prasangam puli roast | EP60 | filmyshek | malayalam movie roast

Поділитися
Вставка
  • Опубліковано 30 бер 2024
  • Instagram id : theabhisheksuni...
    CONTENT DISCLAIMER
    Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
    Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
    Section 52 of the Copyright act embodies certain acts not to be considered as infringement.
    Section 53(1)(a)(ii) reads as follows:
    The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
    This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
    #roasting

КОМЕНТАРІ • 443

  • @btsfangirl4249
    @btsfangirl4249 3 місяці тому +239

    നമ്മളെ entertain ചെയ്യിക്കാൻ ആണേലും ഈ ദുരന്തം പടം ഒക്കെ കാണുന്ന ധൈര്യം hats off filmyshek 🫡🙌

  • @abhijithbiju6969
    @abhijithbiju6969 3 місяці тому +478

    Sthiram prekshakar 👇💪🔥

  • @ismailtv9338
    @ismailtv9338 3 місяці тому +136

    വജ്രായുധം😂😂😂😂😂😂😂; ചിരിച്ച് ചിരിച്ച് ഒരു വഴിയായി ...... ഗംഭീരം

  • @febinbabu11
    @febinbabu11 3 місяці тому +241

    പ്രസംഗം സ്റ്റാർ പവൻ കല്യാണിക്ക് അഭിവാദ്യങ്ങൾ 💪🏼

  • @immoralpolice9900
    @immoralpolice9900 3 місяці тому +120

    ഞാൻ പ്രസംഗം അണ്ണൻ ഫ്രം ഇടകൊച്ചി ❌ നേനു പ്രസംഗം സ്റ്റാർ ഫ്രം വിശാഖപട്ടണം ✅🥵🥵🥵🥵

  • @FRQ.lovebeal
    @FRQ.lovebeal 3 місяці тому +182

    *കോമരം പുലി എന്നായിരുന്നില്ല അമ്മ പേരിടേണ്ടത്... കഴുത പുലി എന്നായിരുന്നു 🤒*

    • @Temperory255
      @Temperory255 3 місяці тому +3

      😂

    • @adarshdajith8717
      @adarshdajith8717 3 місяці тому +2

      😂😂

    • @biffin1123
      @biffin1123 3 місяці тому +14

      That's insulting to Hyenas. They are one of the most ferocious animals in wild.

    • @dodge9600
      @dodge9600 2 місяці тому +1

      അല്ല കോമാളിപ്പുലി. അതാണ് matching.

    • @arnav4897
      @arnav4897 Місяць тому

      ​@@biffin1123 kayutha puli hyena aayirunno..

  • @I__avyaktam__I
    @I__avyaktam__I 3 місяці тому +47

    സുരാജിൻ്റെ ഡയലോഗ് ഓർത്തുപോയി - എടി മൂന്ന് ഏത്തപ്പഴം എടുത്ത് ഇവൻ്റെ ഉണ്ണാക്കിൽ തിരുകി കൊട് 😸

  • @LessPegasus
    @LessPegasus 3 місяці тому +44

    AR Rahmante nalla variety music aayirunnu ee oomfiya padathil.. sj surya regrets this movie.
    2010Le ee padam pole Ippozhum telugu ithu thanne aanallo.. skanda pole olla movies kond...
    Nammude audiencinte quality karanam aanu nammukk annu pranchiyum bhramaravum ippo aadujeevitham, bramayugam okke kittunnath.. feeling pride for Malayalam ❤

    • @koyamma9575
      @koyamma9575 3 місяці тому +3

      Athenne athin munne yo sheshamo ar Rahman e type song cheythilla
      Nan adhyam vicharichath dsp matto ayyrikkum ennairnu
      Sheshi mughe song le oru beat und poli Ann

    • @hammadmuhali2646
      @hammadmuhali2646 2 місяці тому +1

      Maham maye 🔥🔥🔥

  • @ASWINRAJPA
    @ASWINRAJPA 3 місяці тому +51

    Roast ചെയ്യാൻ വേണ്ടി ആണേലും ഇത് കണ്ട് തീർത്ത അണ്ണന് എന്റെ വക oscar..

  • @yedukrishnan7205
    @yedukrishnan7205 3 місяці тому +47

    1:08 apocalypto 144p

  • @raisonrobert9041
    @raisonrobert9041 3 місяці тому +15

    നിങ്ങൾക്കു ഒരു salute ഇതുപോലെയുള്ള വാണ പടം full കണ്ട് react ചെയ്യുന്നതിന് 😊

  • @Luke__antony
    @Luke__antony 2 місяці тому +13

    അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത പവർ ചാർ 😂😂😂

  • @nisanths8048
    @nisanths8048 3 місяці тому +70

    സത്യം പറഞാൽ തെലുങ്ക് പടങ്ങൾ എടുത്താൽ അത് ഹിറ്റ് ആയാലും ഇല്ലേലും റോസ്റ്റ് ചെയ്യാൻ ഒരു ചകര ഉണ്ടാകും 😂 പ്രത്യേകിച്ച് സ്റ്റാർസ് എന്ന് പറഞ്ഞു ഭൂരിഭാഗം ടീമിൻ്റെ കത്തി പടങ്ങൾക്കും🤣

  • @harikrishnanps5031
    @harikrishnanps5031 3 місяці тому +75

    Appoopan and the boys enna vanmaram veenu...ini aaru? Filmyshek❤😂

  • @AdhilAzeez-rq4gr
    @AdhilAzeez-rq4gr 3 місяці тому +45

    ഈ സിനിമ കണ്ട പ്രേഷകർ ഇനി ഒന്നും കൂടിയും കാണാൻ മുടിയലേ തലൈവരെ കാണാൻ മൂടിയത് തലൈവരെ.
    Sj സൂര്യക് ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടായിരുന്നു അല്ലെ 😢

  • @theonlychild4719
    @theonlychild4719 3 місяці тому +14

    കുറച്ച് stressed ആയിരുന്നു, അത് മാറിക്കിട്ടി😂

  • @opbeast9646
    @opbeast9646 3 місяці тому +27

    6:11 sj suryah entry🤣

  • @rohithpv7652
    @rohithpv7652 Місяць тому +7

    Sj soorya aan ithinte director enn vishwasikkan avunilla😬😬😬

  • @thepackmangaming
    @thepackmangaming 3 місяці тому +14

    എലാത്തിന്റെയും അവസാനം ആ ഡയലോഗ് #പടം കയിഞ്ഞ്😂😂😂

  • @mamithafanboy5701
    @mamithafanboy5701 3 місяці тому +11

    03:07 ഹെലികോപ്റ്റർ ഹെലികോപ്റ്റർ 😂😂

  • @leviackerman2905
    @leviackerman2905 3 місяці тому +25

    3:13
    ചേട്ടാ ഒരു lift തരുമോ
    കേറിക്കോ മോനെ 😂😂

  • @jjjDM
    @jjjDM 3 місяці тому +18

    9:35 ellaam kandathaa 😇

  • @binodmanian1977
    @binodmanian1977 3 місяці тому +8

    ആന്ധ്രയിൽ തന്നെ utterflop ആണ് 😊

  • @IlahGod
    @IlahGod 3 місяці тому +18

    Telugu പ്രസംഗം അണ്ണൻ ഗാരു 😂😂

  • @vinay5517
    @vinay5517 3 місяці тому +15

    8:31 epic

  • @darkfang5346
    @darkfang5346 3 місяці тому +11

    Powerpuff girls theme 😂😂 nostalgia ✨

  • @dragonbooster2842
    @dragonbooster2842 3 місяці тому +12

    ആകെ ഡിപ്രെഷൻ അടിച്ചിരിക്കാർന്നു.. ഇപ്പൊ നല്ല ആശ്വാസം ഇണ്ട്.. താങ്ക്‌യു ഫിലിമി ഷേക്ക്‌.. 😌

  • @nabilnajeeb1881
    @nabilnajeeb1881 2 місяці тому +9

    Bro please don’t stop uploading your videos. We need it weekly 😂😂😂

  • @luckyrra8953
    @luckyrra8953 2 місяці тому +9

    Telugu no logic even RRR

  • @liyanahamsa6773
    @liyanahamsa6773 3 місяці тому +6

    your video's are a kind of stress relief for me , I never get bored no matter how many times I watch the same video again and again
    Love your work, keep it going

  • @mamithafanboy5701
    @mamithafanboy5701 2 місяці тому +4

    7:33 ഇല്ല സർ നല്ലവർ അത്രപെട്ടന്ന് മരിക്കില്ല എന്ന്പറഞ്ഞങ്ങ് തുടങ്ങും

  • @alansaviojijo9592
    @alansaviojijo9592 3 місяці тому +4

    8:20 Bajpay extended universe: he was once a famous cop of the Andra police after his incidents with Happy (Allu arjun), pinne he got promoted to NIA, he quit cos he didn't get good salary. Pinne he became a villian killing people and doing terrorist activities using his connections in the government, until his kaal split in 2 :)

  • @MegaAnand1988
    @MegaAnand1988 3 місяці тому +1

    Wow. Chirichu oru vazhi aayi. Especially the music of powerpuff girls

  • @annaalina616
    @annaalina616 3 місяці тому +5

    0:18 കൊച്ചിൻ ഹനീഫ😮😮

  • @sujig470
    @sujig470 3 місяці тому

    എന്റെ പൊന്നോ.... വജ്രായുധം...പൊളി മച്ചാനെ പൊളി.... ചിരിച് ചിരിച് വേറെ ലെവൽ ആയി😂😂😂😂😂😂😂😂.. Good work...

  • @akhilaprasad2160
    @akhilaprasad2160 3 місяці тому +10

    Powerpuff girls bgm 3:57 🤭🤭🤭

  • @Drexer-ev8ren
    @Drexer-ev8ren 3 місяці тому +7

    വജ്രായുധo in order
    3:57
    4:58
    6:30
    7:00 set saanam😂
    വജ്രായുധം by mom
    7:36
    The last one
    8:44
    7:16 a kidappu😂
    അണ്ണാ നിങ്ങൾ ഒരു സംഭവം തന്നെ ❤️ pinne monoj bajpayee is a good actor pulliyokke ithukottu padathil enthinanno abhiyakkunnath😶

  • @gowthamvijaykumar1110
    @gowthamvijaykumar1110 2 місяці тому +3

    8:52 🤣🤣🤣🤣🤣 ഇന്നാ പിടിച്ചോ കുറച്ച് power

  • @Js-kt7sr
    @Js-kt7sr 2 місяці тому +1

    Poli review. Ente ponno ee mathiri ulla padam edukunavnmare sammathikanam

  • @rajithnambiar2737
    @rajithnambiar2737 3 місяці тому +6

    Power Puff Girls de BGM! Powli 🔥

  • @omanakuttan.c7344
    @omanakuttan.c7344 3 місяці тому +13

    🙂heyy ith s.j suryayo njaan kanda s.j. surya ithalla 🚶🏻‍♂️😫vallatha thalavedhana njaan onnu kidakkatte🤒

    • @mahadevn5915
      @mahadevn5915 3 місяці тому +1

      New ഒരു രക്ഷയും ഇല്ല

  • @Thomasmullerthegoat
    @Thomasmullerthegoat 3 місяці тому +9

    വിജയ് വേണ്ടി എഴുതിയ പടമാണ് വിജയ് വേണ്ടാന്ന് വച്ചപ്പോ പവർ അണ്ണൻ തലവെച്ചു കൊടുത്തു 🤣

    • @joicekadavan7630
      @joicekadavan7630 3 місяці тому +3

      Corrupted aayoru police officerude story aayirunnu aadhyam. Vijay story thiruthan paranjappo SJ ithumkond PKyude aduth chennu. PK SJye kond storyum theruthi ie avaratham direct cheyyikkukayum cheyithu.

  • @hashirroopza7039
    @hashirroopza7039 2 місяці тому

    Bro i wish you never stop doing this kind of videos it make my day

  • @varunvunnikrishnan4054
    @varunvunnikrishnan4054 3 місяці тому +1

    eee roasting video'kkk vendi ithu motham kanda ningalaaNu hero...

  • @swamybro
    @swamybro 2 місяці тому +3

    എൻ്റെ പൊന്നോ. ഓർമ്മിപ്പിക്കല്ലേ. റിലീസായപ്പോൾ തിയേറ്ററിൽ പോയി കണ്ട സിനിമയാണ്. മനോജ് ബാജ്പേയ് യോടുള്ള എല്ലാ ഇഷ്ടവും ഈ സിനിമയോടു കൂടെ പോയി.

  • @naveentpoulose2137
    @naveentpoulose2137 3 місяці тому +9

    സംസാരം ആരോഗ്യത്തിനു ഹാനികരത്തിന്റെ തെലുഗ് ആണോ ഇത്..😅

  • @rj-zs7hu
    @rj-zs7hu 3 місяці тому +1

    I really like ur presentation ❤

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 20 годин тому +1

    0:49 1:12 ash 2:00 2:29 2:39 2:46 3:15 3:56 5:01 5:36 7:38 9:08

  • @jithinkjoshy1874
    @jithinkjoshy1874 3 місяці тому +6

    Name : komram puli
    Atk :100
    Df:100
    IQ :0
    Special attack : vaaythalam

  • @soumya8443
    @soumya8443 День тому +1

    Ur style of narration is👌

  • @Lordpain621
    @Lordpain621 3 місяці тому +9

    ഇയാളുടെ ലുക്ക്‌ hairstyle 🤣🤣

  • @akshayprakash5618
    @akshayprakash5618 3 місяці тому +3

    പവൻ കല്യാണ് ഗാരുവിൻ്റെ ഇനിയും അവരാധങ്ങൾ വേണം😂

  • @VYBCTV
    @VYBCTV 3 місяці тому +4

    Yesterday I watched a youtube channel troll on Telugu remake of Vijay's Kushi. I can't control laughing.😂🤣 Bhoomika was good looking and hot though. Fun fact is that it was the same S.J Surya sir who did Tamil movie Kushi remade this to Telugu.😂 He should have casted some other actor such as Tarun,(Enakku 20 Unakku 18 Fame) Udayakiran or Mahesh Babu as college student. Pawan Kalyan was a miscast.

    • @ASH_WIN10
      @ASH_WIN10 2 місяці тому

      But aa padam avide Blockbuster aayirunnu 😂

    • @A_G_Boss_28
      @A_G_Boss_28 2 місяці тому +1

      Tarun & Uday Kiran are small lead actors on that time. If they had done the lead role then it may be a comedy to original version and Mahesh babu who done many roles with same expression (in many movies ) cannot act in a romantic role. Pawan Kalyan was the romantic boy of Telugu during that time. He had did many romantic roles in movies like Thammudu Tholi prema, Badri etc. He had done in his own manmerism in Kushi. He can’t score Vijay, but he did it properly. I know you Malayalees don't like him due to his illogical scenes, remaking movies of Vijay and also for ruining the cult Ayyapanum Koshiyum.

  • @gladsonkbiji6883
    @gladsonkbiji6883 3 місяці тому +1

    Last bro cheyuna aa promotion is really good

  • @BINUCSURESH
    @BINUCSURESH Місяць тому

    Good Efforts Bro

  • @vishnusatheesh8885
    @vishnusatheesh8885 3 місяці тому +1

    Ammey eniki vaya 😂😂 that scene

  • @sapiens8141
    @sapiens8141 3 місяці тому +5

    Naruto' യുടെ 'talk-no-jutsu' reference add ആക്കാമായിരുന്നു 😂
    ബിത്വ, കിടു റോസ്റ്റ് 🤝🔥

  • @Sadiksalim94
    @Sadiksalim94 3 місяці тому +3

    ഇന്ന് മുതൽ ഇവൻ പവർ സ്റ്റാർ അല്ല "പ്രസംഗം സ്റ്റാർ ആണ് "😅👍

  • @GourishankarPromod-qh3wb
    @GourishankarPromod-qh3wb 3 місяці тому +3

    1:13 appam ee scene inspired ayittanu bahubali ile vellam scene eduthe😂

  • @himaafshan
    @himaafshan 3 місяці тому

    This channel is truly exceptional.

  • @kir838
    @kir838 3 місяці тому +2

    Powerpuff girls BGM. അത് പൊളിച്ച് 😂

  • @user-ny1lm3gm5r
    @user-ny1lm3gm5r 2 місяці тому +1

    9:37 Last കേട്ടപ്പോ പുലിയാണ് ബേദം എന്ന് തോന്നി😂😂

  • @TheNickStiffler
    @TheNickStiffler 3 місяці тому +1

    Poli man 😂🔥🔥

  • @snair4548
    @snair4548 17 днів тому +1

    0:18 Two of the greatest Indian film actors ever, up there on screen, ennittu vidhi ee kona kaelkkaan...

  • @jishnuraj5374
    @jishnuraj5374 3 місяці тому +3

    Angane loka cinemaykk Telugu industryde vaka puthiya oru superpower: "PRASANGAM".😂

  • @AMPCINEMAGAZINE
    @AMPCINEMAGAZINE 2 місяці тому +1

    Super presentation

  • @The_infinite_wanderer
    @The_infinite_wanderer Місяць тому +1

    Basically another form of the "TALK NO JUTSU".

  • @shreyasa8305
    @shreyasa8305 3 місяці тому +3

    Contentinu vendi ijathi padangal full irunnu kaanuna anakirikkatte oru kuthirapavan❤❤❤

  • @Ajay-wo5ob
    @Ajay-wo5ob 2 місяці тому +3

    Bro i am from tamil nadu i love watching your roasts and it was exceptionally hilarious pls roast some tamil movies also if u need help iam here to help you😂😂😂

    • @Filmyshek
      @Filmyshek  2 місяці тому

      Sure broooo... Love uu❤️❤️❤️❤️

    • @Ajay-wo5ob
      @Ajay-wo5ob 2 місяці тому

      ​@@Filmyshekthank for the reply bro subscriber virupam: aranmani
      and kanchana(2&3)

    • @user-xq2gc9sj4k
      @user-xq2gc9sj4k 2 місяці тому

      😂 Telugu is better to roast and it's funny asf

  • @mohammedirfan802
    @mohammedirfan802 3 місяці тому +3

    ഇങ്ങനെ തുപ്പൽ തെറിച്ചാൽ ആരായാലും നന്നായി പോവും
    പുലി ഫോഴ്സ്❌
    തുപ്പൽ ഫോഴ്സ്✅

  • @snair4548
    @snair4548 17 днів тому +1

    4:11 "Chacchippovadam manchi Sir!" Athuthanne, chatthaa mathiyaayrrnu!

  • @DblAThatIsDblA
    @DblAThatIsDblA 27 днів тому +1

    Talk No Jutsu aan annande main🤣🤣🤣

  • @shemeeribrahim5099
    @shemeeribrahim5099 3 місяці тому +1

    Oru manushya avakasha sangadana ille nattil... This very cruel

  • @amarroshan8389
    @amarroshan8389 3 місяці тому +2

    തീർച്ചയായും roast ചെയ്യപ്പെടേണ്ട പടങ്ങളിൽ ഒന്നു 😂

  • @edfredson
    @edfredson 3 місяці тому +4

    4:11 ജനങ്ങളുടെ പരാതികള്‍ക്ക്‌ ശ്രുതിമധുരമായ പ്രതികരണങ്ങള്‍ക്കായി സഖാവ്‌ എം.മുകേഷിനെ വിജയിപ്പിക്കുക😂😂

  • @Lee-tl5jc
    @Lee-tl5jc 3 місяці тому +3

    Njn പ്രസംഗം Annan
    " komaram Jose perera" 😂🔥

  • @aarkey4556
    @aarkey4556 2 місяці тому +2

    Soooper Padam....

  • @___Xlr8
    @___Xlr8 3 місяці тому +2

    0:50 kunji vaanam vittad ann😂

  • @asiyabappa6401
    @asiyabappa6401 3 місяці тому +1

    Explanation 😂😂😂
    😅

  • @sciencelover9492
    @sciencelover9492 3 місяці тому +5

    1:08 ലോ കോസ്റ്റ് അപ്പോക്കലിപ്റ്റോ 😆

  • @bharath__796
    @bharath__796 2 місяці тому +1

    Malayalam Movie Valiyangaadi Roast chei bro 🤣💥

  • @2muzz
    @2muzz 3 місяці тому +3

    Sj surya aadyam iee script aayitt vijayde aduthaa pooyathe..😌 vijaykee sambhavam manasilaayapoo ozhinju..😏..

  • @gayathrivijayan.t9408
    @gayathrivijayan.t9408 3 місяці тому +2

    Vajrayudham eduthu ennitu powerpuff girls nte theme music 😂😂😂

  • @abhinavunnikrishnan2002
    @abhinavunnikrishnan2002 3 місяці тому +2

    1:45 doublehearted 🫀king

  • @tm.abhinav3487
    @tm.abhinav3487 3 місяці тому +5

    Ithinte director SJ SURIYAH aanu🥲🥲

  • @NoOne-no9te
    @NoOne-no9te 3 місяці тому

    1:58 Intro 😂😂😂 super video 😂😂😂

  • @hariz950
    @hariz950 3 місяці тому +1

    ന്റെ പൊന്നോ 😂😂😂😂🙏🏻🙏🏻🙏🏻

  • @akhilsajeev5374
    @akhilsajeev5374 3 місяці тому +1

    Filmyshek Never disappoint us

  • @kesavansambhu9034
    @kesavansambhu9034 3 місяці тому +2

    Fun fact- sherikkum ee komaram puli cheyyendirunath namma Vijay aayirunnu..pakshe pavam vere oru Puli cheyth pazhi vaangi

  • @DelvinJobinu-bl8cn
    @DelvinJobinu-bl8cn 2 місяці тому +2

    9:03 enthu cheyum😂😂

  • @sarangss0603
    @sarangss0603 Місяць тому +2

    Childbirth scene copied from Apocalypto 😂

  • @malluweeb5846
    @malluweeb5846 3 місяці тому +3

    appom puliyude vajra ayudham talk no jutsu aanalle🤣

  • @BeatCStechnicals
    @BeatCStechnicals 3 місяці тому +3

    Power puff girls background score

  • @albinthankachan9493
    @albinthankachan9493 2 місяці тому +1

    Pessada😂🤝🏽

  • @Dragon74690
    @Dragon74690 3 місяці тому +1

    Poli😂😂❤

  • @crownedfilmmaniac
    @crownedfilmmaniac 3 місяці тому +3

    അടുത്ത Roasting വീഡിയോ യവനോച്ചി BONDA അണ്ണന്റെ "അച്ഛനും അമ്മയും ചിരിക്കുമ്പോൾ " എന്ന Cult പടം ഉൾപ്പെടുത്തണം!🙌🏻😁🙏🏻

  • @itsme1938
    @itsme1938 2 місяці тому

    bro കയ്യെത്തും ദൂരത്ത് എന്ന മോഹൻലാൽ അഭിനയിച്ച ചിത്രം ചെയ്യാമോ ?

  • @gowthamvijaykumar1110
    @gowthamvijaykumar1110 2 місяці тому +2

    In 7:41 min... ദൈവമേ മൂർക്കനെ ആണെല്ലോ ചവട്ടിയത്🤣🤣🤣🤣🤣

  • @arungeorge1033
    @arungeorge1033 3 місяці тому +1

    Ambo chirich chathu.. he's the OG prasangam annan!

  • @edfredson
    @edfredson 3 місяці тому +1

    0:51 kumbidi reference 😂