ചന്ദന മോൾ പൊളിച്ചു തകർത്തു ❤😍👍. ഞാൻ comedy ഉത്സവത്തിൽ ഇന്നലെ കണ്ടു സൂപ്പർ അത് കണ്ട് ഈ മോളുടെ പാട്ട് കേൾക്കാൻ ഇറങ്ങിയത്. വലിയ പാട്ടുകാരി ആയി മാറട്ടെ ❤❤😍👍
ഒർജിനൽ സോങ്ങിനെക്കാളും എത്രയോ നന്നായി ചന്ദന പാടി... ഞാൻ എത്ര തവണ മോൾടെ പാട്ട് കേട്ടൂന്ന് എനിക്ക് തന്നെ അറിയില്ല... ഇനിയും പാടുക... ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർഥിക്കുന്നു.. പിന്നെ ജോർജ് കോര സർ നും ഒരുപാട് നന്ദി ഇങ്ങനെ കഴിവുള്ളവരെ വെളിച്ചത്തേക്ക് കൊണ്ട് വന്നതിന്.... ❤❤❤❤❤ 👍👍👍👍🙏🏻🙏🏻🙏🏻🙏🏻
Super Super 👍🏻👍🏻👍🏻👍🏻👍🏻👍🏻 നന്നായി പാടി. നല്ലൊരു famous singer ആയി മാറട്ടെ. ദൈവത്തിന്റെ അനുഗ്രഹം നല്ലതുപോലുള്ള ഈ കുട്ടിയുടെ പാട്ട് ലോകം അംഗീകരിക്കട്ടെ.അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. 👏🏻👏🏻👏🏻👏🏻💐💐💐💐💐
First Naadan pattukaari santhana vukku my best wishes.. I am from Tamil nadu. I don't know the lyrics of the song. Korachi areeyum. Voice is super.. All the very best to her.. At least one time a a day i used to hear this song.. Santhana voice supero super..
കാടിന്റെ ഫങ്ങിയും മുല്ലപ്പൂവിന്റെ സുഗന്ധവുമുള്ള ഈ വാനമ്പടിയെ തളർത്താതെ വളർത്തികൊണ്ടുവരണമ് ഗിഫ്റ്റ് ഓഫ് ഗോഡ് ഗവണ്മെന്റ് കണ്ടില്ലെന്നു നടിക്കരുത് എല്ലാ ബ്ലെസ്സിങ് നേരുന്നു,, ❤🙏👍
I am from Tamilnadu.. super santhana.. Really super voice.. I like her voice.. All the very best to her.. She will became a big nadaan paattu kari in Kerala.. Supero super .
അടി പൊളി മോളെ ഈ കുട്ടിയെ ബന്ധപ്പെടാൻ എന്താ മാർഗ്ഗം🥰
എന്തൊരു പവർഫുൾ വോയ്‌സ് ഗോഡ് ബ്ലെസ് യു ❤️👍👍
പൊളിച്ചു; ഗംഭീരമായിത്തന്നെ പാടി. ഗായികക്കും പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ
ഇങ്ങനെ ഉള്ള കലാകാരമാരെ സമൂഹത്തിനു മുന്നിൽ കാണിക്കുകയും അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കയും ചെയ്തു താങ്കൾക്ക് ഒരു പാട് സ്നേഹം.
Correct✅
താങ്കൾക്ക് നന്ദി🙏❤️
Tiktok കണ്ട് വന്നതാണ്,.... Wow..... Amaizing voice
ഇങ്ങനെയുള്ള കൊച്ചു കലാകാരികളെ സമൂഹത്തിന്റ മുന്നിൽ എത്തിക്കുന്ന താങ്കൾക്കും , കലാകാരൻ മാർക്കും കലാകാരികൾക്കും ഒരായിരം നന്ദി.
ഇതാണ് മക്കളെ ഗായിക എന്താ സൗണ്ട 👍👍👍🌹🌹🌹
അയോടാ മോളെ അടിപൊളിയായിട്ടോ ഒന്നും പറയാനില്ല 👌👌👌
സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ. എന്ന് പ്രാർത്ഥിക്കുന്നു. നല്ല സൗണ്ട്
അടിപൊളി മോളെ എല്ലാ ഭാവുകങ്ങളും 🙋🙋🙋
അടിപൊളി സൗണ്ട് മോളെ 👍👍🥰🥰👍all the best
നല്ല സ്വരം കലാഭവൻ മണിയെ ഓർമ്മ തരുന്ന കുഞ്ഞനുജത്തി, ഭാവി നന്നാവാൻ യോഗം വരാൻ ആശംസകൾ !!!
എല്ലാവിധ ഐശ്വര്യവും
ഉണ്ടാകട്ടെ കിടുക്കി മോളെ
Enikki valare adhigam isttapettu❣️😻 ninte videos eppozhum idanam😜🥰😘 god bless you🙏
മോളെ നന്നായി പാടി മോൾക്ക് ഇനിയും
പാടാൻ സാധിക്കട്ടെ മോൾക്ക് നല്ല ഭാവി ഉണ്ട് god bless
ഞങ്ങളെ കൂടെ പഠിക്കുന്ന കുട്ടിയാണ്
ഈ വർഷമാണ് അച്ചൂർ സ്കൂളിൽ ചേർന്നത്
സ്കൂളിലെ പരിപാടിയിൽ പാടിയിട്ടുണ്ട്
Supper പാട്ടാണ്
ഈ അനിയത്തി കുട്ടിയെ കാണാൻ എന്താ വഴി ..ഒരു സമ്മാനം കൊടുക്കാനാ 🥰🥰 🥰🥰❤️❤️
നമ്പർ കിട്ടുമോ.... ഒരു പാട്ടു പഠിക്കാനാണ്....m
👏👏👏സൂപ്പർ 👍❤️
ഇനിയും❤ ഉയരങ്ങളിൽ എത്തട്ടെ🙏
👍👍 എന്താ വോയിസ് സൂപ്പറായി
Nannayittund mole.. wishing you a bright future
ചന്ദന മോൾ പൊളിച്ചു തകർത്തു ❤😍👍. ഞാൻ comedy ഉത്സവത്തിൽ ഇന്നലെ കണ്ടു സൂപ്പർ അത് കണ്ട് ഈ മോളുടെ പാട്ട് കേൾക്കാൻ ഇറങ്ങിയത്. വലിയ പാട്ടുകാരി ആയി മാറട്ടെ ❤❤😍👍
നാന്നായി പാടിമോൾക്ക് നല്ല ഒരു ഭാവി ഉണ്ടാകട്ടെ എനിയം നല്ല പാട്ട്കൾ പാടണം
സൂപ്പർ മോളൂസ്... നിന്നെ കൈപിടിച്ച് ഉയർത്തിയ.ആ നല്ല മനുഷ്യനും.. ഒരായിരം അഭിനന്ദനങ്ങൾ.. 🌹🌹💐💐
Adipoli
സൂപ്പർ
എന്റെയും അഭിനന്ദനം❤️🙏
അടിപൊളി,, തകർത്തു,
ഒരുപാട് പ്രാവശ്യം 😍😍കേട്ടു
ഇതുപോലെ കഴിവുള്ളവരെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരുന്ന എൽസമീഡിയ യ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ.. ❤❤🙏🙏✌️
Good
വാവേ നന്നായി പാടിട്ടോ മോൾക് നല്ല ഭാവി ഉണ്ട് മോളെ, കലാരംഗത്തു കടന്ന് വരാൻ ശ്രമിക്കുക എല്ലാവിധ ആശംസകൾ നേരുന്നു എൽസമീഡിയ കോരസറിന് നന്ദി അറിയിക്കുന്നു
Supper song moluuuuu beautiful vaveeee
കൊള്ളാം മോളു സൂപ്പർ 👍👍
Karpoorakavu evideya
👌👏👏😘 Ajith. K
Nannayi padi molu best of luck
ഒർജിനൽ സോങ്ങിനെക്കാളും എത്രയോ നന്നായി ചന്ദന പാടി... ഞാൻ എത്ര തവണ മോൾടെ പാട്ട് കേട്ടൂന്ന് എനിക്ക് തന്നെ അറിയില്ല... ഇനിയും പാടുക... ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർഥിക്കുന്നു.. പിന്നെ ജോർജ് കോര സർ നും ഒരുപാട് നന്ദി ഇങ്ങനെ കഴിവുള്ളവരെ വെളിച്ചത്തേക്ക് കൊണ്ട് വന്നതിന്.... ❤❤❤❤❤ 👍👍👍👍🙏🏻🙏🏻🙏🏻🙏🏻
ആഹാ.. '' അതി മനോഹരം
Adi polee😍😍😍😘😜 in coorg
എന്റെ കുഞ്ഞനുജത്തി...
നല്ല സ്വരം.. നല്ല രസമുണ്ടായിരുന്നു...
എന്റെ കുഞ്ഞനുജത്തി ഒരുപാട് ഉയരത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ...
God bless you....
എന്റെ അനിയത്തി കുട്ടീടെ സോങ് സൂപ്പർ പ്പാ 😄😄
പൊന്നാണ് കെട്ടോ..... മുത്താണ്...... 🥰🥰🥰🥰🥰
Cristal clear voice...
സാമാന്യം ഭംഗിയായി പാടി...
അഭിനന്ദനങ്ങൾ
നല്ല പാട്ട്. ഇനിയും ഇതുപോലെ നന്നായി മോൾ പാടണം. 🥰😘
നല്ല ശബ്ദം സൂപ്പറായിട്ട് പാടി. ഇനിയും ഒരുപാട് പാട്ട് പാടുക
മനോഹരമായ ശബ്ദം നന്നായി പാടി മോളെ ഒരു പാട് അവസരങ്ങൾ കിട്ടട്ടേ എന്ന് ആശംസിക്കുന്നു
Kazhivullavare purathu kondu varan ulla ithu polulla youtube channel prolsahippikkukka,spr moluu
മോളെ സൂപ്പർ..... മിടുക്കി കുട്ടി. നല്ല ഭാവിയുണ്ടാകും മോളെ നിനക്ക് God bless u
ആശംസകൾ മോളെ ദൈവം അനുഗ്രഹിക്കട്ടെ മോളേയും കുടുംബത്തേയും ❤❤
പൊളിച്ചു മോളു നന്നായി. പാടി. ഇനിയും. ഉയരങ്ങളിൽ. എത്തട്ടെ.
പൊളിച്ചു,,,നാടൻപാട്ടിനു അനുഗ്രഹമാണ്,,ഈ കുട്ടി,,,,നല്ലവണ്ണം പ്രോത്സാഹിപ്പിക്കണം,,,കൈവിട്ടുകളയരുത്,,,,👌👌👌👌👌👌👌👌👌💕💕💕💕🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
Falk academiyil sarkar ചെലവിൽ പഠിപ്പിക്കുക.ഇവരെ uplift ചെയ്യാൻ സവർണവർഗം അടക്കിവഴുന്ന സംസ്കാരിക വകുപ്പും സിനിമ ഫീൽഡും തയ്യാറാവണം
Molu സൂപ്പർ 👍👍❤ദൈവം അനുഗ്രഹിക്കട്ടെ
Super Super 👍🏻👍🏻👍🏻👍🏻👍🏻👍🏻
നന്നായി പാടി. നല്ലൊരു famous singer ആയി മാറട്ടെ. ദൈവത്തിന്റെ അനുഗ്രഹം നല്ലതുപോലുള്ള ഈ കുട്ടിയുടെ പാട്ട് ലോകം അംഗീകരിക്കട്ടെ.അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. 👏🏻👏🏻👏🏻👏🏻💐💐💐💐💐
Ok. But..nammuda lokam sammathikkulla karanam panakkaruda makkalkku pattum
അടിപൊളി മോളെ 👌👍
Unni super ayetteund😘🥳🥰
റബ്ബേ ഈ മോളെ നല്ല ഒരു
ഉയർന്ന നിലയിൽ അക്കണേ നല്ല സൗണ്ട് ആണ് മോളെ ❤❤🌹🌹🌹🌹🌹🌹
First Naadan pattukaari santhana vukku my best wishes.. I am from Tamil nadu. I don't know the lyrics of the song. Korachi areeyum. Voice is super.. All the very best to her.. At least one time a a day i used to hear this song.. Santhana voice supero super..
@@synthirusangu2101 தெம்மாங்கு தான். தொலைந்த உறவுகள்
നന്നായി പാടി മോളെ❤️ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ❤️
Kidu mole, all the best, you will be taken care by social media for sure
Super Molu നന്നായി പാടി കേട്ടോ നല്ല ഭാവിയുണ്ടാകും God Bless You❤️❤️❤️
നല്ല സംഗീതവാസനയുള്ള കുട്ടി.... സൂപ്പറായി പാടി മോൾ .... 👌👌👏👏👍👍
Super molu👌👌❤❤
മിടുക്കിയാണ്.മോളേ ദൈവം അനുഗ്രഹിക്കട്ടെ. ഉയരങ്ങളിൽ എത്തട്ടെ
അടിപൊളി 👌👌👌👌👌👌👌👌👌👌👌👌
ഉയരങ്ങളിൽ എത്തട്ടെ
Best wishes....for future
കാടിന്റെ ഫങ്ങിയും മുല്ലപ്പൂവിന്റെ സുഗന്ധവുമുള്ള ഈ വാനമ്പടിയെ തളർത്താതെ വളർത്തികൊണ്ടുവരണമ് ഗിഫ്റ്റ് ഓഫ് ഗോഡ് ഗവണ്മെന്റ് കണ്ടില്ലെന്നു നടിക്കരുത് എല്ലാ ബ്ലെസ്സിങ് നേരുന്നു,, ❤🙏👍
മനോഹരമായ ഗാനം ഇനിയും ഉയരങ്ങളിൽ എത്തപ്പെടട്ടേ "
മോളെ ചന്ദന നല്ല ശബ്ദമാണ് മുന്നോട്ട് പോവുക നന്നായിവരും
182 യേശു ദാസൻ മാർ ഈ വീഡിയോ കണ്ടിരിക്കുന്നു ... അവർക്കു .... എന്റെ 🖕🖕നടു വിരൽ നമസ്കാരം 😏😏😏.... മോളേ സൂപ്പർ വോയിസ് 🌹🌹🌹
Super 🤗🤗🤗🤗🤗
വീഡിയോ എടുത്താൽ മാത്രം പോര എല്ലാരും. എന്തെങ്കിലും ആ കുട്ടിക്ക് കൊടുക്കണമേ 👌👌👌💐👌💐💐🎂
പാട്ട് അടിപൊളി മോളുസ് ഇനിയും അവസരങ്ങൾ വരട്ടെ
ഭാവിയുള്ള കൊച്ചാണ്... ഫുൾ സപ്പോർട്ട് 👌👌❤❤
இவர் உய்y
സൂപ്പർ മോളെ നന്നായിട്ടുപ്പാടി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഭാവിയിൽ നല്ലൊരു കലാകാരി ആകട്ടെ ആശംസകൾ നേരുന്നു
Fbil kandu appezhe youtubil vannu 💞💞 onum paryan vakukalilla nalla sound moll uyargalill ethatte🙏🏻🙏🏻
Chandana mole asadhyamayirikkunnu. Uyarangalil ethatte.god bless you 👏👏👏👏👏👏👏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Super mole God bless you and your family😍😍🥰🥰🙋
സൂപ്പർ ചന്ദന കുട്ടി 😍👌
കുഞ്ഞിന്റെ കലാവാസനയെ പ്രോത്സാഹിപ്പിച്ച നല്ലമനസ്സിന് നന്ദി. സുന്ദര ശബ്ദം.
Superb😘😘😘😘
Valare hrudayasparsiyay pady valare madhuramaya sabdham pattile sanghatikal aparam nalla bhaviyund 👍👍👍👍👍
നല്ല പാട്ട്, നല്ല ശബ്‌ദം മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🌹
I am from Tamilnadu.. super santhana.. Really super voice.. I like her voice.. All the very best to her.. She will became a big nadaan paattu kari in Kerala.. Supero super
.
Aniyathi kutty polichu muthe😙😙😙super sound😙😙😙
👍👍👍👍
Adipoli ... 🥰🥰 superb 👌👌👌 god bless you ചന്ദന .... 👍👍👍 👏👏👏👏👏
Adipoli enik nannaayi ishtappetu
സൂപ്പർ വോയിസ് മോളെ 👌👌🥰🥰🥰🥰🥰
Supper Song നന്നായി പാടുന്നുണ്ട്
God bless you
മോളുടെ പാട്ട് കേൾക്കാൻ നല്ല രസമുണ്ട്...ഒരുപാട് അവസരങ്ങൾ കിട്ടട്ടെ...ഇൗ പാട്ടിലൂടെ ജനങ്ങൾക്ക് മുൻപിൽ എത്തിച്ച elsa media ku 🙏🙏🙏🙏🙏
Super song iniyum pretheekshikkunnu👏👏
ചന്ദന.. മോളേ സൂപ്പർ ആയി ട്ടോ... നല്ലത് വരട്ടെ
മക്കളെ ചന്ദന സൂപ്പർ മോളെ .നന്നായിട്ടുണ്ട് .നന്നായി വരും
Adpoli polichu 🥰🥰😘😘👌👌👌
എന്തൊരു മനോഹരമായ ശബ്ദം അനിയത്തി കുട്ടി❤❤💯
മോൾക്ക് അഭിനന്ദനങ്ങൾ
മോളു സൂപ്പർ .നന്നായി പാടി
എന്താ ഫീൽ.. മോൾ ഉൾക്കൊണ്ടുപാടി. 🙏🙏👌👌🌹🌹❤️
കലക്കിടാ മുത്തേ ❤❤❤ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Mole sound oru rakshayumilla .mole ninak nalla bhaviyundu kalayaruthu.molude pattu Kolkata divasamilla atrakishtapettu molunte pattu excellent
👌👌👌👌molu
മോളേ നല്ല ശബ്ദം നന്നായിട്ടു പാടി
ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു
Super❤️❤️❤️...Enikkorupadishttamulla song...mol nannayi padi❤️❤️❤️
Wow ellavarum paadiyathinekaal eetavum ishtaayath ee kilunjinte paattanu 🥰🥰🥰🥰👍👍👍❤️❤️
ചന്ദനക്കുവല്ലതും കൊടുക്കണേ മൊത്തം വിഴുങ്ങരുത്
Sir powli anu. Pattu kore thavana kettu. Kidu sound. Unnathangalil ethatte. God bless uu
Wonderful, nice voice. God bless🙏🌹 you chakkare. Thank ❤🌹🙏you Elsa media.
Superb molu...best wishes
Wow super voicecute
🥰🥰🥰🥰🥰 voice polichu 💓✨️✨️ mole god bless you💓
എനിക്ക് ഒരുപാട് ഇഷ്ടമായി പട്ട്നെയൂo ചേച്ചിനെയുo 🥰🥰🥰😍😍😘😘😘
Super moolu
മോൾ വലിയ കലാകാരി ആവട്ടെ എന്നാശംസിക്കുന്നു 💐💐💐
❤️ചന്ദന... song Adipoliyaatto....👍👌👍