കീർവാണം ഗോപിയും തള്ള് ദിവ്യയുടെയും ഗ്യാരണ്ടി കണ്ടോ🤣 | വയനാട് ജനം ഊക്കി വിട്ടു 😂😫

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 656

  • @MohammadaliMylappuram
    @MohammadaliMylappuram Місяць тому +62

    അഹങ്കാരത്തിന് ഒരു കറവും ഇല്ല😀

  • @nrpv
    @nrpv Місяць тому +162

    ബി ജെ പി യിൽ ചേരുന്നതോടുകൂടി ഉള്ള റിലേ കൂടി പോകും..

  • @PankajavallyMN-m5b
    @PankajavallyMN-m5b Місяць тому +92

    താങ്കളുടെ അവതരണം എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്.

  • @achammakurian8816
    @achammakurian8816 Місяць тому +67

    ഒരു പഴഞ്ചൊല്ലുണ്ട് - ആന വാപൊളിക്കുന്നതുകണ്ട് അണ്ണാൻ വാ പൊളിച്ചാൽ ---നവ്യേ പ്രിയങ്ക ഗാന്ധി ആരെന്നു ഇനിയെങ്കിലും മനസ്സിലാക്കുക സുരേഷ് ഗോപി സിനിമയിൽ അഭിനയിക്കുന്നതുപോലെ രാഷ്ട്രീയത്തിൽ നവ്യയെ മന്തിയാക്കാമെന്നു പറഞ്ഞു മാലയിട്ടാൽ - ഇതു രാഷ്ട്രീയവും, വയനാടുമാണന്നു ഗ്രഹിക്കണേ

    • @ziyankp4966
      @ziyankp4966 Місяць тому +4

      ❤ വിവരവും വിവേകവും ഇല്ലാത്തത് കൊണ്ടാ ഈ പ്രാവശ്യം ക്ഷമിക്കുക. അടുത്ത വട്ടം അവൾ ഇങ്ങനെ പറയില്ല ഒരു വട്ടം ഒരു മാപ് കൊടുക്ക്.. അവള്‍ക്ക് കേന്ദ്രത്തില്‍ പോയി ഒപ്പിടാന്‍ ഒരു പേനയും ജയ്കാന്‍ ഒരു മാലയും 😂പാവം ആ കൊച്ചു അത് വിശ്വസിച്ചു എത്ര നിഷ്ക്കളങ്കമായ ഒരു മനസ്സാ ആ കൊച്ചിനെ

  • @NasarpulasseriNasarpulasseri
    @NasarpulasseriNasarpulasseri Місяць тому +43

    ആ പേന കൊണ്ട് ഒപ്പിട്ട് കളിച്ചോ😄😄🤣🤣🤣

  • @SadtalksS
    @SadtalksS Місяць тому +131

    കോമഡി show ഇതിന്റെ അടുത്ത് വരില്ല 🤣🤣

    • @SivancmVadakkumbad
      @SivancmVadakkumbad Місяць тому

      എന്റെഉപാട് ഇള കിനിവെറു ഒരു പൊട്ടൻ😊😮😮😢😅😊

    • @AbubakarAbu-b3o
      @AbubakarAbu-b3o Місяць тому

      🤣🤣🤣🤣🤣

  • @alleppeyvibes
    @alleppeyvibes Місяць тому +61

    അടിപൊളി കലക്കിസൂപ്പർ വീഡിയോ😂😂😂😂😂😂

  • @hngogo9718
    @hngogo9718 Місяць тому +17

    ആ അവസാനത്തെ പാട്ടു എനിക്ക് ഇഷ്ടപ്പെട്ടു "സന്ദോഷസൂചകമായ്‌ .....

  • @sumamathew7350
    @sumamathew7350 Місяць тому +83

    Suresh Gopi യുടെ രാജ്യത്തെ ആദ്യവനിതാമന്ത്രി 😂😂😂

    • @H9oooooooo
      @H9oooooooo Місяць тому

      EE saghi Edam Suresh nte veettil kidannu uragiyo 😂😂😂

    • @gopipallath1795
      @gopipallath1795 29 днів тому

      ​@@H9ooooooooഇല്ലെടാ നിന്റെ അമ്മയെ കൂട്ട പണിയിലായിരുന്നു തയോളി 😅

    • @MuhammedKutty-vx5nr
      @MuhammedKutty-vx5nr 11 днів тому

      വയനാട്ടിലേക്ക് എത്തുന്നത് വരെ മേലോട്ട് ഉയർത്തുന്നത് എത്തി.ശേഷം വയനാട്ടിൽ മൊടി ചെയ്തു കൊണ്ടിരിക്കുന്ന സഹായ പ്രവർത്തനം കൊണ്ട്, അവിടെ നിന്നും മേലോട്ട് ഉയർത്തുന്നത് നിർത്തി, താഴോട്ട് പതിക്കുന്ന വിധം ഇറക്കി വിടുകയും ചെയ്യുന്നത് കാണാം.

  • @VijayakumarN-eh6no
    @VijayakumarN-eh6no Місяць тому +27

    കോവി അണ്ണന്റെ കേന്ദ്ര മന്ത്രി ആക്കി കൊണ്ടുവരാം എന്ന പറച്ചിലിന്റ സ്റ്റൈൽ കണ്ടോ കൂട്ടുകാരെ അസ്സൽ വളിച്ച സിനിമ സ്റ്റൈൽ ഇതൊക്കെ കാണുമ്പോഴേ ആൾകാർ വോട്ടു തരില്ല

  • @arung6272
    @arung6272 Місяць тому +52

    ഉളുപ്പ് പോലും ഇല്ല കഷ്ട്ടം

    • @Devraj-cz5
      @Devraj-cz5 Місяць тому

      Oru kalath cpm sdpiyude votuthendi ippol avar vargeeyadhikal aanupolum uluppillaathavargam.

  • @hashiqbabu2509
    @hashiqbabu2509 Місяць тому +24

    നിങ്ങളുടെ ഹീറോ ഇപ്പോൾ എന്ത് പറയുന്നു എന്നുകൂടി ഇതിൽ ഉൾപെടുത്തണമായിരുന്നു ...😅

  • @SadtalksS
    @SadtalksS Місяць тому +32

    ഒപ്പിട്ട പേന ലേലം ചെയ്യൂ കോടി രൂപ കൊടുത്ത് ഞാൻ വാങ്ങും 🤣🤣🤣ബിജെപി ഉള്ളിടത്തോളം കോമഡി ക്ക് പഞ്ഞം വരില്ല 🤣🤣

  • @shereef5879
    @shereef5879 Місяць тому +57

    ആ പേനകളയെല്ലെ, മന്ത്രി, മന്ത്രി എന്ന് എഴുതി പഠിക്കാം

    • @AbubakarAbu-b3o
      @AbubakarAbu-b3o Місяць тому +1

      🤣🤣🤣🤣🤣

    • @AbubakarAbu-b3o
      @AbubakarAbu-b3o Місяць тому

      പേന കൊള്ളാം, ഹോം വർക്ക്‌ ചെയ്യാം.
      കേന്ദ്ര മന്ത്രി
      കേന്ദ്ര മന്ത്രി
      കേന്ദ്ര മന്ത്രി
      കേ......
      കേ......
      ........
      .....
      .........

    • @fanu1426
      @fanu1426 Місяць тому

      😄😄😄😄

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 Місяць тому +51

    വാഗ്ദാനം അതാണല്ലോ എല്ലാം ഇനി സുഖമായി ഉറങ്ങിക്കോളൂ സ്വപ്നത്തിലെങ്കിലും ഒരു മന്ത്രി ആയാലോ ദിവ്യയേച്ചിയെ

  • @addulllaaddullq6871
    @addulllaaddullq6871 Місяць тому +12

    ചെമ്പു ഗോപി ഇടപെട്ട ഏതെങ്കിലും കാര്യം ശരിയായിട്ടുണ്ടോ 😀

  • @AbdulKarim-so4wn
    @AbdulKarim-so4wn Місяць тому +26

    മാനസിക ടെൻഷൻ അകറ്റാൻ നല്ലൊരു ഔഷധമാണ്

  • @Anil-zg9jw
    @Anil-zg9jw Місяць тому +14

    ആത്മഹത്യാ കുറിപ്പെഴുതാനുള്ള ചേന ആയിരിക്കും

  • @rajanjaya1855
    @rajanjaya1855 Місяць тому +12

    പേന കളയണ്ട മക്കളുടെ പ്രോഗ്രസ് കാർഡിൽ ഒപിടാം.

    • @YokoHama-n9e
      @YokoHama-n9e 10 днів тому

      മകൾ പറയും ആ പേന കൊണ്ട് എന്റെ പ്രോഗ്രസ്സ് കാർഡിൽ ഒപ്പിടണ്ടാന്ന് 😆😆😆

  • @shajanshanavasps8215
    @shajanshanavasps8215 Місяць тому +17

    ബിജെപി കാർക്ക് ആസിഡ് വീണാൽ പോള്ളാത്ത തൊലിയാണ്❤❤❤❤

  • @THR2218
    @THR2218 Місяць тому +16

    മന്ത്രി ആയോ പിന്നെ ഈ വഴിക്കൊന്നും കണ്ടില്ല😮😢

  • @shajahanpm4582
    @shajahanpm4582 Місяць тому +24

    ഞങ്ങൾ പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തു🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪

  • @addulllaaddullq6871
    @addulllaaddullq6871 Місяць тому +9

    സാമ്പാർ ഉണ്ടാക്കുന്നത്ര എളുപ്പമല്ല ചേച്ചി ജയിച്ചു മന്ത്രി ആകുന്നതു 😂

  • @abdulnazirmelethil6078
    @abdulnazirmelethil6078 Місяць тому +28

    ങാ ങാ നല്ല സൂട്ടിംഗ് തന്നെ. ഒന്നുമറിയാത്ത സൂട്ടിംഗ്, സുരേസേട്ടൻ്റെ ആശീർവാദവും കെട്ടിപ്പിടുത്തവും അടിപൊളി യായി.

  • @ratnavallipnm6187
    @ratnavallipnm6187 Місяць тому +10

    ഈ ഡയലോഗ് ആണ് വയനാട്ടുകാർക്ക് വളരെ അധികം മാറ്റങ്ങൾക്ക് വഴി ഒരുക്കിയത് പ്രിയങ്ക ഗാന്ധി ഞങ്ങടെ മുത്താണ് എന്ത് വന്നാലും ഞങ്ങൾ സഹിക്കും

  • @shafeekshafee1916
    @shafeekshafee1916 14 днів тому +2

    ബ്രോ പൊളിച്ചു ഇന്നുവരെ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല കണ്ഡന്റ്

  • @Usmanmundott
    @Usmanmundott Місяць тому +14

    എല്ലാം വാഗ്ദാനങ്ങൾ മാത്രം

  • @asainarsph3991
    @asainarsph3991 Місяць тому +9

    Sg ഒരു വ്യക്തി എന്ന നിലയിൽ very good person 100% ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ പക്ഷെ രാഷ്ട്രീയ ത്തിൽ വന്നപ്പോൾ പെരുമാറ്റം വളരെ മോശം ആരോട് എങ്ങനെ സംസാരിക്കണം എന്ന് പോലും അറിയാതെ ആയി

  • @farmteck6517
    @farmteck6517 Місяць тому +11

    സുരേഷ് ഗോപിക്ക് പറ്റിയ ആള് തന്നെ 😂

  • @abdulrahiman2339
    @abdulrahiman2339 Місяць тому +32

    സ്വാഹ മന്ത്രി സ്ഥാനം തിരിച്ചെടുത്ത്, കേന്ദ്ര ക്യാബിനറ്റ് മന്ത്രിയാക്കാൻ പറയാൻ പറ്റാത്ത കോവി അണ്ണൻ നവ്യയെ കേന്ദ്രമന്ത്രിയാക്കാമെന്ന് ഗ്യാരണ്ടി തന്നിട്ടുണ്ടെന്ന് ദിവ്യ വിശ്വസിച്ചു വെങ്കിൻ ദിവ്യ പമ്പരവിഡിയല്ലേ😂 22 സിനിമയിൽ അഭിനയിക്കാൻ അവസരം തരണമെന്ന് കാലു പിടിച്ച് അണ്ണൻ പറഞ്ഞിട്ടും നടക്കാത്ത അണ്ണൻ ദിവ്യയെ കേന്ദ്ര മന്ത്രിയാക്കാമെന്ന് പറഞ്ഞാൽ അത് വിശ്വസിച്ച.നവ്യ ക്ക് എന്തോ കൊയപ്പമില്ലേ😂

    • @bindhunisha8588
      @bindhunisha8588 Місяць тому

      അയാൾ അവിടെ പിടിച്ച് നിൽക്കാൻ പെടുന്ന പാട് അയാൾക്ക് തന്നേ അറിയാം 😀😀😀😀

  • @Slave-of786
    @Slave-of786 Місяць тому +8

    🤣🤣🤣🤣തള്ളുമ്പോൾ ഒരു മയത്തിൽ തള്ളണ്ടെ ദിവ്യ ചേച്ചി 😆😆😆

  • @prithvi969
    @prithvi969 Місяць тому +11

    നവ്യ നല്ല ഒരു ലീഡർ ആണ്, ബിജെപി യിൽ അവർക്ക് പ്രവർത്തിക്കാൻ space ഇല്ല, പക്ഷെ കോൺഗ്രസിൽ ചേരണം

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 Місяць тому +10

    ബിജെപി അങ്ങനെ ആൾക്കാരെ ഷൂട്ടിങ്ങിനു കൊണ്ടുപോകാറുണ്ട് .എന്നാണ് നവ്യ parayunnathu

  • @sasidharants7349
    @sasidharants7349 Місяць тому +5

    പ്രിയങ്കയുടെ മുന്നിൽ ജയിക്കില്ലായെന്നറിഞ്ഞു കൊണ്ടു പറഞ്ഞ വാഗ്ദാനം അതുകൊണ്ടാണ് പരം കലക്കിക്ക് ജനങ്ങൾ കൊടുക്ക പിന്തുണ.

  • @MickelThomas-e2z
    @MickelThomas-e2z Місяць тому +8

    പാവം ഒപ്പിടാനുള്ള പേനയ്ക്ക് മഷി ഇല്ലാതെപോയി എന്ത് ചെയ്യാം

  • @AbdulLatheef-up1qw
    @AbdulLatheef-up1qw Місяць тому +8

    പ്രിയങ്ക സത്യാ പ്രതിജ്ഞ നേരത്ത് ഗോപി മുങ്ങിയിരിക്കുന്നു

    • @richu1431
      @richu1431 Місяць тому

      Shuras gopi BJP il manthiri akkum yannu
      Evan oru mantha butdhi thanna....

  • @shajanshanavasps8215
    @shajanshanavasps8215 Місяць тому +8

    ആ പേന കൊണ്ട് എഴുതുന്ന പേര് ജയിച്ചു പക്ഷേ എഴുതിയത് കോൺഗ്രസുകാരൻ്റെ പേരാണu എന്തുചെയ്യാം കഷ്ടം

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig 22 дні тому +1

    ചേർത്ത് കെട്ടിപിടിച്ചതുഠ. ഒരു കേന്ദ്ര മന്ത്രി കിട്ടിയതഠ മഹാഭാഗ്യം. പിന്നെ ഒരു മാല, പേന എത്ര ഭാഗ്യവതി. ധന്യയായി.അല്പം ബുദ്ധി ഉണ്ടായിരുന്നുവെങ്കിൽ മന്ദബുദ്ധി എന്നേങ്കിലുഠ വിളിക്കാമായിരുന്നു.

  • @jafarkm2674
    @jafarkm2674 Місяць тому +6

    തൃശൂർ കാരെ മൊത്തം പറ്റിച്ചു പിന്നെ യാണോ നിങളെയൊക്കെ 😂😂

  • @jineshjinu9765
    @jineshjinu9765 Місяць тому +7

    അത് നിലമ്പൂർ, ഏറനാട് കാരും ആണ്. അപ്പോൾ ഇതൊന്നും മനസിലാവാതെ ആണോ ഇലക്ഷന് നിന്നത് 🤣🤣🤣

    • @Rajprasad-hc1yz
      @Rajprasad-hc1yz Місяць тому

      സ്വന്തം മണ്ഡലം എവിടെ വരെ ഉണ്ടെന്നു പോലും അറിയില്ല.

  • @rasilulu4295
    @rasilulu4295 Місяць тому +9

    🤣😂🤣🤣😂😂😂😂🤣🤣🤣🤣🤣🤣🤣😂😂😂😂ഞങ്ങൾ തൃശൂർ കാർ നാണം കേട്ടു ഇരിക സുരേഷിനെ ജയിപ്പിച്ചതിനു 🤮🤮🤮🤮

    • @seenas4057
      @seenas4057 13 днів тому +1

      സാരമില്ല. 5കൊള്ളാം സഹിക്കണ്ടേ.. അടുത്ത ഇലക്ഷനിൽ പരിഹരിക്കാം

  • @saidumuhammed7844
    @saidumuhammed7844 Місяць тому +3

    ശെരിക്കും ചിരിച്ചു പോയി

  • @noufal.kalapurakkalnoufal8985
    @noufal.kalapurakkalnoufal8985 Місяць тому +2

    Good

  • @ShareefaTp-t7m
    @ShareefaTp-t7m Місяць тому +4

    ചിരിച്ചു മടുത്തു

  • @Ammutti12-fh3vw
    @Ammutti12-fh3vw Місяць тому +5

    നവ്യയുടെ സത്യപ്രതിഷ്ഠക്കു സുരേഷ് ഗോപി അടുത്തിണ്ടാകുമോ. ട്രോളിങ് കേന്ത്രമന്ത്രി ആകണം ട്ടോ

  • @prasadkumarm2337
    @prasadkumarm2337 Місяць тому +2

    അടിപൊളി. മിത്രങ്ങൾ മോങ്ങി പണ്ടാരമടങ്ങും 😂.

  • @mohamedkuty1032
    @mohamedkuty1032 Місяць тому +16

    എന്റെ കുട്ടി മോഡി ഗ്യാരണ്ടി എല്ലാവർക്കും അറിയാം

  • @tsugathan
    @tsugathan Місяць тому +5

    ഷോമാന് കെട്ടിപ്പിടിക്കാൻ പറ്റിയ അവസരം നഷ്ടപ്പെടുത്തിയില്ല....സെസിയുടെ മന്ത്രി സ്ഥാനം പോയി.... സ്വന്തം സ്ഥാനം ഈ ഷോമാന് ഗ്യാരണ്ടി ആക്കാൻ പറ്റുന്നില്ല.. പിന്നെയാണ് കെട്ടിപിടിച്ചു മന്ത്രിയാക്കാൻ വന്ന ഗ്യാരണ്ടി...

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 29 днів тому +2

    വിവരംകെട്ട ഗോപി ജനങ്ങളുടെ നികുതി പണം ശമ്പളമായി കൈപറ്റുന്നവനല്ലെ ?

  • @abdulnazer9359
    @abdulnazer9359 Місяць тому +15

    സുരേഷ്‌ഗോപിക് കെട്ടിപിടിക്കാൻ കിട്ടിയാൽ പ്രധാനമന്ത്രി വരെ ആക്കാം എന്നുപറയും. അതാണ് ചെമ്പ്.

  • @Ufuu21222
    @Ufuu21222 Місяць тому +3

    എനിക്കും ഇഷ്ടമാണ് നിങ്ങളുടെ അവതരണം വയനാട്ടിൽ പ്രിയങ്ക ക്കെതിരായി മത്സരിക്കാൻ ഇന്ന് ഇന്ത്യയിൽ എന്നാ പിന്നെ സുരേഷ് ഗോപി പറയുന്ന ഭാഷയിൽ പറയാം ഒറ്റ തന്തക്ക് പിറന്നവരാരും ഈ ഭൂമിയിൽ ഇല്ല എന്നിട്ടാണോ ഇന്നലെ വന്ന നവ്യ😂😂😂😂

  • @SivanMs-ns9pd
    @SivanMs-ns9pd 9 днів тому +1

    Hai.

  • @sudheerazees786
    @sudheerazees786 26 днів тому +1

    എന്നാലും നിങ്ങളുടെ ഈ അവതരണം 😂😂

  • @ratnavallipnm6187
    @ratnavallipnm6187 3 дні тому

    ഞങ്ങൾ കണ്ട് മടുത്തു . ചിരിച്ചു മടുത്തു പ്രിയങ്ക❤❤❤❤

  • @ShijinJohnson-jn8cj
    @ShijinJohnson-jn8cj 28 днів тому +1

    പൊളി... 😂😂😂😂

  • @habeeburahiaman9994
    @habeeburahiaman9994 Місяць тому +1

    അടിപൊളി ചിരിച്ചു 😂😂😂

  • @latheefibrahim1420
    @latheefibrahim1420 Місяць тому +1

    😂😂😂ഒപ്പ് ഇടാനുള്ള ഒലക്ക തന്നോ ഉരൽ നമ്മളുടെ കയ്യിൽ ഉണ്ടല്ലോ 😂നന്നായി 👍

  • @ansafanu8501
    @ansafanu8501 5 днів тому +1

    ബിജെപി മുകളിലേക്ക് തന്നെ, എംപി ആക്കിക്കഴിഞ്ഞാൽ മന്ദ്രിയാക്കുന്ന കാര്യം സുരേഷ് ഇട്ടു എന്നൊക്കെ പറഞ്ഞപ്പോൾ ഇത്രക്ക് ഓർത്തില്ല, കരുതിയില്ല, മുകളിലേക്ക് എയർ ആയിപ്പോകും എന്നാണ് പറഞ്ഞതെന്ന് ഇപ്പോഴാ മനസ്സിലായത്!!!!!!!

  • @kp.9142
    @kp.9142 29 днів тому

    ആശീർവാദം കോഞ്ഞാട്ടയായി ജനങ്ങൾക്ക് ആശീർവദിക്കണമെന്ന് തോന്നിയില്ല.

  • @Mind-reader-e6s
    @Mind-reader-e6s 3 дні тому

    😂😂🤣🤣 pwoli 👌👌👌

  • @lizymolbabu5606
    @lizymolbabu5606 Місяць тому +13

    Ithra fool ayirunno?🤔🤔🤔

  • @harikrishnan6492
    @harikrishnan6492 Місяць тому +7

    അടുത്ത തിരഞ്ഞെടുപ്പി തിർച്ചയായും നവ്യ മന്ത്രി ആക്കും 1000 % ഉറപ്പ്

    • @bindhunisha8588
      @bindhunisha8588 Місяць тому +1

      വിജയിച്ചില്ലെങ്കിലും നവ്യയെ മന്ത്രിയാക്കിയിരിക്കും സുരേഷേട്ടൻ 😀😀😀😀

    • @annievarghese6
      @annievarghese6 Місяць тому

      വിഷസംഘിതന്നെ ഷൂട്ടിംഗ് ആണെന്നും ചാണകം എത്ര അഹങ്കാരം ഈ കാന്താരി മുളക്

    • @annievarghese6
      @annievarghese6 Місяць тому

      പൂരം കലക്കി കോവിൽ ജയീക്കാൻ പൂജിച്ച മാലകൊടൂതു ആരാണ് പൂജിച്ചതു കോവി തന്നെയായിരിക്കും

  • @DharmarajSukumaran
    @DharmarajSukumaran Місяць тому +3

    ഇന്ത്യ മുഴുവനും കോൺഗ്രസ്സുകാർ! ജയിക്കണമെങ്കിൽ വയനാട്ടിലെ വിവരമില്ലാത്ത വരും യൂ.പിയിലെ വിവരമുള്ളവരും വേണം

    • @padja
      @padja Місяць тому +1

      നിങ്ങൾ വളരെ വിവരമുണ്ടെന്ന് പറയുന്ന മോദി, ഇന്ത്യയുടെ കുറെ ഭാഗങ്ങൾ മ്യാന്മാർ, ബംഗ്ലാദേശ് ചൈനയ്ക്ക് എഴുതി കൊടുത്ത് കാശ് വാങ്ങി. അറിഞ്ഞോ?

  • @smithabiju9001
    @smithabiju9001 Місяць тому +8

    Enthu thallayirunnu😅😅😅kashtam

  • @jaleeluppala614
    @jaleeluppala614 Місяць тому +1

    വയനാടിൽ നവ്യ എന്ത് കൊണ്ട് തോറ്റു ഇന്തിന് ഉത്തരം ലഭിച്ചിട്ടുണ്ട് ഉത്തരം കേട്ടാൽ നിങ്ങൾ ഞെട്ടും!!!!!!
    പറയണോ 😁പറയണോ, അതായത് വയനാടിൽ പ്രിയങ്ക ക് ലഭിച്ച അത്രെയും വോട്ട് നവ്യക് ലഭിച്ചിട്ടില്ല അത് കൊണ്ട് നവ്യ തോറ്റു 😂😂😂😂

  • @NasraiNasrai-m5w
    @NasraiNasrai-m5w 11 днів тому

    എന്റെ ചേട്ടാ നമിച്ചു നിങ്ങളുടെ അവതാരണം 👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @SureshKumar-yl5sw
    @SureshKumar-yl5sw Місяць тому

    ഇതെല്ലാം കേട്ട് കൈയടിക്കുന്നവരെ ഓർത്തു കഷ്ടം തോന്നുന്നു

  • @reshmiaji8954
    @reshmiaji8954 Місяць тому

    അവിടെ എന്തായാലും ജയിക്കില്ല എന്നറിയാം പിന്നെ എന്തു വേണമെങ്കിലും പറയാലോ

  • @Muhammedali-j8l
    @Muhammedali-j8l Місяць тому

    പാർലമെന്റ് ഒപ്പിടാനുള്ള പേന കൂടി കൊടുത്തു എന്നാണ് പറഞ്ഞത്, കേട്ടില്ലേ

  • @sirajelayi9040
    @sirajelayi9040 Місяць тому +1

    ആന കൊടുത്താലും ആശകൊടുക്കരുത് പേന 😂😂😂😂

  • @maulanakhaleelmanbaemedia1017
    @maulanakhaleelmanbaemedia1017 Місяць тому +1

    Super super

  • @RiyasKavad-cm7kk
    @RiyasKavad-cm7kk Місяць тому

    ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാം എന്ന് പറയാത്തത് വലിയ ഭാഗ്യം 😂😂

  • @rajeevshinu755
    @rajeevshinu755 18 годин тому

    Very super video

  • @kuttykkmd
    @kuttykkmd Місяць тому +10

    ആ പിടുത്തം കണ്ടാൽ ആർക്കും മനസ്സിലാവും അയാളുടെ മനസ്സിലിരിപ്പ്

  • @Ahammedck-w1f
    @Ahammedck-w1f Місяць тому

    😅💯ശതമാനം ശരിയാണ്

  • @AnithaNk-r2n
    @AnithaNk-r2n 22 дні тому

    Adipoli 😂😂😂

  • @SumaRevi-p6d
    @SumaRevi-p6d Місяць тому

    Kalakki super 😂😂😂😂

  • @motithegsddog
    @motithegsddog 24 дні тому

    അവരെ ജയിപ്പിക്കണം എങ്കിൽ ഇവിഎം മിഷൻ അവർക്ക് വേണ്ടി കേരളത്തിൽ ശക്തമായി പ്രവർത്തിച്ചാൽ മതിയാകും 😂😂

  • @hamsakutty8919
    @hamsakutty8919 Місяць тому

    ഈ ആലം ദുനിയാവിൽ ഏതെങ്കിലും സ്ഥാനർഥികൾ ഞാൻ തോൽക്കും എന്നുപറഞ്ഞിട്ടുണ്ടോ... കുറ്റം പറയറുതല്ലോ പ്രിയങ്കജി പോലെയുള്ള ഓരു പ്രകൽബ വെക്തിയുമായി മത്സരിക്കാൻ ഒരു ഭാഗ്യം കിട്ടിയല്ലോ അതുതന്നെ വലിയൊരു അംഗീകരമാണ് 🇮🇳🇮🇳🇮🇳

  • @rasheedrbn
    @rasheedrbn Місяць тому +4

    Chirchu oru parpathilayi😂😂😂sathyathil enikku pavam തോന്നുന്നു ithrayum vendayirunnu

  • @kavithaani7461
    @kavithaani7461 Місяць тому

    Ayyo ariyillarunnu. Lal salam. Jai priyanka. ❤❤❤❤❤

  • @komalavallythampi7288
    @komalavallythampi7288 Місяць тому

    Sign ചെയ്യാനുള്ള pen കളയരുതേ. ഇനിയും ഉപകരിക്കും.

  • @SameerTK-l8k
    @SameerTK-l8k 21 день тому

    തോൽക്കുന്നതിനു തൊട്ടുമുൻപ് വരെ ആത്മവിശ്വാസം നല്ലതാ

  • @ashrafkomath5812
    @ashrafkomath5812 Місяць тому

    ഓടാനുള്ള കണ്ഠം കാണിച്ചു മാത്രം കൊടുത്തില്ല ഗോപി

  • @RagamP
    @RagamP Місяць тому +1

    Ente daivame😂 😂😂

  • @ummerk8827
    @ummerk8827 Місяць тому

    തള്ള് എന്ന് പറയരുത് ആര്ക്കും ഉണ്ടാകും മോഹം മോഹം മുൻക്കുട്ടി പറയുന്നു കഷ്ടകാലതിനു തോറ്റു പോയി അത് വിധിയാണ്🤣🤣🤣🤣

  • @motithegsddog
    @motithegsddog 24 дні тому

    ജയിച്ചില്ലെങ്കിൽ റീഫണ്ട് ചെയ്യണമെന്ന് പറഞ്ഞു കഴിഞ്ഞാൽ ബിജെപിയിൽ ഇലക്ഷനിൽക്കാൻ ആരും കാണുകയില്ല 🤣🤣👌👍 സത്യമല്ലേ ബിജെപി തന്നെയല്ല ഒരു പാർട്ടിയിലും 🤣

  • @KeerthiJoseph
    @KeerthiJoseph 7 днів тому

    ഇനി എത്ര കാണാൻ കിടക്കുന്നു..😂😂😂😂

  • @arunpujari1499
    @arunpujari1499 Місяць тому

    Super Anna super

  • @VimalManu
    @VimalManu Місяць тому +1

    🙏🙏🙏🙏🙋🙋🙋🙋

  • @vineeshvini7516
    @vineeshvini7516 Місяць тому

    നവ്യ പലതും കണ്ടു കാണു..
    പക്ഷെ..UDF നെ....പ്രിയങ്ക ഗാന്ധി യെ കണ്ട് കാണില്ല🔥🔥🔥
    നവ്യ ചേച്ചി ഇപ്പോൾ നാട്ടിൽ ആണോ...
    അല്ല Air യിൽ ആണോ🤭🤭😁

  • @BalanBalan-kq2pf
    @BalanBalan-kq2pf Місяць тому +2

    രാഷ്ട്രീയം അങ്ങിനെതന്നെയാണ്

  • @ATOMICSAMURAI-h1t
    @ATOMICSAMURAI-h1t Місяць тому

    Kalakki

  • @rokku7253
    @rokku7253 Місяць тому +9

    മന്ത്രിയായതോടെ വട്ടായി പാവം.... എംപി 🤣

  • @MuhammedSaleem-j8u
    @MuhammedSaleem-j8u Місяць тому

    സൂപ്പർ തമാശ

  • @MPVARGHESE-xd9mp
    @MPVARGHESE-xd9mp Місяць тому

    ചേട്ടൻ കോൺഗ്രസ് ആണല്ലേ വെറുതെ ചോദിച്ചെന്നേയുള്ളു 😄😄😄😄

  • @shejijawadm1957
    @shejijawadm1957 9 днів тому

    ചാച്ചിയെ ആദ്യമായിട്ടാ കാണുന്നെ,

  • @AjithKumar-yu8wn
    @AjithKumar-yu8wn Місяць тому

    Super❤

  • @Beerankutty.KBapputty
    @Beerankutty.KBapputty Місяць тому +1

    അയ്യോ ചിരിക്കാൻ വയ്യേ🤣ടെൻഷനുള്ള പ്പോൾക്കാണാൻ പറ്റിയ വീഡിയോ🤣ആ പാർട്ടിയിൽഉള്ളതെല്ലാം ഇങ്ങനെയ🤣പത ഗോപി എല്ലാം ച്ചിട്ടിലൊട്ടിച്ചു🤣🤣🤣

  • @gracyvarghese7772
    @gracyvarghese7772 Місяць тому +1

    കാത്തിരുന്ന വീഡിയോ😊😊😊😊😊 എന്തായിരുന്നു നവ്യ ചേച്ചിയുടെ തള്ളലുകൾ.😅😅😅😅