Це відео не доступне.
Перепрошуємо.

♦️✨നിങ്ങളുടെ ബന്ധത്തിൽ എന്ത് അത്ഭുതമാണ് ഭഗവാൻ നിങ്ങൾക്കായി കരുതി വെച്ചിരിക്കുന്നത്? 🙏🔥

Поділитися
Вставка
  • Опубліковано 29 лют 2024
  • #tarot #tarotreading #love #happy #future #timeless #reconciliation #currentenergy #viral #thirdparty #pickacardreading.
    intro-00
    first pile-1:56
    second pile-13:48

КОМЕНТАРІ • 577

  • @user-bz1lq1bi3l
    @user-bz1lq1bi3l 5 місяців тому +32

    ശരിയാണ് എങ്ങോട്ട് തിരിഞ്ഞാലും അയാളെ കുറിച്ച് ഓർമ്മകൾ ആണ് വേണ്ടാന്ന് വയ്ക്കാൻ പറ്റുന്നില്ല.

  • @rajammaanandhan5029
    @rajammaanandhan5029 5 місяців тому +4

    Third party ആണ് ജീവിതം തകർത്തത് മാം പറഞ്ഞത് എല്ലാം ശരിയാണ്. First pile ആണ് എടുത്തത്. Thank you mam

  • @Anamika-l2v
    @Anamika-l2v 5 місяців тому +25

    രണ്ടാമത്തെയും എന്റെ ജീവിതം ആണ് മാം 😢ഓർക്കപ്പുറത് കിട്ടിയ ഒരു അടിയാണ് അയാളുടെ ഈ ചതി 😢അയാൾ നശിച്ചു പോകുകയേയുള്ളു മാം 😢എന്നെ തകർത്തു തരിപ്പണമാക്കി മാനസികമായി തകർന്നു ഞാൻ 😢ഇവനൊക്കെ എങ്ങനെ തോന്നുന്നു 😢ആദ്മഹത്യ ചെയ്യാത്തത് തന്നെ അദ്‌ഭുതം ആണ് ഇനിയും അയാളെ ഞാൻ വിശ്വസിക്കില്ല 🙏🏽🙏🏽ദൈവം പോലും അവനു കൂട്ടുനിന്നു 😢thankyou മാം 🙏🏽🙏🏽🙏🏽ഒരുപാട് നന്ദി എന്റെ ജീവിതവും മനസും വായിച്ചതിന് 😢🙏🏽

    • @indirapv9138
      @indirapv9138 5 місяців тому +3

      ഈ വ്യക്തി തെറ്റുകൾ മാത്രമേ ചെയ്യുന്നുള്ളു. ഒരിക്കലും തെറ്റു സമ്മതിക്കുന്ന ആളല്ല. ഒരിക്കലും മാപ്പുപറയുകയും ഇല്ല. തെറ്റുകാരി ഞാൻ ആണെന്ന് അവരുടെ ആളുകളെപ്പറഞ്ഞ് ധരിപ്പിക്കും. ഇതാണ് ഇവിടത്തെ അവസ്ഥ.

    • @lechulechu373
      @lechulechu373 5 місяців тому

      സെയിം സിറ്റുവേഷൻ എനിക്കും ഇത് തന്നെ പറയാൻ ഉള്ള്.

    • @girijakumari346
      @girijakumari346 5 місяців тому

      Yes

  • @rajithaanimon8347
    @rajithaanimon8347 5 місяців тому +12

    സത്യമാണ് Mam 💯💯💯💯💯💯💯💯💯വേദനിച്ചതിന് കണക്കില്ല... താങ്ങാൻ പറ്റാതെ വരുമ്പോ ദൈവങ്ങളുടെ മുൻപിൽ പോയി പൊട്ടിക്കരഞ്ഞ് തീർക്കും... ഇപ്പൊ നല്ല മാറ്റമുണ്ട് സ്വയം ചിന്തിച്ചു പ്രവർത്തിക്കുന്നു പലതും മറക്കാൻ ശ്രമിക്കുന്നു... എനിക്കിപ്പോ നല്ല സമയം യൂണിവേഴ്സ് തന്നിരിക്കുന്നു 🙏Thank you Universe 🙏❤Thank you Angels 🙏❤🥰🥰🥰🥰🥰🥰🥰🌈🌈🌈🌈🌈🌈🌈🦋🦋🦋🦋🦋🦋🦋🦋💫💫💫💫💫💫💫❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-cx4zj4io7l
    @user-cx4zj4io7l 5 місяців тому +11

    അഹങ്കാരി ആയതു കൊണ്ട് മാപ്പ് പറയാൻ മടിയായിരിക്കും... പക്ഷെ ചതിയുടെ രുചി അവൻ അറിയണം... അന്ന് വിഷമത്തോടെ എന്നെ ഓർക്കണം... അത് ഞാൻ ആഗ്രഹിക്കുന്നു,,,,

  • @AjithaRaj-hl3ut
    @AjithaRaj-hl3ut 4 місяці тому +2

    . Yes എനിക്ക് വേണ്ടതും എന്നോട് ക്ഷമിക്കു എന്നൊരു വാക്കാണ്

  • @nishanisha664
    @nishanisha664 5 місяців тому +7

    Thank you Mam. Thank you Univers. പറഞ്ഞതെല്ലാം സത്യം. ജീവിതത്തിൽ ഒരുപാടു അനുഭവിച്ചു. ഇനിയെങ്കിലും എല്ലാം ശരിയാവട്ടെ,😊

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 5 місяців тому +9

    തീർച്ചയായും ഞാൻ ക്ഷമ പറഞ്ഞ് കാല് പിടിച്ചതാണ് ഒരും അനുകമ്പയും അവർക്കില്ല.❤❤❤❤ നന്ദി യൂണിവേഴ്സ് ❤❤❤

  • @DwaniAnila
    @DwaniAnila 5 місяців тому +6

    Pile 2..200% സത്യസന്ധമാണ്...എനിക്ക് ഇതുവരെ തന്ന എല്ലാ നന്മകൾക്കും നന്ദി univers 🙏🙏🙏🙏🙏

  • @induvijukumar713
    @induvijukumar713 5 місяців тому +8

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤
    Thank you mam🙏❤❤❤

  • @npnairotp1077
    @npnairotp1077 5 місяців тому +1

    Pile 1... പറഞ്ഞത് വളരെ സത്യമാണ്...ഒരു വ്യക്തി കാരണം ആണ് ഞാനിപ്പോൾ വേദനിക്കുന്നത്...ഞാനായിട്ട് തുടങ്ങിയ ബന്ധം ആയിരുന്നു...ഞാനായിട്ട് തന്നെ അവസാനിപ്പിക്കുകയാണ് പറഞ്ഞു...ഇനി വിളിക്കരുതെന്നും....ഒരുപാട് വിഷമം ഉണ്ട് എന്നാലും ഇനിയും വയ്യാ വേദനിക്കൻ...

  • @user-hs8kc5xd4c
    @user-hs8kc5xd4c 5 місяців тому +3

    Pile 1 correct 💯💯💯💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @Jannath8362
    @Jannath8362 5 місяців тому +7

    Fail 1എത്ര കൃത്യമായ വാക്കുകൾ 👍👍.. ക്ഷമാപണം കിട്ടണം എനിക്ക്..

  • @meeramt4233
    @meeramt4233 5 місяців тому +3

    ഓം നമഃ ശിവായ ♥️🙏
    ഹരേകൃഷ്ണ ♥️🙏
    Thank you Universe♥️🙏
    Thank you mam ❤️🙏
    സത്യം. 🙏ഭഗവാൻ മോളിലൂടെ പറയിയ്ക്കുന്നു..!!! 🙏🙏🙏

  • @radhapillai7003
    @radhapillai7003 5 місяців тому +3

    Thank you Hare Krishna
    Correct reading.Thank you Universe 🙏🏼🙏🏼 Thank you God 🙏🏼🙏🏼Thank you Angels🙏🏼🙏🏼Thank you devine🙏🏼🙏🏼Thank you Mam🙏🏼🙏🏼

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 2 місяці тому +1

    File 1💐💐💐💐With God Everything 💐💐💐💐ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐Manjush - UK 💐💐💐

  • @INNIsFUNNI1234
    @INNIsFUNNI1234 5 місяців тому +3

    White payal 👍❤️❤️❤️
    ക്ഷമയൊന്നും വേണ്ട...
    നീതി കിട്ടണം...
    പിന്നെ third party line end ആയി..
    ദക്ഷയുടെ whater treetment video കണ്ട് പരീക്ഷിച്ചത് sucses ആയി എന്ന് വിശ്വസിക്കുന്നു 👍❤️
    Thanks

  • @bindurajyamuna6582
    @bindurajyamuna6582 4 місяці тому +1

    ❤Thank You Universe ❤🙏❤️ഞാൻ എന്നും എന്റെ ഭാഗവാനോട് എല്ലാം പറയാറുടു ❤👍❤️

  • @stronggirl1061
    @stronggirl1061 5 місяців тому +4

    മാപ്പ് ക്ഷമ ഒന്നും വേണ്ട. ഒന്ന് ഒരുമിച്ചൽ മതി. ജീവിതാവസാനം വരെ ❤

  • @user-ie3zj9np3j
    @user-ie3zj9np3j 5 місяців тому +2

    Mam pile 2 correct 💯
    Thank you univers ❤❤❤
    Thank you divine ❤❤❤ ഒരുപാട് ദുഃഖങ്ങൾ അതു് പോലെ സന്തോഷങൾ തന്ന തിനു universന് നന്ദി ❤❤❤

  • @sujithsuji1413
    @sujithsuji1413 5 місяців тому +2

    Pile 1..
    Correct aanu maam🙏
    Maam paranjapole eanne vittittu poyath eathu kondaanennum.. Avaril ninnum oru sorry yo maappo kelkkanam eannum agrakhikunnundu.. 🙏
    Thank you universe 🙏🙏🙏

  • @user-dk5ls2fm1d
    @user-dk5ls2fm1d 5 місяців тому +3

    🙏 ജീവന് തുള്ളിയം സ്നേഹിച്ച ആളാണ് ഒരുദിവസം എന്നോട് ഒന്നും പറയാതെ എന്റെ ലൈഫിൽ നിന്ന് ഇറങ്ങി പോയി 🤔

  • @loveisthegiftofgod6989
    @loveisthegiftofgod6989 5 місяців тому +2

    Thank you universe❤❤❤
    Thank you divine❤️❤️❤️
    Thank you God❤️❤️❤️
    This reading is very correct.❤️❤️

  • @LeelaWilliam
    @LeelaWilliam 2 місяці тому

    Pile 2 - I strongly claim and attract positive energy from this reading. Thank you Universe ❤. Thank you Divine💓 . Thank you for the lovely reading Kavita 🙏🕊️

  • @rajammaanandhan5029
    @rajammaanandhan5029 3 місяці тому +1

    തേർഡ് പാർട്ടിയാണ് ജിവിതം തകർത്തത്. തേർഡ്പാർട്ടി ഒഴിവാക്കി ഞങ്ങൾ ഒന്നിച്ചു ജിവിക്കാൻ പ്രാർത്ഥിക്കണേ മാംThank you mam❤️❤️❤️

  • @prameelalk251
    @prameelalk251 5 місяців тому +2

    മാപ്പ് പറയണ്ട, തിരികെ വന്നാൽ മതി, 💕💕💕🙏🙏🙏

  • @npnairotp1077
    @npnairotp1077 5 місяців тому +1

    ഒന്നാമത്തെ ചിത്രം ആണ് തിരഞ്ഞെടുത്തത്...ഹരേ കൃഷ്ണാ 🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x 5 місяців тому +1

    മാം പറഞ്ഞതെല്ലാം വളരെ ശരിയാണ് എത്രയും വേഗം സങ്കടങ്ങൾ മാറ്റിത്തരണമേ ദൈവമേ

  • @user-dk5ls2fm1d
    @user-dk5ls2fm1d 5 місяців тому +1

    🙏ശെരിയാണ് മാഡം അത്രയ്ക്കും ഞാൻ വിശ്വസിച്ചിരുന്നു. എന്നേക്കാൾ ഏറെ സ്നേഹിച്ചിരുന്നു. എന്നോട് ഒരുവാക്ക് പറയാതെ എന്നെ ചതിച്ചു. ഒരു സൂയിസൈഡ് സ്റ്റേജ് വരെ ഞാൻ എത്തി. എല്ലാം ഈശ്വരന്റെ അനുഗ്രഹം കൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. ❤️🙏

  • @felixmatthew3562
    @felixmatthew3562 5 місяців тому +2

    Mam ..
    മികച്ച അവതരണം
    ഒരുപാട് നന്ദി 🙏

  • @user-xw7oo4yl7m
    @user-xw7oo4yl7m 5 місяців тому +1

    Pile 1 Thank you universe 🙏❣️ I strongly claim permanent reunion with my person ❤🙏 Thank you universe 🙏❣️ Thank you Angeles 🙏❣️ Thank you Mam🙏❤

  • @user-vt7uv3lr8r
    @user-vt7uv3lr8r 5 місяців тому +2

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @chandrachandra4857
    @chandrachandra4857 4 місяці тому +1

    വേദനിപ്പിച്ചതിനു കണക്കില്ല എല്ലാം ക്ഷമിക്കുന്നു 🙏🙏🙏🙏 njan wait ചെയ്യുന്നു 🙏🙏🙏🙏🙏

  • @KrishnakumarCG
    @KrishnakumarCG 2 місяці тому

    Pile 1 യൂണിവേഴ്സ് ന് നന്ദി , മാഡം പറഞ്ഞത് വളരെ ശരിയാണ്, അവർ ക്ഷമ പറയണം എന്നുതന്നെയാണ്

  • @user-hz3yl8su1o
    @user-hz3yl8su1o 5 місяців тому +3

    അതെ എന്നോട് ക്ഷമ പറയന്നം താങ്കീ യൂ യൂണി വെഴ്സ്സ്❤❤❤

  • @musical_journey01
    @musical_journey01 5 місяців тому +1

    Yes
    Correct reading
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @VavechiMudiyana
    @VavechiMudiyana 4 місяці тому +1

    ഞാൻ 1ആണ് എടുത്തത് അതിൽ പറഞ്ഞഎല്ലാം കാര്യം സത്യം ആണ് 🙏🙏🙏

  • @user-rb5dm3ke9l
    @user-rb5dm3ke9l 5 місяців тому +1

    Pile1.100%correct.i strongly claim all positive energy ❤thank you universe ❤thank you divine❤thank you angles ❤thank you god❤

  • @dhanyashijith9425
    @dhanyashijith9425 5 місяців тому

    Seriyanu mam second pile. ഞാൻ അനുഭവിച്ച pain എനിക്കും യൂണിവേഴ്സിനും മാത്രമേ അറിയൂ. Mam paranchath പോലെ ഒരാളോടും ഒന്നും പറയാനാവാതെ മെന്റലി എന്തൊക്കെയെ ആയി മാറി but ഞാൻ അതിൽ നിന്നും മാറി mam 🙏🏻അതിനുള്ള gaidlence കിട്ടിയത് ടരോ reading ആണ് ഇതാണ് ഞാൻ follow chithath. പോസറ്റീവ് ആയ കാര്യങ്ങൾ ഞാൻ എടുത്ത് ന്റെ mindine ഞാൻ തിരിച്ചെടുത്തു. ൻറെ കൂടെ നിന്നു എനിക്ക് strgth തന്നത് ന്റെ യൂണിവേർസ് ആണ് പിന്നെ ന്റെ indution 👍🏻അതിനൊക്കെ ഒരുപാട് നന്ദി ഇണ്ട് 🙏🏻. കൂടാതെ ഈ distance എനിക്ക് അനുഭവിക്കാൻ kazjinchath ന്റെ ഭാഗ്യം കൂടിയാണ്. Ethilode ഞാൻ ന്റെ ലൈഫിലെ ഫസ്റ്റ് purpose കണ്ടത്തി അതിൽ എനിക്ക് ippom അഭിമാനം ഇണ്ട്. ന്റെ സ്വന്തം soul അതിനെ ഞാൻ കണ്ടത്തി mam 🙏🏻ന്റെ univers എനിക്ക് തന്ന നിധി ❤️❤️🙏🏻🙏🏻🙏🏻.. ന്റെ പാസ്ററ് എന്താണോ എനിക്ക് അറീല്ല but അത്‌ മുൻ നിർത്തി ന്റെ ലക്ഷ്യം ഞാൻ കണ്ടെത്തി 👍🏻👍🏻ന്റെ ലൈഫിന്റെ first സ്റ്റെപ് ഞാൻ വിജയിച്ചു 🙏🏻❤️❤️❤️❤️❤️❤️
    Type ചെയുബോളും ന്റെ കണ്ണ് നിറയുന്നു അത്രക് ഡിപ്രെഷൻ ഞാൻ അനുഭവിച്ചു mam 🙏🏻ഒന്നും അനുഭവിക്കാതെ ദൈവം ഒന്നിനെയും കൊടുക്കില്ല സത്യമാണ്. ന്റെ അനുഭവം സത്യം 🙏🏻🙏🏻🙏🏻🙏🏻
    Ippom ഞാൻ relax ആയി അവൻ എന്നിലേക്കു വന്നു അതിനും യൂണിവേഴ്സിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ടരോ reading സത്യാണ് 🙏🏻🙏🏻❤️❤️❤️നെഗറ്റീവും പോസറ്റിവും ഇണ്ടാകും but pisative മാത്രം എടുക്കുക മുന്നോട്ട് നമ്മൾ എന്ത് ആഗ്രഹിക്കുന്നുവോ അത്‌ കിട്ടും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അനുഭവം ഗുരു... ഒന്നിനെയും നിസാരമാക്കി തള്ളാൻ പാടില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻txs mam

  • @user-hh5nj2xv7k
    @user-hh5nj2xv7k 4 місяці тому +1

    ഫസ്റ്റ് പൈൽ പറഞ്ഞത് ശെരി ആണ് മാപ്പ് പറഞ്ഞില്ലെകിലും എന്റെ സ്നേഹം മനസിലാക്കണം എന്ന് ഉള്ളു

  • @poojam2068
    @poojam2068 2 місяці тому

    Pile 2എന്റെ reading ആണ്. ഇതിൽ നിന്ന് പുറത്ത് കടക്കാൻ കഴിയുന്നില്ല. അത്രക്കും തകർന്നു. കുട്ടികളെ കരുതി ആത്മഹത്യ ചെയ്യാതിരിക്കുവാ. ജീവിതം മടുത്ത അവസ്ഥ. ആരോടും ഒന്നും പറയാതെ hus ന്റെ ചതികൾ ഉള്ളിൽ ഒതുക്കുന്നു. 😭😭😭thank you universe🙏🙏🙏thank you mam 🙏🙏🙏

  • @abhieh_
    @abhieh_ 5 місяців тому +1

    2nd pile accurate reading, thank you universe claim positive energy and reunion❤

  • @ranisreepillai1537
    @ranisreepillai1537 24 дні тому

    Thank you for message.
    I strongly claim for that positive energy.

  • @kunju4455
    @kunju4455 5 місяців тому +1

    സത്യം ആണ് മാം, അയാൽ എന്നോട് ചെയ്തതിനു, അയാൾ എന്നോട് വന്നു sorry പറയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

  • @geethakkanakalatha1053
    @geethakkanakalatha1053 5 місяців тому +1

    പ്രതീക്ഷിക്കാത്ത അവസരത്തിൽ പ്രതീക്ഷിക്കാത്ത ആളിൽ നിന്നും അടി കിട്ടുന്നത് വലിയ വേദനയാണ്.പക്ഷേ അതിൽ തളർന്നിരിക്കാതെ എണീറ്റു നടക്കുകയാണ് ഞാൻ. മുന്നിൽ പ്രത്യാശയുടെ വെളിച്ചം പ്രകാശിക്കുന്നത് കണ്ടു കൊണ്ട് തന്നെ, സ്വന്തം വില തിരിച്ചറിഞ്ഞ്, സ്വയം സ്നോഹിച്ച്, ഓർക്കാപ്പുറത്ത് കിട്ടിയ അടിയൊക്കെ മനസ്സിന്റെ നെരിപ്പോടിലിട്ടെരിച്ച്, മുന്നേറുകയാണിപ്പോൾ.

  • @Arumughan939
    @Arumughan939 5 місяців тому

    താങ്ക്യൂ മാം 🌹🙏ഫയൽ നമ്പർ,1,2, എല്ലാം സത്യമാണ് 🌹താങ്ക്യൂ യൂണിവേഴ്സ് 🌹🙏🙏🙏🙏🙏🙏👌👌👌👍👍

  • @athiramv778
    @athiramv778 4 місяці тому +1

    കിട്ടണം അവനു ഓർക്കാപ്പുറത് കിട്ടണം. ഞാൻ അനുഭവിച്ച വേദന എന്താണെന്നു അറിയണം. പഴേപോലെ അവനെ കാണാനോ വിശ്വസിക്കാനൊ ഇനി ആവില്ല. എല്ലാവരുടേം പോലെ ഒരാൾ 😊

  • @jintumjoy7194
    @jintumjoy7194 5 місяців тому +1

    Thank you devine thank you angels thank god i claim all positivity in this reading

  • @divinelove731
    @divinelove731 5 місяців тому +1

    2nd pile എല്ലാം സത്യം ആണ്. എന്റെ പേഴ്സൺ എന്നെ മാത്രം പ്രണയിച്ചു എന്നെ കല്യാണം കഴിച്ചതിനു നന്ദി 🙏🙏

  • @girijav6785
    @girijav6785 4 місяці тому

    1 സെലക്ട്‌ ചെയ്തു.2ആണ് കൂടുതൽ ശരി. എന്നെ കൈ പിടിച്ചുയർത്തി higher ലെവലിൽ എത്തിച്ച ആൾ. Twinflame. ഞാൻ ഈ പ്രോസസ്സ് ലൂടെ കടന്നു പോയേ പറ്റൂ. ക്ഷമ ഒന്നും വേണ്ട. Reunion വേണം. അതിനു മപ്പുറം Universe തീരുമാനിച്ച കാര്യങ്ങൾ നടക്കട്ടെ 🙏🏼🙏🏼🙏🏼

  • @bindudevan9476
    @bindudevan9476 8 днів тому

    100 % സത്യം മാം butt ഞാൻ കാത്തിരിക്കയാണ് എന്തിനെന്നറിയോ.😢😢 ഒരു തെറ്റും ചെയ്യാതെ മറ്റൊരാളെ കിട്ടിയപ്പം എന്നെ ഉപേക്ഷിച്ചു പോയി ഞങ്ങൾ പ്രാണനേക്കാൾ സ്നേഹിച്ചതാ മാം പറഞ്ഞപോലെ ഓടിക്കൊണ്ടിരുന്ന വണ്ടി പെട്ടെന്ന് നിന്ന പോലെ നിന്നുകളഞ്ഞു ഇഞ്ചിഞ്ചായി കൊന്നുകളഞ്ഞു😢😢😢 പഴയ സ്നേഹം ഒരു തുള്ളി പോലും കുറയാതെ😢😢😢 എനിക്കു നീതി കിട്ടണം അവരിൽ നിന്നു തന്നെ എല്ലാം അറിയണം അവർ Sorry പറയണം😢😢😢😢 അതിനുള്ള കാത്തിരിപ്പ് നീതിക്കു വേണ്ടി🙏🙏🙏🔥🔥🔥

  • @satheeshmon8121
    @satheeshmon8121 5 місяців тому +1

    ഇതിലെ ഏല്ലാം കാര്യവും എന്റെ ആണ് 😢പറഞ്ഞതെല്ലാം സത്യം
    എനിക്ക് ഒന്നിനും പറ്റുന്നില്ല മെന്റലി week ആണ് 😢😢
    എന്റെ huss തിരിച്ചു വരണം
    എനിക്ക് പറ്റുന്നില്ല മം ഒരുപാടു ഒറ്റപെട്ടു പോയി 😭😭😭😭😭😭

  • @savithri1787
    @savithri1787 4 місяці тому

    Yes ma'am what you told is correct. If he comes and repent truly I may forgive. I choose first pile

  • @gokulkrishan6719
    @gokulkrishan6719 5 місяців тому +1

    Thank you Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐💐💐🥰🥰🥰🥰🥰🥰🥰🥰🕉️🕉️🕉️💐💐🕉️💐

  • @shalujestin9933
    @shalujestin9933 5 місяців тому +1

    Thankyou God❤️❤️❤️❤️🙏🙏Thankyou universe ♥️♥️♥️🙏🙏Thankyou my Angeles ♥️♥️♥️🙏🙏🙏Thankyou madam♥️♥️

  • @Newtone147
    @Newtone147 4 місяці тому

    Pile 1 resonate anu💯!! Orupad snehichu koode ninna aalanu Third party karanam sudden indaya breakup anu...! Orupad vishamichittindd ...future il enik nallathanenkil Avan thanne vann msg itt contact cheyth pandathekkal nalla oru relation reunion agrahikunnu.. I trust in Universe✨✨

  • @ShemiSathyan
    @ShemiSathyan 4 місяці тому

    ഇതിൽ പറഞ്ഞത് മുഴുവൻ പൂർണ സത്യമാണ്. അത്രയേറെ കരഞ്ഞിട്ടുണ്ട്.. ഒരു തെറ്റും ചെയ്തിട്ടില്ലാത്തത് കൊണ്ട് ഒരു ക്ഷമ മനസിനെ തണുപ്പിക്കാൻ കാരണമാകും എന്നാണ് മനസ് ആഗ്രഹിക്കുന്നത്

  • @Arumughan939
    @Arumughan939 5 місяців тому

    താങ്ക്യൂ മാം 🌹🙏താങ്ക്യൂ യൂണിവേഴ്സ് 🙏ഫയൽ നമ്പർ,1, പറഞ്ഞകാര്യങ്ങൾ എല്ലാം സത്യമാണ്, എനിക്ക് ഉള്ള നീ തീ ദൈവം തരട്ടെ, താങ്ക്യൂ 🌹🙏🙏👌👌🌹🙏🙏🙏

  • @arthome-sheeja
    @arthome-sheeja 4 місяці тому

    ഹരേ.... കൃഷ്ണ 🙏🙏എല്ലാം സത്യമാണ്. ആദ്യത്തേത് ആണ് mam. ഞാൻ ആഗ്രഹിക്കുന്നു. മാപ്പ് പറയണ്ട. പക്ഷെ വെയിറ്റ് ചെയ്യുന്നു. ആ വ്യക്തി നല്ലൊരു എനർജി ആയിരുന്നു.വരും എന്ന് തന്നെ വിശ്വസിക്കുന്നു. Mam പ്രാർത്ഥിക്കണം 🙏

  • @MANJUSHADileep
    @MANJUSHADileep 5 місяців тому

    സത്യം സെക്കന്റ്‌ പൈൽ പറഞ്ഞത് മുഴുവൻ എന്റെ കാര്യത്തിൽ 👍👍സത്യം ആണ് 🙏🙏

  • @ergangchennai
    @ergangchennai 5 місяців тому

    Thankyou for the guidance. Pile 2 resonates me. Nice reading too I am not alone in this journey, Angels and Spirit Guides are there for me as support.😊

  • @user-zb3nw2jb7x
    @user-zb3nw2jb7x 5 місяців тому +1

    സത്യം ആണ് ആൾ നമ്മളെ പറ്റിച്ചു കൊണ്ടു ഇരിക്കുക ആയിരുന്നു മറക്കാൻ പറ്റുന്നില്ല അത് ആണ് സത്യം ജോലി ക്കി പോകാൻ പറ്റുന്നില്ല മനസിക മായി തളർ ന്നു പോയി ഞാൻ

    • @user-zb3nw2jb7x
      @user-zb3nw2jb7x 5 місяців тому

      അവർ മാപ്പ് പറയണം നമ്മുടെ കണീർ നു ആൾ അനുഭവിക്കണം

  • @Anupama-lu2er
    @Anupama-lu2er 5 місяців тому +1

    Pile 2ആണ് 😢select ചെയ്തത് 1000%ശരിയാണ് 👍

  • @Kunji797
    @Kunji797 5 місяців тому

    2nd card ♥️♥️ വളരെ വളരെ സത്യം ആയ reading 😍😍

  • @bindhumalumalu8447
    @bindhumalumalu8447 5 місяців тому +1

    Thank you universe 🙏🙏🙏❤❤❤
    I stronglyc claim this positive energy❤🙏 pile 2

  • @ReenapReena
    @ReenapReena 2 місяці тому

    എല്ലാത്തിനും കാരണം 3പാർട്ടി ഉള്ളതുകൊണ്ടാണ് ഞാൻ അവനെ ഒരുപാട് സ്‌നേഹിച്ചു പോയി എങ്ങോട്ടും തിരിഞ്ഞാലും അവന്റ ഓർമകളാണ് universe😭😭😭😭😭

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 3 місяці тому

    Universe parannjath സത്യം ആണ്. ഞങ്ങളുടെ പ്രണയം വളരെ നല്ല രീതിയിലാണ് പോയികൊണ്ടിരുന്നത്, പക്ഷേ ആ വേറെ ഒരാളുടെ വരവോട് കൂടി Elam തകർന്നു. പിന്നെ ഞാൻ സ്നേഹിച്ച വ്യക്തിയും ഒത്തിരി അപമാനിച്ചു വിശ്വാസവഞ്ചന ചെയ്തു. എന്റെ ജീവനെക്കാളേറെ, എന്തിനെക്കാളും കൂടുതൽ ഞാൻ സ്നേഹിച്ചു പക്ഷേ തിരിച്ചു കിട്ടിയത് വേദനയും അപമാനവും ആണ്.
    ഓരോ പ്രാവശ്യവും അവര് എന്നെ ഒരുപാട് അപമാനിച്ചു പോവും വീണ്ടും വരും മനസിനെ വല്ലാതെ മുറിവേൽപ്പിച്ചു. അങ്ങനെ 2013 മുതൽ 2022വരെയും എന്നെ ഒത്തിരി വേദനിപ്പിച്ചു. അവസാനം അവരു മോശമായ കേട്ടാൽ ഏതൊരാളും അവരെ വെറുത്തുപോകും അത്രയ്ക്ക് വെറുപ്പിച്ചു. എന്റെ മനസിനെ വല്ലാതെ മുറിവേല്പിച്ചു എനിക്കു അവരോടു ഉണ്ടായിരുന്ന പ്രണയം, വിശ്വാസം Elam എന്നിൽ Ninnakannupoyi ഇപ്പോൾ പ്രണയം എന്നാ 3അക്ഷരത്തോട് വെറുപ്പാണ്. ഇനിയും എങ്ങനെ അവരെ ഞാൻ Vishwashikum. എന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാം പ്രശ്നങ്ങളും മറക്കാൻ ഞാൻ Aaghgraghikunnu പക്ഷേ എത്ര ശ്രമിച്ചിട്ടും എനിക്കതിന് കഴിയുന്നില്ല. അത്രയ്ക്കും അവർ എനിക്കു എന്റെ prannan ആയിരുന്നു. Bhaghavan ആയിരുന്നു എന്നും എന്റെ കൂട്ട്. ഞാൻ വേദനിച്ചത്, കരഞ്ഞത്, അപമാനിക്കപ്പെട്ടത് രാത്രിയിൽ ഉറക്കം വരാതെ അടക്കിപിടിച്ചു കരഞ്ഞത്, പ്രാന്തിയെപ്പോലെ വാവിട്ടു കരഞ്ഞത് അവർ എനിക്കു തന്നത് എന്താന്ന് യൂണിവേഴ്സിന് അറിയണ്ടേ. അവരെ മാത്രം സ്നേഹിച്ചതിനു അവരാണ് എനിക്കെല്ലാം എന്നു Karuthiyathinu, എനിക്കു അത് ഇപ്പോഴും ഓർക്കുമ്പോൾ വെറുപ്പാണ് അവരോടു, ഞാൻ എല്ലാവരുടെയും കൂടെ കിടക്കുന്നവൾ ആന്നെന്നു.
    വേശ്യ ആന്നെന്നു എത്ര വേദനിച്ചിട്ടുണ്ടാവും അതും എന്റെ സിസ്റ്റേഴ്സിന്റെയും ഫ്രണ്ട്സിന്റെയും എല്ലാവരുടെയും മുന്നിൽ വച്ചു. ഞാൻ അവരെ എന്റെ ഹൃദയത്തിൽ ആണ് വച്ചിരുന്നത് എല്ലാ കാര്യത്തിനും കൂടെ നിന്നും ഒരിക്കലും ഒറ്റപ്പെടുത്തിയില്ല പക്ഷേ. എന്നെ വല്ലാതെ തകർത്തു കളഞ്ഞു ആ വാക്കുകൾ. പലതും പറഞ്ഞു എനിക്കു എന്റെ ഹൃദയത്തിൽ വലിയൊരു മുറിവ് തന്നു . വേണ്ടെന്നു വച്ച സ്നേഹം വന്നു ചോദിച്ചാൽ കൊടുക്കാൻ ഇത് vashthramalla മനസാണ്., ഞാൻ പ്രണയിച്ച ആൾ നല്ലതായിരുന്നു വളരെ നല്ലത് പക്ഷേ എനിക്കറിയില്ല ഒരുപാട് നോട്ടം കൊണ്ടുപോലും മോശമായിരുന്നില്ല അവർ പക്ഷേ Egane ആയെന്നു. അവർ എവിടെയെന്നെകിലും സുഖമായിരിക്കട്ടെ

  • @user-sh2sg7sp2v
    @user-sh2sg7sp2v 5 місяців тому

    മാസം, പറഞ്ഞ കാര്യങ്ങളെല്ലാം ശരി ആണ് യൂണിവേഴ്സിന് നന്ദി റിലേഷൻഷിപ്പിൻ്റെ കാര്യം പറഞ്ഞത് ഞാൻ ഇനി അതിനെ പറ്റിയിന്തിക്കുന്നില്ല ആദ്യത്തെ പൈൽ ആണ് എടുത്തത്❤❤❤❤

  • @valsakk8261
    @valsakk8261 2 місяці тому

    2 മത് ഫയൽ എന്റെ ജീവതത്തിൽ സംഭവം ഒക്കെ മം 🙏🏼🙏🏼🙏🏼🙏🏼 പ്രാർത്ഥിക്കണേ മം താങ്ക് യു യൂണിവേഴ്സ🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️🌹🌹🌹🌹

  • @user-ps2qh2kf2k
    @user-ps2qh2kf2k 5 місяців тому

    ചേച്ചി പറയുന്നതു് 100 % ശരിയാണ് wI Hആണ് 3rd Party ഉണ്ട് ഗൾഫിലാണ് അവൾബന്ധുവാണ് കൂടെ താമസി ക്കുന്നതു്. ഞാൻ എന്റെ ജോലിയിൽ ശ്ദ്ധിക്കുന്നു 65 വയസ്സുമക്കളുംപേരക്കുട്ടികളും ഉണ്ട് യൂണിവേഴ്സ് തീരുമാനിക്കട്ടെ ഭഗവാനെ സ്തുതിക്കുന്നു നന്ദി പറയുന്നു എനിക്ക് നീതി ലഭിക്കണം തിരിച്ചടി കിട്ടണം എന്നെ അത്രയ്ക്ക് വേദനപ്പിച്ചു ചേച്ചിക്ക് നന്ദി❤❤❤

  • @krishnakannan8537
    @krishnakannan8537 5 місяців тому

    Thank you Universe ❤
    Pile 2 ❤
    I strongly claim all positive energies in the pile 2 reading and reunion with my person ❤
    Thank you Universe ❤
    Thank you Divine ❤
    Thank you Angels ❤
    Thank you Universe ❤
    Thank you mam ❤

  • @indirak8897
    @indirak8897 5 місяців тому

    Pile2,Thank you universe ❤Thank you Divine 🙏 Thank you angels 😇 Thank you mam ❤എല്ലാം തകര്‍ന്ന പോയി എന്നാണ് വിചാരിച്ചത്,ഇപ്പോൾ spiritual ആയി connected ആയി, നല്ലൊരു ഗുരുവിനേയുഅം കിട്ടി,ഇനിയും പുറകോട്ട് ഇല്ല,എല്ലാം സതൃമാണ്,❤ഇപ്പോൾ ശരിയായി വരുന്നു❤

  • @kumarjeneesh8066
    @kumarjeneesh8066 5 місяців тому

    1st pile sathyamanu.... Pachathapikanam karayanam nenjupotti jervithakaalam muzhuvan karayanam..aarkokke vendiyano enthu sughangalku vendiyano paranja vakkukalokke thettichu ente jeevaneduthu poyath athellaam maranam vare ayale vettayadanam..njan athmavukofuthu snehichu purake nadannum kaalupidichum enne varuthiyil nirthi ente jeevitham thanne nasipichu....Ente ponnamma thamburatti kaali devi enne ksividilla 🙏🙏🙏🙏🙏thank you Universe thank you Universe thank you Universe

  • @tpponnamma8467
    @tpponnamma8467 4 місяці тому

    Everything that you read is Fully correct and all is true..

  • @anjups1487
    @anjups1487 5 місяців тому

    Pile 2resonated.I strongly claim marriage with my person.Thank you universe Thank God Thank you madam.Hare Krishna guruvaayoorappa.

  • @user-wt4mp9kv8v
    @user-wt4mp9kv8v 5 місяців тому

    സത്യം ആണ് മാം. എന്റെ അവസ്ഥ തുറന്നു പറഞ്ഞിട്ടും മനസ്സിലാക്കാതെ പോയി. എന്നിട്ടും എനിക്ക് വെറുക്കാൻ ഒന്നും കഴിഞ്ഞിട്ടില്ല തിരിച്ചു വന്നാൽ ഞാൻ സ്വീകരിക്കും. Thank you universe🙏🙏🙏

  • @manivh8625
    @manivh8625 4 місяці тому

    സത്യം മാം പറഞ്ഞത് ഒന്ന് നമ്പർ ഇനി വേണ്ട ആ സൗഹ്രതം🙏

  • @mosautomotive1827
    @mosautomotive1827 5 місяців тому

    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @user-js6og9ug2j
    @user-js6og9ug2j 5 місяців тому

    രണ്ടാമത്തെ സത്യം ആണ് എന്റെ ജീവിതം താങ്ക്യൂ യൂണിവേഴ്‌സ്

  • @user-pc3rd5cb5q
    @user-pc3rd5cb5q 5 місяців тому

    1pile മാം കറക്റ്റ് എന്നോട് ചെയ്ത ചതികെ അവൻ ഷെമ പറയണം അത് തന്നെയാണ് എന്റെ ആഗ്രഹം അതിന്റെ കർമ്മ അനുഭവിക്കട്ടെ താങ്സ് മാം ❤️താങ്സ് യൂണിവേസ് ❤️🙏

  • @abhimanueb7075
    @abhimanueb7075 4 місяці тому

    corect. reading. anikku. resonate. annu. ante. personal. reading. pole. thonnunnu. ethil. paranjethellam. ante. energy. thanne. pile. second. ante. marrage. life. ill. ninnum. anubhavicha. karyanal. thanneyanithu. allam. athu. eni. munnottu. kondu. pokan. ottum. anikku. thalparyam. ella. pashe vkurachu. nall. ethil. ninne. pattu. athu. ante. karma. annennu. nian. karuthunnu. thanks. univevers.

  • @deepasreedeepam3817
    @deepasreedeepam3817 Місяць тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤

  • @juliemathew548
    @juliemathew548 5 місяців тому

    1- മാത് ആണ് ഞാൻ എടുത്തത് കറക്ട് ആണ് .എന്നോട് ചെയ്യുന്നതിനെ ശിക്ഷ വേണം അത്രയും ഞാൻ അനുഭവിച്ചു. വെറും ഒരു കറിവേപ്പില പോലെ എന്നെ മറ്റി നിറുത്തി. പുളിക്കാരൻ മറ്റൊരുത്തിയെ വിവാഹം കഴിച്ചു ജീവിക്കുന്നു. അവരെ ഒന്നിച്ചു ജീവിക്കല്ല മാം അവരുടെ ബന്ധം അവസാനിക്കണം. ഞാൻ അനുഭവിച്ച വേദന പുള്ളി അറിയണം😢😢😢

  • @asokankk4246
    @asokankk4246 5 місяців тому

    I strongly attracted all positive energy ❤❤❤
    Thank you Universe ❤❤❤
    Thank you KRISHNA ❤❤❤
    Thank you Divine ❤❤❤
    Thank you God ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤
    2nd file annu choose cheyatheth

  • @Dhanyachandran-wc3hm
    @Dhanyachandran-wc3hm 5 місяців тому +2

    100%true ❤

  • @girijasudhakaran1109
    @girijasudhakaran1109 5 місяців тому

    ചേച്ചി പറഞ്ഞത് സത്യം ഞാൻ ആഗ്രഹിക്കുന്നത് എന്നോട് മാപ്പ് പറഞ്ഞാൽ മാത്രം മതി താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 5 місяців тому

    I strongly claim to remove our third parties permanently.... I strongly claim happy and prosperous married life with my person permanently..... I strongly claim all positive energy in my life permanently.... Thanku universe thanku devine thanku angel thanku mahadeva thanku krishna🙏🙏🙏🙏🙏🙏

  • @aasthamenon7773
    @aasthamenon7773 5 місяців тому

    🙏♥️ pile 2 100% perfect reeding my life 🙏🙏 thank you univers♥️ thank you univers♥️ thank you univers ♥️ thank god ♥️ thank god ♥️ thank god ♥️ thank god ♥️ thank you angel ♥️ thank you angel ♥️ thank you angel ♥️ thanks mam ♥️ എത്രയും വേഗത്തിൽ തന്നെ univers തിരിച്ചു തരട്ടെ....തരും.. ♥️♥️♥️🙏🙏👍

  • @athiraathirahari9115
    @athiraathirahari9115 5 місяців тому

    Pile 2❤️ തിരിച്ച് വരണം...വരും🥰 Thankyou Unuverse🙏🙏

  • @user-nx9dh4kl3z
    @user-nx9dh4kl3z 5 місяців тому

    100% ശരിയാണ് ദക്ഷ മോളുടെ റീഡിങ്ങ്🎉രഫയലും എന്റെ യാണെന്നും മനസ്സിലായി മറക്കാൻ ശ്രമിക് ന്നു. ശരിയാകുമെന്ന് കരുതാമല്ലെ മോളേ Thankyou universThankyou Thankyo Thankyou🙏🙏🙏🙏🙏

  • @lekshmi3207
    @lekshmi3207 2 місяці тому

    I claim this positive energy thank you Lord Krishna 🙏🙏🙏🙏🙏🙏🌹❤️

  • @NishaTNishaT-ut9ix
    @NishaTNishaT-ut9ix 5 місяців тому +1

    Thanks univers l love you
    Thanks god l love you
    Thanks angels l love you
    Thanks divine l love you

  • @ushapt-sg3ky
    @ushapt-sg3ky 5 місяців тому

    ഫസ്റ്റ് ആണ് ഞാൻ choos ചെയ്തത്.. Thankyou divine 🙏🙏 എല്ലാം divine തന്നെ തീരുമാനിക്കട്ടെ 🙏🙏

  • @UNNIKRISHANANB
    @UNNIKRISHANANB Місяць тому

    ഈ പറഞ്ഞതെല്ലാം സത്യം എന്റെ ജീവിതത്തിൽ എല്ലാം സത്യമാണ്

  • @Mr___flying___boy
    @Mr___flying___boy 2 місяці тому

    Sathyamaanu mom ..... Orupaad vishamichittund

  • @somathomas6488
    @somathomas6488 5 місяців тому

    Thank you ❤️dear 2...blue 🌹
    100% എന്റെ ജീവിതം ആണ് അപ്പാടെ പകർത്തി തന്നതിന് നന്ദി 🌹🌹❤️❤️
    Thank you Divine Universe🙏🙏🙏❤️❤️❤️

  • @user-tw9xd8zl8p
    @user-tw9xd8zl8p 5 місяців тому

    Correct reading Hare Krishna

  • @jayashanavaslachu643
    @jayashanavaslachu643 5 місяців тому

    മാം പറഞ്ഞ കാര്യങ്ങൾ എല്ലാം സതൃം ആണ് എൻറെ ഭർത്താവ് എന്നെ വിഷമിപ്പിച്ചിട് പോയത് എന്തിനാണ് എന്ന് വിചാരിച്ചിട്ട് ഉണ്ട് thank you mam ❤️ thank you Univers ❤️👍

  • @sheelasasidharan770
    @sheelasasidharan770 5 місяців тому

    Second card ആണ് ഞാൻ എടുത്തത്. പറഞ്ഞതെല്ലാം ശരിയാണ്.ഒരിക്കലും , മനസ്സിൽ പോലും ഇങ്ങനെ സംഭവിക്കും, അറില്ല, ഉറങ്ങി ഇനീക്കുമ്പോൾ കൂടെ ആളില്ല എന്ന അവസ്ഥ്. ഒരുപാടു് വിഷമിച്ച്, നീണ്ട 30 വർഷം ഒരുമിച്ചു സന്തോഷത്തോടെ ജീവിച്ചു പോയതാണ്. ആ എന്നെ തനിച്ചാക്കി പോയി. മറ്റൊരുസ്ത്രീയ്ക്ക് ജീവിതം കൊടുക്കാൻ. അതും സ്വന്തം മകൻ്റെ പ്രായം ഉള്ള സഹോദരൻറെ ഭാര്യക്ക്. എല്ലാം കാണുന്ന എൻ്റെ ദൈവം വിധി എഴുതട്ടെ. എല്ലാം ദൈവം ഹിതം പോലെ നടക്കട്ടെ പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു
    Thank you universe ❤

  • @user-ck5co3hs4g
    @user-ck5co3hs4g 5 місяців тому

    Pile 2
    100% correct aanu ithente jeevitham aanu . I claim the all postive energy in this reading.... Enikk ente hus nte koode njan agrhichath pole ulla oru jeevitham venam.... Enikk vendi mathralla ente kunjinu vendi.... Universal supreme power nte support undenkil ethu kastappadum ethu dhustasakthiyeyeum njan tharanam cheyyum😊 I can , bcoz god always with me🙏🏼🙏🏼🙏🏼🙏🏼 thank you mam❤❤❤ thank god