Це відео не доступне.
Перепрошуємо.

ഓമനേ നീയൊരോമൽ ഭാവഗീതമോ

Поділитися
Вставка
  • Опубліковано 26 лис 2021
  • ശശി ചിറ്റഞ്ഞൂർ.... രവീന്ദ്രൻ... യേശുദാസ്.... ഇവിടെ പാടിയത് സജേഷ് പരമേശ്വരൻ

КОМЕНТАРІ • 259

  • @suryakkannan4474
    @suryakkannan4474 2 місяці тому +3

    എന്തു നല്ല ആലാപനം കേട്ട് ഇരിക്കാൻ തോന്നും ഒരു പാട് പ്രാവശ്യം കേൾക്കും

  • @sureshgirija2168
    @sureshgirija2168 2 роки тому +38

    Sir....🙏🙏🙏 അനുഗ്രഹീത കലാകാരൻ....... ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.അത്രമേൽ ദൈവം തൊട്ട കലാകാരൻ 🌹🌹🙏🙏🙏

    • @sureshs8023
      @sureshs8023 2 роки тому +1

      സത്യം 👍👍ദൈവത്തിന്റെ വരദാനം 🙏🙏🙏🙏

  • @Lintasanal
    @Lintasanal 2 роки тому +20

    സജേഷേട്ടന്റെ ശബ്ദത്തിൽ കേൾക്കുവാൻ ആഗ്രഹിച്ചിരുന്ന ഗാനം. മനോഹരമായി പാടി💜

  • @rajiharidas2141
    @rajiharidas2141 2 роки тому +13

    ഗംഭീരമായി.....പാടി...മാഷേ....മനസ്സിനെ..തൊട്ടുണർത്തുന്ന...നല്ല...സിംഗീതം...ആസ്വദിക്കുന്ന. എതൊരു.കലാകാരനും.....അഗീകരിക്കണ്ട..ഒരു..ഒരപൂർവ..കലാകാരൻ.. തന്നെയാണ്..മാഷേ.. നിങൾ....നമസ്കരിക്കുന്നു...അങ്ങയുടെ..കഴിവിനുമുന്നിൽ.... ദൈവം രക്ഷിക്കട്ടെ...സംഗീത..യാത്ര.... വിജയിക്കട്ടെ...ഒന്നും....പറയാനില്ല...great..perfomance...🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌

  • @roykurian3377
    @roykurian3377 2 роки тому +12

    അനുഗ്രഹീത കലാകാരൻ... സിനിമയിൽ പാടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു... എല്ലാവിധ ആശംസകളും

    • @SiniVr-g1l
      @SiniVr-g1l 5 днів тому

      ✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @harikrishnan4178
    @harikrishnan4178 2 роки тому +13

    എത്ര കേട്ടാലും മതി വരാത്ത സോങ്..... ഭംഗിയായി പാടി ഡിയർ സജേഷ് ഏട്ടാ 💎💎💎💎💎💎💎💎

  • @bijimol9415
    @bijimol9415 2 роки тому +13

    വിരഹം... ഹൃദയത്തിൽ...എന്നും നൊമ്പരമെങ്കിലും...പ്രണയമധുരമീ...ഗന്ധർവ്വനാദ മധുരിമ...

  • @lalsonlalson978
    @lalsonlalson978 2 роки тому +7

    സജേഷ് വളരെ ഹൃദ്യമായി പാടി.. താങ്കളുടെ മറ്റു പാട്ടുകൾ കേട്ടിട്ടുണ്ട്.. അഭിനന്ദനങ്ങൾ..

  • @jacobvarghese2054
    @jacobvarghese2054 2 роки тому +7

    👍👍👌👌സൂപ്പർ മാഷെ 👍👍

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 2 роки тому +2

    ഹൃദ്യ ഗാനങ്ങളിൽ ഒന്ന്.. കാലഘട്ടത്തിന്റെ ഓർമ വരുന്ന പാട്ടുകൾ, ഇ തോന്നൽ എന്റേത് മാത്രമാണോ

  • @user-tq6dc8jm2v
    @user-tq6dc8jm2v 19 годин тому +1

    സൂപ്പർ ആണ് ചേട്ടാ

  • @sureshkomandi4008
    @sureshkomandi4008 2 місяці тому

    Verygood,,,, nice voice,,, സംഗതികൾ,,,,, OK 👌👌

  • @sajeevankt6012
    @sajeevankt6012 Рік тому +1

    എന്റെ പൊന്നെ ഇപ്പോൾ ആണ് കേൾക്കാൻ സാധിച്ചത് ഇത്ര നാളും എവിടെ ഒളിച്ചിരുന്ന് 👍👍😘

  • @abdulkareemt9666
    @abdulkareemt9666 2 місяці тому

    സുന്ദരമായ ആലാപനം👌👌👌👌🌹🌹🌹

  • @sojan8838
    @sojan8838 Місяць тому

    ഒരായിരം ഉമ്മ.... സൂപ്പർ... ചേട്ടാ..

  • @AnandKumar-fy7we
    @AnandKumar-fy7we 2 роки тому +4

    First Like. Super Sajesh chetta....

  • @raichaldas239
    @raichaldas239 Рік тому +3

    മാഷേട്ടാ എന്തു മനോഹരം കേൾക്കാൻ കാതുകളിൽ മധുരം നിറച്ച ഗാനം ആ ശബ്ദം വും ഏട്ടാ സൂപ്പർ സൂപ്പർ ❤️സൂപ്പർ 🙏🙏🙏🙏🙏💕💕💕💕💕

  • @Dr.jayalatha.m.j6589
    @Dr.jayalatha.m.j6589 2 роки тому +11

    എത്ര ഭാവാന്ദ്രമെന്ന് പറയാൻ വാക്കുകളില്ല. അതി മനോഹരം👍👍👍

    • @pradeepab7869
      @pradeepab7869 2 роки тому

      ഓമനേ നീയൊരു ഭാവഗീതമൊ.

    • @indirakk5306
      @indirakk5306 2 роки тому

      എ നിക്ക് കേൾക്കാൻ സാധിച്ചുവല്ലോ ഈ ശബ്ദം

  • @kaleshkarun3608
    @kaleshkarun3608 2 роки тому +4

    മാഷേ 🙏,
    സൂപ്പർ 👏🏻👏🏻👏🏻👏🏻👏🏻.......
    💖💖💖💖💖💖💖.......

  • @shalvinvlog2891
    @shalvinvlog2891 2 роки тому +4

    സൂപ്പർ exactly

  • @samjohn1210
    @samjohn1210 9 місяців тому +1

    ദാസേട്ടനെ പോലെ തന്നെ പാടി... ദൈവം അനുഗ്രഹിക്കട്ടെ, ഈ അതുല്യ ഗായകനെ🎉

  • @sajikk5804
    @sajikk5804 3 місяці тому

    ശ്രുതി ലയ ഭാവ ഗീതമോ എന്നെ ഭാഗം മാറിപ്പോയി സജീഷേ ബാക്കി കുഴപ്പമില്ല

  • @vrgeetha6269
    @vrgeetha6269 2 роки тому +2

    Orupaadu ishtamulla Gaanam .❤ Athimanoharamayi paadi Sir🙏🙏👌👍👍❤❤

  • @sangeethasuresh1764
    @sangeethasuresh1764 2 роки тому +5

    Awesome feel 💗💗👌💕💕.....🌹

  • @adithyababu9843
    @adithyababu9843 2 роки тому +1

    valare manoharamayi paadi

  • @suresht516
    @suresht516 9 місяців тому

    മനോഹരം

  • @kabeerspark
    @kabeerspark 7 місяців тому

    അടിപൊളി 👍🏻👍🏻💞💞💞💞

  • @krishnamap5157
    @krishnamap5157 Рік тому

    ഇത് എത്ര മനോഹരമായി പാടിയി രി ക്കു ന്നു ഒരു ഇഷ്ടം ഒത്തിരി ഒത്തിരി ഇഷ്ടം ❤️🌹❤️🌹❤️🌹❤️

  • @Biju_k_george
    @Biju_k_george 2 роки тому +2

    ഹൃദയം തളിർത്തു ........ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shiv5341
    @shiv5341 2 роки тому +1

    Cpoy paste അല്ലാത്ത സംഗീതാംശം ഉള്ള ഗാനം,,, വരികൾ+സംഗീതം+
    ഭാവം+സ്വരം... Golden song... നന്നായി പാടീട്ടുണ്ട് കേട്ടോ സഹോ.. ❤

  • @ratheeshputhiyedath844
    @ratheeshputhiyedath844 2 роки тому +22

    ചേട്ടൻ. പാടിയത് വളരെ നന്നായിട്ടുണ്ട്. ❣️👍
    എന്നാലും ദാസേട്ടൻ്റെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ. നമ്മൾ അതിലേക്ക് ലയിച്ചിരുന്നു പോകും. ശരിയല്ലെ ഞാൻ പറഞ്ഞത്. 👍👍

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 2 роки тому +8

      അത് ഗന്ധർവ്വനല്ലേ.... മറ്റാര് പാടിയാലും ആസുഖം കിട്ടില്ല ..എന്നാൽ ഇദ്ദേഹത്തെ പോലെയുള്ള അനുഗ്രഹീത കലാകാരൻമാരെയും നമ്മൾ പ്രോൽസാഹിപ്പിക്കണം. സൂര്യനെന്ന ദാസേട്ടനും, താരങ്ങളായി നമ്മുടെ പ്രിയ ഗായകരും😍😍😍😍

    • @RajRaj-sf2ym
      @RajRaj-sf2ym 2 роки тому +5

      ഇദ്ദേഹം പാടിയതിലെ ലാസ്യ ഭാവം മനസ്സിലാക്കിയാൽ താരതമ്മ്യം ചെയ്യില്ല താങ്കൾ ദാസ് പ്രൊഫഷ
      ണൽ ഇതങ്ങനല്ല compare ചെയ്യരുത്.... അംഗീകരിക്കാം നമുക്ക്

    • @radhakujikuttan9507
      @radhakujikuttan9507 2 роки тому

      Monutta ee pattil anthanu dugham ante mone kanan kothy ayi ...monutta what will i do .🏆🏆🏆🏆🎺

    • @prijithchandran9363
      @prijithchandran9363 2 роки тому

      🙏🙏🙏

    • @aluk.m527
      @aluk.m527 Рік тому

      100%

  • @sandhyarajendran4772
    @sandhyarajendran4772 4 місяці тому

    Sajeshttaaaa..eantha udesham???ദാസേട്ടൻ...പോലും മാറി നിൽക്കും .......മല്ലോ????wonderful...and excellent

  • @sindhugopalakrishnan8376
    @sindhugopalakrishnan8376 2 роки тому +1

    ഏറെ ഇഷ്ടമുള്ള ഒരു ഗാനം... 👌👌👌പരിഭവമെന്തിനീ മിഴിയിതളിൽ.. 👌👏

  • @bindusadanandanbindusadana7146
    @bindusadanandanbindusadana7146 2 роки тому +10

    സജേഷ് സാറെ 👌👌👌ദാസേട്ടന്റെ വോയ്‌സിനു തുല്യം 🥰🥰🥰🥰🥰🥰🥰🥰

  • @pramod4741
    @pramod4741 2 роки тому

    പ്രിയ സജേഷ്ജി..
    ഞങ്ങൾ താങ്കളുടെ ഒരു കട്ട ആരാധകർ ആണ്..💐💐💐💐💐💐💐💐💐💐

  • @geethavijayan7582
    @geethavijayan7582 8 місяців тому

    ഗംഭീരമായി പാടി. സൂപ്പർ അസ്സൽ പാട്ടല്ലേ എത്രകേട്ടാലും മതിവരില്ല അഭിനന്ദങ്ങൾ

  • @dineshnair2885
    @dineshnair2885 Рік тому

    Syamavarnande preyasi radhayalle athra maduram bavam ellam cherthi sundaramayi padi sajeshe adi gambeeram music directors nalla gayagarku avasaram kodukenda samayam adikraminchu thirichariyu👍🙏✌🕉

  • @anoopvasudevan3941
    @anoopvasudevan3941 5 місяців тому

    Beautiful feeling mashe🤗🥰😍

  • @Rafi.chenayi.Muhammad.rafi.107
    @Rafi.chenayi.Muhammad.rafi.107 5 днів тому

    I❤️u.. മാഷേ 💋

  • @dfgdeesddrgg2600
    @dfgdeesddrgg2600 11 місяців тому +1

    🎻💓🌹👌

  • @invaderyt1656
    @invaderyt1656 7 місяців тому

    Sooper voice
    Sang very well

  • @binubindumon
    @binubindumon 2 роки тому

    ഓഹ് my fvrt.... ഒരു സമയം ഈ സോങ് റിപ്പീറ്റ് ഇട്ടു കേട്ടിരുന്നു.. നന്നായി പാടി..

  • @jyothimon8943
    @jyothimon8943 2 місяці тому

    നന്നായി പാടി .❤❤❤❤❤❤❤❤❤ ശ്രുതി ലയ സുഖ ലളിത ഗാനമൊ നോട്ട് മാറി ചേട്ടാ.......ബാക്കി 👍👍👍👍🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @kumaryv.c8260
    @kumaryv.c8260 2 роки тому

    പാട്ടുകൾ കേൾക്കാറുണ്ട്.... വളരെ ഇഷ്ടം... അനുഗ്രഹീദ പാട്ടുകാരൻ...

  • @sandhuvs9616
    @sandhuvs9616 10 місяців тому

    ഒന്നും പറയാനില്ല 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @baijur4485
    @baijur4485 10 місяців тому +1

    Supar baiju ithithanam

  • @prameelap3347
    @prameelap3347 2 роки тому

    Endanu njan parayendathennariyilla nalla bhavam sangathikal super ee pattinu vendathellam layichu chernnittund congrats

  • @sujadhvarghese1062
    @sujadhvarghese1062 2 роки тому +1

    എത്ര മനോഹരമായിട്ടാണ് പാടുന്നത് .....

  • @unniunnikrishnan2591
    @unniunnikrishnan2591 6 місяців тому +1

    Super super super 👍

  • @dileepnarayanan1066
    @dileepnarayanan1066 Рік тому

    അതി മനോഹരം

  • @krishnankuttysukumarapilla766
    @krishnankuttysukumarapilla766 9 місяців тому

    സൂപ്പർ സാർ

  • @simivenu1983
    @simivenu1983 2 роки тому

    Sooper sooper mashe , Onnum parayan ella 🎋🎋🎋🎋💐💐💐💐💐💐🌷🌷🌷🌷🌷😍😍😍😍

  • @omanageorge9351
    @omanageorge9351 2 роки тому

    Orupad ഇഷ്ടം

  • @rejinsreepooja5607
    @rejinsreepooja5607 9 місяців тому

    🙏super നന്നായിട്ടുണ്ട് 🙏

  • @remadevibiju7217
    @remadevibiju7217 2 роки тому +1

    ഒരുപാട് സന്തോഷം sir, എന്റെ പ്രിയപ്പെട്ട ഗാനം

  • @JBElectroMedia
    @JBElectroMedia 4 місяці тому

    ഈ പാട്ടിന്റെ പൂർണ്ണത ഉൾക്കൊണ്ടു തന്നെ പാടി. സൂപ്പർ

  • @prasanthaadhi4222
    @prasanthaadhi4222 11 днів тому

    ഹരിമുരളീരവം പാടാമോ❤❤

  • @bindukb3927
    @bindukb3927 2 роки тому +1

    Omane adipoli eshtamay

  • @geethababu7332
    @geethababu7332 2 роки тому +1

    Nalla Patt athi manoharamy padi

  • @ramasnair7884
    @ramasnair7884 2 роки тому

    സൂപ്പർ ഒരു രക്ഷയില്ല അടിപൊളി 🙏🏿🙏🏿

  • @kgf5919
    @kgf5919 2 роки тому

    Sarinte sound enthoru resama.......super feel

  • @sarathchandrakumaredasseri1504
    @sarathchandrakumaredasseri1504 2 роки тому +1

    മനോഹരമായ ശബ്ദം ദീർഘായുസ് നേരുന്നു

  • @user-wi2ei2ci4j
    @user-wi2ei2ci4j 4 місяці тому

    Ente bhayam ahangarikkaruthu
    Munbe MJ paraniathu Poole
    Ethra eesiyaitta das paadiyathu nammal onnu chindikanam das das

  • @dreamhomesbuilders4631
    @dreamhomesbuilders4631 9 місяців тому

    🎉മനോഹരം 🙏🙏🙏

  • @gparvathyparu6548
    @gparvathyparu6548 2 роки тому

    എന്തൊരു ഭാവം..... പ്രിയ ഗായക.. അഭിനന്ദനങ്ങൾ.... 🌹🌹🌹🌹👍👍👍love you 🙏🙏

  • @UshaUsha-eh9zw
    @UshaUsha-eh9zw 8 місяців тому

    അടിപൊളി

  • @GopalkrishanGopal-ri2us
    @GopalkrishanGopal-ri2us 8 місяців тому

    Super singer👌👌

  • @NandakumarJNair32
    @NandakumarJNair32 2 роки тому +3

    🙏 👌 👍

  • @user-tq8ly5qy9k
    @user-tq8ly5qy9k 10 місяців тому

    എന്റെ ചേട്ടായി സൂപ്പർ 👌👌👌👌🥰🥰🥰♥️🌹

  • @jinsymobin8717
    @jinsymobin8717 2 роки тому

    കേൾക്കാനും കാണാനും എത്ര മനോഹരം 😘😘😘

  • @vchattambi
    @vchattambi Рік тому

    hoooo super

  • @kavithamahi8715
    @kavithamahi8715 2 роки тому +1

    Nalla bhavathodu koody padunnu🥰

  • @sijikuriakose5830
    @sijikuriakose5830 2 роки тому +1

    മാഷേ സൂപ്പർ 🌹🌹

  • @jayanthit.b
    @jayanthit.b Рік тому

    Sirsupper👌👍👌👌

  • @sruthimadhuram4794
    @sruthimadhuram4794 2 роки тому

    കണ്ണടച്ചുകേട്ടാൽ... ഉറങ്ങിപോകും... എന്തൊരു... സുഖം...... 🙏🙏

  • @bindhudroupathi3332
    @bindhudroupathi3332 6 місяців тому

    Super❤❤❤❤🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @SunilKumar-nl1yz
    @SunilKumar-nl1yz 9 місяців тому

    അഭിനന്ദനങ്ങൾ 🙏❤

  • @gurudivakar6983
    @gurudivakar6983 12 днів тому

    എന്റെ പൊന്നു സജീഷ് ഉമ്മ

  • @Kunjambalkoottam
    @Kunjambalkoottam Рік тому

    എന്താ പാട്ട് 👌👌👏👏🙏

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому +1

    സൂപ്പർ 👍👍🌹

  • @subhaharish607
    @subhaharish607 2 роки тому

    Edrakettalum mthiyagilla song super 👍 nice

  • @user-md9rj7mj9l
    @user-md9rj7mj9l 2 місяці тому

    സാർ നന്നായി പാടി നല്ലൊരു ഭാ വ ഗായകൻ

  • @jarishnirappel9223
    @jarishnirappel9223 5 місяців тому

    മനോഹര മായ ഗാനം ഭംഗി ആയി തന്നെ പാടി

  • @shajik.m9410
    @shajik.m9410 2 роки тому +1

    Hi 🌷 adipoli 💘💘🌷🌷🙏👌

  • @christhomas5641
    @christhomas5641 2 роки тому +1

    Everyone is unique creation of GOD ALMIGHTY. No need for comparison. He is singing well. 🙏🙏🙏🙏🙏😍😍😍😍😍😍👍👍👍👍🌹🌹🌹🌹🌹

  • @satheeshkallingal4957
    @satheeshkallingal4957 2 місяці тому

    നമിക്കുന്നു 🙏

  • @padmakumar4810
    @padmakumar4810 2 роки тому +1

    സൂപ്പർ 💕🌹

  • @meenab580
    @meenab580 2 роки тому

    Super Song Mashe,Rajendra Mashinte Super Composing, Mashe Singing,Mash Padunnathu Kettirunnappol Manassile Vallathoru Anubhuthi Undayi,Super Mashe,

  • @sureshnksuresh805
    @sureshnksuresh805 9 місяців тому

    Super 👍🌹🌹🌹🌹🌹🌹r❤️

  • @rera8060
    @rera8060 2 роки тому +1

    അനുപമാണ് ഗാനവും, ഭാവവും.

  • @rafirafi-xp7ho
    @rafirafi-xp7ho 7 місяців тому

    sir God bless you 🙏

  • @SathishKumar-xt2st
    @SathishKumar-xt2st Рік тому

    നന്നായി.

  • @sanojpn2060
    @sanojpn2060 2 роки тому

    സൂപ്പർ ആലാപനം 👍

  • @johnjosephbunglavan1811
    @johnjosephbunglavan1811 10 місяців тому

    Very Hearty... Awesome.... 🎉
    Stay blessed Always to Sing for us..

  • @kkrishnakumar9405
    @kkrishnakumar9405 2 роки тому

    അതി മനോഹരം 🙏🌹🌹🌹🙏🙏👌👌❤

  • @nishakk1879
    @nishakk1879 4 місяці тому

    Adipoli ❤❤

  • @pushpalathak7446
    @pushpalathak7446 Рік тому

    Orupad ishtanu... Pattum, padunna alineyum

  • @rajir6269
    @rajir6269 2 роки тому

    ഹെ മാഷ് സൂപ്പർ

  • @pramodp3580
    @pramodp3580 2 роки тому

    Thangal oru amazing singer annu. Cinema fielding sramikkanjittaanno avasarangal labhikkanjathu.oru vallatha nashtammayi poyi.

  • @crazytime1310
    @crazytime1310 Рік тому

    👍👍👍💕💕💕🙏🙏🙏🌹🌹🌹