കറുത്ത ഉണക്ക മുന്തിരി ലാഭകരമായി വീട്ടിൽ ഉണ്ടാക്കാം | How to make Dry Grape in Home | Raisins Easily

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 322

  • @ajithvarnam2272
    @ajithvarnam2272 3 місяці тому +11

    നന്നായി അവതരിപ്പിച്ചു.
    മുഷിവില്ലാതെ നന്നായി കണ്ടു,മനസിലാക്കി. ഇനിയും ഇതുപോലെ ടിപ്പുകൾ പറഞ്ഞു തരിക.
    🎉🙋 ആശംസകൾ

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 місяці тому

      Okay Okay
      Thanks for watching
      Full Support Pradeeshikkunnu

  • @sarojammp6792
    @sarojammp6792 11 місяців тому +4

    ഉണ്ടാക്കി നോക്കാം❤❤❤ വൃത്തിയുള്ളത് കഴിക്കാമല്ലോ👌👌👌

  • @Fathimaskitchen313
    @Fathimaskitchen313 11 місяців тому +32

    കുറച്ചു കഷ്‌ടപ്പെട്ടാലും നല്ലതുകഴിക്കാൻ പറ്റും അടിപൊളി പുഷ്പമ്മാ 🌹🌹🌹🌹🌹🥰🥰🥰🥰👌👌👌👌👌

    • @PAADI.KITCHEN.
      @PAADI.KITCHEN.  11 місяців тому +1

      Yes correct
      Thanks for watching

    • @ushakuttappan1987
      @ushakuttappan1987 11 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@PAADI.KITCHEN.As

    • @GPichi-xu3jr
      @GPichi-xu3jr 4 місяці тому +1

      Good

    • @geethamohan8947
      @geethamohan8947 3 місяці тому

      ​@@PAADI.KITCHEN.വിൽക്കാൻ ഉണ്ടോ.

  • @lakshmikuttyknair9179
    @lakshmikuttyknair9179 11 місяців тому +13

    സൂപ്പർ പുഷ്പ്പഈ ചൂടിൽ ഇത്ര കഷ്ട്ടപ്പെട്ടു ഈ വിഡിയോ കാണിച്ചതു 👏🏻👌❤️സമ്മതിച്ചു ഇനിയും നല്ല വിഡിയോകൾ varatte😂😋😋

    • @PAADI.KITCHEN.
      @PAADI.KITCHEN.  11 місяців тому

      Okay chechi
      Chechiday anugraham venam
      Thanks for watching

  • @farookp.u9080
    @farookp.u9080 3 місяці тому +3

    നല്ല വിശദീകരണം. 👍🏻👍🏻❤️

  • @abdulnisar7019
    @abdulnisar7019 11 місяців тому +4

    നല്ല വീഡിയോ അമ്മ ❤️❤️❤️❤️❤️

  • @AyishuSinu
    @AyishuSinu 3 місяці тому +3

    അടിപൊളി അമ്മച്ചി❤❤❤

  • @pournami5904
    @pournami5904 10 місяців тому +3

    ഞാൻ പച്ച മുന്തിരി ഉണക്കി❤❤❤❤

  • @SudhaVs-l1l
    @SudhaVs-l1l 2 місяці тому +2

    പുഷ്പമ്മ സൂപ്പർ ജോലി ചെയാൻ മിടുക്കി 🥰🥰🥰

  • @sarammajohn3203
    @sarammajohn3203 9 місяців тому +5

    Super super super excited ❤

  • @unnikrishnanunnikishnan4536
    @unnikrishnanunnikishnan4536 3 місяці тому +8

    നല്ല അവതരണം.ആർക്കും സംശയമില്ലാത്തവിധം മനസ്സിലാകും വിധം അവതരിപ്പിച്ചു.

  • @rahilayoozf6543
    @rahilayoozf6543 6 місяців тому +12

    അമ്മേ നിങ്ങൾ പൊളിയാ

  • @jayak2819
    @jayak2819 Місяць тому +2

    Pushpa super. Very difficult to make. Hair mukalil kettunnathanu😮 nallathu. ❤

  • @valsalagovindankutty8094
    @valsalagovindankutty8094 10 місяців тому +2

    Nalla avatharanam samsaarikkunna reethi nalla rasamund kelkkaan ❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  10 місяців тому

      Full Support Pradeeshikkunnu
      Thanks for watching

    • @radhamanigopinath
      @radhamanigopinath 9 місяців тому

      ​@PA❤❤❤❤❤❤😂ണ❤ഐഐഐADI.KITCHEN.

  • @Riyasharaf
    @Riyasharaf 11 місяців тому +6

    നന്നായി വിശദീകരിച്ചു പറഞ്ഞു തന്നു 👍👍👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  11 місяців тому

      Okay okay
      Full Support Pradeeshikkunnu
      Thanks for watching

  • @yousafpv5279
    @yousafpv5279 2 місяці тому +1

    നല്ല അറിവാണ് പകർന്ന് തന്നത് അതും മടുപ്പിക്കാത്ത രീതിയിൽ . നന്നായിട്ടുണ്ട്.

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 місяці тому

      Thanks for watching
      Full Support Pradeeshikkunnu

  • @prabhakarank7541
    @prabhakarank7541 3 місяці тому +1

    Very good message ❤❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 місяці тому

      Thanks for watching
      Full Support Pradeeshikkunnu

  • @geethaunni9270
    @geethaunni9270 10 місяців тому +5

    Amma you are a very hard working woman with very good explanation skills May God bless you

  • @jijishababu4947
    @jijishababu4947 11 місяців тому +5

    Adipoli pushpamma ❤🎉

  • @jancyjude5239
    @jancyjude5239 3 місяці тому +1

    കൊള്ളാം 👌👌

  • @zubairbaqavi
    @zubairbaqavi 3 місяці тому +26

    കഴുകിയ ശേഷം പിരിച്ചെടുക്കലല്ലേ നല്ലത്.വെള്ളത്തിലിട്ട് വെക്കുമ്പോൾ വിഷം ഉള്ളിൽ പൊകാതിരിക്കാൻ നല്ലതാണ്

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 місяці тому +3

      Mmmmm
      Yes Correct….Thanks for watching

    • @geethatony7009
      @geethatony7009 3 місяці тому +1

      പിരിച്ചെടുക്കാതെ കഴുകിയാൽ ഇടക്കുള്ള അഴുക്കും വിഷവും പോവില്ല. പിരിച്ചതിനു ശേഷം തന്നെ കഴുകണം.

  • @jessythomas561
    @jessythomas561 11 місяців тому +5

    Great job pushpamma 🎉eniku ingane onnum kashtapedan vayya 😅kanan enthu rasama 😊super 👌

    • @PAADI.KITCHEN.
      @PAADI.KITCHEN.  11 місяців тому

      Njangalkku kastapadaathirikkan nivruthi ellallooo jessy chechi jeevikkandee adhaanu
      Thanks for watching

    • @jessythomas561
      @jessythomas561 11 місяців тому +2

      @@PAADI.KITCHEN. oho pavangal 🤣jeevikan nivirthi illathavar 😎

  • @rali5701
    @rali5701 11 місяців тому +1

    Sooper 👍👍👍

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz 5 місяців тому +1

    Super . variety videos ❤

  • @sarojiniamma6524
    @sarojiniamma6524 5 місяців тому +1

    Pushpmasamsarareethinannayittundu. ❤❤

  • @antonyg2685
    @antonyg2685 3 місяці тому +1

    👍👍👍 നന്ദി !

  • @vinilkumarlunni2056
    @vinilkumarlunni2056 10 місяців тому +2

    Hai amma 🙏🏻Pushppammayude vtl aarokke und...

  • @elsammageorge4322
    @elsammageorge4322 11 місяців тому +9

    സംഭവം കൊള്ളാം ഞാൻ ഉണക്യയാൾ ഓരോ ഡിവ സോം കുറഞ്ഞു കുറഞ്ഞു പാത്ര മാത്രം കാണും

    • @PAADI.KITCHEN.
      @PAADI.KITCHEN.  11 місяців тому

      Adu endhaaa valla pretha bhadha aayirikkumooo
      Endhaayaalum sookshikkanam
      Chorum curryum anganey kurayunnundoo
      Thanks for watching

    • @Anitharajeev1
      @Anitharajeev1 4 місяці тому

      😂​@@PAADI.KITCHEN.

  • @000ReadnWin0
    @000ReadnWin0 10 місяців тому +1

    Nice ❤❤❤❤❤

  • @ameeabdulla4195
    @ameeabdulla4195 2 місяці тому +1

    അമ്മേ നമസ്കാരം 🙏അമ്മയ്ക്ക് നന്മകൾ നേരുന്നു 🌹

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 місяці тому

      Okay Okay
      Full Support Pradeeshikkunnu

  • @LekhaKS-p8g
    @LekhaKS-p8g 11 місяців тому +8

    നല്ല ചേച്ചി സുന്ദരി ചേച്ചി മിടുക്കി ചേച്ചി

    • @PAADI.KITCHEN.
      @PAADI.KITCHEN.  11 місяців тому

      Ayoooooo nallathonnu mallaaaa
      Thanks for watching

    • @ZT999_T
      @ZT999_T 11 місяців тому

      🥰by👍​@@PAADI.KITCHEN.

    • @rajanp9384
      @rajanp9384 10 місяців тому

      സൂപ്പർ ❤

  • @themostenergeticchannel1945
    @themostenergeticchannel1945 2 місяці тому +1

    Super dear

  • @rajalekshmic4907
    @rajalekshmic4907 8 місяців тому +1

    അമ്മേ സൂപ്പർ❤

  • @nikhila9642
    @nikhila9642 29 днів тому +1

    ഇത് വിൽക്കുമെങ്കിൽ update cheyane ammaa ? 1 kg വേണം ❤❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  29 днів тому +2

      Mmmmm
      But not for sale
      Thanks for watching

  • @SaraswathyVT
    @SaraswathyVT 2 місяці тому +1

    പുഷ്പമ്മ ഒരു സംഭവമാണ്❤😂🎉

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 місяці тому

      Ayooooo
      Thanks for watching
      Full Support Pradeeshikkunnu

  • @amalchandran2198
    @amalchandran2198 11 місяців тому +1

    ❤Amma super

  • @kannananish7888
    @kannananish7888 11 місяців тому +4

    Super 👌 adipoli 👍

  • @merlinsharmila5136
    @merlinsharmila5136 3 місяці тому +1

    Thank you Amma, ❤

  • @mollyjames3673
    @mollyjames3673 10 місяців тому +2

    ഇന്ന് ഉണ്ടാക്കി ഉണങ്ങാൻ വെച്ചു

  • @pramodkumarpramod5668
    @pramodkumarpramod5668 11 місяців тому +3

    Super chechi othiri eshttai

  • @lissyjoy3439
    @lissyjoy3439 11 місяців тому +1

    Amma❤❤❤ Super Love you So much❤❤❤❤❤❤

  • @najuminisanisa5486
    @najuminisanisa5486 3 місяці тому +2

    👏👏👏

  • @tvpremanandan3833
    @tvpremanandan3833 9 місяців тому

    Very good❤❤❤

  • @achayancuts59
    @achayancuts59 11 місяців тому +1

    സൂപ്പർ ❤❤

  • @jessyabraham8869
    @jessyabraham8869 3 місяці тому +1

    പുഷ്പമ്മേ ഒത്തിരി നന്ദി.

  • @Plantsdr
    @Plantsdr 10 місяців тому +2

    Chechi adipoli aanu.

  • @anishasreejith4088
    @anishasreejith4088 11 місяців тому +1

    Subscribe cheythu

  • @hershey2713
    @hershey2713 11 місяців тому +1

    Ithupole pazham cheyyamo..Enthokke cheyyam

    • @PAADI.KITCHEN.
      @PAADI.KITCHEN.  11 місяців тому

      Pazham pattilla
      Veray fruits ellam pattum
      Thanks for watching

    • @KadeejaT-nt1lm
      @KadeejaT-nt1lm 11 місяців тому +1

      ​@@PAADI.KITCHEN.❤❤❤❤❤

  • @shafis7547
    @shafis7547 2 місяці тому +1

    ചുക്ക് ഉണ്ടാക്കുന്ന വിധം ഒന്ന് കാണിക്കാമോ

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 місяці тому

      Okay Okay
      Kaanikkam
      Thanks for watching

  • @susyphilip3263
    @susyphilip3263 2 місяці тому +1

    Pushpammayanu thaaram,👌👌👌

  • @AravindakshanCV
    @AravindakshanCV 11 місяців тому +3

    👌👌❤️

  • @valsala4552
    @valsala4552 4 місяці тому +3

    Super ന്നു വച്ചാ super. ഓൺലൈൻ ആയി 500g തരാൻ പറ്റുമോ?

    • @shainymolp.s1873
      @shainymolp.s1873 4 місяці тому +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 місяці тому +1

      Ayoooo not for sale
      Thanks for watching

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 місяці тому

      Thanks for watching

  • @Satheesh-d2v
    @Satheesh-d2v 3 місяці тому +1

    Nigal chuttippara firoshinte bariyn o

  • @sreejasureshan2798
    @sreejasureshan2798 11 місяців тому +56

    പുഷ്പാ മമ യുടെ സംസാരം നല്ല രസ കേൾക്കാൻ

    • @PAADI.KITCHEN.
      @PAADI.KITCHEN.  11 місяців тому +4

      Ayoooo thanks
      Thanks for watching

    • @SleepyBeaver-bp5zw
      @SleepyBeaver-bp5zw 10 місяців тому

      ​ikkkjrffgfgfffggttyyyyyh

    • @minisethumadhavan520
      @minisethumadhavan520 2 місяці тому

      നങ്ങ പാലക്കാടുള്ളവിരു ഇങ്ങനെയാണ്ടി മകനേ....😂

  • @faseelafaseela7408
    @faseelafaseela7408 11 місяців тому

    Etrayum nannay parangu tharunnathinu nanni ariyillagirunnu mundri unakkal anganayannu

  • @AshaSebastian-p1y
    @AshaSebastian-p1y 20 днів тому +1

    Enthina uppil vaykkunne

  • @Vascodecaprio
    @Vascodecaprio 3 місяці тому

    Thank you ചേച്ചി 👍💞💞

  • @sreekalack5571
    @sreekalack5571 8 місяців тому +3

    പുഷ്പമ്മ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ അറിയാം എനിക്ക് പുഷ്പമ്മയെ ഒരുപാട് ഇഷ്ടമാണ്

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 8 місяців тому +2

    PALAKKADU AANO ? ORU DIVASAM VARUNUD PADI KANAN VARUNU ❤❤❤❤❤

  • @sathyankannur639
    @sathyankannur639 2 місяці тому +1

    തിളച്ച വെള്ളം തെങ്ങിൻ ചുവട്ടിലാണോ ഒഴിച്ചത്

  • @thomaslethi
    @thomaslethi 11 місяців тому

    Good presentation

  • @Arthunkalvision1
    @Arthunkalvision1 2 місяці тому +1

    അമ്മച്ചി സൂപ്പർ 👍👍

  • @kochuthresia8742
    @kochuthresia8742 3 місяці тому +3

    നല്ല അറിവ് കിട്ടി. മറ്റൊരു സംശയം കുരുവുള്ള കറുപ്പ് മുന്തിരിയും, ഇങ്ങനെ ഉണക്കാമോ?

  • @Reshmi98765
    @Reshmi98765 9 місяців тому +1

    ❤ Thank you ❤

  • @sajithk9782
    @sajithk9782 7 місяців тому +1

    Kidilam👍👍

  • @joyam6165
    @joyam6165 8 місяців тому +2

    First wash well, alle poison ullil kayarum.

  • @soumyavinod2598
    @soumyavinod2598 8 місяців тому +1

    👌👌👌👌❤️

  • @JessyWilliam-j6b
    @JessyWilliam-j6b 9 місяців тому +1

    👍🏻👍🏻👍🏻👍🏻

  • @ajimonpr4037
    @ajimonpr4037 11 місяців тому +1

    Super

  • @shahinazrealvibes7026
    @shahinazrealvibes7026 7 місяців тому +1

    Munthiri order cyetha stapanam parayamo

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 місяців тому

      SS fruits Palakkad
      Direct from Bangalore
      Thanks for watching

  • @sharishinu3285
    @sharishinu3285 10 днів тому +1

    Sail undo

  • @SunuSatish
    @SunuSatish 4 місяці тому +1

    ഉപ്പിൽ ഇട്ടു വച്ച നല്ല clean akum 👍🏼കഴുകി edukam

  • @DeepaNair-qt3by
    @DeepaNair-qt3by 2 місяці тому +1

    Chechii, വിറകടുപ്പ് ഇല്ലാത്തവർ എങ്ങനെ ഉപ്പിൽ വയ്ക്കും?

  • @lalithakumari1823
    @lalithakumari1823 11 місяців тому +1

    Super🙏
    പക്ഷെ എത്ര ദിവസത്തെ കഷ്ടപ്പാട്

  • @AboobackerPerayil
    @AboobackerPerayil 2 місяці тому +1

    കുരുഉള്ളതല്ലേ നല്ലത്
    7 kg എടുത്തിട്ട് ഉണക്ക എത്ര കാട്ടി

  • @sreeramsasi9163
    @sreeramsasi9163 11 місяців тому +1

    Palakkad evideya..

    • @PAADI.KITCHEN.
      @PAADI.KITCHEN.  11 місяців тому

      Near Chandranagar
      Thanks for watching

  • @tomyalakode8971
    @tomyalakode8971 3 місяці тому +1

    good

  • @ushalatha-rv9dt
    @ushalatha-rv9dt 10 місяців тому +1

  • @zpb1951
    @zpb1951 3 місяці тому

    Can we not use a drier

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 місяці тому

      Of course no problem
      Thanks for watching

  • @muneera6687
    @muneera6687 11 місяців тому +2

    സൂപ്പർ 👌

  • @bushrasalim4733
    @bushrasalim4733 11 місяців тому +1

    👍🏻❤️

  • @Richuvlogsofficial
    @Richuvlogsofficial 10 місяців тому +1

    👍

  • @aliavchacko506
    @aliavchacko506 2 місяці тому +1

    എനിക്ക് ഒരു കിലോ വേണം. ഇപ്പൊ മുന്തിരി വീട്ടിൽ സ്റ്റോക്ക് ഉണ്ടാവുമോ.. One കിലോ എന്ത് rate ആകും. അതില്ലേൽ ബാംഗ്ലൂരിൽലെ number കിട്ടുമോ. ഇപ്പൊ സീസൺ ആയിട്ടുണ്ട്.

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 місяці тому

      Mmmmm
      Sale ellallooo
      Thanks for watching

    • @aliavchacko506
      @aliavchacko506 2 місяці тому

      @PAADI.KITCHEN. അമ്മേ, മുന്തിരി എങ്ങെനെ കിട്ടി എന്ന് പറയാമോ. നാട്ടിൽ കിട്ടും. ഒത്തിരി വിലയും ആണ് കേടുമായിരിക്കും. ഇത് ഫ്രഷ് ആണ്. ഓൺലൈനിൽ കിട്ടിയതാണോ അതോ ഡയറക്റ്റ് മേടിച്ചതാണോ. ആണേൽ നമ്പർ തരണേ. പള്ളികളിൽ വീഞ്ഞ് ഉണ്ടാക്കി കൊടുക്കുവാൻ വേണ്ടിയാണ് ചോദിക്കുന്നത്.

  • @jithinunnyonline3452
    @jithinunnyonline3452 10 місяців тому +1

    കടയിൽ ഇത് എന്ത് Type മുന്തരി എന്ന് പറയണം.

  • @reminchandran511
    @reminchandran511 11 місяців тому +1

    ❤❤❤

  • @HabsaBeegam-ko9wm
    @HabsaBeegam-ko9wm 4 місяці тому +1

    ഉപ്പു രസം undaville😂

  • @santhammalooka1099
    @santhammalooka1099 11 місяців тому +1

    Super👍

  • @sandhyaplakkal1937
    @sandhyaplakkal1937 11 місяців тому +1

    ഉണക്കമീൻ ഉണ്ടാക്കുന്നതുകാണിക്കുമോ

    • @PAADI.KITCHEN.
      @PAADI.KITCHEN.  11 місяців тому +1

      Okay nalla suggestion kaanikkam
      Thanks for watching

  • @Lunaarb2010
    @Lunaarb2010 9 місяців тому +8

    മാർക്കറ്റിൽ പോയി ഹോൾസെയിൽ വിലക്ക് മുന്തിരി വാങ്ങിക്കാം ഒരു ബോക്സിലെ അഞ്ച് കിലോ 10 കിലോ ഉണ്ടാവും

    • @PAADI.KITCHEN.
      @PAADI.KITCHEN.  9 місяців тому +2

      Yes Correct….Thanks for watching

    • @moideenwelder2904
      @moideenwelder2904 3 місяці тому +1

      താനങ്ങിനെ വാങ്ങിച്ചാൽ മതി ക്രിത്രിമം ഇല്ലാതെ ഉണ്ടാക്കി കഴിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടാക്കട്ടെ

  • @davison.pcleetus3490
    @davison.pcleetus3490 4 місяці тому +1

    ഏഴു കിലോ ഉണക്കിയപ്പോൾ എത്ര കിട്ടി

  • @moideenwelder2904
    @moideenwelder2904 3 місяці тому +1

    അമ്മൻ്റെ നടെവിടെയാണ് സംസാരംകേട്ടിട്ട് പാലക്കാട്ടാണൊ എന്ന തോന്നൽ

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 місяці тому

      Yes Palakkad
      Thanks for watching

    • @moideenwelder2904
      @moideenwelder2904 3 місяці тому

      @@PAADI.KITCHEN. പാലക്കാട് എവിടെയാ ഞാനും പാലക്കാട് തന്നെ കൊടുന്തിരപ്പുള്ളി

  • @rajygeorge4205
    @rajygeorge4205 11 місяців тому +1

    എത്ര ദിവസം ഉണക്കി?

  • @safvanjbr3848
    @safvanjbr3848 11 місяців тому +1

    Super❤

  • @monyabey427
    @monyabey427 3 місяці тому +2

    Alm

  • @RiyasMon-rs6lo
    @RiyasMon-rs6lo 2 місяці тому +1

    അമേ കുരു ഉള്ള മുന്തിരിയാണ് നല്ലത്

  • @Salima-eg1ze
    @Salima-eg1ze 3 місяці тому

    ഉപ്പിൽ ആവി കേറ്റണം എന്ന് നിർബന്ധം ഉണ്ടോ പുഷ്‌പ്പാമ്മേ...

  • @RubameharinKk-q9i
    @RubameharinKk-q9i 6 місяців тому +1

    കത്രിക വെച് കട്ട് ചെയ്ത മതിയോ?? 🥲

  • @SK-kl5df
    @SK-kl5df 11 місяців тому

    ഉണങ്ങിയത് ഉണ്ടോ

    • @PAADI.KITCHEN.
      @PAADI.KITCHEN.  11 місяців тому

      Ayooooo kazhinju
      Thanks for watching

  • @smithagereesan7915
    @smithagereesan7915 11 місяців тому +1

    Grapes online I’ll orer ചെയ്തതാണോ

    • @PAADI.KITCHEN.
      @PAADI.KITCHEN.  11 місяців тому +1

      Alla eviday whole sale shopinnu 7 kg box vangiyathaanu
      Thanks for watching

    • @wonderland2528
      @wonderland2528 10 місяців тому +1

      ​@@PAADI.KITCHEN.അപ്പൊൾ ബാംഗ്ലൂർ ൽ നിന്ന് വന്നതാണ് എന്ന് പറഞ്ഞതോ

    • @PAADI.KITCHEN.
      @PAADI.KITCHEN.  10 місяців тому

      Aa Shopil Bangalore vannathaanu ennanu

  • @SumaSoman-x6z
    @SumaSoman-x6z 2 місяці тому

    ഒരു പെട്ടിയ്ക്ക് എത്രയാ ചാർജ് അവരുടെ നമ്പർ കിട്ടുമോ