♦️അവർ നിങ്ങളെ സത്യത്തിൽ സ്നേഹിക്കുന്നുണ്ടോ? അന്നും ഇന്നും.. 🌹🌹

Поділитися
Вставка
  • Опубліковано 19 січ 2024
  • #tarot #tarotreading #love #happy #timeless #future #currentenergy

КОМЕНТАРІ • 441

  • @user-pc3rd5cb5q
    @user-pc3rd5cb5q 5 місяців тому +48

    പാസ്ററ് പറഞ്ഞതെ 100% സത്യം എന്നെ തകർത്തെ ഒരു വാക്കേ പോലും പറയാതെ പോയി 😔 താങ്സ് mam❤താങ്സ് യൂണിവേഴ്സ് ❤

    • @Preethi-ip4mb
      @Preethi-ip4mb 5 місяців тому +2

      എത്ര correct ആയ reading🙏

    • @sundaresanr-zg3rq
      @sundaresanr-zg3rq 5 місяців тому +1

      Athue molu carect

    • @shainymathew7915
      @shainymathew7915 5 місяців тому

      സത്യം....100 ശതമാനം സത്യം.....

    • @fathimafathi6486
      @fathimafathi6486 4 місяці тому

      Satyamenikkumada

    • @pushpavenugopal5710
      @pushpavenugopal5710 23 дні тому

      മേഡം പറഞ്ഞതെല്ലാം എൻ്റെ ജീവിതത്തിൽ സംഭവിച്ചതാണ് ഇപ്പോഴും അതിൽ നിന്ന് പൂർണ്ണമായും കരകയറാൻ പറ്റിയിട്ടില്ല❤❤❤

  • @sandrasandra5932
    @sandrasandra5932 4 місяці тому +4

    100%സത്യം ആണ് ഇത്. എന്റെ ലൈഫിൽ നടന്ന കാര്യം ആണ്. ഈ ലൂപ്പിൽ നിന്ന് എനിക്ക് രക്ഷപെടാൻ പറ്റണില്ല.

  • @sindhuharishbjp5655
    @sindhuharishbjp5655 5 місяців тому +7

    100% സത്യമാണ്..ഒന്നും പറയാനില്ല..
    ഈശ്വരൻ കർമ്മഫലം കൊടുക്കട്ടെ..🙏❤️

  • @raji6691
    @raji6691 5 місяців тому +13

    Correct reading, പൊട്ടിപ്പോയത് ഒരീക്കലും കൂട്ടിച്ചേർക്കാൻ പാടില്ല

  • @user-bx2nl2zt2m
    @user-bx2nl2zt2m 5 місяців тому +3

    ചേച്ചി ഇതു എല്ലാം പറഞ്ഞത് എനിക്കു വേണ്ടി പറഞ്ഞത് പോലെ തോന്നി.. ഒരു മാറ്റം ഇല്ല. പറഞ്ഞ ഒരു വാക്കുകൾ പോലും മാറിയിട്ടില്ല എല്ലാം കൃത്യo 💯💯

  • @shinynd
    @shinynd 5 місяців тому +6

    100%ശരിയാ തിരിച്ചു വരും ഞാൻ ഗോഡ്ഡിന് നന്ദി പറയുന്നു താങ്ക് യു ഗോഡ് ❤️❤️❤️

  • @lathifthacholi4756
    @lathifthacholi4756 Місяць тому

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ചേച്ചിയോട് എത്ര കൃത്യമായിട്ടാണ് ചേച്ചി പറഞ്ഞത് എന്റെ കാര്യം ഞാനും ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കാം

  • @user-el4bd4nr8w
    @user-el4bd4nr8w 18 днів тому

    എല്ലാം അനുഭവിച്ചു കൊണ്ടിരിക്കുന്ന സത്യം ആണ്... ❤️

  • @anushkats2777
    @anushkats2777 5 місяців тому +4

    ഞാൻ ഈ reading കേട്ടപ്പോൾ ആകെ കരഞ്ഞു പോയി 😢.

  • @syameshvallilvallil7533
    @syameshvallilvallil7533 5 місяців тому +4

    ഉയ്യോ ഇനി വേണ്ടായേ 🙏..
    പുകഞ്ഞ കൊള്ളി പുറത്ത് അതാണ്‌ എന്റെ നയം അതിന് ഈശ്വരൻ പോലും ശ്രമിച്ചാലും നടക്കത്തില്ല.. 🤣.. 😁..
    അതുമാത്രം ഞാൻ അനുവദിക്കില്ല ✍️

  • @user-wi1tc7wv4x
    @user-wi1tc7wv4x 5 місяців тому +3

    പറഞ്ഞത് എല്ലാം ശെരിയാണ്. ഇനി എന്റെ അടുത്തേക് വന്നാൽ മാത്രം മതി. Thank you universe❤️Thank you Divine.
    I strongly claim the positive energy and claim the permanent reunion with my person and strongly claim third party removal

  • @user-wt4mp9kv8v
    @user-wt4mp9kv8v 5 місяців тому +1

    സത്യം ആണ് പറഞ്ഞത് മുഴുവനും. എന്നേയും കുഞ്ഞിനേയും മനസ്സിലാക്കാതെ പോയി. തിരിച്ചു വരട്ടെ.

  • @smithapeter3722
    @smithapeter3722 9 днів тому

    100%സത്യം ഒരു dipression ൽ നിന്നു കൈപിടിച്ച് കയറ്റി പക്ഷെ അതിനേക്കാൾ വലിയ dipression ലേക്ക് തള്ളി വിട്ടു ഒറ്റക്കാക്കി സ്വന്തം സുഖം തേടി പൊയി,, ഇപ്പൊ ആണേലും ഒരു തെറ്റും ചെയ്യാതെ പഴി കേൾക്കേണ്ടി വരുന്നു വല്ലാതെ സംശയിക്കുന്നു ഒരുപാട് വേദനിക്കുന്നു mam 🙏thank you mam, thank you universe 🙏

  • @RaviRavi-hp9rw
    @RaviRavi-hp9rw 5 місяців тому +5

    Very good reading,

  • @abcdrfaps
    @abcdrfaps 5 місяців тому +4

    Ee പറഞ്ഞതെല്ലാം എന്റെ അനുഭവങ്ങൾ തന്നെയാണ്. ഇപ്പൊ നടക്കുന്നതും കഴിഞ്ഞുപോയതും എല്ലാം 100%സത്യമാണ് ❤❤❤Thankyou universe Thankyou divine Thankyou mam❤❤❤

  • @vaheedavh4449
    @vaheedavh4449 5 місяців тому +1

    Correct reading 🙏
    Thank you for reading 🙏
    Thank you Universe 🙏

  • @vijayat4860
    @vijayat4860 5 місяців тому +7

    Wow 👌👌ente ചേച്ചി പോയ timeil anu enik friendine കിട്ടിയത് serikum social mediya anu 🙏🙏🙏❤

  • @josnajoseph3263
    @josnajoseph3263 5 місяців тому +1

    Correct reading ... Thankyou Almighty ❤

  • @bijukottiyam1897
    @bijukottiyam1897 5 місяців тому +8

    100% കറക്റ്റ് റീഡിങ്... 🙏🙏
    Thank you Univers 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you Divine 🙏🙏🙏

  • @ReenapReena
    @ReenapReena Місяць тому

    മം പറഞ്ഞത് എല്ലാം സത്യമാണ് എന്റെ ജീവിതത്തിൽ നടന്ന കാര്യമാണ് എന്റെ മനസ്സ് തകർത്തു എന്നിട്ടും അവൻ എനിക്ക് വേണം s😭😭😭

  • @smithasasi4877
    @smithasasi4877 4 місяці тому

    ❤ അദ്യ പറഞ്ഞു കാര്യം ഓക്കേ 100% ശെരി ആണ്.. ഇനി തിരിച്ചു വരും അതു ഞാൻ ആണ് ശെരി എന്ന് ബോധ്യം.. വരും ❤️❤️.. താങ്ക്സ് എത്ര നല്ല രീതിയിലും ഉള്ളു അവതരണം ♥️♥️♥️♥️♥️♥️🎉🎉🎉🎉🎉

  • @user-cm7ck4fc9b
    @user-cm7ck4fc9b 2 місяці тому

    സത്യം ആണ് വളരെ സത്യം ഒരു പാട് വേദനിച്ചു സാരല്ല എന്നാലും എനിക്ക് വേണം

  • @latharamanunni5370
    @latharamanunni5370 5 місяців тому

    Correct reading 🙏🙏🙏thank you 🙏🙏🙏

  • @remanym3964
    @remanym3964 5 місяців тому

    Correct reading!!!100% Thank u universe🙏Thank u ma'm🙏

  • @user-ti4kn2vd7y
    @user-ti4kn2vd7y 4 місяці тому

    100%ശതമാനം ഇ പറഞത് മൊത്തം sathyam❤️❤️❤️❤️❤️

  • @user-kc9lp4pb3q
    @user-kc9lp4pb3q 5 місяців тому +8

    പാസ്ററ് പറഞ്ഞിരിക്കുന്നത് 100%സത്യാണ്

  • @leelack1976
    @leelack1976 2 дні тому

    90. ശതമാനം ശരി യാണ് പത്തു പറയാൻ വയ്യ എന്നോട് സ്നേഹം മാത്രം ആണ് അദ്ദേഹത്തിനു

  • @ashasatheesh-iv2uk
    @ashasatheesh-iv2uk 5 місяців тому +1

    എത്ര കറക്റ്റ് റീഡിങ് ആണു മാം ഐ ലൈക്‌ യൂ മാം ഇത്‌ ശെരിക്കും എന്റെ ലൈഫിൽ സമ്പവിച്ചതാണ്

  • @udayanair5819
    @udayanair5819 5 місяців тому +2

    വളരെ വളരെ സത്യമായ കാര്യം മാഡം 🙏🏻🙏🏻

  • @indulekha8396
    @indulekha8396 5 місяців тому

    100 % സത്യം. Thank universe

  • @nirmalakm6250
    @nirmalakm6250 5 місяців тому

    Very corect reading Mam

  • @shahidharasheed4229
    @shahidharasheed4229 3 місяці тому

    പറഞ്ഞതൊക്കെ 100% ശരിയാണ്😢😢😢😢😢👍🏻👍🏻

  • @venuponnenthodi7210
    @venuponnenthodi7210 5 місяців тому

    😅 പറഞ്ഞത് മുഴുവൻ സത്യമാണ് ഞങ്ങൾ തകർത്തിട്ടാണ് പോയത്

  • @lathifthacholi4756
    @lathifthacholi4756 Місяць тому

    മേടം പറഞ്ഞത് എന്റെ കാര്യം റെഡിയാണ് 100% റെഡിയാ അവൾ വരും തീർച്ചയായിട്ടും വന്നാൽ ഞാൻ സ്വർണ്ണം കൊണ്ട് പൊതിയും ഞാൻ അവളെ എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക

  • @shylagopan2224
    @shylagopan2224 4 місяці тому

    എല്ലാ സത്യം.. തിരിച്ചു വരുന്നതും കാത്തിരിക്കുന്നു ❤thankyou thankyou thankyou universe 🙏

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 5 місяців тому +5

    Reading is almost true. Thanks divine power. Thank you reader. Thanks angels. Thanks divine power.

  • @bindu56
    @bindu56 5 місяців тому

    Thank you universe❤❤❤❤
    Correct reading 🙏🏼
    Thank you mam🙏🏼

  • @selwaashrafselwaashraf2871
    @selwaashrafselwaashraf2871 4 місяці тому +1

    സത്യം ❤

  • @ambily333
    @ambily333 Місяць тому

    Claiming all positive energy.. ThNk you god

  • @beenamol3094
    @beenamol3094 5 місяців тому

    Very accurate reading🙏🙏

  • @Ammini-xn4fg
    @Ammini-xn4fg 5 місяців тому

    എല്ലാം സത്യം 🙏🙏🙏താങ്ക്സ് 🙏❤️thank you യൂണിവേഴ്‌സ് ❤️🙏

  • @Nisar-tr6dx
    @Nisar-tr6dx 5 місяців тому +2

    Thank you universe....Thank you mam

  • @remaanil9806
    @remaanil9806 5 місяців тому +3

    Thakarthu tharipanamakki poyathaa Orkkumbol eppozhum sahikkan pattillaa 100 sathamanam correct reading mam❤❤❤ thanks thanks universe❤❤🙏🙏

  • @ushakumari1759
    @ushakumari1759 5 місяців тому

    Thank you mam reading valare aurrect anu

  • @sreejaramesan1780
    @sreejaramesan1780 5 місяців тому

    സത്യം ആണ് ഈ പറഞ്ഞതെല്ലാം. താങ്ക്യൂ mam

  • @suryamolnr8703
    @suryamolnr8703 5 місяців тому

    💯% correct.. Thank you universe 🙏

  • @venuponnenthodi7210
    @venuponnenthodi7210 5 місяців тому +1

    റീഡിങ് കേൾക്കുമ്പോൾ ഒരു നിമിഷം കരഞ്ഞു പോയി തിരിച്ചു വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ സന്തോഷവുമായി

  • @sunitha3013
    @sunitha3013 5 місяців тому

    Mam ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും 100% എൻ്റെ കാര്യത്തിൽ ശരിയാണ്.Thank you Mam, Thank you universe 🙏

  • @shameenaujwal7837
    @shameenaujwal7837 5 місяців тому

    I strongly claim this poseteve enaregy ❤❤Thank-you mam Thank-you universe Thank-you ainjales❤Thank-you devine❤

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn 5 місяців тому

    Thanks univesl 100/:സത്യം

  • @kashinath.s9295
    @kashinath.s9295 5 місяців тому +1

    മാം പറഞ്ഞത് സത്യമാന്തങ്ക യു universe🙏🙏🙏❤️❤️❤️

  • @user-wg7fh7ly3x
    @user-wg7fh7ly3x 5 місяців тому

    പറഞ്ഞത് എല്ലാം കറക്റ്റ് ആണ്.. താങ്ക്സ് univers 🙏🙏

  • @user-zn2eq2dy6e
    @user-zn2eq2dy6e 18 годин тому

    100% സത്യമാണ്

  • @GeethuK.g-no2ci
    @GeethuK.g-no2ci 5 місяців тому +1

    Thank, s"mam.. ❤️❤️thank, s"univers 🌹🌹🌹🌹

  • @sujay3163
    @sujay3163 День тому

    Madam paranjathellam 💯 shariyane.annenkilum oru dhivasam ante snaham manassilakki antaduth thirichuvarumenn viswasikkunnu.thanksunivers.orayiram thanks...........

  • @sruthik6299
    @sruthik6299 5 місяців тому +2

    Thank you universe 🙏

  • @asama7247
    @asama7247 5 місяців тому

    Yes true reading mam🙏thank u mam🙏thank u universe🙏

  • @Anglevavaa
    @Anglevavaa 5 місяців тому

    പാസ്റ്റ് സത്യം... താങ്ക്സ് യൂണിവേഴ്സ്

  • @anandamnambiar3366
    @anandamnambiar3366 4 місяці тому

    100%സത്യം മാത്രമാണ്....ഇനിഞാനെന്ത് വേണം..പറഞ്ഞ് തരണേ universe...

  • @divinelove731
    @divinelove731 5 місяців тому

    എന്റെ കൃഷ്ണ സത്യം എന്റെ അമ്മ മരിച്ച സമയത്തു പരിചയപ്പെട്ടതാ ഒരു തേപ്പു കിട്ടി ഇരിക്കുവാരുന്നു 100%സത്യം സോഷ്യൽ മീഡിയ വഴി വന്നേയ സത്യം അതിനേക്കാൾ വലിയ ഒരു വേദന ആണ് ഇപ്പൊ തന്നേക്കുന്നെ പോയിട്ടില്ല ബട്ട്‌ ഞാൻ ഡിപ്രഷൻ ല് ആണ് 47.700ഉണ്ടാരുന്ന ഞാൻ ഇപ്പൊ 38 കിലോ ആയി ചോദിച്ചപ്പോ ചില ചോദ്യങ്ങൾക്കു ഉത്തരം ഇല്ല എന്ന് പറഞ്ഞു ഒരു പെണ്ണിനോടും ചെയ്യാൻ പാടില്ലാത്ത പാപം ആണ് ചെയ്തേ ഒരുപാട് സ്ത്രീകളും ആയി ചാറ്റിങ് ഉണ്ട് വീഡിയോ കാൾ ഒക്കെ ഉണ്ട് 1000% സത്യം ആണ് പറഞ്ഞത് എല്ലാം സത്യം ആണ് മരിക്കാൻ തോന്നും ചിലപ്പോ സ്വന്തം കാര്യം നോക്കി പോയി സ്നേഹം ഇല്ല അവന്റെ ആവശ്യത്തിനു വേണ്ടി എന്നെ യൂസ് ചെയ്തു 🥹🥹😭😭😭😭😭😭😭😭സത്യം സത്യം സത്യം എന്നാലും എനിക്ക് ജീവൻ ആണ് 🥹🥹🥹🥹🙏🙏🙏🙏

  • @user-gu7qu7tj8b
    @user-gu7qu7tj8b 5 місяців тому +1

    ശരിയാണ്

  • @user-rl5jw2lb6z
    @user-rl5jw2lb6z 5 місяців тому +1

    Mam past paranjathokke 100% correct aanu

  • @user-be7ib6eu7s
    @user-be7ib6eu7s 5 місяців тому

    Thankyou mam 💯 percentage ethu yantey reading aanu.thiruchu varan veandi prarthikkunnu . thankyou universe

  • @user-sd6vw9pl4j
    @user-sd6vw9pl4j 5 місяців тому

    ഫാസ്റ്റ് പറഞ്ഞതെല്ലാം ശരിയാണ് നാലുവർഷം നല്ല രീതിയിൽ കഴിഞ്ഞതായിരുന്നു നമ്മളെ വിട്ടു പോയിട്ട് കുറച്ചു നാളായി തിരിച്ചു വരുമെന്ന് പ്രാർത്ഥിക്കുന്നു താങ്ക്സ് യൂണിവേഴ്സ്🙏🙏🙏❤❤❤

  • @sajithaammu2475
    @sajithaammu2475 5 місяців тому

    Thank you universe ❤
    Thank you God ❤
    Thank you divine ❤
    Thank you ma'am ❤

  • @sindhupv938
    @sindhupv938 2 місяці тому

    വേഗം varane യൂണിവേഴ്സ് 🙏🏻

  • @Shobana-ly6ys
    @Shobana-ly6ys 11 днів тому

    നന്ദി നല്ല നന്ദി യൂണിവേഴ്സ്

  • @ameenamohammed8492
    @ameenamohammed8492 5 місяців тому +1

    Amazing mam.my reading 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @manjuvy7689
    @manjuvy7689 5 місяців тому

    Correct reading past 100% Thank you universe 🙏🙏🙏

  • @sarojinick8582
    @sarojinick8582 17 днів тому

    എല്ലാം സത്യം ആണ് മാം

  • @leenajai2032
    @leenajai2032 5 місяців тому

    പറഞ്ഞത് എല്ലാം ശരിയാണ് mam 🙏

  • @vsreynold
    @vsreynold 5 місяців тому

    Sincere truthful reading 👍👍👍🤝🤝

  • @Sheeba-jk7nf
    @Sheeba-jk7nf 5 місяців тому

    Thanks reading

  • @ajithabinoy4948
    @ajithabinoy4948 5 місяців тому

    പാസ്റ്റ് പറഞ്ഞത് 100% സത്യം നന്ദി യൂണിവേഴ്സ് നന്ദിമാം

  • @ajithasree6337
    @ajithasree6337 5 місяців тому +2

    Thankyou universe 🙏

  • @anandamnambiar3366
    @anandamnambiar3366 5 місяців тому +1

    പറഞ്ഞതെല്ലാം സത്യംമാത്രമാണ്....അയാള്‍ ആരേയുംസ്നേഹംനടിച്ച് കീഴ്പ്പെടുത്താന്‍ മിടുക്കനാണ്..!ഒരേസമയം കുറേപേരുണ്ട്..അറിയാന്‍ വൈകി... ഇനിസ്നേഹമില്ലാത്തഅയാള്‍ എനിക്കെന്തിന്..?

  • @renjitharenji1282
    @renjitharenji1282 5 місяців тому

    Innale pinakkamokke mari thirichu vannu ❤️thankyou mam 🙏thankyou univers🙏❤️❤️

  • @user-ti1eo8xn6t
    @user-ti1eo8xn6t 5 місяців тому

    Sathiyam ellam thanks ❤❤❤❤

  • @minixavie
    @minixavie 23 години тому

    എല്ലാം കൃത്യമായ ണ്

  • @deepudas8314
    @deepudas8314 5 місяців тому

    Sherikkum true reading in my life.😊

  • @iqra8334
    @iqra8334 5 місяців тому

    100% crt mam❤
    Thank you❤ universe

  • @vineeshchandranchandran1872
    @vineeshchandranchandran1872 5 місяців тому

    I strongly claim positive energy thank you universe thank you GOD ❤️

  • @sindhupv938
    @sindhupv938 2 місяці тому

    സത്യം യൂണിവേഴ്സ് 🙏🏻

  • @seemacb5160
    @seemacb5160 3 місяці тому

    വളരെ ശെരിയാണ് എല്ലാം

  • @user-ws9bs7wc8v
    @user-ws9bs7wc8v 5 місяців тому

    Reading full sathyam anu mam

  • @user-of4tn1rk4k
    @user-of4tn1rk4k 4 місяці тому

    Past paranju sheriyanu

  • @deepac1833
    @deepac1833 5 місяців тому

    Thanks universe
    Thanks mam
    Almost true

  • @OMANAKUMARYVPvpo
    @OMANAKUMARYVPvpo 5 місяців тому

    I claimed 💯
    Thankyou Universe 🙏

  • @bijubaskar7362
    @bijubaskar7362 20 днів тому

    Thank you unniver s 🙏🙏🙏

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 5 місяців тому

    Reading correct aanu

  • @vineetha7vineetha7
    @vineetha7vineetha7 5 місяців тому

    Thank you🙏🙏

  • @sitharasreekanth
    @sitharasreekanth 5 місяців тому

    ❤Thank you Universe... Past excellent reading... 👌👌

    • @PreethaBinu-fg4wk
      @PreethaBinu-fg4wk 4 місяці тому

      ❤❤❤❤❤❤❤❤ 😂😂 100%ശരിയാണ് 🥰🥰🥰😭🙏🏻🙏🏻🙏🏻

  • @pankajavallyvr3883
    @pankajavallyvr3883 5 місяців тому

    Claim
    Yes truefacts

  • @user-dn4qv7ds6n
    @user-dn4qv7ds6n 5 місяців тому

    True.aane.mam.ellam.sahichu.jivitham.maduthu..

  • @sujathasethumadhavan
    @sujathasethumadhavan 5 місяців тому

    Every thing correct, Iam patiently waiting for the return., Thanku universe

  • @preethakumari1490
    @preethakumari1490 5 місяців тому

    എല്ലാം സത്യമാണ്....
    Thanks universe

  • @remamenon4432
    @remamenon4432 5 місяців тому +2

    Thank u universe

  • @fathimasitharap5085
    @fathimasitharap5085 5 місяців тому +1

    Riding. Cliyer. ❤❤❤

  • @bindhuvdas6795
    @bindhuvdas6795 5 місяців тому +1

    Thank you universe 🙏❤️🙏

  • @stiviavj4563
    @stiviavj4563 3 місяці тому

    I claim this reading thank you universe ❤