Chakkappazham 2│Comedy Series│EP# 200

Поділитися
Вставка
  • Опубліковано 18 вер 2024
  • #chakkappazham2
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

КОМЕНТАРІ • 446

  • @hibanasrin9710
    @hibanasrin9710 Рік тому +399

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ❤️
    പൈങ്കിളി മായയെ കണ്ട് പേടിച്ചത് കണ്ട് കുറെ ചിരിച്ചു 🤣

  • @akhilraj-wk9qx
    @akhilraj-wk9qx Рік тому +95

    3:41 ശംബു : എന്റെ കരിങ്ങച്ചിറ അമ്മച്ചിയെ സ്റ്റാഫ് ചെയ്യാൻ വരുന്നേ 😄😂

  • @devikas4255
    @devikas4255 Рік тому +137

    മായയെ കണ്ടാൽ ആശയുടെ അനിയത്തി ആണെന്ന് തോന്നും

  • @pramod397
    @pramod397 Рік тому +46

    😅 ഈ ചേച്ചിയെ സുമേഷ് കേട്ടിയാൽ സുമേഷ് ജോലിക്കും പോവും നന്നാവുകയും ചെയ്യും 😅

  • @cschiyaansreenathnair
    @cschiyaansreenathnair Рік тому +130

    പുതിയ നടിയെ കാണാൻ നല്ല ഭംഗിയാണ്...❤️😇

  • @manjusha212
    @manjusha212 6 місяців тому +61

    2024 il kannunavarundo😊

  • @kochucr7114
    @kochucr7114 Рік тому +48

    3:46 shambu.. എന്റെ കരിങ്ങാച്ചറ അമ്മച്ചിയെ 🤣🤣🤣🤣🤣

  • @abdullaansary882
    @abdullaansary882 Рік тому +33

    ശംബു ഓടിയ ഓട്ടം 😁🤣😂👍🏻✨️

  • @abdullaansary882
    @abdullaansary882 Рік тому +37

    ആ പെണ്ണിന് വട്ടല്ലന്ന് അറിയുന്നത് വരെ പൈങ്കിളിയുടെ സുമയുടെ അഴിഞ്ഞാട്ടം ആയിരുന്നു പെർഫോമൻസ് കൊണ്ട് 😍✨️

  • @IbrahimkaleelKallu-lm1tc
    @IbrahimkaleelKallu-lm1tc Рік тому +69

    സുമേഷ് യുടെ എല്ലാ കോപ്രായങ്ങളും ശംഭു കൂടെയുണ്ടാകും നല്ല രസാ സുമേഷ് ആൻഡ് ശംഭു അടിപൊളി combo💜😀

  • @unninarayanan4406
    @unninarayanan4406 Рік тому +32

    Maya...very good natural acting !!!

  • @man_without_fear2349
    @man_without_fear2349 Рік тому +29

    മായയുടെ character നെ ഇനിയും ഇടക്ക് കൊണ്ടുവന്നാൽ pwoli ആകും but സൈക്കോ തന്നെ ആയിരുന്നേൽ കുറച്ചൂടെ കളർ ആയേനെ 🤣

  • @HananiyaMariyam
    @HananiyaMariyam Рік тому +55

    സുമേഷ് നിൽപ്പ് 3:42😂ചിരിച്ചു ചത്തു kaanunthorum പിന്നേം പിന്നേം ചിരി varunnu😂

  • @surajsubhash286
    @surajsubhash286 Рік тому +31

    10:09 സുമേഷിന്റെ ഡയലോഗ് ,11:16 ആമിയുടെ ഡയലോഗ് ,11:36 ആമിയുടെ ഡയലോഗ്😂😂

  • @club-cb6cp
    @club-cb6cp Рік тому +64

    സുമേഷ് പൊളി ആണ് 😂💥

  • @RahulRaj-ew4kg
    @RahulRaj-ew4kg Рік тому +30

    ശംഭുൻ്റെ ആ ഓട്ടം with "എൻ്റെ കരിങ്ങാചിറ അമ്മച്ചിയേ 😅"

  • @ronokid8306
    @ronokid8306 Рік тому +15

    11:35 aami😂aa chechide abinayam acting ayirnelle

  • @muhammedsinan5790
    @muhammedsinan5790 Рік тому +29

    സുമ + ചേട്ടത്തി = best combo ever.....❤🔥🔥

  • @SuhailMps
    @SuhailMps Рік тому +68

    സുമേഷിന്റെ ആ നിർത്താം 😂😂😂കണ്ടു ചിരിച്ചവർ ഉണ്ടോ 😂😂

  • @Richoos-sm
    @Richoos-sm Рік тому +171

    കാക്ക കറണ്ട് കമ്പിയിൽ തൂങ്ങിയതുപോലെയുള്ള സുമേഷിന്റെ ആ നിർത്തം കണ്ട് ചിരിച്ചു ഊപ്പാട് ഇളകി 😂😂😂😂

  • @emmanuelpaul8861
    @emmanuelpaul8861 Рік тому +10

    5:54 sumesh expression 😂😂

  • @prasad7116
    @prasad7116 Рік тому +15

    സീസൺ 2 ലും 200 എപ്പിസോഡുമായി മുന്നേറുന്ന ചക്കപ്പഴത്തിന് അഭിനന്ദനങ്ങൾ!! പുതിയ കുട്ടി മായ വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. അന്നു സുമേഷ് പെണ്ണുകാണാൻ പോയപ്പോഴേ ഈ കുട്ടിക്ക് വട്ടൊന്നും കാണരുതേ എന്നു പ്രാർത്ഥിച്ചതാണ്. കാരണം സുമേഷിന് മായ നന്നായി ചേരുന്നുണ്ട്. കോളിംഗ് ബെൽ അടി കേട്ടു വാതിൽ തുറന്നു മായയെ കണ്ടപ്പോൾ സുമേഷിന്റെ ആ ഓട്ടം പൊളിച്ചു. അതുപോലെ മായ ശിവൻസാറേ എന്നു വിളിച്ചപ്പോൾ ശിവനളിയൻ കോളർ പൊക്കി ആളായതും തകർത്തു. ഒരുപാടു ചിരിച്ചു.

  • @Samah_kb
    @Samah_kb Рік тому +30

    3:45 സുമടെ എക്സ്പ്രഷൻ 😂😂🤭🤣

  • @sureshbabusureshbabu5697
    @sureshbabusureshbabu5697 Рік тому +11

    Le ami:😅Ennalum nte appachi aa chechinte abhinayam full acting arinnu alle😂😂😂😂😂

  • @kochucr7114
    @kochucr7114 Рік тому +69

    അങ്ങനെ 200 എപ്പിസോഡ് 🥰
    ഉപ്പും മുളകുലേറെ better ചക്കപ്പഴം അല്ലെ gayzzzz💞🤍

  • @shanibasameershaniba7036
    @shanibasameershaniba7036 5 місяців тому +2

    പൈങ്കിളി at 9:47 : MASS, എൻ്റെ അമ്മോ ഞാൻ ഇവിടെ ഇരുന്ന് പേടിച്ച് പോയി😂😂😂

  • @nasmin182
    @nasmin182 Рік тому +10

    എന്റെ പോന്നോ ആദ്യത്തെ അഞ്ചു മിനിറ്റ് തന്നെ ചിരിച്ചു ചിരിച്ചു കുഴഞ്ഞു 🤭😂

  • @OO-ez6bu
    @OO-ez6bu Рік тому +125

    ഒരോ ദിവസം കഴിയുമ്പോളും മികവാർന്നു കൊണ്ട് ഇരിക്കുന്ന ഏക മലയാളം Comedy Serial 😂💙 Chakkapazham മാത്രം

    • @ajmalaju402
      @ajmalaju402 Рік тому +1

      No chakkappazham

    • @jibinarebra
      @jibinarebra Рік тому

      ഉപ്പും മുളകും😅

    • @Ballu70
      @Ballu70 Рік тому +3

      ​@@jibinarebra Hymavathiyude vatt aan koodi kond irikkunne 😂

    • @ayshaashraf9699
      @ayshaashraf9699 Рік тому

      @@Ballu70 🤣🤣🤣

  • @editionkiller1291
    @editionkiller1291 Рік тому +176

    Suma and kili combo😍😍😍

  • @samjuettaman6495
    @samjuettaman6495 Рік тому +14

    കിളി 😂😂😂😂സുന്ദരി മായ 👍👍👍😍ശിവൻ 😂😂😂😂

  • @joyittan838
    @joyittan838 Рік тому +25

    Painkili and suma combo🥰🥰

  • @enjoyvibetech7070
    @enjoyvibetech7070 Рік тому +10

    Sumesh+maya pwoli 😂😂

  • @abbasibnuhamza3327
    @abbasibnuhamza3327 Рік тому +6

    ഇവളെ സുമേഷിന്റെ തലയിൽ കെട്ടിവെക്കും 😂ഡയറക്ടർ സർ 😊😊

  • @muhsinamuhsina513
    @muhsinamuhsina513 Рік тому +30

    Rafiikka yum ചേട്ടത്തി poliyanu ❤️😍 അഭിനയം കൊള്ളാം 🤣🤣🤣 supper comedy 💞🥳

  • @noushadnoushu4997
    @noushadnoushu4997 Рік тому +14

    സുമ യുടെ കണ്ണ് കണ്ട് ചിരിച്ചവർ 😂😂😂😂😂🤣🤣

  • @Hunter-mj4ne
    @Hunter-mj4ne Рік тому +24

    നമ്മുടെ സുമേഷിനെ ഉണ്ണി മായയെ കൊണ്ട് കെട്ടിക്കോ ഉണ്ണിമായ വന്ന രണ്ട് എപ്പിസോഡും കലക്കി 🎉

    • @sajithayashiqparakkkal
      @sajithayashiqparakkkal Рік тому +3

      Aadhyathe Supriyanekkalum kollaam maaya

    • @Nitins8705
      @Nitins8705 Рік тому +3

      Supriya aanu best

    • @2000arunnair
      @2000arunnair Рік тому

      ഇതിനു മുൻപ് വന്ന eppisode ഏതാ

    • @jerinjimmy2819
      @jerinjimmy2819 Рік тому

      ​@@2000arunnair episode 187

    • @lubabaisack6401
      @lubabaisack6401 Рік тому

      Maaya paranjaal Sumesh jolikk pokum…” Sumeshe jolikk po” otta dialogue mathi

  • @muhammedbasheer6641
    @muhammedbasheer6641 Рік тому +14

    ചേട്ടത്തി സുമ കോമ്പോ മിസ്സ്‌ ചെയ്യുന്നവരുണ്ടോ....😢❤

  • @sandravijay123
    @sandravijay123 Рік тому +41

    200th episode ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +181

    *maya is back to chakkapazham with a massive performance🔥🤣💯*

  • @selinvarghese6320
    @selinvarghese6320 Рік тому +22

    ചിരിച്ചു ചിരിച്ച് മടുത്തു. ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് പോലും ഇതുവരെ വന്നിട്ടില്ല. കിളിയുടെ അവസാനത്തെ ഡയലോഗ് സൂപ്പർ. " ഇവളെത്തന്നെ ഇവന് കെട്ടിച്ചു കൊടുത്താ മതിയാരുന്നു. എന്റെ പണി അത്രയും കുറഞ്ഞു കിട്ടിയേനെ" എങ്ങനെ ചിരിക്കാതിരിക്കും

  • @swatlordgaming9616
    @swatlordgaming9616 Рік тому +17

    Sumesh and maya 😂 pwoli😅❤

  • @vaibhav_unni.2407
    @vaibhav_unni.2407 Рік тому +10

    Shambhu at 3:42: എന്റെ കരിങ്ങാചിറ അമ്മച്ചിയെ!! 😂😂

  • @SumaSuma-hb8pr
    @SumaSuma-hb8pr Рік тому +5

    പുതിയ കുട്ടി നല്ല സുന്ദരി

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ Рік тому +25

    ഇന്നത്തെ എപ്പിസോഡ് പൊളി 😅😅

  • @malayaliff6611
    @malayaliff6611 Рік тому +11

    Maya enniyum episodill undankill polikum

  • @geojacob7564
    @geojacob7564 Рік тому +13

    സുമയുടെ ഓട്ടം സൂപ്പർ 😂😂😂😂😂

  • @this.is.notcret
    @this.is.notcret Рік тому +6

    അടിപൊളി എപ്പിസോഡ് 👌👌
    ഈ എപ്പിസോഡിൽ പൈങ്കിളിയാണ് പൊളി ആക്റ്റിംഗ് ഡയലോഗ് എല്ലാം സൂപ്പർ 👌👌👍🔥💥❤️❤️
    ഉണ്ണിമായ സുന്ദരി കുട്ടി സൂപ്പർ ആക്റ്റിംഗ് 👌👌👍

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +118

    *maya is hymavathi's cousin sister🤣🔥*
    *a perfect psycho💯*

    • @fathimalana6436
      @fathimalana6436 Рік тому +1

      😂😂😂😂

    • @reshmavalsan2280
      @reshmavalsan2280 Рік тому +4

      Dont compare chakkapazham with uppum mulakum stupid characters..

    • @anandhanpadmanabhan5528
      @anandhanpadmanabhan5528 Рік тому

      Shae ayinju

    • @sanarinu
      @sanarinu Рік тому

      😂😂😂😂

    • @Bloxfruitgoats
      @Bloxfruitgoats Рік тому +3

      @@reshmavalsan2280 what are u telling uppum malkum is a good show and it is the best show along chakkapazam and it was the before superstar show

  • @naveenrajt.r9938
    @naveenrajt.r9938 Рік тому +5

    മായയെ സുമേഷ് രണ്ടാമത് കണ്ടപ്പോൾ ഉള്ള എക്സ്പ്രക്ഷൻ....😂😂😂😂ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣🤣

  • @mohamedramees9907
    @mohamedramees9907 Рік тому +32

    ചിരിച്ചു പണ്ടാരമടങ്ങിപ്പോയി. കിടിലൻ എപ്പിസോഡ്

  • @amaldevcs6059
    @amaldevcs6059 Рік тому +3

    ശംഭു ഒരേ പൊളി... എന്റെ കരികച്ചിറ അമ്മച്ചിയെ സ്റ്റഫ്‌ ചെയ്യാൻ വരുന്നേ 😂😂😂😂

  • @ArchanaAmrutha-GA6
    @ArchanaAmrutha-GA6 Рік тому +26

    ചക്കപ്പഴം 200ആം എപ്പിസോഡ് 💯❤️

  • @fahimfahu430
    @fahimfahu430 Рік тому +35

    200th episode🔥🎉
    Raffi ikka🔥❤

  • @binopeter4961
    @binopeter4961 Рік тому +12

    ഇരുന്നൂറാം എപ്പിസോടിന് ആശംസകൾ ❤️❤️

  • @abdulhaseeb6817
    @abdulhaseeb6817 Рік тому +24

    sumesh +Maya=best combo,🤩😍

  • @cristirr7
    @cristirr7 Рік тому +14

    Last ചിരിച് ചിരിച് ഒരു വഴി aayavar undo😂😂😂😂😂

  • @n7og55
    @n7og55 Рік тому +4

    ഉണ്ണി മാങ്ങ ചൂപ്പർ നല്ല അഭിനയം 😂

  • @AjilaAjila78
    @AjilaAjila78 Рік тому +6

    Asha chechii illatha chakkappazham uppilla curry poleyanuuu

  • @ayisha1453
    @ayisha1453 Рік тому +21

    Sumeshinte adyathe expression 🤣

  • @kashisaran1054
    @kashisaran1054 Рік тому +25

    സുമയുടെ expression😆😆😆😆😆😆👀

  • @sinanmoosa7631
    @sinanmoosa7631 Рік тому +38

    funiest episode of all time 😂😂😂😂😂

    • @OO-ez6bu
      @OO-ez6bu Рік тому

      No അങ്ങനെ അല്ല One Of Best Eppisode 💙 Top 5 bestil ഒന്നു

  • @Asherstitusworld
    @Asherstitusworld Рік тому +80

    Amazing Episode Congratulations For 200 Episodes To Chakkpazham Team

  • @dileepjayan114
    @dileepjayan114 Рік тому +16

    Super 😘😘 സുമേഷ്

  • @Ani-gi1pf
    @Ani-gi1pf Рік тому +6

    Anjana babu superaaaaa👌👍😍🤩🥰😘❤️....Uppu Mulakil Diyede rolil ee kutty mathyaayrunnu🤷‍♂️🙇‍♂️🤷‍♂️🙏

  • @sajanadev6571
    @sajanadev6571 Рік тому +6

    Aah chechide abhinayam acting aarnn alle 😆💥

  • @brittosvlogs7861
    @brittosvlogs7861 Рік тому +8

    Pynkili Suma. Combo. Supar always

  • @abhishekedamana9161
    @abhishekedamana9161 Рік тому +4

    03:50 ന്റെ കരിങ്ങാചിറ അമ്മച്ചിയെ 😂😂😂😂😂😂😂...... ശംഭുന്റെ ആ വിളി 🤣🤣🤣

  • @Kalipaanl
    @Kalipaanl Рік тому +1

    പുതിയ syco പെണ്ണിന്റെ പേരെന്താ പൊളി സാനം 🌹 നല്ല ഭംഗി ഉള്ള മുഖം ചിരി uff🌹

  • @rocky.__.bhai___
    @rocky.__.bhai___ Рік тому +6

    സുമേഷേ ഇരിക്ക് സുമേഷേ 😂😂😂

  • @brittosvlogs7861
    @brittosvlogs7861 Рік тому +6

    Last pynkiliyude dialogue 😂😂😂😂😂

  • @MPWDR
    @MPWDR Рік тому +7

    അത്യാവശ്യം ചിരിച്ച എപ്പിസോഡ് 🤣

  • @sachinviswambaran
    @sachinviswambaran Рік тому +5

    ശംബു ന്റെ ഓട്ടം 😂😂😂

  • @Unique_sounds-g2i
    @Unique_sounds-g2i 4 місяці тому +1

    ലെ ശംബു :എന്റെ കരിങ്കച്ചേരി അമ്മച്ചിയെ അയ്യോ സ്റ്റേഫ് ചെയ്യാൻ വരുന്നേ അയ്യോ😅

  • @avocado5402
    @avocado5402 Рік тому +6

    ചിറ്റപ്പനെ പെണ്ണ് കാണാൻ വന്ന പെണ്ണ് 😂😂😂

  • @samfathima1148
    @samfathima1148 Рік тому +4

    സുമേഷ് സൈക്കോ ഉണ്ണിമായ കെട്ടുന്നത് നല്ലതായിരിക്കും

  • @sijojoy6940
    @sijojoy6940 Рік тому +2

    Super eppisode chirichu cirichu oru vazhikkayi.inium ithe polulla eppisode venam

  • @nandanasatheesannandanasat9227

    Suma poli abhinayam polich chirich chath😂🤣🤭

  • @club-cb6cp
    @club-cb6cp Рік тому +2

    സുമേഷിനു പറ്റിയ കൊച്ച കിളി അങ്ങ് കെട്ടിച്ചു koduku😂😂💥

    • @dizuzaser2242
      @dizuzaser2242 Рік тому +2

      കിളി ഇതിൽ അവന്റെ പെങ്ങൾ ആണ്..... റിയൽ ലൈഫിൽ സുമേഷിന്റെ marraige കഴിഞ്ഞു... Pinne താൻ idh ndhua eee പറയുന്നേ

  • @jesnujesnimariyam399
    @jesnujesnimariyam399 Рік тому +7

    🤣🤣🤣🤣🤣poli episode unnimaya polichu

  • @sonusimon3854
    @sonusimon3854 Рік тому +3

    Anjana chechi adipoli aakunnund

  • @fidhafidhuzz8076
    @fidhafidhuzz8076 Рік тому +3

    4:20 suma 😂😂😂😂

  • @Ayishuuuuuu
    @Ayishuuuuuu Рік тому +5

    Maya 🌝

  • @jobinjames7031
    @jobinjames7031 Рік тому +24

    This episode❤ laughed till end🔥🔥❤👍🏻🤍

  • @SajithaSaji-c8j
    @SajithaSaji-c8j Рік тому +6

    Ipo painkilde adkkala aayi😂❤

  • @ashithakp3413
    @ashithakp3413 Рік тому +4

    Abhinayam acting aanalle....aami 😂

  • @vaibhav_unni.2407
    @vaibhav_unni.2407 Рік тому +9

    Painkili superb at 9:47 😊

  • @abhijithkuttu2070
    @abhijithkuttu2070 Рік тому +6

    Adipoli episode

  • @hibadilu9865
    @hibadilu9865 Рік тому +12

    Pinki polichui ttoo❤❤❤❤

  • @faseelafasi7228
    @faseelafasi7228 Рік тому +6

    11:36 aami
    Abinayam acting aarnalle...😂🤣

  • @alsabithvva
    @alsabithvva Рік тому +15

    ഉള്ളു തുറന്നു ചിരിക്കാൻ vintage uppum mulakum pazhayathum puthiyathummaya chakkappazhavum 🦋💗

  • @ayshanasha9614
    @ayshanasha9614 Рік тому +7

    200 episode pwolich😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +11

    *sumesh's acting is far better than many malayalam actors💯😂🔥*
    *sumesh fans ondo😻*

  • @Ratheesh_007
    @Ratheesh_007 Рік тому +1

    ആ പെണ്ണിനെ സുമേഷ് തന്നെ കെട്ടണം . ❤
    നല്ല സുന്ദരി പെണ്ണ്.😍

  • @brittosvlogs7861
    @brittosvlogs7861 Рік тому +3

    മായ സുന്ദരി ആണ്

  • @ljvlogs2954
    @ljvlogs2954 Рік тому +3

    സുമേഷിന്റെ സുപ്രിയ എവിടെ

    • @anoopa.g.s799
      @anoopa.g.s799 Рік тому

      Bro puthya storyil they don't married they just lovers

  • @raseenasiyad3708
    @raseenasiyad3708 Рік тому +20

    Painkli acting istamullavara❤👍19 like ooo adyamayi ❤️❤️❣️👍👍

  • @shameel7776
    @shameel7776 Рік тому +9

    Super

  • @RRmp34
    @RRmp34 Рік тому +9

    Lalithamaye miss cheyunnavar undo

  • @Rosebowl604
    @Rosebowl604 Рік тому +2

    സുമേഷിനു വേണ്ടി മായയെ തന്നെ pair ആയി കൊണ്ട് വന്നാൽ നന്നായിരിക്കും

  • @AFrox07
    @AFrox07 Рік тому +3

    Sumesh+maya 😂