ഞാൻ വീഡിയോ കണ്ടതിനു ശേഷം അപ്പോൾ തന്നെ ചെയ്തു നോക്കി, ശരിക്കും നല്ല രീതിയിൽ നിറം വെച്ചു. Good idea ചേച്ചി. ഇനിയും ഇതുപോലുള്ള വിഡിയോകൾ ചെയ്യണേ. എല്ലാവർക്കും ഉപകാരപ്പെടും. കുറെ പൈസ ലാഭിക്കാം. 👍👍👍
Nyan try cheythu super aayirunnu but nyan ee tip cheythathinu shesham nyan aa gold covering necklace itt ithiri dhivasam vere angane super gold covering necklace aayitt kidannu.pinne yentte neck full green colour pidichu athukond ദയവു cheyth ith aarum try cheyyaruth plzz😖😖🙅🙅
ടിക്കറ്റോക്കിൽ നൈനുക്കുട്ടിയുടെ വല്യ ഫാൻ ആയിരുന്നു ഞാൻ. Tiktok പോയപ്പോൾ നൈനൂനെ കാണാൻ പറ്റാതായി. ഇപ്പോൾ u tube വഴി നൈനൂനെ കാണാൻ പറ്റിയതിൽ സന്തോഷം. നൈനൂനെ കൊണ്ട് അടുത്ത വീഡിയോ ചെയ്യോ. എന്റെ പേരും ആ വീഡിയോയിൽ പറയണം. Gouri. നൈനൂനെ ഞാൻ അനേഷിച്ചു എന്ന് പറയണം. Luv you nainu❤️❤️❤️❤️😘😘😘
ഗോൾഡ് കവറിങ് പോയിട്ടുണ്ടെങ്കിൽ ഇത് ചെയ്തത് കൊണ്ട് ഒരു കാര്യവുമില്ല.പിന്നെ ഗോൾഡ് കവറിങ്ങിനു കുഴപ്പം ഒന്നുമില്ലാത്ത ആഭരങ്ങളിലെ അഴുക്കു കളയാൻ ചെറുനാരങ്ങാ use ചെയ്താൽ ആഭരണത്തിലെ ഗോൾഡ് കവറിങ് നഷ്ടപ്പെടാനും സാധ്യതയുണ്ട്.
Sathyam parayalo nnjan ith cheythu nokki sathyaman pacha colour theere illa thanks alode chechi 💖💖🌹🌹
Yss pacha poi chembu colour vannu lle..?🙄
Nan eth cheythu nokki super
ചെമ്പു കളർ എങ്ങനെ പോകും.🤔🤔
ആർക്കും യൂസ്ഫുൾ ആകില്ല ഇവർ പറയുന്നതുപോലെ ഞാൻ ചെയ്തു. ചെമ്പു കളർ തെളിഞ്ഞു വന്നു 2 ദിവസത്തിനകം കറത്തു. അതുകൊണ്ട് ആരും ചെയ്യരുത് ടൈം വേസ്റ്റ് ആകും
എന്നെ പോലെ ഉള്ള പാവങ്ങൾ ക് ഇത് ഉപകാരപെടും 😔
🙏
ZojcajnzkkmbswhbcSvv knbxzjm
👌👌👌👌
Dixzzldsinczrib😍gzyf
Mmm
ശരിക്കും സൂപ്പർ ഞാൻ പരീക്ഷിച്ചു എനിക്ക് നല്ല റിസൽറ്റാണ് കിട്ടിയത്
Njanum try chaithu pacha niramokke nannayitt poyittund tnks chechi
ഞാൻ വീഡിയോ കണ്ടതിനു ശേഷം അപ്പോൾ തന്നെ ചെയ്തു നോക്കി, ശരിക്കും നല്ല രീതിയിൽ നിറം വെച്ചു. Good idea ചേച്ചി. ഇനിയും ഇതുപോലുള്ള വിഡിയോകൾ ചെയ്യണേ. എല്ലാവർക്കും ഉപകാരപ്പെടും. കുറെ പൈസ ലാഭിക്കാം. 👍👍👍
ചേച്ചി ഞങൾ try ചെയ്തു സൂപ്പർ aan💜😍😍👌
ഞാൻ നോക്കി സൂപ്പർ ചേച്ചി നന്നായിട്ട് clean ആയിട്ടുണ് ഒരുപാട് നന്ദി 👍👍👍
Ennepole othiriperkku usaya video thank you very much
Chechiiiiiiiii njn utube nokki orupaad pareeshnangal cheythittund sathyam paranjaa ith maathre athil vijayichittulluuu
Thanks chechii
Pacha colour povum urappanu but chembu colour angane thanne nilkkum shopil poyi veendu kodukkendi vannu enikkuu
ഞാൻ ചെയ്തു എനിക്ക് നല്ല റിസൾട് കിട്ടി താങ്ക്സ്
Kallum pearlum vecha kammalukal kazhukjnnathengananu
Ekana chytha mala yathra divasam ubayoghikan pattum.paraj tharamo
Nice. Silver clean cheyyan ithubpole enthelum. Idea undo
വീഡിയോ ittittunddaaa
Mala mathramano pattuka
Alla
@@nainusworld4230 vere ellam rold goldum pattumo
Chechi.nannayittund.njan ethu chythu .tnxx chechiii.vachikk sukavalleee
Chechi colour kooduthal ullath kurakn enth chyum
Pachacolour mary... chemb colour theliyoolle
Athe
അതെ
പറ്റിക്കൽ ആയിപോയി
Cheayyunneamkil.ethupolea.upakaramulla.veido.edanam.chechi
താലി കറുത്തു പോയാൽ എന്താണ് ചോയ്യാണ്ടത്?
ഒന്നു പറഞ്ഞു തരണെ പ്ലിസ്
Parayato
Malayudae koluthu colour vanillallo
Njan cheithu nokki.. Super.. Thanks for the video..
Super nyan ente maala engane veluppikkum ennu orth irikkuvaayirunnu
Adipoli നല്ല കാര്യമാണ് കാണിച്ചത്..
Super njan ചെയ്തു നോക്കി 👍👍👍👍👍👍😍
Stone varunnathum.. Paalaykka model okke ingane cheyan patuo
Velli ornamen t pat t o
Fancy items shine cheyan enthelum tip undo
Undallo
@@nainusworld4230 plz athinte video koodi onnu cheyyo plz... ☺
@@nainusworld4230 adhinte video idu pls
Chechi enthu ether deivasam upayuoghika
പെട്ടന്നുള്ള ആവശ്യത്തിന്
Inganathe maala idumbo chorichilvarathiriykan enthengilum tipe undo
Padsaram engganayan chayyuka ann paranju tharumo
Adipoli. Njn cheydu ..its unbelievable... correct anu paranjad
Chechi orginal gold ithupole cheyan patto
Chechi lip ചുവക്കാൻ എന്താ മാർക്കം
🤣🤣🤣 valla beauty tips nok
Nyan try cheythu super aayirunnu but nyan ee tip cheythathinu shesham nyan aa gold covering necklace itt ithiri dhivasam vere angane super gold covering necklace aayitt kidannu.pinne yentte neck full green colour pidichu athukond ദയവു cheyth ith aarum try cheyyaruth plzz😖😖🙅🙅
ചെയ്മ്പു കളർ മാറുമോ appo
ടിക്കറ്റോക്കിൽ നൈനുക്കുട്ടിയുടെ വല്യ ഫാൻ ആയിരുന്നു ഞാൻ. Tiktok പോയപ്പോൾ നൈനൂനെ കാണാൻ പറ്റാതായി. ഇപ്പോൾ u tube വഴി നൈനൂനെ കാണാൻ പറ്റിയതിൽ സന്തോഷം. നൈനൂനെ കൊണ്ട് അടുത്ത വീഡിയോ ചെയ്യോ. എന്റെ പേരും ആ വീഡിയോയിൽ പറയണം. Gouri. നൈനൂനെ ഞാൻ അനേഷിച്ചു എന്ന് പറയണം. Luv you nainu❤️❤️❤️❤️😘😘😘
ഗൗരി
Swarna mala cheythal entha
Thadikan ulla tips parannu tharo
Polish. Poyath. Enthcheyyum
Chechi
Nganum
Cheyth. Noki
Pachacolor
Poyi
സൂപ്പർ ചേച്ചി.... ഒരുപാട് ക്യാഷ് ഇതിനായിട്ടു തന്നെ കളഞ്ഞ ആളാണ് ഞാൻ.... ഇനി പുറത്തു പോയി ചെയ്യണ്ടല്ലോ.... Thank u so much 👍👍
Cheliyum azhukkum ellam poi but colour onnum kittiyilla
ചെമ്പ് കളർ തെളിഞ്ഞു വരും.. പച്ച കളർ പോകും
Fancy kammalukalkum malakalkum ithu work aakuo chechi..
Chechii cheyithunokki but pachaniram okke mari pakshe chembu theliju
Ath enna
Chechi velliyum i mean silverum egane thanne clean cheyyan pattuvo onnu parayumo
Velliyil. Puli ila ittu thilappichaal super color kittum puthiyath pole aavum
pavam mol
@@sareenahaneef5753 why?
Tnk u so much
വലിയ ഉപകാരം മോളെ വളരെ നന്ദി👍👍👍👌👌👌❤️❤️❤️
Same video thamil chanananil kandu.
Copyadiyano
Chechi morning & night skin routin Edu chechi .....
ഇടട്ടോ
Super
Swarna mala cheyamo
Illa
Athentha cheythal
സൂപ്പർ..... 👌👌👌 ട്രൈ ചെയ്തു പച്ച കളർ പോയി.... ചെമ്പൻ കളർ കിട്ടി 😡😠😡
Njn starting thottulla njngalde subscriber anu. Sathyam parayallo enk vishamam tension okke varumbol njn njngalde channel nokki moldem nainootty videos nokkum.
Tnxxda
Thamill കണ്ടു അത് pole Njan ente ammade മാല cheythu cheli poyi but colour poyi chembu colour ayi
Vallare nalla karyam 😆😆🤭
😂😂😂
Ingne oke ittt thilapichal porathen mnjal podim pastum oke itt akiyal pinne endh kaaryand adhin😂😂😂
സൂപ്പർ. ഞാൻ ചെയ്തു നോക്കി
Gold ithu pole cheyyyuvaan pattto
Valayum ithu pole cheyan pattumo
വളരെ ഉപയോഗപ്രദമായി. Thank you
Njan cheythuu
Padasarm patto
Njan ithu cheythu nokki 100shathamanam urap ithu oru nalla tippa thankzz chechee
azhikkalle pokullu .gold kalar undavillallo
Ade ad azhukk poi kazhinj neriya manjal vellathil ittal madi oru half an hour..manjal kore ang kuthi kalakkanda manjal
Athe
Manjalitt kurachu neram vekkano
Chechi athe cammalugal washcheyunnathu edane
Can we use vinagiri
Swarnam cheyyamoo
അപ്പോൾ മാല കളർ പോയിട്ടുള്ള ചെബിന്റെ കളർ ആയാൽ എന്താ ചെയ്യുക
ithu pettennu colour mangille,udane veendum pazhayathupoleyakille
Aaa chodhyam kaaryam?
Njanum cheyid pacha colour mari bakki okke veruthe ann onnum ayilla🥴
Chembu color pokan enthu chayanam
Manjal ettu shesham ethra min velkanam🙂🤔
Sornam ingane cheyyan patto
ഞാൻ ചെയ്തു നോക്കി നല്ല risult കിട്ടിട്ടോ സംഭവം kidu ആണ് 👍👍
Ee velliyude kolusu cheyamo
Njan ethu cheyithu randu devasam kazhinjappol adhiyathekalum karuthu poyi
ഗോൾഡ് കവറിങ് പോയിട്ടുണ്ടെങ്കിൽ ഇത് ചെയ്തത് കൊണ്ട് ഒരു കാര്യവുമില്ല.പിന്നെ ഗോൾഡ് കവറിങ്ങിനു കുഴപ്പം ഒന്നുമില്ലാത്ത ആഭരങ്ങളിലെ അഴുക്കു കളയാൻ ചെറുനാരങ്ങാ use ചെയ്താൽ ആഭരണത്തിലെ ഗോൾഡ് കവറിങ് നഷ്ടപ്പെടാനും സാധ്യതയുണ്ട്.
Chechi next video nail വളർത്തുന്നത് അങ്ങനെ ആണ് എന്ന് പറയാമോ
𝘈𝘵𝘩𝘪𝘯𝘶 𝘷𝘦𝘵𝘵𝘢𝘵𝘩𝘦 𝘪𝘳𝘶𝘯𝘯𝘢 𝘮𝘢𝘥𝘩𝘪....𝘦𝘭𝘭𝘢 𝘥𝘩𝘪𝘷𝘢𝘴𝘢𝘷𝘶𝘮 𝘱𝘢𝘴𝘵𝘦 𝘷𝘦𝘤𝘩 𝘣𝘳𝘦𝘴𝘩 𝘤𝘩𝘦𝘺𝘺𝘢𝘯𝘢𝘮 𝘯𝘢𝘪𝘭....
Thx chechi
Ntha thalimala chain potti chechi pattumenkil chain broken video cheyyo
Chechi... Njn cheythu nooki... Tto adipoli ayittund.... Ennium engathe video und enn undakil upload cheytholu tto.. 🥰🥰🥰🥰🥰
അത് കഴുത്തിൽ ഇട്ടു കഴിഞ്ഞ് വിയർപ്പു പറ്റുമ്പോൾ കരുത്തു pokumo
Colour okke poyi chemp niram aayi maari eni enthu cheyyum replay please
ഇത് എത്രദിവസം നില്കും ഇതിന്റെ കളർ
1 ഡേ അതിലേറെ നിക്കില്ല ഉറപ്പ്
ചേച്ചി ക്രിസ്റ്റൽ മുത്ത് ഇടക് ഉള്ള ടൈപ് മാല ചെയ്യാവോ
Nnane chithu nokki supper Thankyu
നല്ലോപോലെ clean aayi chechi.... But മാലയുടെ കുറച്ചു ഭാഗത്ത് കളറ് poyittundaayirunnu but aa color തിരിച്ചു കിട്ടീല..
അതിനു എന്ത് ചെയ്യണം
Mukkaan kodukk
Color pooyath aayal niram vekkumo....?
Cheyith nokk
Athentha swarnam cheythal
Chechi njan new subscriber annu oru doubt chechi malade colour ippo brown anagil engane matum
Oru gram thangathinteyanno
ചേച്ചി സൂപ്പറായിട്ടുണ്ട് ഉണ്ട്
ഞാൻ ചെയ്തു പൊളി ആയിട്ടുണ്ട്😍😍👍👍👍👍
ഹായ് രേഷു.... സുഖമാണോ
@@reshmakvl5296 What this
Enganeyonum cheyd use cheyan patoola
ഇത് നല്ല ഒരു അറിവാണ് I like it❤
thuniyil kariban (karutha dot) adichal athu engane mattam ????
👌സൂപ്പർ
ക്ലാവ് പോയിട്ട് ഇപ്പോൾ ചെമ്പു കാണാം
😂
Correct
നൈനൂട്ടിയ്ക്ക് സുഖമല്ലേ.. Tiktok പോയതിൽ പിന്നെ കണ്ടിട്ടില്ല.. എന്നെ അറിയുമോ
Daaa
Gold vangan cash um illa ithupolathe idanum pattanilla 😓😓😓
adhendy idan patath
@@aaamisworld2856 ഭയങ്കര ചൊറിച്ചിൽ ആണ് 😭😭😭 തൊലി പൊട്ടി അടർന്നു വരും
Njangade.ammapurathupokumbol swarnnamala idaarilla pediyaa.appo ammakku ithupolonnu.vaangikoduthu.pakshe pettennu karuthupoyi.kazhukiyittonnum.saroyayilla.amma adeduthu kalanju.pinne swarnathinde oru neriya.maala idaan thudangi..
വെളുക്കാൻ ഒള്ള വീഡിയോ endoo
Illa
Mala motham full pacha coler varanno chechi
ഞാൻ try ചെയ്തു... സൂപ്പർ..
ഇതു പോലെയുള്ളത് ഇനിയും പറഞ്ഞു തരണം
Gold colour remove akille ingane cheytha
ചേച്ചി ഞങ്ങൾ ഇത് ചെയ്തു നോക്കി സൂപ്പർ
Chechi tiktok poyaseesham screenil epazha chechine kannunee 😘😘😘
Chechi makeup collection video chayavo
super valare upakaram
വെള്ളിക്കൊലുസ്സുകൾ എങ്ങനെ clear ആക്കാം?
Colgate paste use cheyta mathi
പണ്ട് ഞങ്ങൾ ചായപ്പൊടി അല്പം വെള്ളം ചേർത്ത് വെള്ളികൊലുസ് അതിൽ ഇട്ട് ബ്രഷ് കൊണ്ട് ഉരച്ചു കഴുകി എടുക്കുമായിരുന്നു,നല്ല നിറം കിട്ടും,try ചെയ്തു നോക്കൂ
Ellarkkum use full aa
Chechii oru Hai parayuoo plzzzz
Mutheee🥰🥰🥰🥰
Paal saram patumo
വിനാഗിരി ഉപയോഗിക്കാമോ ചേച്ചി