WASTE MANAGEMENT വീട്ടു മാലിന്യങ്ങളിൽ നിന്നും സൂപ്പർ കമ്പോസ്റ്റ് ഉണ്ടാക്കാം

Поділитися
Вставка
  • Опубліковано 19 лис 2021
  • #razzgarden #malayalam #wastedecomposer #waste #wastemanagement #wastedisposal #himalayanflutemusic #morningflutemusic
    Music
    ‪@Aparmita‬

КОМЕНТАРІ • 95

  • @drjilshoyjayaraj4452
    @drjilshoyjayaraj4452 2 роки тому +12

    സുഹൃത്തേ, വളരെ മാന്യമായി അറിവോടെ ചെയുന്ന താങ്കളുടെ വീഡിയോ ഈ ഇടയ്ക്കു ആണ് ശ്രദ്ധിച്ചു തുടങ്ങിയത്, താങ്കളുടെ ഫർമിൽ ഒരു ദിവസം വരണം എന്നു വിചാരിക്കുന്നു. വളരെ സൗമ്യമായി സംസാരിക്കുന്ന നിങ്ങൾക്കു ഇനിയും ഉയർച്ച ഉണ്ടാകട്ടെ.... സാദാരണ കച്ചവടം മാത്രം മുൻനിർത്തി ചെയുന്ന വീഡിയോ നിന്നും എന്നും വേറിട്ടു നിൽക്കുന്ന നിങ്ങളുടെ വീഡിയോ ഇനിയും ശ്രദ്ധടിക്കപ്പെടും... 👍

  • @rasheelarehman2321
    @rasheelarehman2321 Місяць тому

    Very useful video

  • @reenapradeep6955
    @reenapradeep6955 4 місяці тому

    Thanks ikka ഈ ഒരു അറിവ് പകർന്നു തന്നതിന് 💓

  • @sebastiankg1302
    @sebastiankg1302 2 роки тому +2

    Good idea. Informative...❤️👍

  • @jahanarahashim5604
    @jahanarahashim5604 2 роки тому +2

    Satyam capital thala vedana thanneya....thankyou very much...god bless you

  • @ashrafchathery7333
    @ashrafchathery7333 2 роки тому

    Very super, waiting for next step👍🏻

  • @ashokanashok5860
    @ashokanashok5860 2 роки тому +3

    ഒരുപാട് അനുഭവങ്ങളും അറിവും പ്രായോഗിക പ്രവർത്തനപരിചയവുമുള്ള അങ്ങയോട് ചോദിക്കാമെന്ന് തോന്നുന്നു. 1.ദിവസവും ഒരു 2കിലോ പഴം കിട്ടാവുന്ന ഒരു കൃഷിയെ പറ്റി (പഴയതോട്ടത്തിന്റെ )യുക്തിപൂർവം ഒരു പദ്ധതി തെയ്യാറാക്കി (സമീകൃതം )അവതരിക്കാൻ വിനയപൂർവം അപേക്ഷിക്കുന്നു. സ്നേഹപൂർവ്വം, അശോകൻ കുറുന്തോടി, വടകര.

  • @aboveandbeyound9605
    @aboveandbeyound9605 2 роки тому +3

    Very useful

  • @faisalbismi8356
    @faisalbismi8356 2 роки тому +1

    Very useful Vedio👍👍

  • @kamalamanyvenu5622
    @kamalamanyvenu5622 7 місяців тому

    Nalla useful aya vedio. Bit nirayunnate vare itte moodi vache
    . Etra days kazijal nalla compost ayi kittum. Ate koode onne parajal upakaram tk_ u.

  • @bsuresh279
    @bsuresh279 2 роки тому +2

    Super 👍

  • @vgn3590
    @vgn3590 Рік тому +1

    Good information.

  • @abdulkader8919
    @abdulkader8919 2 роки тому

    masha allah

  • @niyasmammu3503
    @niyasmammu3503 2 роки тому

    Useful video 👍👍

  • @cherianthomas8653
    @cherianthomas8653 2 роки тому +1

    Super

  • @hussaineledath9814
    @hussaineledath9814 2 роки тому

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ.. ഇന്നലെ 13.4 k ആയിരുന്നു, ഇന്ന് 13 .6k ആയിട്ടുണ്ട്.. അഭിനന്ദനങ്ങൾ,

  • @unknowmcenter8787
    @unknowmcenter8787 2 роки тому

    Ekka super.

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce 2 роки тому

    super

  • @sojanodathakkal3207
    @sojanodathakkal3207 2 роки тому

    Respect

  • @prakashvalath8400
    @prakashvalath8400 2 роки тому +2

    Different Ideas .seen many videos such your ideas are good in many ways.have you got any B S F unit.

  • @padmanabhankumaran4628
    @padmanabhankumaran4628 2 роки тому

    Namaskaram super bro

  • @sharafudheensharafudheen6885
    @sharafudheensharafudheen6885 2 роки тому

    Supar

  • @abdulkader8919
    @abdulkader8919 2 роки тому

    thx 4ever ബ്രോ

  • @molyjohn2384
    @molyjohn2384 2 роки тому +3

    very useful vedio
    പാക്കിസ്താൻ മൾബറി , ബേർ ആപ്പിൾ എന്നിവയുടെ grafted തൈ വേണമായിരുന്നു. അയച്ചു തരാമോ? വില പറഞ്ഞാൽ Google Pay ചെയ്യാം.

  • @shinuashraf9718
    @shinuashraf9718 2 роки тому

    Thanks for sharing this method😍compost aayi edukkunnath kaanikkamo? Ethra days eduth compost aavvan?

  • @jessylivingston7048
    @jessylivingston7048 2 роки тому

    🙏🏻👌🏻👌🏻👌🏻

  • @ahammedshan.8467
    @ahammedshan.8467 2 роки тому +1

    ഞാൻ ഈ അടുത്താണ് നിങ്ങൾ ടെ ചാനൽ കണ്ടത് ഇപ്പോൾ സ്ഥിരമായി എല്ലാം കാണാൻ ശ്രമിക്കുന്നുണ്ട്

  • @majeedriyadh8892
    @majeedriyadh8892 2 роки тому +2

    വളരെ നന്നായി. അഭിനന്ദനങ്ങൾ 🌹🌹🌹 ഒപ്പം ഒരു റിക്വസ്റ്റ്, ഇത് പൂർണമായി കമ്പോസ്റ്റ് ആവുന്നമുറക്ക് ഇതിന്റെ ഒരു രണ്ടാം ഭാഗം ചെയ്യാമോ...

  • @lolitadsilva8915
    @lolitadsilva8915 Рік тому

    Can I add tamarind leaves and lime leaves

  • @kailasss7664
    @kailasss7664 2 роки тому

    Sir magostine 6 thattu vannal athutte prayam atra

  • @valasadevid1778
    @valasadevid1778 2 роки тому

    🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @mufeedvkth9467
    @mufeedvkth9467 2 роки тому

    കോഴി വളം കമ്പോസ്റ് ഉണ്ടാകുന്ന വീഡിയോ ചെയ്യാമോ

  • @rahulk.j.9469
    @rahulk.j.9469 2 роки тому +1

    Wdc ozhikumpol sharkarayum thairum avasyamunto?

    • @razzgarden
      @razzgarden  2 роки тому

      Yes chanakathinte Bactria mathrame wdc kittu

  • @karimkk6167
    @karimkk6167 Рік тому

    Cement katta kond ith pole oru koodi kettan pattille

  • @FriendlyFrolic
    @FriendlyFrolic 5 місяців тому

    Do you have video on "Mannira Compost"

  • @umairppm3831
    @umairppm3831 Місяць тому

    Ith aayathinu shesham ulla baki video eduo

  • @Realme.99
    @Realme.99 2 роки тому

    Update cheyaanam ok👍🏻

  • @shahana1676
    @shahana1676 2 роки тому

    Hai

  • @dlsibenny5574
    @dlsibenny5574 2 роки тому

    ithil puzhu varumo? ( soldier fly)

    • @razzgarden
      @razzgarden  2 роки тому +1

      Puzhu vannalelle decomposed akollu athonnum kanathirikkanaa net kettunnathu

  • @paathuansari2472
    @paathuansari2472 4 місяці тому

    വേസ്റ്റ് ഇട്ട് ഈ നെറ്റ് നിറഞ്ഞോ? ഇതിൽനിന്ന് കമ്പോസ്റ്റ് എടുക്കുന്ന രീതി ഒരു വീഡിയോ ചെയ്യണേ.

    • @razzgarden
      @razzgarden  4 місяці тому

      6 masam koodumbol maattum

  • @marymalamel
    @marymalamel 2 роки тому +1

    എന്തൊക്കെ ഐഡിയകളാണ്.......👍👍👍👍👍👍

  • @aeonjith
    @aeonjith 2 роки тому

    background music ozhivaku pls

  • @ferozkhan-dd7sr
    @ferozkhan-dd7sr Рік тому

    💯👍🍇🌳🌿🥀

  • @RajammateacherG
    @RajammateacherG Рік тому +1

    Sueper

  • @sheelafranklin4236
    @sheelafranklin4236 Рік тому

    Paper idamo

  • @inlineworks5565
    @inlineworks5565 2 роки тому

    പുഴു പുറത്തേക്ക് വരില്ലേ?

  • @rameshgknair8338
    @rameshgknair8338 2 роки тому

    Where to find your number? One of the best channel.

    • @razzgarden
      @razzgarden  2 роки тому

      Please check the end of video

  • @nishadmctnaturelover4030
    @nishadmctnaturelover4030 2 роки тому

    Ee music onn change akko.. Plz🙏

  • @zainoruvil5386
    @zainoruvil5386 2 роки тому

    വിട് എവിടേയാണ്

  • @sanilkumar8221
    @sanilkumar8221 2 роки тому +1

    ഇക്ക ആട്ടിന്കാഷ്ഠം കാമ്പോസ്റ് ആകുന്ന വീഡിയോ ഇടണം പ്ലസ്

  • @Roshankm1994
    @Roshankm1994 2 роки тому +2

    വളരെ നല്ല വീഡിയോ.. ഞാൻ ഇത് പോലെ തന്നെ ഒരു കമ്പോസ്റ്റ് സിസ്റ്റം ചെയ്യാൻ ഇരിക്കുവായിരുന്നു.. ഒരു സംശയം, കാർബണിനായി അറക്ക പൊടി ഇതിൽ ഇടുന്നതിനെ പറ്റി എന്താണ് അഭിപ്രായം?

    • @razzgarden
      @razzgarden  2 роки тому +1

      Njyan upayokichittilla onnu pareekshichu nokku

    • @Roshankm1994
      @Roshankm1994 2 роки тому

      നോക്കണം.. ചില മരങ്ങളുടെ പൊടി growth കുറക്കും എന്ന് എവിടെയോ വായിച്ചു. അതാണ് ഒരു പേടി..
      ആറ്റിൻകാഷ്ഠം കമ്പോസ്റ്റ് ആക്കാൻ കുറച്ചുകൂടെ കാർബൺ റിച് വേണം.. അതാണ് അറക്കാപൊടി ആലോചിക്കുന്നത്..

    • @anvartkanvarpasha8053
      @anvartkanvarpasha8053 2 роки тому +1

      ഇതിൽ നെറ്റിൽ ഒരു റിംഗ് കൂടെ തീർത്ത് രണ്ടിന്റെയും ഇടയിൽ മുഴുവനായും ടൈറ്റ് ആയും കരിയില നിറക്കുക. (പ്ലാസ്റ്റിക്കിന്റെ മൂടി വെച്ചിടത്ത് അവിടെയും ഒരു നെറ്റിന്റെ കഷ്ണമാണ് വെക്കേണ്ടത് ) ഇത് 3 കല്ല് വെച്ച് അതിന് മുകളിൽ കയറ്റി വെക്കുക.ശേഷം അകത്തെ നെറ്റിനകത്ത് . ഹാർഡ് ബോർ പെട്ടിയിൽ നിന്ന് രണ്ട് റൗണ്ട് കഷ്ണം വെട്ടിയിട്ട ശേഷം അതിൽകുറച്ച് കരിയില ഇട്ട ശേഷം . ടാങ്ക് മുഴുവനായും നമ്മുടെ കയ്യില് ഉള്ള ജൈവ മാലിന്യം നിറക്കുക. ഇതിൽ Em സൊലൂഷൻ ശർക്കരയോട് ചേർത്ത് സൂപ്രേ ചെയ്യുക. മുകൾ ഭാഗം ഒരു അടപ്പുഭഗയോഗിച്ച് മൂടുക. കല്ലിന് മുകളിൽ വെച്ച കാരണം. പ്രൊസസിംങ്ങ് കഴിഞ്ഞ കമ്പോസ്റ്റ് അടിയിൽ വീണ് കൊണ്ടിരിക്കും. ഒരു പാത്രം വെച്ച് കലക്ട് ചെയ്യാം.NB അകത്തെ റിംഗിൽ ഓരോ ലെയറായിരിക്കാൻ വേണ്ടി . മണ്ണ്, ചാണകം ,വേപ്പിൻപിണ്ണാക്ക്, ചകിരി ചോറ് ( നടീൽ മിശ്രിതം)എന്നിവയും , അതിന് മുകളിൽ തേങ്ങ വെട്ടുമ്പോൾ വെളളം എടുത്ത് വെച്ച് അത് കൂടെ ഒഴിച്ച ശേഷം അടുത്തത് നിറക്കുക.

  • @abdulkabeer.m.vabdulkabeer4144
    @abdulkabeer.m.vabdulkabeer4144 2 роки тому

    ചാരം ഇടാൻ പറ്റുമോ

  • @gowrika3946
    @gowrika3946 2 роки тому

    ഇത് വട്ടം കൂട്ടി ,ഉയരം കുറച്ച് ചെയ്യാനാകുമോ?

    • @razzgarden
      @razzgarden  2 роки тому +1

      Yes engine venelum undaakkam

  • @paathuansari2472
    @paathuansari2472 7 місяців тому

    ഇതിൽ നിന്ന് കമ്പോസ്റ്റ് എടുക്കുന്നതും ഇപ്പോഴത്തെ ഇതിന്റെ അവസ്ഥയും ഒന്നിടാമോ? ഇതു പോലൊന്നു ഉണ്ടാക്കാനാണ്.

    • @razzgarden
      @razzgarden  7 місяців тому

      Epo re fill nadakkanu eni undaakumbol edendu

    • @paathuansari2472
      @paathuansari2472 7 місяців тому

      @@razzgarden ഇങ്ങനെ ചെയ്താൽ എത്ര ദിവസം കൊണ്ട് വളമാകും? അതോ മുകളിൽ ഇട്ടോണ്ടിരുന്നാലും അടിയിൽ നിന്ന് കമ്പോസ്റ്റ് ആയത് എടുക്കാൻപറ്റുമോ?

  • @TravelBro
    @TravelBro 2 роки тому

    ചകിരി ചോറ് അടിന്നു set ചെയ്ത പോരായിരുന്നോ 😜... പിന്നെ അടിനു വരുബോ ചകിരി ചോറ് ആദ്യം തന്നെ പുറത്തേക്ക് എടുക്കില്ലേ?

  • @TravelBro
    @TravelBro 2 роки тому +1

    സ്ഥലം ഉണ്ടേൽ ഇതൊന്നും വേണ്ട 8 പ്ലാസ്റ്റിക് ചാക്ക് മതി.. ഈ പാടൊന്നും ഇല്ല.

    • @ebyzvlog2299
      @ebyzvlog2299 2 роки тому

      ഞാനും കൃഷി ചെയ്യാറുണ്ട് ചേട്ടാ ചേട്ടന്റെ അറിവുകൾ വളരെ നന്ദി

  • @nasarmadari366
    @nasarmadari366 Рік тому

    താങ്കളുടെ വീടിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങി ചുറ്റുപാടുള്ള മരങ്ങളിലും എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചു ഒന്നും കണ്ടില്ല പിന്നീടാണ് മനസിലായത് തത്തകരയുന്നത് ഫോണിനകത്ത് നിന്നാണെന്ന്🤪

  • @praseethasnair3249
    @praseethasnair3249 2 роки тому

    റബ്ബർ ഇല കൂടി ഇടാൻ പറ്റുമോ

    • @razzgarden
      @razzgarden  2 роки тому

      Enthu ela yum edaam

    • @saleenashoukath3427
      @saleenashoukath3427 2 роки тому

      എന്റെ മുറ്റത് ഒരു കൊടംബൂളിയും ഒരു സർവ്വ സുഗന്ധിയും ആണ് ഇതിന്റെ ഉണങ്ങിയ ഇല ഇടാൻ പറ്റോ. അത് സ്‌പൈസസ് അല്ലെ

  • @anwarmadathimoola
    @anwarmadathimoola 2 роки тому +1

    ചെറിയൊരു സംശയം... തുടക്കത്തിൽ കാണിച്ച ആ ചൂലിന് എന്താണ് പേര് 🤔 എവിടെ കിട്ടും 🤔

  • @jamsheedv4292
    @jamsheedv4292 2 роки тому

    സാറിന്റെ നമ്പർ വേണ്ടിയിരുന്നു

  • @sharafudeenwayanad236
    @sharafudeenwayanad236 2 роки тому

    സമയം പോയത് അറിഞ്ഞില്ല

  • @rajeevanpillai9901
    @rajeevanpillai9901 Рік тому

    ഇതിൽ ഊ റി വരുന്ന സ്ലുറി എന്തു ചെയ്യും

  • @kunhikrishnannair6031
    @kunhikrishnannair6031 2 роки тому

    വീഡിയോയ്ക്ക് ശബ്ദം കുറവാണ്

    • @razzgarden
      @razzgarden  2 роки тому

      Thudakkathil ulla video yaa. Epol sheriyaayittundu

  • @lissyjacob578
    @lissyjacob578 2 роки тому

    Super

  • @ajaikumarajaikumar9193
    @ajaikumarajaikumar9193 Рік тому

    Super