ടീമിനെ കാണുമ്പോൾ മനസ്സിനൊരു സന്തോഷം ..❤ആ അമ്മച്ചിയെ പൊന്നുപോലെ നോക്കുന്ന നല്ല ഒരു മരുമകളെ ദൈവം അനുഗ്രഹിച്ചു നൽകട്ടെ... ❤❤ ടീമേ നിങ്ങൾ പൊളിയാണ്.. ഇനിയും ഒരുപാട് കാലം അമ്മച്ചിയെ ഇതുപോലെ കയ്യും പിടിച്ചു നടക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...❤❤❤
അമ്മ മക്കൾക്ക് ചേർത്തു പിടിച്ചു സ്നേഹത്തോടെ തീറ്റിക്കുന്നപോലെ... ടീം അമ്മേനെ കഴിപ്പിക്കുന്നത്.. 🥰🥰🥰🥰 ആ അമ്മയോടുള്ള സ്നേഹം കണ്ട് കണ്ണു നിറഞ്ഞു... ഇന്നത്തെ സമൂഹത്തിൽ കുറഞ്ഞു വരുന്ന കാഴ്ചകളിൽ ഒന്നാണിത്.. 🥰🥰🥰 ടീമേ.. 🥰🥰 ഒരു ബിഗ് സല്യൂട്ട്... 🙏🙏🙏
കർത്താവിന്റെ വചനം പറയുന്നത് ഭൂമിയിൽ നിങ്ങൾ അനുഗ്രഹിക്കപെടാൻ അപ്പൻ,അമ്മയെ ബഹുമാനിക്കുക എന്ന്. ടീം നെയും അമ്മച്ചിയേയും ദൈവം ധാരാളം ആയിട്ടു അനുഗ്രഹിക്കട്ടെ
ടീമേ😍😍😍 അടിപൊളിയായിട്ടുണ്ട് ട്ടോ അമ്മച്ചീനെ കൊണ്ട് ഫുഡ് കഴിക്കാൻ പോയത് എനിക്കിഷ്ടായി ഞാനീ എറണാകുളത്താണെങ്കിലും ഇതുപോലൊരു സ്ഥലം ആദ്യമായിട്ട് കാണുവാട്ടോ നല്ല ഫുഡ് ഒക്കെ കഴിക്കാൻ ആയിട്ട് ഇതുപോലൊരു സ്ഥലം കാണിച്ചു തന്നതിന് താങ്ക്യൂ 🎉🎉🎉🎉
💕💕💕 ടീമേ അമ്മച്ചിയുടെ അയലക്കറി കഴിക്കാൻ ഞാൻ എന്തെങ്കിലും ഒന്ന് വരും അടിപൊളി എനിക്ക് ഭയങ്കര അമ്മച്ചി ന അടിപൊളി ആടോ എന്റെ അമ്മച്ചിയെ കാണാൻ ഞാൻ ഒരു ദിവസം വരുന്നുണ്ട് അന്ന് ടീമേ സ്റ്റാർ മാജിക് പോകാനുണ്ട് നിങ്ങൾ ഉണ്ടാവണം പൊളിയാടോ നിങ്ങള് നിങ്ങളെ ഭയങ്കര ഇഷ്ടമാണെടോ മനുഷ്യാ
ടീം ടീമിന് ഒരു ബിഗ് സല്യൂട്ട് എന്തിനാണെന്ന് വെച്ചാൽ അമ്മയെ ഇങ്ങനെ ചേർത്ത് പിടിച്ച് കൊണ്ട് നടക്കുന്നതിന് എല്ലാവർക്കും ഒരു മാതൃകയാകട്ടെ ടീം ഇതേപോലെ തന്നെ ഒരു കല്യാണം കഴിഞ്ഞാലും അമ്മയെ ഒരിക്കലും തള്ളിക്കളയരുത്👍👍
ടീമിനെ ഇഷ്ടപ്പെടാൻ കാരണം അമ്മയോടുള്ള സ്നേഹം ആണ് ❤️❤️❤️❤️
Sathyam
❤
Satyam
അമ്മച്ചിയെ ഒത്തിരി ഇഷ്ടം.. പാവം.. നിഷ്കളങ്കമായ സൗമ്യ ശീലയായ അമ്മച്ചി... അമ്മച്ചിക്ക് ആയുസും, ആരോഗ്യവും കർത്താവ് കൊടുക്കട്ടെ.. ആമേൻ 🙏
ടീമേ ആവുന്ന കാലം അമ്മ നിങ്ങൾക്ക് വേണ്ടി വിയർപ്പൊഴുക്കി ഇപ്പോൾ ടീമ് അമ്മയുടെ കൂടെ എല്ലാത്തിനും ഉണ്ട് 👍👍👍👍
🙏🙏🙏🙏
❤❤❤
❤
👍👍
❤❤❤❤❤❤
അമ്മച്ചിക്ക് നാണം ഇത്തിരി വരുന്നുണ്ട് ടീം കൈയിൽ പിടിച്ചോണ്ട് നടന്നപ്പോൾ. പിള്ളേരെ കൊണ്ടോയി കാണിക്കുന്ന പോലെ caring ആണ് ബിനീഷ്....❤❤❤
അമ്മയും മോനും പൊളിച്ചു❤❤ എത്ര സ്നേഹമുള്ള അമ്മച്ചി❤❤❤
ടീമിനെ കാണുമ്പോൾ മനസ്സിനൊരു സന്തോഷം ..❤ആ അമ്മച്ചിയെ പൊന്നുപോലെ നോക്കുന്ന നല്ല ഒരു മരുമകളെ ദൈവം അനുഗ്രഹിച്ചു നൽകട്ടെ... ❤❤ ടീമേ നിങ്ങൾ പൊളിയാണ്.. ഇനിയും ഒരുപാട് കാലം അമ്മച്ചിയെ ഇതുപോലെ കയ്യും പിടിച്ചു നടക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...❤❤❤
ടീമേ സൂപ്പർ, അമ്മയെ ഇതുപോലെ സ്നേഹിക്കുന്ന മക്കൾ ഈ കാലത്ത് കുറവാണ്, അമ്മേയെയും സഹോദരിയെയും സംരക്ഷിക്കുന്ന ആൺ മക്കൾ നല്ലൊരു ഭർത്താവ് ആകും ഉറപ്പ് 👍🏻👍🏻👍🏻
അമ്മ മക്കൾക്ക് ചേർത്തു പിടിച്ചു സ്നേഹത്തോടെ തീറ്റിക്കുന്നപോലെ... ടീം അമ്മേനെ കഴിപ്പിക്കുന്നത്.. 🥰🥰🥰🥰 ആ അമ്മയോടുള്ള സ്നേഹം കണ്ട് കണ്ണു നിറഞ്ഞു...
ഇന്നത്തെ സമൂഹത്തിൽ കുറഞ്ഞു വരുന്ന കാഴ്ചകളിൽ ഒന്നാണിത്.. 🥰🥰🥰
ടീമേ.. 🥰🥰 ഒരു ബിഗ് സല്യൂട്ട്... 🙏🙏🙏
ടീമേ, നല്ലൊരു മകൻ. ഒത്തിരി ഇഷ്ടം. നമ്മൾ നമ്മുടെ അമ്മ മാരെ ഇത് പോലെ നോക്കണം. നീ ഒത്തിരി നന്മ ഒള്ള ഒരു മകൻ. ആശംസകൾ അമ്മച്ചിക്കും ടീമിനും 🌹🌹🌹🌹
ടീമിന്റെ അമ്മയോടുള്ള സ്നേഹം അത് തന്നെ ആണ് ടീമിനെ നമ്മക്ക് ഇഷ്ടപ്പെടാൻ കാരണം ❤ അമ്മയും മോനും സൂപ്പർ ആണ് 🥰
ടീമും അമ്മയുമായുള്ള സ്നേഹം ഇപ്പോഴുള്ള സമൂഹം കണ്ട് പടിക്കേണ്ടത് തന്നെയാണ്
കർത്താവിന്റെ വചനം പറയുന്നത് ഭൂമിയിൽ നിങ്ങൾ അനുഗ്രഹിക്കപെടാൻ അപ്പൻ,അമ്മയെ ബഹുമാനിക്കുക എന്ന്. ടീം നെയും അമ്മച്ചിയേയും ദൈവം ധാരാളം ആയിട്ടു അനുഗ്രഹിക്കട്ടെ
എത്ര സ്നേഹം ഉള്ള അമ്മച്ചിയും മകനും... 💞💞💞💞💞
ഒത്തിരി സന്തോഷം തോന്നി നല്ല സ്നേഹമുള്ള അമ്മയും മോനും ❤❤
ടീം ഒത്തിരി സന്തോഷമായി ടീം പഴയപോലെ ചാരിറ്റി ചെയ്യണം ❤️❤️❤️
ബിനീഷിന്റെ അമ്മ എന്ത് സ്നേഹം ഉള്ള അമ്മ ആണ് അമ്മയ്ക്കും മോനും ഒരു ബിക് സല്യൂട്ട് ❤❤❤
ബിനീഷേ നിങ്ങളുടെ അമ്മയോട് ഉള്ള സ്നേഹം നമിക്കുന്നു.. അപ്പോൾ ഇനി ഞാൻ ഇവിടെ ഒന്ന് കയറുന്നുണ്ട്
ടീമും അമ്മയും ഒന്നിച്ചുള്ള വീഡിയോ കാണാൻ എനിക്ക് വലീയ ഇഷ്ടമാണ്. ❤️❤️❤️
ബിനീഷ് ഒരു നല്ല മനസ്സിന്റെ ഉടമയാണ്
നല്ലൊരു അമ്മച്ചിയും ❤️
ടീമേ ഇതാണ് നിങ്ങളോടുള്ള ഇഷ്ട്ടം അമ്മച്ചിയെ ഒരുകുഞ്ഞിനെ പോലെ കയ്യും പിടിച്ചു കൊണ്ടുപോകുന്നത് ടീമേ നിങ്ങൾ നല്ലൊരു മനസിനുടമയാണ് ടീമേ ടീമേ ❤❤❤🌹🌹❤🌹🌹
അമ്മയുടെ. മനസ്സ്. നിറയുമ്പോൾ. ടീമിന്. അതിന്റെ. അനുഗ്രഹം. ഉണ്ടാകും. 🙏🙏
ടീമും അമ്മച്ചിയും പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️
Super ammachi
ടീമേ😍😍😍 അടിപൊളിയായിട്ടുണ്ട് ട്ടോ അമ്മച്ചീനെ കൊണ്ട് ഫുഡ് കഴിക്കാൻ പോയത് എനിക്കിഷ്ടായി ഞാനീ എറണാകുളത്താണെങ്കിലും ഇതുപോലൊരു സ്ഥലം ആദ്യമായിട്ട് കാണുവാട്ടോ നല്ല ഫുഡ് ഒക്കെ കഴിക്കാൻ ആയിട്ട് ഇതുപോലൊരു സ്ഥലം കാണിച്ചു തന്നതിന് താങ്ക്യൂ 🎉🎉🎉🎉
Well done Bineesh, nice to see a son caring for his lovely mother so much.❤❤❤❤❤❤❤
ദൈവം അനുഗ്രഹിക്കട്ടെ ❤️
ബിനീഷേ സന്തോഷം തോന്നി ഒപ്പം കണ്ണും നിറഞ്ഞു.❤❤❤❤❤❤❤❤❤❤
ഈ വീട്ടിൽ മരുമകൾ ആയി വരുന്ന പെണ്ണിന്റെ ഭാഗ്യം ആണ് ❤️❤️ ലൗ യൂ ടീം
ടീം എനിക്ക് ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് അതിനു പറ്റുമോ ഞാൻ ഇപ്പോൾ ഗൾഫിൽ ആണ് ജൂൺ വരും
ഒരു കാലത്ത് നിങ്ങളെ കഷ്ടപ്പെട്ട് വളർത്തിയ അമ്മച്ചി, അന്ന് ഭക്ഷണം ഇല്ലാഞ്ഞിട്ട് ഇന്ന് വേണ്ടായിട്ടു. പഴയ തലമുറ യിലെ ഒരു പാട് പേരുടെ അവസ്ഥ ഇതാണ്
ഹോട്ടൽ സൂപ്പർ. നല്ല വ്രത്തിയുളള . വെറൈറ്റി ഫുഡ് ഐറ്റംസും ഉണ്ട്
ഭാഗ്യം ചെയ്ത അമ്മ 🥰🥰🥰
അമ്മയോട് സ്നേഹമുള്ളവർ ഇതുപോലെ സ്നേഹിക്കണം❤
Teemettanu ammayodulla snehavum ammakku teeminodullasnehavum ennum ithupolethanne undavatte.God bless you ❤❤❤
സ്റ്റാർ മാജികിൽ പാടുന്ന പാട്ട് എല്ലാം സൂപ്പർ ആണ് ❤❤❤adipoliyaa
ഒരു പാട് സന്തോഷമുണ്ട് മോനെ അമ്മയെ ഇത്രയും കെയർ ചെയുന്നത് കാണുമ്പോൾ.
ആ അമ്മച്ചി പുണ്യം ചെയ്താ അമ്മയാണ്. ഇത്രയും സ്നേഹം ഉള്ള ഒരു മകനെ കിട്ടിയതിൽ 🙏🙏🙏🙏
Ammachiyum teamum 👌👌👌👌👌👌❤❤❤❤❤
Bineesh bai Sugham aano
ടീമേ❤❤❤❤ god bless you...ഒത്തിരി സന്തോഷം❤
ഞാൻ അമ്മച്ചിയുടെ വീട്ടിൽ ജനിച്ചാൽ മതിയായിരുന്നു എന്ത് സ്നേഹം ആ വീട്ടിൽ 😘😘😘😘🥰🥰🥰🥰
Yes😊100%
ഈ സ്നേഹം കാണുമ്പോൾ ബിനീഷേട്ടന്റെ വീട്ടിൽ ഒന്ന് വരാൻ തോന്നുന്നു.. ഒരു കൊച്ചു അനുജൻ ആയിട്ട്.. സൂപ്പർ അല്ലേ.. താങ്കളും അമ്മച്ചിയും 👍❤
Teeme thanks ammaye nalla pole nokkan undallo enikkum und teeme ethupoloramma ammaye purathu kondupokan enikku ottayk aavarilla athukond pavam amma purathonnum pokarilla teem vannengil onnu kondu pokamayirunnu
Nalla Daivamey Snehamulla Makan
Oru kunjiney poley Ammaye Paripaalikkunnu
Nandi Thaankaley Othiri Behumaanikkunnu BineeshBastin
God Bless you
ഒരു വലിയ മനുഷ്യൻ.. ഒറ്റ നോട്ടത്തിൽ തോന്നും പക്ഷെ ഈ വീഡിയോ കാണുമ്പോൾ അറിയാം ഒരു സിമ്പിൾ ആയിട്ടുള്ള ഒരു വ്യക്തി..ഒരുപാട് ഇഷ്ടപ്പെട്ടു ഈ വീഡിയോ
Ammayodulla caring ❤ poli teeme❤
Ammaye jeevanu thulyam snehikkunna nishkalankanaaya ponnumon.God bless you abundantly.
Hi Ammachi🥰🥰
Vegam Kalyanam kazhik bro ammak nalloru kuttinu vendiya❤️❤️❤️❤️❤️❤️❤️❤️❤️
ബിനിഷും അമ്മയും സൂപ്പർ ❤❤
ബാക്കി ഞാൻ കഴിച്ചോളാം അത് _ എന്ത് പറയണം എന്നറിയില്ല ആ സ്നേഹം ദൈവ്വമേ ❤❤❤❤❤❤❤❤❤
God bless you beeneesh❤❤ammchi❤❤
Teeme ammachi happy....njangalummm happy
I love you very much because you love your mother so much
💕💕💕 ടീമേ അമ്മച്ചിയുടെ അയലക്കറി കഴിക്കാൻ ഞാൻ എന്തെങ്കിലും ഒന്ന് വരും അടിപൊളി എനിക്ക് ഭയങ്കര അമ്മച്ചി ന അടിപൊളി ആടോ എന്റെ അമ്മച്ചിയെ കാണാൻ ഞാൻ ഒരു ദിവസം വരുന്നുണ്ട് അന്ന് ടീമേ സ്റ്റാർ മാജിക് പോകാനുണ്ട് നിങ്ങൾ ഉണ്ടാവണം പൊളിയാടോ നിങ്ങള് നിങ്ങളെ ഭയങ്കര ഇഷ്ടമാണെടോ മനുഷ്യാ
ഭാഗ്യമുള്ള അമ്മ... അത് തന്നെ അല്ലേ ജീവിതത്തിലെ ദൈവഅനുഗ്രഹവും
Ammayw snehikunna teaminu orupad uyarchalal undavate🙏🙏🙏🌹🌹
Ammayodulla sneham wow kanumpol thanne kannu nirayunnu.God bless u
Great, hats off to you. God bless.
Super brother 🙏 God bless you always 🙏
Super ammayum monum❤❤❤❤❤
Teameee ❤God bless u dears
Hi supar nice video Adipoly 👌👌👌
Ammaa,, very super
Super Ammayum Makanum..ennum Ammaye engane snehathode kondunadakkanee
ടീമേ ഇതൊക്ക കാണുമ്പോൾ ആണ് നിങ്ങളോട് ഇഷ്ടം കൂടി വരുന്നേ ❤️. 😘
ടീമേ , sure we will visit thr ...thanks for sharing ...വീഡിയോ സൂപ്പറായിട്ടുണ്ട് 😍
Pavam ammachym monum
ദൈവം അനുഗ്രഹിക്കട്ടെ
❤
💞
💞
🥰അമ്മച്ചീ🥰
Love u 💞
Hi
May god bless you team Bineesh Bastin sir
ടീം ടീമിന് ഒരു ബിഗ് സല്യൂട്ട് എന്തിനാണെന്ന് വെച്ചാൽ അമ്മയെ ഇങ്ങനെ ചേർത്ത് പിടിച്ച് കൊണ്ട് നടക്കുന്നതിന് എല്ലാവർക്കും ഒരു മാതൃകയാകട്ടെ ടീം ഇതേപോലെ തന്നെ ഒരു കല്യാണം കഴിഞ്ഞാലും അമ്മയെ ഒരിക്കലും തള്ളിക്കളയരുത്👍👍
ടീമേ ഒരുപാട് ഇഷ്ട്ടായി. അമ്മേനെ പൊന്നുപോലെ കൊണ്ട് നടക്കുന്നു
Super team and ammachi ❤❤❤
❤❤❤🎉🎉🎉🎉🎉
ഐ ലവ് യു അമ്മച്ചി❤❤❤
ടീമിനെ ഇഷ്ടപ്പെടാനുള്ള കാരണം അമ്മയെ ഒരു കുഞ്ഞിനെ പോലെയാണ് നോക്കുന്നത്❤❤🎉🎉
അമ്മ 🥰🥰🥰🥰👌👌👌👌❤️❤️❤️😘😘😘😘
❤❤❤❤ഒത്തിരി ഇഷ്ട്ടായി.... ഇന് എല്ലാ മക്കൾക്കും മാതൃകയാണ് ടീം ❤
ടീമേ ...നിങ്ങ പൊളിയാണ് കേട്ടോ. ❤❤❤
Ennum ethupole santhoshathode ammachiudekude ayusum arogyavum thannu kathusushikate ennuprarthikunnu
Amma🎉teama🎉amazing🎉godbless🎉
ബിനീഷ് etta നിങ്ങൾ പൊളി ആണ് ❣️❣️❣️. ലവ് യൂ 😘😘
Serikum nalla mon ane ammane igane kondunadakunnundallo👍enjoy
Happy to watch your video 😊❤.
അമ്മച്ചിയുടെ പൊന്നു മകൻ❤❤
ടീമേ നിങ്ങൾ സൂപ്പർ ആണ് ❤
Team adipoli ttaa.ennum engane santhoshathode erikkan kazhiyatte
Love you ബിനീഷേ ❤ അമ്മയെ സ്നേഹിക്കുക
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. അമ്മയ്ക്കും, മോനും നമസ്ക്കാരം.❤🙏👍
ഇ അമ്മയുടെ പ്രാർത്ഥന ഉള്ളകാലത്തോളം ടീമേ നിങ്ങളെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല
Masha allah പൊന്നമ്മച്ചി ഇഷ്ടം 😘😘ടീം മുത്തല്ലേ
Like your mother so sweet Love ❤❤
അമ്മേ 😘😘😘😘😘😘😘😘
ടീമേ സൂപ്പർ 👌🌹
Ammakk thulyam amma mathram. I love both of you ❤❤❤. God bless both of you 🙏 my prayers 🙏
പെറ്റമ്മയെ സ്നേഹിയ്ക്കുന്ന മോനെ വാനോളം ഉയർയത്തും .god bless you
God bless 🙏 you Bineesh .
God bless you Bineesh...
ടീമേ പൊളിച്ചു❤❤
Adutha leavinu natil varumpol sure ayittu ivide pokum food kazhikkan😊