Pizza business |ആരും പറയാത്ത കാര്യങ്ങൾ !!! | Home bakers ശ്രദ്ധിക്കൂ ⚠️| Pizza | പിസ്സ | Ep.

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 629

  • @rajisowntaste3659
    @rajisowntaste3659 3 роки тому +152

    ഞാൻ കഴിഞ്ഞ ലോക്ക് ഡൗണ് മുതൽ പിസ ഉണ്ടാക്കി സെയിൽ ചെയ്യുന്നു. ഇതുവരെ ഏകദേശം 40,000 രൂപയുടെ പിസ ഞാൻ സെയിൽ ചെയ്തിട്ടുണ്ട്.

    • @chikkusdine
      @chikkusdine  3 роки тому +11

      congratulations dear

    • @stegishiju9076
      @stegishiju9076 3 роки тому +1

      മാവ്‌ നേരത്തെ mix cheythu വെക്കുമോ

    • @agnidevi7955
      @agnidevi7955 3 роки тому

      Pizza sauce fresh aayit indakuvo?

    • @swapnaandrew5417
      @swapnaandrew5417 3 роки тому

      Wow 👏👏👏

    • @shajimons5963
      @shajimons5963 3 роки тому +3

      Da ethra roopa vedikkum oru pizza kku

  • @Dreamland516
    @Dreamland516 3 роки тому +52

    നിങ്ങൾ മറ്റുള്ള youtubers ഒരുപാടു വ്യത്യസ്ത ഉണ്ട് അനാവശ്യ സംസാരം ഇല്ല ഒട്ടും പൊങ്ങച്ചം ഇല്ല നമ്മളുടെ കൂടെ ഉള്ള ആരോ പറയുന്ന പോലെ ഒരുപാടിഷ്ടം ❤❤❤❤❤

  • @swalihacreations1187
    @swalihacreations1187 3 роки тому +21

    ചേച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ ഈ ബിസിനസ്‌ സ്റ്റാർട്ട്‌ ചെയ്യാൻ തോനുന്നു.. ❤❤❤താങ്ക്സ് ചേച്ചി..

  • @sasikalav7547
    @sasikalav7547 3 роки тому +9

    നമ്മുക്കറിയുന്ന അറിവുകൾ മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കുമ്പോൾ ആണ്. ആ അറിവിന്‌ മഹത്യോം ഉണ്ടാവുന്നത്... ചേച്ചിയുടെ നല്ല മനസാണ് ❤❤❤ GOD BLESS Uuuuu.... Chechi🥰🥰🥰🥰🥰🥰

  • @Maleficent-c2w
    @Maleficent-c2w 3 роки тому +153

    Pizza ithivare kazichittila
    Ennullavar undo😂😜🤭

    • @rijijose2597
      @rijijose2597 3 роки тому +1

      Njan unde

    • @preethyfrancis6797
      @preethyfrancis6797 3 роки тому +2

      ഞാൻ ഉണ്ട് 😪😪😪😪😪 but sat കഴിക്കും. എന്റെ frnd ഉണ്ടാക്കികൊടുക്കുന്നുണ്ട്

    • @Maleficent-c2w
      @Maleficent-c2w 3 роки тому +1

      @@preethyfrancis6797 😆😁

    • @seena8623
      @seena8623 3 роки тому +1

      ഞാനും

    • @stegishiju9076
      @stegishiju9076 3 роки тому

      ഞാൻ കഴിച്ചിട്ടില്ല... ഗർഭിണി ആയിരുന്നപ്പോൾ ഒരാഗ്രഹം ഉണ്ടായുള്ളൂ, ഒരു പിസ്സ കഴിക്കണം ന്ന്.. കുട്ടിക്ക് ഇപ്പോൾ 4yrs ആയി... ഇതുവരെ കിട്ടിയില്ല 🥺

  • @varshasanthosh652
    @varshasanthosh652 3 роки тому +73

    Ippm kaanunvr like adi👍

  • @aryababu5196
    @aryababu5196 3 роки тому +8

    𝗛𝗶 𝗔𝘂𝗻𝘁𝘆❣️, 🤗
    ഞാൻ ഇവിടെ നിന്നാണ് കേക്ക് ഉണ്ടാക്കാൻ പഠിച്ചത്..
    ഇപ്പോ ഒരു കൊച്ച് ഹോംബേക്കർ ആണ്. 73 കേക്ക് ഞാൻ വിറ്റു..
    Chikkus dine recepies ആണ് ഫോളോ cheyyunnath
    Nk ipo 19 വയസ് ഞാൻ കഴിഞ്ഞ കൊല്ലം തൊട്ട് ആണ് കേക്ക്കുകൾ വിൽക്കാൻ തുടങ്ങിയത് .
    Thank you so much aunty
    ആന്റിടെ ഓരോ വീഡിയോസ് ഉം helpful aahnuu🙏 thank you

    • @seena8623
      @seena8623 3 роки тому

      ഓവൻ നിലാണോ ഉണ്ടാകുന്നതു

    • @aryababu5196
      @aryababu5196 3 роки тому

      @@seena8623 alla.. 🤗
      Ee ചാനലിൽ കാണിക്കുന്നത് പോലെയാണ് ചെയ്യുന്നത്

  • @ansiyaakbar5546
    @ansiyaakbar5546 3 роки тому +3

    മുടി കെട്ടിയപ്പോൾ ചേച്ചി നല്ല ഭംഗിയുണ്ട്😘😘😘😘

  • @sandhyasomaraj1548
    @sandhyasomaraj1548 3 роки тому +2

    ആത്മാർത്ഥമായി പറയുന്ന ആ നല്ല മനസ്സിനു നന്ദി..ചിക്കൂസ് ഡൈൻ നോക്കിയാണ് ഞാൻ കേക്കുകൾ ചെയ്യാറ്.

  • @darshanab4173
    @darshanab4173 3 роки тому +1

    ആദ്യം തന്നെ ഒരുപാട് നന്ദി ചേച്ചി സ്വന്തമായി ഒരു വരുമാനവും ഇല്ലാതെ ഇരുന്ന എനിക്ക് ചേച്ചിയുടെ കേക്ക് റെസിപ്പി ഒരു പാട് ഹെൽപ്ഫുൾ ആയിരുന്നു എന്റെ യും ഹസ്ബൻഡ് ന്റെയും ജോലി ഇല്ലാതെ ഇരുന്ന ഈ ലോക്ക് ഡൌൺ സമയത്തു കേക്ക് ബിസിനസ്‌ തുടങ്ങി ഒരു വരുമാനമാര്ഗം കണ്ട് തുടങ്ങി 🙏അതിനു കാരണം ചേച്ചിയുടെ കേക്ക് റെസിപ്പി ആണ് 🙏😔ദൈവം ചേച്ചിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ഇപ്പോൾ ദേ പിസ്സ യും കൂടി thank you chechi🙏❤❤❤

  • @jomolsony3516
    @jomolsony3516 3 роки тому +1

    എന്തു നല്ല മനസ്സ് ആണ് ചേച്ചിയുടേത്.... എന്ത് വെക്തമായി ആണ് പറഞ്ഞു തരുന്നത്.... ഒരുപാട് താങ്ക്സ്.... ഇന്ന് ആണ് വീഡിയോ കണ്ടത്..... Thanks ചേച്ചി.... 💜💜💜💜 God bless you.... love you...

  • @sharonthomas6856
    @sharonthomas6856 3 роки тому +5

    ചേച്ചി എനിക്ക് നല്ല ആഗ്രഹം ആയിരുന്നു പിക്സ ഹോം ഡെലിവറി. പക്ഷെ എന്റെ സ്ഥലം നാട്ടുപുറം ആണ്

  • @wellcooked1956
    @wellcooked1956 3 роки тому +6

    Thank u so much chechi ❤️
    Njn pizza undakki ,adipoli taste ayirunnu...👌🏻😋
    Enikku orders um kitti....
    Ithrem nannayittu vere aarum paranju tharilla....
    God bless u chechi...😊😍

  • @jaslirasheed
    @jaslirasheed 3 роки тому +170

    Pizza നേരിട്ട് കണ്ടിട്ട് പോലുമില്ല enne പോലെ ആരേം undoii✌️

  • @rajasreerajeesh945
    @rajasreerajeesh945 3 роки тому +2

    മറ്റൊരാളുടെ നന്മക്ക് അറിവ് പകർന്നു നൽകാൻ തോന്നിയ മനസ്സിന്... 🙏🙏🙏

  • @lincyvarghese5813
    @lincyvarghese5813 3 роки тому +1

    Thank u chechi..... Njan pizza ഉണ്ടാക്കി അയൽവക്കത്തൊക്കെ കൊടുക്കും... Sale നെ പറ്റി ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ആണ് ചേച്ചിയുടെ video വന്നത്.... ഇനി എന്തായാലും ധൈര്യമായി മുന്നോട്ടുപോകാം.... ചേച്ചിയുടെ പ്രാർത്ഥനയും അനുഗ്രഹവും കൂടെ വേണം 🙏🙏🙏🙏

  • @praseethasasikumar2568
    @praseethasasikumar2568 3 роки тому +7

    ഇത്രയും നന്നായി എല്ലാം പറഞ്ഞു തന്നതിന് നന്ദി ചേച്ചിയുടെ അസുഖം മാറി എത്രയും പെട്ടന്ന് എല്ലാം ഉണ്ടാക്കി സെയിൽ ചെയ്യാൻ പറ്റട്ടെ 🙏🙏💕

  • @ramsinajeeb2152
    @ramsinajeeb2152 3 роки тому +13

    അപ്‌ലോഡ് ആകുന്നതിനു മുന്നേ ഇത്രയും ലൈക്‌ കമന്റ് 😍😍😍

  • @aneenafrancis
    @aneenafrancis 3 роки тому +8

    Oh what a beautiful soul thanks a lot for changing all mothers dream

  • @nasrakitchenworld5265
    @nasrakitchenworld5265 3 роки тому +1

    ഞാൻ കഴിഞ്ഞ ആഴ്ച കുട്ടികൾക്ക് പിസ്സ ഉണ്ടാക്കി കൊടുത്തിരുന്നു. പെർഫെക്ട് ആയി വന്നു. ഓവനിൽ അല്ല ചെയ്തത്. ആവിചെമ്പ് വെള്ളം ഒഴിക്കാതെ ചൂടാക്കിയിട്ടാണ് ചെയ്തത്.

  • @Midhun01111
    @Midhun01111 3 роки тому

    നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്.എല്ലാം എനിക്ക് ഇഷ്ടമാണ്,especially അമ്മയെയും,മോളേയും.എനിക്കും 19 വയസ്സുള്ള ഒരു മോളുണ്ട്.
    ചിക്കുവിനെ എനിക്ക് നല്ല ഇഷ്ടമാണ്.
    ഈ വീഡിയോക്ക് വേണ്ടി wait ചെയ്യുകയായിരുന്നു.ഞാൻ cake sale ചെയ്യുന്നുണ്ട്, pizza യും ചെയ്യാൻ ആഗ്രഹമുണ്ട്.ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു.thanks😍

  • @gadhasajikumar373
    @gadhasajikumar373 3 роки тому +5

    ചിക്കുവിന്റെ ചാനലിലെ രശ്മി ചേച്ചിയുമായുള്ള വീഡിയോ കണ്ടിട്ട് ഈ വീഡിയോ കാണുന്ന ലെ ഞാൻ 😂😂♥️♥️♥️

  • @danafathima7762
    @danafathima7762 3 роки тому +2

    Phone verthe eduthappo chechide recipe pinnonnunmm nokkilla.. Vekam vannoo😍...chechi ishtam😘

  • @sheryscakehub4902
    @sheryscakehub4902 3 роки тому

    Tq ചേച്ചിയുടെ ചാനൽ കണ്ടു കേക്ക് ഉണ്ടാക്കി 1 വർഷം ആയി ഹോം ഡെലിവറി ചെയ്യുന്നു. ഒരു ചാനെൽ തുടങ്ങി നന്നായി പോകുന്നു. കുറച്ചു കൂടി എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചപ്പോ ഈ വീഡിയോ കണ്ടു ട്രൈ ചെയ്യാം Tq chechi❤❤❤

  • @pramivinu7215
    @pramivinu7215 3 роки тому +3

    Very informative and valuable video....Its also a motivation to beginners as well as home bakers....Thank you.....🙏

  • @letstalkwithmehajashafeek8765
    @letstalkwithmehajashafeek8765 3 роки тому +5

    Ellarkum upakaramulla vedio anu ittadhu enittum manasakshi illathavar dislike cheydhu nigal konnum mattulavar nannavana ishtamalle😡. Pavam enta chechiiii njangal chikkus dine families vedio avasanam vare kanarundu ads skip cheyyadheyum kanarundu 🥰😘

    • @youthstar1598
      @youthstar1598 3 роки тому +1

      Pizza delivery chaiyunnavar aavum🤣

  • @shiju100
    @shiju100 3 роки тому

    അമമ അച്ഛൻ Sreelakshmi Video 👌🏻👌🏻👌🏻

  • @sherlyjaison7617
    @sherlyjaison7617 3 роки тому +3

    Thank you Rashmi for your valuable informations. Usually people wont explain these things👍

  • @rajasreekr8774
    @rajasreekr8774 3 роки тому +1

    Pizza tasty okke thanne....njanum makkalkku vendi undakki koduthu.....nannayee thanne chaithu....oven onnum Ella....pakshe valare tasty aayerunnu....purathu ninnu vangikkunnathu half cost polum varunnillaa🤩🤩origami njan veettil thanne undakki😂😂pakshe ethinte base maudha alle....athu athra healthy onnum allallo...😂 Pizza sauce njan veettil thanne undakki....🤩👌👍

  • @renjiniudhayan505
    @renjiniudhayan505 3 роки тому +16

    Auntye God bless you 🙏🙏🙏😻😻

  • @jiyababydiaries855
    @jiyababydiaries855 3 роки тому +9

    ചേച്ചിയുടെ നല്ല മനസിനെ ഒരുപാട് നന്ദി... 🙏🏼🙏🏼🙏🏼🙏🏼

    • @rajinimurali9745
      @rajinimurali9745 3 роки тому

      നല്ല ആശയം ആണ് എല്ലാവർക്കും ഷെയർ ചെയ്തത്......🙏🙏🙏....ഞാനും കേക്ക് മാത്രം അല്ല പിസ്സ യും സെയിൽ ചെയ്യാറുണ്ട്

  • @shalujijo4756
    @shalujijo4756 Місяць тому

    ഞാൻ ഇന്നലെ ഉണ്ടാക്കി 👌🏻👌🏻👌🏻 thank uuu

  • @rohithamp6524
    @rohithamp6524 2 роки тому +1

    Chikn piza undakkunna video ente sister enik share cheithitt try cheyan paranjirunnu.. Njn cheithu nokki, vtl ellavarkkum ishtamayi. Pittenn muthal sale cheyyan thudangi.. Ipo niraye order kittunnund☺️

    • @chikkusdine
      @chikkusdine  2 роки тому

      Wow ❤️ great 👍 proud of you dear 🥰

  • @hematk1967
    @hematk1967 3 роки тому +1

    വീഡിയോ ഒരുപാട് ഉപകാരപ്രദമാണ്. ഒരു Homebaker ക്ക് ചെയ്യാൻ പറ്റുന്ന പിസ്സയുടെ റെസിപ്പി ഇപ്പോഴാണ് കിട്ടിയത്. നന്ദി 🙏🙏

  • @alfiyava387
    @alfiyava387 3 роки тому

    നല്ല വീഡിയോ ആണ് എല്ലാം........ ബോറടി ഇല്ല... 🥰..... കഴിയുന്നതും പെട്ടന്ന് റെസ്സിപികൾ ചെയ്യാറുണ്ട് 🥳🥳🥳🥳supparaaaaaa ട്ടൊ 🥰🥰🥰🥰🥰

  • @jasmin8835
    @jasmin8835 3 роки тому +3

    പിസ്സക്ക് ഉപയോഗിക്കുന്ന സാധനങ്ങളുടെ വീഡിയോ ചെയ്യാമോ 🥰

  • @krishnapriya6071
    @krishnapriya6071 3 роки тому +6

    Aunty de rasmalai cake try cheythavar undo
    👇

  • @nourashub7022
    @nourashub7022 3 роки тому +5

    Sause, cheese, Pizza Herbs സ്വന്തം ആക്കി ഉണ്ടാക്കുന്നവർ ഉണ്ടോ.

    • @rajasreekr8774
      @rajasreekr8774 3 роки тому

      Sauce and origami njan veettil thanne undakki🤩🤩🤩🤩

  • @anoosha_triveni
    @anoosha_triveni 3 роки тому +3

    You have a beautiful heart. May God bless you and your family

  • @nafirashid602
    @nafirashid602 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ചേച്ചി

  • @ananyavijayaraj7315
    @ananyavijayaraj7315 3 роки тому

    എല്ലാം വിഡിയോ കണർ ഉണ്ട് ഇനിക് ഓര് സംശയം cupcake ഉണ്ടാകുപോൾ മുകൾ ഓടിപ്പിടി ക്കുന്നു അത് ഏത് pizzz റിപ്ലൈ തരണം ചേച്ചി കാണാൻ നല്ല നല്ല ഫങ്ങി ആണ് 👍പിന cake ഞാൻ സൈൽ ചെയ്യാർ ഉണ്ട് thankyou ചേച്ചി

  • @Marblekitchen
    @Marblekitchen 3 роки тому +1

    Dear Chechi, adhyam thanne parayatte.. U r awesome.. Ithrayum perfect and detailed aayi explain cheyunna oru channel njan kaanunnath ithaadhyam. . Orupaadu perude manasilulla agrahamanu chechi motivation aayi thannathu. I dnt know how to express or explain my thanks to u. In first time, I am subscribing a channel and being a big fan of u.. In one word you are superb chechi.. Gud luck for ur great success.. Love u..

  • @josmycyriac4025
    @josmycyriac4025 3 роки тому +2

    Thankyou chechi ദൈവം അനുഗ്രഹിക്കട്ടെ

  • @rajeebudeen6745
    @rajeebudeen6745 2 роки тому

    Cake sale cheythu thudangiyathum chikkus dine nokkiyanu aduth pizza sale start cheyyan pokunnu. Thank you so much

  • @NeX-wo5yq
    @NeX-wo5yq 3 роки тому

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ 👍❤ചേച്ചി

  • @divyavijayanperiyat4502
    @divyavijayanperiyat4502 3 роки тому

    Chechi oru paadu nandhi undu.... Njan agrahicha vedeo annu ithu.... Pizza cheyyunna enikku nalloru msg annu chechi thannathu.... Thanks chechii♥️♥️♥️♥️🥰🥰🥰🥰

  • @shonymurali4348
    @shonymurali4348 3 роки тому +1

    Thank you for your valuable information dear Rashmi.

  • @PKsimplynaadan
    @PKsimplynaadan 3 роки тому

    Video onnum kandilelum reshmiye kanan vendi njan odi ethum 👌ente oranujathiye kanunnapoleya ❣️kollam nalla video veettammamarku e video valare upayogam cheyyum 👍❣️njan cheyyarund ingane👍

  • @sudheeshnvasusudhi8471
    @sudheeshnvasusudhi8471 3 роки тому

    പറഞ്ഞതെല്ലാം വളരെ ഉപകാരപ്രദം, ഇനിയും നല്ല നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു
    അഭിനന്ദനങ്ങൾ

  • @lubainh4ck5511
    @lubainh4ck5511 3 роки тому +1

    ഇത് എത്ര പെർക്ക് ഉപകാര പ്രതമായന്ന് തോന്നി എനിക്ക് തോന്നി അടിക്ക്ലൈക്ക്

  • @reejatedy3456
    @reejatedy3456 2 роки тому +1

    Njan cheriya reethiyil pizza making business tudangan ponu Chechi cheechidea recipes follow chyth Daivam kodea sahayichal success akum🙏🙏

    • @chikkusdine
      @chikkusdine  2 роки тому +1

      All the very best dear,👍 Good bless you abundantly 🙏

  • @neenujijo9333
    @neenujijo9333 3 роки тому

    Njan..Katta viewer....chechyeede baking video kand njagalum cheriya cake sail thudangi. E augustil 1 year akunnu.

  • @silvyroy6470
    @silvyroy6470 3 роки тому +1

    ഇത്രയു o ടിപ്സ് പറഞ്ഞു നന്ന തിന് വളരെ നന്ദി

  • @BijoyaaSCakesNBakes
    @BijoyaaSCakesNBakes 2 роки тому

    Chechi Tq for the recipe.... Also one thing... Chechikk othiri aagraham aayirunnu ennu paranju pizza making.... Dough kuzhekkaan Kurechu paadaanu, but oru stand mixer undengil I think it will be more easy .

  • @sanujaparu5675
    @sanujaparu5675 3 роки тому +1

    Aunty sugano video kannum cake undakkum super. Nalla manassilakkunnu video cheyannum pattunnu Thanks aunty 🥰🥰🥰🥰🥰🥰

  • @azeesea2075
    @azeesea2075 3 роки тому +1

    Adipoli chechide recipes nokkiyiyt cheythapol onnum flop aayittilla iniyum nalla Vedios idanam

  • @pratheeshtv919
    @pratheeshtv919 3 роки тому +1

    njn kanzhichittila pizza pekshe chechi parayayubol kazhikhan thonum♡♡

  • @fathimathzuhra4066
    @fathimathzuhra4066 3 роки тому +1

    Good information👍👍👍
    Pizza undakki paking കാണിക്കണേ

  • @soniasanthosh2808
    @soniasanthosh2808 3 роки тому

    Sale ചെയ്യുന്ന പിസ്സയുടെ കൂടെ എന്തൊക്കെ കൊടുക്കണം എന്ന് കൂടി പറയാമോ ചേച്ചി... It's very inetresting & useful video 🙏🙏🙏

  • @Haneebee9336
    @Haneebee9336 3 роки тому +1

    Enik vallathoru eshtaman reshmi chechiye

  • @preethysolomon4217
    @preethysolomon4217 3 роки тому +1

    Hai mam....maminte agrahanjal.kelkumbol sanjadanm vannu....God has one decision may be that's why we all got you....God bless you and family....

  • @bijisanthosh6925
    @bijisanthosh6925 3 роки тому +1

    👍👌❤ GREAT🙏.
    But cheese, olive, sauce etc. ഫ്രിഡ്ജിൽ എങ്ങനെ എത്ര നാൾ store ചെയ്യാം എന്ന് mention ചെയ്യുന്ന video ഇടണേ. കൂടാതെ പിസ ചൂടോടെ delivery ചെയ്താലും കഴിക്കാൻ നേരം ഓവൻ ഉപയോഗിച്ച് fresh ആക്കി എടുക്കാമോ.

  • @Mehadhinsvilla
    @Mehadhinsvilla 3 роки тому +1

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദിയുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @athiraunni7366
    @athiraunni7366 3 роки тому

    Vakukal illa reshmi chechiyod nanni parayan.🙏🙏🙏🙏Chechi de cake recipes cheyth nokki home baker aya alanu njanun chechiyum.Oriykalum orthittila athoke nadakum enn.😊The confidence that you passes through your recipes and your words are amazing 😍😘May God bless you dr

  • @agnidevi7955
    @agnidevi7955 3 роки тому +3

    Chechi,pizza sauce ,ethra thivasam vare , fridge il store cheyyam

  • @creativities
    @creativities 3 роки тому

    ഞാൻ piza നേരിട്ട് കണ്ടിട്ടില്ല ഇനി ഒന്ന് കഴിച്ചു നോക്കണം ഇത്രേ ഒക്കെ പറഞ്ഞപ്പോ വല്ലാത്ത പൂതി 🥰🥰

  • @laijupulikkal1408
    @laijupulikkal1408 3 роки тому

    Thanku chechiiiii.. thanku souch.. ethuvare chaithilla pizza... chechi paranju thannapo confidence kitty

  • @nasleorocks7581
    @nasleorocks7581 3 роки тому

    Nice video very helpful, pizza dough undakkiyittu fridge ill store cheyyan pattumo

  • @shejilafaisal3173
    @shejilafaisal3173 3 роки тому

    Njhan delivery thudangheetund chechiiiii...onukoodey clear aaki thannathin thanks...

  • @aquaticorchard3362
    @aquaticorchard3362 3 роки тому +1

    ഇന്നലത്തെ pizza ഉണ്ടാക്കി സൂപ്പർ taste 😋ഷോപ്പിൽ നിന്ന് വാങ്ങുന്നത് പോലെയുണ്ട് thank you aunty for this recipe 🤩😍😃😋

    • @aquaticorchard3362
      @aquaticorchard3362 3 роки тому

      Aunty give away ൽ പങ്കെടുക്കണം എന്നുണ്ട് എല്ലാ വീഡിയോക്കും ലൈക്ക് comment ഇടാറുണ്ട് പക്ഷെ e mail അയക്കാൻ അറിയില്ല 😢😭

  • @geethammakk3783
    @geethammakk3783 3 роки тому

    For mixing you can use beeter

  • @abinsanthoshabhinsanthosh5780
    @abinsanthoshabhinsanthosh5780 3 роки тому +4

    ❤️❤️ Thanks for the valuable information 😊❤️❤️

  • @adithrajesh2093
    @adithrajesh2093 3 роки тому

    Hai chechi. Pizza undali nalla taste undayirunnu. Adi bagam kurach katti ayathu pole enthu kondayirikkum chechi. 8 minute ani vachath. Kutikalkoke othiri ishtamayi thank you chechi..

  • @sethukunjumon2225
    @sethukunjumon2225 3 роки тому

    Chechi ningal idunnA video ellavarkkum chayyan pattum. Athrake simple ayanu ellam parayunnath. Chechide video kandanu njan cake undakkunne. Chechiye eniku orupad ishtamanu

  • @anaswathirajuaaradhyaraju5284
    @anaswathirajuaaradhyaraju5284 3 роки тому

    ചേച്ചി സുഖമാണോ ചിക്കുവിന്റെ ചാനൽ പൊളിയാട്ടോ

  • @shivanjalilovestory5328
    @shivanjalilovestory5328 3 роки тому

    Thanku chechi...... Egane paranju tharanulla manassinu👍👍👍

  • @sonageorge9933
    @sonageorge9933 3 роки тому +1

    Thanks chechi..useful video

  • @rahmathnazar4523
    @rahmathnazar4523 3 роки тому +1

    Thanks dear ithrayumkaryangal paranju thannathin njanum oru homebaker anu chechide chanel kandittanu njan cake sale cheyyan thudangeeth ippo tharakkedillatha order kittunnund kure ayi njan pizzayum sale cheyyanamenn agrahikkunnu ee vedio athinoru thudakkamavatte order okke kitti thudangeett ariyikkatto

  • @soniat9727
    @soniat9727 3 роки тому

    രശ്മി യുടെ നല്ലമനസ്സിന് നന്ദി. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന്, ഞാൻ ആത്മാർഥമായി പ്രാർഥിക്കുന്നു 🙏🙏🙏💖💖

  • @lekshmihari6564
    @lekshmihari6564 3 роки тому +7

    Cheesecake cheyyamo pls

  • @shahilworld3308
    @shahilworld3308 3 роки тому

    Chechide ee video kanddappoo oru confidence thooni.njanum thudaggi pizza makking

  • @ashkartu355
    @ashkartu355 3 роки тому +10

    ചേച്ചി , 1 kg കേക്ക് , കാൽ കപ്പ് ഓയിൽ use ചെയ്തിട്ടുല്ല recipe ചെയ്യാമോ.

  • @rijuvigil659
    @rijuvigil659 3 роки тому

    അടിപൊളി aayitundu 😋😋😋😋 .. പിന്നെ ചേച്ചി 👌👌👌👌👌 aato 🥰

  • @smithakitchen3431
    @smithakitchen3431 3 роки тому

    Thanku reshmi chechi paranju kettapo pizza ndhakan enikum oru agraham chaithu nokam chechiyude cake recipe kandu cake chaithu kodukkunnund thanks dear♥️

  • @nishadponnani420
    @nishadponnani420 3 роки тому

    Chechi innaleya vdo kand thudanghiye.so iam happyyy

  • @sherlyfaisal4137
    @sherlyfaisal4137 3 роки тому +1

    Haii chechi nalla oru idea paranju tannnatine many many thanks 😍🤩🙏❤

  • @AADanceUniverse
    @AADanceUniverse 3 роки тому +1

    First pidiche... lub u chechi..♥️♥️😍

  • @athiraanilkumar7693
    @athiraanilkumar7693 3 роки тому

    Resmichechi... U r so inspiring🥰❤. Chechide videos kandu thudangye pinneyanu njn baking start cheythath. Ippo njn oru home baker aanu❤. Iee vdo kndappo thott bhayankara inspiration aay. Njnum try cheyth nokkan povanu😍.

  • @rejanidileep3356
    @rejanidileep3356 3 роки тому

    ഹായ് ചേച്ചി എല്ലാവർക്കും ഉപകാരം ആയി 💞💞💞💞💞

  • @jasminm7615
    @jasminm7615 3 роки тому +1

    ഒന്ന് ശ്രമിച്ചു നോക്കണം 😀

  • @sarigarenjish3896
    @sarigarenjish3896 3 роки тому +1

    ചേച്ചി pizza ഓർഡർ എടുത്തു ചൂടോടെ എത്തിക്കാൻ പറ്റുമോ അടുത്തൊക്കെ പറ്റും. കുറച്ചു അകലെ ആണെങ്കിൽ ചൂടറിയാൽ അതൊക്കെ വിഷയം ആകില്ലേ. കസ്റ്റമേഴ്സിന് ചൂടോടെ വേണം എന്നൊക്കെ പറയുവാണേൽ പെട്ടു പോകില്ലേ. അതിന് വേറെ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ

  • @aliscookingworld4258
    @aliscookingworld4258 3 роки тому +3

    ഹായ് ചേച്ചി 👌good ♥️♥️♥️ഒരുപാട് ഇഷ്ട 💕

  • @jalanalexarakal1533
    @jalanalexarakal1533 3 роки тому +2

    Thank you so much Dear Reshmi 👍❤️

  • @shemisiddiq4814
    @shemisiddiq4814 2 роки тому

    Ellaam kettapo pettennuthanne pizza business start cheyyaan thonnunnu
    Thank you so much dear ❤️❤️

  • @preethyfrancis6797
    @preethyfrancis6797 3 роки тому

    Video dwnld ചെയ്തു കഴിഞ്ഞു ചേച്ചി 🥰🥰🥰🥰

  • @hafsarasheed8617
    @hafsarasheed8617 3 роки тому

    Pizza crust എങ്ങനെ store ചെയ്യാം ,പെട്ടെന്ന് order കിട്ടിയാൽ എങ്ങനെ അത് ഉപയോഗിച്ച് pizza ഉണ്ടാക്കാം എന്നൊക്കെ ഒന്നു പറഞ്ഞു തരോ ചേച്ചീ 😊

  • @ambrakkadaambra
    @ambrakkadaambra Рік тому

    നല്ല അവതരണം ❤

  • @asha7462
    @asha7462 3 роки тому

    Chechi sarikkum upakaram ulla video , njanum cake backing mathram aanu cheyyunne, ithum onnu try cheythalo ennu thonnunnu. Thank you chechi

  • @hghgg1470
    @hghgg1470 3 роки тому

    Chechee njan oru homebeckerane ninghal unday channel enikku valare ubagarapettitund pizzayum njan trai cheyyate prarthanayil ulpeduthanam

  • @Armyblinksvibe1013
    @Armyblinksvibe1013 3 роки тому

    Nalla avatharanam aanu chechi.njan Idak veettil cake undakkarund. Sale onnum alla to. Ini chechide cakes try cheyyanamennund. Urappayittum feed back ariyikkam.. Thank u and love u chechi..