Our first day in Chakkappazham Location | Vlog | Aswathy Sreekanth | Life Unedited.

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 373

  • @SiluNaaz1626
    @SiluNaaz1626 2 роки тому +44

    ആഹാ പഴയ ടീമിനെ മാറ്റിയിട്ടു ഒരു എപ്പിസോഡ് പോലും കാണാതെ ഇന്നിപ്പോൾ ഇങ്ങനെ ഒരു മൊമെന്റ് കാണാൻ കഴിഞ്ഞതിൽ so happy പോരട്ടെ ❣️❣️

    • @pranavamtemplestories
      @pranavamtemplestories 2 роки тому

      പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/UvJfOuegt7Y/v-deo.html

  • @akshaikrishnan2623
    @akshaikrishnan2623 2 роки тому +94

    നിങ്ങളെ എല്ലാവരെയും ഇങ്ങനെ തിരിച്ച് ഒരുമിച്ചു കാണാൻ സാധിച്ചതിൽ വളരെ ഏറെ സന്തോഷം❤️ ചക്കപ്പഴം എന്നും ഒരു വികാരം ആണ് 🥰🥳 ഞങ്ങടെ പഴയ അളിയനെ കൂടെ തിരിച്ചു കൊണ്ടുവരമായിരുന്നു😊 അളിയൻ ഉയിർ❤️🥰

    • @muhammedajshanaju6042
      @muhammedajshanaju6042 2 роки тому

      💖💖💔

    • @pranavamtemplestories
      @pranavamtemplestories 2 роки тому

      പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/UvJfOuegt7Y/v-deo.html

  • @nowshadtasrn7182
    @nowshadtasrn7182 2 роки тому +15

    ഈ സുവിശേഷമറിഞ്ഞു മനസ്സിന് വലിയ സന്തോഷമാണ് അനുഭവപ്പെട്ടത്!!!നിങ്ങളെല്ലാവരും സ്വന്തം കുടുംബാംഗങ്ങളെപ്പോലെത്തന്നെയാണ് മനസ്സിൽ!!!😊👌

  • @syamnair2400
    @syamnair2400 2 роки тому +308

    Ee varunn episode thott njan veendum chakkapazham kanan arabhikkum🥰🥰

    • @akhilnaushad305
      @akhilnaushad305 2 роки тому +4

      Njan arabhikkum

    • @falah_5909
      @falah_5909 2 роки тому +1

      🔥🔥🔥

    • @hamb6039
      @hamb6039 2 роки тому +1

      ഞാനും

    • @pranavamtemplestories
      @pranavamtemplestories 2 роки тому +1

      പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/UvJfOuegt7Y/v-deo.html

    • @crazylittlechunks6747
      @crazylittlechunks6747 2 роки тому +1

      Njanum

  • @chithrasajeesh490
    @chithrasajeesh490 2 роки тому +103

    ഒത്തിരി നാളായി കാത്തിരിക്കുന്നു so excited.... 🥰🥰😍😍

  • @ByjusGaming4K
    @ByjusGaming4K 2 роки тому +82

    Happy to see Chakkappazham returns!! Lots of love to u all! ❤️❤️❤️❤️

    • @pranavamtemplestories
      @pranavamtemplestories 2 роки тому

      പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/UvJfOuegt7Y/v-deo.html

  • @ansalchelakkulam2629
    @ansalchelakkulam2629 2 роки тому +22

    Really shocked,,becuase of i never thought that old uthuannan and aasha can be seen together..so we are waiting for chackkappazham teams💞🔥

    • @pranavamtemplestories
      @pranavamtemplestories 2 роки тому

      പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/UvJfOuegt7Y/v-deo.html

  • @NNHU-m4t
    @NNHU-m4t 2 роки тому +175

    Happy to see chakkapazham team back with a energy ❤️❤️❤️❤️❤️

  • @rahulravindran9345
    @rahulravindran9345 2 роки тому +11

    ഒരുപാട് സന്തോഷം നിങ്ങളെ എല്ലാം ഒന്നിച്ചു വരുന്നതിൽ വെയ്റ്റിംഗ് ♥️♥️♥️♥️♥️

  • @Shari_143
    @Shari_143 2 роки тому +12

    ശിവൻ എന്ന character Arjun വീണ്ടും വന്നിരുന്നെങ്കിൽ അടിപൊളി ആയേനെ

  • @rifashiyas5904
    @rifashiyas5904 2 роки тому +21

    എല്ലാവരും തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം ❤❤❤🤲

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 роки тому +4

    ആശേ കുഞ്ഞുവാവ ഉണ്ടാകുമോ വരുന്ന എപ്പിസോഡിൽ എന്തായാലും പൊളിച്ചു സൂപ്പർ 👍🏻👍🏻👍🏻❤️❤️❤️

  • @Asherstitusworld
    @Asherstitusworld 2 роки тому +21

    Most Waited Chakkappazham I Really Missed Chakkappzham Big Fan OF Aswathy Chechi

  • @shahna..
    @shahna.. 2 роки тому +57

    ചേച്ചി വെയ്റ്റിംഗ് ആയിരുന്നു 🥰എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം❤️നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ🥰

    • @pranavamtemplestories
      @pranavamtemplestories 2 роки тому

      പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/UvJfOuegt7Y/v-deo.html

    • @muhammadcp7739
      @muhammadcp7739 Рік тому

      🌈🌈🌈🌈🍖🍆🍿

  • @user-uz7qs3ye1e
    @user-uz7qs3ye1e 2 роки тому +36

    Valara santhosam chechi thirichi kanan....let this episode goes a long way❤️❤️.....400k 🎉

    • @pranavamtemplestories
      @pranavamtemplestories 2 роки тому

      പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/UvJfOuegt7Y/v-deo.html

  • @Anu-um9xn
    @Anu-um9xn 2 роки тому +27

    Chakkpazam serial തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം ❤️പഴയ ആശ ചേച്ചിയെ കാണാൻ കാത്തിരിക്കുന്നു

  • @UmarAli-jw3ni
    @UmarAli-jw3ni 2 роки тому +23

    Chechi kamalune കൂടെ ചക്കപ്പഴത്തിൽ കൊണ്ട് വരണേ ashwathy chechi 🥰🥰🥰🥰🥰pls chechi 🥺🥺🥺🥺🥺💖💖💖💖

  • @breathe9220
    @breathe9220 2 роки тому +10

    കമലയെ കൂട്ടുന്നില്ലേ 😭😭😭😭
    അവൾക്ക് വേണ്ടിയാ ചക്കപ്പഴം ഇനിയും തുടരാൻ കാത്തിരുന്നത് 😪😔

  • @meenurao8207
    @meenurao8207 2 роки тому +44

    Aww honestly so happy to hear that you all lovely guys are coming back...it was a long waiting 🤞♥️😁ALL THE BEST TEAM CHAKAPAZHAM🤩💝🤞🤞

    • @pranavamtemplestories
      @pranavamtemplestories 2 роки тому

      പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/UvJfOuegt7Y/v-deo.html

  • @rahmaaneesanees5892
    @rahmaaneesanees5892 2 роки тому +14

    ഇന്ന് മുതൽ പൊളിയല്ലേ സൂർത്തുക്കളെ 👍👍👍👍

  • @rajiniharidas8443
    @rajiniharidas8443 2 роки тому +29

    So so happy to have u back

  • @sunithamujeebrahman5511
    @sunithamujeebrahman5511 2 роки тому +19

    ഒത്തിരി നാളത്തെ കാത്തിരിപ്പായിരുന്നു 😍 Tnx😚
    പിന്നെ നാളെ നമ്മടെ കമലയുടെ b'ഡേ alley😚😚💕💕💕

    • @pranavamtemplestories
      @pranavamtemplestories 2 роки тому

      പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/UvJfOuegt7Y/v-deo.html

  • @chindujayan3219
    @chindujayan3219 2 роки тому +3

    So happy🥰🥰🥰🥰... Orupad sandhosham und veendum thudangiyathil... Theernnu poyallo enna vishamam kond old episode kanan polum enik madi aayirunnu🥰🥰🥰Eni ath vendallo

  • @rizajohnson6232
    @rizajohnson6232 2 роки тому +5

    Key കിട്ടിയെന്നു അറിഞ്ഞതിൽ സന്തോഷം ❣️

  • @vishnuraj891
    @vishnuraj891 2 роки тому +6

    🥰😘🎉🎉
    Randu santhosha varthakal anu ee video. All the best asha chechi for chakkappazham restart. Happy and safe journey aswathy chechi for find it compass key.

  • @angrybird143
    @angrybird143 2 роки тому +5

    കട്ട വെയ്റ്റിംഗ് ആയിരുന്നു ചക്കപ്പഴതിന് വേണ്ടി 😍😍😍

  • @nithinmadhavan5042
    @nithinmadhavan5042 2 роки тому +19

    Glad to see you guys again. Wishing you all the very best for the second innings ...

    • @pranavamtemplestories
      @pranavamtemplestories 2 роки тому

      പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/UvJfOuegt7Y/v-deo.html

  • @rijas2703
    @rijas2703 2 роки тому +19

    കമല ഉണ്ടാകുമോ ചക്കപ്പഴത്തിൽ?

  • @sanishasanisha2589
    @sanishasanisha2589 2 роки тому +9

    കുഞ്ഞു വാവ ആയി കമല ആണോ വരിക... Waiting new episod നു വേണ്ടി... 🥰🥰

  • @VijayKumar-ei2te
    @VijayKumar-ei2te 2 роки тому +21

    Hearty welcome back and so thrilled to see you all once again.
    Looking forward very anxiously to watch the coming episodes,,🙏💞

    • @pranavamtemplestories
      @pranavamtemplestories 2 роки тому

      പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/UvJfOuegt7Y/v-deo.html

  • @sukanyaanilkumar5472
    @sukanyaanilkumar5472 2 роки тому +11

    Wow supper aswathy chechi ❤️❤️❤️

  • @PremKumar-pk5du
    @PremKumar-pk5du 2 роки тому +2

    Best wishes. കട്ട വെയ്റ്റിംഗ് ആണ് 👏👏👏👏👏👏

    • @pranavamtemplestories
      @pranavamtemplestories 2 роки тому

      പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/UvJfOuegt7Y/v-deo.html

  • @ashrafup605
    @ashrafup605 2 роки тому

    Kathirikayiru njangal paye eppisod thanne kanalayirunnu thaks veendum ningal thanne vanndil orupad sabthoshamyi all the best

  • @ByjusGaming4K
    @ByjusGaming4K 2 роки тому +3

    Pazhaya Shivan Chettan koodeyundaayirunnekil kurachukoode coloraayene!! ❤️❤️

  • @fidhamehanas1680
    @fidhamehanas1680 2 роки тому +7

    yaaaaay........ so happy to have u back

  • @rijas2703
    @rijas2703 2 роки тому +14

    ശിവനും സുപ്രിയയും ഉണ്ടാകുമോ

  • @shababalikhan675
    @shababalikhan675 2 роки тому +23

    Soooo happy to see the team back with energy 😍

  • @BLKRefleX
    @BLKRefleX 2 роки тому +10

    We are excited and congratulations 400 k 🎉👏

  • @fathimapv3143
    @fathimapv3143 2 роки тому +23

    Congrats it's 400k🥳❤️🥳

  • @arudhathy9073
    @arudhathy9073 2 роки тому +13

    ഒരുപാടു സന്തോഷം, ഞാൻ ഇസ്രായേലിൽ ആണ് work ചെയ്യുന്നത് എന്നും രാത്രി ചക്കപ്പഴം കണ്ടിട്ടേ ഉറങ്ങു 😊 ഇപ്പോഴും പഴയ episodukal മാറി മാറി കാണുമാരുന്നു, thankz 👍🏼

    • @pranavamtemplestories
      @pranavamtemplestories 2 роки тому

      പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/UvJfOuegt7Y/v-deo.html

  • @itzme6441
    @itzme6441 2 роки тому +1

    Ningale okke kannumbo...oru positive energy anne enikk...njn chumma parayalla ith...sathayamanne...lifil oru bagayiii...ilove all😍😍😍

  • @musicoflife4871
    @musicoflife4871 2 роки тому +1

    Thanks a lot for this comeback of chakkapazham... Miss this series a lot🥰♥️Shiva nte character maathram kaanunilalo.

  • @jaleelkoottungaparambil3597
    @jaleelkoottungaparambil3597 2 роки тому +2

    ഉത്തമനും ആശയും ഒരുമിച്ചപ്പോൾ 👍👍👍

  • @soumya7221
    @soumya7221 2 роки тому +1

    Chakkappazham vtl ethiyamuthal full time chirichukonda kandath...bhayangara santhosham

  • @akhil0707ify
    @akhil0707ify 2 роки тому +13

    Happy to see the whole family again... 🥰🥰🥰

    • @pranavamtemplestories
      @pranavamtemplestories 2 роки тому

      പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/UvJfOuegt7Y/v-deo.html

  • @mufi893
    @mufi893 2 роки тому +2

    സന്തോഷം വാക്കുകൾക്കതീതം...😍🥳

  • @skywalker7748
    @skywalker7748 2 роки тому +9

    Adipoli chechi...waiting for chakkapazham onam episode 😀...thanks to flowers...

    • @pranavamtemplestories
      @pranavamtemplestories 2 роки тому

      പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/UvJfOuegt7Y/v-deo.html

  • @abdullaparis4808
    @abdullaparis4808 2 роки тому

    വെയ്റ്റിംഗ് ❤❤ആയിരുന്നു 😍😍😍💐💐💐💐ആശംസകൾ 💐💐💐💐

  • @shajahanshajahan6346
    @shajahanshajahan6346 2 роки тому +1

    Ashwthi chhi yuda yum family members 🌸 yum Puthiya chakkpZm kudduthall oyyaragglill attatta🦋🦋🦋🦋🦋🦋🐬🐬🐬🐬🐬🐋🐋🐠🐠🐠🐠🐠🐓🐓🐔🌷🌼🌻🌻🌻🌼🌼💮💮💮🌱🌹🏵️🏵️🌹🌹🌹🌹💮🌸🌸💮🌹🌹🌹🥀🌺🌺🥀🌹🌹🌹🌹🌹🌹🌹🌹🥀🌺🌺🌺🌺🌺

  • @fidafathima9621
    @fidafathima9621 2 роки тому +12

    Happy to see ua chakkappazham fam...🌎💕
    And
    Congratulations to 400K❤️🔥👏

    • @pranavamtemplestories
      @pranavamtemplestories 2 роки тому

      പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/UvJfOuegt7Y/v-deo.html

  • @shyla4645
    @shyla4645 2 роки тому +8

    We are waiting🙂

  • @abhiramisnairaami714
    @abhiramisnairaami714 2 роки тому +6

    ❤സന്തോഷം എല്ലാവരും തിരിച്ചു വന്നതിൽ

  • @ichaaichaappi8531
    @ichaaichaappi8531 2 роки тому +6

    Katta waiting..... 😘🥰😍

  • @bhavyamalutty176
    @bhavyamalutty176 2 роки тому

    Old team ne ingane orumich kaanumbl..ningaloke again thirich varunnu enn kelkumbol .. I'm happy❣️❣️

  • @shamnab1634
    @shamnab1634 2 роки тому

    Oruppad agrahicha karyam anu asha chechy um uttu annanum onnich veendum oru chakkapazham. Thank u so much. Chakkapazham team🥰🥰❤️

  • @riyavinod615
    @riyavinod615 2 роки тому +3

    God bless u chechi ❤️ enum engane happy ayett irikan patettee 😍😘

  • @gopikasooraj3629
    @gopikasooraj3629 2 роки тому

    Theerchayayum support cheyyum. We are waiting for ur union... Our old chakkappazham team

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 2 роки тому +3

    ..... happy to see Chakkappazham family members especially Ashwathy.. Where is Sreekumar?... Congratulations to all ..

    • @pranavamtemplestories
      @pranavamtemplestories 2 роки тому

      പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/UvJfOuegt7Y/v-deo.html

  • @moideenkuttymk4965
    @moideenkuttymk4965 2 роки тому +1

    Orupaad happy aayi veendum elllarem orumich kaanan pattiyadhil chakkapazam sherikum missing aayirunnnu then so happy now

  • @snehasuryan7324
    @snehasuryan7324 2 роки тому +8

    Chechi adipoli❤️❤️

  • @VRK2023
    @VRK2023 2 роки тому +4

    This is like my family when i am in Gulf...Love u sister

  • @anil.a2606
    @anil.a2606 2 роки тому +2

    ആശ ചേച്ചി ഇഷ്ട്ടം 🥰

  • @gayathrigeorge960
    @gayathrigeorge960 2 роки тому +1

    ഉത്തമൻ തിരിച്ചു വന്നതിൽ സന്തോഷം.

  • @mahroofpkmahroofpk4980
    @mahroofpkmahroofpk4980 2 роки тому +1

    ഇപ്പോൾ ആണ് സമാദാനം ആയത് ♥️♥️❤

  • @gopikagopu8731
    @gopikagopu8731 2 роки тому

    Njnangal innu lulu mall il vannappol chechiyeyum family nem kandu...nerit kaanan kooduthal bhangiyanu ketto😍

  • @fidhamehanas1680
    @fidhamehanas1680 2 роки тому +7

    chechi kazhinja chakkapazhathil chechi delivery kazhinj veetill poyirikunnu ennalle undayirunnath appo puthiya chakkapazhathil chechik
    kunjundo

  • @shahidaasd7386
    @shahidaasd7386 2 роки тому +6

    Njan bayankara sathoshathillann

  • @shazafathima2570
    @shazafathima2570 2 роки тому +1

    Super come back aayirinnu

  • @adhilvs1781
    @adhilvs1781 2 роки тому +1

    Chakkappazham kandooo .but supriyadaa karyam onnum parghille.supriya thirich varanam .Chakkappazham nirthiyappo orupad sed ayii . adh thirich vannapol orupad happy ayii.. love you Chakkappazham 😍🥰💞. nghal vicharichooo kamala yum indvum ennn .baby ayii varum ennn.😔

  • @kuwaitigirl5779
    @kuwaitigirl5779 2 роки тому

    Uthaman asha allarum vannu happyayii pazhaya chakkapazham team vannathil othiri santhosham

  • @ByjusGaming4K
    @ByjusGaming4K 2 роки тому +3

    8:13 Thiruvankulam!! My place! ❤️❤️❤️❤️

  • @gouripriya.c4247
    @gouripriya.c4247 2 роки тому

    Adipoli 👌👌👌
    Iniyennum chakkapazham kanum chechi 😍😍😍😍

  • @anjitharamesh8181
    @anjitharamesh8181 2 роки тому +3

    Bhayankara santhoshamm🤩😍😘😘

  • @mablemathew6836
    @mablemathew6836 2 роки тому +4

    Omg I am so happy ..and lots of happy faces ..so happy for you

  • @anarghanarayanan
    @anarghanarayanan 2 роки тому +3

    I dont know...if i waited thiss much for any series.... 💖ved it soo much... ❤️❤️

  • @raghishiju2341
    @raghishiju2341 2 роки тому +5

    എല്ലാവരും തിരിച്ചുവന്നതിനു താങ്ക്സ് 😘😘😘😘

  • @seenaseenasujesh6314
    @seenaseenasujesh6314 2 роки тому

    Aswathi chechi shivan aliyane kandillallo? Adhyathe aliyanano ini varika. Endhayalum orupadu happy ayi. Katta waiting anuttoooo 🥰🥰🥰

  • @sreelekhasanil7454
    @sreelekhasanil7454 2 роки тому +2

    Happy to see you all back 🥰

  • @christhomas9680
    @christhomas9680 2 роки тому +3

    ente daivame!!
    churukkam chila serialakalu maatrame ollu kaanan oru aagraham allenkil oru enthusiasm adutha episodine patti undavvunnathu
    athilu onnanu chakkappazham
    ssly missed u all a lot
    really happy to hear that ur starting again
    😍😄

  • @sreelakshmip8574
    @sreelakshmip8574 2 роки тому

    Uppum mulakum Chakkapazhom thirichu vannu guys✨️♥️ Flowers pwr💥⚡️

  • @Alfyyyyh._1
    @Alfyyyyh._1 2 роки тому +6

    Mashallah 🥺💓

  • @ani-yb4nw
    @ani-yb4nw 2 роки тому

    🥰💃💃💃വന്നലോ അത് തന്നെ സന്തോഷം ഒരുപാട് ആഗ്രഹിച്ചിരുന്നു തിരിച്ചു വരാൻ വന്നലോ 🥰🥰

    • @pranavamtemplestories
      @pranavamtemplestories 2 роки тому

      പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/UvJfOuegt7Y/v-deo.html

  • @jabichada8883
    @jabichada8883 2 роки тому

    Woow appo any chakkapazam start cheyyam😉😉

  • @Asthetic785
    @Asthetic785 2 роки тому +1

    Nan koree ayi kathu nikkunne ippo enik sathooshayi 🥳🥳😍😍

  • @ljvlogs2954
    @ljvlogs2954 2 роки тому +13

    Very happy to see all of u back 😍

    • @pranavamtemplestories
      @pranavamtemplestories 2 роки тому

      പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/UvJfOuegt7Y/v-deo.html

  • @nayanaprasad1627
    @nayanaprasad1627 2 роки тому +2

    Super episode❤❤so happy to see u all 💗🥰🥰supriya koodi venamarunnu🙂

    • @pranavamtemplestories
      @pranavamtemplestories 2 роки тому

      പൂക്കളം ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
      ua-cam.com/video/UvJfOuegt7Y/v-deo.html

  • @hibafathima733
    @hibafathima733 2 роки тому +4

    I love chakkappayam

  • @hanfashanfas5923
    @hanfashanfas5923 2 роки тому

    Happy to chakkapazham to back happy

  • @graceaugustine535
    @graceaugustine535 2 роки тому

    Polich

  • @mohamedrafiareekottil60
    @mohamedrafiareekottil60 2 роки тому

    Yevidarnnu
    Orupadu miss cheidhu... 🥰 🥰 👍 Veendum chakapazham thirichu vannadinnu orupadu happy

  • @praveenprasad3571
    @praveenprasad3571 2 роки тому

    വീണ്ടും ചക്കപ്പഴം കണ്ടു തുടങ്ങാം 😍😍

  • @mehinazmehaboob2710
    @mehinazmehaboob2710 2 роки тому +1

    Very happy.. My eyes fill with happy tear s

  • @Snowman_and_me.
    @Snowman_and_me. 2 роки тому +1

    Katta waiting

  • @radhikamr6875
    @radhikamr6875 2 роки тому +1

    Waiting chechii

  • @LEGENDFOOTBALL1234
    @LEGENDFOOTBALL1234 2 роки тому +1

    ഒരുപാട് സന്തോഷമായി

  • @midhuantony7540
    @midhuantony7540 2 роки тому

    ഇനി മുതൽ ചക്കപ്പഴം വീണ്ടും കണ്ട് തുടങ്ങണം 😍

  • @hasanfarook9449
    @hasanfarook9449 2 роки тому

    വെൽകം 😊😊😊😊 ചക്കപ്പഴം..... 😍😍😍😍😍😍🌹🌹❤❤

  • @mohammedbisharbishar1420
    @mohammedbisharbishar1420 2 роки тому

    Full alillalloo chakapazhamthil

  • @Harikrishnan-hr7zx
    @Harikrishnan-hr7zx 2 роки тому +4

    Welcome back fam🥰

  • @itsme..........3207
    @itsme..........3207 2 роки тому +1

    Njan vijarich ashayudeyum, uthamantem nalamathe kuttiyayi kamala varumayirikkum😑😑😑😍😍