Boy... I watched your 'calendar' roast yesterday, now I have almost covered most of the videos and even shared a few in my group. Keep up your good work.... ❤️
DudWut tha heckk 🤯 !!! Inganeyoke padam edukumo, verum dhurantham movie, This one deserves a Re Roast bruh, missing out some ofya NRG while u narrating. Onnude double fry cheyanulla content und ithil, Go for Round 2, Fatality Win range pidi
I don't know why a deserving youtuber like u has less subscribers
❤️ thank you❤️
So true I subscribed after watching one video
Tannai tnnai ennaa langauge and script aaa ❤️❤️❤️
True fact
💯
അർജ്ജുൻ സാറിനെ മലയാള സിനിമയിൽ വിളിച്ച് വരുത്തി അപമാനിച്ചു മൂന്ന് തവണ. 🤦വന്ദേ മാതരം, ജാക്ക് & ഡാനിയൽ, മരയ്ക്കാർ. നല്ലൊരു പടത്തിൽ റോളുകൊടുത്തൂടേ?
Thamizh il Leo😂
@@Mhh-il7yx 😂
Cinema kollulenkilum Arjun sir adhehathinte role nalla vedippayittu cheyyum 💯.
Actionking "Arjun" 💪🏼🔥
തമിഴ്ലും അപമാനിച്ചിട്ടുണ്ട് അതാ ലിയോ.
Leo yil duration kuravananalle ullu. Last fightil okke pulli poliyaarnu..
ഈ സിനിമ തീയേറ്ററിൽ പോയി കണ്ട എൻ്റെ ഒരു അവസ്ഥ ആണ്ടവ ഓർക്കുമ്പോ തന്നെ രോമാഞ്ചം വന്നു പറി 😵💫😂😂😂
"we've achieved but i lost" 👏👏👏👏👏
Nuclear ബോംബ് ഒക്കെ ഗുണ്ട് പോലെ ആണ് പൊട്ടിയതെങ്കിലും പടം ആറ്റം ബോംബ് പോലെ ആണ് പൊട്ടിയത്..😂😂😂😂
😂😂😂
😂😂😂😂😂😂😂
Pottanulla marunn polm illathirunna padakkam
ങ്ങേ 🙄 രണ്ടും ഒന്നല്ലേ?
@@JustinMathewVettickattil ഒന്നുകൂടി വായിച്ച് നോക്ക്...🤭
Boy... I watched your 'calendar' roast yesterday, now I have almost covered most of the videos and even shared a few in my group. Keep up your good work.... ❤️
രുക്‌മിണി mention powlichu, 😂😂😂😂😂😂😂😂
🤣🤣
😂😂😂😂
ഞാൻ കണ്ടിരുന്നു. പക്ഷേ ഒന്നും മനസിലായില്ല. അന്നും ഇന്നും ഒന്നും മനസ്സിലായിട്ടില്ല😮
അർജുൻ നോട് ഒള്ളു ഇഷ്ടം കൊണ്ട് പോയതാ ഇപ്പളും ഓർക്കുന്നു 🥺 മമ്മൂട്ടി ഒഴപ്പരുന്നു പടത്തിൽ അർജുൻ 🔥
2:19 തസ്കരവീരൻ ഇക്ക Trick 😅
Correct 🤣👌👌
2:18 dheivame mission impossible mask idea😂😂😂
2:19 സാങ്കേതികത്തികവിന്റെ കുടമാറ്റം അല്ലേ ആ കണ്ടത് #pramod_pappanic_approach🤣🤣🤣🤣
Athe😂😂
Appooppan and the boys🤣🤣🤣
Appopan and the boys
1970ൽ ഇറങ്ങിയിരുന്നേൽ സൂപ്പർഹിറ്റ് ആയേനെ
Nuclear bomb പണ്ട് വച്ചിട്ടുള്ള വില്ലൻ ഉണർന്നെഴുന്നേക്കുമ്പോ ആദ്യം ചോദിക്കുന്ന ചോദ്യം:
Was my mission successful 😑
I honestly didn't know there was such a movie...
ഒരു ആഗോള പ്രശ്നം അവസാനം കുടുംബ പ്രശ്നമായി മാറുന്നു.
Best ending with TR lmao 😂😂
ഈ പടം ഇതുവരെ കാണാഞ്ഞതിൽ ഞാൻ ഖേദിക്കുന്നു🤣🤣
പ്രാഞ്ചിയേട്ടൻ കാണാതെ ഈ പടം FDFS കണ്ട ഞാൻ ഖേദിക്കുന്നു
@@ajeesh5513preamam kanand samrajiy kandaa njn 🥲🥲🥲
ഇന്ന് തന്നെ ഈ പടം കാണണം..... അല്ലേൽ ഒരു വൻ നഷ്ടം തന്നെ ആണ്.....
Malik returns as the pakistani chacha in "malayalee from india"...
എന്താണെന്ന് അറിഞ്ഞൂടാ എനിക്ക് ഈ പടം വളരെ ഇഷ്ടപ്പെട്ടു, ഇപ്പോഴും ഈ പടം കാണാൻ കൊതിക്കാറുണ്ട്.
😂😂😂😂
Swantham bharyaye kolakk kodutha mess ikka🤣
5:28 mone ijjathi reference 😂😂😂😂😂😂🌝
Chirichu chathu🤣🤣🤣🤣. Please do more videos.🙏🙏🙏
ഇങ്ങനൊരു മൂവി ഉണ്ടായിരുന്നോ 😇😇😇നീ പൊളിയാടാ 👍🏻👍🏻✌🏻✌🏻✌🏻✌🏻
6:18 🤣🤣🤣🤣
EXCELLENT PRESENTATION KEEP IT UP 💪💪💪
E cinema kanditilla pakshe aa malikine vayasakki pattichu information nediya technique uff 💥
8:26 Semi nuclear bomb😂😂
ഈ half ബോയിൽഡ് egg എന്നൊക്കെ പറയും പോലെ 😆
9:53 Ultimate Ending 😂
9:17
His Emotions never made us laugh 😟
😂😂😂
6:05 best part. Dude ninakku epo views koravu annu pakshe u ave loyal supporters. Nee polichu annu . Dont stop this type of roasting
Thnk you bro
🤣🤣🤣🤣👌👌👌👌
Machuu..super machuuu 🤣
Vande matharam ❌one day mathram✅ 🤣🤣🤣🤣 ijjathi
Feels like Tamil - 'Kaapan' film concept.
This is my favorite channel now.. stress buster..
Thank youuu friendsinokke suggest cheyyu brooo❤️❤️❤️
പെല്ലികൻ കാലിൻ്റെ ഇടയിലെ എന്തുവാ 😂😂😂👌
Mammooka when sneha dies ente idea aii poi ilarnel..🤣
😂😂😂
Killadi da ni.. 😂🔥
1:57 ഡബ്ൾ ഷെയ്ക്ക്😂😂😂😂
സ്വന്തം മേക്കപ്പ് ഒരാൾക്ക് മനസ്സിലായില്ല എന്ന് പറയുന്നതിന് എന്ത് ലോജിക്കില്ല
സൂപ്പർ ഗ്ലൂ വെച്ച് ഒട്ടിച്ചാൽ മനസിലാവില്ല...
2:24 😂😂😂
2:19 sankethikathayude thikavu🙂
sorry i am late. But i am subscribing now. This channel is soo underrated bro❤️
Best explianation video i ever seen in my life
Thankyu❤️
എന്റെ പൊന്നേ ഇതുവരെ കാണാത്തതു ദൈവാനുഗ്രഹം
Very creative Roasting. Subscribed ❤
Thankyou❤️
One day മാത്രം 😂
Nokkikko before 2026 you will hit 1M🎉❤
😂😂😂😂ent ponnu bro...innu thanne 3,video kandu ..poli itemagal🔥🔥🔥
ഈ പടം സീരിയൽ ലെവൽ ആണ്
2:18 tomcruise
🤣🤣🤣 kidu
DudWut tha heckk 🤯 !!! Inganeyoke padam edukumo, verum dhurantham movie, This one deserves a Re Roast bruh, missing out some ofya NRG while u narrating. Onnude double fry cheyanulla content und ithil, Go for Round 2, Fatality Win range pidi
The end oru rakshayumillaa😂😂😂
6:09 😂
U r great ☺️👍
U need to more and more subscribers
This movie is an inspiration for Vishwaroopam 😂😂
2:22 min mission imposibble reference 🤣🤣🤣
Ithil Dancing Fight Ille ☹️
Ikka oru killaadi thannee
😂😂
😂😂😂6.22 ആ പാട്ടും അയാളുടെ എക്സ്പ്രഷനും 😂😂
Nth story an 20 varaham coma il arnu Enit Athin shesham bomb Evde vecherkune choikan uff Oscar thane 😂
6.06. ente ponno..🤣🤣🤣
Saroj kumr😂, rukmini🤣🤣🤣
Bro it's a really underrated channel.
I enjoyed a lot...
Wish you become 1millon sub this year❤️❤️❤️❤️❤️
Thank you so much 😀
6:05 😂😂
Adipol video bro 😂😂👍
രുക്‌മണി 😅
ഈ പടം കഴിഞ്ഞപ്പോൾ പടത്തിന്റെ പ്രൊഡ്യൂസർ മമ്മൂക്കയെ - മികച്ച fighter എന്ന് ടാഗ് ലൈൻ കൊടുത്തിരുന്നു. 😕
ഇന്ത്യാവിഷൻ ചാനലിൽ ഇരുന്ന് മമ്മൂക്കയെ പ്രൊഡ്യൂസർ ഒരുപാട് അഭിനന്ദിച്ചത് ഞാനിന്നും ഓർക്കുന്നു❤️
@VASU- 🤣🤣🤣
Daivame 🤣🤣🤣
7:52 😂😂 yenda mone
i love your work. 👏👏 ഈ സിനിമ മോശം മോശം, അതിന്റെ ട്രോള് പോലും കണ്ടിരിക്കാൻ പറ്റുന്നില്ല..അത്രേം മോശം.
love your work
ഹേയ് കാമോൺ മച്ചു.... 😂😂😂
Eth pole okke movie undaayirunno....
your brilliant Aliya 💞
Work is worship🥲
Actually one million subscribers deserve aaya channel..
Nothing can stop a force, which is irresistible.
6:15😂😂😂
First day first show Kanda movie.. valiya hype ൽ Vanna Film aarnnu
റുക്‌മിനിയുടെ idea അടിപൊളി
Scene😂😂😂😂😂
One Day matram 😅😅
നീ വേറെ ലെവലിൽ പോവും 🔥
One day matram😂😂
Brode roasting poliyanu😊
Thankyou da❤️
ഇക്ക എന്നാ സമ്മാവാ 😆
ഈ മമ്മുട്ടി ആണ് ഇപ്പോള്‍ അഭിമുഖം ചെയ്യുമ്പോള്‍ വല്യാ ഫിലോസഫി പറയുന്നത്..
Annu ee cinemayk promotion programil pankedukkathilla ennu paranju producers prashnam undakkiyirunnu
2:48😂😂😂😂😂
05:35 🤣🤣🤣
എല്ലാ സച്ചും മാലിക്ക് ബോലും 😂😂😂
Saroj Kumar 😂 reference
Ikkede sentimence scenes 😂😂😂
ikkane full ookanalo . ikka rest edukum arjun fight cheiyum LOL.. ettan ane padam pottayalum ettanteyum arjun nte yum fight kaanam ithepo 😂😂😂😂
Pappanic approach😂
Ee cinemayile songs supera😜
One day maathram 😂😂
Ennalum eatho kaalathirangiya ee padathil something new ind. Lesam futureistic aavan nokkeettund
End നമ്മുടെ അവസ്‌ഥ തന്നെ 🤣🤣
Ith theatre il poyi kanda njan
Bro ee sambavam enikku theatre il kaanaan oru avasaram kitti 😂😂 vallaatha sambavam aayi poyi
Nee baagyavanadaa❤️
മെഗാ സ്റ്റാറുകൾ ദുരന്തങ്ങളായി മാറുമ്പോൾ 🤣