നിലമ്പുർക്കാരുടെ ഭാവ ഗായകൻ നിലമ്പുർ അസീസ് ഞങ്ങളുടെ അസിസ്ക്ക 🙏🙏🙏🙏🥰🥰🥰

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 133

  • @sameerp4950
    @sameerp4950 Місяць тому +26

    ഇത് ഇദ്ദേഹം തന്നെയാണോ പാടുന്നത് എന്ന് ഞാൻ സംശയിച്ചു പോയി,,അത്രയും നല്ല സ്വരമാധുര്യം !!! വാർദ്ധക്യം ബാധിക്കാത്ത ശബ്ദം❤❤❤❤

  • @SabuMv-jr7pg
    @SabuMv-jr7pg Місяць тому +10

    ഒന്നും പറയാനില്ല അതി ഗംഭീരം. ശബ്ദത്തിന് പ്രായമില്ല എന്ന് തെളിയിച്ച കലാകാരൻ ❤❤❤

  • @sajidsajid5087
    @sajidsajid5087 Місяць тому +17

    അസീസ്ക്കാക്ക് ധാരാളം അവസരം കിട്ടട്ടെ ഈ പ്രായത്തിലും വളരെ നന്നായി പാടുന്നു

  • @dileepkumarbhargav9732
    @dileepkumarbhargav9732 Місяць тому +6

    നിലമ്പൂർകാരുടെ മാത്രമല്ല ഇദ്ദേഹം ഞങ്ങളുടെയും ഭാവഗായകൻ തന്നെ... അസീസ് ജിയെ ദൈവം അനുഗ്രഹിക്കട്ടെ... ഇനിയും നല്ല ഗാനങ്ങൾ നമുക്കായി നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു..

  • @shamsudheenvkvks4113
    @shamsudheenvkvks4113 Місяць тому +23

    'നല്ല ശബ്ദ്മാധുര്യം ശബ്ദത്തിന് വാർദക്യം വന്നിട്ടില്ല
    ദീർഘായുസ്‌ലഭിക്കട്ടെ

  • @Haris-cg3fw
    @Haris-cg3fw Місяць тому +7

    തുടക്കം തന്നെ ഞെട്ടിച്ചു കളഞ്ഞു.. ഗംഭീരം....

  • @user-pd8pj2de3h
    @user-pd8pj2de3h Місяць тому +12

    വാപ്പാ അച്ഛാ അയ്യോ പൊളി പൊളി പോളിയോട് പോപ്പൊളി

  • @mjsebastian2222
    @mjsebastian2222 26 днів тому +1

    Adhi madhuram beautiful singing 👍👍🌹🥰👌🤝🤝🎶🎶👋👋🌹🌹🌹

  • @vismayaworld9699
    @vismayaworld9699 Місяць тому +15

    ഹോ എന്തൊരു ഫിൽ ശബ്ദത്തിന് എന്തൊരു മാധുര്യം ആൾക്ക് പ്രായം തോന്നുമെങ്കിലും പാട്ടു മുപ്പതുകാരൻ പാടിയത് പോലെ 🙏🙏

  • @Pradeepanuk70Pradeepanuk
    @Pradeepanuk70Pradeepanuk Місяць тому +12

    വളരെ നന്നായി പാടി

  • @vkbabukizhur8450
    @vkbabukizhur8450 Місяць тому +3

    ❤❤❤❤നല്ല ശബ്ധത്തിനുടമ വളരെ നന്നായ് പാടി. അഭിനന്ദനങ്ങൾ

  • @nishajali7284
    @nishajali7284 Місяць тому +7

    നിലമ്പൂർ azeez ക ❣️❣️എന്ത് കൊണ്ടോ അറിയപ്പെടാതെ പോയ മഹാ പ്രതിഭ ❣️

  • @NizamKhalid-gc7dq
    @NizamKhalid-gc7dq 25 днів тому +1

    ഗംഭീരം പാടി തിമിർത്ത്👍🌹

  • @babumullakkara1955
    @babumullakkara1955 Місяць тому +6

    അതിമനോഹരമായി പാടി. ദീർഘയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം. ഇനിയും ഒത്തിരി പാട്ടുകൾ പാടി കേൾക്കാൻ ആഗ്രഹമുണ്ട്.

  • @ZainuDheen-yu8ji
    @ZainuDheen-yu8ji Місяць тому +12

    എന്തൊരു സുഖം കേട്ടുകൊണ്ടിരിക്കാൻ പൊളിച്ചു

  • @Syamala_Nair
    @Syamala_Nair 28 днів тому +1

    രണ്ടു വരി കേട്ടിട്ട് പോകാം
    എന്നൂ കരുതി.മുഴുവൻ കേൾക്കാൻ തോന്നി.
    അസാദ്ധഽമായി പാടി.നല്ല voice.ഭാവം.like and love🎉🎉🎉🎉❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉അഭിനന്ദനങ്ങൾ

  • @ratheeshkallarammel1908
    @ratheeshkallarammel1908 27 днів тому +1

    കേൾക്കാൻ നല്ല രസമുള്ള സൗണ്ട് supper...

  • @user-ts4xs6mn1n
    @user-ts4xs6mn1n 26 днів тому

    സത്യത്തിൽ പാട്ട് കേട്ട് കണ്ണീർ വന്നു...... ഹോ, എന്തൊരു ഈണം. സ്വരം. അക്ഷരസപുടത.. 🙏🙏🙏🙏🙏❤️❤️❤️

  • @aboobackermanaladi3724
    @aboobackermanaladi3724 26 днів тому +1

    Suuuuuuper!

  • @assainiringavoor6524
    @assainiringavoor6524 3 дні тому

    Super feel

  • @rajeshkuttankkl259
    @rajeshkuttankkl259 20 днів тому

    👌🏻👌🏻👌🏻👏🏻👏🏻👏🏻🔥🔥🔥

  • @GeethaAbraham-kl2zi
    @GeethaAbraham-kl2zi 26 днів тому

    Wow 👌👌👌👌👌 👍👍👍👍👍 👏👏👏👏👏👏👏 🌹🌹🌹🌹🌹🌹🌹🌹

  • @nalinit4810
    @nalinit4810 24 дні тому

    Suuuuupper

  • @hamzakp6323
    @hamzakp6323 24 дні тому

    Super

  • @ashikrahman7383
    @ashikrahman7383 Місяць тому +1

    Super nilamboor yeshudas

  • @remak6242
    @remak6242 2 місяці тому +6

    നല്ലൊരു ഗാനം വളരെമനോഹരമായിട്ടു പാടി. സൂപ്പർ സൂപ്പർ സൂപ്പർ. 🙏🙏🙏🙏❤❤❤❤👌👌👌👌🌹🌹🌹🌹

  • @SureshKumar-ho9dz
    @SureshKumar-ho9dz Місяць тому +1

    അതി മനോഹരമായി പാടി 👍👍👍🙏🙏🙏

  • @SalavuDheen-kc9mm
    @SalavuDheen-kc9mm Місяць тому +2

    Beautiful Voice 🌹

  • @insha4780
    @insha4780 Місяць тому

    ❤❤

  • @koyakkoya5271
    @koyakkoya5271 12 днів тому

    Masha alla what a feel Azeez bai❤

  • @alnasnasar3467
    @alnasnasar3467 Місяць тому +1

    ഹോ അള്ളാഹു അനുഗ്രഹിക്കട്ടെ. എന്താ ഫീൽ..❤❤❤👍👍👍

  • @Akshath_123
    @Akshath_123 Місяць тому +2

    Excellent

  • @RajeshKumar-ku6jn
    @RajeshKumar-ku6jn Місяць тому +4

    ഇക്കാ.... അടിപൊളി... മനോഹരമായി പാടി.... 👍👌👌👌👌

  • @haseenacm1911
    @haseenacm1911 Місяць тому +6

    ഞങ്ങളൊക്കെ അടുത്തറിയുന്ന ആളാണ് അസീസ് ഇക്ക സ്കൂളിൽ പാടാറുണ്ട് അത്പോലെ വേറെ പരിപാടികളിൽ ഒക്കെ പാടാറുണ്ട് വലിയ ഗായകൻ ആകേണ്ട ആളാണ്‌ ഇദ്ദേഹം

    • @sumeshmanu7513
      @sumeshmanu7513 Місяць тому

      ചങ്ക്...അസീസ്‌ക്കാ😘😘😘

  • @kottappuravan5230
    @kottappuravan5230 Місяць тому +1

    Sooper very sooper

  • @aneesanees6588
    @aneesanees6588 Місяць тому +1

    അടിപൊളിയായിട്ടുണ്ട്💕💕💕

  • @venugopalan3979
    @venugopalan3979 Місяць тому +1

    Super song ❤❤❤❤❤

  • @hakeemhussain3481
    @hakeemhussain3481 Місяць тому +2

    Verygoob.jazak.allaa.khair

  • @mohanakumarans8225
    @mohanakumarans8225 Місяць тому +1

    Super Super

  • @majeedmajeed2446
    @majeedmajeed2446 Місяць тому +1

    അടിപൊളി കാക്കസുപ്പർ❤❤❤

  • @latheefrose8893
    @latheefrose8893 Місяць тому +2

    സൂപ്പർ സു സൂപ്പർ അസീസ് ക്കാ... 👍🙏

  • @user-bn6ho8xl4n
    @user-bn6ho8xl4n Місяць тому +3

    അസ്സീസ് ഇക്കാ സൂപ്പർ 🥰🥰🥰🥰❤️❤️❤️❤️❤️❤️നല്ല ഫീൽ..... ക്ഷണിച്ചില്ലേ...... അടിപൊളി. എന്നെങ്കിലും നേരിട്ട് കാണാൻ ആഗ്രഹം. പാട്ട് പാടാൻ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻

  • @abdurahman2793
    @abdurahman2793 Місяць тому +1

    അടിപൊളി🙏🙏🙏👌👌👌

  • @shajikader9132
    @shajikader9132 Місяць тому +2

    Vaardhakkyam bhaadhikkaatha voice" God bless same health too, 🤲🤲🤲

  • @ShihabKuttipala
    @ShihabKuttipala Місяць тому +1

    Soper

  • @gracygracy7038
    @gracygracy7038 Місяць тому +1

    👌സൂപ്പർ സൂപ്പർ

  • @abdulmanafmt2749
    @abdulmanafmt2749 Місяць тому +1

    അതിമനോഹരം ആയിട്ട് പാടി ❤

  • @user-vg2ig5je2x
    @user-vg2ig5je2x Місяць тому +1

    Super.......

  • @sisilyjames5810
    @sisilyjames5810 Місяць тому +1

    Suupper nannayi paadi❤❤❤❤

  • @b4jmedia159
    @b4jmedia159 Місяць тому

    ❤️ from B4 J media❤️

  • @razakrazak7385
    @razakrazak7385 Місяць тому +1

    Super ❤❤❤❤

  • @sisilyjames5810
    @sisilyjames5810 Місяць тому +1

    Uyarangalilethatte❤❤❤

  • @SidheequeKt-bb1yf
    @SidheequeKt-bb1yf Місяць тому +1

    👍👍

  • @nahlanahla5602
    @nahlanahla5602 Місяць тому

    Wowwww adipoli. Endha voice👍👍👌👌👌

  • @jeenajayaram
    @jeenajayaram Місяць тому

    നല്ല ചെറുപ്പക്കാരന്റെ ശബ്ദവും. ഇനിയും വരട്ടെ പാട്ടുകൾ. God blues you

  • @RrajeevanV
    @RrajeevanV Місяць тому +1

    Orikkalukettaumanasilninnemmayathapate.super🎉🎉🎉

  • @Padhaniswanam
    @Padhaniswanam 2 місяці тому +1

    അടിപൊളി 🎉🎉🎉🎉

  • @user-xi8eh8en6v
    @user-xi8eh8en6v Місяць тому

    Verygood azizkakku

  • @Diyyd8Oycky
    @Diyyd8Oycky Місяць тому

    Super.voice

  • @sruthianoop1205
    @sruthianoop1205 2 місяці тому +1

    👌👌

  • @husainmambra1107
    @husainmambra1107 Місяць тому

    Suuuuuuper🎉🎉🎉🎉🎉🎉

  • @user-oe7es2us5d
    @user-oe7es2us5d Місяць тому

    Mashaallah ❤❤❤

  • @gopalanm8806
    @gopalanm8806 Місяць тому

    SuperGodblessyou

  • @sureshmr4287
    @sureshmr4287 Місяць тому

    ആശാനെ സൂപ്പർ ❤️❤️👌🏼🤝

  • @rajeshkannadathil4360
    @rajeshkannadathil4360 2 місяці тому +1

    ❤❤❤❤ sooooper

  • @mariyammohammedbasheer8583
    @mariyammohammedbasheer8583 Місяць тому

    Super🎉🎉🎉🎉🎉

  • @faisal-ru4pl
    @faisal-ru4pl Місяць тому

    Kaku. Super👍👍👍👍👍❤️

  • @mujeebrahman4196
    @mujeebrahman4196 Місяць тому +1

    no words to express other than Awesome 👍👍👍

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg Місяць тому

    സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rejiomrejiom4809
    @rejiomrejiom4809 Місяць тому

    👍

  • @SameerPanoor-rs7kb
    @SameerPanoor-rs7kb Місяць тому

    🎉❤

  • @TessyshibuTessyshibu
    @TessyshibuTessyshibu Місяць тому

    🎉🎉

  • @shamsushamsu9074
    @shamsushamsu9074 Місяць тому

    Suuuuuuper❤❤❤❤❤❤❤

  • @jayashreevinay7610
    @jayashreevinay7610 Місяць тому

    Super 💕💕💕

  • @AzharKM-rv4su
    @AzharKM-rv4su Місяць тому

    💯👍

  • @notout7913
    @notout7913 Місяць тому

    Soulful voice ❤❤❤...just awesome ❤❤❤❤❤

  • @user-gn5lj5ym2o
    @user-gn5lj5ym2o Місяць тому

  • @ManojVk-we1mu
    @ManojVk-we1mu Місяць тому

    Nice

  • @Faisalkv-tn8nl
    @Faisalkv-tn8nl Місяць тому

    ❤❤❤❤🎉

  • @user-xo5mo4vk1x
    @user-xo5mo4vk1x Місяць тому

    👍👍👍👍👍 full support

  • @user-xw7xe5vb3f
    @user-xw7xe5vb3f Місяць тому

    Good voyies nattu kara

  • @edavelarafi9422
    @edavelarafi9422 Місяць тому

    സൂപ്പർ

  • @user-lj2gu7ri5t
    @user-lj2gu7ri5t Місяць тому

    God gift

  • @Usman-h1b
    @Usman-h1b Місяць тому

    😊😊😊😊😊

  • @sureshmr4287
    @sureshmr4287 Місяць тому

    ❤👍🏼

  • @meenab580
    @meenab580 Місяць тому

    Super Singig❤

  • @ElzinAllu-hz9jn
    @ElzinAllu-hz9jn Місяць тому

    Supper song supper voice onnum parayanilla

  • @shibilshibil791
    @shibilshibil791 Місяць тому

    അ സി സ് ക്ക.. (മ ൽ gu )
    ന ന്ന യ്‌ തന്നെ പാടി
    ന ന്നാ ഇ പാ ടി. Sidhdeede
    Alanallur. Namber. Ayachutaranam

  • @roman60082
    @roman60082 Місяць тому

    ഇത് സിനിമയിലും ഇദ്ദേഹം തന്നെ പാടിയാൽ മതിയായിരുന്നു

  • @Noorulla-tm7bj
    @Noorulla-tm7bj Місяць тому

    ❤❤❤❤❤❤❤

  • @fasiludeenhaneefa382
    @fasiludeenhaneefa382 Місяць тому

    Nanaiexlant

  • @user-wx3hf5xp6h
    @user-wx3hf5xp6h Місяць тому

    🙏❤️💚💚🙏

  • @user-by9ii1dl9m
    @user-by9ii1dl9m Місяць тому

    Oru rakshayum illa sir ningalude voisum songum ❤

  • @asiakk1680
    @asiakk1680 Місяць тому +1

    എന്താ പറയേണ്ടത് അറീല... 👍👍❤️

  • @Dan16919
    @Dan16919 Місяць тому +3

    ബ്രഹ്മാനന്ദൻ്റെ ശബ്ദം

    • @vinodcb
      @vinodcb Місяць тому +1

      Hai enikkum Thonni brammandan

  • @user-qd1cp9rw3c
    @user-qd1cp9rw3c Місяць тому

    കഴിവ് അഭാരം കണ്ടാൽ തോന്നുന്നില്ല ലയം ഒന്നാന്തരം

  • @ashrafashru2472
    @ashrafashru2472 Місяць тому +1

    എന്തോ ഒരു
    വിശ്വാസം വരുന്നില്ല ....
    ഇത് പാടിയതിദ്ധേഹം തന്നെയെങ്കിൽ ഇതോടെ
    സമയം തെളിഞ്ഞു എന്ന് കൂട്ടിക്കോളൂ ....

  • @abdulgafoor7923
    @abdulgafoor7923 Місяць тому

    നിലമ്പൂർ എവിടെയാ അസീസ് ഇക്ക?

  • @paulnettikkadan5877
    @paulnettikkadan5877 Місяць тому

    ഈ പാട്ട് മജീദിനെ കൊണ്ടു കൂടി പാടിക്കു....

  • @SajeeshPm-wq7dp
    @SajeeshPm-wq7dp Місяць тому

    നന്നായി പാടുന്നു. എന്താണ് പേര്

    • @Kalakudumbam
      @Kalakudumbam  Місяць тому

      അസീസ് നിലമ്പുർ 🙏

    • @Kalakudumbam
      @Kalakudumbam  Місяць тому +1

      ഇനിയും ഇക്കാന്റെ പാട്ടുകൾ ഞാൻ ഇടുന്നുണ്ട് ലൈവ് ഓർക്കസ്ട്രാ സപ്പോർട്ട് ചെയ്യണേ 🙏🙏🙏🙏