🌹🌹നിങ്ങളോടുള്ള സ്നേഹം അവർ തുറന്നു പറയാത്തത് എന്തുകൊണ്ടാണ് ?🌹🌹

Поділитися
Вставка
  • Опубліковано 23 чер 2024
  • 💐💐നിങ്ങളോടുള്ള സ്നേഹം അവർ തുറന്നു പറയാത്തത് എന്തുകൊണ്ടാണ്💐💐
    🌟മലയാളം ജനറൽ ടാരോ റീഡിംഗ്.🌟🌟
    എല്ലാവർക്കും റെസൊണൈറ്റ് ചെയ്യില്ല. റെസൊണൈറ്റ് ചെയ്യുന്ന കാര്യങ്ങൾ മാത്രം എടുക്കുക.
    💕💕പേഴ്സണൽ റീഡിംഗിന് 8891498966 ൽ വോയിസ് മെസ്സേജ് ചെയ്യുക. .💕💕
    🌺🌺എമർജൻസി റീഡിംഗിന് ഇരട്ടി ഫീസ് ആകും 🌺🌺
    👉അടച്ച ഫീസുകൾ ഒരു കാരണവശാലും റീഫണ്ട് ചെയ്യുന്നതായിരിക്കില്ല.
    👉പേഴ്സണൽ റീഡിംഗ് വീഡിയോകൾ UA-cam ൽ Unlisted ആയിട്ടാണ് post ചെയ്യുക. നേരിട്ടുള്ള audio /video ഞാൻ ചെയ്യുന്നതല്ല.
    🙏 ഞാൻ ഒരു ടാരോ റീഡർ ആണ്. റീഡിംഗിൽ വരുന്ന കാര്യങ്ങൾ മാത്രമേ എനിക്ക് നിങ്ങൾക്ക് പറഞ്ഞു തരാൻ പറ്റുകയുള്ളൂ. നിങ്ങൾക്ക് വേണ്ട ഉപദേശങ്ങൾ തരാനോ നിങ്ങളുടെ ജീവിതം നിങ്ങൾ എങ്ങിനെ ജീവിക്കണം, നിങ്ങൾ എന്തു തീരുമാനം എടുക്കണം എന്നുള്ള കാര്യങ്ങൾ പറഞ്ഞു തരാനുള്ള ജ്ഞാനമോ, ട്രയ്നിങ്ങോ ഞാൻ നേടിയിട്ടില്ല. അതു നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ ആയിരിക്കണം🙏
    Time Stamp:
    Black 🖤:21:44
    Blue 💙 40:08
    🙏🙏വീഡിയോ കാണുന്നവർക്ക് എല്ലാവർക്കും എൻറെ അകമഴിഞ്ഞ നന്ദി. 🙏🙏

КОМЕНТАРІ • 23

  • @user-lc4uj4yk7t
    @user-lc4uj4yk7t 19 днів тому +1

    മേടം ഒരൂ സമ്പവം തന്നെയാണ് ,കറ റ്റ് റീ ഡിങ്ങ്❤❤

  • @deepukumarkumar8290
    @deepukumarkumar8290 16 днів тому +1

    1st Pile:- Green
    പറഞ്ഞതെല്ലാം 💯 ശരിയാണ് മാം..
    എല്ലാം യൂണിവേഴ്‌സിൽ സമർപ്പിക്കുന്നു🙏🙏🙏
    എല്ലാം ശരിയാവും തീർച്ച യൂണിവേഴ്‌സിൽ ഉറച്ച് വിശ്വസിക്കുന്നു 🙏🙏🙏
    ആ ഒരു ഡിവൈൻ ടൈമിംഗിന് വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നു 🙏❤️🙏
    ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ് ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു.❤️🙏❤️
    Thank you ma'am ❤️🙏😊
    Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️

  • @RekhaAR-yz7yb
    @RekhaAR-yz7yb 20 днів тому +7

    എന്റെ സ്വഭാവം സത്യം ലാസ്റ്റ് റീഡിങ് ഒന്നുകൊണ്ടും അല്ല മേഡം പത്തു വർഷം ആയി ഒരുമിച്ചു ജീവിച്ചു പഴയ x ന്റെ കൂടെ പോയി തിരിച്ചു വന്നു നില്കുന്നു എല്ലാം മനസിലായി ഒക്കെ എന്റെ കൊച്ചിനെ അബോട്ട് ചെയ്തു എല്ലാം പ്രിപ്ലൻഡ് ആയിരുന്നു കേസിന്റെ അവസാനം ആണ് അദ്ദേഹം റീഡിങ് ഒന്നും കാണുന്ന ആളല്ല എന്നോട് ഒരുമിച്ച് ഒരു ജീവിതം വേണം എന്നോ എന്നെ ഇഷ്ടം ആണെന്നോ പറയാതെ ഞാൻ ഒരടി എടുത്തു മുന്നോട്ടു വക്കില്ല ഇഷ്ടം ആണെന്ന് പറഞ്ഞു പിന്നാലെ കാലുപിടിച്ചു പോയിരുന്നു ഇനി വയ്യ മേഡം ഒരത്ഭുതം ആണ് ഈശ്വരന്റെ വരദാനം എല്ലാർക്കും നല്ലത് വരട്ടെ 🙏❤️❤️❤️

  • @lissymonichan1544
    @lissymonichan1544 19 днів тому +2

    Blue 💯❤

  • @jayasreesree8715
    @jayasreesree8715 19 днів тому +1

    Thanks to god🙏🙏

  • @user-hd2in3wt7p
    @user-hd2in3wt7p 19 днів тому +1

    Pile 1 super mam❤️❤️❤️

  • @radhu9
    @radhu9 19 днів тому +2

    3rd file ethand മണിച്ചിത്രത്താഴ് പോലെ😅

  • @radhu9
    @radhu9 19 днів тому +1

    Thank you Universe
    Thank you Ma'am 👍
    For the first reading

  • @sherlythomas5438
    @sherlythomas5438 20 днів тому +2

    Uppane വല്യ ഇഷ്ടമാണ് പോസിറ്റീവ് ആണ്

  • @Yellowbee10
    @Yellowbee10 19 днів тому +1

    Kattirunna vedio

  • @SujaS-ku7ft
    @SujaS-ku7ft 19 днів тому +2

    🙏🙏🙏❤️❤️❤️

  • @radhapillai7003
    @radhapillai7003 20 днів тому +1

    Nice reading thank you Universe🙏

  • @thanuja.s804
    @thanuja.s804 19 днів тому +2

    ഉപ്പനെ കണ്ടുകൊ ണ്ടാണ് കുചേലൻ പണ്ട് ശ്രീകൃഷണനേ കാണാൻ പോയത് ഉപ്പനെ കാണുന്നത് ഭാഗ്യം മാണ് എന്നാണ് വിശ്വാസം

  • @user-eb1uw6og1z
    @user-eb1uw6og1z 20 днів тому +1

    1പൈൽ അയാൾ ക്യാഷ് മുൻ തുകം ഉള്ള ആളാണ് മന്ത്രവധിയാണ് എന്റടുത്തുനിന്ന് 12ലക്ഷമാണ് പോയത്

  • @user-eb1uw6og1z
    @user-eb1uw6og1z 20 днів тому +2

    ഷെമേടെ nallipadi kada ആളാണ് നജൻ

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 20 днів тому +2

    ❤❤❤❤

  • @unnimonunnimon6613
    @unnimonunnimon6613 20 днів тому +1

  • @anvarsadik3970
    @anvarsadik3970 20 днів тому +1

    Chechi Aval bayanagara jada ann

  • @JayakumarSoman
    @JayakumarSoman 20 днів тому +1

    ❤❤❤❤❤😊😊😊

  • @user-eb1uw6og1z
    @user-eb1uw6og1z 20 днів тому +1

    ഇയാളില്ലാതെ നന്നാവാതില്ലേ