നടൻ ബിനീഷ് ബാസ്റ്റ്യനുള്ള വേദിയിൽ വരില്ലെന്ന് അനിൽ രാധാകൃഷ്ണ മേനോൻ; സ്റ്റേജിൽ കുത്തിയിരുന്ന് നടൻ

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 985

  • @rojinjuliet
    @rojinjuliet 5 років тому +3024

    നൈസ് ആയിട്ട് ഒഴിവാക്കാൻ നോക്കിയവനെ പരസ്യമായി ഒഴിവാക്കിയ ബിനീഷ് ആണ് എന്‍റെ ഹീറോ ✌🏻🖤

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 5 років тому +3272

    *ഞാനും ഒരു മനുഷ്യനാണ്*
    അതെ കരഞ്ഞു പോയി ബിനീഷേ
    ആ പിള്ളേർ കയ്യടിച്ചല്ലോ അത് മതി
    അതാണ് ബിനീഷേ നിനക്കുള്ള അംഗീകാരം

    • @AlwinDominicalandominic
      @AlwinDominicalandominic 5 років тому +8

      No dislikes,😁

    • @muhammedbasilkm9570
      @muhammedbasilkm9570 5 років тому +5

      Aa pillerennalla alla SFI kaar allaatha etho kurach piller

    • @devadasek2111
      @devadasek2111 3 роки тому +3

      ചെരട്ടയിൽ ചായ കൊടുക്കുന്ന ചെററകളുടെ ജില്ല!

    • @rithams
      @rithams 3 роки тому +1

      Sathyam 😥😥sathyam ayim Kannu niranju

  • @arun4557
    @arun4557 5 років тому +627

    ഒരു യഥാർത്ഥ ഹീറോ ഇവിടെ ജനിച്ചിരിക്കുന്നു. Hats off man

  • @ente_radio
    @ente_radio 3 роки тому +756

    മറ്റേ ആ മോൻ ഏതാണെന്ന് അറിയില്ല. എങ്കിലും ഇപ്പോ ഒരു ചാൻസ് വേണ്ട സ്റ്റർമാജിക്കിലൂടെ ലക്ഷക്കണക്കിന് ഫാൻസിനെ ഉണ്ടാക്കി കഴിഞ്ഞു.പോകാൻ പറ ചേട്ടാ അവനോട്

    • @sasi4944
      @sasi4944 3 роки тому +1

      Director of North 24 katham ithink

    • @Potatocat1234
      @Potatocat1234 3 роки тому +1

      Bro directorum ee chattanum compormised 🤣🤣

  • @abdullatheef6691
    @abdullatheef6691 5 років тому +515

    ഞാൻ ഒരു സിനിമ പ്രേമി ഒന്നും അല്ല .പക്ഷെ ഒരു മനുഷ്യൻ എന്ന നിലയിൽ ഇങ്ങനെ ഒരു അപമാനം താങ്ങാവുന്നതിനു അപ്പുറം ആണ് .

  • @1234k-n6v
    @1234k-n6v 5 років тому +487

    താങ്കളുടെ വിജയ കുതിപ്പ് തുടങ്ങി ഇവിടം മുതൽ, അയിത്തം കൽപ്പിക്കാത്ത ഒരു ജനത കൂടെയുണ്ട്.

  • @majeedmirsha53
    @majeedmirsha53 3 роки тому +208

    ആ പിള്ളേർ എണീറ്റു നിന്ന് കയ്യടിച്ചില്ലേ ആ സ്നേഹം മതി
    നിങ്ങൾ ഉയരങ്ങളിൽ എത്തും ടീമേ 🌹🌹🌹🌹

  • @abhiramivijayan4528
    @abhiramivijayan4528 3 роки тому +230

    ടീമേ നിന്റെ കൂടെ നമ്മളുണ്ട്. നീ പൊളിയാണ് കേട്ട... ❤❤❤❤❤

  • @AfzalSalih1045
    @AfzalSalih1045 5 років тому +1267

    ആ നട്ടെല്ലില്ലാത്ത ചെയർമാനും കഴിവുകെട്ട പ്രിൻസിപ്പളിനെയും ആരും മറന്ന് പോവരുത്..

    • @maana5623
      @maana5623 3 роки тому +10

      അധികാരത്തിൽ ഇരുന്നാൽ അയ്യാൾ പ്രിൻസിപ്പാൾ ആവുള്ളു. അധികാരം ഇല്ലെങ്കിൽ വെറും കോവർ കഴുത.

    • @sreejasuresh1893
      @sreejasuresh1893 3 роки тому +2

      🤣🤦🏻‍♀️

    • @prempremkn3267
      @prempremkn3267 3 роки тому +2

      ഈ സിസ്റ്റത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞു നിൽക്കാനാവില്ല പ്രിൻസിപ്പാളിനും

  • @കലാകാരൻ-ഛ9യ
    @കലാകാരൻ-ഛ9യ 3 роки тому +649

    ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു സിനിമായിലെ വില്ലന്മാർ ജീവിതത്തിലെ നല്ലവർ ആണ് എന്ന്

    • @kebikbr6824
      @kebikbr6824 3 роки тому +5

      ❤️

    • @ashrudheenbk2678
      @ashrudheenbk2678 3 роки тому +5

      Athe...athu pole cinemayile nayakammar jeevithathil villammarumanu

    • @കലാകാരൻ-ഛ9യ
      @കലാകാരൻ-ഛ9യ 3 роки тому +5

      @@ashrudheenbk2678 എല്ലാവരും അല്ല എന്നാൽ താൻ പറഞ്ഞത് ഒരുപരുതിവരെ ശരിയാണ്

  • @renjithgpanickar
    @renjithgpanickar 5 років тому +819

    ബിനീഷ് ചേട്ടനെ വിഷമിപ്പിച്ച... ചേട്ടനോട് ഒപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ പൃതുശൂന്യ മേനോന്‍ എന്റെ നടുവിരല്‍ നമസ്കാരം.....

    • @GeorgeAlexander1569
      @GeorgeAlexander1569 5 років тому +13

      അനിൽ കോണാൻ ശുനകപുത്രൻ🖕🖕🖕🖕🖕🖕🖕🖕

    • @f3___edits772
      @f3___edits772 3 роки тому

      😁😃😀😄😅😆

    • @tintojose
      @tintojose 2 роки тому

      Than aaruva ?you same like mannirakndahm?

    • @tintojose
      @tintojose 2 роки тому

      Ninte cinema yil abioknayikkathirumnathu nannayi.beneesh uyire.mattavan kunna

  • @najadk8129
    @najadk8129 5 років тому +469

    കേട്ടു നിന്ന പ്രേക്ഷകർക്ക് മനസറിഞ്ഞൊരു കാതടപ്പിക്കുന്ന കയ്യടി കൊടുക്കാമായിരുന്നു ആ മനുഷ്യന്😣 😍

    • @ajfabatrue2653
      @ajfabatrue2653 5 років тому +14

      Athe alpam koode usharayi adhehathinaduthek povamayirunnu irangi nadannu ottyk poi valiya tovinoyo prithiyo oke aanenkil nadakkan sthalamundavillalo maushyan aanu vila kalppikendath..

    • @rizariz4367
      @rizariz4367 5 років тому +1

      Najad K 7

    • @KishorKumar-rg8zp
      @KishorKumar-rg8zp 3 роки тому +1

      🙏♥️

  • @Crazy-Mammy-Nilambur
    @Crazy-Mammy-Nilambur 3 роки тому +114

    ഈ vedio 2021 ൽ വീണ്ടും കണ്ടു കരഞ്ഞു. നിങ്ങളെ ഒരുപാട് ഇഷ്ട്ടപ്പെടുന്നു 😘😘😘

  • @alpha_of_alpha
    @alpha_of_alpha 5 років тому +474

    നെഞ്ച് പൊട്ടിയാണ് ആ പാവം ഇറങ്ങിപ്പോകുന്നത്...

    • @riyad2981
      @riyad2981 3 роки тому +2

      🧐അയാൾ നല്ല മനുഷ്യൻ ആണ്

  • @rammishaz4895
    @rammishaz4895 3 роки тому +157

    ദൈവം പൊറുക്കില്ല ബിനീഷ് ബ്രോ നീ ഞങ്ങളെ കരയ്ച്ചല്ലോ പറയാൻ വാക്കുകൾ കിട്ടുന്നില്ല 😢😭😭

  • @santhwanam_addict2862
    @santhwanam_addict2862 3 роки тому +112

    വിദ്യാഭ്യാസം ഉള്ളവൻ അല്ല സമൂഹത്തിലെ മാന്യൻ...അതിലുപരി നല്ലൊരു വ്യക്തിത്വം വേണം.... അവനെയാണ് മനുഷ്യൻ...എന്ന് വിളിക്കാൻ പറ്റു.

  • @fearlessfreaks2025
    @fearlessfreaks2025 3 роки тому +135

    ഇൻസൾട്ട് ആണ് മുരളി ലൈഫില് ഏറ്റവും വലിയ ഇൻവെസ്റ്റ് മെന്റ് ഏതു തോറ്റവനെ ജയിപ്പിക്കുന്ന ട്യൂഷൻ

  • @nigeeshp5517
    @nigeeshp5517 3 роки тому +29

    ടീമേ എല്ലാവരും നിങ്ങളുടെ നല്ല മനസ്സ് പോലെ ആയിരിക്കണം എന്നില്ല, ഈ അനിൽ രാധാകൃഷ്ണന് നല്ല മനസ്സ് പടച്ചവൻ കൊടുത്തിട്ടുണ്ടാവില്ല അതാ, ടീമേ നിങ്ങൾ പോളിയാണ് മച്ചാനെ 👍

  • @DframesMedia
    @DframesMedia 5 років тому +494

    "മതമല്ല മതമല്ല മതമല്ല പ്രശ്നം
    എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം
    ഏതു മതക്കാരനല്ല പ്രശ്നം
    ഇനി എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്നം
    ഞനും ജീവിക്കാൻവേണ്ടി നടക്കുന്നവൻ ആണ്
    ഞനും ഒരു മനുഷ്യനാണ് "........ബിനീഷിനൊപ്പം

  • @MasterSahlu
    @MasterSahlu 5 років тому +136

    ഇവൻ നായകനാണ്... the real star.... 😎😎😎😎😎😎

  • @nishantvm0
    @nishantvm0 5 років тому +385

    തന്റെ അഭിമാനം ഉയർത്തി ആത്മരോഷം പ്രകടിപ്പിക്കാൻ തന്റൊടം കാണിച്ച കലാകാരന് ഹൃദയത്തിൽ നിന്ന് ബിഗ് സല്യൂട്ട്
    ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും വേറിട്ട പ്രതിഷേധം
    കട്ട സപ്പോർട്ട്

  • @naeemziyan3829
    @naeemziyan3829 3 роки тому +144

    പാവം ബിനീഷ് ഏട്ടൻ .
    എല്ലാവരെയും ഒരുപോലെ കാണാൻ പറ്റണം മനുഷ്യൻ ആവണം

    • @selina6564
      @selina6564 3 роки тому

      Sathyiam,kandittu sahikan kazhiyanilla😭😭😭

    • @anilkumarvg8104
      @anilkumarvg8104 Рік тому

      അതാണ് എഥാർത്ത കലാകാരൻ

  • @Gawri
    @Gawri 3 роки тому +9

    ഇപ്പൊഴാണ് ഇത് കാണണത് 😭സാരമില്ല ചേട്ടാ ചേട്ടൻ ഉയരങ്ങളിൽ എത്തും 👍ഒരുപാട് വിഷമം തോന്നി... മനുഷ്യർക്ക് അറിവ്ണ്ടായിട്ട് എന്ത് കാര്യം.... മൃഗങ്ങൾ ഇതിലും ഭേദം 🤔അവറ്റകൾ സ്വയരക്ഷയ്ക്ക് വേണ്ടിയെ ഉപദ്ര്യ വിക്കു... അതുങ്ങളെ കണ്ടു പഠിക്കട്ടെ... സ്നേഹം എന്തെന്ന് 🙏🙏ചേട്ടാ ഞങ്ങൾക്കെല്ലാം ചേട്ടനെ ഒരുപാട് ഇഷ്ട്ടം ആണ് ട്ടോ ❣️❣️❣️😍😍😍😍👌👌💯💯💯♥️♥️♥️👍👍👍😵ചേട്ടൻ പൊളിയാണ് ട്ടോ 🤩🤩🤩💋💋💋💕💕💕💕💘💘💘🤩🤩ഇങ്ങനെ അദ്ദേഹത്തോട് പെരുമാറിയഅവിടെ നിന്ന് എല്ലാരും ഒന്നിച്ച് ഇറങ്ങേണ്ടിയിരുന്നു 🤧ഒരു ഉത്‌ക്കാടനം 🤧🤧🤧🤧🤧ടീമേ 🤩🤩🤩🤩🤩I Love You💋💋💕💕💕💘💘💘💘💘💘💕💕💕

    • @sulf3gaming657
      @sulf3gaming657 3 роки тому +1

      Ethanonnum illa bro star magic chekkane Ketty 🥰

  • @anithjoseph8730
    @anithjoseph8730 5 років тому +70

    മനസ്സ് തകർന്നു പോകും chunk ഉള്ളവർ.. Support to ബിനീഷ് bro...

  • @arunrajktbestwayinfotech6081
    @arunrajktbestwayinfotech6081 3 роки тому +57

    ടീമേ നിങ്ങൾ പൊളിയാണ് മുത്തേ ഇവനോട് ഇങ്ങനെ തന്നെ ചെയ്യണം👍

  • @blessingvoiceaudioofficial7656
    @blessingvoiceaudioofficial7656 3 роки тому +15

    അയാളുടെ പടത്തിൽ chance കിട്ടാഞ്ഞത് കൊണ്ട് ബിനീഷ് ഇന്ന് പലരാലും അറിയപ്പെടുന്ന ഒരു വലിയ കലാകാരൻ ആയി... 💐💐💐

  • @muneeredv301
    @muneeredv301 5 років тому +817

    ബിനീഷ് ബ്രോയേ മലയാളികൾക്ക് എല്ലാവർക്കും അറിയാം പക്ഷെ
    അനിൽ രാധാകൃഷ്‌ണ എന്ന മോയന്ത് ആരാ

    • @akhileshkumar-lb5qz
      @akhileshkumar-lb5qz 5 років тому +19

      Athe.. Athra as mon

    • @JER9369
      @JER9369 5 років тому +8

      Divaanjimoola padam edutha aal

    • @MasterSahlu
      @MasterSahlu 5 років тому +9

      Stage ൽ മൈക്കന്റെ അടുത്തുണ്ടായിരുന്ന ആൾ.. film maker

    • @criminal4354
      @criminal4354 5 років тому +30

      സത്യം. എനിക്ക് ഇത് വരെ പിടി കിട്ടിയില്ല അനിൽ എന്നു പറഞ്ഞ പുള്ളി ഏതാണ് എന്നു. പക്ഷെ bineesh ഏട്ടനെ പണ്ടേ അറിയാം

    • @ashinkunjan5958
      @ashinkunjan5958 5 років тому +3

      Avo enik ariyilla njan ee ishu vannapol anu ara ennUK arinje

  • @Arun-vw9os
    @Arun-vw9os 5 років тому +51

    Really touched 💔😑.... ടീമേ നമ്മളുണ്ട് കൂടെ❤️💪

  • @rijomathew9035
    @rijomathew9035 5 років тому +194

    ആ വേദിയിൽ നിന്ന് ഇറങ്ങി പോയത് ലക്ഷ കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് ആണ്

  • @vijithajobu2679
    @vijithajobu2679 5 років тому +135

    ഒരു സാധാരണകാരൻ അവന്റെ കഴിവ് കൊണ്ട് ഒരു നല്ല നടനായ ൽ ഇവന്മാർക്കെല്ലാം അംഗീകരിക്കാൻ എന്താ മടി.. ഞങ്ങളെ പ്പോലുള്ളവർ ബിനീഷിന്റെ കൂടെ.....

  • @hishamuhammed
    @hishamuhammed 5 років тому +65

    പോലീസിനെ വിളിക്കുമെന്ന് പറഞ്ഞ ആ കിളവ. പോയിനേടാ...
    Bineesh 💪💪💪👍

  • @marypamela7727
    @marypamela7727 2 роки тому +1

    വിദ്യാഭ്യാസം ഉള്ളവന് സംസ്കാരം ഉണ്ടാവണമെന്നില്ല വിദ്യാഭ്യാസം ഇല്ലെന്നു കരുതി സംസ്കാരം ഇല്ലാതാവുന്നില്ല.... ഇത്രയും കാലം ഞാൻ ഈ വീഡിയോ മനപ്പൂർവം കാണാതിരുന്ന താണ്... കാരണം ഒരു മനുഷ്യൻ അപഹാസ്യനായി ഇറങ്ങി പോകുന്നത് കാണാൻ ഉള്ള ചങ്കൂറ്റം എനിക്കില്ല... അപ്പോൾ അത് അനുഭവിച്ച അവന്റെ വേദന എന്ത് മാത്രമായിരിക്കും... ബിനീഷ് നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ.. എന്നും നന്മകൾ നേരുന്നു... ഈ വീഡിയോ നിങ്ങൾ ഒരിക്കലും ഇനി കാണരുത്... ജീവിതത്തിലെ കറുത്ത അധ്യായങ്ങൾ മറക്കാൻ ഉള്ളതാണ് 🙏🙏🌹🌹

  • @fuhadsalmanmylappuram6669
    @fuhadsalmanmylappuram6669 5 років тому +48

    നിങ്ങൾ മുത്താണ് ഭായ് ഇതിലും നല്ല മറുവടി സ്വപ്നങ്ങളിൽ മാത്രം

  • @monstervinoy5724
    @monstervinoy5724 3 роки тому +53

    ഈ video കണ്ട നമ്മുക്ക് ഇത്ര വിഷമം ഉണ്ടായെങ്കിൽ അനുഭവിച്ചറിഞ്ഞ അദ്ദേഹത്തിന്റെ കാര്യം പറയണോ so sad 😪😪ഒരുപാട് ഇഷ്ട്ടം bineesh bastian

  • @parvathicm3546
    @parvathicm3546 3 роки тому +34

    കരഞ്ഞു പോയി... ടീമേട്ടൻ 😘

  • @kdrajeevvlog895
    @kdrajeevvlog895 3 роки тому +22

    അവനോട് പോകാൻ പറ. ബിനിഷ് നിങ്ങൾ ആണ് ഞങ്ങളുടെ ഹീറോ 💕💕

  • @nidhinravi8754
    @nidhinravi8754 5 років тому +82

    Engineering കോളേജിൽ ആയിരുന്നിനെൽ പ്രിൻസിപ്പൽ തേണ്ടിന്റെ കാലും അനിലിന്റെ കണ്ണും അടിച്ചു പൊട്ടിച്ചേനെ.

    • @nikhilkrishna8256
      @nikhilkrishna8256 3 роки тому

      Thrissurkaran aanalle

    • @Tin_c-m9i
      @Tin_c-m9i 3 роки тому +1

      Valla arts and science college ayirikanam ayirunnu......... Pinne principal theernnu......

  • @bijuco9722
    @bijuco9722 5 років тому +129

    സഹോദരാ മാപ്പ്.
    ഒന്നും പറയാനാകാതെ ഹൃദയം നിശ്ഛലമാകുന്ന ചില നിമിഷങ്ങളുണ്ട്...
    അത്തരം ഒരവസ്ഥയാണ് ഇത്...

  • @odiyanmanikyan4822
    @odiyanmanikyan4822 5 років тому +253

    ജാതിപ്പിശാചുക്കൾ.......
    ബിനീഷേട്ടാ ഞങ്ങളുണ്ട് കൂടെ

    • @ilyasoffice
      @ilyasoffice 5 років тому +1

      Odiyan eduthavanum e jaadi pishaachinte kootama

  • @vibingeorge5261
    @vibingeorge5261 5 років тому +1

    മിസ്റ്റർ അനിൽ ആർ മേനോൻ, നിങ്ങൾ ഒരു നടനെക്കുറിച്ച് സംസാരിക്കുന്ന രീതി നല്ലതല്ല .എല്ലാ സൂപ്പർതാരങ്ങളെയും പൊതുജനങ്ങൾ തിരഞ്ഞെടുക്കുന്നു, ബിനീഷ് ബാസ്റ്റിൻ ഒരു താരമാണ്., ഒരു കണ്ടക്ടർക്ക് ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു, ഇപ്പോൾ അദ്ദേഹം ഒരു സൂപ്പർസ്റ്റാറാണ്, ബിനിഷ് ബാസ്റ്റിൻ ഒരു ദിവസം തിളങ്ങുന്ന താരമായിരിക്കും . സ്വന്തമായി ഒരു സിനിമ ചെയ്യണമെന്നത് എന്റെ സ്വപ്നമാണ്, ഞാൻ അത് ചെയ്യും. ആ ദിവസം ബിനിഷ് ബാസ്റ്റിൻ ഒരു പ്രധാന റോളിൽ ഉണ്ടാകും. ഇത് എന്റെ വാക്കാണ്

  • @keerthanareghunadh573
    @keerthanareghunadh573 3 роки тому +12

    പച്ചയായ മനുഷ്യനാണ് ഞങ്ങളുടെ Teame .....we love you...

  • @SanjuKs-g5c
    @SanjuKs-g5c 3 роки тому +17

    കരഞ്ഞു പോയി ടീമേ
    പറയാൻ വാക്കുകളില്ല..
    പ്രതികരിക്കാൻ ശേഷിയില്ലാതെ
    അവിടെ കൂടി നിന്ന
    നട്ടെല്ല് ഇല്ലാത്തആൾക്കാരോട് പുച്ഛം മാത്രം ..

  • @sangeethasasi1793
    @sangeethasasi1793 3 роки тому +9

    ഒരുത്തനെങ്കിലും എഴുന്നേറ്റ് നിന്നു അനിൽ രാധാകൃഷ്ണൻ ഞങ്ങൾക്ക് വേണ്ട എന്ന് പറയാത്തതെന്താ......... ബിനീഷ് ❤❤❤❤❤

  • @lio12345
    @lio12345 5 років тому +8

    ഏതാ ഇ സംവിധായകൻ... ഞാൻ ഇന്ന് വരെ കേട്ടിട്ടില്ല...
    ബിനീഷ് പൊളിച്ചു ഇങ്ങനെ വേണം പ്രതിഷേധമറിയിക്കാൻ

  • @jabzmedia8628
    @jabzmedia8628 5 років тому +37

    ദൈവം, നിങ്ങൾക്ക് നല്ലത് വരുത്തട്ടെ... 😢👍

  • @vichuvyshu438
    @vichuvyshu438 3 роки тому +8

    ടീം powliya ഞങ്ങൾക്കെല്ലാം ishtaaaaaa, ഏല്ലാവർക്കും അടിപൊളി മറുപടി കൊടുത്തു അത് മതി, ടീം ❤ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @trueindian4549
    @trueindian4549 5 років тому +175

    അനിൽ രാധാകൃഷ്ണൻ ഇങ്ങനെ ഉള്ള ആൾ ആയിരുന്നോ....പാവം ബിനീഷ്

  • @aneeshthomas8233
    @aneeshthomas8233 5 років тому +27

    bineeshetta nammalundu koode.. i like your speech.. koolipanikkarnauirnuu ennu paryanulla mansundayallo😍😍😍😍

  • @sadiqsadi984
    @sadiqsadi984 3 роки тому +10

    ടീമേ അത് കാര്യമാക്കേണ്ട
    ഞങ്ങളെ സമ്മഥിച്ചെടുത്തോളം ആാാ പരട്ടയെക്കാൾ എത്രയോ ഉയരത്തിലാ നിങ്ങൾ ❤

  • @nikhilkjose
    @nikhilkjose 5 років тому +10

    ആ കുട്ടികൾ അടിച്ച ഓരോ കയ്യടിയും ബിനീഷ് താങ്കൾക്കുള്ള സ്നേഹവും അംഗീകാരവും ആണ്. അത് പോലെ ആ സംവിധായകന്റെ ചെകിട്ടത്തിനിട്ടുള്ള അടിയും ആണ്.താങ്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @ponnustheworld6328
    @ponnustheworld6328 3 роки тому +7

    ഈ വീഡിയോ കണ്ടു കരഞ്ഞു പോയി. 😭😭😭മിസ്സ്‌ യൂ ലവ് യൂ ബ്രദർ നിങ്ങൾ ഒരു നാൾ ലോകം അറിയും ഉറപ്പ് 💗

  • @mubinasmubi
    @mubinasmubi 3 роки тому +39

    ഞങ്ങളൊക്കെ കോളേജിൽ പഠിച്ച കാലത്ത് ആണ് ആണ് ഇത് നടന്നതെങ്കിൽ തീർത്തേനെ എല്ലാം അന്ന് തന്നെ

  • @manojpk9394
    @manojpk9394 3 роки тому +4

    ബിനീഷ് നിങ്ങൾ ആ ചെറ്റയെ സർ എന്ന് വിളിക്കരുത്.... നിങ്ങളാണ് യഥാർത്ഥ ഹീറോ 💞💞💞ബിനീഷ് ബാസ്റ്റിൻ എന്നും ഇഷ്ടം 🙏

  • @anandupkumar1118
    @anandupkumar1118 3 роки тому +4

    ഇപ്പോളാണ് ഇത് കണ്ടത്... എങ്കിലും ഇപ്പോൾ ഉള്ള ഞങ്ങടെ സ്റ്റാർ മാജിക്കിലെ ടീം... ആ വളർച്ചക്ക് ഇത്‌ പ്രചോധനമായില്ലേ..... അപമാനം ഏറ്റു വാങ്ങിയിട്ടും തളരാതെ ന്റെ ടീം....😘😘😘 ശെരിക്കും കണ്ണ് നിറഞ്ഞു

  • @jaziya932
    @jaziya932 3 роки тому +9

    ടീമേ 😍ഇജ് മുത്ത് ആണ് 👍🏻👍🏻👍🏻👍🏻😍😍😍😍എന്നും കൂടെ ഉണ്ടാവും

  • @unnikrishnanrr
    @unnikrishnanrr 5 років тому +67

    അനിൽ രാധാകൃഷ്ണൻ ഇവനെപ്പോഴാ ഒരു സിനിമ മര്യാദയ്ക്ക് പിടിച്ചത്...

    • @adarshv.s6437
      @adarshv.s6437 5 років тому +1

      24 North

    • @unnikrishnanrr
      @unnikrishnanrr 5 років тому

      @@adarshv.s6437 ഏതെങ്കിലും അസ്സോസിയേറ്റ്സ് ചെയ്തതാവും

    • @adarshv.s6437
      @adarshv.s6437 5 років тому +4

      @@unnikrishnanrr അതറിയില്ല, എന്തായാലും ആ പടത്തിനു Best മലയാളം feature film എന്നതിനുള്ള national അവാർഡ് കിട്ടിയതാ. പുള്ളി പക്ഷെ ഇത്തരത്തിൽ ഒരു വാണം ആയിപ്പോയി 😐

    • @jprakash7245
      @jprakash7245 5 років тому +1

      24 North ഉം 'ചപ്രമചി' തസ്കരയും തമ്മിൽ അലുവയും അമേദ്യവും പോലെ വ്യത്യാസമുണ്ടായിരുന്നു... ഈ സമൂഹത്തിൽ ഹിറ്റായത് അമേദ്യമായിരുന്നു.

  • @aslamachuachuaslam5733
    @aslamachuachuaslam5733 3 роки тому +17

    ടീമേ നിങ്ങളാണ് പൊളി ലവ് യു

  • @user-cl8hf7jr4x
    @user-cl8hf7jr4x 5 років тому +52

    ഏതാ ഈ അനിൽ രാധാകൃഷ്ണൻ
    സാക്ഷരകേരളത്തിന് അഭമാനം....
    നമ്മൾ തമിഴനെകണ്ട്പഠിക്കണം

  • @alshaanfashionworld1548
    @alshaanfashionworld1548 3 роки тому +6

    അന്ന് ഇൻസൾട്ട് ചെയ്തു വിട്ടവർക്ക് മുന്നിൽ ബിനീഷ് ബാസ്റ്റിൻ ഇന്ന് സ്റ്റാർ ആയി മാറിയെങ്കിൽ ഇതിലും വലിയൊരു മോട്ടിവേഷൻ വേറെ ആർക്കും കാണിക്കാൻ കഴിയില്ല

  • @nithyasudhakaran1713
    @nithyasudhakaran1713 3 роки тому +40

    ബിനീഷിനെ അപമാനിച്ചവനെ വെറുതെ വിടരുത്

  • @chmusthafa4747
    @chmusthafa4747 5 років тому +28

    Love you bineesh Sir ❤

  • @MrRobinkm
    @MrRobinkm 5 років тому +127

    മേനോനെ നീ തീർന്നടാ തീർന്നു

  • @alfi8327
    @alfi8327 3 роки тому +14

    Bineesh chettaayi poliyaane...
    ഞങ്ങൾടെ christhmas സെലിബ്രേഷന് ചെയ്യുന്ന video ചോദിച്ചപ്പോൾ ഒരു ജാഡയുമില്ലാതെ ചെയ്തുതരാമെന്നു പറഞ്ഞ
    ബിനീഷ് ചേട്ടായി ചങ്കാണ് 🤩🤩🤩

  • @aneeshkumaraneeshkumar4852
    @aneeshkumaraneeshkumar4852 3 роки тому +16

    അനിൽ മേനോൻ എന്ന മോഴയെ ഞങ്ങൾക്ക് അറിയില്ല പക്ഷേ ബീ നീ ഷിനെ ഞങ്ങൾക്ക് നല്ലോണം അറിയാം

  • @manips9979
    @manips9979 3 роки тому +7

    ബിനീഷേട്ടാ 😭😭😭😭😭😭

  • @Raheemkaithery
    @Raheemkaithery 3 роки тому +2

    ടീമെ........നിങ്ങള് ആണ് നമ്മുടെ താരം,💪💪💪💪

  • @mathewssebastian1296
    @mathewssebastian1296 5 років тому +100

    ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും ഈ മേലാളൻ കീഴാളൻ വേർതിരിവ് ഉണ്ടെന്നു അറിഞ്ഞതിൽ തല കുനിക്കുന്നു.😣

    • @abhishekdhsr
      @abhishekdhsr 5 років тому +1

      ayalde swabhavam ayal kanchu.. but adhne ang personalised cheyenda karyamlla... oru nala uyarna positionum pinne pandaraand eduth okath vech kodtha jaathi melkoymayum ivide ellavarkm nannayi und.. palarum adh veleyil prakadam aakunilene ullu.. oru avasaram kittyal ellavanmarm adh nannayi used cheyym. adh oru sathyam aanu.. ayalde kooode irunadh oru poonolitta namboothiriyo ilel perinde vaalil jathi ulla oralo aarnel avan oraksharam mindilarnu.. adhan aalkarde mentality

    • @abhishekdhsr
      @abhishekdhsr 5 років тому +1

      pinne cinema fieldil ee jaathi verthiriv illa enn pareyardh.. adh ettavm koodthal uladh film industryl aanu.. kalabhavan mani chettan adh nannayi anubhavichytund.. cinemayil thane ningal naayakare edth nokk.. ethra filmil nayakan aayt oru karuth itickna nadane hero aakeetund.. except manichettan.. ipo ula puthu mughangale ethra perund karuth iricknavar allel ee so called avarnar.. here in Kerala there is racism sexism casteism everything.. ee so called savarnar onn alpam nannayi vannall edhelm orthan avane support cheyvo? orickalumilla.. idhoke kondaado ivide sadharana kaark neethi nishedickapedunadh..

    • @abhishekdhsr
      @abhishekdhsr 5 років тому +1

      pinne thazhna jaathyil ulavar manasikamayi orupaad peedanangal melil iricknavanmarde adth ninnum nannayi anubhavickunund enn uladh sathyaman. but adh parenjal pine adh inferiority complex aanen pareynavaran mikkavarm.. parenjgt karyamila.. anubhavangal ulla oraalk mathrame adhinde vishamam aryu.. alathavark oke adheverum kadhakal aanu

    • @smallangeles8653
      @smallangeles8653 3 роки тому

      Sathyam

  • @soumyarajesh8597
    @soumyarajesh8597 3 роки тому

    ഇവിടുന്നാണ് ശെരിക്കും ടീമേട്ട നിങ്ങൾടെ ഏറ്റവും വലിയ ഉയർച്ചക്ക് തുടക്കം ഇട്ടതു.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 we love u so much

  • @lifeofexploring9278
    @lifeofexploring9278 5 років тому +33

    Polichu muthe...polichu

  • @prisimolpv8837
    @prisimolpv8837 3 роки тому +1

    ബിനീഷ് ചേട്ടായി പഠിപ്പ് അല്ല വിദ്യാഭ്യാസം പെരുമാറ്റം സ്നേഹം അതാണ് വിദ്യാഭ്യാസം. ബിനീഷ് ചേട്ടായിക്ക് അത് വേണ്ടുവോളം ഉണ്ട്. ആര് എന്ത് പറഞ്ഞാലും നിങ്ങൾ പോളിയാണ് ആരുടെയും വാക്കുകൾ എടുക്കണ്ട. എനിക്ക് ഇഷ്ടം ആണ് ബ്രോയ്

  • @alenalex8496
    @alenalex8496 3 роки тому +5

    Masha kasera. Kasera mesha

  • @fousysahad1332
    @fousysahad1332 2 роки тому

    നിങ്ങൾ നല്ലൊരു പച്ചയായ..മനുഷ്യനാണ്... നിങ്ങൾ ഉയരങ്ങൾ കീഴടക്കട്ടെ...
    ഒരാളെയും.. അപമാനിക്കരുത്..
    അത്... ചെയ്യുന്നവൻ അപമാനത്തിന്റ വേദന ജീവിതത്തിൽ എന്നെങ്കിലും അറിയും..

  • @krc8903
    @krc8903 5 років тому +8

    Respect you Bineesh bro... with lots of love...

  • @MyName-po8kh
    @MyName-po8kh 3 роки тому +5

    സത്യം പറഞ്ഞാ അനിലിനെ ഇവിടെ പലർക്കും എനിക്കും അറിയില്ല

  • @antopallinadayil4245
    @antopallinadayil4245 5 років тому +24

    Bineesh bastin 👍👍👍

  • @girishnair4757
    @girishnair4757 3 роки тому +1

    ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു

  • @sooraj726
    @sooraj726 3 роки тому +4

    Ozivakunnavar ozivattey biniesh chettah star magicle muth annu ningl❣️❣️

  • @suragunnikuttan1461
    @suragunnikuttan1461 3 роки тому +1

    ബിനീഷ് chetan uyir

  • @gokulkrishna5467
    @gokulkrishna5467 3 роки тому +4

    Ennu teamettane apamaanicha ayal teamettante kalu pidikkunna oru divasam varum athinu vendi njan kaathirikkukayanu aaru apamaanichalum teamettan ennum njanghalude manasil hero thanneyanu😘😘😘

  • @stanlyabraham7025
    @stanlyabraham7025 3 роки тому +1

    Bineesh muthee.. ne hero aaa 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 onnu nerit kaanan pattiyirunnengil 😘😘

  • @dhyanzmediacreations1634
    @dhyanzmediacreations1634 3 роки тому +10

    "നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ', സ്വർഗ്ഗരാജ്യം അവർക്കുള്ളത് "
    (മത്തായി 5:10)

  • @Kuttapan791
    @Kuttapan791 2 роки тому +1

    Bineesh chettan uyir😍😍😘

  • @aalvinomanuaalvinomanu4003
    @aalvinomanuaalvinomanu4003 3 роки тому +17

    ഇപ്പോ മച്ചാൻ എവിടെ എത്തി ഇതാണ് ദൈവത്തിന്റെ കളി

  • @nufailtc2894
    @nufailtc2894 3 роки тому +4

    Bineeshettan poliii 😍😍

  • @ardraajith4653
    @ardraajith4653 3 роки тому +3

    Insult aanu mone jeevithathile ettavum valiya investment.☺️teaminte fans like adii .star magic ishtam❤️❤️❤️

  • @abhinandparameswaran971
    @abhinandparameswaran971 3 роки тому +1

    Binishettaaa😢😢😢

  • @irshadmt3727
    @irshadmt3727 5 років тому +37

    ഈ കോളേജിലെ കുട്ടികൾ പോരാ മോയന്ത് കുട്ടികൾ

  • @husnachrchr9017
    @husnachrchr9017 3 роки тому

    Enthaanu sambavam...parayuu plss🤔🤔🤔

  • @naseervava8339
    @naseervava8339 3 роки тому +3

    No tention dear bastin....ningale apamaanichavar naaale ningale salute cheyyum....katta support dear..

  • @aghilraj7530
    @aghilraj7530 3 роки тому +1

    ബിനീഷ് ഏട്ടൻ പൊളി ആണ് എനിക്ക് ഏട്ടൻ ഒത്തിരി ഇഷ്ടം മാണ്........

  • @ravidranravidran8931
    @ravidranravidran8931 3 роки тому +4

    താങ്കൾ ഒരു നല്ല നടനും മനുഷ്യനും ആണ്

  • @akhiljith1986
    @akhiljith1986 5 років тому +4

    ടീമേ ഞങ്ങൾ കൂടെയുണ്ട് 💓

  • @socialas654
    @socialas654 5 років тому +6

    Salute to those who clapped for the hero

  • @143lishadino
    @143lishadino 3 роки тому +1

    Endhu kariyam don't worry be happy naghal ku orupadu eshttam anu ketto ❤🌹👍

  • @ahammedshank
    @ahammedshank 5 років тому +6

    ടീമേ..കൂടെയുണ്ട്.
    നന്മകളുണ്ടാവട്ടെ.

  • @MOOODESH
    @MOOODESH 3 роки тому

    2021il kaanunnavarkkariyam innu bineeshettantea range ❤️❤️❤️😘😘😘fanspower ariyaneal search cheythu nokku😘😘

  • @jubi9846
    @jubi9846 3 роки тому +3

    പാവം.. വല്ലാത്ത ഒരു അവസ്ഥ..😔😔

  • @joshismith2373
    @joshismith2373 3 роки тому

    ഒരു കലാകാരനോടും ഇങ്ങിനെ പേരുമാറരുതേ ഒരു കലാകാരന് മറ്റൊരു കലാകാരനെമനസ്സിലാവുകയുള്ളു. ഈ സമൂഹം ഇന്ന് വരെ ഒരു കലാകാരനെയും വളർത്തിയിട്ട്ടില്ല.അവൻ അവന്റെ സ്വന്തം കഴിവിൽ വിശ്വസിച്ചു മുന്നേറി വന്നിട്ടുള്ളവരാ ഒട്ടുമിക്ക കലാകാരന്മാരും അത് കൊണ്ട് തളരാതെ. മുന്നോട്ടു മാത്രം ചിതിക്കുക. God bless you

  • @sadakathnalakath5799
    @sadakathnalakath5799 3 роки тому +4

    ബിനീഷ് നിങ്ങൾ നമ്മുടെ മുത്താണ്

  • @santhoshkg6482
    @santhoshkg6482 3 роки тому +1

    ഞങ്ങളുടെ.... ടീം ... ്് പൊളിയാണ്.... ഇഷ്ടം