സസ്നേഹം ശ്രീലേഖ- 185; സിവിൽ സർവിസിലേക്കുള്ള അനായാസ പാത

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 92

  • @anilkumarbalakrishnan5709
    @anilkumarbalakrishnan5709 2 години тому

    Thanks മാഡം, for selecting my son sumith b anil for your coaching programme 🙏🙏🙏❤️❤️❤️

  • @anilanjohn2238
    @anilanjohn2238 3 дні тому

    മാഡത്തിന്റെ എല്ലാ എപ്പിസോഡിലും വ്യത്യസ്തമായ അറിവ് പകർന്നു തരുന്നതിന് നന്ദി.അതിനോടൊപ്പം മാഡത്തിന്റെ വിന യത്തിനു മുന്നിൽ നമിക്കുന്നു.🙏

  • @tholoorshabu1383
    @tholoorshabu1383 3 дні тому +1

    ❤❤ ഇത് കേൾക്കുമ്പോൾ ഞങ്ങൾ ഒരു നീണ്ട യാത്രയിലാണ്..❤ എന്തായാലും ഏറെ ഏറെ ഏറെ ഉപകാരപ്രദമാകും ഈ പുതുസംരംഭം.❤ പ്രത്യേകിച്ച് ആൻ മരിയക്ക്.ഒപ്പം ഇത്തരം സേവന മേഖലയിൽ വർത്തിയ്ക്കാൻ താൽപര്യമുള്ള കുട്ടികൾക്ക്.❤ ദൈവം മേഡത്തെ ഇതിനായ് സഹായിയ്ക്കട്ടെ.❤ ആയിരം ആയിരം നന്ദി. നന്ദി...❤ ആൻ മരിയയുടെ അപ്പച്ചൻ❤ തൃശൂർ❤❤

  • @yaminivijay24
    @yaminivijay24 3 дні тому +1

    As a parent i believe this is going to be a great opportunity for kids who choose to crack civil service examination .....

  • @sooriankrishnan
    @sooriankrishnan 3 дні тому +1

    ഈ വീഡിയോപുതുതലമുറയ്ക്ക് മാത്രമല്ലപഴയ തലമുറകൾക്കുംഒരുപോലെ പ്രയോജനം കിട്ടുന്ന ഒരു വീഡിയോ ആണ് ഇത്നമ്മൾ ഏതൊരു ജോലിക്ക് ശ്രമിച്ചാലും അവർ ആദ്യം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടോ ഇല്ലയോ എന്ന് ഇനിയുള്ള കാലം കടലാസും പേനയും ഒക്കെ മറന്നോകാലം പോയ പോക്ക് കണ്ടോഎങ്ങനെയാണ് ഉയർന്ന പോസ്റ്റിലേക്ക് വരാൻകഴിയുക അല്ലെങ്കിൽ പഠിക്കുക greate ❤

  • @sathidevipm4645
    @sathidevipm4645 3 дні тому +1

    Sathi Nambiar, always listening your good messages, up coming children’s vendi oru motivational video chaiyumoo sister

  • @parameswaranpm8354
    @parameswaranpm8354 3 дні тому

    Learning New Things is Endless.... Inspirational Talk from You.... You can encourage the Youths for Entrepreneur Ships.... Humanitarian Supports to the Needy....

  • @Athira0049
    @Athira0049 3 дні тому

    ❤❤❤ഒത്തിരി സന്തോഷം

  • @RamesababuK-ob4gx
    @RamesababuK-ob4gx День тому

    Your computer learning seems Just like the spider which attemted three times with it's determination to success.

  • @asyourclassmate2512
    @asyourclassmate2512 3 дні тому +1

    😍,👋👋Hii good evening ❤ഹായ് മസൂരി,and, സർദാർ വല്ലഭായി പട്ടേൽ, പരിശീലന കാലയളവ് അനുഭവം എങ്ങനെ ഉണ്ടായിരുന്നു.

    • @sreelekhaips
      @sreelekhaips  2 дні тому +1

      ആ വീഡിയോകൾ കാണൂ.. ഈ ചാനലിൽ ഉണ്ട്‌.

    • @asyourclassmate2512
      @asyourclassmate2512 2 дні тому

      @sreelekhaips(yes) riverൽ മുങ്ങിയപ്പോൾ നായിഡു Save ചെയ്യ്ത ' story അല്ലേ. പിന്നെ ഒരു വലിയ പ്പെട്ടിയും😃

  • @GeethaGeetha-ue5dq
    @GeethaGeetha-ue5dq 58 хвилин тому

    ❤🙏🙏

  • @parameswaranpm8354
    @parameswaranpm8354 3 дні тому

    Creative Talents are most Appreciable Beings of the Society.....

  • @sreekumarma9022
    @sreekumarma9022 3 дні тому

    സ്നേഹത്തോടെ ഒരു നമസ്ക്കാരം മാഢം ഉഷശ്രീകുമാർ❤

    • @sreelekhaips
      @sreelekhaips  3 дні тому

      നമസ്കാരം, സ്നേഹം... ഉഷാ ❤

  • @prinuthomas493
    @prinuthomas493 2 дні тому

    Hii ma’am
    All the very best for the new programme
    It will certainly help the younger people especially the civil service aspirants.Thanks for taking such great effort.Madam I have a humble request could please do a video about the books U read that u would suggest others
    Many thanks ❤

    • @sreelekhaips
      @sreelekhaips  2 дні тому

      I have done a video about books. Please watch that..

  • @jyothy7846
    @jyothy7846 3 дні тому

    Dear mam
    Glad to see you again with a new venture.
    I am sure your training will stand out.
    I hope it will take the team towards the right direction for having a positive approach not only for an UPSC exam point of view but also to face the challenges of their future lives with more confidence and courage .
    May God shower His blessings on you to fulfill your new task even beyond your imaginations
    🙏

  • @bismiks
    @bismiks День тому

    Ma'am, I'm a civil service aspirant.. Civil service aspirantsinu vendi oru motivational video cheyyamo

  • @Buzz_Boy
    @Buzz_Boy 2 дні тому +1

    Add English subtitles for people who can't understand malyalam

    • @sreelekhaips
      @sreelekhaips  2 дні тому

      Sorry.. This os meant for Malayalee audience. I have over 150 videos woth English subs. Please watch them

  • @neemageorge8026
    @neemageorge8026 2 дні тому

    Maam its a really great initiative from your end..

  • @baijutvm7776
    @baijutvm7776 3 дні тому +1

    Good morning ♥️🙏

  • @mahejastudycircle9760
    @mahejastudycircle9760 3 дні тому

    Thanku

  • @madhavikuttyv9905
    @madhavikuttyv9905 3 дні тому

    Correct ! Learning can continue whether academic or professional or from real life experiences , if we have right mindset 👌👍 👌

  • @ushanair5394
    @ushanair5394 3 дні тому

    Great ❤❤❤🎉🎉🎉

  • @ranjitdavid9493
    @ranjitdavid9493 3 дні тому +2

    Wish me Happy Birthday. Today is my
    Birthday Tina From Banglore 🥰

  • @salamkinara8841
    @salamkinara8841 3 дні тому

    Ok srileka❤

  • @SK-yn7wp
    @SK-yn7wp 3 дні тому

    Thank you mam

  • @bysindhubalan4357
    @bysindhubalan4357 3 дні тому

    🙏🏼🙏🏼🙏🏼

  • @muraleedharank528
    @muraleedharank528 3 дні тому

    നമസ്കാരം.

  • @thejasmathew971
    @thejasmathew971 3 дні тому

    Ma’am, Excellent initiative!!! However, the fees you are charging will not make it available to the poorer sections. There could be candidates from the poor sections like the life of Govind Jaiswal, IAS - AGMUT cadre (Rickshaw puller’s son who became an IAS officer). It would really excel if you make an alternate arrangement for such sections.

  • @parameswaranpm8354
    @parameswaranpm8354 3 дні тому

    Madam, Knowledge should be Shared....

  • @maneeshkoladukkam9700
    @maneeshkoladukkam9700 3 дні тому

    👍🌹🙏

  • @reghunathank4309
    @reghunathank4309 3 дні тому

    നമസ്തേ മാഡം❤

  • @ambikakumari530
    @ambikakumari530 3 дні тому

    Informative👌👍

  • @o21604
    @o21604 3 дні тому

    ❤❤❤

  • @Kuttan-u1e
    @Kuttan-u1e 2 дні тому

    🎉

  • @kik722
    @kik722 3 дні тому

    Like your vlogs very much...

  • @laxmipandit1440
    @laxmipandit1440 День тому

    Getting into civil services for a general candidate is more difficult than getting into the IITs.

  • @ambikamenon1212
    @ambikamenon1212 3 дні тому

    Good morning Madam

  • @hariprasanth921
    @hariprasanth921 3 дні тому +1

    10-ക്ലാസ്സ്‌ മുതൽ preparation ആവശ്യം ആണെന്ന് തോന്നുന്നു ഇപ്പോഴത്തെ സഹചര്യത്തിൽ

  • @cookwithsheeba9775
    @cookwithsheeba9775 3 дні тому

    Great 👍🏻 Awesome news!!! Wishing success & best wishes for the students who are enrolling 🌟🌟🌟 long way to go Sreelekha 🫡❤❤

  • @sreenathrsreenath5438
    @sreenathrsreenath5438 3 дні тому

    XYLEM pole oru Institution thudangikkoode Mam....🌷

  • @faseenao.k7714
    @faseenao.k7714 3 дні тому

    Good morning ma'am

  • @salamkinara8841
    @salamkinara8841 3 дні тому +3

    അക്കാലത്ത് എല്ലാ പെൺകുട്ടികളും ടൈപ്പ് റേറ്റിംഗും ടെലക്സും പഠിക്കാൻ പോകാറുണ്ട്. ലോവറും ഹയറും ഇങ്ങനെ രണ്ട് പരീക്ഷകളാണുള്ളത്

  • @philipvarkey6986
    @philipvarkey6986 3 дні тому

    Learning is always the best choice for every one.
    In a country like India, which Civil Service person can discharge their duties honestly?
    If a person selected for any of the Civil Services and given the authority to discharge their duties properly without any prejudice, fear or favour it is welcome.
    Until then it is mere slavery.

  • @Yaseenpro7
    @Yaseenpro7 3 дні тому

    Hi mam❤

  • @Biju.Gopalakrishnan
    @Biju.Gopalakrishnan 3 дні тому

    💙

  • @parameswaranpm8354
    @parameswaranpm8354 3 дні тому

    Apart from Civil Servants, Professional Technical Youths (In All Field) are the need of the Developing Society..... Specially Kerala -The Consumer State.....

  • @hariprasanth921
    @hariprasanth921 3 дні тому

    മോട്ടിവേഷൻ ആവശ്യം ആണ് കുട്ടികൾക്ക്

  • @hariprasanth921
    @hariprasanth921 3 дні тому

    ഗോകുൽ ജീ ഇപ്പോൾ എന്തുചെയ്യുന്നു. അദ്ദേഹം എന്താണ് educational background

    • @sreelekhaips
      @sreelekhaips  2 дні тому

      MBA ക്ക് ശേഷം സ്വന്തമായി ഒരു ബിസിനസ്‌ consultancy company നടത്തുന്നു. ഒരു പാർട്ണർ കൂടിയുണ്ട്.

  • @shibukuruvilla1022
    @shibukuruvilla1022 3 дні тому

    തീർച്ചയായും മാഡം മലയാളികളിൽ കൂടുതൽ കുട്ടികൾ സിവിൽ സർവീസ് ലേക്ക് വരാൻ മാഡം ഒരുപ്രചോദാനമാകട്ടെ
    പിന്നെ ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ ആദ്യ നാളുകളിൽ ചിട്ടയായ ശിക്ഷണം വിദ്യാലയങ്ങളിൽ നടക്കുമെന്നും അദ്ധ്യാപകർ ക്‌ ശിക്ഷണം നടപ്പാക്കാനുള്ള പരിപൂർണ സ്വാതന്ത്ര്യം ലഭിക്കുമെന്നും വിചാരിച്ചു. പക്ഷെ ഒറ്റലിൽ കിടന്നതുമില്ല വന്നതുമില്ല എന്ന അവസ്ഥ മാത്രമല്ല അദ്ധ്യാപകൻ പ്രതിയാക്കപ്പെടുന്ന നിയമം ആണ് കേന്ദ്ര സർക്കാർ വക

  • @johneypunnackalantony2747
    @johneypunnackalantony2747 3 дні тому +1

    💐💐🪔 Good morning Have a Good day 💐💐 Thank you so much for your best sharing 💐💐🙏🙏

  • @o21604
    @o21604 3 дні тому

    മേഡത്തിൻ്റെ email id വേണ് മായിരുന്നു മേഡം വിഡിയോയിൽ പറഞ്ഞ mail id യിലേക്ക് send ആകുന്നില്ല ഒന്ന് എഴുതി അറിയിക്കുക❤❤❤

    • @sreelekhaips
      @sreelekhaips  3 дні тому

      ഡിസ്ക്രിപ്ഷൻ ബോക്സ്‌ നോക്കൂ. അതിൽ email ഉണ്ട്‌.

  • @anilkumar-yx9rd
    @anilkumar-yx9rd 2 дні тому

    🌹🌹🌹👍

  • @hansraj9806
    @hansraj9806 3 дні тому

  • @sureshkumar9137
    @sureshkumar9137 3 дні тому

    🎉🎉🎉

  • @arunsathiyanoor
    @arunsathiyanoor 2 дні тому

  • @anitharavi4975
    @anitharavi4975 3 дні тому

    🎉🎉🎉