Це відео не доступне.
Перепрошуємо.

💞നിങ്ങൾ ഇല്ലാതെ അവർ happy ആണോ?🥰 🔮🧿

Поділитися
Вставка
  • Опубліковано 17 чер 2024
  • 💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
    #tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
    #tarot #currentfeelings #relationshipreadings #manifest #manifestation #newmoon #nextaction #lawofattraction #pickacard

КОМЕНТАРІ • 203

  • @Monisha1841
    @Monisha1841 Місяць тому +6

    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിൽ അട്രാക്ട് ചെയ്യുന്നു.... Thank you universe 🙏🙏🙏... Thank you God 🙏🙏🙏..

  • @user-ps2qh2kf2k
    @user-ps2qh2kf2k Місяць тому +3

    മോളെ പറഞ്ഞ തന്നതിൽ സന്തോഷം 3rd party ഉണ്ട് Blacke magic ഉണ്ട് ആദ്യമൊക്കെ ഞാൻ കാര്യങ്ങൾ പറഞ്ഞു പക്ഷേ അയാൾ അതു് സ്വീകരിച്ചില്ല എന്നെ വേദനിപ്പിച്ച പോണ വഴിക് പോകട്ടെ എന്ന് കരുതി ഞാൻ എല്ലാ കണക്ഷനും വിട്ടു ഞാൻ ഭാര്യയാണ് ഇനി ഞാൻ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി ഇപ്പോൾ അയാൾ പെട്ട കിടക്ക യാണ് അയാൾ അമ് തന്നെ സംഭവിക്കണം അറിയാത്ത പിള്ളയ്ക്ക് ശരിക്കും ചൊറിയുമ്പോൾ അറിഞ്ഞോളും എന്റെ മക്കൾ എന്നെ നല്ലതുപോലെ നോക്കുന്നുണ്ട് ഞാൻ എന്റെ പേരട്ടികളെയും നോക്കി നല്ല സന്തോഷത്തോടെ കഴിയുന്നു ഉള്ളി വിഷമം ഉണ്ട് അത് ഞാൻ മഹാദേവനിൽ സമർപ്പിച്ച നന്ദി ഭഗവാനെ ഓം നമ: ശിവായ❤❤❤ മോൾക്കും നന്ദി❤❤

  • @vishnumuraleedhar-kz7ym
    @vishnumuraleedhar-kz7ym Місяць тому +5

    ഈ റീഡിങ്ങിൽ പറഞ്ഞു പോവുന്ന പോലെ തന്നെ ആണ് എന്റെ അവസ്ഥ വീട്ടുകാർക്ക് വേണ്ടി എന്നെ ഉപേക്ഷിച്ചു പോയി കല്യാണവും കഴിഞ്ഞു 1 കൊല്ലത്തോളം ആയി എല്ലായിടത്തും ബ്ലോക്ക്‌ ചെയ്തു പോയ ആൾ പക്ഷെ അവരുടെ കുടുംബത്തിന് ഒരാവശ്യം വന്നപ്പോൾ ഞാൻ മാത്രം ആയിരുന്നു അവർ സ്വപ്നം കണ്ടതിനേക്കാൾ വലിയ സഹായം ചെയ്തത് എന്നിട്ടും 7 മാസം ഇപ്പോൾ എന്റെ അടുത്ത് വന്നു കുറേ കരഞ്ഞു വാട്സാപ്പിൽ എന്റെ ശാപം ഫലിച്ചു എന്ന് പറഞ്ഞു ഞാൻ ഒരിക്കലും ആരെയും ശപിച്ചിട്ടില്ല ഭഗവാനോട് കരഞ്ഞു പ്രാർത്ഥിക്കാറുണ്ട് എന്ന് മാത്രം 1കൊല്ലത്തിലേറെ ആയി എന്റെ ഉറക്കം പോയിട്ട് ഒരിക്കലും എന്റെ മഹാദേവൻ എന്നെ കൈവിടില്ല എന്ന വിശ്വാസത്തോടെ 🙏🏻🙏🏻🙏🏻
    ഇങ്ങനെ എഴുതുവാൻ കാരണം എന്റെ ഡിപ്രെഷൻ കുറയ്ക്കുവാനും മനസ്സിന് ഒരു സമാധാനം കിട്ടുവാൻ വേണ്ടിയും ആണ്
    🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @surajmr1800
      @surajmr1800 Місяць тому +1

      വിഷമിക്കാതിരിക്കു എല്ലാം ശരിയാവും.. ഒരിക്കലും മഹാദേവൻ ഉപേക്ഷിക്കില്ല
      എല്ലാം നല്ലതിനാണ് എന്നുകരുതു 🙏🙏🙏

    • @vishnumuraleedhar-kz7ym
      @vishnumuraleedhar-kz7ym Місяць тому

      @@surajmr1800 താങ്ക്സ് 🙏🏻🙏🏻🙏🏻

    • @AnilKumar-bl6qc
      @AnilKumar-bl6qc Місяць тому

  • @user-tq8ly5qy9k
    @user-tq8ly5qy9k Місяць тому +7

    ഈ റിഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ എന്റെ ലെഫിൽ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് നന്ദി 🙏🙏🙏ഭഗവാനെ നന്ദി 🙏🙏🙏🙏🙏

    • @meenasubash2294
      @meenasubash2294 Місяць тому

      Thank you univers 🙏🙏🙏🙏❤️👍🙏🙏 Thankyou dear ❤

  • @rubyjohn6730
    @rubyjohn6730 Місяць тому +1

    പറഞ്ഞത് 101% ശെരിയാണ് എന്റെ കാര്യത്തിൽ 😊👍🏻

  • @user-zp6mt4pz5x
    @user-zp6mt4pz5x Місяць тому +4

    ഇത് എൻ്റെ എനർജി തന്നെയാണ് ❤️🙏 നന്ദി ദൈവമേ ❤️🙏

  • @sheejabp8582
    @sheejabp8582 Місяць тому +3

    ഈ റീഡിം എനിക്ക ള്ളതാണ് Thank u universe❤

  • @ansalnaa130
    @ansalnaa130 Місяць тому +3

    Njanane first viwer and liker

  • @akashshiji6671
    @akashshiji6671 Місяць тому +2

    താങ്ക്സ്. യൂണിവേഴ്സൽ. നന്ദി. 🙏🙏🙏

  • @sreelathasasi9735
    @sreelathasasi9735 Місяць тому +1

    Correct റീഡിങ് ആണ്. ഇപ്പോൾ no കോൺടാക്ട് സിറ്റുവേഷൻ ആണ്. ഒരുമാസമായി യാതൊരു കോൺടാക്റ്റും ഇല്ല. തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു. മാമിന്റെ റീഡിങ് കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി തോന്നും. മാമിന്റെ പ്രാർത്ഥന ഉണ്ടാവണം . Thank you mam.

  • @geethanair1045
    @geethanair1045 Місяць тому +1

    Thank you universe ❤
    Thank you Divine ❤
    Thank you for beautiful reading ❤
    I always pray for his good health, prosperity and happiness ❤

  • @user-vt7uv3lr8r
    @user-vt7uv3lr8r Місяць тому +1

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @RJP-mu2ld
    @RJP-mu2ld Місяць тому +1

    ❤ Ithu ente readingayi thonnunnu.evide.ayalum avar santhoshathode.irikkatte.❤

  • @user-rb5dm3ke9l
    @user-rb5dm3ke9l Місяць тому +1

    I strongly claim all positive energies and immediately permanent Reunion with my person ❤thank you universe 🙏thank you divine 🙏thank you Angeles 🙏thank uou god 🙏

  • @jayasreesree8715
    @jayasreesree8715 Місяць тому +1

    Thank you devine🙏 Thank you god🙏 ella positivesum ente lifelekku attract chaiyunnu🙏🙏🙏

  • @nostilohacker
    @nostilohacker Місяць тому +1

    Thank you mam...Thank you universe...Thank you god 🙏💗 perfect reading

  • @amiammu713
    @amiammu713 Місяць тому +1

    Mam എത്ര കറക്റ്റ് റീഡിങ് ആണെന്നോ. എന്റെ കാര്യങ്ങളും തേർഡ് പാർട്ടിയോടുള്ള ഫീലിങ്ങും പറഞ്ഞതൊക്കെ 100%ശെരിയാണ്.മാം പറഞ്ഞ പോലെ ഒക്കെ തന്നെ ആണ് എന്നോടുള്ള ഫീലിങ്ങും. പക്ഷേ തേർഡ് പാർട്ടി സിറ്റുവേഷൻ സ്ട്രോങ്ങ്‌ ആയതു കൊണ്ട് ലെസ്സ് കോൺടാക്ട് ആകുമ്പോൾ ഡൌട്ട് ആകും. എനർജി പൂർണമായും എന്റേത് ആണ്. അപ്പോൾ അവന്റെ മനസും എന്നിലാണ്. അവന്റെ മനസ് ആണ് മാമിന്റെ വോയിസ്‌ ❤. താങ്ക് യൂ മാം. താങ്ക് യൂ യൂണിവേഴ്സ്

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Місяць тому +1

    Enikkurappund ente person innu thanne enne contact cheyyum ethrayum pettennu ente person ennilekku thirichu varum njagal thammilulla relationship kooduthal smoothayie ennennum munnottu pokum njan urachu viswasikkunnu. Thank you god Thank you universe Thank you maam ❤❤❤

  • @user-zf5cu5jm5o
    @user-zf5cu5jm5o Місяць тому

    സത്യം യൂണിവേഴ്സ് കൂടെയുണ്ട് 😍😍😍❤️❤️❤️🙏🙏🙏thanku യൂണിവേഴ്സ് 🙏🙏🙏🙏❤❤❤❤❤️❤️❤️❤️❤️❤️

  • @SmithaVp-iq4li
    @SmithaVp-iq4li Місяць тому +1

    Sandhoshayi erikkan prarthikkunnu

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji Місяць тому

    I strongly trust with the univers. Thanks God, angels, divine power, univers and reader. Praying for join together at the right time for fulfillment of our dreams. Praying for my person's wellness and happiness. Let the univers show the right time and right path.

  • @user-hs8kc5xd4c
    @user-hs8kc5xd4c Місяць тому

    Reading correct 💯💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @anjusachu9123
    @anjusachu9123 Місяць тому

    Thank u universe
    നന്ദി നന്ദി നന്ദി
    ഇന്നലെ എന്നോട് സംസാരിച്ച കാര്യങ്ങൾ ആണ്
    I CLAIM AND ATTRCT ALL POSTIVE ENERGY IN MY LIFE
    Thank u mam

  • @ResmiRemesh
    @ResmiRemesh Місяць тому

    Thanku... 🙏🙏🙏എന്റെ റീഡിങ് ആയി തോന്നി... എല്ലാം കറക്ട് ആണ്.. ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്.. കുടുംബത്തിൽ... ജോലി യിൽ അങ്ങനെ എല്ലാം ഒരുപാട് പ്രോബ്ലം ഉണ്ട്... 🙏❤️

  • @bcshineful
    @bcshineful Місяць тому

    Thank You Ms Kavitha. Thank You for conveying such relevant messages from the Universe. Thank You Universe. Thank you for guiding Us.

  • @LeelaWilliam
    @LeelaWilliam Місяць тому

    I strongly claim and attract positive energy from this reading. Thank you Universe ❤❤. Thank you Divine. True reading Kavita 🍀🌹🌹. Thank you 🙏

  • @deepukumarkumar8290
    @deepukumarkumar8290 Місяць тому

    ഈ റീഡിംഗിലെ പോസറ്റീവ് ആയ കാര്യങ്ങൾ എൻ്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു.🙏🙏🙏
    Thank you ma'am ❤️🙏😊
    Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️

  • @asokankk4246
    @asokankk4246 Місяць тому

    I strongly attracted all positive energy ❤❤❤
    Thank you Universe ❤❤❤
    Thank you KANNA ❤❤❤
    I Love You KANNA ❤❤❤
    Thank you Mam ❤❤❤

  • @prabhanambiar1999
    @prabhanambiar1999 Місяць тому

    I claim all the positives in this reading.
    Thanks to Uniiverse 🙏🙏🙏

  • @AnoopAnoop-st5mx
    @AnoopAnoop-st5mx Місяць тому +1

    Mam njan thirichu nadaka . inioraleyum viswsikan kazhiyilla

  • @swapnahoney3665
    @swapnahoney3665 Місяць тому

    Mam Njangal thammil onnikkan vendi prathikanne....
    I Claim positive energies this reading
    I Claim positive energies attract in my life❤
    I Claim permanent reunion with my person❤
    I Claim happy and prosperous married life with my person❤
    I Claim Good News in my life❤
    I Claim msg and call with my person❤
    Thank you God❤Thank you Universe❤Thank you Divine❤Thank you Angels❤Thank you Mam❤Thank you Messages❤

  • @rlyasklm9416
    @rlyasklm9416 Місяць тому

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് ❤❤❤

  • @user-ie3zj9np3j
    @user-ie3zj9np3j Місяць тому

    I strongly claim this positive energy ❤❤❤
    Thank you univers ❤❤❤❤
    Thank you divine ❤❤❤❤
    Thank you angels❤❤❤❤
    Thank you mam ❤❤❤❤

  • @rajeeanish5369
    @rajeeanish5369 Місяць тому

    I am attracting all positive things in this reading to my life.....❤Thank you Universe..... Always be with me......❤❤❤❤

  • @user-np3zh6uq1l
    @user-np3zh6uq1l Місяць тому

    I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe 🙏❤️🙏💝💝🙏🙏🙏🙏🙏

  • @user-yl7nn3rk2l
    @user-yl7nn3rk2l Місяць тому

    Thank you universe 😊 Thank you Angels ❤ Thank you kavi❤zhan happyaayi correct reading yennu thonnunnu😊pakshe thadasam undu yenthuchayum😢 Thank you mam ❤I claim all the positive energy thank you so much 🥰

  • @geethamani6965
    @geethamani6965 Місяць тому

    Valare correct aanu paranjathellam.❤❤Thankyou universe🙏🙏🙏

  • @bindurajeev3186
    @bindurajeev3186 Місяць тому

    Yes thankyou I strongly claim this positive reading and energy thankyou universe thankyou angels thankyou mam. I claim permanent happy reunion thankyou

  • @user-rf6mm4nl4m
    @user-rf6mm4nl4m 25 днів тому

    Thanks madam Thanks universe

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is Місяць тому

    I strongly claim to remove our third parties permanently..... I strongly claim happy and prosperous married life with my person permanently.... I strongly claim all positive energy in my life permanently... Thanku universe thanku devine thanku angel thanku mahadeva thanku krishna... 🙏🙏🙏

  • @ashikshobi7009
    @ashikshobi7009 Місяць тому

    ❤❤💯💯💯💯💯💯❤❤ correct.. correct reading Mam ❤ I strongly believe this positive reading ❤🙏🙏 Thanks Universe ❤ Thanks God ❣️ thanks Mam ❤❤ definitely correct reading 💯🙏🙏🙏

  • @bindhyabiju4894
    @bindhyabiju4894 Місяць тому

    Thankyou universe 🙏🙏🙏
    Thankyou einjels 🙏🙏🙏
    Thankyou divine 🙏🙏🙏
    Thankyou God 🙏🙏🙏
    Thankyou mam ❤

  • @user-wo7wi7wv9r
    @user-wo7wi7wv9r Місяць тому

    Thank god🙏🏻
    Thank u univerese 🙏🏻
    Thank u mam🙏🏻
    i claim this positive energy in my life🙏🏻
    i claim reunion with my person 🙏🏻😢😢😢

  • @usharanir2042
    @usharanir2042 Місяць тому

    Ellam sathyam aanu maaam 🌹🌹🌹🌹
    Thankyou maaam
    Thankyou univers 🙏🙏🙏🙏🙏🙏ellam univers decided ❤️❤️❤️❤️❤️❤️❤️w❤️

  • @reshmiammu5034
    @reshmiammu5034 Місяць тому +1

    Tnq 🙏🏻 Universe..

  • @user-dt7sy5sb1m
    @user-dt7sy5sb1m Місяць тому

    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 Місяць тому

    Thank you universe ❤Thanks God ❤

  • @santhibose3784
    @santhibose3784 Місяць тому

    We both are single. It's her mother being as thread party. I am thinking about my career. And being single is better, I think. Now I am happy in my life.

  • @Babu-vl3un
    @Babu-vl3un Місяць тому

    Truth mam video kandukondirunnappol vilichu.thank you universe ❤thank u mam prarthikkaney njangalkkuvendi❤❤

  • @anithaindira5585
    @anithaindira5585 Місяць тому

    🥰I strongly claim this positive energy 🥰I trust my Gods are bringing blessings into my relationship with my person 🙏🕉️🙏I trust my person’s live and trust he is bringing abundance and i am waiting to accept blessings 🙏🕉️🙏thank you Universe🙏🕉️🙏

  • @bindhumalumalu8447
    @bindhumalumalu8447 Місяць тому

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻

  • @honeyjas3754
    @honeyjas3754 Місяць тому

    Strongly I believed mam. 💯💯💯❤️🙏🏻👍🏻

  • @rachelrajan1202
    @rachelrajan1202 Місяць тому

    ഞങ്ങൾ തമ്മിൽ കമ്മ്യൂണിക്കേഷൻ ഒണ്ടു മെസ്സേജ് ഒണ്ടു താങ്ക് യു universe🙏

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is Місяць тому

    Ithile positive kaaryngk ellam njan ennilekku attract cheyyunnu... Thanku universe

  • @Anithaambadi
    @Anithaambadi Місяць тому

    ഇത് എന്റെ റിഡിങ് ആണ് എന്റെ കൂടെ യൂണിവേയിസ് എല്ലാം നേരെ ആക്കട്ടെ ❤❤❤

  • @user-gm2gr2td8k
    @user-gm2gr2td8k Місяць тому

    So true.. thank you..sister ,
    ❤thankyou universe

  • @user-ex9hb2zo5b
    @user-ex9hb2zo5b Місяць тому

    Thank you univers ❤thank you God ❤thank you divine❤avaru manasilakatte ❤njan ente karyangal nokunnu ❤thank you kavitha ❤❤❤

  • @SunenaKulaghara
    @SunenaKulaghara Місяць тому

    Correct ann mam. Ellam shariya parannath. We all ready married. But no life.

  • @user-ds9db8fb9p
    @user-ds9db8fb9p Місяць тому

    Thank you universe❤❤❤

  • @prajitharajith1981
    @prajitharajith1981 Місяць тому

    Thanku univrs🙏

  • @sethu9238
    @sethu9238 Місяць тому

    Nice reading thanks mam thank univers ❤❤❤❤❤❤❤❤

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Місяць тому

    Thank you universe ❤️❤️❤️ മാസമായി ബ്ലോക്ക്‌ ആണ്

  • @sinisanal-xd2wv
    @sinisanal-xd2wv Місяць тому

    Thank u medam♥️♥️♥️🙏🙏Thank u universe♥️♥️♥️♥️🙏🙏🙏

  • @lekshmi3207
    @lekshmi3207 Місяць тому

    Thank you so much mam, samadhanam ayi🙏🙏🙏

  • @divyabins1341
    @divyabins1341 Місяць тому

    Thanks universe

  • @Nichuniya-sy3wo
    @Nichuniya-sy3wo Місяць тому

    Very good reading 🎉❤

  • @musical_journey01
    @musical_journey01 Місяць тому

    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @anjuashwin4775
    @anjuashwin4775 Місяць тому

    I strongly claim this reading ❤

  • @asharabacker8554
    @asharabacker8554 Місяць тому

    Thank you God❤ thank you universe ❤ thank you angel ❤ 🙏thank mam ❤

  • @snekha6747
    @snekha6747 Місяць тому

    Thanks for the information Thank you God 🙏🌿💞🪷🪷🙏🙏🙏

  • @franciskourianfranciskourian
    @franciskourianfranciskourian Місяць тому

    യൂണിവേഴ്സിന് നന്ദി

  • @chinnusponnuschannel2367
    @chinnusponnuschannel2367 Місяць тому

    Thank you ma'am thank you universe 🙏🏼🙏🏼🙏🏼🙏🏼🙏🏼💕💕💕

  • @DestimonaDestijohnson
    @DestimonaDestijohnson Місяць тому

    Thanks you universe 🙏💓🙏🙏

  • @bindujoy8778
    @bindujoy8778 Місяць тому

    Posative karyagal njan annileku akarshikunnu thanku universe thanku mam

  • @santhigopi-yx4yh
    @santhigopi-yx4yh Місяць тому

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @mohandasek4225
    @mohandasek4225 Місяць тому

    'Correct mam❤ thank you so much❤

  • @welkinmedia4813
    @welkinmedia4813 Місяць тому

    100% ശരിയാണ് 😢

  • @RajeshM-fz1ep
    @RajeshM-fz1ep Місяць тому

    Thank You Universe❤❤❤❤❤ Thanks Madom❤❤❤❤❤

  • @vindyavindya3861
    @vindyavindya3861 Місяць тому

    I strongly claim this reading ❤ennd onnu vilichal mathiyenoo😢alle msg egilum😢thank you universe

  • @meharzakkariya6234
    @meharzakkariya6234 Місяць тому

    Ee reading ente situation aanu... Oru contact undavan help ചെയ്യു... Universe🙏🙏🙏🙏

  • @user-cb5qh7wf2w
    @user-cb5qh7wf2w Місяць тому

    THANK YOU MAM...

  • @SujaS-ku7ft
    @SujaS-ku7ft Місяць тому +1

    Mam🙏❤️

  • @reshmiammu5034
    @reshmiammu5034 Місяць тому

    Without me,, he is very happy. Also he went tour with his frnds. Here the situation is very sad in my side only. The person who am I love,, Am ashamed on myself.. Bz I love him without any... Am sorry I comeout from this. He is a cheater

  • @sushamasurendran2697
    @sushamasurendran2697 Місяць тому

    Thanks universe ❤🙏🙏 thanks mam thank you God thank you aeingal 🙏🙏 thanks univers 🙏🙏

  • @_.wickedruler._5889
    @_.wickedruler._5889 Місяць тому

    👍🏼❤️ഞാൻ ആണ് കൂടുതൽ അങ്ങോട്ട്‌ ഇടപെടുന്നത് നിങ്ങൾ എന്റെ കൂടെ വേണം ചെഞ്ച് 👍🏼

  • @jyothynair8191
    @jyothynair8191 Місяць тому

    Very True

  • @saleenasalim6264
    @saleenasalim6264 Місяць тому

    personal reading undo

  • @Nikki14355
    @Nikki14355 Місяць тому

    Thank you universe 🙏 ❤
    Thank you maam 🙏

  • @bindhyabiju4894
    @bindhyabiju4894 Місяць тому

    ഈ reedingil പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് atract ചെയ്യുന്നു

  • @revathy1100
    @revathy1100 Місяць тому

    Thankyou umiverse ❤ Thankyou god❤

  • @jishas.n720
    @jishas.n720 Місяць тому

    Thankyou universe ❤❤❤🙏🙏🙏😇😇😇

  • @Madhuk.p-kf7sj
    @Madhuk.p-kf7sj Місяць тому

    എൻ്റെ റീഡിംഗ് ഇത് നന്ദി പ്രപഞ്ചമേ🙏🙏🙏

  • @Ishaq786Ishaq-jg3xe
    @Ishaq786Ishaq-jg3xe Місяць тому

    Valarey correct yenthey yethartha jeevithama ethil parayunnath orooo vakkum sathyaman😢😢😢😢😢😢😢

  • @rajisanthoshsanthosh5270
    @rajisanthoshsanthosh5270 Місяць тому

    യുണിവേഴ്സി ന് നന്ദി ചേച്ചിക്കും❤

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg Місяць тому

    Thank you Universe❤❤ Thank you Mam❤❤

  • @user-uf3cw3jy4x
    @user-uf3cw3jy4x Місяць тому

    Thank you Univers🙏🙏🙏

  • @asmakhaderasmakhader2593
    @asmakhaderasmakhader2593 Місяць тому

    Thank u so much didi ❤

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Місяць тому

    Maam third party illa athukondu reading kelkkumbol aa negative energy 3rd party illathavarilekkum varille please athukondu reading watch cheyyan fear aanu

  • @RamyaRajesh-qp1in
    @RamyaRajesh-qp1in Місяць тому

    Mam enod pinakkam ayit oruppad ayi enta adthu varumo mam pinakkam mari😢

  • @AchuachuachuAchuachu-yd2ip
    @AchuachuachuAchuachu-yd2ip Місяць тому

    Tanks universe❤❤❤❤