Margamkali | മാർഗം കളി, ഒരു ദൃശ്യ - ശ്രാവ്യ മികവോടെ | MaacTV

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 144

  • @BincyIpe
    @BincyIpe 9 місяців тому +36

    ഈ ഡാൻസ് ഇഷ്ടപ്പെട്ടോ ഒരു ലൈക്ക് അടി ❤❤

  • @SureshKumar-rb6xm
    @SureshKumar-rb6xm Рік тому +19

    അതിമനേഹര൦
    പാരബരൃ രീതിയിൽ ഒരു കുറവു൦ വരുത്താതെ അതിമനോഹരമായി അവതരിപ്പിച്ച എല്ലാകലാകാരികൾക്കു൦ ഹൃദയ൦നിറഞ്ഞ അഭിനന്ദനങ്ങൾ

  • @MohammedmusthafaV
    @MohammedmusthafaV Рік тому +6

    Shwara bhangiyull paattukaarikuttiyaanu-totalil thank s,Mustafa

  • @RobinRobin-l5i
    @RobinRobin-l5i 3 місяці тому +19

    ഇതാണ് ഞങ്ങൾ സ്കൂളിൽ കളിക്കുന്നത് എന്റെ പേര് അഭിരാമി ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്നു.🥰🥰🥰

  • @Kathreena-vw1kb
    @Kathreena-vw1kb 9 місяців тому +5

    Super❤🎉

  • @eshoyudeswanthamhannu
    @eshoyudeswanthamhannu 2 роки тому +118

    ഇത്തിത്താനം പള്ളിയുടെ അഭിമാന താരങ്ങൾക്ക് , Congratulations 👏👏♥️

  • @travelwithanna4824
    @travelwithanna4824 Рік тому +9

    സൂപ്പർ സൂപ്പർ❤ പെർഫെക്ട്

  • @robortkelalo3129
    @robortkelalo3129 2 роки тому +17

    കലക്കി

  • @nachuzzcreation3532
    @nachuzzcreation3532 Рік тому +6

    Super ❤
    Video

  • @dainealin
    @dainealin 2 місяці тому +3

    Wow njngal ee video nokki anu padikunnath❤❤

  • @aleenajoseph2695
    @aleenajoseph2695 2 роки тому +59

    👏🏻👏🏻👏🏻super 🤗 ചേടത്തിമാരെല്ലാവരും പൊളിച്ചു…

  • @SGJsera
    @SGJsera 4 місяці тому +3

    Awsome. ഞാനും മാർഗംകളി കളിച്ചിച്ചുണ്ട്. 👍👍🌹🌹😊😊😊😊😊😊❤❤

  • @godwinvalluppara1390
    @godwinvalluppara1390 Рік тому +5

    Proud to Syrian Catholic

  • @smithasasi4206
    @smithasasi4206 9 місяців тому +3

    👌👌👌👌👌👌👌

  • @nizarabdulkhader6827
    @nizarabdulkhader6827 2 роки тому +14

    വളരെയധികം ഇഷ്ട്ടപ്പെട്ടു.

  • @pujanayar
    @pujanayar 2 роки тому +20

    Wow 😍👌

  • @reneyjacob6194
    @reneyjacob6194 8 місяців тому +60

    Wow,, ക്നാനായക്കാരുടെ തനതു കലാരൂപം..

    • @roynaripparayil5120
      @roynaripparayil5120 6 місяців тому +14

      തിരുവാതിരയുടെ ക്രൈസ്തവ അനുകരണം. നിലവിളക്കുമായി ക്നാനായർക്കെന്ത് ബന്ധം ?

    • @reneyjacob6194
      @reneyjacob6194 6 місяців тому

      @@roynaripparayil5120 345 ൽ ഇവിടെ കുടിയേറിയവക്കു,, ചേരമാൻ പെരുമാൾ കൊടുത്ത 72 പദവികളിൽ നിലവിളക്കും വരും

    • @hailey3723
      @hailey3723 6 місяців тому

      Oodri

    • @reneyjacob6194
      @reneyjacob6194 6 місяців тому

      @@roynaripparayil5120 72 പദവികളിൽ ഒന്ന്

    • @travelribin4366
      @travelribin4366 5 місяців тому +18

      ഇത് എന്നുമുതൽ ആണ് ക്നാനായക്കാരുടെ മാത്രം കലാരൂപം ആക്കിയേ... ക്നാനായക്കാർ കപ്പലിൽ വന്നപ്പോ കൊണ്ടുവന്ന കല അല്ല ഇത്....

  • @BeatriceJerry-gb8px
    @BeatriceJerry-gb8px 4 місяці тому +3

    Thank you for this dance ❤❤❤❤❤❤

  • @moneyp8766
    @moneyp8766 Рік тому +8

    Super 👌👌😍☺☺

  • @jefinmathew7272
    @jefinmathew7272 Рік тому +17

    Best they can show I just missed the energy in the song and beats of their legs🙂

  • @jobyec4583
    @jobyec4583 8 місяців тому +2

    It's a knanaya cultural program that was popularized by T M Jacob former education minister when he introduced it in school lalolsavam

    • @reindeer35
      @reindeer35 Місяць тому

      Knanaya revived it, but it’s common to all st thomas Christian’s

  • @sr.sherin.v.a6247
    @sr.sherin.v.a6247 Рік тому +8

    Super... Song... ചുവടുകൾ.. 👌👌👌

  • @jeffinmathew9443
    @jeffinmathew9443 2 роки тому +6

    Super👏🏻👏🏻👏🏻

  • @MarkieLiebe
    @MarkieLiebe Рік тому +11

    Maravilloso

  • @Jis202
    @Jis202 2 роки тому +7

    Suprrr....

  • @lijojohn6519
    @lijojohn6519 4 місяці тому +1

    സൂപ്പർ

  • @jayyes532
    @jayyes532 2 роки тому +7

    Super 🤩🤩🤩

  • @remeshkumar4787
    @remeshkumar4787 2 роки тому +5

    Congrats

  • @Mayammathomas
    @Mayammathomas 5 місяців тому +1

    Super 🙏🙏🙏🙏

  • @DaisySabu-bu3vg
    @DaisySabu-bu3vg 4 місяці тому +1

    Adipolli

  • @praju6582
    @praju6582 2 роки тому +5

    Super👍

  • @felbinshiju8786
    @felbinshiju8786 2 роки тому +11

    😁😁😁 super 🎉🎉

  • @lidiya925
    @lidiya925 Рік тому +4

    അടിപൊളി മക്കളെ

  • @Ebyromi
    @Ebyromi 5 місяців тому +1

    𝐒𝐮𝐩𝐞𝐫 𝐝𝐚𝐧𝐜𝐞❤🥰

  • @viper713
    @viper713 2 роки тому +6

    Thiporri🎉🔥

  • @RosnaBinoy
    @RosnaBinoy Рік тому +1

    Super aan😊😊

  • @animolvarghese6446
    @animolvarghese6446 4 місяці тому +1

    👍🏼👍🏼🌹

  • @-_Avuuvuu_-
    @-_Avuuvuu_- Рік тому +1

    Kollam 😮

  • @joyal___fx
    @joyal___fx 2 роки тому +7

    ⚡️

  • @tenadsweddingcompany
    @tenadsweddingcompany 2 роки тому +9

    🥰🥰🥰😍👏

  • @sharletmariyabiju3985
    @sharletmariyabiju3985 Рік тому +1

    Eee pattinnte lyrics idummoo😢

  • @suhrubans36
    @suhrubans36 Рік тому +1

    spuper

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 5 місяців тому +1

    👏👏👏👏👏👏👏👏👏👏👏👏👏👏❤❤

  • @hannamariatj9553
    @hannamariatj9553 2 роки тому +23

    From where could I get the lyrics?

  • @sujithadevadas9700
    @sujithadevadas9700 2 роки тому +2

    Super

  • @josminjose5556
    @josminjose5556 5 місяців тому +46

    മേയ്ക്കണിന്ത പീലിയുമായില്‍
    മേല്‍ത്തോന്നും മേനിയും
    തെയ് തെയ് പിടിത്ത ദണ്ഡും
    കൈയ്യും മെയ്യും എന്നെന്നേക്കും വാഴ്കവെ
    തെയ് തെയ് വാഴ്ക വാഴ്ക
    നമ്മുടെ പരീക്ഷയെല്ലാം ഭൂമിമേല്‍
    തെയ് തെയ് വഴിക്കൂറായ് നടക്കവേണ്ടി
    വന്നവരോ നാമെല്ലാം
    തെയ് തെയ് അഴിവുകാലം വന്നടുത്തു
    അലയുന്ന നിന്‍ മക്കളെ
    തെയ് തെയ് അഴിയായ് വണ്ണം
    കാത്തരുള്‍വാന്‍ കഴിവു പേശുക മാര്‍ത്തോമന്‍
    തെയ് തെയ് മലമേല്‍നിന്നും വേദ്യനമ്പു
    ചാര്‍ത്തിമാറി എന്നപോല്‍
    തെയ് തെയ് മയില്‍മേലേറി നിന്ന നില
    കാണവേണം പന്തലില്‍
    തെയ് തെയ് പട്ടുടന്‍ പണിപ്പുടവ
    പവിഴമുത്തു മാലയും
    തെയ് തെയ് അലങ്കരിച്ചു പന്തലില്‍
    തെയ് തെയ് വന്നുതക വേണം മാര്‍ത്തോമന്‍
    തെയ് തെയ് അലങ്കരിച്ചു പന്തലില്‍
    വന്നെഴുതരുള്‍ക മാര്‍ത്തോമന്‍ തെയ് തെയ്
    അലങ്കരിച്ചു പന്തലില്‍ വന്നെഴുല്‍ത്തരെ
    താ കര്‍കു തികത്താ തിമൃതതെയ്

  • @jismiantony9059
    @jismiantony9059 Рік тому +3

    Lyrics kittuvo ethinte??

  • @greeshmagireeshgreeshma9331
    @greeshmagireeshgreeshma9331 Рік тому +4

    Lyrics kittoo 😇

  • @amalaannajose6802
    @amalaannajose6802 2 роки тому +5

    😍😍

  • @sajoerumad7543
    @sajoerumad7543 Рік тому +2

    Ithinte lyrics kittumo

  • @jancygiji263
    @jancygiji263 2 роки тому +8

    സൂപ്പർ 😍😘❤

  • @sindhukuzhuvellill7337
    @sindhukuzhuvellill7337 2 роки тому +16

    Lyrics idavo pls 🙏

  • @ancyjojan1083
    @ancyjojan1083 3 місяці тому

    Supar

  • @siyathomas9132
    @siyathomas9132 2 роки тому +7

    Lyrics onnu idaavo kalolsavathinu paadan aanu

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 5 місяців тому

    🔥🔥🔥🔥🔥👏👏👏❤️

  • @pavithrapavithra3370
    @pavithrapavithra3370 Рік тому +2

    👍👍👍👍

  • @eldajoboy5810
    @eldajoboy5810 2 роки тому +3

    🙏🙏🙏🙏🙏

  • @BeatriceJerry-gb8px
    @BeatriceJerry-gb8px 4 місяці тому

    Super ❤❤❤😂😂😂

  • @JishaKg-u1i
    @JishaKg-u1i 6 місяців тому

    ❤❤❤❤❤

  • @christythomson5242
    @christythomson5242 2 роки тому +9

    ,👍🏻👍🏻👍🏻

  • @bijithomas2030
    @bijithomas2030 2 роки тому +1

  • @baseenabinu1566
    @baseenabinu1566 4 місяці тому +3

    ഇതിന്റ ബാക്കി ലിറികസ് അയക്കുമോ?

    • @Smithamol-y3y
      @Smithamol-y3y 3 місяці тому

      ua-cam.com/video/v5CKcSli8P0/v-deo.htmlsi=Aa_oy-4TxTB7KZIV Programme kazhinjo? Anyway ithirikkatte.

  • @gladissaji8317
    @gladissaji8317 Рік тому

    👍

  • @Dhanashrimestri7472
    @Dhanashrimestri7472 2 роки тому +2

    ♥️

  • @jennamaryjijan8276
    @jennamaryjijan8276 3 місяці тому

    Alphonsa❤❤
    Ariyamo

  • @chakky2012
    @chakky2012 Місяць тому +3

    ഇത് പൊളിക്കും എന്ന് പറയുന്നവർ like ചെയ്യു

  • @nandhikac
    @nandhikac Рік тому +1

    1:51

  • @A-FIGHTER-6655
    @A-FIGHTER-6655 3 місяці тому

    3:30 to 3:45

  • @littasiby3477
    @littasiby3477 Рік тому +1

    2:16

  • @rajankp1652
    @rajankp1652 Рік тому

    ട upper

  • @sss6879
    @sss6879 5 місяців тому

    Margavaasikalude Kali maargam kali

  • @achuthankp1214
    @achuthankp1214 5 місяців тому

    ❤😂🎉😅😊

  • @Maheshmahi-iu5fq
    @Maheshmahi-iu5fq 9 місяців тому

    Mahesh mahi

  • @roshina-nl1km
    @roshina-nl1km Рік тому +27

    മേയ്ക്കണിന്ത പീലിയുമായില്‍
    മേല്‍ത്തോന്നും മേനിയും
    തെയ് തെയ് പിടിത്ത ദണ്ഡും
    കൈയ്യും മെയ്യും എന്നെന്നേക്കും വാഴ്കവെ
    തെയ് തെയ് വാഴ്ക വാഴ്ക
    നമ്മുടെ പരീക്ഷയെല്ലാം ഭൂമിമേല്‍
    തെയ് തെയ് വഴിക്കൂറായ് നടക്കവേണ്ടി
    വന്നവരോ നാമെല്ലാം
    തെയ് തെയ് അഴിവുകാലം വന്നടുത്തു
    അലയുന്ന നിന്‍ മക്കളെ
    തെയ് തെയ് അഴിയായ് വണ്ണം
    കാത്തരുള്‍വാന്‍ കഴിവു പേശുക മാര്‍ത്തോമന്‍
    തെയ് തെയ് മലമേല്‍നിന്നും വേദ്യനമ്പു
    ചാര്‍ത്തിമാറി എന്നപോല്‍
    തെയ് തെയ് മയില്‍മേലേറി നിന്ന നില
    കാണവേണം പന്തലില്‍
    തെയ് തെയ് പട്ടുടന്‍ പണിപ്പുടവ
    പവിഴമുത്തു മാലയും
    തെയ് തെയ് അലങ്കരിച്ചു പന്തലില്‍
    തെയ് തെയ് വന്നുതക വേണം മാര്‍ത്തോമന്‍
    തെയ് തെയ് അലങ്കരിച്ചു പന്തലില്‍
    വന്നെഴുതരുള്‍ക മാര്‍ത്തോമന്‍ തെയ് തെയ്
    അലങ്കരിച്ചു പന്തലില്‍ വന്നെഴുല്‍ത്തരെ
    താ കര്‍കു തികത്താ തിമൃതതെയ്

  • @kingofasgard340
    @kingofasgard340 25 днів тому

    🤍

  • @alexanderjoseph3128
    @alexanderjoseph3128 Місяць тому

    5പാദം riliks

  • @FloryChakku
    @FloryChakku Рік тому +1

    g Qa mnju

  • @anayamnair5102
    @anayamnair5102 10 місяців тому

    *Awhile bwbwbbbñn

  • @Indian-tj9kf
    @Indian-tj9kf Рік тому +2

    Komali version of Thiruvathira l😂😂😂is this a
    Dance form…so funny it is 😅

    • @Alphonsato
      @Alphonsato Рік тому +7

      You won't understand thiruvathira is like f*cking cringey meanwhile margamkali has more steps which is very tough and needs more energy so margamkali is the best it would be funny to you not others so don't care about the traditional dance of Christians you go and watch thiruvathira

    • @Alphonsato
      @Alphonsato Рік тому +2

      You won't understand thiruvathira is like f*cking cringey meanwhile margamkali has more steps which is very tough and needs more energy so margamkali is the best it would be funny to you not others so don't care about the traditional dance of Christians you go and watch thiruvathira

    • @3rajitharaghavan592
      @3rajitharaghavan592 Рік тому +2

      Yes,, It's right. Bcs we can't compare these traditional dances bcs two of them have their own traditionalism..

    • @cyrilthomas3561
      @cyrilthomas3561 Рік тому +1

      Ninne kond kalikan pattuvoda myre? Ilallo? Appo mindathirik. Kazhiv enthayalum aswathikana padikande, ella kalakalum orepoleya. Ath adhyam manasilak

    • @ashwin4319-u9j
      @ashwin4319-u9j Рік тому +2

      This has nothing to do with thiruvathira which was developed by 7th century north indian namboothiri immigrants. This dance form arose from a judeo-dravidian cultural basis.

  • @shinyroy5503
    @shinyroy5503 Годину тому

    ❤❤❤❤❤❤

  • @Chakkadans
    @Chakkadans 5 місяців тому +2

    Super❤️😍

  • @mercyachankunju5999
    @mercyachankunju5999 5 місяців тому +1

    Super🎉

  • @Alvin-i5
    @Alvin-i5 Рік тому +2

    Supper

  • @anithasoji3727
    @anithasoji3727 3 місяці тому

    ❤❤❤

  • @AjinJose137
    @AjinJose137 Рік тому +1

  • @pinkink6506
    @pinkink6506 Рік тому

    👍

  • @SimnaThomas
    @SimnaThomas 11 днів тому

    2:12

  • @sindhukuzhuvellill7337
    @sindhukuzhuvellill7337 2 роки тому +14

    Lyrics idavo pls 🙏

    • @andmari8905
      @andmari8905 2 роки тому

      Venoo

    • @jaseeraa673
      @jaseeraa673 2 роки тому +1

      ​@@andmari8905 vennam

    • @ayrinrose1200
      @ayrinrose1200 2 роки тому +1

      Lyrics idavoo plzzz

    • @ayrinrose1200
      @ayrinrose1200 2 роки тому +2

      @@andmari8905 venam

    • @andmari8905
      @andmari8905 2 роки тому +31

      മേയ്ക്കണിന്ത പീലിയുമായില്‍
      മേല്‍ത്തോന്നും മേനിയും
      തെയ് തെയ് പിടിത്ത ദണ്ഡും
      കൈയ്യും മെയ്യും എന്നെന്നേക്കും വാഴ്കവെ
      തെയ് തെയ് വാഴ്ക വാഴ്ക
      നമ്മുടെ പരീക്ഷയെല്ലാം ഭൂമിമേല്‍
      തെയ് തെയ് വഴിക്കൂറായ് നടക്കവേണ്ടി
      വന്നവരോ നാമെല്ലാം
      തെയ് തെയ് അഴിവുകാലം വന്നടുത്തു
      അലയുന്ന നിന്‍ മക്കളെ
      തെയ് തെയ് അഴിയായ് വണ്ണം
      കാത്തരുള്‍വാന്‍ കഴിവു പേശുക മാര്‍ത്തോമന്‍
      തെയ് തെയ് മലമേല്‍നിന്നും വേദ്യനമ്പു
      ചാര്‍ത്തിമാറി എന്നപോല്‍
      തെയ് തെയ് മയില്‍മേലേറി നിന്ന നില
      കാണവേണം പന്തലില്‍
      തെയ് തെയ് പട്ടുടന്‍ പണിപ്പുടവ
      പവിഴമുത്തു മാലയും
      തെയ് തെയ് അലങ്കരിച്ചു പന്തലില്‍
      തെയ് തെയ് വന്നുതക വേണം മാര്‍ത്തോമന്‍
      തെയ് തെയ് അലങ്കരിച്ചു പന്തലില്‍
      വന്നെഴുതരുള്‍ക മാര്‍ത്തോമന്‍ തെയ് തെയ്
      അലങ്കരിച്ചു പന്തലില്‍ വന്നെഴുല്‍ത്തരെ
      താ കര്‍കു തികത്താ തിമൃതതെയ്
      *********************************
      മരമൊടുകല്ലുകൾ കനകം വെള്ളി..
      മനമിയലും പടി ചെമ്പുമിരുമ്പും..
      മറ്റും പലവക വേണ്ടും പണികൾ..
      ഇന്തേയ് തത്ത
      തത്തത്ത ത്തകതത്തേ കർകു, തിത്തേയ് തക തെയ് തെയ് ത..
      മഹിമയോടരിമകളെല്ലാം ചെയ്യും.. മനുവിവ /
      തിത്ത തകത തികിതത്താം
      തികിതക തകത തികി തത്തം
      കർകു തിത്തത്താം കർകു തിന്തത്താം കാർകു തിത്തത്തത്താ തിത്താ തിമൃതതെയ്
      ഇന്തേയ് ത ത്താ
      ത ത്തത്ത തകതത്തേ കർക്കു തിത്തേയ് തക തെയ് തെയ് താ..
      ഇമ്പമോടരൂപികൾ തിരുമനസ്സാലെ ഇയൽ വഴി /
      തീ ത്തിയ് തെയ്യം തത്ത
      തികു തീ തെയ്യം തത്ത
      തി ത്തേയ് തികു തെയ്
      തി തെയ് ഇത്ത തിത്താ
      തി മൃ ത ത്ത്തെയ്..
      ഇന്തേയ് ത ത്താ
      തത്ത ത്ത ത്തകതത്തേ കർകു തിത്തേയ് തക തെയ് തെയ് ത..
      വിശ്വമിടങ്കയ്യിലായവനൊരുവൻ
      വിധിയുടെ അരചൻ തിരുമുമ്പകെ
      തക്കിട കിടത്തകി തക്കിട കിടത്തകി തക്കിട കിടത്തകി തീ
      തകത തകത തകത തീ
      തിക്കിട കിടത്തകി തിക്കിട കിടത്തകി തിക്കിട കിടത്തകി തീ
      തികിത തികിത തികിത തീ
      തിക്കിട കിടത്തകി തീ
      ആ തകിതി തി
      തിക്കിട കിടത്തകി തി
      ആ തകിത തീ
      തക്കിട കിടതെ തിക്കിട കിടതെ തക്കിട്ടേതാ ഇന്തത്താകിട തെയ് തെയ് തെയ് ഇന്തതകിട തക്കിട കിടത്തകി തീ
      വിശ്വമിടങ്കയ്യിലായവനൊരുവൻ
      വിധിയുടെ അരചൻ തിരുമുൻപാകെ വിധിപോലെ വാ /
      താ കാർകു തിത്ത ത്തത്താ തിമൃതതെയ്
      *****************************
      എന്നിവയെല്ലാം കണ്ണുനീരാലെ
      തോമ്മായുണര്‍ത്തിച്ച നേരം തെയ് തെയ്
      എങ്ങും വിളങ്ങുന്ന നായന്‍ മിശിഹാ
      പേര്‍ത്തരുള്‍ ചെയ് വാന്‍ തുടങ്ങി തെയ് തെയ്
      നിന്നുടെ കൂടെ ഞാനുണ്ട് കൂട്ട്
      നീ പോകും നാടതിലെല്ലാം തെയ് തെയ്
      മനുഷ്യരെല്ലാം ഹിന്ദുവിലെന്ന്
      പാരില്‍ നിനക്കഴല്‍ വേണ്ട തെയ് തെയ്
      മനുഷ്യരെല്ലാ ജാതികളും പിന്നെ
      മാന്‍പെയ്യും ജന്തുക്കലല്ലോ തെയ് തെയ്
      നിന്നുടെ വാക്കും നിനവുകളും നോക്കും
      ഭാഷയറിഞ്ഞു തകീടും തെയ് തെയ്
      നിന്‍ നിനവെല്ലാം എന്‍ നിന്നവല്ലോ
      നീയുറയ്ക്കാകുലം വേണ്ട തെയ് തെയ്
      എന്നതിനാലിപ്പോള്‍ ഞാനിന്നു നിന്നെയും
      വിറ്റു വില വാങ്ങിയെന്നാല്‍ തെയ് തെയ്
      ഏഴു മൊഴികളെയും തികപ്പാനായ്
      ചീട്ടു കൊടുക്കുന്നു വേറേ തെയ് തെയ്
      ഈ മൊഴിയാവാന്‍ കേട്ടുട നന്‍പില്‍
      ആദി പേരിയോനെ നോക്കി തെയ് തെയ്
      ഇടനറ്റം കൊള്‍വാന്‍ കാര്‍കു തികതാ തിന്ത തെയ്
      ********************************
      മനഗുണമുടയവനരുളാന്‍ വാനവര്‍
      മഹിമയോടെത്തിയണഞ്ഞുടനെ, ഇത തിത്തി തെയ്
      മരുതലനെറികെടുമതിനോരു നേരതില്‍
      മംഗളമായവര്‍ പൂകിച്ചേ ഇത തിത്തിതെയ്
      കൈക്കൊണ്ടവരൊരു ഞൊടിയളവാല്‍
      ചെന്നറിയിച്ചവര്‍ ചിന്നമലയ്ക്കേ, ഇതതിത്തി തെയ്
      നലമൊടുപലവക കിന്നരമഴകാല്‍
      നന്തുണിയിപ്പോള്‍ പലതരമേ
      തിത്തി തകതക, തിത്തി തകതക, തിത്തി തകതക, തിത്തി തെയ്
      നന്മ വരും വക പലമൊഴിയൊരു സ്തുതി
      നന്നായ് മലക്കുകള്‍ പുലമ്പിയിതെ
      തിത്തി തകതക, തിത്തി തകതക, തിത്തി തകതക, തിത്തി തെയ്
      ഉടമ്പില്‍ നിന്നുയിരെടുത്താകാശേ
      ഉയിരവനിരിപ്പിടം പുകിച്ചേ, ഇതതിത്തി തെയ്
      ഉടമയിനുടയവനുടമ്പെടുത്തഴകാല്‍
      നന്‍മനിറഞ്ഞൊരു പള്ളിയിതേ, ഇത തിത്തി തെയ്
      വച്ചിതുധനമിതു മക്കളുമനുദിന-
      മരുളും വഴിക്കു നടപ്പവരേ
      തിത്തി തകതക, തിത്തി തകതക, തിത്തി തകതക, തിത്തി തെയ്
      വന്‍ വിനയൊഴിയെ പെറിയവനരുള്‍ വഴി
      നിറമോടു തേടി പുല രാമേ
      തിത്തി തകതക, തിത്തി തകതക, തിത്തി തകതക, തിത്തി തെയ്
      തിത്ത തകുത തികുതത്താം, തികുതക തകത
      തികുതത്താം കര്‍കു, തിത്തത്താം കര്‍കു
      തിന്തത്താം കര്‍കു , തിത്തത്തത്താ തിത്ത, തിമൃത തെയ് .
      *********************************

  • @DayanaJinx
    @DayanaJinx 5 місяців тому +6

    മേയ്ക്കണിന്ത പീലിയുമായില്‍
    മേല്‍ത്തോന്നും മേനിയും
    തെയ് തെയ് പിടിത്ത ദണ്ഡും
    കൈയ്യും മെയ്യും എന്നെന്നേക്കും വാഴ്കവെ
    തെയ് തെയ് വാഴ്ക വാഴ്ക
    നമ്മുടെ പരീക്ഷയെല്ലാം ഭൂമിമേല്‍
    തെയ് തെയ് വഴിക്കൂറായ് നടക്കവേണ്ടി
    വന്നവരോ നാമെല്ലാം
    തെയ് തെയ് അഴിവുകാലം വന്നടുത്തു
    അലയുന്ന നിന്‍ മക്കളെ
    തെയ് തെയ് അഴിയായ് വണ്ണം
    കാത്തരുള്‍വാന്‍ കഴിവു പേശുക മാര്‍ത്തോമന്‍
    തെയ് തെയ് മലമേല്‍നിന്നും വേദ്യനമ്പു
    ചാര്‍ത്തിമാറി എന്നപോല്‍
    തെയ് തെയ് മയില്‍മേലേറി നിന്ന നില
    കാണവേണം പന്തലില്‍
    തെയ് തെയ് പട്ടുടന്‍ പണിപ്പുടവ
    പവിഴമുത്തു മാലയും
    തെയ് തെയ് അലങ്കരിച്ചു പന്തലില്‍
    തെയ് തെയ് വന്നുതക വേണം മാര്‍ത്തോമന്‍
    തെയ് തെയ് അലങ്കരിച്ചു പന്തലില്‍
    വന്നെഴുതരുള്‍ക മാര്‍ത്തോമന്‍ തെയ് തെയ്
    അലങ്കരിച്ചു പന്തലില്‍ വന്നെഴുല്‍ത്തരെ
    താ കര്‍കു തികത്താ തിമൃതതെയ്

  • @KunjumonK-o8z
    @KunjumonK-o8z Місяць тому

    ❤❤❤

  • @vivaanandhvt1087
    @vivaanandhvt1087 Рік тому +1

    Super

  • @Navu-n6c
    @Navu-n6c 9 місяців тому

  • @sibijosephezhakkunnel3728
    @sibijosephezhakkunnel3728 2 місяці тому

    Super