറ്റിയ ഒരു വീഡിയോ അല്ലായിരുന്നു....
പാർക്കും, തടാകോം, റോഡും ഒക്കെ കാണാമത്രേ.....
1,35,000 ന് ഒരു വാല്യൂവും ഇല്ലാത്ത ഇതുപോലുള്ള സ്ഥലത്തു കൊണ്ട് പോകാനുള്ള ഊടായിപ്പിന് ബൈജു സാർ കൂട്ട് നിക്കണ്ടായിരുന്നു....
കാശ് മേടിച്ചിട്ട് ഇല്ലാചരക്ക് വിക്കാനുള്ള സാറിന്റെ വ്യാഗ്രത, സാറിന്റെ vehicle റിവ്യൂ റിപ്പോർട്ടിനോടുള്ള വിശ്വാസത്തിൽ വല്ലാതെ കോട്ടം തട്ടിയട്ടോ...... 🤔
വേണ്ടിയിരുന്നില്ല, സാറേ.... 😭😭
ബെന്നി റോയൽ ടൂർ വിട്ടോ
👍👍👍👍
👍🏼
👍👍👍👍