മായിൽ അല്ല മയിൽ ആണ് . മേൽ തോന്നും അല്ല . പോൽ തോന്നും. മയിൽ പോൽ തോൻറും.. മയിലിനെ പോലെ തോന്നുന്ന മേനിയും . ശത്രുക്കളുടെ കണ്ണിൽ പെടാതിരിക്കാൻ മാർ തോമ ശരീരത്തിൽ മയിൽപീലികൾ കെട്ടിവച്ച് നടന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു
ഈ മാർഗംകളി പാട്ട് കുട്ടി നന്നായി പാടുന്നുണ്ട്, പക്ഷെ മാർഗംകളി ആട്ട പ്രകാരം ഒള്ള വരികളിലെ വാക്കുകളോ, വായിതാരികളോ അല്ല കുട്ടി ആലപ്പിക്കുന്നത്, ഒരുപാട് നാളത്തെ പഠനത്തിന് വിധയമായ ശേഷം ചിട്ടപ്പെടുത്തിയ വരികളും ആലാപന ശൈലിയും ചുവടുകളും വേഷവിധാനവും ഒള്ള ഒരു ആട്ടപ്രകാരം തയ്യാർ ആക്കിയ കലാരൂപം ആണ് മാർഗംകളി...
ഹിന്ദു എന്ന് വച്ചാൽ ഇവിടെ ഇന്ത്യ എന്നാണ് ഉദ്ദേശിക്കുന്നത്.. ഹിന്ദു എന്ന് മതത്തെ വിളിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലം ആയിട്ടില്ല. ഇവിടെ ഇന്ത്യയെപ്പറ്റിയുള്ള വിദേശീയരുടെ ധാരണയെപ്പറ്റി ആണ് പറയുന്നത്
കോട്ടയംക്കാർ ഇവിടെ❤️❤️❤️🔥
ഞാൻ കോട്ടയംകാരി അല്ല പക്ഷേ Kottayam ഒരുപാട് ഇഷ്ടമാണ്. 🥰💓
Achayathi hagar
✌
Ivide🙋🏻♀️
🖐
ആഹാ അന്തസ്സ് ❤️
❤️
എന്ന ഒരു ഫീൽ ആന്നേടാ..👌👌
Traicy nee polichadiii
മേയ്ക്കണിന്ത പീലിയുമായില്‍
മേല്‍ത്തോന്നും മേനിയും
തെയ് തെയ് പിടിത്ത ദണ്ഡും
കൈയ്യും മെയ്യും എന്നെന്നേക്കും വാഴ്കവെ
തെയ് തെയ് വാഴ്ക വാഴ്ക
നമ്മുടെ പരീക്ഷയെല്ലാം ഭൂമിമേല്‍
തെയ് തെയ് വഴിക്കൂറായ് നടക്കവേണ്ടി
വന്നവരോ നാമെല്ലാം
തെയ് തെയ് അഴിവുകാലം വന്നടുത്തു
അലയുന്ന നിന്‍ മക്കളെ
തെയ് തെയ് അഴിയായ് വണ്ണം
കാത്തരുള്‍വാന്‍ കഴിവു പേശുക മാര്‍ത്തോമന്‍
തെയ് തെയ് മലമേല്‍നിന്നും വേദ്യനമ്പു
ചാര്‍ത്തിമാറി എന്നപോല്‍
തെയ് തെയ് മയില്‍മേലേറി നിന്ന നില
കാണവേണം പന്തലില്‍
തെയ് തെയ് പട്ടുടന്‍ പണിപ്പുടവ
പവിഴമുത്തു മാലയും
തെയ് തെയ് അലങ്കരിച്ചു പന്തലില്‍
തെയ് തെയ് വന്നുതക വേണം മാര്‍ത്തോമന്‍
തെയ് തെയ് അലങ്കരിച്ചു പന്തലില്‍
വന്നെഴുതരുള്‍ക മാര്‍ത്തോമന്‍ തെയ് തെയ്
അലങ്കരിച്ചു പന്തലില്‍ വന്നെഴുല്‍ത്തരെ
താ കര്‍കു തികത്താ തിമൃതതെയ്
Baakki kuude idamo
മായിൽ അല്ല മയിൽ ആണ് . മേൽ തോന്നും അല്ല . പോൽ തോന്നും. മയിൽ പോൽ തോൻറും.. മയിലിനെ പോലെ തോന്നുന്ന മേനിയും . ശത്രുക്കളുടെ കണ്ണിൽ പെടാതിരിക്കാൻ മാർ തോമ ശരീരത്തിൽ മയിൽപീലികൾ കെട്ടിവച്ച് നടന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു
പരീക്ഷ അല്ല . പരിഷ എന്നാണ് ശരി. നമ്മുടെ പരിഷ means മാർഗം കൂടി ക്രിസ്ത്യാനികൾ ആയ ആളുകൾ
ഇതിന്റെ അവസാന പാദത്തിന്റെ വരികൾ sent ചെയ്യുമോ.. Pls urgent ആയിരുന്നു 🙏
Pls help
Super 😍
Can we get the lyrics for this please
Yess plss
Really nice
6:19 last part 👍👍👍
Aanandham paadham koode indenkilum adipoli aayenge🌚
nice song.... nice voice......
Lyrics plz...
Ente ponu Tracy. Ninak Oru padmasree theratta 😍😍😂😂😂
ആഹാ അന്തസ് 😍✌️
Adipoli...
Lyrics undo
Nice sound
Pleasent voice
nicee
Nice
Tracy koche 💕💞😘😘😘😘
Super
Plz add lyrics
Nnjaum padanayyirunnu😊😊
Lyrics kannikarnnu
Nammada ammachiaarodu chodichal kittum.
Lirics pls
Spr
Anyone after big boss malayalam Rithu and soorya performance 💪🏽💪🏽💪🏽💪🏽
What performance bro?
@@abhirathrs5780 Rithu sang and soorya danced .
ua-cam.com/video/FjiPEt8sMW0/v-deo.html
Lyrics Plz
🔥🔥🔥
Super voice
Lyrics tharoo
super
Tracy uyir
Fells better in x1.25
Supper sound
Lyrics plz
Superb
Please share the lyrics
👍👍👍
haa......nice.....song
Mole song poliya👌
Adipoli
Anyone could get me the lyrics........plss
മേയ്ക്കണിന്ത പീലിയുമായില്‍
മേല്‍ത്തോന്നും മേനിയും
തെയ് തെയ് പിടിത്ത ദണ്ഡും
കൈയ്യും മെയ്യും എന്നെന്നേക്കും വാഴ്കവെ
തെയ് തെയ് വാഴ്ക വാഴ്ക
നമ്മുടെ പരീക്ഷയെല്ലാം ഭൂമിമേല്‍
തെയ് തെയ് വഴിക്കൂറായ് നടക്കവേണ്ടി
വന്നവരോ നാമെല്ലാം
തെയ് തെയ് അഴിവുകാലം വന്നടുത്തു
അലയുന്ന നിന്‍ മക്കളെ
തെയ് തെയ് അഴിയായ് വണ്ണം
കാത്തരുള്‍വാന്‍ കഴിവു പേശുക മാര്‍ത്തോമന്‍
തെയ് തെയ് മലമേല്‍നിന്നും വേദ്യനമ്പു
ചാര്‍ത്തിമാറി എന്നപോല്‍
തെയ് തെയ് മയില്‍മേലേറി നിന്ന നില
കാണവേണം പന്തലില്‍
തെയ് തെയ് പട്ടുടന്‍ പണിപ്പുടവ
പവിഴമുത്തു മാലയും
തെയ് തെയ് അലങ്കരിച്ചു പന്തലില്‍
തെയ് തെയ് വന്നുതക വേണം മാര്‍ത്തോമന്‍
തെയ് തെയ് അലങ്കരിച്ചു പന്തലില്‍
വന്നെഴുതരുള്‍ക മാര്‍ത്തോമന്‍ തെയ് തെയ്
അലങ്കരിച്ചു പന്തലില്‍ വന്നെഴുല്‍ത്തരെ
താ കര്‍കു തികത്താ തിമൃതതെയ്
@@TheVizkan 👍💞❣️
@@TheVizkan thank you so much
Looks like you are reading the lyrics from somewhere...You shud have the lyrics written down somewhere. for us..
Hindu ennulla naal eriya sarppangal
💖💖
Supar
Margamkali 2021 :
@
💖
00:26
💞❣️💕💗💖❤️
ഈ മാർഗംകളി പാട്ട് കുട്ടി നന്നായി പാടുന്നുണ്ട്, പക്ഷെ മാർഗംകളി ആട്ട പ്രകാരം ഒള്ള വരികളിലെ വാക്കുകളോ, വായിതാരികളോ അല്ല കുട്ടി ആലപ്പിക്കുന്നത്, ഒരുപാട് നാളത്തെ പഠനത്തിന് വിധയമായ ശേഷം ചിട്ടപ്പെടുത്തിയ വരികളും ആലാപന ശൈലിയും ചുവടുകളും വേഷവിധാനവും ഒള്ള ഒരു ആട്ടപ്രകാരം തയ്യാർ ആക്കിയ കലാരൂപം ആണ് മാർഗംകളി...
Bro correct lyrics kittumo
College il paripadi undayirunnu.
Clear lyrics rules ellam kittiyal upakaram aayirunnu
നിലവിൽ കലോത്സവത്തിന് ഈ രീതിയാണ്...
😊😊😊😊😊
4:16 ഹിന്ദു സർപ്പങ്ങളും ജന്തുക്കളും ആണത്രേ...
🤦🏻♂️ anno
മറ്റ് ദേശക്കാർക്ക് ഇന്ത്യയോടുള്ള കാഴ്ചപ്പാട് അന്ന് അങ്ങനെയായിരുന്നു.
@@sankarie3687 ഈ പാട്ട് എഴുതിയതും പാടുന്നതും മറ്റ് ദേശക്കാരല്ലല്ലോ
ഹിന്ദു എന്ന് വച്ചാൽ ഇവിടെ ഇന്ത്യ എന്നാണ് ഉദ്ദേശിക്കുന്നത്.. ഹിന്ദു എന്ന് മതത്തെ വിളിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലം ആയിട്ടില്ല. ഇവിടെ ഇന്ത്യയെപ്പറ്റിയുള്ള വിദേശീയരുടെ ധാരണയെപ്പറ്റി ആണ് പറയുന്നത്
@@AdwinJoseph-bn7ol വിദേശീയർ മരത്തിൽ ചാടി കളിക്കുമ്പോൾ ഇന്ത്യക്കാർ ടൌൺ പ്ലാനിങ്ങും ആർട്ടും സംഗീതവും എല്ലാം ചെയ്തിരുന്നു
Lyrics idavo?
മേയ്ക്കണിന്ത പീലിയുമയിൽ
മേൽത്തോന്നും മേനിയും
തെയ് തെയ് പിടിത്ത ദണ്ഡും
കൈയ്യും മെയ്യും എന്നെന്നേക്കും വാഴ്കവെ
തെയ് തെയ് വാഴ്ക വാഴ്ക
നമ്മുടെ പരീക്ഷയെല്ലാം ഭൂമിമേൽ
തെയ് തെയ് വഴിക്കൂറായ് നടക്കവേണ്ടി
വന്നവരോ നാമെല്ലാം
തെയ് തെയ് അഴിവുകാലം വന്നടുത്തു
അലയുന്ന നിൻ മക്കളെ
തെയ് തെയ് അഴിയായ് വണ്ണം
കാത്തരുൾവാൻ കഴിവു പേശുക
മാർത്തോമൻ
തെയ് തെയ് മലമേൽനിന്നും വേദ്യനമ്പു
ചാർത്തിമാറി എന്നപോൽ
തെയ് തെയ് മയിൽമേലേറി നിന്ന നില
കാണവേണം പന്തലിൽ
തെയ് തെയ് പട്ടുടൻ പണിപ്പുടവ
പവിഴമുത്തു മാലയും
തെയ് തെയ് അലങ്കരിച്ചു പന്തലിൽ
തെയ് തെയ് വന്നുതക വേണം മാർത്തോമൻ
തെയ് തെയ് അലങ്കരിച്ചു പന്തലിൽ
വന്നെഴുതരുൾക മാർത്തോമൻ തെയ് തെയ്
അലങ്കരിച്ചു പന്തലിൽ വന്നെഴുൽത്തരെ
താ കർകു തികത്താ തിമൃതതെയ്
Thakratha theyyam thattha thimrathathey
Proud to be a knanaya
Ee song name
"ഹിന്ദു സർപ്പങ്ങൾ..". Seriously?
വായിൽ തോന്നിയത് കോതയ്ക്കു പാട്ട് . ശബ്ദം നല്ലത്. But വാക്കുകൾ മൊത്തം തെറ്റ്. അബദ്ധ പഞ്ചാoഗം
Nice
Nice voice