#BBMDiningTalks

Поділитися
Вставка
  • Опубліковано 31 тра 2022
  • #BBMDiningTalks "ഡോക്ടർ ഇട്ട മുട്ടയാണ് ഇന്നും റിയാസ് കഴിച്ചത് " റിയാസിനെതിരെ ദിൽഷ
    Bigg Boss : Season 4 || Today at 9:30 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan‌
  • Розваги

КОМЕНТАРІ • 1,8 тис.

  • @farhafarooq2626
    @farhafarooq2626 3 місяці тому +268

    Bbs 6 കാണുന്നതിനേക്കാൾ നല്ലത് ഇത് കാണുന്നെ ആണ് 🌚

  • @sanju6621
    @sanju6621 2 роки тому +861

    Asianet നും ഇതിലെ പ്രേഗ്രാമുകൾക്കും ഒരു നിലവാരമുണ്ട് ജനങ്ങളെ എതിർത്ത് കൊണ്ട് അത് ഇല്ലാതാക്കരുത്.🙏🙏
    Robin ❤️🔥❤️🔥❤️🔥

  • @shx1446
    @shx1446 Рік тому +535

    Bb5 തുടങ്ങിയതിന് ശേഷം കാണുന്നവർ ഉണ്ടോ😂എന്തായാലും bb4 ഉണ്ടാക്കിയ ഒളൊന്നും ആരും undakittilla🔥🌝🤣

  • @faslamuhammed9205
    @faslamuhammed9205 2 роки тому +466

    റിയാസിനെ കാണുമ്പോൾ ചിരി verunnu😂😂

  • @jiyaji7426
    @jiyaji7426 2 роки тому +202

    ഒരാളെ ഇത്രയും hurt ചെയ്തിട്ടും ഇത്രേം provoke ചെയ്തിട്ടും അയാൾക്ക്‌ മാത്രം ശിക്ഷ... Shame on u asianet

  • @silpam427
    @silpam427 2 роки тому +1838

    ദിൽഷയും ബ്ലസ്ലിയും ഗെയിം കളിച്ചു തന്നെ പ്രതികരിക്കണം. ആരുടേയും ഫാൻ അല്ലാതിരുന്ന എനിക്ക് പോലും ഇന്നാ മനുഷ്യനോട് സഹതാപം തോന്നി. റിയാസ് പ്രതികരിക്കുന്നതിൽ ന്യായം ഉണ്ടെന്ന് കരുതാം. ഹിറ്റ്‌ അടിച്ച ജാസ്മിന് എന്ത് യോഗ്യത ആണ് ഡോക്ടറെ പറയാൻ 😏

    • @soosupsctalks7706
      @soosupsctalks7706 2 роки тому +67

      സത്യം ഞാനും റോബിൻ ഫാൻ അല്ല
      എന്നാലും റിയാസ് and ജാസ്മിൻ വളരെ irritating ആയി തോന്നി

    • @munnaajmal6661
      @munnaajmal6661 2 роки тому

      റിയാസിന്റെ മോർ അടിച് പൊടിക്കണം

    • @loveandlove3915
      @loveandlove3915 2 роки тому +26

      Riyas prathikarikunnathil nth nyaayaman ullath athin dr avane adichitilla shwasam kittathe bathroominn purath vanna dre tadanj nirthiyapm dr pidich naati bt ath aa sahajaryathil korach power koodi poy

    • @anithakumari743
      @anithakumari743 2 роки тому +7

      Riyasine arinju kond adichathalla thalliyappo kondathanu arkanu thettu pattathath

    • @anupamabijukumar3893
      @anupamabijukumar3893 2 роки тому +2

      Ith vazhakk nadakunnenu munp ulla video aanu ketto

  • @samroodahmmed8472
    @samroodahmmed8472 2 роки тому +72

    We want Dr Robin back in the show

  • @soumyaraj1146
    @soumyaraj1146 2 роки тому +108

    We want Dr Robin Radhakrishnan back to the show🔥🔥🔥🔥🔥🔥🔥

  • @unnikuttan4496
    @unnikuttan4496 2 роки тому +325

    Very sad to see this😭..ഇത് കണ്ടിട്ടും action edukkatha team. നിങ്ങൾക്ക് മനസ്സാക്ഷി ഉണ്ടോ😡

  • @vichuz2485
    @vichuz2485 2 роки тому +574

    ഒരു നേരത്തെ അന്നത്തിനു വേണ്ടി കോടിക്കണക്കിനു ആളുകൾ കഷ്ടപ്പെടുന്ന ഈ ലോകത്ത്, ഒരാൾ ഭക്ഷണം കഴിക്കുമ്പോൾ ആ ഭക്ഷണത്തിൽ മനപ്പൂർവം എച്ചിൽ ഇടുന്നവൻ, എത്രത്തോളം മാനസിക വൈകൃതം ഉള്ള ആളാണ്...
    എന്നിട്ടും ആ എച്ചിൽ എടുത്ത് മാറ്റി ഭക്ഷണം കഴിക്കുന്ന ഡോക്ടർ❤️❤️❤️......
    ഒരു നേരത്തെ അന്നത്തിന്റെ വില ആയുന്നയാളാണ് റിയാസേ റോബിൻ......
    അല്ലാതെ നിന്നെ പോലെയൊരു Psychopath അല്ല......
    #bringbackrobin
    #justiceforRobin

    • @shyamaladevi8519
      @shyamaladevi8519 2 роки тому +19

      അതാണ് annathinte വിലയും വിശപ്പിന്റെ വിളിയും അറിയുന്നവർ ആരും ഈ തരം താഴ്ന്ന പ്രവർത്തി കാണിക്കില്ല ഇതൊന്നും നമ്മുടെ മൊയലാളി കാണുന്നുണ്ടോ ആവോ

    • @reshmababu658
      @reshmababu658 2 роки тому +9

      Ithonnum aarum chodikkilla.. Robinod enthum aakam enna BB.. Dr ne thattiyalum parayum Game alle enn.. Kopp😒😒

    • @dawnbreaker5008
      @dawnbreaker5008 2 роки тому

      @Haha aa thayoliyude pedali pidich thirikkuvanu vende

    • @nothingto12345
      @nothingto12345 2 роки тому +2

      💯

    • @selmaselvaraj5435
      @selmaselvaraj5435 2 роки тому +6

      എരപ്പാളി റിയാസ് 🤮🤮🤮🤮

  • @MoliNavas
    @MoliNavas 2 роки тому +73

    I just love the way she sing the song she nailed it 🔥

  • @sanyougaming7964
    @sanyougaming7964 Рік тому +33

    1:29❤️riyas xpressions

  • @RakeshROP
    @RakeshROP 2 роки тому +92

    ഭക്ഷണത്തിൽ വെസ്റ്റ് ഇടുന്നതും hit അടിച്ചു കൊല്ലുന്നതെല്ലാം സമൂഹത്തിനു മെസ്സേജ് കൊടുക്കുന്നവരാണ്. Self ഡിഫെൻസ് ചെയ്തവൻ മാത്രം തെറ്റ് കാരൻ കൊള്ളാം ഡാ ഏഷ്യാനെറ്റ്

  • @Gandhari1234
    @Gandhari1234 2 роки тому +483

    Dilsha is a true friend ❤ Will miss this combo 💔

    • @shabanasgr
      @shabanasgr 2 роки тому

      Dilsha എന്ത് അഭിനയം ആണ് 🤮🤮🤮.. അവർ നിന്നോട് അനുവാദം ചോദിച്ചിട്ടല്ലേ അടിക്കുന്നത്.. നീ അപ്പോ പ്രതികരിച്ചില്ലാലോ...1 മാസത്തേക്ക് വേണ്ട airfreshner ആണെന്ന് മാത്രo പറയുന്നു.. കള്ളി

    • @anandub1343
      @anandub1343 2 роки тому

      🤣🤣🤣

    • @shaaaanshaaan1727
      @shaaaanshaaan1727 2 роки тому +1

      Hmmm true friend...... Olakka

    • @Kshema333
      @Kshema333 Рік тому +1

      😂😂😂😂😂😂😂 chiripikale

    • @b42277
      @b42277 Рік тому

      Dr കൊടുത്തല്ലോ ഫ്രണ്ടിന് 😝

  • @sindusivan729
    @sindusivan729 2 роки тому +41

    Dhilshaa thankyou for being with him in every situation.... Dr paranjathu saryanu.. Nee ivide ullathu ente ammakkunoru ashwasam aanu❤️

  • @meghna9922
    @meghna9922 2 роки тому +20

    The level of patience has shown since the incident omg🙏

  • @priyagopan6665
    @priyagopan6665 2 роки тому +485

    Bring Back Dr Robin 🔥🔥ഇത്രെയും ജനങ്ങൾ ഒരുപോലെ dr inte കൂടെ ഉള്ളപ്പോൾ ഞങ്ങൾ ജനങ്ങളുടെ വാക്കിനു വില തന്നില്ലെങ്കിൽ പിന്നെ എന്ത് reality show aanu ith. ഞങ്ങൾ പ്രേക്ഷകർ പൊട്ടന്മാരല്ലല്ലോ വെറുതെ dr ne support ചെയ്യാൻ. Justice Dr inte ഭാഗത്താണ്. We want him back.

  • @sanalpremakumar93
    @sanalpremakumar93 2 роки тому +719

    ഈ സീസൺ കണ്ടപ്പോൾ സങ്കടം വന്നു🥺🥺. പാവം Dr അതിനകത്തു കിടന്ന് അത്രയ്ക്കും അനുഭവിച്ചു😐. അല്ലേലും warning ശിക്ഷയും എല്ലാം Dr ന് മാത്രം...
    ജാസ്മിൻ ആ വീട്ടിനകത്ത് കാട്ടിക്കൂട്ടിയത് എല്ലാം എല്ലാവരും കണ്ടതാണ്.Dr പുറത്താക്കുക യാണെങ്കിൽ ജാസ്മിനും പോണം. ഇല്ലെങ്കിൽ ഈ നാറിയാ പരിപാടി കാണാൻ ഒരാളും ഉണ്ടാവില്ല. തള്ളിയത് പോലും തെറ്റാണെന്ന് മനസ്സിലാക്കിയിട്ടാണ് ഒരക്ഷരം പോലും മിണ്ടാതെ ആ വീട്ടിൽ നിന്നും ഇറങ്ങി പോയത്.

    • @reeemmaaa600
      @reeemmaaa600 2 роки тому +8

      Crct.. Ella soubagyangalm anubavich valarna rich familyl valarna aalNen pryilaa.. Endoru elimayum kshamayum aan.. Oru jadem llaa

    • @shamlakuttu9042
      @shamlakuttu9042 2 роки тому +6

      റിയാസിനെ എടുത്തു കളഞ്ഞു റോബിനെ ഗെയ്മിലേക്ക് കൊണ്ട് വരണം....

  • @sruthiss2304
    @sruthiss2304 2 роки тому +60

    മലയാളം big boss ന് കിട്ടിയ ഏറ്റവും വലിയ gift ആയിരുന്നു robin...robin അവിടെ game കളിക്കുമ്പോൾ big boss കാണാൻ നമ്മൾക്ക് ആവേശം ആയിരുന്നു... കുറച്ചു കാലം കൊണ്ട് പ്രേക്ഷകരെ കയ്യിൽ എടുക്കാൻ ആ മനുഷ്യന് കഴിഞ്ഞില്ലേ... അതു തന്നെ ആണ് doctor robin radhakrishnan എന്ന വ്യക്തി യുടെ വിജയം...

  • @renjut7397
    @renjut7397 2 роки тому +9

    ബിഗ്‌ബോസ് താങ്കൾ ഇതൊന്നും കാണുന്നില്ലേ, റിയൽ നായകൻ റോബിൻ വരണം 🙏🏻🙏🏻🙏🏻... ♥️♥️♥️

  • @muzzzd4361
    @muzzzd4361 2 роки тому +190

    ഡോക്ടർ പാവം ഇങ്ങനെ ഒരാളെ പ്രോവൊക് ചെയുന്നത് നോക്കി നിൽക്കുന്ന biggboss 😬😬

  • @thasnirins9297
    @thasnirins9297 2 роки тому +714

    കിരീടവും ചെങ്കോലും ആയി ഞങ്ങടെ രാജാവിന്റെ വരവിനായി കാത്തിരിക്കുന്നു.... ♥️
    Dr. Robin ഉയിര്.. ❤️❤️

  • @bahiramol1746
    @bahiramol1746 2 роки тому +16

    Dilshade thug dailogues..😂😂🔥🔥🔥🔥

  • @sabirarahiman152
    @sabirarahiman152 4 місяці тому +24

    Who is waching bb6 coming

  • @anjuuu6439
    @anjuuu6439 2 роки тому +186

    ഇപ്പോഴത്തെ live dr ഇല്ലായിട്ട് ഒരു ഇത് ഇല്ല....💯

  • @sruthisnair4846
    @sruthisnair4846 2 роки тому +105

    We want Dr Robin Radhakrishnan back 🔥

  • @aryaprakash6270
    @aryaprakash6270 2 роки тому +19

    Dilshayum Blesslyum React cheyyunna way Is different from Others.... That's Beautiful.... Like Sweet Revenge....

  • @Ziyadhudaifa222
    @Ziyadhudaifa222 2 роки тому +10

    DilSha പ്രശ്നം അങ്ട് ഇല്ലാതാക്കി 😄👍🏻👍🏻👍🏻👍🏻good combooooo dilrob🥰🥰👍🏻

  • @aparna3383
    @aparna3383 2 роки тому +180

    We want Dr. Robin back to the show
    We love you Drrrrrrrrr❤️

  • @Irfu9417
    @Irfu9417 2 роки тому +281

    ഒരു മനുഷ്യനെ ഇങ്ങനെ ക്രൂശിക്കുന്നതെന്തിനാണ്. കണ്ടിട്ട് തന്നെ സങ്കടം വരുന്നു 😔

    • @unpredictablejourney...6400
      @unpredictablejourney...6400 2 роки тому

      @Haha adhyam poyi ningal mariyathak poyi bigg boss kanu mutheeeeeeeeeee... . atho ningade kannninethelum thakarundo..... Hit spray adich shwasam mutti irangi vanna robinte kayyil balamayi murukevkeripidichu.... Dr avante kayy thattimattiyapo abhathathil kondu.... Ith kandu ninna driksakshiyaya dhanya polum paranju mariyathak poya drude kayyil keri muruke pidichapo ayalu kayythattimattiyapo kondathanu.... Riyasum athu sammathichu... Kubhuddhi pidicha ningade riyaaach dr e purathakan dr robin ente mukath adichu mukath adichuuunnn paranjond nadannu...... Ninte mukhathottt ale kollanulla kurach hit sprayum air freshnerum adichal neee avark poyi ummma kodukkuvo....???????? Kolapathaka kutttamanu jasmine cheythath..... Drk avlde peril kolapathaka sremathinu parathi kodukam...... Jaili poyi unda thinnnam........ Ivanepolullavareyokke support cheyyan nanamillle ningalk.

    • @happynafia9226
      @happynafia9226 2 роки тому +6

      @Haha veruthe irunna Riyasine angot poyi thalliyathano?😏

  • @RimsRecipesAndTips
    @RimsRecipesAndTips 2 роки тому +4

    Bad breath, body odour ithokke oraale abamaanikkal alle ithinonnum aarkum onnum parayaan ille??...

  • @raheemamk1050
    @raheemamk1050 3 місяці тому +5

    Bb 6 thudangiyathinu shesham kaanunnavarundooo 😂

  • @Aswinachu1753
    @Aswinachu1753 2 роки тому +163

    We want DR Robin back 💥 💥💥

  • @behappy2015
    @behappy2015 2 роки тому +101

    റിയാസിന്റെ expression🥴🥴 അവൻ സ്വയം വിചാരിക്കുന്നത് mass ആണെന്നാണ്....

    • @MAXPERGAMIMG
      @MAXPERGAMIMG 2 роки тому +4

      But ഞാൻ ചിന്തിച്ചു ആണും പെണ്ണും കെട്ട ഐറ്റം

    • @MAXPERGAMIMG
      @MAXPERGAMIMG 2 роки тому

      @Haha താങ്കൾക്കു തെറ്റി അയാളുടെ മാനറിസതെയോ ജന്ററിനെയോ അല്ലാ ഞാൻ ഉദ്ദേശിച്ചത് ബീഹെവ് ആണ് പിന്നെ ഒരിക്കലും അറിയാത്ത എന്നെ എന്റെ കമെന്റ് കണ്ടു നീ എന്നൊക്കെ ഇയാൾക്ക് പറയാൻ തോന്നിയ അതെ ഫീലിംഗ് ആണ് അയാളുടെ ഷോ കണ്ടിട്ട് എനിക്ക് തോന്നിയത്

    • @sruthi4167
      @sruthi4167 2 роки тому

      @@MAXPERGAMIMG nee ennu parayunnathu oru thettonnum alla...bakki okke point aanu

  • @bhagyasaji3334
    @bhagyasaji3334 Рік тому +9

    Bb5 ഗെയിം എന്താ എന്ന് അറിയാത് കുറെണം ഉണ്ട് 😂 bb4 ഒന്ന് കാണിച്ചു കൊടുക്ക് അവർക്ക് that's game

  • @sairathomas6130
    @sairathomas6130 Рік тому +10

    Riyaz ൻ്റെ ഒരു കാര്യം......😍😍😂😂,

  • @Pulivaljodi
    @Pulivaljodi 2 роки тому +47

    Jasmine നടത്തിയ murder attempt നേക്കാൾ വലുതല്ല ദേഹത്തു കൈ വക്കാൻ വരുന്നവരോട് defence ചെയ്യുന്നത് .. തല്ലിയില്ലലോ ... തള്ളിയതല്ലേ ...#bringbackrobin

  • @akhiii5914
    @akhiii5914 2 роки тому +52

    Partiality വളരെ വ്യക്തമാണ്. റോബിനെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കുന്നു. ജാസ്മിനെ വധശ്രമ ത്തിൽ നിന്ന് രക്ഷിക്കുന്നു. എന്ത് credibility ആണ് ഈ ഷോക്ക് ഉള്ളത്. വെറുത്തു പോയ്‌.

  • @MdShahid-qz4qo
    @MdShahid-qz4qo 3 місяці тому +2

    Bigg Boss season 6 thudagiyathinnn shesham kanunavar indoo ❤❤❤

  • @shami5262
    @shami5262 Рік тому +8

    റിയാസിൻ്റെ മെൻ്റൽ ബിഗ്ബോസിന് അറിയില്ലേ ആവോ

  • @faheemazainab3672
    @faheemazainab3672 2 роки тому +72

    We want Robin back in the show🔥🔥🔥💞💞💞💞

  • @Nandu0889
    @Nandu0889 2 роки тому +39

    ഇവന്റെ കരണക്കുറ്റി നോക്കി 2 കൊടുത്തിട്ട് ഇങ്ങ് ഇറങ്ങി പോരണം... അതാണ് വേണ്ടത് 🤬😏😠

    • @aadhitya6720
      @aadhitya6720 2 роки тому +2

      Correct ...ParaNariiii Riyaz Moleyyyyy

    • @dd-pv1hp
      @dd-pv1hp 2 роки тому

      എന്നിട്ട് അതിനെതിരെ കുറെ എണ്ണം വരാനോ.

  • @Ashminaanvar
    @Ashminaanvar 4 місяці тому +7

    Bb6 thudgythin sheshm kanunnvr indo

  • @vijayraghav5616
    @vijayraghav5616 2 роки тому +15

    Dilsha oru rekhshailla pwoli🔥🔥🔥🔥.blesslee, dilsha ennu thakarthu ❤❤❤

  • @ponnuponnu8356
    @ponnuponnu8356 2 роки тому +129

    Bring Back Dr Robin 🔥🔥❤️❤️

  • @vysakhp5304
    @vysakhp5304 2 роки тому +91

    We need dr robin in this show🔥🔥🔥🔥🔥

  • @asat5680
    @asat5680 2 роки тому +5

    1:11 Dr nde chiri 💜🔥💯

  • @CHOCOLATELOVERARj
    @CHOCOLATELOVERARj 2 роки тому +7

    Dr Robbin ❤️ നിങ്ങൾ തന്നെ നമ്മുടെ രാജാവ്.. നമ്മുടെ മനസ്സിനെ കിഴടക്കിയ ഗജകില്ലാഡി രാജാവ് 😍😍😍😍😍.. ബിഗ്ഗ് ബോസ് അണ്ണാ ഒരാളെ കൊല്ലാൻ നോക്കിയിട് അവരെ അവിടെ പിടിച്ചിരുതുന്നത് എന്ത് എത്തിക്സ് ആണ്... Fully സ്ക്രിപ്ഡ് ഷോ

  • @jamshidajamshi4639
    @jamshidajamshi4639 2 роки тому +37

    റോബിന്റെ സ്ഥാനത് ഞാനാണങ്കിൽ എന്റെ ക്ഷമ കെട്ട് ഞാൻ എന്നേ അവിടന്ന് ഇറങ്ങി പൊന്നേനെ dr ur great.... 💕

  • @MoMo-gf1px
    @MoMo-gf1px 2 роки тому +59

    Always the winner is Dr.🔥🔥🔥❤️🏆🏆🏆🏆🏆🏆

  • @nourin6186
    @nourin6186 2 роки тому +18

    We want Robin back
    We want justice for Robin❤️‍🔥

  • @anijabijuanija1035
    @anijabijuanija1035 4 місяці тому +4

    BB6 nu shesham kanunnavar undo

  • @sradha_suresh123
    @sradha_suresh123 2 роки тому +87

    2:11 ♥️♥️ . Athu polichu diluu

  • @commonuse7341
    @commonuse7341 2 роки тому

    E vdo aaa bb house il play ചെയ്യുമോ bb

  • @aparna_appu1318
    @aparna_appu1318 2 роки тому +4

    #bringbackrobin
    Full support for Dr Robin🔥❤

  • @aswathy9306
    @aswathy9306 2 роки тому +75

    ദിൽഷയെപ്പോലൊരു സുഹൃത്ത് ❤

  • @vidhukrishna127
    @vidhukrishna127 2 роки тому +50

    We want Dr back

  • @rejoicethomas5383
    @rejoicethomas5383 2 роки тому +7

    Bring Back Dr. Robin 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Gwentennyson00
    @Gwentennyson00 Рік тому +9

    RIYAS 🔥🔥🔥🔥❤️

  • @ahnaabilash1577
    @ahnaabilash1577 2 роки тому +45

    We need Robin back

  • @iamme3374
    @iamme3374 2 роки тому +49

    മെഡിക്കൽ റൂമിൽ പോകാൻ കാറുന്ന ജാസ്മിന് അതിന് അവസരം ഒരുക്കുകയും coca cola കൊടുക്കുന്ന ബിഗ് ബോസിനെയും കണ്ടൂ.... മെഡിക്കൽ റൂമിൽ Dr ന് പോകാൻ വൈകിപ്പിച്ച ബിഗ് ബോസിനെയും കണ്ടൂ....കഷ്ടം തന്നെ
    🙏🏻Bring back Dr Robin 👑

  • @silpaammu7518
    @silpaammu7518 Рік тому +10

    E season pwoli ayirunn. ❤

  • @-vh6bd
    @-vh6bd 3 місяці тому +4

    2024 ill kanunavarundo ?

  • @silpasvlogs5075
    @silpasvlogs5075 2 роки тому +50

    ഞങ്ങളുടെ രാജാവ് തിരിച്ചുവരും..
    റോബിൻ രാധാകൃഷ്ണൻ❤️

  • @ahmedyaseen3412
    @ahmedyaseen3412 2 роки тому +35

    Robin bb oru mass entry nalkumane prathishikunu 🔥😀

  • @rifnasuhail3445
    @rifnasuhail3445 2 роки тому +38

    Bring back Robin to the show ♥️

  • @shahnapoovi5758
    @shahnapoovi5758 Рік тому +6

    എനിക്ക് riyas നോട് വേരുന്ന ദേശ്യമുണ്ടല്ലോ😡🤬🤬😡

  • @AkshayKumar-ks5rf
    @AkshayKumar-ks5rf 2 роки тому +29

    We want Robin back💯💯❤️

  • @midhunmidhun4702
    @midhunmidhun4702 2 роки тому +426

    ഈ ആഴ്ച്ച നമ്മൾ ചേർന്ന് റിയാസിനെ 🤢🤢പുറത്താക്കുകയാണ് ഗുയ്സ്.. Dr റോബിന്റെ തിരുച്ചുവരവും 🔥🔥🔥

    • @bigbosslive750
      @bigbosslive750 2 роки тому +14

      @Haha 🖕 riyasne out akan ulla pani njangalkariyameda

    • @shymasandeep9502
      @shymasandeep9502 2 роки тому +2

      Aa janthuney porath aakkaan entha cheyyendath?? Njan ee show sthiram aayi kaanunna oralalla pakshey recent aayi Korey episodes kandu.. Jasmine and Riyas is ridiculous..

    • @bigbosslive750
      @bigbosslive750 2 роки тому +2

      @@shymasandeep9502 vinay and ronson vote koduku 🔥❤️

    • @shymasandeep9502
      @shymasandeep9502 2 роки тому

      @@bigbosslive750 Noted with Thanks.. Infacf Vinay and Ronson is far better than this ridiculous guy .. He spreading negativity…

    • @haneen6975
      @haneen6975 2 роки тому

      Yes

  • @FLASH-ue6qb
    @FLASH-ue6qb 2 роки тому +1

    ❤️Waiting ആണ് bro നിങ്ങടെ re entry ക്ക് വേണ്ടി ❤️🔥💥
    🔥❤️❤️Always Dr Robin ❤️❤️🔥

  • @user-wm9kv8ij5f
    @user-wm9kv8ij5f Місяць тому +3

    Riyas vellathoru wild card ayirunnu 😂 athuvare undaya bigboss thakidam marichu

  • @nitish0560
    @nitish0560 2 роки тому +152

    Bring back dr or face the consequences....Self defence is not physical assault...We can see how dr is controlling his anger even after such high level of provocation..but he reacted only when Riaz pulled Dr hands first... that shows Dr is not at fault

  • @jijuchandran276
    @jijuchandran276 2 роки тому +14

    ഇവന് രണ്ടെണ്ണം പൊട്ടിക്കാതിരിക്കാൻ കോമ സ്റ്റേജിൽ ഉള്ളവർക്ക് മാത്രമേ പറ്റൂ.

  • @anandub1343
    @anandub1343 2 роки тому +9

    Riyas polli🔥🔥🔥

    • @anjalimadhavisunil5881
      @anjalimadhavisunil5881 2 роки тому +2

      അതിലും രസം ഉണ്ടായിരുന്നു ഫൈനലിൽ knock out ആയിട്ടുള്ള കരച്ചിൽ 😂😂😂😂

  • @user-ex7hp2hl1b
    @user-ex7hp2hl1b 2 роки тому +4

    ഇപ്പൊ എല്ലാത്തിനും അടിച്ചു വട്ടത്തിൽ കിട്ടി 😂

  • @nandunanduz9027
    @nandunanduz9027 2 роки тому +104

    You are showing partiality as of now.
    The audience of this show can't com-
    prehend to this kind of behaviour.
    1. After watching the episode we had a clear cut it was only self defence done by doctor and it is not physical assault, and self defence is not at all a crime.Even the contestant riyas who is said to be the victim of this issue even said robin only have just pushed him,after robin went to secret room.
    2.Dr Robin radhakrishnan is facing mental harassment and life threatening situations from the house regularly.
    Jasmin used life threatening methods against him, she tried to suffocate him in a closed room according to ipc section 307 it was a murder attempt.and other contestant ronson supported this act.
    3.A contestant vinay also physically asaault blesslee It is injustice if others are walking freely and one guy gets all the torture.
    4.Dr. Robin is the contestant with highest fan support in this show, if bigg boss takes an injustice action against him,millions of his fans will boycott the show.We will only continue to watch the show if he is back in the show.
    We kindly request you to give us justice in this issue.
    #justicefordrrobin
    #bringbackdrrobinradhakrishnan

    • @rakesh8368
      @rakesh8368 2 роки тому +1

      ജാസ്മിൻ ചെയ്തത് എങ്ങനെ കൊലപാതക ശ്രെമം ആവും. ജാസ്മിൻ റോബിന്റെ മുഖത്തു അല്ല hit അടിച്ചത്. ടോയ്‌ലെറ്റിൽ നിന്നും റോബിനെ പുറത്തു കൊണ്ട് വരാൻ hit ടോയ്‌ലെറ്റിൽ അടിച്ചു. അയാൾക് വേണമെങ്കിൽ ഇറങ്ങി വരാം. അയാളെ പൂട്ടിയിട്ട് hit അടിച്ചിട്ട് ആണെങ്കിൽ കൊലപാതക ശ്രെമം ആണെന്ന് എങ്കിലും പറയാമായിരുന്നു.കുറേ വക്കിൽ legal എന്നൊക്കെ കമന്റ്‌ കണ്ടു. ഇവിടെ ജാസ്മിൻ ചെയ്തത് ഒരുതരത്തിലും കൊലപാതക ശ്രെമം ആവുന്നില്ല.
      ബിഗ്ഗ് ബോസ്സിൽ ടോയ്ലറ്റ് ടാസ്ക് ഉള്ളപ്പോൾ ഒളിച്ചു ഇരിക്കണ്ട സ്ഥലം അല്ല, എന്നാൽ പിന്നെ തട്ടിപ്പാറിക്കുന്ന ടാസ്കിൽ എല്ലാവർക്കും ടോയ്‌ലെറ്റിൽ കയറിയാൽ പോരെ. ബിഗ്ഗ് ബോസ്സ് ടോയ്ലറ്റ് ടോയ്ലറ്റ് ആവേശ്യത്തിന് മാത്രം.
      ഇവിടെ തെറ്റുക്കാരൻ റോബിൻ ആണ്. റിയാസിനെ physical attack ചെയ്തു. ബിഗ്ഗ് ബോസ്സിലെ ഏറ്റവും വലിയ നിയമ ലംഘനമാണ് ഇത്‌. ഇപ്പോൾ റോബിനെ പുറത്താക്കി ഇല്ലെങ്കിൽ അയാൾ ചിലരെ പിന്നിട് കൊല്ലാനും മടിക്കില്ല

    • @archanaprabha3279
      @archanaprabha3279 2 роки тому

      💯

    • @sumijaalshibin3390
      @sumijaalshibin3390 2 роки тому +1

      @@rakesh8368 suffocation ഉള്ള ഒരാൾക്ക് എന്തെങ്കിലും തന്റെ മുഖത്തേക്ക് സ്പ്രേ ചെയ്താൽ ചെയ്താൽ ഉടൻ തന്നെ അവർക്ക് ബോധക്ഷയമോ മരണംവരെ സംഭവിക്കാം. അത് സ്പൊണ്ടേനിയസ് ആയിരിക്കും. ലോക്ക് തുറന്നു വരാനുള്ള സാഹചര്യം അന്നേരം ഉണ്ടായെന്നു വരില്ല. അതുകൊണ്ടുതന്നെ ജാസ്മിൻ ചെയ്തത് തെറ്റാണ്. ഡൗട്ട് ഉണ്ടെങ്കിൽ എങ്കിൽ മെഡിക്കൽ ഫീൽഡിൽ വർക്ക് ചെയ്യുന്ന ആരെങ്കിലും ആയി ഡിസ്ക് ചെയ്തിട്ട് കമന്റ് ചെയ്യുക.

    • @jituavi6076
      @jituavi6076 2 роки тому

      Exactly very good points ..hope the crew will see this …
      #bringbackDrRobin

    • @esther3312
      @esther3312 2 роки тому

      🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️

  • @Neerajasunil9
    @Neerajasunil9 2 роки тому +9

    കണ്ടിട്ട് തന്നെ എന്തോപോലെ തോന്നുന്നു...😕
    കഴിച്ചോണ്ട് ഇരിക്കുമ്പോൾ അതിനകത്തു കൊണ്ട് ഓരോന്ന് ഇടുന്നു ഇതൊന്നും bigg boss കാണുന്നില്ലേ 🙄🙄🙄

  • @rahinsurendran9352
    @rahinsurendran9352 2 роки тому +2

    Full support Dr.Robin 💪💪

  • @HannaaymeezHannaaymeez
    @HannaaymeezHannaaymeez 3 місяці тому +3

    Nte Riyazeee ippo kaanumbalum ippolum chiri varum😂😂

  • @Biggbossss65
    @Biggbossss65 2 роки тому +26

    പ്രേക്ഷകർക്ക് വേണ്ടിയുള്ളതാണ് ബിഗ്ഗ് ബോസ്സ് ഷോ.so നിങ്ങൾ നിങ്ങളുടെ റൂൾസിനെ ചിലപ്പോഴെങ്കിലും ബ്രേക്ക്‌ ചെയ്തേ മതിയാകു. രജിത്തേട്ടനെ പുറത്താക്കിയപ്പോ നിങ്ങൾ അറിഞ്ഞു കാണുമല്ലോ ബാക്കി എന്തൊക്കെയാ നേരിടേണ്ടി വരിക എന്ന്. അതുപോലെ ആയിരിക്കില്ല ഡോക്ടറിന്റെ കാര്യത്തിൽ. അത് നിങ്ങൾക് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമായിരിക്കും. BREAK THE RULE FOR AUDIENCE 🔥

    • @nepoliannepolian3650
      @nepoliannepolian3650 2 роки тому +1

      No need to break any rule , he didn't do anything , its just self defence , no physical assault , riyas and others make it like that , we want the real player back in the show.

  • @littysanthosh9134
    @littysanthosh9134 2 роки тому +5

    Dilsha is turning a comfortable zone for doctor

  • @RD_jyxjy
    @RD_jyxjy 2 роки тому +3

    Robin kanu ninte yathartha mithrangale...blessle,dilsha and lp🥰🥰🥰🥰 games apart riyas ninte sound wowww

  • @clan405
    @clan405 2 роки тому +50

    we need robin back

  • @reshmi5682
    @reshmi5682 2 роки тому +27

    ഒന്ന് കണ്ണ് തുറന്ന് നോക്ക് ബിഗ് bosse..ഇങ്ങനെ പൊട്ടൻ കളി കളിച്ചു പ്രേക്ഷകരെ മണ്ടന്മാർ ആക്കല്ലെ.. റോബിനെ തിരിച്ച് കൊണ്ട് വരണം..

  • @kiluu4861
    @kiluu4861 2 роки тому +2

    We want doctor back ❤️❤️❤️

  • @ku____kku-qg7ty
    @ku____kku-qg7ty 3 місяці тому +1

    Bb6 തുടങ്ങിയിട്ട് കാണുന്നവരുണ്ടോ

  • @zehra6666
    @zehra6666 2 роки тому +12

    Dr. Robin ❤️❤️❤️❤️ഇയാൾ ഇത്രയും ക്ഷമിച്ചു നിന്നില്ലേ 😍😍🙏🙏🙏

  • @reneesha..
    @reneesha.. 2 роки тому +21

    We want Dr robin... riyasnem Jasmin nem purathaakkukha 🙌🏿🙌🏿

  • @murthallach7889
    @murthallach7889 Рік тому +7

    I mothal adyame indankil cup kodupoyane

  • @nidhinpa5145
    @nidhinpa5145 2 роки тому +3

    റിയാസിന് സ്വന്തമായി മുട്ട ഇല്ലാത്തതിന്റെ സങ്കടം ആണ് 😁

  • @gladysm6857
    @gladysm6857 2 роки тому +15

    This is so inhuman what Riyas is doing. Justice for Dr Robin🔥🔥🔥🔥🔥🔥

  • @unboxingmalayalam137
    @unboxingmalayalam137 2 роки тому +21

    അപ്പം ഏഷ്യാനെറ്റ്‌ ഡയറക്ടർ ജാസ്മിന്റെ ഫ്രണ്ട് ആയതുകൊണ്ടാണ് ഞങ്ങടെ ഡോക്ടറോട് ഇത്രയും partiality കാണിച്ചത് ആ മനുഷ്യൻ നാളത്തെ ലൈവിൽ ഇല്ലെങ്കിൽ ഡയറക്ടർ പെട്ടി റെഡി ആക്കി വച്ചോ വീട്ടിൽ പോവാൻ

  • @thasbeerk950
    @thasbeerk950 3 місяці тому +2

    BB6 time kaanunnvar indo😂

  • @nimishaprajeesh6071
    @nimishaprajeesh6071 3 місяці тому +2

    Bb6 തുടങ്ങിയിട്ടും കാണുന്ന ഞാൻ

  • @drs549
    @drs549 2 роки тому +19

    #bringbackDrRobin
    #justiceforDrRobin
    Asianet Team🙏...Pls Bring Back our hero..🙏🙏🙏🙏🙏🙏🙏

  • @manumahesh6002
    @manumahesh6002 2 роки тому +1

    സത്യം പറയാല്ലോ..... ഇത് കണ്ടപ്പോൾ നമുക്ക് ഒരെണ്ണം അവന്റെ ചെവുകുറ്റി... നോക്കി ഒരെണ്ണം കൊടുക്കാനാ തോന്നിയെ... ഡോക്ടറെ സമ്മതിക്കണം 👍🏻

  • @kiluu4861
    @kiluu4861 2 роки тому +2

    We need doctor back❤️

  • @robbzone2966
    @robbzone2966 2 роки тому +13

    Dilsha de support ❤️🔥

  • @Twilight2964
    @Twilight2964 2 роки тому +10

    I guess asianet is not being partial something big is coming guys😍
    #bringbackrobin❤
    Twist twist🤞🏻

  • @remsaj9258
    @remsaj9258 4 місяці тому +2

    Bb6 nadakunnu.. ipozhum kaanan ishtam DR. nte episodes...❤❤❤